രണ്ട് വർഷം ഉണ്ടെങ്കിൽ നിക്കാഹ് ആയിരുന്നു നല്ലത് രണ്ട് വർഷം കാൾ ചെയ്യുന്നതല്ലേ അല്ലാഹുവിന്റെ കാവലുണ്ടാവട്ടെ
@ubaidp13492 жыл бұрын
ഇപ്പൊ എല്ലാരും ഹറാമിലൂടെ ജീവിതം തുടക്കം കുറിക്കുന്ന കാലമല്ലേ.... കാലം അവസാനിക്കുന്പോൾ ചപ്പുചവർകളായ മനുഷ്യനും വേണ്ടേ..... ലോകത്ത് ഇങ്ങനെ യൊക്കെ സംഭവിക്കുമെന്നത് തന്നെ എന്ന് നാം മദ്രസ യിൽ പഠിച്ചതല്ലേ.....
ഡ്യുട്ടി തിരക്കായത് കൊണ്ട് കമന്റിടാൻ ലേറ്റ് ആവുന്ന നമ്മളെ ആരേലും ഓർക്കുന്നുണ്ടോ 😢😢
@touchguard69362 жыл бұрын
pinne oarkkathe
@rinsharinu2822 жыл бұрын
ഓർക്കുന്നുണ്ട് കോശി aliyaaa
@neenasalam91992 жыл бұрын
കോശി വന്നിട്ടുണ്ടോ എന്ന് ആണ് ഞാൻ ഫസ്റ്റ് നോക്കുന്നെ 😄
@rilurishushalu51362 жыл бұрын
Ninte coment തിരഞ്ഞ് കണ്ടു pidikkarund
@haifapallikara19292 жыл бұрын
Koshi alliya....
@rishvanarichu29542 жыл бұрын
ഈ ഉമ്മാനെ കാണുമ്പോൾ എന്റെ ഉമ്മാനെ മിസ് ചെയ്യുന്നു. എന്റെ ഉമ്മ മരിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഉമ്മാന്റെ ഖബറിടം വിശാലമാക്കട്ടെ .ആമീൻ
@faseelabather60162 жыл бұрын
Ameen 🤲🤲🤲
@rishvanarichu29542 жыл бұрын
അറ്റാക്ക്
@AniAni-bm9td2 жыл бұрын
Ameeen
@thanseelaansalthachiansal68652 жыл бұрын
ആമീൻ
@ashmilaaslam1932 жыл бұрын
Ameen🤲🤲🤲
@shihabshihab56102 жыл бұрын
ഈ കുടുംബതിൻ എന്നും അല്ല്ഹുവിന്റെ കാവൽ ഉണ്ടാവട്ടെ ...... ആമീൻ എനിക്ക് ഒരുപാടു ഇഷ്ട്ടം ആണ് ഈ ഫാമിലിയെ........
@ayanrefarifa89732 жыл бұрын
നമുക്കും വേണ്ടേ അള്ളാന്റെ കാവൽ
@ziyaliya85082 жыл бұрын
എന്തൊക്കെ ആണേലും ഇനിയും നിക്കാഹ് ചെയ്യാതെ കൂടുതൽ അങ്ങട്ട് നിജാസും ചക്കര യും ഫോൺ കാൾ ഒന്നും നല്ലത് അല്ല.. ഇപ്പോൾ ഉള്ള സ്നേഹം നിക്കാഹ് കഴിയുമ്പോൾ.. കുറഞ്ഞു കുറഞ്ഞു വരും. അത് സ്വാഭാവികം ആയി ഉള്ള താണ്... ഒന്നും വിചാരിക്കരുത് പറയുന്നതിൽ ചില അനുഭവം കൊണ്ട് പറഞ്ഞു തരുകയാണ് കെ ട്ടോ. 😊😊😊😍😍
@allulillu34832 жыл бұрын
ഞാനും കരുതി
@aliashmil57382 жыл бұрын
നിക്കാഹ് കഴിക്കാതെ ഫോണിൽ സംസാരിക്കാൻ പറ്റുമോ
@bismibismi72922 жыл бұрын
100വട്ടം സത്യം
@islamictips56332 жыл бұрын
Crct👍🏼അനുഭവം
@shifaasworld62292 жыл бұрын
സത്യം എയ്‌ത്രയോ അനുഭവങ്ങൾ
@hariskaviden67 ай бұрын
chakkarayude കല്യാണ ശേഷം ഈ വിഡിയോ kanunnavarundo എന്നെപോലെ 😂
@naziyasulthan48357 ай бұрын
Njn ippala kannunne 😂
@SareenaPc6 ай бұрын
@@naziyasulthan4835ഞാനും 😅
@salmathkm3356 ай бұрын
Njanum
@shamnashamna20952 жыл бұрын
നൗഫൽ അടുത്താണെങ്കിലും ദുരെ ആണെങ്കിലും ചക്കര സന്തോഷത്തോടെ ഇരിക്കട്ടെ. അതല്ലേ നമുക്ക് വേണ്ടത്....!
