നന്നായിട്ടുണ്ട്. ചോറും സാമ്പാറും കൂടെ മീൻ വറതതും ഹൊ ആലോചികാൻ വയ്യ . അതിനോടൊപ്പം ചേട്ടൻ്റെ വിശദീകരണവും കൊതിയായി പോയി . എനിക് കഴിക്കാൻ പറ്റില്ല എബിൻ ചേട്ടാ ... (ഷുഗർ) എന്തായാലും. ഇന്നത്തെ വീഡിയോ സൂപ്പർ.....❤❤❤❤❤❤❤❤
@FoodNTravelАй бұрын
താങ്ക്സ് ഉണ്ട് സനൽ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍😍
@Alpha90200Ай бұрын
Ellam super especially ആവോലി & അയ്കൂറ 😋 അടിപൊളി വീഡിയോ 😍🥰
@FoodNTravelАй бұрын
താങ്ക്സ് ഉണ്ട് ആൽഫ.. ഫുഡ് കൊള്ളാം 👌👌
@Alpha90200Ай бұрын
@FoodNTravel 😍🥰
@hklgmk9076Ай бұрын
Love the way you explain!
@FoodNTravelАй бұрын
Glad you liked it!❤️
@JayatechnologiesJayanАй бұрын
സൂപ്പർ 👌🏻🎉
@FoodNTravelАй бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰
@SindhuJayakumar-b1pАй бұрын
ചേട്ടായി ... നമസ്ക്കാരം 🙏 മനോഹരമായ സ്ഥലവും , കൊതിപ്പിക്കുന്ന ഊണും 👍 മൂന്നാളും കൂടി ആൾക്കാരെ കൊതിപ്പിക്കും 🥰🥰 അഭി സുഖം അല്ലേ ❤️❤️
@FoodNTravelАй бұрын
താങ്ക്സ് ഉണ്ട് സിന്ധു.. ഫുഡ് നല്ലതായിരുന്നു.. അഭി സുഖമായിരിക്കുന്നു 🙂👍
@azamyahmadАй бұрын
Absolutely beautiful sharing eye-catching footage colorful settings presentation culture recipes ! .. and appreciate your efforts and hard work for sharing your beautiful sharing culture recipes to the World ! .. TQSM and best regards from Montreal QC Canada ! ..
@FoodNTravelАй бұрын
Thank you so much for your kind words❤️
@nikhilaravind8871Ай бұрын
Yummy 😋😋😋😋 video Super presentation All the best ebbin chettayi
എന്താണ് എന്ന് അറിയോ വീഡിയോ ഗുഡ് annu നമുക്കുക്ക് വയ്യില് വെള്ളം വരും പക്ഷേ ഒരു പാട് സിനീസ് റിപീറ്റ് annu ഫിഷ് ഫ്രൈ akkunnathunnathi തന്നെ ഈ വീഡിയോ കണ്ടു കഴിഞ്ഞാഞ്ഞാൽ ഒരു മിനിമം 5 പ്രാവശ്യം എങ്കിലും kannum അതൊന്ന് ശരിയാക്കിയാൽ എല്ലാം ഓക്കേ
നെഞ്ച് എരിച്ചിൽ ഉണ്ടാക്കും ഇത്തരം എണ്ണയിൽ പൊരിച്ച മസാല..
@FoodNTravelАй бұрын
Ok
@sahirmahmood9386Ай бұрын
Poonoor puzha
@FoodNTravelАй бұрын
👍
@eswarynair2736Ай бұрын
എല്ലാം നന്നായിട്ടുണ്ട് പക്ഷെ എനിക്ക് മീനിന്റെ തലയും കണ്ണും കളയാതെ കാണുമ്പോൾ കഴിക്കാൻ തോന്നില്ല എന്റെ അഭിപ്രായം ആണ് ആരും പിണങ്ങേണ്ട
@RjAug10Ай бұрын
സത്യം.
@FoodNTravelАй бұрын
Ok
@ScandinavianDiariesАй бұрын
എനിക്കിപോൾ ഇതൊക്കെ കാണുംപോൾ ഒരു രോഗത്തിലേക്ക് നോക്കും പോലെ ആണ് . കുറേശ്ശേ ആയി ചോറും സ്വാദുള്ള കറികളും ഉപേക്ഷിക്കാൻ ശ്രമിക്കയാണ് . വെറുതെ കാണാൻ ഇഷ്ടം ആണ്
@FoodNTravelАй бұрын
🙏
@Sidharth-m2pАй бұрын
ഞാനും വി ഡിയോ കണ്ട് ആസ്വദിക്കും ചോറും തൈരും കഴിക്കും ചില പച്ചകറികളും എന്നിട്ട് ഈ വിഡിയോ ' കണ്ട് കൊണ്ട് ഊണ് കഴിക്കും
@achu_thatsmeАй бұрын
Non veg കഴിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം അത് ഉണ്ടാക്കുന്നതും അത് കഴിക്കുന്നത് കാണുന്നതും ആണ്
@Fayis1341Ай бұрын
Please eat egg meat fish and curd ❤
@ScandinavianDiariesАй бұрын
@@Fayis1341 ഞങ്ങൾ ഡെയിലി എഗ്ഗ് ഫിഷ് മീറ്റ് തന്നെ കഴിക്കുന്നത് അതൊരു പോര്ഷന് മാത്രം, ഒരു പ്ളേറ്റിന്റെ പകുതി സാലഡ് പിന്നെ ഒറ്റ പിടി ചോറ് മാത്രം . ഫിഷ് മീറ്റ് ഒന്നും കേരളം സ്റ്റൈലിൽ വയ്ക്കില്ല. വെച്ചാൽ അത് unhealthy ആവും . airfry യിൽ കുരുമുളക് പൊടി മാത്രം ചേർത്ത് ചെറുതായി ബേക്ക് ചെയ്യും അല്ലെ മീറ്റ് സ്റ്റെയ്ക്ക് . കേരളം രീതിയിൽ ഉണ്ടാക്കി ഡെയിലി തട്ടിയാൽ എല്ലാ അസുഖവും വരും. ചോറ് നമ്മൾ കൂടുതൽ ആണ് കഴിക്കുന്നത്. രോഗം വന്നു മരുന്ന് കഴിക്കുന്നതിലും നല്ലതു അത് വരാതിരിക്കൽ അല്ലെ
@razrazan8828Ай бұрын
പപ്പടം പറഞ്ഞായിരുന്നു
@FoodNTravelАй бұрын
Ok
@inbajerome8613Ай бұрын
போளி அணிய 🎉🎉🎉🎉
@FoodNTravelАй бұрын
Thank you🤗
@blacktvmАй бұрын
avatharanam food location ellam poli... but you are not a foodieee... kothiyakum but ningal ellam miss cheyyunna pole oru thonnal!!