ഈ രുചി ഒരിക്കൽ അറിഞ്ഞാൽ പിന്നെ ഒരു ചക്കക്കുരുവും കളയില്ല /ചക്കക്കുരു അച്ചാർ /Jackfruit seeds Pickle

  Рет қаралды 379,560

COOK with SOPHY

COOK with SOPHY

4 жыл бұрын

This video shows how to make a Delicious pickle with Jackfruit seeds..
Ingredients for Chakkakuru Achar
Jackfruit seeds. 40
Garlic. 1 bunch
Green chilli. 2
Ginger 1 piece
Kashmiri chilli powder. 2 tbsp
Red chilli powder. 1/2 tbsp
Turmeric powder. 1/4 tsp
Vinegar. 1/2 cup
Mustard. 3/4 tsp
Fenugreek. 1/4 tsp
Fenugreek powder. 1/4 tsp
Salt, Asafoetida powder, Gingelly oil, Curry leaves as needed
Subscribe COOK with SOPHY for more videos
About the channel
Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
Thus created COOK with SOPHY channel
Follow us
/ cookwithsophy

Пікірлер: 496
@googleemail1860
@googleemail1860 4 жыл бұрын
ഞാൻ ഒരു 5 മാസം മുമ്പ് ഇട്ട് നോക്കിയതാ സുപ്പറാ... പരീക്ഷിച്ച് നോക്കിയതാ ചക്ക ചുളയും , കുരുവും അച്ചാറാക്കി. ഞാൻ കുരു ഇട്ടത് അതിൻ്റെ ആ ചവർപ്പ് പോകാൻ മഞ്ഞൾ അല്പം മുളക് പൊടി ചെറിയ ഒരു കഷണം ഇഞ്ചി എന്നിവ വേവിച്ചു (അമിതമാവരുത്). പിന്നെ കടുക്, ഉലുവ, പേപ്പില, ഉണക്കമുളക് (വറ്റൽ ആയാലും മതി ) വെളുത്തുള്ളി, ഇഞ്ചി, അച്ചാർ പൊടി എന്നിവ ഇട്ട് മുപ്പിച്ച്... വേവിച്ച ചക്കക്കുരു അതിലോട്ട് കോരി ഇട്ടു ഒരു 5 മിനുറ്റ് . പിന്നെ വിനാഗിരി ഒഴിക്കണം. ഉപ്പ് അച്ചാർ പൊടിയിൽ ഉണ്ട് അതിനാൽ നോക്കി ഉപയോഗിച്ചാൽ മതി. ചക്ക ചുള ആണെങ്കിൽ, അത് വറുക്കാൻ ചെല്ലുന്ന രീതിയിൽ വറുക്കുക പക്ഷെ കട്ടിവയ്ക്കരുത്. പകുതി വറുത്താൽ മതി. ശേഷം ചക്കക്കുരു ഇട്ട പോലെ തന്നെ കടുക് പൊട്ടിക്കുന്നത് to Last. ചക്ക ചുള അരിപ്പൊടി 2 spoon 1spoon മൈദ / ഗോതമ്പ് പൊടി അല്പം റവ / പുട്ട് പൊടി , ഒരു നുള്ള് എള്ള്, ജീരകം, മുളക് പൊടി, മഞ്ഞൾ പൊടി ചേർത്ത് ബോളി ഉണ്ടാക്കാൻ ചെയ്യുന്ന രീതിയിൽ മാവ് ഉണ്ടാക്കുക, അതിൽ മുക്കി ഒരു ചക്ക ചുള കുരു മാറ്റി 2 ആക്കിയത് മുക്കി തിളച്ച എണ്ണയിൽ ഇട്ട് പൊരിച്ച് എടുക്കുക. ചക്ക ചകിണി , ചക്കക്കുരുവിൻ്റെ തോല് (പാടപോലത്തെ) ഇതു പോലെ മാവിൽ മുക്കി പൊരിക്കാം കിടുവാണ്. NB :തോട്ട് കൂട്ടാൻ തക്കാളി ഇട്ട മുളക് കുടുതൽ ഇട്ട (കുറച്ച് തേങ്ങ ഇട്ട ) മുളക് ചമ്മന്തി, സോസും നല്ലതാണ്.
