No video

Vi to Jio | Malayalam

  Рет қаралды 2,487,956

CallMeShazzam Vines

CallMeShazzam Vines

Күн бұрын

Пікірлер: 3 200
@ransomfromdarkness7236
@ransomfromdarkness7236 Жыл бұрын
ഒന്നും ചെയ്യരുത് എന്ന് മുന്നറിയിപ്പ് തന്നിട്ടും ഒരു പെണ്കുട്ടിയുടെ വാക്കിൽ വീണുപോയ താങ്കൾ സൂപ്പർ
@Ryan_onthetrack
@Ryan_onthetrack 10 ай бұрын
Its not like that if somebody irritated and want to stop that thing and only one option left was taking the call. That's it.
@Mubari_
@Mubari_ Жыл бұрын
ഉടായിപ്പ് team ആണെന്ന് അറിഞ്ഞിട്ടും പറഞ്ഞത് കേട്ട് cancel ന്ന് അയച്ച shazzam 😂😂😆
@mubasheermuchi663
@mubasheermuchi663 Жыл бұрын
😂
@ddcreation12
@ddcreation12 Жыл бұрын
ആ ചേച്ചി പറഞ്ഞപ്പോൾ ഒന്നും നോക്കാതെ ചിന്തിക്കാതെ ക്യാൻസൽ മെസ്സേജ് അയച്ച കോഴി shazam ബ്രോ 😂😂😂
@vinayak7602
@vinayak7602 Жыл бұрын
@@ddcreation12 😂😂
@lokigmg4674
@lokigmg4674 Жыл бұрын
😂😂
@hellork
@hellork Жыл бұрын
ഹിഹി, ശരിക്കും ടെക് മൊതലാളി നേ തന്നെ അവർ സിമ്പിൾ ആയി പട്ടിച്ചല്ലോ
@harir456
@harir456 10 ай бұрын
ചേട്ടൻ പറഞ്ഞത് കേൾക്കാതെ ചേച്ചി പറഞ്ഞത് അതുപോലെ അനുസരിച്ചു 😂😂
@notfrogpc2338
@notfrogpc2338 7 ай бұрын
😂
@neerajkrishna6112
@neerajkrishna6112 2 ай бұрын
😂😂
@akshaymuraligeetha
@akshaymuraligeetha Жыл бұрын
ആ jio ലെ ചേട്ടൻ അപ്പോഴേ പറഞ്ഞത് ആണ് വേണ്ട വേണ്ട എന്ന്😆
@soultech8
@soultech8 Жыл бұрын
Chechi parayumbo engneya kelkathe irika 😅
@jithinom5307
@jithinom5307 Жыл бұрын
​@@soultech8 🙃
@ponnuamal4579
@ponnuamal4579 Жыл бұрын
കരിക്ക് ജോർജ് പറഞ്ഞത് പോലെ 🤣
@saitama729
@saitama729 Жыл бұрын
😂😂😂
@ImperatorOfWingnuts19
@ImperatorOfWingnuts19 2 ай бұрын
😂😂😂😂😂
@leoboy447
@leoboy447 Жыл бұрын
ഒരു പെൺകൊച്ചു പറയണത് കെട്ട് ഒന്നും നോക്കാതെ ക്യാൻസൽൻ അയച്ച shazzam 🥲 നീ ശൂപ്പറാടാ 😂
@Shadow-gy2in
@Shadow-gy2in Жыл бұрын
😂😂
@ebinz848
@ebinz848 Жыл бұрын
Just i think 😅
@athish.m
@athish.m Жыл бұрын
😂
@KTDPsycho09
@KTDPsycho09 Жыл бұрын
Uff aa voice kelkkanm Ijjathiy flirting vare kannilla Arra ayyalum cheythu povum Enik patti oru paravishym 😂
@harishachekulath7723
@harishachekulath7723 11 ай бұрын
