ഒരിത്തിരി നേരം പൊന്നുപ്പന്റെ നിഴലാവണം kzbin.info/www/bejne/m5XYm4KqqKd1rpY ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ
@annuhasee38142 жыл бұрын
പാട്ട് Super 👌❤️❤️
@ayshahiba99212 жыл бұрын
ഹായ്
@shakkiyasha98312 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് പക്ഷേ ഒരു കാര്യം ചെയ്ത് തരണം നിങ്ങളുടെ നമ്പർ തരണം വേറെ ഒന്നിനും അല്ല എൻറെ മക്കൾക്ക് വിളിക്കാനാണ് plss
@nasi34832 жыл бұрын
Tsdsujvcjohcu കാർട്ടൂൺ
@rinsharinuzzz12rinu122 жыл бұрын
കേട്ട് noufalkkaa❤❤❤❤
@ShahanaNijasVlogs2 жыл бұрын
അങ്ങനെ എല്ലാവരും അതും കൂടി അറിഞ്ഞപ്പോൾ ഹാപ്പി ആയില്ലേ 😜😜
@shimjarauf47032 жыл бұрын
😁
@ashmilanu24722 жыл бұрын
Happy
@Naseeha.art_2 жыл бұрын
🤩💃💞
@sachuzzznaughty2 жыл бұрын
Full happy aliyaaa🥰
@chikkudufamily89532 жыл бұрын
Happyyy 😀😀😀
@rosappoove30882 жыл бұрын
ചിരിച്ച് കൊണ്ട് മകളുടെ love story കേൾക്കുന്ന ഉമ്മ പോളി 😂🔥
@hajarahajus75462 жыл бұрын
ആദ്യമായിട്ടാണ് മകളുടെ ലോവ്സ്റ്റോറി ഇത്ര സന്തോഷത്തോടെയും കൗതുകത്തോടെയും ആസ്വദിച്ചു കാണുന്ന ഉമ്മയെ കാണുന്നത്.... ഉമ്മ പോളിയാണ് കേട്ടോ 🤣🤣😂❤❤❤💕
@nishu__ayshunishu45922 жыл бұрын
Masha allah full sapote Umma😘
@hibanoureen35322 жыл бұрын
Sathyam😂😂😂
@neversaynever58132 жыл бұрын
എന്റെ ഉമ്മയും കുടുംബവും എനിക്കും സപ്പോർട്ട് ആയിരുന്നു. പക്ഷെ എന്റെ അമ്മായിടെ മോൻ അവന്റെ അമ്മ പറയുന്നത് കേട്ട് സാമ്പത്തിക കുറവ് കൊണ്ട് എന്നെ ഒഴിവാക്കി. അൽഹംദുലില്ലാഹ് ഇപ്പോൾ എനിക്ക് കിട്ടിയ ഇക്ക എന്നെ പൊന്ന് പോലെ നോക്കുന്നുണ്ട്. ആര് സപ്പോർട്ട് ഉണ്ടെങ്കിലും റബ്ബ് വിചാരിക്കണം. എന്റെ അമ്മായിടെ മോൻ ഇപ്പോൾ ഇല്ല മരിച്ചു പോയി ഓന്റെ കല്യാണം കഴിഞ്ഞു 3വർഷമേ ജീവിച്ചുള്ളൂ പാവം.ചക്കരക്ക് റബ്ബിന്റെ ഏകൽ ഉണ്ട്
@ayanrefarifa89732 жыл бұрын
@@neversaynever5813 അള്ളോ പാവം
@neversaynever58132 жыл бұрын
@@ayanrefarifa8973 പാവം എന്ത് ചെയ്യാനാ വിധി
@haseenahasi24572 жыл бұрын
മൗനരാഗം അല്ല പ്രണയരാഗം അത് കലക്കി 🌹🌹
@rabiyathahirpky94992 жыл бұрын
ശെരിയാണ് നൗഫലെ കലികാലം ആണ്.. എനിക്കും ഉണ്ട് ചക്കരെടെ പ്രായം ഉള്ള മോള് സ്കൂൾ വിട്ട് വീട്ടിൽ എത്തുന്നത് വരെ നെഞ്ചിൽ തീ ആണ്..
