🙏അമ്മേ ശരണം ദേവി ശരണം ചക്കുളത്തുകാവിലമ്മേ ശരണം🙏വിളിപ്പുറത്തമ്മേ ശരണം🙏ആദിപരാശക്തി ശരണം🙏
@ajith45163 жыл бұрын
അമ്മ ❤️❤️❤️... മനസ്സറിഞ്ഞു വിളിച്ചാൽ അമ്മക്ക് കേൾക്കാതിരിക്കാനാവില്ല... 🙏
@kavyamohan30723 жыл бұрын
ഓം ചക്കുളത്തുക്കാവിലേമ്മ ശരണം ശരണം ശരണം അമ്മേ എന്റെ കണ്ണിന്റെ അസുഖം മാറ്റി തരേണമേ 🙏🙏
@reshmireshmi30124 жыл бұрын
എന്റെ ദേവി🙏🙏🙏
@praveenab88622 жыл бұрын
എന്റെ അമ്മ എന്നെ ഒരുപാട് അപകടങ്ങളിൽ നിന്ന് രക്ഷിച്ചിട്ടുണ്ട് എനിക്ക് പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര അനുഭവങ്ങൾ ഉണ്ട് എനിക്ക് 10വയസുള്ളപ്പോ എന്റെ അമ്മ എന്നെ എന്തിനോ ഒരുപാട് തല്ലി വഴക്‌പറഞ്ഞു അന്ന് ഞൻ രാത്രി ഒരുപാട് കരഞ്ഞു രാത്രി ഉറക്കത്തിൽ എന്റെ ചക്കുളത്തമ്മ എന്റെ അടുത്ത് വന്നു എന്റെ കണ്ണീരൊക്കെ തുടച്ചു എന്നിട്ട് എന്നെ മടീൽ കിടത്തി എന്നിട്ട് എന്നോട് പറഞ്ഞു ഇനി ഒരിക്കലും കരയരുത് ഇപ്പോ വിഷമം വന്നാലും എന്നെ വിളിക്ക് എന്ന് പറഞ്ഞു അന്ന് ഞാൻ കുട്ടി ആരുന്നു പക്ഷേ അത് എന്റെ മനസ്സിൽ പതിഞ്ഞു ഞാൻ അന്ന് മുതൽ എനിക്ക് എന്തു വിഷമം വന്നാലും എന്റെ അമ്മേ വിളിക്കും എനിക്ക് എന്റെ അമ്മ എന്റെകൂടെ ഉള്ളത് പലപ്പോഴും ഫീൽ ചെയ്തിട്ടുണ്ട് ഒരെണ്ണം കൂടെ പറയാം ലാസ്റ്റ് പൊങ്കാല നടന്ന ദിവസം നടന്നതാണ് ഞങ്ങൾ കുറെ varshangalആയി വാടക വീട്ടിലാണ് താമസം ഒരു വീട് വെക്കാൻ പ്ലോട്ട് തിരക്കി നടന്നു അവസാനം അഡ്വാൻസ് കൊടുക്കാൻ തീരുമാനിച്ചു ഞാൻ ഇപ്പോൾ താമസിക്കുന്നത് പാലക്കാട് ആണ് പൊങ്കാല കഴിഞ്ഞു വന്നിട്ട് അഡ്വാൻസ് കൊടുക്കാൻ തീരുമാനിച്ചു ഞങ്ങൾ അഡ്വാൻസ് കൊടുക്കാനായി അവരുടെ വീട്ടിൽ എത്തി പേപ്പർസ് ഒക്കെ സൈൻ ചെയ്തു കൊടുക്കാനായി എടുത്തു അപ്പോൾ മുതൽ ഉള്ളിൽ ആരോ പറയുന്ന പോലെ ഇത് വേണ്ട വേണ്ടാന്ന് ഞങ്ങൾ അപ്പോൾ തന്നെ ഒന്നുടെ ആലോചിച്ചിട്ട് വരാം എന്ന് പറഞ്ഞു തിരിച്ചു വീടെത്തി ആ സ്ഥലത്തെ പറ്റി കൂടുതൽ അന്വേഷിച്ചു അപ്പോൾ മനസിലായത് അവിടെ ഒരുപാട് ദോഷങ്ങൾ ഉള്ള സ്ഥലമാണ് ഒറ്റപ്പനയും വരുത്തുപോക്കും ഉള്ള സ്ഥലമാണ് അങ്ങനെ അവസന ദിവസം അമ്മ ഞങ്ങളെ അവിടുന്നും രക്ഷപെടുത്തി അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് അനുഭവങ്ങൾ
@sheelamohan19854 жыл бұрын
അമ്മേ ദേവി കാക്കണമേ
@sajichellappan44954 жыл бұрын
ശ്രീ ചക്കുളത്ത്‌കാവിലമ്മ ശരണം 🙏🙏🙏
@sudheeshcv294411 ай бұрын
ചക്കുളത്തമ്മേ ശരണം, എന്റെ ഒരുപാട് കാലത്തെ ആഗ്രഹം ആണ് ഒന്ന് അമ്മയുടെ തിരുമുൻപിൽ വന്നു തൊഴുകാൻ... ആ ആഗ്രഹം നടത്തി തരണേ അമ്മേ....... 🙏🏻
അമ്മേ നാരായണ.. ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗ്ഗേ നാരായണ 🙏🙏🙏
@charuanilkumar14003 жыл бұрын
ചക്കുളത്തമ്മ ശരണം 🙏🙏🙏🙏🙏🙏🙏🙏
@krishnapriyahari49643 жыл бұрын
വല്ലാത്തൊരു positiveness aanu ividee 😍😍😍😍😍😍😍...