Edukkandannu paranjathalle pinnenthina
@user-yi1yy9xz7l
@user-yi1yy9xz7l Жыл бұрын
താംങ്കൾനൽഗിയ മുന്നറിയിപ്പിന്ന് നന്ദി കാരണം ഞാൻ ജിഒഭാരത് വന്നദിന്ന്ശേഷം vi യിൽനിന്നും ജിഒയിലേക്ക്മാറുവാൻആഗ്രഹിക്കുന്ന ഒരു vi ഉപഭോക്താവാണ് നന്ദി താംങ്കളിൽനിന്ന് വീണ്ടും ഇദുപോലുള്ള അറിവുഗൾപ്രതീക്ഷിക്കുന്നു 👌👍💖👋
@user-yi1yy9xz7l
@user-yi1yy9xz7l Жыл бұрын
👍💖
@user-iw4cg8ln9x
@user-iw4cg8ln9x Жыл бұрын
cancel ന്റെ അർത്ഥം അറിയാത്ത ഒരു മണ്ടൻ ആണ് തങ്കൾ എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല 😆
@user-lz4qj2uc2g
@user-lz4qj2uc2g 7 сағат бұрын
ഒരു മറുപടി കെടുത്തു കൂടാ,,,,
@ddcreation12
@ddcreation12 Жыл бұрын
ആ ചേച്ചി പറഞ്ഞപ്പോൾ ഒന്നും നോക്കാതെ ചിന്തിക്കാതെ ക്യാൻസൽ മെസ്സേജ് അയച്ച കോഴി shazam ബ്രോ 😂😂😂
@naveent3753
@naveent3753 Жыл бұрын
😅😅
@rabii007
@rabii007 Жыл бұрын
😂😂😂
@alansam6650
@alansam6650 Жыл бұрын
Avaru parayunna kettal vi sim cancel akan anenne nammal karuthu ith ariyatha kure ennam 🤦🏻🤦🏻🤦🏻🤦🏻
@c4clicker43
@c4clicker43 Жыл бұрын
പണി വരുന്നുണ്ട് അവറാച്ചാ...
@yedhuraveendran9240
@yedhuraveendran9240 Жыл бұрын
😂😂😂
@this.is.notcret
@this.is.notcret Жыл бұрын
Shazzam : ഇതുപോലൊരു തോ... Me : Iam listening 🚶‍♂️
@Darvel980
@Darvel980 Жыл бұрын
Bakki para
@user-mp5ul8xo4x
@user-mp5ul8xo4x Жыл бұрын
ഞാനും അതാണ് കേട്ടത് 😄
@tonystark2576
@tonystark2576 Жыл бұрын
I understood that reference
@this.is.notcret
@this.is.notcret Жыл бұрын
@@tonystark2576 of course the god of mischief 💥
@s20206
@s20206 Жыл бұрын
"- ൽവി കമ്പനിയുടെ SIM എടുക്കരുത്"
@Vismayalokath
@Vismayalokath Жыл бұрын
"സ്വയം മണ്ടനാണെന്ന് ഇങ്ങനെ വിളിച്ചു പറയാനും വേണം ഒരു റേഞ്ച്.." 😂😂😂😂😂
@Ryan_onthetrack
@Ryan_onthetrack 10 ай бұрын
Manushyanalledo, oru karyam share cheythu, athu mattullavarkku upakaramakatte ennu vicharichu. Athinu ingane parayano?
@mohamadhadhik2246
@mohamadhadhik2246 4 ай бұрын
Parayana nee valya budhimaan
@Vismayalokath
@Vismayalokath 4 ай бұрын
@@mohamadhadhik2246എന്തേ.. നിനക്ക് പിടിച്ചില്ലേ 😂😂😂
@ImperatorOfWingnuts19
@ImperatorOfWingnuts19 2 ай бұрын
😂😂😂😂😂
@gopan_jr.