അടിപൊളിയായിട്ടുണ്ട് ചക്കരെ കൂടിപ്പോയി ചോദിക്കാൻ പറഞ്ഞത് അല്ലാതെ ഇപ്പോഴത്തെ ഫാഷൻ ചാടി പോക്കാൻ അതുണ്ടായില്ലല്ലോ ഉമ്മനെയും നൗഫൽ ഇക്കയെയും കരയിച്ചില്ലല്ലോ 🥰🥰😁👍
@vahidamol37662 жыл бұрын
ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ 💕💕
@muthuthanu60062 жыл бұрын
അൽഹംദുലില്ലാഹ് അവരുടെ സ്‌നേഹം എന്നും സന്തോഷത്തോടെ പോട്ടെ 🤲🤲🤲🤲
@farsanamf14912 жыл бұрын
കട്ട waitinh ആയിരുന്നു 😍 മാഷാ അല്ലഹ 🥰🥰🥰ഈ സ്നേഹം നിലനിൽക്കട്ടെ allha റാഹത്വകട്ടെ 🤲🏻🤲🏻🤲🏻
@shamseenashamseenapa52722 жыл бұрын
😏
@MLP__PTM2 жыл бұрын
അവരുടെ കുടുംബ ജീവിതം റബ്ബ് ....... റാഹത്താക്കി കൊടുക്കാൻ നമുക്ക്...... പ്രാർത്ഥിക്കാം......
@rosappoove30882 жыл бұрын
വിഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു അത് പോലെ ജീവിതകാലം മുഴുവനും സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ👍🏻❣️❣️🥰
@malappuramtokannurvlog18332 жыл бұрын
🥰🥰🥰🥰👍 അന്ന് കരഞ്ഞത് ഇപ്പോൾ പിടികിട്ടി chakkare😄
@abdullahu.aabdullah48972 жыл бұрын
ഇതൊക്കെ ഹറ മല്ലേ
@kunjolrafeek81072 жыл бұрын
അപ്പോ ഫോൺ നമ്പർ കൊടുത്തതും ഫസ്റ്റ് വിളിച്ചതും ഒന്നും പറഞ്ഞില്ല
@shamnamansoor51462 жыл бұрын
പ്രേമിക്കുബം എല്ലാർക്കും എല്ലാരും നല്ലോലായിക്കും.ജീവിക്കുബം അങ്ങനെ തന്നെ ആവണം
@_xaaaf_2 жыл бұрын
❤️😍😍ജീവിതം എന്നും സന്ദോഷമുള്ളതാവട്ടെ ❤️
@ayanrefarifa89732 жыл бұрын
അവളുടെ വിശ്വസം പോലെ തന്നെ അവളുടെ ജീവിതവും വിജയിക്കട്ടേ എല്ലാം അല്ലാഹുവിൽ,,,,,
@subisubina2512 жыл бұрын
Masha Allah 🤲🤲 പടച്ചോൻ ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ ❤️❤️❤️
@rahmabid76772 жыл бұрын
നിജസിൻ്റെ വാരിയെല്ല് കൊണ്ടാകും ചകരെയെ പടച്ചിടുണ്ടകുക. പ്രണയം അതിനൊരു നിമിത്തമായി.എൻ്റെതും love മെരാജ് ആണ്.
