Who will not give u heart.u r such an amazing talented sweet person.May God bless u.I am a big fan of ur receipes
@athirakdas15239 ай бұрын
Njan try cheythu.. Super ayirunu❤
@ronsrpm14 күн бұрын
Nice
@AathiraKaruthedath10 ай бұрын
Last day veettil ee Curry undakkiyirunnu ur recipe nokki.. Kazhikkunnath vare taste undavo n doubt aayirunnu.. Adyamayi aane veettil ith undakkunnath.. But kazhichappo, ente ponne.. Super aayirunnu.. Aa curry de fan aayi mari.. Vere side dish onnum venda ee curry undenkil..Next time muthal sadya de dishes nde koodem undakkam enna vtl ellavarum parayunnath..
@renjunarayanan3259 ай бұрын
ഞാൻ ഉണ്ടാക്കിയെ 🥰🥰🥰
@jojintj22089 ай бұрын
ഇന്നാ പിടിച്ചോ ഹൃദയം ♥️
@amminipm264510 ай бұрын
കിടിലൻ മാങ്ങാ കറി 👍👍
@markuttyphilip21469 ай бұрын
Adi poli I like your recepes
@gracychacko490110 ай бұрын
ഹൃദയം തരാൻ സന്തോഷം ആണ്.... Reciepe nokkatte.. എന്നിട്ട് final പറയാം
@sree.r228410 ай бұрын
അടിപൊളി റെസിപ്പി 🎉 എന്തായാലും try ചെയ്യും...ഇതുപോലുള്ള Long വീഡിയോ കൂടി ഇടയ്ക്ക് ചാനലിൽ പ്രതീക്ഷിക്കുന്നു 😊
@@SajiTherully.മിക്ക റെസിപിസ് ട്രൈ ചെയ്യും സൂപ്പർ ആണ് ♥️♥️
@arunimasd324910 ай бұрын
Njan undakki..spr
@anniesjose507110 ай бұрын
സൂപ്പർ 👌👌👌
@KLKILLER-x5r10 ай бұрын
Hridhayam tharane koottu koodane❤❤👍
@lissytony500710 ай бұрын
കടുക് പൊട്ടിക്കുമ്പോൾ ഉലുവ കൂടി പൊട്ടിച്ചാൽ നന്നായിരിക്കും
@dhanyasudhakaran754910 ай бұрын
Hridhayam thannirikkum❤
@adhithyarun35410 ай бұрын
Njn undakky brother 🎈🎉
@SajiTherully10 ай бұрын
Thank You ❤️... ഇഷ്ട്ടമായോ
@sobhayedukumar2510 ай бұрын
സൂപ്പർ
@jessicaj154010 ай бұрын
Superrrrr👌👌👌
@tharacm87610 ай бұрын
👍👍👍☺️
@priyadersiniv830510 ай бұрын
Kollam.
@remya_._10 ай бұрын
❤️❤️
@renjuraju314810 ай бұрын
❤❤❤❤❤❤
@adhithyarun35410 ай бұрын
🤭 ennu njn you tube nokkiyathe ullu ...Chetan enganarinju njn ee recipe search cheyyunnennu 😂🤣veettil niraye manga ayi
@SajiTherully10 ай бұрын
അതൊക്കെ എനിക്കറിയാം 😄
@adhithyarun35410 ай бұрын
🤭👌👍
@Ageorge692210 ай бұрын
കാത്തിരുന്ന ഒരു recipe 🎉🎉🎉😂
@saraswathysarayu9 ай бұрын
നന്നായിട്ടുണ്ട് but കടുക് വേണ്ട ഉലുവ ആണ് നല്ലതെന്നു തോന്നുന്നു
@THEFOODIETRAVELERaj10 ай бұрын
ഇന്ന് ഞങ്ങിടെ ഹൃദയം വേണ്ടയോ saji chef 😊❤❤
@SajiTherully10 ай бұрын
😍❤️ ഇത് long വിഡിയോ ആയത് കൊണ്ടാണ് 😊
@JuliepaulChakkiath-fr6sf10 ай бұрын
🙏👍😋😀😍
@anilar784910 ай бұрын
😋🥭
@fourrts710 ай бұрын
ഒരു അങ്കo കഴിഞ്ഞ പ്രതീതീതിൽ അങ്കമാലി സ്പെഷ്യൽ 😂മാങ്ങാകറി
@premalathakm329310 ай бұрын
പൊതുവെ വടക്കിന്റെയോ തെക്കിന്റെയോ ഏതു കറിയും ഇഷ്ടപ്പെടാറുണ്ട് ഞാൻ. പക്ഷെ ഇത് ഞങ്ങൾ പുട്ടിനു കൂട്ടുന്ന മസാലക്കറിയിൽ മാങ്ങാ മുറിച്ചിട്ടപോലെ. ഇഞ്ചി, അതുപോലെ പുളിയുള്ള കറിയിൽ ചെറിയ ഉള്ളി കടുക് വറക്കുമ്പോൾ ചേർക്കില്ല. പുളിയുള്ള കറിക്ക് കടുക്, ഉലുവ ആണ് വറുത്തിടുന്നത്.
