ചക്രങ്ങളും ദേവതകളും l എന്താണ് പ്രാണായാമം? l Swami Brahmananda Giri 4 l മുദ്രകൾ l

  Рет қаралды 37,022

ESP Paranormal

ESP Paranormal

Күн бұрын

#kriyayoga #spiritual #science
Swami Brahmananda Giri
Born Monikandan in 1961 at Mathoor Mutt in the district of Kannyakumari, Tamil Nadu, India, Gurudev Sri Swami Brahmananda Giri began his spiritual journey at the age of 17 while attending his pre-university course. Silently inspired by the living presence of Divine Mother, whom he perceive as a girl-child of his similar age even from his childhood days , he was led to his first master Yogiraj Sri Umesh Chandraji of Ram Thirth Yoga Ashram Mumbai (erstwhile Bombay). He took lessons in Hatha Yoga and Meditations from Sri Umesh Chandraji during a yoga-meditation camp organized at an auditorium in the nearby town of Nagercoil. After a few years as per his wish to learn and practice Khechari Mudra God led him to another teacher Sri Yogi Mohan. Through Sri Yogi Mohan he came to know about Kriya Yoga and Mahavatar Babaji, whom he used to perceive in his inner eye during his daily meditation. Thus he came to know about his real Guru Mahavatar Babaji. Later, he took initiation into ancient Swami-Order (Sannyas) form Sri Yogi Mohan, who was the disciple of Sri Swami Bhavananda Giri (a disciple of Sri Sri Swami Sriyukteswar giri). In the year 1984, Mahavatar Babaji manifested before him and gave him the highest initiation. After this, with Babaji’s permission he started teaching Kriya Yoga for which he set up an Ashram near his native place and also founded SMB Mission in the year 2015.

Пікірлер: 117
@mahavtar
@mahavtar 9 ай бұрын
സ്വാമിയിൽ നിന്നും അറിവുകൾ സ്വീകരിക്കാനാണ് ഇത് വച്ചതു പക്ഷേ മറ്റേ വ്യക്തിയുടെ സംസാരം കാരണം തടസ്സപ്പെടുന്നു, അയാൾക്ക്‌ താൻ വായിച്ചും അറിഞ്ഞും മനസ്സിലാക്കിയ കാര്യങ്ങൾ പ്രകടിപ്പിക്കാനും വിളിച്ചു പറയാനും തിരക്ക്... ശ്ശെ
@praviyettan
@praviyettan 9 ай бұрын
സത്യം ഇന്റർവ്യൂർ ഒന്ന് മിണ്ടാതിരുന്നെങ്കിൽ...
@sandeepcv8559
@sandeepcv8559 8 ай бұрын
Interviewer ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും അതിന് അനുബന്ധമായ കാര്യങ്ങളുമാണ് ഗുരുജി പറയുന്നത്. Interviewer ന്റെ സംശയങ്ങൾ ആളുകളുടെ ഇടയിലുള്ള വിശ്വാസങ്ങൾ തന്നെയാണ്. ഗുരുജി അതിന്റെ സത്യാവസ്ഥ പറയുമ്പോൾ അത് ശരിയായ രീതിയിൽ മനസ്സിലാക്കാനുള്ള അവസരമല്ലേ ഉണ്ടാകുന്നത്?
@leninstephen5593
@leninstephen5593 8 ай бұрын
ശരിയാണ് ,പലപ്പോഴും കമന്റ് ചെയ്യണം എന്നു കരുതിയതാണ് ,വ്യൂവേഴ്‌സിനിത് ബുദ്ധിമുട്ടുണ്ടാക്കുന്നു ,സംസാരിക്കുന്ന വ്യക്തിയുടെ flow തടസ്സപ്പെടുന്നു ,അവരെ സംസാരിക്കാൻ സമ്മതിക്കുന്നില്ല .ചിലപ്പോൾ ആരും ഇതുവരെ കമന്റ് ചെയ്യാത്തത് കൊണ്ട് ശ്രെദ്ധിക്കാത്തതായിരിക്കാം അദ്ദേഹം .എന്തായാലും വീഡിയോസ് ഒന്നിനൊന്നു മെച്ചം .നല്ലതു വരട്ടെ !