Oru doubt und ee payyan kollath ullath alle pnegane ivaru pranayichath.. Otta divasam kond egane ishtam paranju NSSnu kaaninnu ann thanne ishtam aakunu
@hibaishan72112 жыл бұрын
ഇതിൽ കള്ളകളി ഉണ്ട് love സ്റ്റോറി ആയിണ്ട് ഇല്ല
@fayist21872 жыл бұрын
സ്ഥിരം പ്രേക്ഷകർ വരൂ😍😍😍
@arshukk51272 жыл бұрын
ഏതായാലും പൊളിച്ചു. എന്നും ഈ സ്നേഹങ്ങൾ നില നിൽക്കട്ടെ
@INSTETRENDS2 жыл бұрын
ചക്കരയുടെ ജീവിധത്തിൽ എന്നും സന്തോഷം മാത്രംഉണ്ടാവട്ടെ
@faisalk36962 жыл бұрын
അൽഹംദു ലില്ലാഹ് സന്തോഷം അങ്ങനെ അതും കഴിഞ്ഞു കട്ട വൈറ്റിങ്ങിലായിരുന്നു അള്ളാഹു ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ ആമീൻ എല്ലാവരുടെയും കുടുംബജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ👍👍💚💚🌹🌹😘😘💕
@ShahanaNijasVlogs2 жыл бұрын
😍😍
@sudheersudheer18422 жыл бұрын
നമ്മൾ കൊല്ലത്തു ആണേ. കടക്കൽ പള്ളിമുക്ക് അറിയാം. അവിടെ നിന്ന് 25കിലോമീറ്റർ കഴിഞ്ഞാണ് നമ്മുടെ വീട് 😍
@subeenakbsubeena24492 жыл бұрын
മാഷാഅല്ലാഹ് ജീവിതത്തിൽ എന്നും ഇ സന്തോഷം ഉണ്ടാവട്ടെ 🥰🥰♥️♥️
ചക്കരനെ കാണാൻ എന്ദിന സ്കൂളിൽ വരുന്നദ് ഓളെ ലോകർക്ക് മുഴുവൻ കാണാലോ
@minhahamiz50172 жыл бұрын
Noufalin നല്ലോരു ജീവിതം കിട്ടട്ടെ
@fathimaziya59712 жыл бұрын
Aameen
@sareena.17242 жыл бұрын
മാഷാ അളളാ♥ ജീവിതത്തില്‍ എന്നും ഈ സന്തോഷം ഉണ്ടാവട്ടെ..... ആമീന്‍
@mehanditips19062 жыл бұрын
ആദ്യം ഒക്കെ വീഡിയോ ക്ക് കാത്തിരിക്കായിരുന്നു ഇപ്പൊ എന്തോ കല്യാണം തൊട്ട് ഭയങ്കര ബോർ ആയി തൊടങ്ങിയോ എന്നൊരു സംശയം
@ajmalaju-ix2em2 жыл бұрын
Alapanau aradha രാത്രി കുട പിടിച്ച പോലെ
@ummukadeeja123ummu62 жыл бұрын
നൗഫൽ ഇങ്ങനെ ഒരു കഥ ആദ്യം മാണ് സ്ക്കൂളിൽ ഇങ്ങനെ ഒരു തുടക്കം സ്കൂള് ഇനി മറക്കില്ല
@maryamfathima43142 жыл бұрын
ഖിയമത് നാളിൻ്റ.അടയാളം തന്നെ..ഉമ സന്തോഷത്തോടെ കേൾക്കാൻ നിൽകുന്നത്
@abdullahu.aabdullah48972 жыл бұрын
ശരിയാണ്
@shamseenakk17212 жыл бұрын
നിങ്ങൾക്ക് ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയത് വല്യ ഭാഗ്യം ഞമ്മളെ വീട്ടിൽ ആണങ്കിൽ അറിഞ്ഞ പാടെ ഇറക്കി വിട്ടെക്കും 😛 എന്നും ഈ സന്തോഷത്തോടെയും സമതനതോടെയും നിങ്ങളെ കുടുംബം മുന്നോട്ട് പോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@sajithasaaji93892 жыл бұрын
കൊച്ചു കള്ളി ഒരു വർഷം നമ്മടെ നൗഫുനെ പറ്റിച്ചല്ലേ 🥰🥰🥰
@sherisheri52712 жыл бұрын
എന്തായാലും നന്നായി നടക്കട്ടെ എല്ലാം കാര്യങ്ങളും... ഇനി നൗഫലിന്റെ പ്രണയം കേൾക്കൻ waiting ❤️🌹
@neversaynever58132 жыл бұрын
ആങ്ങള ഇങ്ങനെ ആണെങ്കിൽ പ്രണയിക്കാൻ എളുപ്പം ആണ്
@hanankt35772 жыл бұрын
Masha allah എന്നും ഈ സ്നേഹം നില നിൽക്കട്ടെ