@cookwithsophy
@cookwithsophy 4 жыл бұрын
വളരെ വിശദമായ നിർദ്ദേശങ്ങൾക്ക് വളരെ നന്ദി. ചക്കച്ചുള വറക്കുന്ന വീഡിയോ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇത്രയും പോഷക സമൃദ്ധമായി പ്രകൃതി നല്കുന്ന ചക്കയുടെ ഉപയോഗം കൂട്ടുന്നതിന് ആവുംവിധം ഞാൻ ശ്രമിക്കുകയാണ്. കട്ട സപ്പോർട്ട് ഉണ്ടാവണം. God bless you...
@googleemail1860
@googleemail1860 4 жыл бұрын
@@cookwithsophy sure... Aunty...... Pinne chakkayude kuruvinte pada.... Toran undakiyal super Anu.... Njan kazhichitund..... Chakka unaki pidich a power puttu, gotamb dosa, chappathi, vattayappam etc il use cheyyam
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@syamalapankaj5792
@syamalapankaj5792 4 жыл бұрын
പുതിയ ഒരു അച്ചാർ .... ഇങ്ങനെ യുള്ള വിഭവങ്ങൾ മലയാളിക്ക് പരിചയപ്പെടിത്തിയതിന് അഭിനന്ദനങ്ങൾ ഇനിയും നല്ല നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️❤️ God bless you
@celinecyriackaniyamparambi7532
@celinecyriackaniyamparambi7532 2 жыл бұрын
@@cookwithsophy m
@radha3808
@radha3808 2 жыл бұрын
👍@@cookwithsophy
@shifanasworld4771
@shifanasworld4771 4 жыл бұрын
സൂപ്പർ ചേച്ചി പലതരം അച്ചാറും കേട്ടിട്ടുണ്ട് ഇങ്ങനെ ഒരു അച്ചാർ ആദ്യമായി ആണ് കാണുന്നത് എന്തായാലും ഇന്ന് തന്നെ ഉണ്ടാക്കി നോക്കും .
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@MollyRosamma
@MollyRosamma Жыл бұрын
ഞാൻ ഇത് 2010 മുതൽ ഉണ്ടാക്കുന്നതാണ് നല്ല അച്ചാർ ആണ് എല്ലാവർക്കും ഇഷ്ടപ്പെടും
@cookwithsophy
@cookwithsophy Жыл бұрын
Okay 👍 thank you 🙏
@simifrancis2274
@simifrancis2274 4 жыл бұрын
ആദ്യമായി കാണുവാ ഇങ്ങനെ ഒരു അച്ചാർ എന്തായാലും ട്രൈ ചെയ്യണം , 😋
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@googleemail1860
@googleemail1860 4 жыл бұрын
ഞാൻ ഒരു 5 മാസം മുമ്പ് ഇട്ട് നോക്കി സുപ്പറാ... പരീക്ഷിച്ച് നോക്കിയതാ ചക്ക ചുളയും , കുരുവും അച്ചാറാക്കി. ഞാൻ കുരു ഇട്ടത് അതിൻ്റെ ആ ചവർപ്പ് പോകാൻ മഞ്ഞൾ അല്പം മുളക് പൊടി ചെറിയ ഒരു കഷണം ഇഞ്ചി എന്നിവ വേവിച്ചു (അമിതമാവരുത്). പിന്നെ കടുക്, ഉലുവ, പേപ്പില, ഉണക്കമുളക് (വറ്റൽ ആയാലും മതി ) വെളുത്തുള്ളി, ഇഞ്ചി, അച്ചാർ പൊടി എന്നിവ ഇട്ട് മുപ്പിച്ച്... വേവിച്ച ചക്കക്കുരു അതിലോട്ട് കോരി ഇട്ടു ഒരു 5 മിനുറ്റ് . പിന്നെ വിനാഗിരി ഒഴിക്കണം. ഉപ്പ് അച്ചാർ പൊടിയിൽ ഉണ്ട് അതിനാൽ നോക്കി ഉപയോഗിച്ചാൽ മതി. ചക്ക ചുള ആണെങ്കിൽ, അത് വറുക്കാൻ ചെല്ലുന്ന രീതിയിൽ വറുക്കുക പക്ഷെ കട്ടിവയ്ക്കരുത്. പകുതി വറുത്താൽ മതി. ശേഷം ചക്കക്കുരു ഇട്ട പോലെ തന്നെ കടുക് പൊട്ടിക്കുന്നത് to Last. ചക്ക ചുള അരിപ്പൊടി 2 spoon 