ചക്കക്കുരു പായസം, ഒപ്പം കിടിലൻ മഴയും 😍വിഷുവും💥 | Vishu special paayasam |Annammachedathi special

  Рет қаралды 149,928

Annammachedathi Special

Annammachedathi Special

Күн бұрын

എല്ലാവര്ക്കും വിഷു ആശംസകൾ ട്ടോ

Пікірлер: 261
@chandramathikarivellurchan4999
@chandramathikarivellurchan4999 3 жыл бұрын
ഇങ്ങിനെയൊക്കെ ഉണ്ടാക്കട്ടെ നമ്മുടെ പോഷക ഗുണമുള്ള ചക്കയും ചക്കക്കുരുവും ഒക്കെ കൊണ്ട് നന്നായിട്ടുണ്ട്. എല്ലാരേം കണ്ടു സന്തോഷം
@shanijohn6798
@shanijohn6798 3 жыл бұрын
Happy Vishu Ammachi ..Super prayasam..chakkakuru vachu shake undaakkam..Pala item ready..super..kidilan..yummy..😚😚❤❤🎉🎉☔☔
@Pushpa-rw3uj
@Pushpa-rw3uj 3 жыл бұрын
ആഹാ.. മഴയും അമ്മച്ചിയുടെ പായസം.. എല്ലാം സൂപ്പർ.. 💕💕
@bps6073
@bps6073 3 жыл бұрын
അമ്മച്ചി ചക്കക്കുരു പായസം അടിപൊളി. ഒത്തിരി നന്ദി ഇങ്ങനെ ഒരു പായസം ഉണ്ടാക്കാൻ പഠിപ്പിച്ചതിൽ താങ്ക്സ് അമ്മച്ചി.
@sreedevimenon1137
@sreedevimenon1137 3 жыл бұрын
അമ്മച്ചീ ഹൃദയം നിറഞ്ഞ വിഷു ആശ०സകൾ.. ബാക്കി എല്ലാവർക്കു० വിഷു ആശ०സകൾ. പായസം കിടിലോ കിടിലൻ.
@lathaskitchen5709
@lathaskitchen5709 3 жыл бұрын
Onne njangalayum koodi support chayyane marakkalle 🥰🥰🥰
@reshmioomana1636
@reshmioomana1636 3 жыл бұрын
Adipolii recipes anu ellamm,eaniku okk othiri cooking padikane patti,vary thanks....
@Ayishabi-lz7iu
@Ayishabi-lz7iu 3 жыл бұрын
അമ്മച്ചി യുടെ പായസം കണ്ടിട്ട് ഒരു ഗ്ലാസ് കുടിക്കാൻ തോന്നുന്നു ഇനി എന്താ യാലും ചക്കക്കുരു കളയില്ല
@sreelayam3796
@sreelayam3796 3 жыл бұрын
അമ്മച്ചി എന്തു ഉണ്ടാക്കിയാലും അതിൽ സ്നേഹവും കൂടിയുണ്ട്..... അതാണ് അതിന്റെ ഒരിത്❤️❤️❤️😘😘
@lathaskitchen5709
@lathaskitchen5709 3 жыл бұрын
Please support onne njangalayum koodi support chayyane marakkalle 🥰🥰🥰🥰🥰🥰
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
അമ്മച്ചിക്കും ഫാമിലിക്കും, സച്ചിനും ഫാമിലിക്കും വിഷ് യു ഹാപ്പി വിഷു 👍👍👍👍🙏🙏🙏അടിപൊളി 👌👌👌
@ajmalali3820
@ajmalali3820 3 жыл бұрын
എന്റെ അമ്മച്ചീ.. ഈ ഗൾഫ് നാട്ടിലുള്ളവർക്ക് ഇതൊക്കെ കണ്ടു് കൊതിയിടാനെ പറ്റൂ. വല്ലപ്പോഴും മാർക്കറ്റിൽ വരുന്ന ചക്കകുരു നല്ല പൈസയും ആവും , ഫ്രഷും ആയിരിക്കില്ല, അമ്മച്ചീടെ ചക്ക ക്കുരു പായസവും നല്ല മഴയും .. ഹാ.. എന്തൊരു കുളിർമ്മ. 😋😋💜💜💕💕
@shadinakn6739
@shadinakn6739 3 жыл бұрын
Thanku annamma chedthi njagal undaakki nokki adipoli ayi vannu👍👍👌👌👌
@susaruchi5827
@susaruchi5827 3 жыл бұрын
പായസം അടിപൊളി ആണല്ലോ . ഉണ്ടാക്കിനോക്കാം കേട്ടോ.
