Hai നല്ല രണ്ട് ഒരുമായുള്ള കൂട്ടുകാർ ഭക്ഷണത്തെക്കാൾ എനിക്ക് ഇഷ്ടമായത് ഒരുമിച്ചുള്ള തീറ്റ👍 എന്നാലും ഒരു ദിവസമാണോ ഇത്രയും ഹോട്ടലിൽ നിന്നും കഴിച്ചത്🙄😳
@divyamanoj33555 жыл бұрын
ഞാൻ new subscriber anu kozhikode anu.. etyalum super ayitundu eniyum egnathea vlog prtheeshikunu oro sthalathileyuum.. Nammudea pocketinu pattuna hotelinu patty cheyu.. All the best brothers...
@walkwithkerala5 жыл бұрын
divya manoj sure സിസ്റ്റർ... Thankyou
@dr.suneera11814 жыл бұрын
Corona ozhinj poyit venam avde poyi kazhikan
@muhamedfaizal11055 жыл бұрын
Lovely Bros...thanks
@surumithasurumi25415 жыл бұрын
Nivedyam mess evideya
@wanderinggfoodie5 жыл бұрын
Next time nattil varumbo kazhikkanam..
@subinrajls5 жыл бұрын
കോഴിക്കോട് ഉള്ള ഇതുപോലുള്ള ഇനിയും സ്ഥലങ്ങൾ പ്രതീക്ഷിക്കുന്നു എന്തായാലും subscribe ചെയ്തിട്ടുണ്ട് ആദ്യമായി ഈ വീഡിയോ ആണ് കാണുന്നത് keep going guys😍👍👍👍all the best
@walkwithkerala5 жыл бұрын
Subinraj L.S Thankyou brother
@rajeshvnr82454 жыл бұрын
മോര് ഒഴിക്കാൻ വേണ്ടി വാഴ ടെ തണ്ടോ??? അത് മോര് ഇളക്കാൻ വേണ്ടിയാ Bro😎
@svlogs58185 жыл бұрын
Machaaa balettante hotel place cheruvattaaa
@safeeramp66635 жыл бұрын
നിവേദ്യം മെസ്സ് കാലിക്കറ്റിൽ എവിടെയാ അത് പറഞ്ഞീല്യ
@walkwithkerala5 жыл бұрын
Safeera Mp Parayan vittu ath kond descriptionil add cheythitund with google location
ചേട്ടാ തിരുവനന്തപുരത്ത് ഇതുപോലെ വല്ല ഫുഡ് ഉണ്ടെങ്കിൽ കൊണ്ടുവരണം
@JanAltendorff5 жыл бұрын
What is the song playing at 3.34 please?
@adharshev5 жыл бұрын
Evideya exact place
@walkwithkerala5 жыл бұрын
adharsh ev descriptionil സ്ഥലവും മേൽവിലാസവും ഉണ്ട്
@perumthachan93365 жыл бұрын
@@walkwithkerala athu തുറന്നു പറഞ്ഞ പോലീസ് പിടിക്കില്ല
@walkwithkerala5 жыл бұрын
Sorry brother commentil paranj tharumnathinekkalum video kand manasilakkunnathalle njangalk nallath ath kondaanu 😊 Kadarkka Mess Arayidathupalam, Kozhikode, Kerala 673004 Google location : g.co/kgs/xtEb3R
@SRJmhmh5 жыл бұрын
Vila koravennum paranj Pazhagiya food kodutthal Ellam poyille..?
@walkwithkerala5 жыл бұрын
siraj mh ഞങ്ങൾ കഴിച്ച ഒരിടത്തും പഴകിയ ഫുഡ് ഉണ്ടായിരുന്നതായി തോന്നിയില്ല
@unnikrishnan34945 жыл бұрын
Gd boss ningalude ithu kaanumbole vaayail vellam varunnu so gd I ilike it
@walkwithkerala5 жыл бұрын
Thankyou Brother
@surumithasurumi25415 жыл бұрын
Last mess evideya kozhikoden’s
@walkwithkerala5 жыл бұрын
Kozhikodens Oottupura Opp. Vyaparabhavan, Near Kozhikoden Bakers, Bank Road, Kozhikode, Kerala 673004 0495 236 6830 goo.gl/maps/xsr1BpAWSazwJrVYA
@aju56725 жыл бұрын
ymca road kazhinu kurushu palli pona way..palli ethuna munne oru bakeriyode chernula edavazhi kayariyal madi
@ajmalk56384 жыл бұрын
ഇത് എവിടെ ആണ്
@amalrrj2885 жыл бұрын
Where is this hotel
@walkwithkerala5 жыл бұрын
amal rrj descriptionil und 😊
@Suga_Sree5 жыл бұрын
Nivedyam mess nte details description I'll illaloo exact place parayavo
@walkwithkerala5 жыл бұрын
ജില്ലാ വെറ്റിനറി ഹോസ്പിറ്റലിന്റെ പിറകുവശത്തായിട്ടാണ്
@walkwithkerala5 жыл бұрын
Location add cheythittund
@sreejithgp51585 жыл бұрын
ന്ഹാൻ ഇവിടെ 10വർഷം മുൻപേ പോയിട്ടുണ്ട് അന്ന് ബീഫ് ബിരിയാണി ക്ക് 35രൂപ ഉള്ള കാലം.
@cgrs4264 жыл бұрын
Pwoli👌
@hishammelath2 жыл бұрын
ഇപ്പൊ ഇല്ലാ...
@mohemedali44605 жыл бұрын
ആദ്യം കടയുടെ പേര്, ലൊക്കേഷൻ പറയു, പിന്നീട് വിഭവങ്ങളെ പരിചയപ്പെടുത്തു
@walkwithkerala5 жыл бұрын
Mohemed Ali sorry, അന്നേരം പറയാൻ കഴിഞ്ഞില്ല അത് കൊണ്ട് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
@jayajollyj71185 жыл бұрын
Enikkum kude tharumo ചോറ്...
@mrzakie1235 жыл бұрын
Hi, pls add.the name and location of each place in the description. There are many who are not familiar with Kozhikode. Pls do, that will be very helpful
@walkwithkerala5 жыл бұрын
Thank you for your valuable time, we will do it asap
@dre9855 жыл бұрын
Apol reduperku oru ela kittuka athu nannai
@fridayone41254 жыл бұрын
നിങ്ങള്‍ ചേട്ടനും അനിയനും ano 🤩🤩🤩 സൂപ്പർ ayitonduuu machanmare
@walkwithkerala4 жыл бұрын
ഏയ്, പക്ഷെ ചങ്ക്‌സ് ആണ് 😊
@hostmail10785 жыл бұрын
Kadarka mess adyam sm il aynu... School tym lu sthiram sthalam😍
@walkwithkerala5 жыл бұрын
അവിടെ ഫുൾ സ്റ്റുഡന്റസ് ആണ് കസ്റ്റമർ
@jishajagadeesh5 жыл бұрын
sound quality nannaakkiyal santhoshamayene
@walkwithkerala5 жыл бұрын
Next videoyil ok aakkaam 👍🏼
@nishadmuhammad31475 жыл бұрын
Athre paranulloo veronnum illaa ullath ullath pole parayanamallo
@shanusam17975 жыл бұрын
Subscribe ചെയ്തു... ലൊക്കേഷൻ കൃത്യമായി പറയാതെ ഉള്ള വീഡിയോ perfect ആവില്ല Thumbnail കണ്ട് വരുന്നവർ ഇതൊക്കെ എവിടെ ആണെന്ന് അറിയാന വരുന്നേ
@walkwithkerala5 жыл бұрын
Shanu Sam വിഡിയോയിൽ പറയാൻ വിട്ടു പോയത് കൊണ്ട് ഡിസ്ക്രിപ്ഷനിൽ ചേർത്തിട്ടുണ്ട് പേരും അഡ്രസ്സും 😊
@farzanarc52985 жыл бұрын
superb✌
@walkwithkerala5 жыл бұрын
Thankyou
@ekkup28925 жыл бұрын
ഇത് എവിടെ യാണ് സ്ഥലം കോഴിക്കോട് എവിടെയാണ് ഏത് ഭാഗത്താണ് പറ
@walkwithkerala5 жыл бұрын
ഓരോ ഹോട്ടലിന്റെയും അഡ്രസ് വീഡിയോയ്ക്ക് താഴെയുള്ള വിവരണത്തിൽ ഉണ്ട്
@ekkup28925 жыл бұрын
@@walkwithkerala ഇത് എവിടെയാ എന്നാണ് ചോദിച്ചത്
@underworld28585 жыл бұрын
ekku P... അങ്ങനെ ഒന്നുണ്ടെങ്കിൽ അത് കോഴിക്കോട് എവിടെ യാണ് എന്ന് മാത്രം പറയുന്നില്ല കുറെ മ്യൂസിക്.......
@walkwithkerala5 жыл бұрын
@@ekkup2892 Kadarkka Mess Arayidathupalam, Kozhikode, Kerala 673004 g.co/kgs/7UtFr7
Machaaa najan ariyatheeee hotaloooo athum kozhikode
@subinet14285 жыл бұрын
ഈ ഹോട്ടലിലേക്ക് എത്തിപ്പെടാനു ശെരിയായ വഴികൾ മാത്രം പറഞ്ഞില്യ
@walkwithkerala5 жыл бұрын
Descriptionil google location link und
@nandakumarcalicut2555 жыл бұрын
പല മെസ്സിന്റയും ലൊക്കേഷൻ പറഞ്ഞില്ല
@walkwithkerala5 жыл бұрын
എത്രയും പെട്ടെന്ന് descriptionil add ചെയ്യാം 👍🏼
@deviddevid58055 жыл бұрын
പൊളിച്ചു
@walkwithkerala5 жыл бұрын
Akku Akku thankyou
@reality17565 жыл бұрын
വെജിറ്റബിൾ ഉം സുലൈമാനിയും അത്ഭുതം !എന്നും സാമ്പാറില്ല കഷ്ടം. ഞാൻ ഹോട്ടലിൽ കയറുന്നു അതു തന്നെ സാമ്പാർ കഴിക്കാനാണ്. ഞാൻ പ്രതീക്ഷിക്കുന്നു തു ഒരു സാമ്പാർ ഉപ്പേരി, അച്ചാർ , മോർ, ഒരുപപ്പടം, വസന്ദഭവനിലെ പോലെയുള്ള ..) അച്ചാർ പഴയ smell വരരുത്. 35രൂപ ആയിക്കോട്ടെ. പിന്നെ sp മീൽസ് എന്തൊക്കെ ആയാലും പ്രശ്നമില്ല.