1spoon മൈദ / ഗോതമ്പ് പൊടി അല്പം റവ / പുട്ട് പൊടി , ഒരു നുള്ള് എള്ള്, ജീരകം, മുളക് പൊടി, മഞ്ഞൾ പൊടി ചേർത്ത് ബോളി ഉണ്ടാക്കാൻ ചെയ്യുന്ന രീതിയിൽ മാവ് ഉണ്ടാക്കുക, അതിൽ മുക്കി ഒരു ചക്ക ചുള കുരു മാറ്റി 2 ആക്കിയത് മുക്കി തിളച്ച എണ്ണയിൽ ഇട്ട് പൊരിച്ച് എടുക്കുക. ചക്ക ചകിണി , ചക്കക്കുരുവിൻ്റെ തോല് (പാടപോലത്തെ) ഇതു പോലെ മാവിൽ മുക്കി പൊരിക്കാം കിടുവാണ്. NB :തോട്ട് കൂട്ടാൻ തക്കാളി ഇട്ട മുളക് കുടുതൽ ഇട്ട (കുറച്ച് തേങ്ങ ഇട്ട ) മുളക് ചമ്മന്തി, സോസും നല്ലതാണ്.
@beenatp7751
@beenatp7751 4 жыл бұрын
എങ്ങനെ വ്യത്യസ്തമായ ഒരു അച്ചാർ ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കാം എന്ന് ആലോചിക്കുമ്പോഴണ് ചേച്ചീ ഇത് കാണുന്നത് ഇത് സൂപ്പറാണ് കെട്ടോ താങ്ക് യൂ
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️❤️
@ummuhabeebak301
@ummuhabeebak301 Жыл бұрын
​@@cookwithsophy 0
@reenavarughese4671
@reenavarughese4671 4 жыл бұрын
ഞാൻ ഉണ്ടാക്കി ചേച്ചി. അടിപൊളിയാ. എല്ലാർക്കും ഇഷ്ടപ്പെട്ടു
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️❤️
@vinitharaman6250
@vinitharaman6250 Жыл бұрын
എനിക്ക് അൽഭുതം തോന്നുന്നു .... അച്ചാർ നന്നായിരിക്കുന്നു.... ഞാൻ ഉണ്ടാക്കി നോക്കി....വളരെ ഇഷ്ടപ്പെട്ടു....നന്ദി.....
@cookwithsophy
@cookwithsophy Жыл бұрын
Thank you so much 😊🙏
@mollyjose1212
@mollyjose1212 4 жыл бұрын
Hsi chechy, good morning. Super. I will try today itself. Thank you for this recipe. Have a good day
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️ Have a great day ❣️
@aaradhyasworld1990
@aaradhyasworld1990 4 жыл бұрын
എന്തായാലും സൂപ്പര്‍ ചേച്ചി നാട്ടില്‍ വരുമ്പോള്‍ ഉണ്ടാക്കി നോക്കണം ഇവിടെ ചക്കപോലും കിട്ടാറില്ല ,,,,,,സന്തോഷം നന്ദി
@cookwithsophy
@cookwithsophy 4 жыл бұрын
Okay.. Thank you
@parakatelza2586
@parakatelza2586 4 жыл бұрын
Thanks mam.First time seeing the jackseeds pickle .
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️❤️❤️
@lissygracious6452
@lissygracious6452 4 жыл бұрын
Variety , kollallow, try cheyythirikkum,sure, thank you Sophia chechy
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear 😊❤️
@renjuzfoodsandtips
@renjuzfoodsandtips 4 жыл бұрын
Thanks chechi,will try it soon
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️
@xaviergregory7876
@xaviergregory7876 3 жыл бұрын
ഞാൻ ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. ഞാൻ വീണ്ടും ഉണ്ടാക്കി ഹൈദരാബാദിലുള്ള എന്റെ മകൾക്ക് അയച്ചു കൊടുക്കാൻ ഉദ്ദേശിക്കുന്നു.