@worldofsneha2347
@worldofsneha2347 8 ай бұрын
Brhmanadha giri smb mission കണ്ടു നോക്കു സ്വാമി ഇതിനെ കുറിച്ച് നന്നായി വിവരിക്കുന്നുണ്ട്
@nirvananjnana
@nirvananjnana 7 ай бұрын
Brahmanada giri utub vere video undu
@abhinavkallayil7951
@abhinavkallayil7951 9 ай бұрын
ഞാൻ ബിജു സാർ നോട്‌ ഏകദേശം ഒരു മാസം മുൻപ് ചോദിച്ചിരുന്നു പ്രണയുമങ്ങളെ കുറിച്ചൊരു വീഡിയോ ചെയ്യാമോ എന്ന് സാർ അതിനെ കുറിച് വ്യക്തമായ ഒരു ധാരണ നൽകിയതിന് രണ്ടു പേർക്കും നന്ദി 🙏🙏🥰
@ajithavenu6254
@ajithavenu6254 9 ай бұрын
Namasthe
@jayaprakash289
@jayaprakash289 3 ай бұрын
ശ്രീ ബ്രഹ്‌മാനന്ദ ഗിരി സ്വാമികൾ എന്റെ ഗുരു ഞാൻ അദ്ദേഹത്തിന്റെ യോഗ പരിശീലിക്കുന്നുണ്ട് 🙏🏻🌹🙏🏻നമസ്തേ ഗുരുജി 🙏🏻🌹🌹
@rajeshgood3948
@rajeshgood3948 9 ай бұрын
ബ്രഹ്‌മാനന്ദ ഗിരി സ്വാമിയുമായുള്ള ഭാഗങ്ങൾ കൂടുതൽ ഉൾപെടുത്തിയാൽ എല്ലാവർക്കും ഒരുപാട് പുതിയ അറിവുകൾ കിട്ടും ഒന്ന് ശ്രമിക്കണം
@Wexyz-ze2tv
@Wexyz-ze2tv 9 ай бұрын
നമസ്കാരം ഗുരുജി. നല്ല വിശദീകരണം.. കുറച്ചുകൂടി കേൾക്കണമായിരുന്നു.. രാജ യോഗം അതെല്ലാം ഒന്നുകൂടി വിസ്തരിച്ചു അറിയാൻ.. Thankusar
@ebs1870
@ebs1870 9 ай бұрын
Anchor unnecessarily interrupts frequently so missing continuity in core subjects.
@Greensruthi
@Greensruthi 9 ай бұрын
sir പ്രേക്ഷകരുടെ സംശയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് ഒരു vdo ചെയ്യാമോ? ?ഒരു Q and A session
@B.Ramesan.utharamcodu.
@B.Ramesan.utharamcodu. 9 ай бұрын
അഭിവന്ദ്യ ഗുരു, ക്രിയ യോഗ, തുടക്കം മുതൽ ക്ലാസുകൾ ഇതിലൂടെ ദാനം തരണം. Vanak🌹.
@subhadradevi5408
@subhadradevi5408 9 ай бұрын
ഗർഭസ്ഥ ശിശു എല്ലാം അറിയുന്നു ഉള്ളിലിരുന്ന് വേദങ്ങളും മറ്റു അറിവുകളും ഗ്രഹിച്ച കഥ കൾ പുരാണങ്ങളിൽ ഉണ്ട് പിന്നെ സഹജ ശ്വാസത്തെ ശ്രദ്ധിച്ചു രോഗമുക്തിയും മറ്റു ആഗ്രഹങ്ങളും സാധിക്കാം എന്നും vmc ചാനൽ പറയുന്നു എന്തോ ഏതോ എല്ലാം ദൈവത്തിന് അറിയാം ഒന്നും അറിയാത്തവർ ഉണ്ട് ഉറങ്ങി ചത്തു പോകുന്നു
@syamgnair5850
@syamgnair5850 7 ай бұрын
Skip ചെയ്യാതെ പോകു പലതും വ്യക്തമായി ഡിസ്‌കസ് ചെയ്യുന്നില്ല
@anish.t.ganisht.g-rf3lw
@anish.t.ganisht.g-rf3lw 9 ай бұрын
Please allow guruji to speak u
@vipinva6211
@vipinva6211 8 күн бұрын
അവതാരകൻ കാരണം വല്ലാതെ disturb ആകുന്നു
@abidon-gk3mo
@abidon-gk3mo 9 ай бұрын
ഗുരു പറഞ്ഞതാണ് ശരി ഗർഭവസ്ഥയിൽ ആർക്കും ഓർമ്മകൾ കാണില്ല സമാധി ആയിരിക്കും. ഗുരുവിന്റെ കൂടുതൽ എപ്പിസോഡ് വേണം. pls
@suryaprabha369
@suryaprabha369 9 ай бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏽🌹🌹🌹
@UNKNOWN-kg9on
@UNKNOWN-kg9on 14 күн бұрын
Gaja kesari yogam ntha onn parnju therumoo😢
@maryoommen9541
@maryoommen9541 9 ай бұрын
This gave an understanding of a no of aspects I was always waiting to know. Good research ESP paranormal
@rajesh.r2049
@rajesh.r2049 8 ай бұрын
ചട്ടമ്പിസ്വാമി ആകാശമാർഗ്ഗം സഞ്ചരിച്ചതായി മഹാമുനി എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്
@westeasttrend290
@westeasttrend290 6 ай бұрын
Swamiji yude address
@DileepGuruprapthan
@DileepGuruprapthan 7 ай бұрын
😊mr.biju..nigal inganea thannea pokanom don.t.bother the comen comments you are very insightful ..codinew..... thanks....