@sinoojasinu18042 жыл бұрын
കളറിലൊക്കെ എന്തിരിക്കുന്നു നല്ലൊരു മനസ്സുണ്ടായാൽ പോരെ. നൗഫൽക്കാക്ക് നല്ല ഫേസ്കട്ട് ഉണ്ട് ചിരിയും സൂപ്പർ 👍🏻
@fathimaziya59712 жыл бұрын
നൗഫൽക മുഖം കറുത്താലും ഇക്കാന്റെ മനസ് വെളുപ്പാണ് 👍👍👍
@sinoojasinu18042 жыл бұрын
നൗഫൽക്കാന്റെ മക്കളെ എന്നുള്ള വിളി ആരും കേൾക്കാതെ പോവരുതേ 😁
@aishumol42792 жыл бұрын
സൂപ്പർ ഫാമിലി ...എന്നും ഈ സ്നേഹം നില നിൽക്കട്ടെ ..നോഫൽ ക്ക് എധ് ആങ്ങള മാറും ഇങ്ങനെ തന്നേ ആയിരിക്കും ..കുറച് കുറഞ്ഞ കുഞ്ഞു പോയി ഒരു അടി ഒക്കെ കൊടുകേന്ന്. അദ് മോഷം ആയി പോയി...ചുമ്മ പറയാണ് ട്ടോ
@shajikkb99322 жыл бұрын
നിക്കാഹ് കഴിയുന്നതുവരെ ചക്കര അവനെ ഫോൺ ചെയ്യുന്നത് ഇസ്ലാമിൽ പാടില്ല
@bushranetforce99622 жыл бұрын
Love ആയാലും arranged ആയാലും വിധി പോലെ വരും. എന്തായാലും നല്ലൊരു ജീവിതം കിട്ടട്ടെ
@sajithasaaji93892 жыл бұрын
നൗഫു നീ ചെയ്തതാണ് നല്ല കാര്യം നല്ല രീതിക്ക് നടത്തികൊടുത്തത് ഏതൊരു ആങ്ങളയും ചെയ്യേണ്ടത് ഇങ്ങനെ തന്നെ യാണ് 👍👍🥰🥰🥰
@jaasmi36512 жыл бұрын
കുടുംബത്തിൽ തോറ്റാൽ ജീവിതത്തിൽ ജയിച്ചു നൗഫലേ 👍
@kamarunnisakazhungil97012 жыл бұрын
പ്രണയിക്കുന്നത് അറിഞ്ഞാൽ എല്ലാ വീട്ടിലും ഇത് തന്നെയാകും നൗഫൽക്ക😊
@shinycharles35282 жыл бұрын
ചക്കരക്കു നല്ലൊരു ജീവിതം ഉണ്ടാവട്ടെ. ആ കുട്ടിയെ കണ്ടിട്ട് നല്ലൊരു മോനാണ് ദൂരം മാത്രം കൂടുതൽ 🙏🏻🙏🏻🌹🥰
@sabirasabi1832 жыл бұрын
എനിക്ക് നിങ്ങൾ ഇടുന്ന വിഡീയോ നല്ല ഇഷ്ട്ടം ആണ് എന്റെ ഉമ്മാനെ പോലെ ആണ് ചക്കര എനിക്ക് നിന്നെ നല്ല ഇഷ്ട്ടം ആണ് 😘😘😘 നിങ്ങളെ ഫാമിലി എന്റെ ഫാമിലി പോലെ ആണ് പടച്ചോൻ കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@subisubina2512 жыл бұрын
നൗഫൽ പാട്ട് അടിപൊളി.... നൗഫലിന്റെ കുടുംബത്തെ ഒരുപാട് ഇഷ്ടമാണ്.. ❤
@hasikl14132 жыл бұрын
സ്നേക്കുന്നവർ സന്ദോഷത്തോടെ ഒരുമിച്ച് ജീവിക്കട്ടെ... ബ്രോക്കർ മാഷോ 🤣🤣🤣 നൗഫലിന്റെ ബർത്താനം കേട്ട് ചിരിച്ചു ഒരു വകയായ്. ഒരുപാട് ഇഷ്ട്ടമാണ് ഈ കുടുംബത്തെ ❤️❤️❤️❤️
@fousiyamohammed38562 жыл бұрын
Song super
@hajarahajus75462 жыл бұрын