@ShanHFernandes
@ShanHFernandes 3 жыл бұрын
Great video! Love eating jackfruit seeds (cooked / roasted ) but never had this payasam. Happy to see Sachin and Babu chettan. Big thanks to Annammachedathi for sharing her Vishu memories , she certainly likes "PooKutti" over loud crackers . Lol !!
@Angithvlogs123
@Angithvlogs123 3 жыл бұрын
🤒👻💀☠️👽💩😈👿👿👹👺🤡👍👇🤞🏾🤞🤞👣🦷🦷🦵🏼😾😾
@premajak6469
@premajak6469 3 жыл бұрын
ചക്കക്കുരു പായസം+ മഴ അമ്മച്ചീ കൊതീ വരുന്നു GOD bless you
@51envi38
@51envi38 3 жыл бұрын
Salt cherkkande. Chakkakuru & jaggery ethra venam ammachi.. Puthiya pathram okke medichallo. Good. Ivideyum valiya mazhayum kattum aayirunnu.
@51envi38
@51envi38 3 жыл бұрын
Reply onnum tharille doubt chodichal. 😱
@harshithaharshitha9546
@harshithaharshitha9546 3 жыл бұрын
ഹാപ്പി വിഷു അമ്മച്ചി. ബാബുച്ചേട്ടാ 👍👍👍👍👍👍👍പായസം പൊളിച്ചു
@lathaskitchen5709
@lathaskitchen5709 3 жыл бұрын
Onne njangalayum koodi support chayyane marakkalle 🥰🥰
@jishamolappudubai6614
@jishamolappudubai6614 3 жыл бұрын
ആഹാ സൂപ്പർ 🥰അമ്മച്ചിടെ ചക്കക്കുരു പായസവും പുറത്തു നല്ല മഴയും.. മഴയുടെ ഒച്ചയും അമ്മച്ചിടെ വാർത്താനോം കൂടെ ആകുമ്പോ നല്ല രസം ❤എന്റെ അമ്മ ചക്കക്കുരു കിട്ടിയാൽ പിന്നെ എന്തൊക്കെ അതുകൊണ്ട് ചെയ്യാവോ അതെല്ലാം ചെയ്യും 🥰ഇനി ഇതൊന്നു എപ്പഴേലും പരീക്ഷണം നടത്തി നോക്കാമല്ലോ 😘😘😘
@lissythekkel731
@lissythekkel731 3 жыл бұрын
Aha.... Kollatto. Fire work avasiyamilla😜😜👏👏chakkakuru mathy🤣🤣
@anittasinoj9398
@anittasinoj9398 3 жыл бұрын
Chakkukuru paysm superb..... Ayooo rain, kothyavunnu
@jayasreenair6781
@jayasreenair6781 3 жыл бұрын
Nattile plavin chuvattil ninnum ethra payasam undakkam.... 😄😄😋😋😍👌
@helo6410
@helo6410 3 жыл бұрын
അമ്മച്ചിയേ ഹാപ്പി വിഷു.അമ്മച്ചിയെ കാണുപ്പോൾ തന്നെ ഭയങ്കര സന്തോഷം ആണ്‌.ബാബുച്ചേട്ടാ ഹാപ്പി വിഷു. സച്ചിൻ ചേട്ടാ ഹാപ്പി വിഷു. എല്ലാവർക്കും വിഷു ആശംസകൾ. പടക്കം പൊട്ടിച്ചോ?.😇😀😃🎇
@aneeshanandan1755
@aneeshanandan1755 3 жыл бұрын
happy vishu. ,,,,നൊയമ്പ് പിടിച്ച് UAE ൽ നിന്നും കാണുന്നു,,,,
@monoosnoonu6116
@monoosnoonu6116 3 жыл бұрын
Same but India
@itsmedani608
@itsmedani608 3 жыл бұрын
നോയമ്പ് പിടിക്കാതെ 🤗🤗ഫ്രം ഇറ്റലി
@anuars2062
@anuars2062 3 жыл бұрын
Adipoli chakka pazhuthitu venm chakkakuru eduth oayasam vachu nokan 👍❤️😉
@jaysonthomas4002
@jaysonthomas4002 3 жыл бұрын
Ee chakkakuru kedaakaathe. Kure kaalam enganeyaa sooshikkunnathu ammachi..🙏🙏❤️
