നാട്ടിലെ ഓർമ്മ വന്നു ചക്കകുരുവും മാങ്ങായും കറി കഴികക്കാൻ കൊതിയായി നല്ല വിഭവം നല്ല അവതരണം
@TodaysGuide3 жыл бұрын
പഴയ കാല ഓർമ്മകളിൽ പെടുന്ന എന്നാൽ ഇന്നത്തെ കാലത്തും ഒഴിവാക്കാനാവാതെ എല്ലാവരും ഉണ്ടാക്കുന്ന ഒരു കറി മാഡത്തിന്റെ അവതരണം👍
@smenon4199 Жыл бұрын
Prepared this recipe today. It turned out absolutely delicious! Thank you very much ❤😇
@jayasrecipes-malayalamcook595 Жыл бұрын
🥰🤗🙏🙏
@eshwarworld65213 жыл бұрын
ജയ ചേച്ചി സൂപ്പർ. ഞാൻ ഉണ്ടാക്കുമ്പോൾ ചക്കക്കുരു, മാങ്ങാ, പച്ച മുളക്, കറിവേപ്പില, ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി, എല്ലാം ഒരുമിച്ച് ഇട്ടു കുക്കറിൽ അടിക്കും. ഉറപ്പായും try ചെയ്യാട്ടോ
Njan 😊adhikam എരിവ് കഴിക്കുന്ന ആളല്ല dear. മുളക് പൊടിയൊക്കെ എരിവ് കുറഞ്ഞതോ, കശ്മീരി യോ ആണ് use ചെയ്യുക.വേണ്ടതേ ചേർത്തിട്ടുള്ളൂ.താങ്കൾക്ക് കുറക്കമല്ലോ. ആവശ്യമുള്ള എരിവ് ചേർത്താൽ മതിട്ടോ.👍
@saviscrafts95823 жыл бұрын
👌👌 Evergreen curry 👏👏👏♥️
@josekkkannampuzha50823 жыл бұрын
എൻ്റെ വീട്ടിലും ഇന്ന് ചക്കകുരു മാങ്ങ കറി ഉണ്ടാക്കി. നന്നായിരുന്നു👍
@sarojinimadhavan6114 Жыл бұрын
L 6m
@sangeetharemesh725 Жыл бұрын
Nalla naadan kari👌👌👌
@ranjinisyrus40928 ай бұрын
Nice explanation 😊
@jayasrecipes-malayalamcook5958 ай бұрын
🥰❤️🙏
@divyaalex6257 Жыл бұрын
Njanum undakki nannayirunnu
@jayasrecipes-malayalamcook595 Жыл бұрын
🤗🥰🙏
@ssunitha85343 жыл бұрын
Chechiii... adipwoliiii curryy.....😍😍
@remadevis63886 ай бұрын
Superb
@neetupillai64442 жыл бұрын
My favourite curry.....😍😍😍
@jayasrecipes-malayalamcook5952 жыл бұрын
🥰🤗🙏
@deviscurryworld60542 жыл бұрын
ഇന്ന് ഉണ്ടാക്കുന്നുണ്ട്
@chikku20843 жыл бұрын
Super chechi 👍
@kunjuzzworld22433 жыл бұрын
Super👌👌
@ambikakumari5303 жыл бұрын
Oru nadan curry.👍
@unnikrishnan4182 жыл бұрын
Super curry
@saidumuhammedmuhammed50443 жыл бұрын
Ippo njn indakunnu dubayil 🥰
@jayasrecipes-malayalamcook5953 жыл бұрын
😊👍
@rajasenviswanathan746711 ай бұрын
Excellent recipe ❤
@jayasrecipes-malayalamcook59511 ай бұрын
🥰🙏
@ajithamathew81063 жыл бұрын
Super
@sreeja10593 жыл бұрын
Njan undakki ellarkkum ishtayi .thank you
@jayasrecipes-malayalamcook5953 жыл бұрын
🤗😊
@nyjaratheesh65553 жыл бұрын
Super and healthy
@ratheeshanchal21593 жыл бұрын
Superbb
@akhilajyothi91152 жыл бұрын
Super❤️❤️
@jayasrecipes-malayalamcook5952 жыл бұрын
☺️😊
@chalapuramskk67483 жыл бұрын
It is an olden methode of preperation in Malabar areas. But onion will not be added insted curd will be added and no green chillies but chilli poweder.
@jayasrecipes-malayalamcook5953 жыл бұрын
🤗😊
@chalapuramskk67483 жыл бұрын
@@jayasrecipes-malayalamcook595 some time vellarikka combined with mango also added.that curries name was vellarikka manga moruozhicha kari it was popular in Nairs tharavad.
@jayasrecipes-malayalamcook5953 жыл бұрын
Yes .My mother makes it.we are nairs 😊
@rekhathakur49043 жыл бұрын
Superr 👌👌
@karthishyam501910 ай бұрын
👍👍
@user-ed3fx7us8s3 жыл бұрын
Yummy ❤❤
@lekshmi55310 күн бұрын
Nadakam
@jayasrecipes-malayalamcook59510 күн бұрын
??
@Faijyu3 жыл бұрын
🤩🤩
@Faijyu3 жыл бұрын
🤗🤗🤗🤗
@SureshKumar-gz6ef2 жыл бұрын
Vearygoodcurry
@jyothishjohn74263 жыл бұрын
Waaaaaaaaaw
@biniramanan58403 жыл бұрын
Jeera venda
@jayasrecipes-malayalamcook5953 жыл бұрын
Ozhivakkam tto
@saisvlogs403 жыл бұрын
👌👌 തിരിച്ചും വരണേ 🙏
@shemishemi6822 жыл бұрын
ഞാൻ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? ഞാൻ ആദ്യമായിട്ട് കുക്കിംഗ് തുടങ്ങാൻ പോകുന്ന ഒരാളാണ്. അപ്പോൾ ഈ പുളി ബാലൻസ് ചെയ്യുക എന്നു പറഞ്ഞാൽ എന്താണ് അത് ബാലൻസ് പറഞ്ഞാൽ എങ്ങനെ എനിക്ക് മനസ്സിലായില്ല
@jayasrecipes-malayalamcook5952 жыл бұрын
ഒന്നും അധികമോ,കുറവോ ആയാൽ correct taste കിട്ടില്ല. രണ്ടും അല്ലാത്ത രീതിയിൽ ആവുമ്പോൾ അതു balanced ആയി.ie, എല്ലാം വേണ്ട പോലെ,വേണ്ടത്ര.ok. പുളി ചേർത്ത കറി യിൽ ഇത്തിരി മധുരം ചേർത്താൽ പുളിയുടെ കുത്തൽ ഒഴിവാക്കി ടേസ്റ് enhance ചെയ്യാം.അതുപോലെ മധുരമുള്ള സ്നാക്ക്സ് ഇൽ ഉപ്പു ചേർക്കുന്നതും.
@vimalaunnikrishnan959 Жыл бұрын
@@jayasrecipes-malayalamcook595 /
@pgmff85263 жыл бұрын
Hmm poora
@JASHEELA_pk9 ай бұрын
വലിച്ചു നീട്ടി പറയരുത് ബോറടിക്കും
@rajammas66303 жыл бұрын
ഇതൊരു recipe ആയി video ഇടാൻ ഒന്നുമില്ല. എല്ലാവരും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്.