ചെറുപ്പത്തിൽ കൂട്ടി കൂട്ടി മടുത്ത കറി , പക്ഷേ ഇപ്പോൾ കൊതിക്കുന്ന കറി .
@sabithasabitha95222 жыл бұрын
Annammachi curry njhan vachu nokki super 👌👌👌👌👌🙏🙏🙏🙏
@merlijoyish83574 жыл бұрын
ചക്കക്കുരു മാങ്ങാ കറിയും oru കഷണം ഉണക്ക മീൻ വറുത്തതും ഉണ്ടെങ്കിൽ ഞാൻ oru പറ ചോറുണ്ണും 😋😋😋😋😋
@daya-KTH Жыл бұрын
സത്യം
@savithri438310 ай бұрын
😅❤
@BTSARMY-jf5ws4 жыл бұрын
അമ്മച്ചീടെ വെച്ച് കാണിച്ച കറി കൾ ആണ് ഞാൻ ഇപ്പോൾ വെയ്ക്കുന്നത് ഇന്ന് മീൻ കറി വെച്ചു സൂപ്പർ ആയ്യിരുന്നു അമ്മച്ചിയെ ഇഷ്ട്ടം ആണ് ഓരോ റെസിപ്പി സും ഒന്നിന് ഒന്നു മെച്ചം ആണ്
@anuajin18584 жыл бұрын
കറി കാണുമ്പോൾ തന്നെ ചോറുണ്ണാൻ തോന്നുന്നു...😋😋👌👌😍❣️
@lijina2103 жыл бұрын
My favorite കറി 😍😍😍ഇന്ന് ഇത് കറി വക്കാം എന്ന് ഓർത്തപ്പോൾ ആണ് അമ്മച്ചിയുടെ റെസിപ്പി കണ്ടിട്ട് വക്കാം എന്ന് ഓർത്തത് 😍😍😍love u.. താങ്ക് uuuu
കൊറോണ കാലത്ത് ചക്ക രുചിയോടെ കഴിചവർ ഉണ്ടോ.. അവസാനം മടുത്തവരും 😃😃😃👌 അതിന്റെ ബാക്കി ചക്ക കുരു എല്ലാടത്തും കാണും 😃👌
@jollyvarghesejollyvargese49294 жыл бұрын
നമ്മടെ സ്വന്തം കറി. മുരിങ്ങക്കായ കൂടി ഉണ്ടാരുന്നേൽ.. ആഹാ.. ! അടിപൊളി 😍
@lethajeyan24357 ай бұрын
Chakkakiru kurachu udachu Cherthala kozhupundakum,jeerakam koodi arachu cherthu uluvayum vattal mulskum koodi cherthu kaduku varakuka.
@pranavkukku8983 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു സൂപ്പർ അമ്മച്ചി 😘
@reshmajithin6184 жыл бұрын
വറത്തിടുപ്പോൾ ഉള്ള മണം സൂപ്പർ ഇഷ്ടമായി
@safasworld9462 Жыл бұрын
ഞാൻ ഈ വീഡിയോ കണ്ട് ഉണ്ടാക്കി ആദ്യം വിചാരിച്ചു രസം ഉണ്ടാവില്ല എന്ന് പക്ഷേ ഉണ്ടാക്കിയപ്പോൾ പറയാൻ വയ്യ നല്ല രസമുണ്ട്
@mollygeorge3284 жыл бұрын
അടിപൊളി കറി ചക്കക്കുരു മാങ്ങാ ഇഷ്ടം ഇല്ലാത്തവർ ചുരുക്കം എനിക്ക് നാളെ വയ്ക്കണം
@-90s564 жыл бұрын
ചക്ക ഒരു സംഭവമാ അല്ലേ എന്തോരം വിഭവങ്ങൾ ആ ചക്ക കൊണ്ട്. ചക്കക്കുരുവും മാങ്ങയും കൊണ്ട് ഒറു അടിപൊളി കറി 😋😍