@gopan_jr. Жыл бұрын
ലെ shazzam : അപ്പോ നാൻ പൊട്ടണ... VI : mm.. mm 🤣
@munawarsathar
@munawarsathar Жыл бұрын
😂😂
@Shadow-gy2in
@Shadow-gy2in Жыл бұрын
🤣🤣🤣
@Mrfacts_ge
@Mrfacts_ge Жыл бұрын
😂😂😂😂😂😂
@hexomorticiangaming7106
@hexomorticiangaming7106 Жыл бұрын
Shazzam: അപ്പോ നാൻ പൊട്ടനാ Vi: nodding and yessing Shazzam : നാൻ പൊട്ടനാ Vi: yes sir😂
@sanju1858
@sanju1858 Жыл бұрын
😂😂😂😂
@kenhogaming3274
@kenhogaming3274 Жыл бұрын
🤣🤣
@ubaidabi4694
@ubaidabi4694 Жыл бұрын
😂😂😂
@kashinathkashi3276
@kashinathkashi3276 Жыл бұрын
😹
@eyecyet
@eyecyet Жыл бұрын
😂
@YEM4K
@YEM4K Жыл бұрын
As a tech reviewer i can't believe you did sent CANCEL request even after Jio team warned you to do nothing!!
@Unaispk007
@Unaispk007 Жыл бұрын
😂
@Ryan_onthetrack
@Ryan_onthetrack 10 ай бұрын
That's how he is experimenting. He may be bought so many things which was not useful, but he gave review that things with pros and cones.
@shreerajkunnath7609
@shreerajkunnath7609 10 ай бұрын
ഇത്രയും വലിയ വീഡിയോ ചെയ്യുന്ന താങ്കൾ ഒരു മരമണ്ടൻ തന്നെ OTP വന്നാൽ പറയരുത് എന്നിട്ട് മാനേജർ തന്നെ പെട്ട അവസ്ഥ എന്തിരടേ ?
@janko....345
@janko....345 8 ай бұрын
😂....
@sank8121
@sank8121 7 ай бұрын
ആഞ്ഞ തള്ളൂ
@newgenalchemist4258
@newgenalchemist4258 Жыл бұрын
എനിക്കുമുണ്ടായിരുന്നു ഇതേ അനുഭവം ഞാൻ വോഡഫോണിൽ നിന്ന് ജിയോയിലേക്ക് പോർട്ട് ചെയ്യാൻ കൊടുത്തു.സർവീസ് സെൻററിലെ ചേച്ചി പറഞ്ഞായിരുന്നു വോഡഫോണിന്ന് വിളിക്കും ജിയോ എന്നും പറഞ്ഞു അപ്പോൾ ഫോൺ എടുക്കണ്ട എന്ന് പറഞ്ഞിരുന്നു എന്നാൽ ഞാൻ വീട്ടിൽ ഇല്ലാത്ത സമയം നോക്കി വിളിച്ചിട്ട് വീട്ടിലെ അമ്മയോട് പറഞ്ഞു ഇത് അർജന്റാണ് ഈ മെസ്സേജ് അയച്ചില്ലെങ്കിൽ പോർട്ട് നടക്കില്ല എന്ന് അങ്ങനെ അമ്മ മെസ്സേജ് അയച്ചു.അങ്ങനെ പോർട്ടിങ് ക്യാൻസൽ ആയി ഞാൻ അന്ന് തന്നെ പോയി വീണ്ടും റിക്വസ്റ്റ് കൊടുത്തു അങ്ങനെ ഒരാഴ്ച കൊണ്ട് പോർട്ട് ചെയ്തു
@StreamBot121
@StreamBot121 Жыл бұрын
😂😂😂
@aswinraj1569
@aswinraj1569 Жыл бұрын
സത്യം.... എൻ്റെ ചേച്ചി പോർട്ട് ചെയ്യാൻ നോക്കിയപ്പോൾ ഇങ്ങനെ സംഭവിച്ചു...
@paulks10204
@paulks10204 Жыл бұрын
Oro place lum oro siminum nalla range ayirikkum ivide vi set aan 👍🙌
@amanjirshad5582
@amanjirshad5582 Жыл бұрын
ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ബ്രോ...