@cookwithsophy
@cookwithsophy 3 жыл бұрын
Thank you ❤️
@angelb4994
@angelb4994 4 жыл бұрын
Good morning amma ഇന്ന് തന്നെ try ചെയ്യും 💓💓
@cookwithsophy
@cookwithsophy 4 жыл бұрын
Thank you ❤️💕
@shanthaknarayanannarayanan7416
@shanthaknarayanannarayanan7416 4 жыл бұрын
ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ട് ടേസ്റ്റിയു൦, ഹെൽത്തയു൦ ആണല്ലോ അടിപൊളി, റെസിപ്പി തന്നതിന് ഒരു പാട് thanks
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️
@sajithamohanambalapara3766
@sajithamohanambalapara3766 4 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി 'അതി ഗംഭീരം
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️❤️
@rani-ut3bb
@rani-ut3bb 4 жыл бұрын
ohhhh adipoli, etengane kantpidichu, midukki, kure neram njan silent aayi poi, palatum achar aakki kantit nd, ndakki nokkum, thanks dear, sugam elle?oru ushar korav pole
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much for your support and encouragement 💗❤️❤️. Nalla acharanu 2 days kazhiyumbol ugran. Sugam thanne.
@jiswinjoseph1290
@jiswinjoseph1290 4 жыл бұрын
കൊള്ളാല്ലോ... നാളെ try ചെയാം
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@karthikharikumar2235
@karthikharikumar2235 4 жыл бұрын
െകാളളാേേമാ😃😃
@arroseroy63
@arroseroy63 4 жыл бұрын
Thanks aunty 😘❤️😊
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear
@shinythomas5681
@shinythomas5681 4 жыл бұрын
I am going to try . Thank you Mrs Sophy. You look beautiful!
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️❤️
@fousiyafousi8289
@fousiyafousi8289 3 жыл бұрын
സൂപ്പർ
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@asyavp7141
@asyavp7141 2 жыл бұрын
@@cookwithsophy of 0
@asyavp7141
@asyavp7141 2 жыл бұрын
@@cookwithsophy of 0
@prasannaunnikrishnan8904
@prasannaunnikrishnan8904 4 жыл бұрын
Very nice. I surely try when I buy jackfruit.👍
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@geethadevikg6755
@geethadevikg6755 4 жыл бұрын
Super. ഇന്ന് തന്നെ ഉണ്ടാക്കും..
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@nicyleo1747
@nicyleo1747 Жыл бұрын
Tried this and came out superb👍👍👍
@cookwithsophy
@cookwithsophy Жыл бұрын
Thank you 🙏
@lissammamathew1702
@lissammamathew1702 3 жыл бұрын
Njan undakki super aanu ketto thanks chechi
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️
@althafalthu5452
@althafalthu5452 4 жыл бұрын
സൂപ്പർ അമ്മ
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@sumarajeev5367
@sumarajeev5367 4 жыл бұрын
Marvelous recipe😋😋😋
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@saraswathyamma5456
@saraswathyamma5456 4 жыл бұрын
ഹൌ അടിപൊളി നല്ല ടേസ്റ്റ് ആയിരിക്കും
@cookwithsophy
@cookwithsophy 4 жыл бұрын
Yes.. thank you
@achu4993
@achu4993 3 жыл бұрын
Super chechi lvill try 👍👍👍👍👍
@cookwithsophy
@cookwithsophy 3 жыл бұрын
Thanks 👍
@sherlyjoseph7064
@sherlyjoseph7064 4 жыл бұрын
chechy please upload tips to prevent pickle getting spoiled.