@annuhasee38142 жыл бұрын
എന്തൊക്കെ പറഞ്ഞാലും പടച്ചോന്‍െറ വിധിപോലെയല്ലേ നടക്കൂ ചക്കരക്ക് നിജാസിനെയാണ് അള്ളാഹു കണക്കാക്കിയത് മരണം വരെ സ്നേഹത്തോടെ കഴിയാന്‍ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲
@diyafathima15172 жыл бұрын
Aameen
@badubadusha75392 жыл бұрын
കണക്കാക്കി എന്ന് നമുക്ക് ഇപ്പ്പോ പറയാൻ കഴ്യില്ലല്ലോ അങ്ങനെ ആവാൻ പ്രാർത്ഥിക്കാം 🤲🤲🤲
@annuhasee38142 жыл бұрын
@@badubadusha7539 insha Allah
@farooqdaruliman25632 жыл бұрын
*മക്കളുടെ സുഖം മാത്രം ലക്ഷ്യം വെക്കുന്നവർ അവരുടെ വഴിവിട്ട ബന്ധങ്ങൾ, തെറ്റായ ശീലങ്ങൾ, സ്വഭാവ വൈകൃതങ്ങൾ എന്നിവയെ തിരുത്താൻ മറന്ന് പോകുകയോ, തിരിച്ചറിവ് വരുമ്പോഴേക്ക് കാര്യങ്ങൾ കൈവിട്ട് പോകുകയോ ചെയ്യുന്നു...* *നാളത്തെ കണ്ണീര് ഒഴിവാക്കാൻ ഇന്ന് തന്നെ സൂക്ഷിക്കുക..*
@fathimaziya59712 жыл бұрын
Crct
@muhammadrihal35962 жыл бұрын
ഇങ്ങനെ ഒരു ഉമ്മാനെ ഭാഗ്യം ചെയ്യണം 🥰🥰🥰
@un_knowngirl372 жыл бұрын
ചക്കരേ ഇഷ്ട്ടാന്ന് പറയുന്നതിന്റെ മുമ്പെന്നെ നമ്പർ വാങ്ങിച്ചു ലേ 😇😂 കൊച്ചു കള്ളി ❤️😍
@rameesaashraf2882 жыл бұрын
🤠
@rameesaashraf2882 жыл бұрын
🤠
@rushaidmeenarkuzhi55102 жыл бұрын
എന്തായാലും Happy ആയി ഇരിക്കട്ടെ
@kaashithumba41082 жыл бұрын
ചക്കരെ മോൾടെ ഭാഗ്യമാണ് ഇങ്ങനെ ഒരു ഇക്കാക്ക.. നൗഫൽ നിങ്ങൾ പോളിയാണ് മച്ചാനെ.. ഫാമിലി ഫുള്ളും തകർപ്പണന് പൊളിക്ക്.... 👍👍👍👍
Enthayaalum chakkara kh nallaoru jeevitham nallkattea❤️❤️❤️❤️ Avalk ulla payyan aan athukond aan aadhyam kandappo tannea ishtapettath🥰🥰🥰 Ini avar nallonam jeevikattea ❤️❤️❤️
@photography_lover82012 жыл бұрын
ചക്കര ഞങ്ങടെ നാട്ടുലേക്കാണ് വരുന്നത് 😍
@jessyjessy24312 жыл бұрын
എന്തൊക്കെയോ ഒരു ചേർച്ച കുറവ്, എന്തെക്കെയോ മറച്ചു വെക്കുന്ന പോലെ..
@aseenafaisal83572 жыл бұрын
നിജസിന്റെ വീഡിയോ കണ്ടപ്പോൾ തോന്നിയില്ല but ചക്കരന്റ വീഡിയോ കണ്ടപ്പോ ഇവർ നേരത്തെ കൂട്ടി പറഞ്ഞു വെച്ച കാര്യം ആണ് സ്കൂളിൽ വെച്ച് കണ്ടത്... പാവം നൗഫലിന് അത് അറിയില്ല എന്ന് തോന്നുന്നു 👍🏻
@nafik71762 жыл бұрын
എനിക്കും തോന്നി റമളാൻ മാസത്തിൽ നുണ പറയുന്ന കൂട്ടങ്ങൾ അല്ലാഹുവിനെ മറക്കുന്നു
ജിവിത കാലം മുഴുവനും നല്ല സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ🤲🥰👍
@bismibismi72922 жыл бұрын
ഇവൾക്ക് ആദ്യം തന്നെ ഇഷ്ട്ടമാണ് അവനെ.. അത് കൊണ്ടാണല്ലോ അവള് നമ്പർ കൊടുത്തു ചാറ്റ് ചെയ്തത്... ഇഷ്ട്ടമില്ലെങ്കിൽ അന്ന് തന്നെ rply കൊടുത്തു ഒഴിവാക്കും പിന്നെ നമ്പർ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുക യും ചാറ്റിങ്ങും ചെയ്യൂല ല്ലോ
@abuthahirthahir45252 жыл бұрын
Ramsanu masathil വേണ്ടായിരുന്നു...