@kausalliaparmeswaran8470
@kausalliaparmeswaran8470 3 жыл бұрын
Kidilan payasam vishu ashamshaghal ammachy Babumon
@febasdairies8847
@febasdairies8847 3 жыл бұрын
Adipoli ❤️❤️ ammachi and uncle 💓
@vinodnarayanan3106
@vinodnarayanan3106 3 жыл бұрын
Happy Vishu to all members of our 1M family. Thanking Sachin and Pinchu for bringing us in this one platform. 😍😍😍
@neethuelizabeth1982
@neethuelizabeth1982 3 жыл бұрын
Vala kaiyil kedannu thelagunnu 🥰🥰💖. Achaya kaipu kanumo... Evide Australia freeze cheythatha ... Athu mathiyo
@ancyjoshy2899
@ancyjoshy2899 3 жыл бұрын
Happy vishu.. Ammachi.. Babuchetta.. Sachin.. Payasam polichootto 👌👌💕💕💕
@Linsonmathews
@Linsonmathews 3 жыл бұрын
മഴ, വിഷു... അമ്മച്ചിടെ പായസം... ആഹാ അന്തസ്സ് 🤗❣️
@shijojohn2545
@shijojohn2545 3 жыл бұрын
Da chatti thalaya 😜
@rajanisantosh7357
@rajanisantosh7357 3 жыл бұрын
അമ്മയ്ക്കും കുടുംബത്തിനും സച്ചിനും കുടുംബത്തിനും വിഷു ആശംസകൾ 😍😍🎉
@sindhuskitchenlab3694
@sindhuskitchenlab3694 3 жыл бұрын
Please support njangalayum support cheyane 😍 😍 😍
@shyladavid2163
@shyladavid2163 3 жыл бұрын
Payasam undakkia pan nte link onnu tharane or else company name
@aronrajeshvineetharajesh5987
@aronrajeshvineetharajesh5987 3 жыл бұрын
ഇതു കൊള്ളാമല്ലോ Happy vishu
@sikhask9464
@sikhask9464 3 жыл бұрын
Chakakuru sevichal vediyum poka Undavum allow😄😆 Happy Vishu ini crackers venda xkers
@mariaalex3952
@mariaalex3952 3 жыл бұрын
Discription ഇല്‍ incredients add aakkamo
@manjusaji7996
@manjusaji7996 3 жыл бұрын
Happy vishu അമ്മച്ചിയ് 😍❤ receipe ഒരുപാട് ഇഷ്ടം 😍 പിന്നെ അമ്മച്ചിയുടെ കഥകളും 🥰👍 ഇവിടെയും ഇടിയും മഴയും ഉണ്ട് ❤
@lathaskitchen5709
@lathaskitchen5709 3 жыл бұрын
Please support onne njangalayum koodi support chayyane marakkalle 🥰🥰🥰🥰🥰🥰
@adamjoseph2417
@adamjoseph2417 3 жыл бұрын
Hi Ammachi first comment
@sudhajayaraman352
@sudhajayaraman352 3 жыл бұрын
Nallamaza payasam super Happy visu,ammachi
@aneettambinugeorge5077
@aneettambinugeorge5077 3 жыл бұрын
Thanku for all super dishes Ammachi . Ammachi's dishes are very useful in my life
@sobhanamohan8825
@sobhanamohan8825 3 жыл бұрын
അമ്മച്ചിക്കും കുടുംബത്തിനും സച്ചിനും കുടുംബത്തിനും ഹ്രദയം നിറഞ്ഞ വിഷു ആശംസകൾ
@anjualex3305
@anjualex3305 3 жыл бұрын
Chakkukkuru ethra ennam and jaggery aalavu parayamoo
@daily288
@daily288 3 жыл бұрын