@sunithanoushad748510 ай бұрын
Try ചെയ്യാം എന്നിട്ട് ഹൃദയം തരാം ചോദിച്ചില്ലേലും......
@SajiTherully10 ай бұрын
😍❤️
@anisantony47255 ай бұрын
Angamaly mango kariyil kadukku pottikkukayilla.ethu sadha mango kari annu.njan angamalykari annu athanu paranjathu.ethu angamaly mango kari alla
@vijayankannankot318Ай бұрын
Pakaram entha cheyya, uluva??
@mythrymithra10 ай бұрын
👌🏻🤍
@sindhup850810 ай бұрын
ഈ കറി തീർച്ചയായും ഉണ്ടാകും
@rijochacko250610 ай бұрын
ഇല്ല സജിച്ചേട്ടാ ഹൃദയം തരില്ല... കാരണം.. ഇത് അങ്കമാലി മാങ്ങാകറി എന്ന് സമ്മതിക്കാൻ അങ്കമാലിക്കാരനായ എനിക്ക് കഴിയില്ല .... എന്നിരുന്നാലും ഒരുനല്ല മാങ്ങാ കറി എന്ന് ഞാൻ സമ്മതിക്കാം...ok
@bennypoonolly541510 ай бұрын
മാങ്ങ അരിഞ്ഞ സ്റ്റൈൽ തന്നെ തെറ്റ്
@SajiTherully10 ай бұрын
എന്റെ വേരും അങ്കമാലിയിൽ തന്നെയാണേ..... 🙏🏻
@rijochacko250610 ай бұрын
@@SajiTherully സന്തോഷം സജിച്ചേട്ടാ..🙏. സവാള, ഒഴിവാക്കാമായിരുന്നു, പകരം ചുവന്നുള്ളി ചേർക്കാം... മുളകുപൊടി മല്ലിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ചു ചേർക്കാമായിരുന്നു.. താളിപ്പിൽ കടുക് വേണ്ടായിരുന്നു.. അല്പം മുളകുപൊടി താളിപ്പിൽ ഇടമായിരുന്നു... ഫൈനൽ ടച്ചിൽ അൽപ്പം പെരുംജീരകപ്പൊടി തീർച്ചയായും വേണം..താങ്ക്സ്
@lsa675110 ай бұрын
ഞാനും യോജിക്കുന്നു. ഇതല്ല അങ്കമാലി മാങ്ങാ കറി.
@pulimurugan122310 ай бұрын
ഇങ്ങനെ അല്ല അങ്കമാലി മംഗോ കറി, അത് വീട്ടിൽ ഉണ്ടാക്കിയാൽ അത്ര നന്നാവില്ല.. സദ്യക്ക് ഒക്കെ വലിയ qyantyyil ഉണ്ടാക്കണം.. മാങ്ങയുടെ പുളി ഒന്നും ഉണ്ടാവില്ല നല്ല tastum ഉണ്ടാവും
@ChandrikaCs-xy1im10 ай бұрын
ഇത് അങ്കമാലി മാങ്ങാക്കറി അല്ല അത് ഇങ്ങനെ അല്ല ...വെക്കുന്നത് വേറൊരു ശൈലി ഈ മാങ്ങാ കറി വെച്ച് നോക്കിയിട്ട് അഭിപ്രായം പറയാം .....
@AshishJoshy-uf1up4 ай бұрын
100 shadamanam sheriya
@vijayankannankot318Ай бұрын
Try cheythairno?
@jissmonjose76354 ай бұрын
കടുക് പൊട്ടിക്കില്ല
@karthikvargheseantony626110 ай бұрын
ഇത് അങ്കമാലി മാങ്ങ കറി അല്ല
@SajiTherully10 ай бұрын
എന്നാൽ എങ്ങിനെ ആണെന്ന് പറയൂ.... ഞാനും ഒരു അങ്കമാലിക്കാരൻ തന്നെയാണ് ബ്രോ... 😊
@karthikvargheseantony626110 ай бұрын
പറയാം
@anunaijo132110 ай бұрын
കടുക് pottikula അങ്കമാലി മാങ്ങാ കറിയിൽ
@benniouseph587910 ай бұрын
Yes . No kaduku in Angamaly manga curry
@vijayankannankot318Ай бұрын
@@karthikvargheseantony6261 epo parayum😅?
@chamanthii579110 ай бұрын
1st comment pin cheyyuuuuu
@SajiTherully10 ай бұрын
🏆
@bennysebastian728410 ай бұрын
കൂട്ടുകാരാ, നല്ല കറിയാണ് ഇത്. ഈ കറി പ്രിയ പ്പെട്ടത്തും അണ്. എന്നാൽ...എന്നാൽ...എന്നാൽ ഇതല്ല ഞങ്ങളുടെ മങ്ങാക്കറി. ക്ഷമിക്കണം... ബെന്നി സെബാസ്റ്റ്യൻ ഒരു അങ്കമാലി- കാലടിക്കാരൻ