ആ മാഷിനെ ഒന്ന് കാണാൻ പറ്റിയെങ്കിൽ 😃😃😃😃
@shajimonp97222 жыл бұрын
Paat adipoliii🌹🌹🌹
@naseenechu91562 жыл бұрын
നൗഫൽക്ക ഫാൻസ് ഓടിവരോ 😎😎😎😎😎
@mufeedamufi54462 жыл бұрын
Njan
@zayanhayan61972 жыл бұрын
ഞാനും ഉണ്ട്
@jumanajabeen90322 жыл бұрын
Vannu 😁
@bushranetforce99622 жыл бұрын
ഞാൻ
@hizaworld82122 жыл бұрын
Njnund
@naizasworld44422 жыл бұрын
സ്നേഹിക്കുന്നവർ ഒരുമിച്ച് ജീവിക്കണം സന്തോഷത്തോടെ.
@thanseelaansalthachiansal68652 жыл бұрын
എന്നാലും ചക്കരെടെ ധൈര്യം സമ്മതിച്ചിരിക്കുന്നു വിശോസം പോലെ ജീവിതവും ഹൈറായി പോട്ടേ പിന്നെ എല്ലാം വിധി നിജാസ് ബ്രോ ഇവിടെ വരാനും ചക്കരനാ കണ്ടു മുട്ടാനും അവർ തമ്മിൽ ഇഷ്ട്ടം ആവാനും എല്ലാം ഭംഗി ആയി നടക്കട്ടെ ലൗ സ്റ്റോറി കട്ട വൈയ്റ്റിംഗ്
@suvaibaashi53192 жыл бұрын
Ethreyo എല്ലാർക്കും അങ്ങനെ bahiyam uddallo
@shahin1472 жыл бұрын
@@suvaibaashi5319 .
@asnajouharak Жыл бұрын
നിങ്ങളുടെ ജീവിതം കാണാൻ നല്ല രസം ഉണ്ട് പടച്ചോൻ നിലനിർത്തി തരട്ടെ
@rinsharinu2822 жыл бұрын
❤❤ Noufal ikka Isttam ❤❤ Noufal ikka Fans👇👇👇👇
@faheemasubair48282 жыл бұрын
ഏതൊരു ആങ്ങളക്കും ഏറ്റവും പ്രിയപ്പെട്ടവരാണ് അവരുടെ പെങ്ങമ്മാർ. ♥️ അത് ഏറ്റവും ഇളയ ആളാണെങ്കിൽ സ്നേഹം കൂടുതൽ ആവും 😍😍. അതുകൊണ്ടാകും noufalkak korch ദേഷ്യം undayadokke 😊 Chakkara poliya, cool 😍😁
@MLP__PTM2 жыл бұрын
നിങ്ങളുടെ ഈ സ്നേഹവും സന്തോഷ വാക്കുകളും കേൾക്കാൻ ഒരുപാടിഷ്ടാണ്
@kadeejakunchal38362 жыл бұрын
ഇനി നൗഫലിന്റെ കാമുകി സ്ഥിരം കമന്റെഴുതുന്നുണ്ടോചക്കരന്റെ മാരന്റെ പോലെ 🤩🤩🤩🤩🥰🤩 love story വെയ്റ്റിംഗ് ✌🏼🥳
@kunjuskuni96282 жыл бұрын
Ooo കണ്ടു പിടിച്ചോ 😂എന്നെ
@jaseerajasi30992 жыл бұрын
😂😂😂😂
@kadeejakunchal38362 жыл бұрын
@@kunjuskuni9628 പിന്നല്ലാതെ ഇതൊക്കെ endh🤩🤩
@kadeejakunchal38362 жыл бұрын
@@kunjuskuni9628 neeyano🤩
@thanseelaansalthachiansal68652 жыл бұрын
@@kunjuskuni9628 കൊച്ചു ഗള്ളി 😄
@najmunneesamuthu76622 жыл бұрын