Carrot payasam undaki nalladayirunnu Odom njn try cheyum
@stellamary7266
@stellamary7266 3 жыл бұрын
Angina chakkakuruvinte adutha itemvum vijayichirikkunnu, heyyyy
@raninair6065
@raninair6065 3 жыл бұрын
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ അമ്മച്ചി, ബാബു ചേട്ടൻ, family, സച്ചിൻ, പിഞ്ചു. പായസം അടിപൊളി 👌👌👌👌❤️
@geetanair5952
@geetanair5952 3 жыл бұрын
Vishuashamal to Ammachi and babuchetan And Sachin also for the presentation
@jyothisuresh3005
@jyothisuresh3005 3 жыл бұрын
Annammachikkum ellavarkkum enteyum kudumbhathinteyum ✨️Vishu asamsakal✨️ Chakkakkuru payasam supperatto👌👌💥💥💥
@lathaskitchen5709
@lathaskitchen5709 3 жыл бұрын
Onne njangalayum koodi support chayyane marakkalle 🥰🥰🥰
@marymathew581
@marymathew581 3 жыл бұрын
ചക്കക്കുരു പായസം കണ്ടിട്ട് അടിപൊളി നിങ്ങൾ അകത്താക്കുന്ന കണ്ടിട്ട് 😋😋😋😋 സൂപ്പർ
@dreamrider2660
@dreamrider2660 3 жыл бұрын
അമ്മച്ചിയുടെ പാചകം പൊളിയാ..!!😁😍
@beautiworldemikkuttymalaya4191
@beautiworldemikkuttymalaya4191 3 жыл бұрын
സൂപ്പർ. കുറച്ച് ദിവസമായി നെറ്റ് ഇല്ലാത്തതുകൊണ്ട് അമ്മച്ചിയുടെ വീഡിയോ മിസ്സ്‌ ചെയ്തു
@mercymary1004
@mercymary1004 Жыл бұрын
ചേട്ടത്തിയുടെ പുതിയ റെസിപീസ് കാണാൻ കാത്തിരിക്കുന്നു
@beautifulnature8784
@beautifulnature8784 3 жыл бұрын
Happy vishu. Your cooking is great. Thank you amma for all of your videos 👍
@priyajacob3220
@priyajacob3220 3 жыл бұрын
വല്ലഭന് പുല്ലും ആയുധം, ചക്കക്കുരു പായസം, ഇവിടെ ചക്ക വിളഞ്ഞു വരുന്നതേയുള്ളുകൊതിയോടെ കാത്തിരിക്കാം.
@vaisakhmangalassery3102
@vaisakhmangalassery3102 3 жыл бұрын
ബാബു ചേട്ടൻ fans like
@adhyaann8461
@adhyaann8461 3 жыл бұрын
Happy vishu ammachiii
@kichukichzz7838
@kichukichzz7838 3 жыл бұрын
Supper Ammachi Nannayirikunnu Thanku 🌟🌟🌟🌟🌟
@aflanec6383
@aflanec6383 Жыл бұрын
🥰🥰👍🏻👍🏻 അടിപൊളി✨️✨️🤣
@sarasusan1907
@sarasusan1907 3 жыл бұрын
Variety payasam... Super ammachiii 👌👌👌👌
@febasdairies8847
@febasdairies8847 3 жыл бұрын
Happy vishu to everyone ❤️❤️❤️🥰✨
@jerlydmanjooran7042
@jerlydmanjooran7042 3 жыл бұрын
Q
@ushusfamilyvlogs2691
@ushusfamilyvlogs2691 3 жыл бұрын
Super super super super super 👌💝💝💝💝💝💝💝💝💝👌 happy Vishu ammachee 💝💝💝💝💝💝💝💝💝💝💝💝💝
@shajujoseph740
@shajujoseph740 3 жыл бұрын
അമ്മച്ചിയെ ഒത്തിരി ഇഷ്ടമായീട്ടോ...'' ഞാൻ തൃശൂർക്കാരനാ...'' നാളെ ചക്കക്കുരു പായസം ഉണ്ടാക്കണം...' സച്ചുവിന് നല്ല തീറ്റ കോളാണല്ലോ ?