@cookwithsophy
@cookwithsophy 4 жыл бұрын
Okay. Thank you
@TravelTechies
@TravelTechies 4 жыл бұрын
നന്നായിട്ടുണ്ട് .. Best wishes
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@josephabrahamjosephabraham5516
@josephabrahamjosephabraham5516 4 жыл бұрын
Nalae try chayium
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@rosammamathew2919
@rosammamathew2919 3 жыл бұрын
Good.idea. Thankyou
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️ God bless you 🙏
@prathibhab7127
@prathibhab7127 4 жыл бұрын
Amma super aa ammeeee
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@jayanthivalsan5770
@jayanthivalsan5770 4 жыл бұрын
Thanks super
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️❤️❤️
@manaknaser
@manaknaser 4 жыл бұрын
Nice achhar thanks
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️❤️💕
@ponnuskitchenpalakkad5404
@ponnuskitchenpalakkad5404 4 жыл бұрын
Super Adipoli ayitound chechi
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@ALLINONE-el2hk
@ALLINONE-el2hk 4 жыл бұрын
സൂപ്പർ
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@merymercyka6239
@merymercyka6239 2 жыл бұрын
Thanks Sophy
@cookwithsophy
@cookwithsophy 2 жыл бұрын
Welcome dear ❤️
@lathikasvlog5616
@lathikasvlog5616 2 ай бұрын
ഉണ്ടാക്കി നോക്കണം ❤
@cookwithsophy
@cookwithsophy 2 ай бұрын
Thank you 👍
@pushpalathank8080
@pushpalathank8080 4 жыл бұрын
Sophy Amma👍⭐👌👏👏
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@radhamani9241
@radhamani9241 4 жыл бұрын
ഇത് കൊള്ളാം ചേച്ചി
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@mahanazpa8738
@mahanazpa8738 4 жыл бұрын
Soopr kanan enth rasm.👌👌👌😋😋
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@smithasmitha7325
@smithasmitha7325 4 жыл бұрын
super try cheyyaam
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@sonysatheesh4522
@sonysatheesh4522 4 жыл бұрын
നല്ല അവതരണം.
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@mollykuttythomas1950
@mollykuttythomas1950 4 жыл бұрын
Grand presentation
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️❤️
@shellaravi4726
@shellaravi4726 4 жыл бұрын
Arkum venddathe kidana chakkayum chakkakuruvinum oru corona varuthiya mattame
@sophiamary4515
@sophiamary4515 4 жыл бұрын
Adipoliii super
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@prathibhab7127
@prathibhab7127 4 жыл бұрын
Amneda vazhuthananga mizhukku puratti super njan vechu
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@kichukichzz7838
@kichukichzz7838 4 жыл бұрын
Thanku mam supper anuto
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️
@dreamhacked75
@dreamhacked75 4 жыл бұрын
Ethu kollaloo 😍 🤤
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@meenajose1774
@meenajose1774 4 жыл бұрын
Bottle fill cheyumbol oil cherkkande in the bottle nallenna on top and bottom of the bottle it is only my doubt otherwise will it get spoilt puuppal varumo please reply
@cookwithsophy
@cookwithsophy 4 жыл бұрын
If you keep in fridge, or use within one week no need to fill oil. Thank you
@anneyammathomas4594
@anneyammathomas4594 4 жыл бұрын
Congratulations sophy.
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@vijisfoodgallery633320
@vijisfoodgallery633320 4 жыл бұрын
👍
@armygirl3347
@armygirl3347 4 жыл бұрын
കൊള്ളാം, സൂപ്പർ 👌😋👌
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@shaijasunil5871
@shaijasunil5871 4 жыл бұрын
സൂപ്പർ.... സൂപ്പർ..