പെങ്ങളെ സ്നേഹിക്കുന്ന💕💕 ആങ്ങള യുടെ റിയക്ഷൻ ഇങ്ങിനെ okkey തന്നെ ആണ് നൗഫു 👍🏻
@aboothohir51222 жыл бұрын
ഈ പാട്ടിന്റെ വരികൾ എഴുതിയത് ഞങ്ങളുടെ നാട്ടുകാരനാണ് 😍😍😍
@aboothohir51222 жыл бұрын
രണ്ടാമത്തെ ചാനലിന്റ പേര് പറയു 😍😍
@ajmalaju-ix2em2 жыл бұрын
Ningalde vide kanunadhu adhaikavum 18 vayasinu thazheyulla penkuttikalnu.. Ninagal kodukuna sandhesham valare thettanu... Edhu kandu evdeluk kidakunavan elichu kanochal snehikuna penkala avrkidhu prajodhanamanu ee love
@easyhindi..2 жыл бұрын
ഷർട്ട കളർ നല്ലത് ചേർച്ചയുണ്ട് നൗഫു
@fathimahibahusain58252 жыл бұрын
Chakkara ninte bakyam ann iganethe oru nalla ikkane kittiyath❤
@Sweet_heart3452 жыл бұрын
ചക്കരയോട് പറയാനുള്ളത്.... പ്രേമിക്കുന്ന സമയം പലകാര്യങ്ങളും,,, വിട്ടുവീഴ്ച ഉണ്ടാകും,,, ജീവിതത്തിലേക്ക് കടക്കുമ്പോൾ... ഇതിനൊക്കെ ചെറിയ രീതിയിൽ എങ്കിലും മാറ്റം വരും... അപ്പൊ ഇനിയുള്ള നാളുകൾ ജീവിതം ഒരു സീരിയസ് ആയി കണ്ട് ജീവിക്കാൻ ഒരുങ്ങുക....ചക്കര ചെറുപ്പമാണ്.. ഉമ്മാടെ ജീവിതം നീ കണ്ടിട്ടുള്ളതാണ്.. ഒരുപാട് സഹിച്ചും,,, ക്ഷമിച്ചും ജീവിച്ച ഉമ്മയാണ്.... അതുപോലെ ക്ഷമിക്കാനും,, പൊറുക്കാനും... തയ്യാറാവണം... ഉമ്മ ചക്കരക്ക് നന്നായി പറഞ്ഞു കൊടുക്കണം ട്ടോ... ബഹുജനം പലവിധമാണ്... ഓക്കേ... അള്ളാഹുവിനോട് അടുക്കുക... ദുആ ചെയ്യുക. ഖൈർ ആയതിന് അള്ളാഹു കൂടെയുണ്ടാകും... ഇൻഷാഅല്ലാഹ്.. ഒരു ജ്യേഷ്ടത്തി ആയി കണ്ടാൽ മതി.. എന്നോട് വെറുപ്പൊന്നും തോന്നേണ്ട ട്ടോ
@Family-world2 жыл бұрын
Paranjath curect aaaan. Ee penn vijaarikunnatg snehikunnnatan jeeevitham ennn
@ShahanaNijasVlogs2 жыл бұрын
@@Family-world മേമന ഇല്ലത്തെ നമ്പൂതിരി അങ്ങട് മാറി ഇരുന്നിട്ട് കുരു പൊട്ടിച്ചാട്ടെ.... ഇത് കേട്ട് ഇവിടാരും നിനക്ക് സപ്പോട്ട് ചെയ്യാൻ വരുമെന്ന് കരുതേണ്ട 😂😂
@@Family-world എന്നെ പക്വത പഠിപ്പിക്കാൻ മാത്രം വളർന്നോ നീയ് 😂
@subeenakbsubeena24492 жыл бұрын
മാഷാഅല്ലാഹ് നമ്മുടെ ചക്കരയുടെ ജീവിതം അള്ളാഹു ഹൈറാക്കി കൊടുക്കട്ടെ 🥰🥰🥰♥️♥️♥️