@sudheeppr94854 жыл бұрын
Enga pathalum nee
@rincyrincy9693 жыл бұрын
Innu undakkiyit thanne karyam😍
@sippymofficial4 жыл бұрын
കണ്ടപ്പോൾ തോന്നി വളരെ എളുപ്പം ചെയ്യാൻ പറ്റും എന്ന്. വളരെ സിമ്പിൾ ആയി ആണ് ചെയ്തിരിക്കുന്നത്. നന്നായിട്ടുണ്ട്
@AkhilsTechTunes4 жыл бұрын
*അമ്മച്ചി എപ്പഴും ഇങ്ങനെ happy ആയി ഇരിക്കുന്നത് കാണുന്നത് തന്നെ ഒരു എനർജിയാണ്....🔥🔥🔥😍😍*
@aneeshabismid34533 жыл бұрын
ഞാനും ഉണ്ടാക്കി അന്നമ്മച്ചി, അടിപൊളി............ കെട്ട്യോന്റെ വീട്ടുകാര് കറിയിൽ വീണു........ especially അമ്മായിഅമ്മ 🙂 ❤️ U അന്നമ്മച്ചി 😘😘😘😘
@leelamaniprabha90914 жыл бұрын
ചക്കക്കുരുവും മങ്ങായും കറി വളരെ സ്വാദിഷ്ടമായ ഒരു കറി . അതും അമ്മച്ചിയുടെ കൈ കൊണ്ടാവുമ്പോൾ സ്വാദ് കൂടും . ഹായ് അമ്മച്ചീ
@jithuraj20104 жыл бұрын
ചക്കക്കുരു മാങ്ങാ ചോ റിന്റെ കൂടെ സൂപ്പർ ആണ് കൂടെ ഒരു കഷ്ണം ഉണക്കമീനും , ഒരു അല്പം തേങ്ങാ ചമ്മന്തിയും കൂടി ആയാൽ പോളി , ഒരു തവി പോർക് ഫ്രൈ കൂടി ഉണ്ടേൽ സ്വർഗം ...
ഇതിന്റെ പകുതി സമയം കൊണ്ട് പറഞ്ഞു തീർക്കാമായിരുന്നു 😔
@kingsman75205 ай бұрын
ഇതും ഇപ്പോൾ മിയ കിച്ചൺ വീഡിയോക്ക് പഠിക്കുവാ... ഇവരുടെ ഒക്കെ പ്രശ്നം നല്ല വീഡിയോസ് ആണ് പക്ഷെ മറ്റുള്ളവരുടെ സമയത്തിന്റെ വില അറിയാതെ പണം ഉണ്ടാക്കണം എന്ന ചിന്ത ആണ്. അമ്മച്ചിയുടെ നല്ല വീഡിയോ ആണ്. പക്ഷെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ അതിലെ ക്രീം ആയ കാര്യങ്ങൾ മാത്രം എടുത്ത് എഡിറ്റ് ചെയ്ത് ചേർക്കണം. 👍ചുമ്മാ വള് വള് സംസാരം അത് അമ്മച്ചി ആയാലും ഒഴിവാക്കണം 🙏
@limnajose6823 Жыл бұрын
Adipoli anu Ammachi njn undaki thank you cooking ariyatha enik ethrayum tasty ayit undakan pati thank u so much ❤
@jeffyfrancis18784 жыл бұрын
Njan anweshichu nadanna receipe. Receipe poli as always.
@ancyshylesh55794 жыл бұрын
Wow. Super. Kothiyavunnu.