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@malathysasi6697
@malathysasi6697 2 жыл бұрын
ഉണ്ടകി നോക്കണമ് സൂപ്പർ 👌
@cookwithsophy
@cookwithsophy 2 жыл бұрын
Thank you
@RaniyasChannel
@RaniyasChannel 4 жыл бұрын
Special one👍👍
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@santhaanand1868
@santhaanand1868 3 жыл бұрын
Super will try
@cookwithsophy
@cookwithsophy 3 жыл бұрын
Thanks 👍
@annevellapani1944
@annevellapani1944 3 жыл бұрын
Looks nice
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@soumyashan4734
@soumyashan4734 4 жыл бұрын
👌
@MrsMenon-bv3ut
@MrsMenon-bv3ut 4 жыл бұрын
കൊള്ളാലോ..ട്രൈ ചെയ്ത് നോക്കാം ട്ടോ
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@lissammamathew1702
@lissammamathew1702 4 жыл бұрын
Healthy. Delicious. & variety pickle congrats chechi
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️❤️ God bless you 🙏🙏
@jasminsiraj394
@jasminsiraj394 2 жыл бұрын
@@cookwithsophy p
@cookwithsophy
@cookwithsophy 2 жыл бұрын
Tq
@sheikhaskitchen888
@sheikhaskitchen888 2 жыл бұрын
അടിപൊളി ഇതുപോലെ ഉണ്ടാക്കി നോക്കൂ
@cookwithsophy
@cookwithsophy 2 жыл бұрын
Thank you ❤️
@sonuthomas1662
@sonuthomas1662 3 жыл бұрын
Super anti👌👌👌
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@iqubalkollamparambil3625
@iqubalkollamparambil3625 4 жыл бұрын
Try chaiam
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@pradeeshdeepu3454
@pradeeshdeepu3454 4 жыл бұрын
Super njn undakki
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@MansoorAli-ni1qe
@MansoorAli-ni1qe Жыл бұрын
Thanks❤
@cookwithsophy
@cookwithsophy Жыл бұрын
Welcome dear 🤗
@naveenremya5184
@naveenremya5184 4 жыл бұрын
Urappayum njan undakum. Good one. Steamer il allathe cooker il vevichalum udayathe eduthal mathiyallo alle atho taste nu difference varumo
@cookwithsophy
@cookwithsophy 4 жыл бұрын
Ennayil varatti edukkan ullathu kond, vellathil ittu vevikkathe edukkunnathanu nallathu. Okay try cheyyu.
@najimashahul6388
@najimashahul6388 3 жыл бұрын
Aunty... ചക്ക വറുത്തത് ഇന്നലെ ഉണ്ടാക്കി. ഇന്ന്, ചക്കക്കുരു അച്ചാറും.❤️It's really nice..👍
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@jayasreeradhakrishnan3330
@jayasreeradhakrishnan3330 4 жыл бұрын
ഹായ് ചേച്ചി ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@dericksaju
@dericksaju 4 жыл бұрын
നന്നായിട്ടുണ്ട് , ഇനി ചക്കകുരു കളയില്ല!
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much 💗
@gaganask6372
@gaganask6372 4 жыл бұрын
Adipoli 👌👌👌👌
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@mathewthomas2937
@mathewthomas2937 4 жыл бұрын
Very good super ..congratulations Leelamma Mathew
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️
@vjvergheeseverghee7792
@vjvergheeseverghee7792 4 жыл бұрын
Awesome
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@vijisfoodgallery633320
@vijisfoodgallery633320 4 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി 😋
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@susanvarghese6669
@susanvarghese6669 4 жыл бұрын
@@cookwithsophy njan ittu nokyitu parayam ok
@vilasinipk6328
@vilasinipk6328 2 жыл бұрын
പുതിയ അറിവ് താങ്ക്സ്
@cookwithsophy
@cookwithsophy 2 жыл бұрын
Welcome dear 🤗
@sheelaradhakrishnan437
@sheelaradhakrishnan437 4 жыл бұрын
Ithuvare kandittilla chakkakuru achar. Nannayittundu chechi. Chakkakuru kittiyal enthayalum cheyyum.
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️
@roseditto577
@roseditto577 4 жыл бұрын
ഞാനും
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@Ansaakka
@Ansaakka 4 жыл бұрын
അമ്മച്ചി good റെസിപ്പി
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@pushpavallypalakkat9188
@pushpavallypalakkat9188 3 жыл бұрын
Boradi ellatha avatharanam👌👌👏👏
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@omanafelix8500
@omanafelix8500 4 жыл бұрын
Fantastic അച്ചാർ.
@cookwithsophy
@cookwithsophy 4 жыл бұрын
Thank you 😘❤️😊❤️
@kjvijayamma2537
@kjvijayamma2537 4 жыл бұрын
സൂപ്പർ
@wafasaleem9094
@wafasaleem9094 4 жыл бұрын
😋👍👍👍
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@sunus6741
@sunus6741 3 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കാം ആന്റി ❤❤❤❤❤
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@Shaji-cl1gr
@Shaji-cl1gr 2 жыл бұрын
@@cookwithsophy room temperatureilo ?
