chakka sookshichu vechaal season kazhinjaalum fresh aayitt kazhikkaallo...usefull tip aantto
@alphonsathomas91595 ай бұрын
ഞാൻ മാങ്ങ ഉള്ള സമയത്തു tholi ചെത്തി അത്യാവശ്യം വലുപ്പത്തിൽ പ്ലാസ്റ്റിക് കവറിൽ വെച്ച് റബ്ബർബൻഡ് കൊണ്ട് ടൈറ്റ് ചെയ്തു ഫ്രീസറിൽ വെച്ചാൽ ഒരു കൊല്ലത്തിൽ കൂടുതൽ ഉപയോഗികാം
@najiaslam61326 ай бұрын
ithippo chakka season ayomndu ellavarkkum ithupole cheyyallo thanks share
@sabeenasmagickitchen6 ай бұрын
💖
@spv2586 ай бұрын
long time storage tips of jackfruit an mango really awesome. nice video
@sabeenasmagickitchen6 ай бұрын
Thanks
@khai-l8l5 ай бұрын
നല്ല അടിപൊളി വീഡിയോ നല്ല അവതരണം 👍👌
@sabeenasmagickitchen5 ай бұрын
💖💖🙏🏻
@roshlh20716 ай бұрын
chakkayum mangayum store cheyyanulla tip super. taste ottum pokathe sookshikkanulla tip adipoli
Nice idea. Video full kandirunnu poyi. 😊. New frnd aanu 🤝🏻
@sabeenasmagickitchen6 ай бұрын
💖💖🙏
@ishaspassion7666 ай бұрын
jackfruit nd mango preserve cheyyanulla tip valare useful aanutto..gud share..try cheyyum..season kazhinjaalum use cheyyalo
@girishgirishmg52615 ай бұрын
പ്ലാസ്റ്റിക് കട്ടർ ആരോഗ്യ പ്രശ്നം ഉണ്ടാക്കും
@saraswathysarayu5 ай бұрын
ഞാൻ വന്നു ❤തിരിച്ചു വരണേ
@sabeenasmagickitchen5 ай бұрын
👍🏻
@navyapinky98306 ай бұрын
chakkayum mangayum okke ithupole store cheythu vekkanam season kazhinjalum use cheyyamallo
@AL_SHA_SA6 ай бұрын
Sound kPAC Lalithayude pole thonni
@sabeenasmagickitchen6 ай бұрын
Thank you
@sheejakrishnan13585 ай бұрын
നമ്മൾ യാത്ര ചെയ്യുമ്പോ ഫ്രീസറിൽ ഇതുപോലെ വച്ചിരുന്ന ചക്കയും മാങ്ങയും എങ്ങനെ കൊണ്ടുപോകും. എത്ര മണിക്കൂർ ഇരിക്കും ഇങ്ങനെ.. ഫ്രീസറിൽ ഇരുന്നതു നമുക്ക് എടുത്തു ഫ്ലൈറ്റിന്റെ ട്രെയിനിലോ okke കൊണ്ടുപോയാൽ കേടാകുമോ
@sabeenasmagickitchen5 ай бұрын
ഫ്രീസറിൽ വെച്ചിരിക്കുന്ന കവറോടുകൂടി തന്നെ air tight ആയിട്ടുള്ള ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടച്ച് കൊണ്ടുപോകാം.. അതിന്റെ തണുപ്പ് നിൽക്കുന്ന അത്രയും മണിക്കൂറ് ഒരു കേടും ഉണ്ടാവില്ല.. ചെന്നാലുടൻ ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രീസറിലേക്ക് തന്നെ വെക്കുക.. ഒരു കേടും ഉണ്ടാവില്ല.
@sheejakrishnan13585 ай бұрын
@@sabeenasmagickitchen tqyu
@rejanipadmakumar77706 ай бұрын
പഴുത്തമാങ്ങായും ഇങ്ങനെ ചെയ്യാൻ പറ്റുമോ
@gyalaxygyalaxy32026 ай бұрын
തേങ്ങാ ചുരണ്ടി കേടാകാതെ 2 ആഴ്ചവരെയെങ്കിലും കേടാകാതെ എങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിച്ചു വയക്കാം.. Pls പറഞ്ഞു തരാമോ....
@sabeenasmagickitchen6 ай бұрын
Air tight ആയിട്ടുള്ള ഒരു ബോക്സിൽ അടച്ച് ഫ്രീസറിൽ സൂക്ഷിച്ചാൽ മതി
@sarojinij24535 ай бұрын
ഫ്രീസറിൽ കുറെ നാൾ ഇരിക്കും
@kunhimoideen19616 ай бұрын
എത്ര ഫ്രീസർ വാങ്ങേണ്ടിവരും ഒരു വീട്ടിൽ,
@sabeenasmagickitchen6 ай бұрын
😄
@Hasil5136 ай бұрын
പുതിയ ഫ്രണ്ട് ആണ്. Like ചെയ്തു, Sub ചെയ്ത് കൂട്ടാക്കി. ലോങ് വീഡിയോ കണ്ടാ ശേഷം തിരിച്ച് വരണേ
@sabeenasmagickitchen5 ай бұрын
🤝🏻💖💖
@Hasil5135 ай бұрын
പുതിയ ഫ്രണ്ട് ആണ്. Sub ചെയ്ത് കൂട്ടാക്കി. Like ചെയ്തു. വീഡിയോ👌👌👌 ലോങ് വീഡിയോ കണ്ടാ ശേഷം കമന്റ് ഇട്ട് കൂട്ടാക്കണം
@sabeenasmagickitchen5 ай бұрын
💖
@BindhuManoj-jm8sb5 ай бұрын
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് തിരിച്ചും ചെയ്യണം ചേച്ചി 🙏