@Sam-jc5no
@Sam-jc5no Жыл бұрын
Bro ബ്രോയുടെ കാർഡ് ഡീറ്റൈൽസ് എനിക്ക് പറഞ്ഞു തന്നാൽ ഞാൻ ഒരു സൂത്രം കാണിച്ചു തരാം. ഫോണിലേക്ക് വരുന്ന otp എനിക്ക് പറഞ്ഞുതന്നാൽ ഒരു മാജിക് സംഭവിക്കും😂
@sazz6363
@sazz6363 Жыл бұрын
🤣🤣
@vichukerala4334
@vichukerala4334 Жыл бұрын
😂😂😂😁😁
@ShaPes-wg9yg
@ShaPes-wg9yg Жыл бұрын
👀
@akshaymohandas9511
@akshaymohandas9511 Жыл бұрын
🤣🤣🤣🤣🤣
@kamarjahan21
@kamarjahan21 Жыл бұрын
Ente veno
@AnoopChandran006
@AnoopChandran006 Жыл бұрын
വല്യ ടെക്കി ..വകതിരിവ് വട്ടപ്പൂജ്യം CAN means ക്യാൻസൽ അറിഞ്ഞിട്ടും മെസ്സേജ് അയച്ച 😂😂
@akhilek9450
@akhilek9450 Жыл бұрын
😆😆😆😆 njn parayan varuvarnn
@razim4174
@razim4174 Жыл бұрын
@@akhilek9450 ayal thettidharich😂😂😂
@usdtbabu
@usdtbabu Жыл бұрын
sathyam
@Hashir-pe2lo
@Hashir-pe2lo Жыл бұрын
Vi service cancellation aanenn vijarichu kanum
@adhisvlogsmalayalam2406
@adhisvlogsmalayalam2406 Жыл бұрын
Ayikotte avan ithre subscribers und ee avane kuttam parayunna ninakkum enikkum enthund
@maheshmahii8922
@maheshmahii8922 Жыл бұрын
Cancel എന്ന് അയച്ചാൽ cancel ആവുമെന്ന് പോലും അറിയില്ലേ വാവേ നിനക്ക് 😂🤣🤣 നിന്നെയാണോ കുഞ്ഞേ ഞാൻ tech സിംഗം ആയി കണ്ടത് 🥺
@Keralarajyam452
@Keralarajyam452 Жыл бұрын
ഒരു 2 കയ്യബദ്ധം... നാറ്റിക്കരുത്.
@vulcan8786
@vulcan8786 Жыл бұрын
Vi sim cancel aakan anenu karuthi kanum
@sumesh974479
@sumesh974479 Жыл бұрын
കറക്റ്റ്
@javedkalpeni
@javedkalpeni Жыл бұрын
Vi cancel ennu karuthiyittundavum
@pranavks9166
@pranavks9166 Жыл бұрын
Cancel connection enn aanenkilo? Angine karutikoode
@sreejulive
@sreejulive Жыл бұрын
Shazaam ഇത്രയും പാവമായിരുന്നോ 😄😄😄.. ഒരു ക്യാൻസൽ ന്റെ അർത്ഥം പോലും അറിയാത്ത ചക്കരകുട്ടൻ 😄😄
@fuckedup-uw9bm
@fuckedup-uw9bm Жыл бұрын
ഉമ്പാവാ ആമ്പൽ ഉമ്പൽ😁😁😁😁
@Bababooyii
@Bababooyii Жыл бұрын
Vi upayogikkunna njan:😂😂😂
@midhul-yn7fb
@midhul-yn7fb 7 ай бұрын
Njan അനുഭവിച്ച അനുഭവം ആണ് vi നിന്ന് airtel ലേക്ക് port ചെയ്യുമ്പോൾ. .... അവർ പറഞ്ഞത് പോലെ ഞാൻ cancel എന്ന് അയച്ചു 5 ദിവസം കഴിഞ്ഞ് കടയിൽ പോയി ചോദിച്ചപ്പോൾ porting request cancel ആയി....
@anoopthomasalex
@anoopthomasalex Жыл бұрын
I agree...i have also faced similar irresponsible behaviour from VI...their customer service is horrible...