@haseenaa23612 жыл бұрын
Mashinte koode kandappol thanne number vangiyo 😀
@MALLUTHUG0982 жыл бұрын
ഇപ്പളും അങ്ങോട്ട് ശെരിയായില്ലല്ലോ.... 30 sub ഉള്ളപ്പോൾ കൂടെ കൂടിയ ആള് പിന്നെ ചക്കരനെ നൗഫലിന്റെ പെങ്ങളാണെന്ന് അറിയാഞ്ഞത് എന്താ... ഒരു സ്പെല്ലിങ് മിസ്റ്റേക് 🤪
@fathimaziya59712 жыл бұрын
എനിക്കും ഇല്ലാതില്ല
@murshidalatheef17622 жыл бұрын
എനിക്കും തോന്നിയതാ അതു .
@haseenajunide98712 жыл бұрын
Hi
@instagramreels85082 жыл бұрын
Mashaallah ❤️❤️ chakarant original name onn parryo
@noushadkadavathchiramal48712 жыл бұрын
Shahahna shirin
@navasvlog39652 жыл бұрын
മാഷാ അല്ലാഹ് ഈസ്നേഹ മരണംവരെ നിലനിൽക്കട്ടെ
@hasnahas16092 жыл бұрын
ഉമ്മാ.... ലോകാവസാനത്തിന്റെ നട്ടുച്ച....😂😂
@nishanaashraf83922 жыл бұрын
😄
@yoosafyoosaf79622 жыл бұрын
ഞാൻ. നിങ്ങളുടെ. എല്ലാ. വീഡിയോ.. കാണാറുണ്ട്. സ്ഥലം. കോങ്ങാട്. ഈ. വഴി. വരുമ്പോൾ. പറയണം.. ഒന്നുനേരിൽ. കാണാൻ. ആണ്... 🌹🌹🌹
@ziyavlogs32222 жыл бұрын
Detail aayt love story endavum vijarichu.but randaludeyum vdeoyil love story full aayilla
@aflahpt84722 жыл бұрын
Nalla nilak kazinju povate chakkara🤲
@sltm43762 жыл бұрын
മാഷാ അല്ലാഹ് അള്ളാഹു സുഖ ജീവിതം നൽകട്ടെ
@aslama.r24952 жыл бұрын
കൊല്ലം പള്ളിമുക്കു അറിയാം 👍🏻
@ponnusponnus79432 жыл бұрын
രണ്ടു പേരുടെയും ജീവിതം സന്തോഷത്തിലും റാഹത്തിലും മാകട്ടെ 🤲
@lrvlogs43112 жыл бұрын
😊
@muhsinamuhsina58902 жыл бұрын
Ameen
@Rasheeda332 жыл бұрын
Adhin +1il aarkum class undayirunnillallo aa schoolil🤔pinne engane schoolil ninn kand??🤔
നൗഫൽ പറയുന്നത് കൊണ്ട് ഒന്നും തോന്നേണ്ട. ഞാൻ ഒരു പ്രവാസി ആണ്. ഒഴുവ് കിട്ടും ബോൾ. നിങ്ങളുടെ വിഡിയോ കാണാറുണ്ട്. ഒരു മാസം ആയില്ലേ. Love സ്റ്റോറി ഇട്ടു വെറുപ്പിക്കുന്നു. ചക്കരേ നോട്. നല്ലരു കോയിസ് തിരഞ്ഞു എടുത്തു പഠിക്കാൻ para 😀😀 അല്ലാതെ പ്രേമം okke അപ്പോത്തെ ഒരു രസം ഉണ്ടാകും പിന്നെ okke കണക്ക..
@fathimaziya59712 жыл бұрын
പഠിച്ചാൽ അത് ലൈഫിൽ ഗുണം ചെയ്യും
@marakkarshabi12262 жыл бұрын
@@fathimaziya5971 yes
@hafsalabanu69832 жыл бұрын
എല്ലാം ഉഷാർ 👍
@jimshimusthu52422 жыл бұрын
Oru vattam kaanumbalkkkum chakkara nijaasinu nmbr kodutho🤔