@vanaejaanair5162
@vanaejaanair5162 9 ай бұрын
Namaskaram to both of u. its really good knowledge 🙏
@ramakrishnankv
@ramakrishnankv 9 ай бұрын
മറ്റു പുസ്തകങ്ങളിൽ നിന്ന് കോപ്പിയടിച്ച് ഇതിനെപ്പറ്റിയുള്ള തിയറി ആർക്കും പറയാം എന്നാൽ സുഷുന്മയിൽകുടി കൂടി പ്രാണനോടുന്ന ആളാണോ ഇതൊക്കെ പറയുന്നത് എന്ന കാര്യം കൂടി നമ്മൾ ചിന്തിക്കേണ്ടതുണ്ട്. പണ്ടുകാലങ്ങളിലുള്ള സിദ്ധന്മാരും ദിവ്യന്മാരും ഇതൊക്കെ ചെയ്തു കൂട്ടിയിട്ടുള്ള ആളുകളാണ് എന്നാൽ ഇയാളെടക്കം ഇപ്പോൾ ഈ മേഖലയിൽ നിൽക്കുന്ന ആൾക്കാരൊക്കെ ഇത്തരം വിദ്ധ്യകളൊക്കെ വയറ്റിപ്പിഴപ്പിനും ഉപജീവനത്തിനുംമായി വിൽക്കുന്ന ആൾക്കാരാണ്. ദിവ്യൻന്മാരും സിദ്ധന്മാരും ഈ ജ്ഞാനം ഒക്കെ നമുക്ക് യാതൊരു ദക്ഷിണയും ഇല്ലാതെയാണ് നൽകിയിരിക്കുന്നത് എന്നാൽ സിദ്ധന്മാരായി നടിച്ചു നടക്കുന്ന ഇപ്പോഴത്തെ ഈ ആചാര്യന്മാർ ഇത് വിറ്റ് കാശാക്കുകയാണ് ചെയ്യുന്നത്. സത്യത്തിൽ ഇവർ ഈ വിദ്യ പൂർണമായും സായത്യാമാക്കിയിട്ടുണ്ടെങ്കിൽ ഇവർ ഇത്തരം കച്ചവടക്കണ്ണോടി നോക്കി കാണുകയില്ല.
@shijibalan7228
@shijibalan7228 9 ай бұрын
പ്രണാമം ഗുരുജി
@manuraj5174
@manuraj5174 9 ай бұрын
ആരയും ബഹുമനികരുത് ഗുരു ayalum അമ്മ ayalum അച്ഛൻ ayalum bhagavanayalum evare arayum bhahumaanikaruth പകരം snehiku നിഷ് കളാഗ്ങമായ സ്നേഹം മാത്രമാണ് ഭഗവാന് ഏറ്റവും പ്രിയം എല്ലാത്തിനേയും സ്നേഹിക്കുക അവിടെയെല്ലാം സർവം ശിവ മയം സ്നേഹിക്കുക
@blissfullife_5
@blissfullife_5 8 ай бұрын
17:25 🤔 ജനിച്ച നക്ഷത്രം 28 ന്റെ അന്നല്ലേ പിന്നേം വരുന്നത്. അതോണ്ടാരിക്കുവോ 28 കെട്ട്. പക്ഷെ അത് എല്ലായ്പ്പോഴും അടുത്ത മാസം ആവണം എന്നില്ല. എന്നാലും കൂടുതലും അടുത്ത മാസം ആരിക്കും.