@ImperatorOfWingnuts19
@ImperatorOfWingnuts19 2 ай бұрын
🚬😎⛓️BSNL : HOLD MY BEER 🍻 (NETWORK SPEED+WORST CUSTOMER SERVICE) 😂😂😂😂🤣🤣🤣🤣🤣🤣
@adnx6039
@adnx6039 Жыл бұрын
Parayumbol So called " techky " , But cheyyunath ingane ulla mandatharangal 😂🤣🤣🙏🏻 ente ponnu shazz anna 🥴🤌🏻
@Karthik-kx2xc
@Karthik-kx2xc Жыл бұрын
True 😂😂😂
@CallMeShazzamVINES
@CallMeShazzamVINES Жыл бұрын
adi thetiyal aanayum vezhum :P
@radhakrishn_Vasudeva
@radhakrishn_Vasudeva Жыл бұрын
​@@CallMeShazzamVINES 😂
@Karthik-kx2xc
@Karthik-kx2xc Жыл бұрын
@@CallMeShazzamVINES 😂😂😂
@kannanzz9903
@kannanzz9903 Жыл бұрын
True Broii🤣
@jomonjoy603
@jomonjoy603 Жыл бұрын
ചേച്ചി പറഞത് കൊണ്ട് മാത്രേം 💥
@parthivpramod7098
@parthivpramod7098 Жыл бұрын
Vi user aanu njan varshangal aayi upayogikkunnu ithuvare oru problem um vannittilla still happy with vi sim 😌🔥🔥🥰
@Saleena83
@Saleena83 Жыл бұрын
വൈഫൈ കാളിങ് ഇല്ല. അതിൽപരം എന്ത് വേണം
@parthivpramod7098
@parthivpramod7098 Жыл бұрын
@@Saleena83 WiFi calling und
@Saleena83
@Saleena83 Жыл бұрын
@@parthivpramod7098 ഇവിടെ കേരളത്തിൽ ഇല്ല
@parthivpramod7098
@parthivpramod7098 Жыл бұрын
@@Saleena83 enikk athintte avishyam varunnilla aayathinal enikk ath oru kurav aayi thonniyittilla
@Saleena83
@Saleena83 Жыл бұрын
@@parthivpramod7098 എനിക്ക് ആവശ്യം ഉണ്ട്. വീട്ടിലും ഓഫീസിലും റേഞ്ച് ഇല്ല. പക്ഷേ വൈഫൈ കണക്ഷൻ ഉണ്ട്. അത്കൊണ്ട് പോർട്ട് ചെയ്യാൻ പോവുകയാണ്
@smallrose4572
@smallrose4572 Жыл бұрын
ജാവ സിനിമയിലെ SBI സ്റ്റാഫ്‌ OTP share ചെയ്ത സീൻ ഓർമ വന്നു
@mubarishmusthafa6629
@mubarishmusthafa6629 Жыл бұрын
Tru🤣
@sreerajmh4290
@sreerajmh4290 Жыл бұрын
എനിക്കും
@lintolouis
@lintolouis Ай бұрын
Thats nice video ....bro .... i am also planning to port
@shajahanv964
@shajahanv964 Жыл бұрын
ടെക്‌നെ കുറിച് വലിയ ഫുദ്ധിയുള്ള ആല്ലല്ലേ, ആ ചേട്ടൻ പറഞ്ഞതല്ലേ എന്നിട്ടും ഉഡായിപ്പിൽ പോയി പെട്ടു... 😄😄😄
@HwjssjVwhsksk-cp3ic
@HwjssjVwhsksk-cp3ic Жыл бұрын
Myre
@rejoyjohny
@rejoyjohny Жыл бұрын
Vodafone മാത്രമല്ല എവിടെ നിന്നും മാറിയാലും ഇത് വരും. പാവം BSNL മാത്രം PORT ചെയ്താൽ ഒന്നും പറയില്ല.