@sunilkumartdas88910 күн бұрын
അമ്മേ ശരണം ദേവീ ശരണം ചക്കുളത്തമ്മേ ശരണം🙏🙏🙏
@BijuVm-w5c9 ай бұрын
ചക്കുളത്തമ്മേ ശരണം എന്നെയും എന്റെ കുടുംബത്തിലെ എല്ലാവരേയും അനുഗ്രഹിക്കണമേ അമ്മേ ശരണം ദേവി ശരണം ചക്കുളത്ത് കാവിലമ്മേ രക്ഷിക്കണമേ
@athirap85563 жыл бұрын
എന്റെ ചക്കുളത്തമ്മ എന്നേം എന്റെ കുടുംബത്തിനേം കാക്കും. ചക്കുളത്തമ്മ വിളിപ്പുറത്തമ്മ 🙏എത്രയും പെട്ടന്ന് ഞാൻ വരും അമ്മയെ തൊഴാൻ.
@sreekalavijayan598119 күн бұрын
2000 മുതൽ ആണ് അമ്മയുടെ അടുത്ത് പോകുന്നത് അതിന് മുമ്പ് ആലപ്പുഴയിൽ ഉള്ള ഒരു കുടുബം തിരുവനന്തപുരത്ത് വന്ന് വാടയ്ക്ക് താമസിച്ച് രിന്നപ്പോൾ ഞാനും അവരും ഒരു ഓഫീസ് ജോലി ചെതിരുന്ന് ഒരിക്കൾ നാട്ടി പോയി വന്നപ്പോൾ 1994 ൽ ആണ് അവര് അമ്പലത്തിൽ നിന്നും പ്രസാദം കൊണ്ട് തന്ന് ഞങ്ങൾ എല്ലാവരും കഴിച്ചിട്ട് പിന്നെ ആ കാര്യം മറന്നു but 2000 ത്തിൽ പോയേ ശേഷം അമ്മയുടെ ഒരു അടിമ തന്നെയാണ് ഞാൻ😊 എല്ലാത്തിനും സുഖത്തിലും ദുഃഖത്തിലും കൂടെ ഉണ്ട് നമ്മൾ അമ്മയെ മറക്കാൻ പാടില്ല❤❤❤❤🙏🙏
@vinithaprasad1954 жыл бұрын
അമ്മേ കാക്കണേ 🙏🙏
@pratheeshpp60503 жыл бұрын
ഓം ചക്കുളത്തെ കാവിൽ അമ്മേ ശരണം.... ശരണം.... ശരണം.
@rajilekshmi93084 жыл бұрын
Chakkulathamme kathukollane🙏🙏🙏🙏🙏
@aaradyanair36334 жыл бұрын
Aadhiprasakthiye Vanadurge Namosthuthe 🙏🙏🙏
@Rishi-zp1iv3 жыл бұрын
എന്റെ അമ്മേ രക്ഷിക്കണേ. ചാകുളത്തുദേവി എല്ലാം അറിയാം. ഞാൻ അവിടെ ഭജനം ഇരുന്നത്.20വർഷം ആയി ഞാൻ ഗുജറാത്തിൽ ആണ്. ദേവി വിചാരിക്കട്ടെ ഇനി വരാൻ. കല്ലിനു സുഖം ഇല്ല. നടക്കൽ പറ്റത്തില്ല. എനിക്ക് ഫോൺ നമ്പർ തരുമോ. വീട്ടിൽനമഃ ചൊല്ലി ഇരുന്നു.fridey വരുത്തം ചെയുന്നു. അമ്മേശരണം. ദേവിശരണം
@praveenab88622 жыл бұрын
എന്റെ അമ്മ 🙏🙏🙏🙏🙏
@anjukannan49732 жыл бұрын
ചക്കുളത്തമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻
@binurajeev90963 жыл бұрын
അമ്മേ നാരായണ രക്ഷിക്കണേ 🙏🙏
@ashitha0072 жыл бұрын
കഴിഞ്ഞ വ്യാഴാഴ്ച അമ്മയെ കണ്ട് തൊഴാൻ ഭാഗ്യം ഉണ്ടായി. അമ്മേ.... കാത്തോളണമേ!
ശരിയാണ്.parayathirikuvan വയ്യ. എനിക്ക് 65 ലക്ഷം രൂപാ ഏജൻറ് വാങ്ങിയിട്ട് ബാംഗ്ലൂർക്ക് മുങ്ങാൻ ഒരുങ്ങി. വിട്ടില്ല അന്ന് രാത്രിയിൽ ഹാർട്ട് അറ്റാക്ക്. സ്വന്തം സഹോദരനെ വിളിച്ചുപറഞ്ഞു നാളെ നിങ്ങൾ വരണ്ട മനസ്സിലിരിപ്പ് പറയിച്ചത്.... ഈഅമ്മ തന്നെയാണ്.... ആർക്കും വരാം.....