അന്നമ്മ ചേച്ചിയുടെ😘 വിഭവങ്ങൾ ഒത്തിരി 🤤ഞങ്ങൾക്ക് ഇഷ്ടമായി,😍ഞങ്ങൾ ഓരോ 😝ഓരോ ഐറ്റംസ് ഉണ്ടാക്കാറുണ്ട്,🙂 ഉണ്ടാക്കിയ തിൻറെ 😃ടേസ്റ്റ് മറ്റുള്ളവരെ 😁അറിയിച്ചു, അവർ നന്നായി എന്നും പറഞ്ഞു😀. ഒത്തിരി സ്നേഹത്തോടെ അന്നാമ്മ ചേച്ചിക്ക്❤, ഒത്തിരി വിഭവങ്ങൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏
@raninair60653 жыл бұрын
ഒരു രക്ഷയുമില്ല അമ്മച്ചി. കൊതിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ❤️👌👌👌 . ഞങൾ thekkarkkum kinnathappam ഉണ്ട്. കുറച്ചു വ്യത്യാസമാണ്.
@binikunju84023 жыл бұрын
ഈ മോനും അമ്മയും പോലെ എല്ലാ മക്കളും എങ്കിൽ നല്ലതായിരുന്നു ❤️❤️❤️❤️❤️. ഇങ്ങനെ ചൂട് ഉളളത് ഒഴിക്കാൻ ഗ്ലാസ് പാത്രം, /സ്റ്റീൽ പാത്രം ഉപയോഗിക്കണേ അമ്മച്ചി
@susanp49993 жыл бұрын
Use steel plates
@syamrajsyam87053 жыл бұрын
ബാബു ചേട്ടൻ : അമ്മേ എന്തായമ്മേ....... അമ്മച്ചി : ഒന്നും ആയില്ലേട കുട്ടാ. 😜😜😜😜 അടിപൊളി കിണ്ണത്തപ്പം 😍😍💓💓💓💓💓💓
@geethageetha17553 жыл бұрын
Nalla oru ammayum makanum👍പുണ്യം ചെയ്യണം ഇതുപോലൊരു മകനെ കിട്ടാൻ ഒരായിരം തവണ അമ്മേ എന്ന വിളി.ദീർഘായുസ് അയി ഇരിക്കട്ടെ
@maryjohn75813 жыл бұрын
Um.g.sreekumsr.chritionsongsemiclassical
@lathikad87603 жыл бұрын
അമ്മയും മകനും തകർക്കുന്നു പാചകം.
@prabhakarumathil87793 жыл бұрын
Yb
@santhanair24503 жыл бұрын
@@lathikad8760 mn no
@AyishaM-dv1qp7 ай бұрын
Xc,xx ki in 9 pH hu@@maryjohn7581
@sinanvibezz38053 жыл бұрын
അമ്മച്ചിയുടെ കിണ്ണത്തപ്പം കാണാൻ നല്ല ഭംഗിയുണ്ട് ഇങ്ങനെ ഒരു മകനെ കിട്ടിയത് അമ്മച്ചിയുടെ ഭാഗ്യമാണ് അമ്മേ👍👍👍👍👍💓💓💓💓💓
Super, Thalassery kinnathappam ,very tasty recipe, thank you Ammachi
@shyladavid21633 жыл бұрын
Babuchettante Amme..Amme.. vilikelkkan rasamundu
@Mankuzhikkari3 жыл бұрын
അമ്മേ എന്നൊരു വിളിയാണമ്മോ ചങ്കീ തട്ടുന്ന വിളിയാണമ്മോ 🎶🎶🎶❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Pushpa-rw3uj3 жыл бұрын
സത്യം
@Merinmathew4523 жыл бұрын
Satyam
@Pushpa-rw3uj3 жыл бұрын
അമ്മേ അമ്മേ എന്നുള്ള വിളി കേൾക്കുമ്പോൾ സന്തോഷം അന്നമ്മച്ചി ഇഷ്ടം ♥️♥️
@aksaanil23383 жыл бұрын
എനിക്ക് അമ്മച്ചിയെ ഒത്തിരി esattanu kude കട്ടക്ക് നിക്കുന്നോരും poliya totaly പറഞ്ഞാ അമ്മച്ചിയും പിള്ളാരും വേറെ ലെവൽ 😍😍😍😍😍😘😘😘😘😘😘😘😘😘😘😘i love uu അമ്മച്ചി
@rojammaperaira79123 жыл бұрын