@DreamyDrama149
@DreamyDrama149 Жыл бұрын
really
@weapon-X007
@weapon-X007 Жыл бұрын
പാവം, അയ്നുള്ള ബുദ്ധി പോലും അത്ങ്ങൾക്കില്ല..😁
@syrilshantikj2198
@syrilshantikj2198 Жыл бұрын
Port cheythathin nandhi en parayum.....😂
@sreedasappu4870
@sreedasappu4870 Жыл бұрын
​@@weapon-X007 😂😂
@abdu980
@abdu980 Жыл бұрын
Le bsnl employee: Oo aa vilikna tym nu 2 min mayangam
@TARZAN_324
@TARZAN_324 Ай бұрын
സത്യം ഇപ്പൊ vi റേൻജ് കിട്ടുന്നില്ല കിട്ടണേൽ അപ്പുറത്തെ ജങ്ഷനിൽ പോണം ഇപ്പൊ 😵‍💫
@femithanizam3820
@femithanizam3820 Жыл бұрын
True fact they were contacting 24 hours. If we reject the call, they will call us in every 5 minutes. I attended one call and clearly explained to the executive why I am planning to port, the network issues I have faced. They didn't requested to cancel the request, but continued calling until the jio Sim registration process got completed.
@beyondhometown1563
@beyondhometown1563 Жыл бұрын
1900 ഇലോട്ടല്ലേ ആദ്യം port എന്ന് മെസ്സേജ് അയച്ചത് 🤣പിന്നെ അങ്ങോട്ട് തന്നെ ക്യാൻസൽ അയച്ചപ്പോൾ ഓർക്കണ്ടേ bro 😃
@ashikathi4771
@ashikathi4771 Жыл бұрын
Athrem buddhi undel engana sambaviko 😂
@ImperatorOfWingnuts19
@ImperatorOfWingnuts19 2 ай бұрын
😂😂😂😂😂😂😂😂😂
@aromal2580
@aromal2580 11 ай бұрын
Best tech KZbinr everrr... 😂😂
@ImperatorOfWingnuts19
@ImperatorOfWingnuts19 2 ай бұрын
😂😂😂😂😂😂😂😂😂😂
@abhinandabhi3859
@abhinandabhi3859 Жыл бұрын
എന്തൊക്കെ പറഞ്ഞാലും night free internet Vodafone matre തരൂ...അതോണ്ട് മാത്രം ഞാൻ ഇത് വരെ പോർട്ട് ചെയ്തില്ല..😂😂😂
@BASSREFLEX-p7j
@BASSREFLEX-p7j 8 ай бұрын
Free net thannet enthina speed vende😂😂
@abhinandabhi3859
@abhinandabhi3859 8 ай бұрын
@@BASSREFLEX-p7j ivide athyavasyam speed okke und ..valya kuzhappam onnulla
@technoguy8278
@technoguy8278 5 ай бұрын
​@@BASSREFLEX-p7j8 mb per sec poree
@ManuChandran-lk3on
@ManuChandran-lk3on 5 ай бұрын
Jio 5g unlimited data👍👍
@RWIXD.
@RWIXD. 5 ай бұрын
@@ManuChandran-lk3on 5g phone vende athin
@NEYLEO547
@NEYLEO547 Жыл бұрын
Loki : still listening..
@drifter1293
@drifter1293 Жыл бұрын
അണ്ണാ നിങ്ങൾ ഇങ്ങനെ ഉള്ള നഗ്ന സത്യങ്ങൾ ഒന്നും വിളിച്ചു പറയരുത്...... മനസ്സിൽ ടെക്കി എന്ന് നിലയിൽ പ്രതിഷ്ഠിച്ച ഒരു ദൈവ രൂപം ഉണ്ട്.... അതിനു ക്ഷീണം വരുത്താൻ എനിക്ക് ആഗ്രഹം ഇല്ല.😢
@jishnupillai6710
@jishnupillai6710 Жыл бұрын
എന്നാലും ആ ക്യാൻസൽ എന്ന് കേട്ടപ്പോ നിങ്ങൾക്ക് ഒന്നും തോന്നിയില്ലേ മനുഷ്യ 😕😕 ടെക് മാൻ ആണത്ര ടെക് മാൻ 🥲
@dhaneshd4599
@dhaneshd4599 Жыл бұрын
അതുപിന്നെ.... 🤪🤪🤪
@Calm_Grow
@Calm_Grow Жыл бұрын
Vi yil ninn cancel cheyyana nn vicharichhittundakum
@ImperatorOfWingnuts19
@ImperatorOfWingnuts19 2 ай бұрын
😂😂😂😂😂😂😂😂
@aryavishnulal5194
@aryavishnulal5194 Жыл бұрын
ഞാൻ ഇപ്പോ idea to Airtel port ചെയ്ത്, അവരും പറഞ്ഞു customer care വിളിക്കും, പല നമ്പറും ഇറക്കും ഒരു കാരണവശാലും msg ഒന്നും അയക്കരുതെന്ന്. ഇത് കേട്ടിട്ട് വന്നു ഫോൺ എടുത്തപ്പോൾ ദേ ഇവിടേം port തന്നെ 😂😂
@Venugopal.mannarkkad
@Venugopal.mannarkkad Жыл бұрын
ഐഡിയയിൽ തുടങ്ങി പല നെറ്റ്‌വർക്കിലേക്കും മാറി ഇപ്പോ ഒരുപാട് വർഷമായി വോഡാഫോണിൽ നിൽക്കുന്നു. അടിപൊളിയാണ് നെറ്റ് വാരിക്കോരി തരുന്നു.
@nithin5900
@nithin5900 Жыл бұрын
I ported from VI too. Got the same request from VI. I asked what's the purpose of the message and they explained that its to cancel the porting request. So I simply replied saying I have made up my mind to port out from VI and do not wish to cancel the porting request
@xnyxx555
@xnyxx555 Жыл бұрын
Nee malayali alle malayalam paranja mathi
@nithin5900
@nithin5900 Жыл бұрын
@@xnyxx555 ayinnu?
@xnyxx555
@xnyxx555 Жыл бұрын
@@nithin5900 andi
@nithin5900
@nithin5900 Жыл бұрын
@@xnyxx555 😂
@Youtube50yearsagoedite18
@Youtube50yearsagoedite18 Жыл бұрын
*Techy.....* 🔥🙇🏻‍♂️
@ammavanfc9983
@ammavanfc9983 Ай бұрын
ബ്രോ, ഞാൻ nice ആയിട്ട് പെട്ടിരിക്കുകയാണ്...കടയിലെ ചേട്ടനാണ് പറഞ്ഞെ Idea old sim card expire ആയി, പുതിയ VI ആകണം എന്ന് പറഞ്ഞട്ട്... ഞാനണേൽ last month ഒരു കൊല്ലത്തിക്ക് recharge ചെയ്തേക്കാ...അതും പോരാണ്ട് സിം നടുക്കടലിൽ റേഞ്ച് പോലും കിട്ടാതെ കെടക്കണ ഇക്കാന്റെ പേരിലും....പോർട്ട്‌ ചെയ്‌താൽ കാശ് പോകും, സിം മാറ്റണേൽ ഇക്ക നാട്ടിലെത്തണം or at least vudeo call attend ചെയ്യണം. Online ൽ നോക്കുയപ്പോൾ കംപ്ലയിന്റ് കൊടുത്താൽ ശെരിയാകുമെന്ന് പറഞ്ഞു. ശരിയായില്ലേൽ, 3100rs ഉം എന്റെ ആമസോൺ prime video mobile edition subscription ഉം പോകും...ഇപ്പൊ മൈര് ഇണ്ടാക്കാനാണേൽ എല്ലാറ്റിന്റേം rate കൂട്ടി TRAI.
@JBMVLOGS
@JBMVLOGS Жыл бұрын
ഞാൻ Vi sim ൽ നിന്നും Jio യിൽ ലോട്ട് ഇന്ന് മാറും... അതിനു മുൻപ് shazz അണ്ണന്റെ വീഡിയോ വന്നത് വളരെ നന്നായി... NB : Jio sim എടുക്കുന്നതിൽ നിങ്ങളുടെ അഭിപ്രായം പറയാമോ reply ചെയ്യൂ 🙂
@dreamitarchiveit7006
@dreamitarchiveit7006 Жыл бұрын
Ipppl. Ullathl nalla range unde pore
@JBMVLOGS
@JBMVLOGS Жыл бұрын
@@dreamitarchiveit7006 ente idea sim le range um illa net um illa
@IRFANHABEEBVilayur
@IRFANHABEEBVilayur Жыл бұрын
CAN - എന്ന് മെസ്സേജ് അയക്കുമ്പോൾ CANCEL ആണെന്ന് പോലും മനസ്സിലാവാത്ത techy👏👏👏
@vichukerala4334
@vichukerala4334 Жыл бұрын
satyam😁
@tempfrag380
@tempfrag380 Жыл бұрын
Njanum atha chindhikunnath 😂🚶‍♂️
@78zk26
@78zk26 Жыл бұрын
പ്രത്യക സാഹചര്യത്തിൽ call എടുത്ത് cancel ചെയ്തോണ്ട് ഞങ്ങൾക്കു അറിയാൻ പറ്റി... So thanx Bro.👍🏼
@k_sarath441
@k_sarath441 Жыл бұрын
same bro njn innala Vi maati jio lek port cheyth oru 5 min kazhinjilla apoyekum 3,4 nmbrinn vodafone sechimar vilich kenjunnn 😂😂
@FoxMediaCutZ-OFFICIAL
@FoxMediaCutZ-OFFICIAL Жыл бұрын
പോർട്ട്‌ ചെയ്യാൻ വന്ന ചേട്ടൻ ആകുന്ന പോലെല്ലാം പറഞ്ഞു അവർ പലതും ചെയ്യാൻ പറയും ചെയ്യല്ലേ എന്ന് . അണ്ണൻ സിമ്പിൾ ആയി ക്യാൻസൽ ആക്കി😂😂
@user-lz4qj2uc2g
@user-lz4qj2uc2g 7 сағат бұрын
ഫോൺ എടുക്കരുത്, അതാണ് എനിക്ക് പറയാനുള്ളത്,,, ഞാൻ അനുഭവസ൧൯,,, പിന്നെ കുറെ പണി എടുക്കേണ്ടി വന്നു ഇവരിൽ നിന്നു മാറാ൯,, ഇവർ മാത്രമല്ല എല്ലാവരും ഇങ്ങനെ തന്നെ ,,, അതായത് ഫേ൪ട് റിക്ക്സററ് കെടുത്തു കഴിഞ്ഞാൽ പിന്നെ ഇവരുടെ വിളി മൈ൯ഡ് ചെയ്രത്,,, ഇയാൾ പറയുന്നതു പോലെ ഒരിക്കലും പറയരുത്,,
@vishakhvichu1640
@vishakhvichu1640 Жыл бұрын
പഴയ BSNLന്ന് port ചെയ്യാൻ 2 മാസമായിട്ട് റിക്വസ്റ്റ് അയക്കുന്ന ലെ ഞാൻ 😌
@yoursnottruly
@yoursnottruly Жыл бұрын
Ah best. Ipo kittum noki irunno 😂 Pazhaya landline connection cancel cheyyan nokeet 5-6 kollam aayi ivde. Id varem nadannit illa.
@Abijith..
@Abijith.. Жыл бұрын
​@@yoursnottrulytelephone exchangil poyal 1ദിവസം കൊണ്ട് നടക്കും🙂
@globalentertainerms4694
@globalentertainerms4694 Жыл бұрын
​@@yoursnottrulyഅയ്യേ ഞങ്ങൾ ഒക്കെ ഒറ്റ ദിവസം കൊണ്ട് ടെലിഫോൺ exchange പോയി ചെയിതു.... കുറച്ചു senti അടിക്കും അവിടുത്തെ ഉദ്യോഗസ്ഥർ അതിൽ വീഴാതെ ഇരുന്നാൽ മതി
@AliMansoorMaliyekkal
@AliMansoorMaliyekkal Жыл бұрын
BSNL port ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല. അവിടെ ആരും നമ്മളെ mind ചെയ്യില്ല😂😂😂😂 അവർ തികച്ചും മാടമ്പി മൈൻഡ് ആണ്. ഇറങ്ങി പോടെയ്‌ എന്ന attitude ആണ്
@ImperatorOfWingnuts19
@ImperatorOfWingnuts19 2 ай бұрын
Bsnl Postpaid പ്ലാൻ എടുക്കണം(Had to go to Kashmir). 500 രