ശുദ്ധ ബോധത്തിൽ സങ്കല്പം വന്നു ചേർന്ന് ജീവൻ അനവധി ലോകങ്ങളും ശരീരങ്ങളും ഒക്കെ ആയി തീരുന്നു. എന്നിട്ട് അതൊക്കെ ഉള്ളതായി കരുതുന്നു. പിന്നെ കർമ്മമായി മുക്തിക്കായുള്ള പരിശ്രമങ്ങളായി ധ്യാനമായി സത്യത്തെ സങ്കീർണ്ണമാക്കി മാറ്റുന്നു. ഉറക്കത്തെ കുറിച്ച് ചിന്തിച്ചാൽ ഒരു കാര്യം അറിയാം. അതായത് ഒന്നും ഉണ്ടായിട്ടില്ല എന്ന സത്യം. എന്നാൽ ആ സത്യം ഉണർന്നിരിക്കുമ്പോഴും തിരിച്ചറിയാൻ കഴിയും വിധം ജ്ഞാനം നേടിയാൽ സവികല്പ സമാധിയും വഴിയേ നിർവികല്പ സമാധിയും നേടാം. അങ്ങനെ ഉണർന്നിരുന്നും സത് വസ്തു ബോധത്തിൽ കഴിഞ്ഞു കൂടാം ഒടുവിൽ ദേഹ വിയോഗത്തോടെ സദ്യോ മുക്തി നേടാം. ആവശ്യമില്ലാത്ത സങ്കീർണ്ണതകൾ കൊണ്ട് നിറഞ്ഞ സങ്കൽപ്പങ്ങൾ കാരണം ആത്മീയത വലിയൊരു കീറാമുട്ടി പ്രശ്നമായി കണ്ടു ജനങ്ങൾ ഭയപ്പെടുന്നു. അതൊഴിവാക്കാൻ ആത്മീയ ഗുരുക്കന്മാർക്കും അറിവില്ല അവരതൊക്കെ ജീവിക്കാനുള്ള മാർഗ്ഗമാക്കി മാറ്റി അധഃപതിപ്പിക്കുന്നു.
@mahavtar10 ай бұрын
ഇദ്ദേഹം ഒരു മഹായോഗി 🙏
@ChandrikaChandru-m9e10 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣
@jayaprakash2894 ай бұрын
സ്വാമിജിയുടെ യോഗ 3വർഷമായി ഞാൻ ചെയുന്നു സ്വാമിജിക് പ്രണാമം 🙏🏼🌹🌹🙏🏼
@vineethakalarikkal768010 ай бұрын
Babaji, എൻ്റെ വിഷമതകൾ മാറ്റി തരണേ ❤❤❤❤❤
@Wexyz-ze2tv10 ай бұрын
വന്ദേ ഗുരുവോ 🙏🙏🙏🔥🔥❤️❤️🙏🙏🙏വന്ദനം സാർ
@sumeshvincent879810 ай бұрын
🙏ഓം ശ്രീ അയ്യാഗുരുവേ ശരണം🙏
@RemaV-ke2km10 ай бұрын
Sir oru 25 min video aakenam aayirunnu... bhayankara waiting aanu previous video 1 month munne aayirunnu....I appreciate your efforts....oru sujestion aayi eduthal mathi
@pradeepkriya377810 ай бұрын
കൂട് വിട്ട് കൂട് മാറ്റം അങ്ങൊന്ന് ചെയ്തു കാണിയ്ക്കുമോ
@pramodm354010 ай бұрын
Biju sir focus on your concentration. When Guest answers, pay attention. Instead, you focus on your next question and interrupt.
4 നെല്ലിക്ക ജ്യൂസ് അടിച്ചു മറ്റൊന്നും വെള്ളം മാത്രം ചേർത്ത് ഡെയിലി രാവിലെ കഴിക്കുക,നോൺ വെജ് ആണെങ്കിൽ... ഒറിജിനൽ പശുവിൻ പാൽ ഒരു മുട്ട ഡെയിലി കഴിക്കുക....... പിന്നെ ആത്മീയ വഴി ആഗ്രഹിക്കുന്നു എങ്കിൽ ഈ ഗുരുവിനെ കോണ്ടാക്ട് ചെയ്തു ശിഷ്യത്വം സ്വീകരിക്കുക... ആണ്... താങ്കളെ നന്നാക്കാൻ താങ്കൾക്ക് മാത്രം പറ്റുകയുള്ളു.... 🙏🏻
@sreejaunnikrishnan984210 ай бұрын
🙏🙏🙏🙏🙏
@universal672910 ай бұрын
@@sreejaunnikrishnan9842 ആത്മീയയിലേക്കുള്ള എളുപ്പവഴി (പണം ചിലവഴിക്കാതെ )ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞു തരാം 🙏🏻
@sreejaunnikrishnan984210 ай бұрын
Aano..thanku. Paranju tharu🙏🙏🙏
@jishnuthayyil284110 ай бұрын
@@universal6729 ആവിശ്യം ഉണ്ട്
@KeralaVlog810 ай бұрын
നന്ദി ❤️❤️🙏🙏🙏🌼🌼🌼
@santhoshanjanam849410 ай бұрын
നമസ്തേ 🌹
@vinodkumarvinod650210 ай бұрын
Happy new year 🥰👍👍👍
@anish.t.ganisht.g-rf3lw10 ай бұрын
Good
@anilkumars259910 ай бұрын
Namaste gurugi
@sivannarayanansivannarayan14410 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ❤❤❤❤❤❤❤❤❤❤❤
@sreekumares17 ай бұрын
How can i get this swamy where about. Like to meet him.
@premavijayakumar796110 ай бұрын
🙏🙏🙏ബാബജി നമസ്കാരം,
@Afroasia-t3e10 ай бұрын
Namaskaram guruji
@bobyc769110 ай бұрын
നമസ്തേ 🙏🙏🙏
@PrasanthKumar-vg6tp10 ай бұрын
സർ, ഒരു സംശയം - മൃത ദേഹം ദേഹിപ്പിക്കുമ്പോൾ മാത്രമേ ധനഞ്ജയൻ എന്ന വായു പുറത്ത് ചെന്ന് ആത്മാവിന് പ്രേത ഭാവം നഷ്ടമാകു എന്ന് പഠിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം ആത്മാവ് പ്രേത യോനിയിൽ ഗതി കിട്ടാതെ അലയും എന്നാണ് കേട്ടിട്ടുള്ളത്. ഇവിടെ കേട്ടത് മറിച്ചും. ഏതാണ് ശരി?
@PrasanthS-j3o10 ай бұрын
Known is a drop...unknown is an ocean...
@fungame977510 ай бұрын
10 jeevan und.attavum oduvil pokuna jeevan annu dhananjayan. Oral marikyumbol dhananjayan yanna jeeven 16 divasam vere maricha alude family memebersinthe sharirathal vayuvil kode undavum. Athine annu nammal pula yannu patanju achatikyunathu. 16 divasam kayigal athu automatic ayi purathu povam. Nammal chitha kathikyubol 'tha' yannu oru sound kalkam. Athu nenginkudu pottuna sound annu. Appol annu dhananjayan yannu jeevan purathu poyi family membersinthe shrirathil praveshikyuka. Kuyichu edukayanenkil 3-4 divasam adukum. Atheneyannu nammal pal (milk ) thelikyuka yanna Karmam chaiyunathu. Yathe arivum parimitham annu. Manasilayannu vishvashikyunu. 👍
Namaskaram Sir! Appreciate your efforts. Could you please consider doing a video on Bhakti yoga (attain samadhi via bhakti margam). Thanks!
@ESPParanormalsai10 ай бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
@charlesbijuthomas707510 ай бұрын
@@ESPParanormalsaisir adutha pravisham pandayum meditation thammil Buddhist karkk entha relation enn chothikkummo
@ESPParanormalsai10 ай бұрын
@@charlesbijuthomas7075 ചോദ്യം clear ആയില്ല
@charlesbijuthomas707510 ай бұрын
Adayath Buddhism taoism pollolla spiritual practicell different different animalsne palla karyathinnun rafference kodukkunnathinte importanceinne kurich chothikkummo 1.Ath mathramalla indiayill cowsnte spiritual meaningum 2. sage nandishwarene kurichum chodikkummo 3.telepathic communication kurich chothikkummo 4.swami vivekanandan oru book thorakkathe athill ullathellam manasillakiya oru kadayundallo athine kurich onn chokikkammo
@ESPParanormalsai10 ай бұрын
@@charlesbijuthomas7075 Let me try 🙏🙏🙏
@Ashikdepthfulframes_media10 ай бұрын
Babaji organisation aayi emghane connect cheyyum
@ajayakumarcr678910 ай бұрын
സത്യം
@gangadharan126210 ай бұрын
സ്വാമി ഈ രീതിയിൽ കൂടു വിട്ട് സഞ്ചരിച്ചിട്ടുണ്ടോ?