@bindubhaswary4557
@bindubhaswary4557 9 ай бұрын
നല്ല അറിവുകൾക്ക് നന്ദി 🥰
@remyakmkm9260
@remyakmkm9260 3 ай бұрын
Thank you❤
@greeni313
@greeni313 25 күн бұрын
الحمد الله
@NISHA-eu3ie
@NISHA-eu3ie 9 ай бұрын
🙏
@pushpakumarib4306
@pushpakumarib4306 8 ай бұрын
Very nice presentation of the hidden knowledge .This Precious video is very useful.Thank U Swamiji.Thank U Biju Sir for adopting the Question Answer Method.
@ESPParanormalsai
@ESPParanormalsai 8 ай бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
@anilmadhu8904
@anilmadhu8904 9 ай бұрын
Intelectual and systematic explanation. Namaste Gi.
@shaijukumar3377
@shaijukumar3377 4 ай бұрын
🙏🙏🙏🙏🙏🙏
@KrishnaKumar-lj1xe
@KrishnaKumar-lj1xe 9 ай бұрын
വണക്കം ഗുരുജീ
@venkitkavasseri1290
@venkitkavasseri1290 9 ай бұрын
Hope you will arrange lot of discussion with guruji and remove misunderstanding about yoga and pranayama being imparted by self styled gurus and yoga centers. This video presentation with brahmananda giri swamiji is very informative and removed many of the wrong perception about pranayama and the devathas of 7 chakras.
@AnithaKumar-b2d
@AnithaKumar-b2d 9 ай бұрын
Pranamam gurudeva
@sarojinipp7208
@sarojinipp7208 7 ай бұрын
❤ ഒരു പാട് നല്ല അറിവുകൾ പ്രണായാമം🙏🙏🙏
@jyothikrishnan2171
@jyothikrishnan2171 9 ай бұрын
നമസ്കാരം ഗുരുദേവ 🙏🙏🙏
@AnithaKumar-b2d
@AnithaKumar-b2d 9 ай бұрын
Pranamam gurudeva
@akak4875
@akak4875 9 ай бұрын
സ്വാമി നമസ്തെ 🙏🏼🙏🏼🙏🏼🌹
@KeralaVlog8
@KeralaVlog8 9 ай бұрын
നന്ദി ഗുരുജി ❤️❤️❤️🙏🙏
@animohandas4678
@animohandas4678 9 ай бұрын
ഗർഭാവസ്ഥയെ പലരും പലതാണു പറയുന്നത് സ്വാമി പറയുന്നു ഒരു രീതി. നരകത്തുല്യം എന്ന് വേറെയും സത്യത്തിൽ എന്താ നേരായ കാര്യം ദൈവത്തിനു മാത്രം അതറിയു
@indirak8897
@indirak8897 9 ай бұрын
ഇദ്ദേഹം പറയുന്നത് കേട്ടാല് 18പുരാണങങ് എഴുതിയ വൃസ ഭഗവാന് മോശക്കാരനുഅം,വിവരമില്ലാത്തവനുഅം ആണെന്ന് വരും, ഇത് ശരിയല്ല
@livestream-zx8jc
@livestream-zx8jc 9 ай бұрын
Moksham nediyal mathi
@Yogamaaya
@Yogamaaya 9 ай бұрын
Great🙏
@anilkumars2599
@anilkumars2599 9 ай бұрын
Namaste gurugi
@thankamonysaraswathi
@thankamonysaraswathi 9 ай бұрын
പ്രണാമം ഗുരുജി 🙏🙏🙏🙏🙏
@rubyk.b6474
@rubyk.b6474 9 ай бұрын
🎉
@shibu8185
@shibu8185 9 ай бұрын
@sreejithvazhappallysreejit1837
@sreejithvazhappallysreejit1837 9 ай бұрын
🙏🙏🙏
@GaneshKrishna-p7e
@GaneshKrishna-p7e 9 ай бұрын
🙏🕉️🙏
@RemaV-ke2km
@RemaV-ke2km 9 ай бұрын
എൻ്റെ സതയാന്വേഷണ പരീക്ഷണങ്ങൾ 60% വും ഈ channel ഇല് കൂടെ ആണ്... thankyou so much 😊
@unnikrishnanunnikrishnan8352
@unnikrishnanunnikrishnan8352 9 ай бұрын
JaiGurudev🙏🏼🙏🏼🙏🏼
@sdprakash2549
@sdprakash2549 9 ай бұрын
🙏🌹🌹🌹
@ratheeshelectrical7616
@ratheeshelectrical7616 9 ай бұрын
🙏🕉️🙏🛐
@karthiksivakumar6596
@karthiksivakumar6596 9 ай бұрын
🙏🙏❤
@sarrithkumar6966
@sarrithkumar6966 9 ай бұрын
ithokke cheyyunnathu kondulla gunam enthaanu?
@ashadeviv5793
@ashadeviv5793 8 ай бұрын
നന്ദി സ്വമി ❤🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@FutureFilmFare
@FutureFilmFare 9 ай бұрын
Om സദാശിവന്‍ 🎉🎉🎉om nama shiva
@swathylakshmi8670
@swathylakshmi8670 9 ай бұрын
Waiting for next episodes.....
@kcpaulachan5743
@kcpaulachan5743 9 ай бұрын
Valuable information 🙏👌👍👏
@RemaV-ke2km
@RemaV-ke2km 9 ай бұрын
Was waiting for the 4th video... 1 month waiting....expecting the next one soon
@RemaV-ke2km
@RemaV-ke2km 9 ай бұрын
Btw ..Wonderful work...😊
@Shivasena786-ec4dr
@Shivasena786-ec4dr 2 ай бұрын
🕉️ജയ് ഗുരുജി ❤
@subabadhura978
@subabadhura978 9 ай бұрын
🙏🙏🙏🙏
@indirak8897
@indirak8897 9 ай бұрын
ഭാഗവതം പറയുന്നത് തെരരാണ് എന്ന് വരുമല്ലോ,ജീവന് അമ്മയുടേ ഗര്ഭപാത്രത്തില് ബുദ്ധിമുട്ടന്നു എന്ന് പറയുന്നുണ്ട്, അത്പോലേ തോതാപുരി ,പരമഹംസനേ ഇങനേ ചെയ്യുന്നുണ്ട് ,നെരരിയില് ഓട്ടയിടുന്നത്,അങനേയോന്നുഅം പരമഹംസരുടേ ബുക്കില് ഞാന് വായിച്ചിട്ടില്ല, വിവേകാനന്ദ നുഅം പരഞ്ഞിട്ടില്ല,
@pramodm3540
@pramodm3540 9 ай бұрын
Read introduction chapter of "Gospel of Sri Ramakrishna". Or type Totapuri story in google. Totapuri finally took a glass piece and pierced (just superficial) Sri Ramakrishna's forehead (between eyebrows) and asked him to concentrate on that point. Only then the latter was able to reach Absolute Brahman state.
@indirak8897
@indirak8897 9 ай бұрын
@@pramodm3540 അതിന് വേണ്ടി മുറിവ് ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല,കാരണം ഞാനൊക്കെ നിരാകാരം ആണ് ചെയ്യുന്നത്, പരമഹംസര്‍ ക്ക് പെട്ടെന്ന് കഴിയും, തോതാപുരി കാങിയേ വെട്ടി അപ്പുറത്ത് എത്താന് പരയൂന്പോങ് മുറിവ് ,ഉണ്ടാക്കി എന്നത് അവിശ്വസനീയം,ഈ ബുക്ക് എനരെ കൈവശം ഉണ്ട്,എന്തായാലും ഈ ഭാഗം നോക്കാം,
@Jayarajdreams
@Jayarajdreams 8 ай бұрын
അതേ ശങ്കരാചാര്യരും പറയുന്നുണ്ട്
@indirak8897
@indirak8897 8 ай бұрын
@@Jayarajdreams ആചാര്യന് ഭാഗവതം തെരരാണ് എന്ന് പരഞ്ഞിട്ടില്ല
@NagendraVan
@NagendraVan 9 ай бұрын
Manasitea samanilayanu yogam
@abhilashvr3724
@abhilashvr3724 8 ай бұрын
thanks sir
@ashaprem3414
@ashaprem3414 9 ай бұрын
ആത്മ നമസ്കാരം സ്വാമിജി
@jishnu.ambakkatt
@jishnu.ambakkatt 9 ай бұрын
*_Thank you sir_* 🖤
@sarathchandran5694
@sarathchandran5694 9 ай бұрын
Thankyou sir🙏
@hareendranp7040
@hareendranp7040 9 ай бұрын
നമസ്ക്കാരം ഗുരുനാഥാ., നമസ്കാരം
@jayapradeep7530
@jayapradeep7530 9 ай бұрын
🙏🙏🙏🙏
@subasht5872
