ആനാപാനസതി 9മാസമായിചെയ്യൂ ന്നു,ഉറക്കത്തിന് വേണ്ടിയാണ് ചെയ്തു തുടങ്ങിയത്,നല്ല ഉറക്കം കിട്ടി
@jayanchandran40292 жыл бұрын
ഗുരുജി പറഞ്ഞത് ആദ്യം എനിക്കും അങ്ങാട്ടു ഡൈജസ്റ്റ് ആയില്ല. ശ്വാസവും ഹൃദയമിടിപ്പും നിന്നാൽ എങ്ങനെ ജീവൻ നിലനിൽക്കും എന്ന് ഞാനും ചിന്തിച്ചു. പരീക്ഷിച്ചറിയണമല്ലോ. ഒരു വർഷത്തെ ക്രമമായ പരിശീലനത്തിലൂടെ അത്‌ശരിയെന്ന് ബോദ്ധ്യപ്പെട്ടു. ഈ അവസ്ഥയിൽ നമുക്ക് ബോധം ഉണ്ടാകില്ല. യോഗശാസ്ത്രം ഇതിനെ സമാധി എന്നു പറയുന്നു.
@abhizexperiment533 Жыл бұрын
Ethokkea ulllathanooo?
@redpillmatrix3046 Жыл бұрын
Where to learn kriya yoga ?
@vishnus3861 Жыл бұрын
സമാധി means full concious എന്നാണ്... അല്ലാതെ ബോധം ഇല്ലാതെ ഉറങ്ങുവാരിക്കും
@krishnanz Жыл бұрын
😂 athine bodham kettu urakkam ennu parayum
@punyaprasad70689 ай бұрын
🙏🏻🙏🏻🙏🏻 എവിടെ ആണ് ഗുരു എങ്ങനെ ആണ് കോൺടാക്ട് ചെയുക plz reply
@ramakrishnanshashi7558 Жыл бұрын
ജയ് മഹാ വതാർ ബാബാജി അദ്ധേഹത്തേ കുറിച്ചു പടിക്കുക🎉
@KeralaVlog811 ай бұрын
നന്ദി ഗുരുജി ❤️❤️🙏🙏🙏🌼🌼
@ranjithsekharan11912 жыл бұрын
പ്രണാമം ഗുരുജി🙏🙏🙏
@chekavar87332 жыл бұрын
Total realx we needed
@sarathchandran56947 ай бұрын
ആത്മനമസ്കാരം ഗുരുജി 🙏
@nmfivision9786 Жыл бұрын
നല്ല അറിവുള്ള ഗുരു... 🙏🏻🙏🏻🙏🏻ഫോൺ നമ്പർ വേണം എവിടെ വീട്.. സർ
@Jaganmaatha Жыл бұрын
Well said it , pranam guruji 🙏
@latheshmenon8797 Жыл бұрын
Guru phone and place pls
@sobhanakumarisaraswathy15772 жыл бұрын
🙏🏻🙏🏻🙏🏻
@kriya8622 жыл бұрын
ഓം ഗുരുവേ നമഃ 🙏
@gangadharnard42032 жыл бұрын
🙏🙏🙏👍🌷
@chandrantv7927 Жыл бұрын
മരണം ഒന്നേ ഉള്ളു എന്നാരോ എഴുതിക്കണ്ടു. ബൈബിളിൽ "കർത്താവിന്റെ കൃപയാൽ ഞാൻ നിത്യവും മരിച്ചും ജനിച്ചും ഇരിക്കുന്നു " എന്ന് ലൂക്കാ പറഞ്ഞതോ? ഗുരുജിയുടെ ഓരോ വാക്കും അ ളന്നാണു വരുന്നത് വളരെ ശ്രദ്ധിച്ചിരുന്നാലെ പൊരുളു പിടി കിട്ടുകയുള്ളു.