@arshithaanas63762 жыл бұрын
Aameen
@Nihala_yasmin_2 жыл бұрын
ഉമ്മ ഫാൻസ് ലൈക് adikku❤️👍
@mammamu93412 жыл бұрын
Masha allaah.. ചക്കരയ്ക്ക് നല്ലൊരു ജീവിതം അല്ലാഹ് ഹൈറാകട്ടെ... 😍😍😍
@ashifaar60702 жыл бұрын
നൗഫലെ ഇന്നത്തെ ഷർട്ട് സൂപ്പർ ഇങ്ങനെത്തെ കളർ അതായതു ലൈറ്റ് കളർ ആണ് നല്ലത് നല്ല ഭംഗി ഉണ്ട്
@anshadkarunagappally58762 жыл бұрын
ഉമ്മ ഫാൻസ് ഉണ്ടോ 🥰🥰🥰
@jumanajabeen90322 жыл бұрын
🙋
@user-yz6ig1gg7c2 жыл бұрын
ᵃᵃᵃᵃ
@catlove123452 жыл бұрын
അളിയനും അളിയനും തമ്മിൽ ഉള്ള സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ 😍😍😍. കോശി നീ പൊളി 😍
@muheenkvk63132 жыл бұрын
ദൂരം കേട്ടപ്പോഴാ സങ്കടം അല്ലാത്ത ഒരു ബുദ്ധിമുട്ടും ഇല്ല ഹൈറാവട്ടെ ഒക്കെ 🤲🏻🤲🏻🤲🏻
@shibinnatht12622 жыл бұрын
വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒന്ന് രണ്ട് ദിവസമേ ആയുള്ളു സൂപ്പർ ഫാമിലി നൗഫൽ ഒരു പാടിഷ്ടം ഉമ്മയും പോളിയാ
@najmunneesamuthu76622 жыл бұрын
Nallaru ജീവിതം അല്ലാഹു ചക്കരക്ക് ഹൈറാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@haseenahasi24572 жыл бұрын
സ്നേഹമുള്ള ഏത് ആങ്ങളമാരും ഇങ്ങനെ പ്രതികരിക്കും 🌹🌹
@Kunjol-st1lq2 жыл бұрын
സ്നേഹിക്കുന്നവർക്ക് ഒരുമിക്കുന്നത് ഒരുപാട് സന്തോഷമാണ് 👍❤ ഇവരുടെ ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടാവട്ടെ🤲🤲🤲🤲😍❤
@safiyabeevikvk2 жыл бұрын
നൗഫൽ നല്ല ഒരു മനസ്സിന്റെ ഉടമയാണ് എന്നും നല്ലത് വരുത്തട്ടെ നൗഫൽ തന്നെയാണ് ഭംഗി ♥♥
@rahnasadik86222 жыл бұрын
Eee family il ettavum glamour noufal thanneyaaa 100/-
@angottoingotto79492 жыл бұрын
മാഷാ അള്ളാ ഇനി അവർ സന്തോഷത്തോടെ ജീവിക്കട്ടെ ചക്കരക്ക് എന്നും നല്ലതു വരട്ടെ എനിക്ക് ഇന്നലെ കാണാൻ പറ്റിയില്ല എന്റെ മോന്റെ ഒരു ഓപ്പറേഷനായിരുന്നു എന്നാലും ഞാൻ ഒന്ന് വന്നു നോക്കി പോയി ഇന്ന് ഇപ്പോൾ കുറച്ചു വേദനയ്ക്ക് കുറഞ്ഞപ്പോൾ ഞാൻ വീഡിയോ എങ്ങനെ കണ്ടതാ എല്ലാം ഒരു നിമിത്തം ചക്കരക്ക് പടച്ചവൻ അവിടെ ആവും അരിയും വെള്ളവും ഇട്ടത് അതുകൊണ്ടാണ് ചക്കര അവിടെ എത്തിയത് മാഷാ അള്ളാ എല്ലാം പടച്ചവൻ നല്ലതാകട്ടെ