@subasht5872 9 ай бұрын
നല്ല വീഡിയോ
@geethug4533
@geethug4533 9 ай бұрын
Great
@otvsecurities4066
@otvsecurities4066 9 ай бұрын
🙏🙏🙏
@pv.unmesh3203
@pv.unmesh3203 9 ай бұрын
❤❤❤
@rajesh6608
@rajesh6608 9 ай бұрын
🙏
@RamjithKrishnan
@RamjithKrishnan 9 ай бұрын
ഗുരു 🙏🙏🙏🙏🙏🙏
@subabadhura978
@subabadhura978 9 ай бұрын
🙏🙏🙏🙏
@sobhanakumari5410
@sobhanakumari5410 9 ай бұрын
🙏🙏🙏
@naturelover-j5s
@naturelover-j5s 9 ай бұрын
🙏🙏🙏
@geethagnair7361
@geethagnair7361 9 ай бұрын
🙏🙏
@PrakashOsm
@PrakashOsm 9 ай бұрын
Namonamasivaya
@Krishnakumar-c1t3o
@Krishnakumar-c1t3o 9 ай бұрын
🙏🙏🙏🙏
@sajeeshkumarkg8837
@sajeeshkumarkg8837 9 ай бұрын
🙏🙏🙏
@syamreikihealing
@syamreikihealing 9 ай бұрын
Namaste Guruji 🙏
@harishkk5628
@harishkk5628 9 ай бұрын
🙏
@unnikrishnanjayaraman3214
@unnikrishnanjayaraman3214 9 ай бұрын
🙏🙏🙏❤️
@arunimas9498
@arunimas9498 9 ай бұрын
Great!!!🙏🙏🙏🌹
@leenanair9209
@leenanair9209 9 ай бұрын
🙏🙏🙏
@rajakrishnanpayyannur5886
@rajakrishnanpayyannur5886 9 ай бұрын
🎉🎉🎉
@ShejiTG
@ShejiTG 9 ай бұрын
🙏🙏🙏
@vilasinidas9860
@vilasinidas9860 9 ай бұрын
🙏🙏
@maheshkumarkumar4154
@maheshkumarkumar4154 9 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@gineshkumar383
@gineshkumar383 9 ай бұрын
🙏🙏❤❤
@neerajgamingvlogs4550
@neerajgamingvlogs4550 9 ай бұрын
പ്രണാമം ഗുരുദേവാ
@sreejayaashokan1355
@sreejayaashokan1355 9 ай бұрын
🙏🏻
@rajeevpandalam4131
@rajeevpandalam4131 9 ай бұрын
🙏🙏👌👌
@rachanasudheer9969
@rachanasudheer9969 9 ай бұрын
പ്രണാമം ഗുരുജീ 🙏🙏🙏🙏😇😇
@SureshKumar-iy9hl
@SureshKumar-iy9hl 9 ай бұрын
ഓം ശ്രീ ഗുരുവേ നമഃ.... എൻ്റെ ഗുരു നാഥൻ.. Interview ചെയ്യുന്ന വ്യക്തി അറിവ് ഉള്ളതുകൊണ്ട് സൂപ്പർ ആയി..
@livestream-zx8jc
@livestream-zx8jc 9 ай бұрын
Dheeksha edutho
@9446413914
@9446413914 4 ай бұрын
വിജ്ഞാനപ്രദം🙏
pumpkins #shorts
00:39
Mr DegrEE
Рет қаралды 17 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 72 МЛН
Episode 01 ☪️ In tha name of Allah 💖 #islam #love #ramzan #quran #quotes
48:48
Geethamma & Sarathkrishnan Stories
Рет қаралды 510 М.
SIVA PRABHAKARA SIDDHA YOGI | INDIAN SPIRITUALITY
38:30
Ashok Narayan
Рет қаралды 24 М.
Sri Swami Brahmananda Giri | Satsanga | Malayalam
56:40
Sri Mahavatar Babaji Mission
Рет қаралды 26 М.
🔅SELF EXPERIENCE🔅🔅ആത്മദർശനം 🔅
1:15:28
Sri Mahavatar Babaji Mission
Рет қаралды 29 М.