അമ്മച്ചിടെയും മോന്റെയും പാചകം അടിപൊളി ആണ്... അതിലേറെ അമ്മച്ചിടെ വാക്കുകൾ കോർത്തുള്ള കഥ പറച്ചിൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. അത് കേൾക്കുക തന്നെ വേണം.. 👌😍.. അമ്മച്ചിടെ സംസാരം കേൾക്കുമ്പോൾ നഷ്ട്ടപെട്ട ഓർമ്മകൾ ഒരു വുതുംപൽ 😒.. അമ്മച്ചിക്ക് ആയുരാരോഗ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏മോനെയും കുടുംബത്തെയും സമർപ്പിക്കുന്നു 🙏🙏😍😍❤❤❤❤❤❤
@hannatheresamathew96243 жыл бұрын
ഞാൻ ഇത് ഉണ്ടാക്കി നോക്കി നല്ല രുചിയുണ്ടായിരുന്നു അമ്മച്ചി സൂപ്പർ
@tessyantony30973 жыл бұрын
Trissur കിന്നത്ത്പ്പം വേറെ സ്റ്റൈല്‍ ആണ്.. This also super👌👌
@marythomas1883 жыл бұрын
ബാബുവിനെ പോലെ ഒരു മകനെ കിട്ടിയാൽ ഞാനും കിണ്ണപ്പം ഉണ്ടാക്കാമായിരുന്നു.എല്ലാവർക്കും ഹായ്
കിണ്ണപ്പം ..ഞങ്ങൾ പാലക്കാട് കാർ പറയുന്നത്. പക്ഷെ തേങ്ങ ക്കഷണങ്ങൾ ആണ് ചേർക്കുക.ഉണ്ടാക്കുന്ന വിധം വ്യത്യസ്തമാണ്. നന്നായി ട്ടുണ്ട്. തീർച്ചയായും ഉണ്ടാക്കി നോക്കും..ബേക്കറി പലഹാരം വാങ്ങാറില്ല.
@mariammavarghese65953 жыл бұрын
How sweet looking like our malayali halva.Ammachi is so sweet. Mouth watering.
@sriharishsriharish11542 жыл бұрын
Childhood my fev sweet.kalpatta waynattu annu my place. ammachi cooking super chettayide sleng adipoli
@anshadanshu90923 жыл бұрын
അമ്മച്ചിക്കും മകനും ദീർഘായുസ്സ് നൽകട്ടെ'' ''എന്നും ഈസ് നേഹം നിലനിൽക്കട്ടെ
@lalyscaria65873 жыл бұрын
ഞാൻ വരുമ്പോൾ കിണ്ണത്തപ്പം തരണേ അമ്മച്ചി ഇവിടിരുന്ന് കണ്ടപ്പോൾ തന്നെ സൂപ്പർ ആയി അത് അങ്ങു വന്നു കഴിക്കുമ്പോൾ എന്തു രസമായിരിക്കും ഹായ് സൂപ്പർ ആണ് അമ്മച്ചി സച്ചിൻ പിഞ്ചു ബാബു നന്ദി
@kinggobsmacked71203 жыл бұрын
0
@riyan063 жыл бұрын
Luv the way Babu Chetan calls amme amme.. God bless both of u and the mother son relationship.. ❤
സൂപ്പർiiiiii അമ്മേ, ഇനിയും ഇത്തരം പലഹാരങ്ങൾ വേണം.: ഈശ്വരൻ കാത്തു സൂക്ഷിക്കട്ടെ
@judetolamin68993 жыл бұрын
Nallaammayu. Maganup lo
@steephenp.m476710 ай бұрын
I like it, It is very tasty Thanks for your good presentation
@ummufathima61653 жыл бұрын
കിണ്ണത്തപ്പം ...പെട്ടെന്ന് ഉണ്ടാക്കാമെന്ന് കേട്ടപ്പോൾ ഞാൻ ഞങ്ങളുടെ നാട്ടിലെ കിണ്ണത്തപ്പം ഉണ്ടാക്കുന്ന രീതി ആണെന്ന് കരുതി
@prasannam95593 жыл бұрын
Mrs.prasanna Muraleedharan from Chennai. I like your innocent talk chechi. When I see you, I am reminded of my grandmother and recall the good old days of my life with my grandmother. Really I do miss the kinnathappam , whenever we go to our maternal grandmother's place Mahe, we really enjoy every.bit of it and arriurunda , . .I do admire your culinary skill- only vegetarian recipes , for I am a vegetarian.