@shakirmuthu32332 жыл бұрын
അളിയൻ അയച്ച ഗിഫ്റ്റ് ന്റെ unboxing വിഡിയോ ഇടണേ
@Abishinas2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ ഫാമിലിയെ. നിങ്ങളുടെ വീഡിയോ കാണാൻ തന്നെ nalla രസമാ. ഇനിയും ഒരുപാട് ഒരുപാട് അനുഗ്രഹങ്ങൾ അള്ളാഹു നൽകട്ടെ 🤲
@farsuzworld2 жыл бұрын
Noufal ikkoii... Song pollichuttaa❤✨
@hajarahajus75462 жыл бұрын
ഇനി ഞങ്ങൾക്ക് വേണ്ടത് നൗഫൽ ന്റെ❤❤❤❤😂😂😂😂 ഇപ്പോഴത്തെ love സ്റ്റോറി ആണ് കേൾക്കേണ്ടത് അതിനായി കട്ട വെയ്റ്റിംഗ് ആണ് 🤣🤣🤣💕🤣🤣💕
@neversaynever58132 жыл бұрын
Ini ith valla koshiyum aano🤔🤔
@junaidaLk2 жыл бұрын
ചിരിപ്പിക്കാൻ മൈൻഡ് free ആയി നിൽക്കാൻ ഈ chanel കണ്ട മതി 😍😘
@wonder_videos2 жыл бұрын
ഇനി എന്നും തുടക്കത്തിൽ ഇത് പോലോത്ത പാട്ട് വേണം 👌👌👍
@hashimthekkodan97172 жыл бұрын
നിക്കാഹ് കഴിയുന്നത് വരെ ചക്കര നിജാസിനോട് ഫോൺ ചെയ്യുന്നത് ഇസ്ലാമിൽ പാടില്ല 👍👍
@fellamollfellamoll80622 жыл бұрын
Ade
@mubashirapuliyakodemubashi95102 жыл бұрын
Angane vilichitt kittiyathanne alle
@mubashirapuliyakodemubashi95102 жыл бұрын
😄
@nasila....20272 жыл бұрын
Yes
@localboy49012 жыл бұрын
Yessssssssssss
@sahiraanees52782 жыл бұрын
പാട്ട് കേട്ട് തുടങ്ങിയപ്പോ എന്താ ഫീൽ സൂപ്പർ...
@jaasmi36512 жыл бұрын
നിങ്ങളുടെ വീടിയോ ലോക്കേഷൻ ഇതാണ് സൂപ്പർ 👍
@ikkussallu80572 жыл бұрын
ഇത് കേൾക്കാൻ കൊതിച്ചവർ ആരൊക്കെയുണ്ട്
@ayyoobayyu57752 жыл бұрын
നൗഫൽ ഷെർട്ട് കളർ പൊളിച്ചു 👍👍👍👍നിനക്ക് മെച്ചുള്ള കളറാണ്
@newspecialvlog22832 жыл бұрын
God bless you ♥കറുപ്പിന് ഏഴഴക്കാണ് നൗഫൽ ♥എന്റെ hus നിന്റെ കളർ ആണ് ♥
@saleenaashrfsaleena13772 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം തന്നെ ആണ് ഈ സ്വാരം... ഈ മധുരമായ സൗണ്ട് കേൾക്കണം മാഷാ അല്ലാഹ് 🥰
@ruksanarahim57422 жыл бұрын
നിങ്ങടെ ഫാമിലി ന്റെ ഉമ്മാക് ഒത്തിരി ഇഷ്ട... ന്റെ ഉപ്പാനോട് നിങ്ങടെ വീഡിയോ കണ്ടിട്ട് കഥ പറച്ചിലാണ് പണി... Love you all....