@prakashvihar9865
@prakashvihar9865 3 жыл бұрын
Amma happy vishu ആശംസകൾ
@preethat5000
@preethat5000 3 жыл бұрын
Babuchettante. Samsaram. Super. Anu. Ammachiyennunnulla. Vili. Kelkkan
@lathaskitchen5709
@lathaskitchen5709 3 жыл бұрын
Please support onne njangalayum koodi support chayyane marakkalle 🥰🥰🥰
@drishyam8842
@drishyam8842 3 жыл бұрын
അമ്മച്ചി പായസം ഉണ്ടാക്കിനോക്കി... അടിപൊളി ❤
@sijisabu4051
@sijisabu4051 3 жыл бұрын
Happy vishu ..
@jjschannel6067
@jjschannel6067 3 жыл бұрын
Ammachi this payasam was a nice recipe love you
@rajiprakash4418
@rajiprakash4418 3 жыл бұрын
Happy vishu ammachi&babu rattan family
@ashaunni8833
@ashaunni8833 3 жыл бұрын
ഈ ചാനലിലെ റെസിപ്പി കളുടെ പകുതിയും അന്നമ്മച്ചേടത്തിയുടെ അല്ല ബാബു ചേട്ടൻറെ ആണെന്ന് ഞങ്ങൾക്ക് അറിയാം... എന്നാലും അന്നമ്മച്ചേടത്തി അവതരിപ്പിക്കുന്നത് കാണുവാനുള്ള രസം ഒന്ന് വേറെ തന്നെ...
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 жыл бұрын
Babuchettan padichath annammammachide kayyilninnanu. Ee chakkakkuru payasam okke new gen alle
@lathaskitchen5709
@lathaskitchen5709 3 жыл бұрын
Onne njangalayum koodi support chayyane marakkalle 🥰🥰🥰
@royallab6518
@royallab6518 3 жыл бұрын
Babuchettan recipies padichath ammchiyude aduthunnnu credit ammachikka pandull ammachi marude pachskam super anu athu vere level..
@molammajoseph5542
@molammajoseph5542 3 жыл бұрын
Happy vishu to ammachy,babu chetta,Sachin,and all family membrsa
@jayasreea.s5306
@jayasreea.s5306 3 жыл бұрын
❤️❤️❤️🙏happy vishu for ammachi n family
@rahuldamodaran9271
@rahuldamodaran9271 3 жыл бұрын
Happy vishu Ammachi🤗🤗🤗🤗
@krishnakumari7090
@krishnakumari7090 3 жыл бұрын
അമ്മച്ചി ഒരു ഗ്ലാസ്‌ ഈ മകൾക്കുകൂടി തരൂ 👌👌👌👌👌👌കിട്ടുമോ?.
@similyjose7322
@similyjose7322 3 жыл бұрын
Super, will try
@ushavasudevan5313
@ushavasudevan5313 3 жыл бұрын
അമ്മച്ചി പായസം സൂപ്പർ
@sulathamannadiyar3527
@sulathamannadiyar3527 2 жыл бұрын
Very good 👍🙂🙂
@vipin4060
@vipin4060 3 жыл бұрын
Happy vishu ammachi, babu chettan and sachin family..
@qwerty3466
@qwerty3466 3 жыл бұрын
Kollaam Adipoli payasam
@lgbvideovlog7776
@lgbvideovlog7776 3 жыл бұрын
Happy vishu Smmachi and family
@ShirlyJoseph
@ShirlyJoseph 3 жыл бұрын
Happy vishu.. Good and variety preparation
@mathewvarghese9459
@mathewvarghese9459 3 жыл бұрын
ഹാപ്പി വിഷു .🎉🎉🎉🎉🎉
@bincy2721
@bincy2721 3 жыл бұрын
Njangalum vachallo chakkakuru payasam
@reshmirreshmi458
@reshmirreshmi458 3 жыл бұрын
Kollamo
@bincy2721
@bincy2721 3 жыл бұрын
@@reshmirreshmi458 yes
@bincy2721
@bincy2721 3 жыл бұрын
@V 😂😂😂😂😂
@bincy2721
@bincy2721 3 жыл бұрын
@V koodudal kazhikkarut
@bincy2721
@bincy2721 3 жыл бұрын
@V 🙏namich (chettan or chechi)😂
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
Happy 🎉🎉🎉🎉🎉 Vishu to Ammachi and family, Sachin and Pinchu, family ❤️❤️❤️🙏