@induslifestyle3 жыл бұрын
കിണ്ണത്തപ്പം ഒരു സംഭവം ആണ്...സൂപ്പർ
@rajilarahman103 жыл бұрын
എവിടെ വിരുന്നു പോയാലും കുറെ റെഡിമെയ്ഡ് ബേക്കറി സാദനം കൊണ്ട് വെക്കും തിന്നാൻ.. അമ്മച്ചി പറഞ്ഞത് എത്ര ശെരിയാണ്... സ്വന്തമായി ഉണ്ടാക്കിയ ഇതുപോലുള്ള ഒരു സാദനം വിരുന്നു കാർക്കു കൊടുക്കാനുള്ള ആത്മാർത്ഥത ഇപ്പോൾ ആർക്കും ഇല്ല 😔😔
@shanums34473 жыл бұрын
My favourite sweet 😊
@Navathejvk6 ай бұрын
അന്നമ്മ ചേടത്തി അരിപ്പ ടി കുറികയതിന് ഷേ ശമാണ് വെല്ലം ഒഴിക്കേണ്ടത്🥰👍🏻
@mbincy3 жыл бұрын
I don’t think I’ve had this food before. Will try... looks good 👍
@ranisatrugnaraj3 жыл бұрын
Hooooo. Naanum kannur aanu. Ende favourite appam. Ende cheruppa kaalathu vishu nu veetil valiya uruliyil aakkarundu. Ithu naan endhaayalum undaakum. Thank youu soo much for this recipe
@ananthu90223 жыл бұрын
ബാബു ചേട്ടനെ പോലെ ഉള്ള ഒരു മകനെ കിട്ടിയതാണ് അമ്മച്ചിയുടെ വലിയ ഭാഗ്യം അതുകൊണ്ടുതന്നെ അമ്മയ്ക്ക് എത്ര മക്കളെ കിട്ടിയിരിക്കുന്നു
Annamachi super kandittu kotiyavunnu nghan okke try cheytu nokkiyal Last vere entengilum dish ayipokum🥰
@annamolsaji75283 жыл бұрын
ഐവ അന്നമ്മച്ചി വന്നൂയ് 😍❤️ നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ ഇങ്ങോട്ടു പൊന്നു 😍❤️
@mAlaYaLeEsvLoG13 жыл бұрын
Chechi 💕
@annamolsaji75283 жыл бұрын
@@mAlaYaLeEsvLoG1 മുത്തേ 😅❤️
@manilaraghunathan57293 жыл бұрын
Very nice malachi.I thought this must be very difficult but u made it easy.Thk u.I will surely try it.