@cookwithsophy
@cookwithsophy 2 жыл бұрын
3-4 days nu shesham fridgil sookshikkanam
@Shaji-cl1gr
@Shaji-cl1gr 2 жыл бұрын
@@cookwithsophy thanks
@Shaji-cl1gr
@Shaji-cl1gr 2 жыл бұрын
അച്ചാറുകൾ പതിഞ്ഞ് പൊന്താതിരിക്കാൻ എന്ത് ചെയ്യണം ?
@sheejap9406
@sheejap9406 4 жыл бұрын
Super aunty
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@nishaasanthosh6513
@nishaasanthosh6513 4 жыл бұрын
ആന്റി ഉറപ്പായും ട്രൈ ചെയ്യും
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@sheenavipinsheena2268
@sheenavipinsheena2268 4 жыл бұрын
സൂപ്പർ.....
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@aneeshkmadhukuttikkattil5499
@aneeshkmadhukuttikkattil5499 4 жыл бұрын
ആദ്യമായിട്ടാ കാണുന്നത്, തീർച്ചയായും അമ്മ ഉണ്ടാകാം എന്ന് പറഞ്ഞിട്ടുണ്ട്
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@nibinkumar9164
@nibinkumar9164 4 жыл бұрын
Chechi superb will try sure ❤💯
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@vijisfoodgallery633320
@vijisfoodgallery633320 4 жыл бұрын
👍
@bpm2631
@bpm2631 3 жыл бұрын
ഇത് കൊള്ളാം ഉണ്ടാക്കി നോക്കണം, ചേച്ചി പുലിയാണ് പുലി. ഇത് ഇപ്പോഴാണ് കണ്ടത്. 👍👍
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@sibik1753
@sibik1753 4 жыл бұрын
Try chaiyame👍
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@vijisfoodgallery633320
@vijisfoodgallery633320 4 жыл бұрын
👍
@krishnalatha6031
@krishnalatha6031 4 жыл бұрын
A variety pickle . Healthy too.
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@chinnammaithappiri905
@chinnammaithappiri905 4 жыл бұрын
You make yummy food 😋 😜
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@RawWindows
@RawWindows 4 жыл бұрын
super
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@anitha760
@anitha760 3 жыл бұрын
സൂപ്പർ 👍
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@tittut.s5306
@tittut.s5306 4 жыл бұрын
Super chechi
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@hawwashappylife2216
@hawwashappylife2216 4 жыл бұрын
Super
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@dhanyasuresh2770
@dhanyasuresh2770 4 жыл бұрын
Superrr aunty...
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@shamseenasidheeq2498
@shamseenasidheeq2498 4 жыл бұрын
Spr mam😍😍😘
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@bcbees5553
@bcbees5553 4 жыл бұрын
Chechi a pan inte inner metal enthva..evduna purchase cheythe
@cookwithsophy
@cookwithsophy 4 жыл бұрын
Njan online vangiyatha.(Amazon) Ceramic coating aanu. Thank you
@bcbees5553
@bcbees5553 4 жыл бұрын
@@cookwithsophy ..company ethannu parayamo chechi
@cookwithsophy
@cookwithsophy 4 жыл бұрын
ceramic coated pan ennu Amazon il search cheyyumo, company ethannu marannu..
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
Healthyyyyyyy and Superbbbbbbbbbbb
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@simisusanmathew8248
@simisusanmathew8248 3 жыл бұрын
Super 😊😊
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@thusharalal9710
@thusharalal9710 4 жыл бұрын
Achar undakiyittu 2days fridgil vakano?fridgil vakathirunnal achar cheethayakumo?
@cookwithsophy
@cookwithsophy 4 жыл бұрын
3-4 days kazhiyumbol fridgil vekkanam
@abangregory1026
@abangregory1026 3 жыл бұрын
Ethra nal kekakathe errikkum??
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 29 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 44 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 29 МЛН