"ഗോദ " യിലേക്ക് രണ്ടുപേർക്കും സ്വാഗതം .മൽത്സാരം തുടങ്ങട്ടെ , ശേഷം തീരുമാനിക്കാം ആരാണ് ശക്തനെന്നു .
@georgerojan270619 күн бұрын
@@calcsindia4310അത് കലക്കി😂😂😂
@raveendranathp379519 күн бұрын
ദൈവത്തിനും ഞങ്ങടെ ദൈവം നിങ്ങടെ ദൈവം😮😢 പാവം ദൈവം😢 ശക്തനായ ദൈവവും ദുർബലനായ ദൈവവും 😮 മനുഷ്യൻ്റെ ഒരു വികൃതി നോക്കണേ😮 മനുഷ്യൻ്റെ ഭാവനയിൽ കണ്ടു പിടിച്ച ഒരിക്കലും ആരും കാണാത്ത ദൈവത്തിൻ്റെ പേരിൽ പരസ്പരം മത്സരിക്കുന്ന വഴക്കു കൂടുന്ന പാവം മനുഷ്യൻ
@sajiantony61219 күн бұрын
@@calcsindia4310 രണ്ട് ദൈവം അല്ലല്ലോ ഉള്ളത്.ഓരോ രാജ്യത്തും വെവ്വേറെ ദൈവങ്ങൾ ഇല്ലേ
@sajiantony61219 күн бұрын
@@raveendranathp3795 അത് തിരിച്ചറിയുന്നവർ മനുഷ്യർ,അല്ലാത്തവർ ദൈവങ്ങളുടെ മക്കൾ
@hightalks20 күн бұрын
അതൊക്കെ നൽകിയ അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു
@jithendrapal20 күн бұрын
അവിടെയും മതം കുത്തിക്കയറ്റി.
@balusahadevan454820 күн бұрын
അല്ലാഹുവിനെ സൃഷ്ടിച്ച ബ്രഹ്‌മാവിനെ സ്തുതിക്കുന്നു.
@everythingisfine69220 күн бұрын
തള്ളാഹുവിനെ തള്ളിക്കൊണ്ട് വരാതെ, സ്കൂളിൽ പോയി പരിണാമം മനസിലാക്കി പഠിച്ചാൽ മതി...
@everythingisfine69220 күн бұрын
താല്ലാഹുവിനെ തള്ളിക്കൊണ്ട് വരാതെ സ്കൂളിൽ പോയപ്പോൾ പരിണാമം നന്നായി മനസിലാക്കി പഠിച്ചാൽ മതി.....
@abdulmajeedkp2419 күн бұрын
@@everythingisfine692 എന്തോന്ന് പരിണാമം
@jithendrapal20 күн бұрын
ആഭി ചാരം എന്താണ് പഠിക്കൂ സഹോദരാ .അപ്പോൾ എന്താണ് എന്ന് തിരിച്ചറിയും. ഇത് പഠിക്കാൻ ശാസ്ത്ര പുസ്തകങ്ങൾ പഠിച്ചാൽ മനസ്സിലാകില്ല. താങ്കൾ ഈ വീഡിയോയിൽ പറഞ്ഞപോലെ കുട്ടികൾക്കും, പട്ടികൾക്കും (ഉദ്ദേശിച്ചത് മൃഗങ്ങൾക്കും എന്താണ് ) പ്രായമായവർക്കും ഇതിനെ (അതീന്ദ്രീയശക്തിയെ) ശരിയായി അനുഭവിച്ചറിയാം. അതീന്ദ്രീയ ശക്തി ഉള്ളവർക്കും ആഭിചാരം എന്താണ് എന്ന് അറിയാം. താങ്കൾ ഈ വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യവും വായിച്ചു പഠിച്ച അല്ലെങ്കിൽ കേട്ടു പഠിച്ച അതുമല്ലെങ്കിൽ കണ്ടു പഠിച്ച അറിവുകൾ ആണ്. അതീന്ദ്രീയ അറിവുകൾ ഈ ഇന്ദീയങ്ങൾക്കൊണ്ട് തിരിച്ചറിയാൻ സാധിക്കില്ല ഇന്ദ്രീയങ്ങൾക്കും അപ്പുറം ഉള്ള മനസ്സിനെ ഇതിനെ കുറിച്ച് തിരിച്ചറിയാനും അനുഭവിച്ചറിയാനും സാധിക്കൂ. ഇംഗ്ലീഷിൽ ഈ ശാസ്ത്രത്തെ പാരാ സൈക്കോളജി എന്നറിയപ്പെടും. അമ്മയുടെ സ്നേഹം എത്ര വായിച്ചറിയാൻ നോക്കിയാലും മനസ്സിലാക്കാൻ സാധിക്കുമോ ; പറ്റില്ല അത് അനുഭവിച്ചു തന്നെ അറിയണം. അതുപോലെ ഇതും മനസ്സു വെച്ചാൽ അനുഭവിച്ചറിയാം.