@andhracrazymallus94143 жыл бұрын
അപ്പോളേക്കും ഇത്രയും കമന്റ്സ്.... അമ്മച്ചി.... പൊളിയാ
@zellafarhan51273 жыл бұрын
Ente channel nokkane
@asmirahim23 жыл бұрын
This looks delicious and a very easy dish to make, a simple version of another dish called halva, will definitely make this over the Easter holiday, love this amma, she's so sweet😍
@sainadas36963 жыл бұрын
Super😄
@teacherinkitchen72663 жыл бұрын
കിണ്ണത്തപ്പത്തിന്റെ നാട്ടിലാണ് പക്ഷെ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കും 👌
@jayavalli15233 жыл бұрын
കണ്ണൂരിലെ കിണ്ണത്തപ്പം ഹ!!!വളരെ രുചി ആണ്. അതുപോലെ പഞ്ചസാര ചേർത്തും ഉണ്ടാക്കാം.❤❤❤❤
@sheenagangan85522 жыл бұрын
അമ്മയും മോനും അടിപൊളി എന്നും ഇങ്ങനെ വേണം അമ്മച്ചി ഒരുപാട് കാലം ഇതുപോലിരിക്കണം
@dreamcatcher4553 жыл бұрын
അമ്മച്ചിയെ ഞാൻ എല്ലാ ഫുഡും ഉണ്ടാകുന്നത് അമ്മച്ചി യുടെ റെസിപി നോക്കി യിട്ടാണ് അമ്മച്ചി മുത്താണ് 😘😘
@sharmybibinraj97053 жыл бұрын
J
@sharmybibinraj97053 жыл бұрын
Ammchi adipoli
@muhammadmuhammadmuhsin37413 жыл бұрын
ഞാനും
@shanliyashaluzzz19673 жыл бұрын
Annamachedathi kinnathappam njangal try cheydhu super nalla comment aayirunnu kazhichavarkkellam nannayi ishttapettu iniyum idhupole ulla video upload cheyyane ella supportum ndavum
@itzmeazmi8163 жыл бұрын
രുചി നോക്കി നോക്കി സച്ചിൻ ആൾ തടിച്ചു കുട്ടപ്പൻ ആയല്ലോ 😋😁
@sassikaladeviks39693 жыл бұрын
Correct
@prameelanoel25293 жыл бұрын
നേരാണേ
@nounoushifa94643 жыл бұрын
Ammachaeeye.ishattayi.😄😄👌👌👌👌👌👌
@phsmehrin88003 жыл бұрын
ഹേ..സച്ചിൻ വെറുതെ കിട്ടുന്ന അമ്മച്ചിയുടെ ആഹാരം ഒറ്റയ്ക്ക് തിന്ന് ഞങ്ങളെ കൊതിപ്പിക്കല്ലെ.
@mithunramakrishnan5233 жыл бұрын
'
@shyamalakartha32243 жыл бұрын
@@mithunramakrishnan523 ⁰⁰
@thankamanyvijayan73653 жыл бұрын
@@mithunramakrishnan523 nmnmnmnmnn!
@aansajoyvf26003 жыл бұрын
Kollam Tvm ithine orappam ennu parayum super taste annu😋😋
@sobhanamohan88253 жыл бұрын
ബാബു ചേട്ടൻ്റെ അമ്മേ വിളി കേൾക്കുമ്പോൾ മനസിന് വലിയ സന്തോഷം
@subaidabasheer66233 жыл бұрын
Currect
@nishasurendran183 жыл бұрын
Nammude kannur thalasseriyude kinnathappam. Eni nammude kalthappam undu. Athum onnu kandal kollamayirunnu. Enthayalum super and tasty sweet dish.