പാട്ട് സൂപ്പർ .അല്ലെക്കിലും കുടുംബo നോക്കുന്നവർ അവർക്ക് മുന്നിൽ തോറ്റു പോവുന്നതല്ല .തോറ്റു കൊടുക്കുന്നതാണ്
@subisubina2512 жыл бұрын
ഈ റമദാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് കുടുംബത്തിൽ എല്ലാ സന്തോഷവും സമാധാനവും ബർക്കത്തും ഉണ്ടാകട്ടെ.... ❤🤲🤲
@shihabkk96842 жыл бұрын
സോങ് പൊളിച്ചു 👍👍ചക്കരക്കു നൗഫലിന്റെകന്ന് അടികിട്ടിയില്ലല്ലോ ഭാഗ്യം 🥰ഉമ്മയുടെ മുടി ചോപികല് പൊളിച്ചു 😂😂ഉമ്മയുടെ ഒരു ആഗ്രഹമല്ലേ പാവം 😊ഉമ്മാക് ടെൻഷനുകൾ അനുഭവിച്ചതല്ലേ അത് കൊണ്ടാണ് വേഗം മുടി നരച്ചത് സാരമില്ല ഉമ്മ🥰 അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ നിങ്ങൾക്ക് എപ്പോഴും 🤲🤲
@ruksanajinshad69832 жыл бұрын
ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് 👍👍👍മാഷാ അല്ലാഹ് 🤲🤲🤲🤲
@sumishamsusamsu60862 жыл бұрын
എല്ലാ വീട്ടിലും ആണുങ്ങൾ അറിയുന്നത് ലാസ്റ്റ് ആയിരിക്കും
@muthumani27632 жыл бұрын
😜😜സ്‌നേഹകുടുംബം 🤲🤲🤲🤲അൽഹംദുലില്ലാഹ് എന്നും നിലനിൽക്കണ്ടേ....... 🤲🤲🤲
@raseenasaleem82882 жыл бұрын
Aameen
@INSTETRENDS2 жыл бұрын
എവിടെ ആണെങ്കിലും ചക്കരക് സന്തോഷമുള്ള ജീവിധം kittatte
അന്ന് ആ പാട്ട് ഇന്ന് അള്ളാഹു അനുഗ്രഹിച്ചു അൽഹംദുലില്ലാഹ് എനിക്കും ഒരു പാട് ഇഷ്ട്ടം ഉള്ള പാട്ട് ആണ്
@zuhafathima53472 жыл бұрын
ഒരുപാട് ഇഷ്ടം ഈ ഫാമിലി യെ എന്നും ഇങ്ങനെ മുന്നോട് പോകാൻ അല്ലഹു തുഫീഖ് നൽകട്ടെ ❤ആമീൻ
@suneerasuni3182 жыл бұрын
Eeee ഫാമിലിയെ ഭയങ്കര ഇഷ്ട്ടമാണ് ഈ വീഡിയോ മാത്രം ann ശരിക്കും kanar chakkara nee പൊളിച്ചു എനിക്കും ഉണ്ട് ഒരു ബ്രോ എനിക്ക് ഇങ്ങനെ ഉണ്ട് എന്ന് പറഞ്ഞപ്പോ ഒന്നിനും സമ്മതിച്ചില്ല
@Sammlp2 жыл бұрын
പ്രണയം ആണെങ്കിലും ഭർതുവീട്ടിൽ അസ്സഹനീയമായി എന്തെങ്കിലും ഉണ്ടെങ്കിൽ പെൺകുട്ടികൾ സ്വന്തം വീട്ടിൽ അറിയിക്കാതിരിക്കരുത്.. നീ സെലക്ട് ചെയ്തത് അല്ലെ, അനുഭവിച്ചോ എന്ന് വീട്ടുകാരും പറയരുത്.... കുറെയേറെ ദുരന്തങ്ങൾ സംഭവിക്കുന്നത് അങ്ങിനെ ആണ്
@naseenashameer11122 жыл бұрын
Ex . Rifa
@bashiraa97642 жыл бұрын
For example rifa mehanu
@busharaek46982 жыл бұрын
ഏതായാലും പടച്ചോൻ ചക്കരക് ഹൈറാകട്ടെ
@imbijalsiya88842 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣നിങ്ങളുടെ വീഡിയോ കണ്ടാൽ ഇങ്ങനെ തന്നെ ആയിരിക്കും മനസ്സിന് നല്ല സതോഷം കിട്ടും
@muthuthanu60062 жыл бұрын