@greeshmama70163 жыл бұрын
Njan chakkakkuru manga curry undaakaan vendi povuvaaneee😋😋😋😋
@alanashmakurian98172 жыл бұрын
Ethu kandapol eniku ente ammachiye ormma vannu, ammachi epozhum vekkunna curry aanu, ente ammachi thenga arakumbol oru njullu jeerakam, 1-2 velluthulli oppam arakkum.Super recipe ammachi❣️
@anuars20624 жыл бұрын
Adipoli ayi❤️ god bless you ammachi
@sajeeshkannan878 Жыл бұрын
Gt🔫🔫🔫🔫🔫🥊🥊🥊🥊🥊🥊🥊🥊🥊
@anjuvv88374 жыл бұрын
അമ്മച്ചി ചക്കക്കുരു ഇല്ല. എങ്കിലും അമ്മച്ചി ഉണ്ടാക്കിയത് കണ്ട് വയർ നിറഞ്ഞു.ബാബുച്ചേട്ടനെയും സച്ചിനും കണ്ടപ്പോൾ സന്തോഷം. All set
@neethub69384 жыл бұрын
Aha ha adi poli ammachi kanditu vaayil vellam vnu ente amma ithu vekum eniku othiri ishtum ane.ipol ithoky miss cheyunu.kaaranum entae veedu pulpally aha ipm mrg kazhinju kollam .evidye ithonnjm indakilla
@johnjose31094 жыл бұрын
POLICHU AMMACHI SUGAMANO AMMACHI
@AnnammachedathiSpecial4 жыл бұрын
Sugam
@sangeethaas61124 жыл бұрын
എന്റെ favourite ഈ കറി ഉണ്ടേൽ കുറച്ചു കൂടുതൽ ചോറുണ്ണാൻ തോന്നും.. പച്ചമുളക് പൊട്ടിച്ചു ചോറിന്റെ കൂടെ കഴിക്കണം.. എന്റെ സാറേ...
@rosier8752 Жыл бұрын
Ameechi.. Why aren't u showing more dishes.. Long time.. I love your receipes..
@delmiyamathewdelmiya81884 жыл бұрын
My favourite 😍
@dhaneshbose60164 жыл бұрын
Ammachi ithu polichu 👌👌👌😋😋😋
@sreelatha6424 жыл бұрын
അമ്മച്ചി super എന്റെ അമ്മക്ക് ഇഷ്ട്ടം ഉള്ള കറിയാ. All the best
@elizabethjoseph16204 жыл бұрын
Ammachii inu njan ondakito eee curry. Super 👌👌👌👌👌👌
@raninair60654 жыл бұрын
ചൂടുചോറും ഈ കറിയും . പിന്നെ മീൻ വറുത്തതും 👍👍
@neethub69384 жыл бұрын
😋😋😋
@ushacr21964 жыл бұрын
Oru kanthari mulakum kadichu koottiyal. ...
@sebyxavierxavier21713 жыл бұрын
👍
@ashlipaul42904 жыл бұрын
എന്റെ അമ്മച്ചി ഒരു രക്ഷയില്ല 😘🤤🤤🤤
@ramyageorge89054 жыл бұрын
Ammachi avde manga chethumpol ivde enikku vayil kappalodikkam..😋
@Linsonmathews4 жыл бұрын
ഇതൊക്കെ ആണേൽ പിന്നെ ചോറുണ്ണാൻ വേറെയൊരു കറിയും വേണ്ട. പേര് കേട്ടാൽ ചുമ്മാ വിശക്കും 😋👍
@1227AD4 жыл бұрын
44q
@bold73514 жыл бұрын
Ammachi... വയറു നിറഞു..... Love you always.