@chandrannair99333 жыл бұрын
Steel പാത്രവും ഗ്ലാസ് പാത്ര വും ഉപായോഗി ക്കുക
@syamalabhaskaran92293 жыл бұрын
അടിപൊളി ആയിട്ടുണ്ടല്ലോ ഇന്നത്തെ വിഭവം...❤
@akcta20453 жыл бұрын
കിണ്ണത്തപ്പം അത് സ്വദോടെ കഴിക്കണം എങ്കിൽ മലബാർ തന്നെ പോണം 😌💥😍ചേടത്തി ഉസാർ കിണ്ണതppam
@dcothostravtecs14643 жыл бұрын
taste cheythu from AlAin , so sweet but more sweet is your special speech 🥰Amma
@asifaas33943 жыл бұрын
Sweet
@bindumr59113 жыл бұрын
അമ്മച്ചി... കടല ചെറുതായി ഒന്ന് വേവിക്കണം..... അതാണ് രുചി 🙏🥰
@abhijithanil39803 жыл бұрын
ഇവിടെ വരുന്നവരെല്ലാരും like ചെയ്തിട്ട് പൊക്കോ
@itzmeazmi8163 жыл бұрын
ഇവിടെ കിണ്ണത്തപ്പം കൊടുക്കുന്നുണ്ടോ 😋😂😂😂
@abhijithanil39803 жыл бұрын
@@itzmeazmi816 ഒണ്ട്, വേണോ. ഒരെണ്ണത്തിന് 12345 രൂപ
@itzmeazmi8163 жыл бұрын
@@abhijithanil3980 ഇജാള് കൊള്ളാലോ, ബല്ലാത്ത ജാതി വെല 😂😂😂
@AMAL-tl1nu3 жыл бұрын
@@abhijithanil3980 ബജറ്റ് മടക്കി എത്ര നട
@AMAL-tl1nu3 жыл бұрын
@@abhijithanil3980 o
@seenaanil48953 жыл бұрын
Enikkorupaadishttamanu kandittu kothiyayi enthayalum undakkum thank you ammachi
@raniebison93553 жыл бұрын
ഒരു പുതിയ പലഹാരം കിട്ടി താങ്ക്യൂ ammachi....
@leelamaniprabha90913 жыл бұрын
Hai Ammachi കണ്ടപ്പോഴേ കൊതിയായി ഉടനെ വയനാടിന് വണ്ടി കയറാൻ തോന്നുന്നു കാണാൻഎന്ത് ഭംഗിയുള്ള ഒരു പലഹാരം അപ്പോൾ പിന്നെ രൂചിയുടെ കാര്യം പറയാനുണ്ടോ. ഈ COVID ഒന്ന് ശമിച്ചിട്ടു വേണം അമ്മിയുടെ അടുത്തു വരാൻ OK with love and prayers 💓🙏
@vaisakhmangalassery31023 жыл бұрын
ബാബു ചേട്ടൻ fans like
@minhashanu913 жыл бұрын
അമ്മേ എന്നുള്ള വിളി ഇഷ്ടായി 👌
@lijinair943 жыл бұрын
അമ്മച്ചി കിണ്ണത്തപ്പം എനിക്ക് തരുന്നതാണെന്നു വിചാരിച്ചു
@mohamedbasheer5023 жыл бұрын
Thanks ammachi sharing this wonderful traditional recipe. In our place. This recipe name sembuhalwa.
@premafrancis15633 жыл бұрын
Super Thanks vr going 2 tray. Very easy n eat also(grandma, small baby )
@malathymk92092 жыл бұрын
Super.ammayum monum kannur or Kottayam?
@ASHINBOYVLOGS3 жыл бұрын
Why don't you start a restaurant naming 'annammachedathi special' . It's great 👏
@praveenpillai44852 жыл бұрын
കാണുമ്പോൾ തന്നെ സൂപ്പർ ഉണ്ടാക്കി നോക്കേണം
@nisharateesh3 жыл бұрын
Pavam babu chetten ❤❤❤
@sindhumenon73833 жыл бұрын
Nice👍but I never had such appam I think.i will try I don't know when
@രമണൻമോതലാളി3 жыл бұрын
"""ഇതോക്കെ കാണുന്പോളാണ് അവിടെ വന്ന് അമ്മച്ചിയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ തോന്നുന്നത്""💕😋
@kesavanmelbourne3 жыл бұрын
ramanaaaaaaa
@kssaraswathy91743 жыл бұрын
Ammayude aviall Kaddapoll Thanne kazhikan kothi thonni nan ennale Thanne oodhakki allavarkum valare eishttamayi thank you very much Amma