@pradeepkriya377810 ай бұрын
കൂട് വിട്ട് കൂട് മാറ്റം ക്രിയായോഗ സാധനയുടെ ഭാഗമാണോ..
@shajanshanavas74695 ай бұрын
Alien ayitt contact cheyyan patumo
@nixonjerome962010 ай бұрын
Hello sir is there some one to perform and show live please this is only talking and nothing happening please take in good sence
@geethakrishnan905410 ай бұрын
100 %✅
@PrakashOsm10 ай бұрын
Namonamasivaya
@suneeshknambiarsuneesh99995 ай бұрын
എങ്ങനെ ഇതൊക്കെ പഠിക്കാൻ പറ്റും?
@vishala.s732010 ай бұрын
Nmbr tharumo interview cheyyunna sirnte
@ESPParanormalsai10 ай бұрын
9447892989
@shiva226310 ай бұрын
E swamiyude place evida
@GaneshKrishna-p7e10 ай бұрын
🙏🕉️🙏
@PrasadKuruppath-hx2du10 ай бұрын
സൂക്ഷ്മശരീരം സൂക്ഷ്മ ലോകത്തിൽ മാത്രമാണ് സഞ്ചരിച്ചു വ്യാപാരങ്ങൾ നടത്തുന്നത്...!!!അല്ലാതെ സ്ഥൂല പ്രപഞ്ചത്തിൽ സ്ഥിതിചെയ്യുന്ന ഓഫീസിൽ പോയി ഒപ്പിടാൻ അതിനുകഴിയില്ല...!!!സ്വാമി വിവേകാനന്ദൻ....!!!
@ajithavenu625410 ай бұрын
🙏🙏🙏
@R_E_V_I_N10 ай бұрын
❤
@meerarajasree965010 ай бұрын
🙏🙏❤️❤️
@sdprakash254910 ай бұрын
🙏💐💐💐
@jijupattan451110 ай бұрын
❤❤❤Tq
@kiranpillai10 ай бұрын
🙏🏻🙏🏻🙏🏻🕉️🕉️🕉️
@rubyk.b647410 ай бұрын
🎉
@Krishnakumar-c1t3o10 ай бұрын
ഗുരുവിന്റെ ഫോൺ നമ്പർ തരുമോ
@damodharannamboothiri80539 ай бұрын
It is a marketing business, sorry, misleading, giving a distorted interpretation .There is a book, what becomes soul after death, in market,which gives some glares on this.
@muhammedkollayil20859 ай бұрын
എല്ലാം പിശാചിന്റെ അല്ലെങ്കിൽ ജിന്നിന്റെ കളികൾ കുറെ പൊട്ടന്മാരായ മനുഷ്യർ അറിഞ്ഞോ അറിയാതെയോ ജിന്നുകളുമായി ബന്ധപ്പെട്ട് ചെയ്യുന്ന കാര്യങ്ങൾ ആണ് മനുഷ്യനോളം ബുദ്ധി ഇല്ലാത്ത എന്നാൽ രൂപം മാറാനും തുടങ്ങി ചില കഴിവുകൾ ഇവർക്ക് ഉണ്ട് അത് മനുഷ്യന് ഉപയോഗിക്കുന്നു
@PradeepKumar-to9sp10 ай бұрын
❤🙏🙏🙏🩷🩷🩷
@jayakumarn935710 ай бұрын
What he is saying is vomplete nonsense. There is nò life wirjout a body
@divyavijayan331810 ай бұрын
😂😂😂😂
@santhoshkumar-vd7jo10 ай бұрын
കിണറ്റിലെ തവളയുടെ അവസ്ഥയിലാണ് നീ.
@saaminathar328510 ай бұрын
ചാമി ചാകുമ്പോ അറിയാം. കയ്യിലുള്ള ടെക്നിക് ഒക്കെ എന്തായി എന്ന്. ന്റെ ചെങ്ങായി....