@fousiyafouz66002 жыл бұрын
Njan undakki nokkatte
@lissygeorge27594 жыл бұрын
First like
@amsvlogeswithsanoj98014 жыл бұрын
ചക്കക്കുരു മാങ്ങാ കറി സൂപ്പർ അടിപൊളി അമ്മച്ചി ബാബുചേട്ടാ
@kuttus40712 жыл бұрын
തേങ്ങ arakunathil മഞ്ഞ podi idano
@hematk19674 жыл бұрын
അമ്മച്ചീ, ഞാൻ ആവശ്യപ്പെട്ട കറി. ഒത്തിരി സന്തോഷമായി. അമ്മച്ചിക്ക് ഒരു ചക്കരയുമ്മ. വീഡിയോ കാണുന്നതിന് മുൻപ് തന്നെ ഇന്ന് കമന്റ് ചെയ്തു.🙏🙏🙏🙏🙏🙏
@jissjoseph75884 жыл бұрын
ചക്കക്കുരു കറി കൂടെ ഒരു ഉണക്കമീൻ വറുത്തതും കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പർ
@salyjoseph5480 Жыл бұрын
KLLllllll ol ll
@bismimoljoseph75734 жыл бұрын
Ammchi........🌹🌹 Kollatto.....😀😀😀😀
@mrs.thomas2353 Жыл бұрын
Nice to see all of you again
@thomasmoolamkuzhy66924 жыл бұрын
Ammachi super and Yummy . Thank you
@royjoseph37743 жыл бұрын
I do with fresh mango also i do use uppumanga .I like them both .USA
@muspk Жыл бұрын
Verythe paranju samayam kalayunnu
@thewanderlust33284 жыл бұрын
അമ്മച്ചിയേ നാളെ എന്റെ പിറന്നാളാണ്. എന്റെ അമ്മാമ്മയുടെ സ്ഥാനത്തു നിന്ന് എനിക്ക് നല്ലൊരു ജോലി കിട്ടാനും പ്രശ്നങ്ങളൊക്കെ തരണം ചെയ്യാനും കഴിയണേ എന്ന് പ്രാർത്ഥിക്കണം കേട്ടോ. ഒത്തിരി സ്നേഹത്തോടെ ആലപ്പുഴയിൽ നിന്നും ഒരു കൊച്ചുമോൾ. 💕💕💕💕
@jasminerasak26643 жыл бұрын
😁😁😁😁😘😘
@amazeandaksajoseph64852 жыл бұрын
Oll the best
@gowrisanjana57864 жыл бұрын
Ammachiiiii. Superrrr♥️♥️♥️
@salmanfaris61874 жыл бұрын
Hoooo ....ammachi kodichitti vaiyya 🤤🤤🤤🤤🤤🤤
@bluebirdboutique74884 жыл бұрын
Ammchi adi polli
@rukminidevi59854 жыл бұрын
Super Ammachi 😍😋😋😋👍
@Helana-u1n4 жыл бұрын
Eniik ammachiye valya ishtamaaa
@zykyadhukrishna52223 жыл бұрын
Annamma chettati poli 😍
@soumyajayan89884 жыл бұрын
hai ammachi super 😋😋😋
@priyaelsa77614 жыл бұрын
Ammachii.. Super🥰🥰😘😘😍
@jaferk58793 жыл бұрын
Poli annammachetathi😝😋💜💜
@gracesanoop11103 жыл бұрын
Njangale pravasikale kothippikkalle amme
@easyrecipesbypreeja4 жыл бұрын
ഞങ്ങൾ ചക്കകുരു മാങ്ങാകറി വെയ്ക്കുന്നത് വേറെ രീതിയിലാണ്. ഇനി ഇതു പോലെ ചെയ്തു നോക്കണ०.കണ്ടാലേ അറിയാ० super ആണെന്ന്. thank you ammachi😍
@roomnumbermannai31713 жыл бұрын
all time fav...thanks for the vedio
@geethaaravindan26934 жыл бұрын
Ammachi super ❤❤❤
@jamshiscreations30624 жыл бұрын
First comment🥰
@ammaammma32263 жыл бұрын
ഹായ് അമ്മച്ചി 👌👌
@ajmalsha45733 жыл бұрын
അയ്യോ അമ്മച്ചി കാന്താരി ഇല്ല കുറച്ച് ഇങ് തരുമോ സൂപ്പർ കറി തീർച്ചയിട്ടും ഞാൻ ഉണ്ടാകും 👌