അടിപൊളി ഞാൻ കേട്ടു. ഉപ്പാനെ കുറിച്ചുള്ള പാട്ട്. ഇനിക്ക്. അത് സ്റ്റാറ്റസ് ഇടണം. എന്റെ ഫോണിൽ സേവ് ചെയ്യാൻ കഴിയുന്നില്ല. ഷെഹേർ ചാറ്റിൽ ഇടുമോ
@Nyza-n2 жыл бұрын
Noufal song polichu 👌👍😍
@shahinakv16192 жыл бұрын
ഇന്നത്തെ വിഡിയോ കണ്ട് ഞാൻ ഒരുപാട് ചിരിച്ചു.സൂപ്പർ വിഡിയോ ആയിരുന്നു ഇന്ന്
@jasmin29172 жыл бұрын
എവിടെ ആയാലും ചക്കര happy ആയി ഇരിക്കട്ടെ 👍🏻🌷🌷
@unaisauni69632 жыл бұрын
Iniyulla life happy aavatte
@alavivarikodan10562 жыл бұрын
പ്പാവം ഫോൺ .ഫോൺ എന്ത് പിഴച്ചു 😛😛😛എല്ലവർക്കും ദേശ്യം വന്നാൽ എറിയാനുള്ള ഒരു വസ്തു വായി മാറി
@shereenashere41142 жыл бұрын
Ningale family 🌹 orupad eshtam allahuvinte anugraham untavatte
@ayishaaachu80152 жыл бұрын
ഇ വിഡിയോ കണ്ടു ഒരുപാട് ഞാൻ ചിരിച്ചു 😁പാട്ട് പൊളിച്ചു നൗഫൽ ഇക്ക 👍
@haseenahasi24572 жыл бұрын
അകലെ ആണെങ്കിലും ചക്കര സുഖമായിരിക്കട്ടെ 🌹🌹,
@jishan11032 жыл бұрын
നൗഫലിന്റെ മനസ്സിന് ഒരു ബിഗ് താങ്ങ്സ്
@noorudheennoorudheen44842 жыл бұрын
Masha allah... നല്ല അളിയൻ 🌹
@itsme31522 жыл бұрын
Naufal aa thuniyokke mari nlla islaminte vesham darikoo paranjathil deshyam thonnaru de moone ente mone pole paraynnatha njankannor jillayila uro ummaye pole kandal mathichakkaramole kallyanavum koodi kanan aagrahamund allahu thwfeeg nalkatte aameen thwfikum ummakum salan parayanam assalamu alikum
@shabanashabana51242 жыл бұрын
ഈ ഉമ്മാനെ കാണുബോൾ എന്റെ ഉമ്മാനെ മിസ്സ് ചെയ്യുന്നു ഈ ഉമ്മയുടെ മുഖം എന്റെ ഉമ്മയുടെ മുഖവും ഒരു പോലെയുണ്ട് ഉമ്മയുടെ ചിരിയും തമാശയും ഒക്കെ കാണുബോൾ എന്റെ ഉമ്മയെ ഓർമ വരുന്നു എന്റെ ഉമ്മ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒന്നര വർഷം ആയി ഈ ഉമ്മയെ കണ്ടാൽ എന്റെ ഉമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്ന പോലെ തോന്നും 😭😭അല്ലാഹുവേ നൗഫിന്റെ ഉമ്മാക്ക് ദീർഘായുസ് കൊടുക്കണേ അല്ലാഹ് കുടുബത്തിൽ ബർക്കത്ത് കൊടുക്കണേ അല്ലാഹ് 🤲🤲🤲
@farhanav18872 жыл бұрын
Chakkarayude love stori vaiting😍😍allam thuranu parayuna noufunande familik nallaishtam aan dheerga kala ayusum afiyathum prethanam cheyyatte🤲🤲
@sajeer35482 жыл бұрын
Chakkara meksiaano ittkne
@shahadshahadak32672 жыл бұрын
നൗഫൽ പാട്ട് പൊളിച്ചു 👌👌👌
@muhammedrayan2012 жыл бұрын
Alhamdulillah ningale sneham kaanumpol santhosham thonunnu ennum ee sneham nila nilkkatte