@sindhuskitchenlab3694
@sindhuskitchenlab3694 3 жыл бұрын
Please support njangalayum support cheyane
@Gkm-
@Gkm- 3 жыл бұрын
ചക്ക കുരു പായസം 💣💣 very dangerous 😳
@itsmedani608
@itsmedani608 3 жыл бұрын
😂🤣
@Gkm-
@Gkm- 3 жыл бұрын
@@itsmedani608 😁
@noteeight8719
@noteeight8719 3 жыл бұрын
vishu nte annu thane super chaka kuru payasam ... pinchu chechi parayunna pole padakathinte kaashu ipo labayalo...☄🔥⚡🌋
@kishorbabu721
@kishorbabu721 3 жыл бұрын
സൂപ്പർ.. വിഷു ആശംസകൾ.. 🌹🌹
@elsypoothara
@elsypoothara 3 жыл бұрын
Wow...the climate in Wayanad
@betsygilead2877
@betsygilead2877 3 жыл бұрын
അമ്മച്ചി എത്ര ചക്കക്കുരു അരയ്ക്കണം എത്ര ചക്കക്കുരു പൊടിക്കണം എത്ര അളവ് എടുക്കണം എല്ലാ സാധനങ്ങളും 🙄
@anjanagnair6151
@anjanagnair6151 3 жыл бұрын
Happy Vishu അമ്മച്ചി ബാബു ചേട്ടാ സച്ചിന്‍ പിഞ്ചു അനു ബിന്ദു ചേച്ചി aju
@lathaskitchen5709
@lathaskitchen5709 3 жыл бұрын
Please support onne njangalayum koodi support chayyane marakkalle 🥰🥰🥰
@Ansil_Jose
@Ansil_Jose 3 жыл бұрын
Super. Happy Vishu🧨🧨
@vishnuraj6227
@vishnuraj6227 3 жыл бұрын
Hai ammachi. Happy Vishu 😊
@lidiyajohn887
@lidiyajohn887 3 жыл бұрын
Happy Vishu Ammachi 😘
@dhanishavavachi9157
@dhanishavavachi9157 3 жыл бұрын
ammacji babuchetta vishu asamsakal
@amsvlogeswithsanoj9801
@amsvlogeswithsanoj9801 3 жыл бұрын
അടിപൊളി വെറൈറ്റി payasam
@shareefamp6098
@shareefamp6098 3 жыл бұрын
അമ്മച്ചി കിടിലൻ പായസം തന്നെ
@ziyasana7912
@ziyasana7912 3 жыл бұрын
Sachin ammachiyude makanaano
@shanivarghse5758
@shanivarghse5758 3 жыл бұрын
Alla neighbour ane
@archanaanaswara2508
@archanaanaswara2508 3 жыл бұрын
Happy vishu dear family
@sarangi.s8b873
@sarangi.s8b873 3 жыл бұрын
First view.... first coment.... first like.... 😍😄♥️😁😁😁❤️❤️❤️
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Super, adipoli.
@rajiprakash4418
@rajiprakash4418 3 жыл бұрын
തേങ്ങ പാൽ ഒഴിച്ചാൽ നന്നായിരിക്കും.
@jkvl7292
@jkvl7292 3 жыл бұрын
വിഷുവിന് ഇനി വെറെ പടക്കം മേടിക്കnda ചക്ക കുരു പായസം ഉണ്ടല്ലോ വേറെ പടക്കം എന്തിന്
@renisajan487
@renisajan487 3 жыл бұрын
😂😂😂
@anithaabraham2278
@anithaabraham2278 3 жыл бұрын
😂😂
@rajeshjacob1308
@rajeshjacob1308 3 жыл бұрын
🙄🤣🤣😷
@francisnjoseph
@francisnjoseph 3 жыл бұрын
@@rajeshjacob1308 . .
@karthiksajeevan954
@karthiksajeevan954 3 жыл бұрын
Sathyam...... Pukaillatha padakam, Eco friendly, pinne Corona ayathu kondu mask ullond problem illa...... 😂😂😂
@shijojohn2545
@shijojohn2545 3 жыл бұрын
Chakka kuru oh💥 vali vali💥 enthina padakam illatha konda🙄
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 111 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН
ചക്കപ്പായസം | Jackfruit payasam | Annamma chedathi special
14:26
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН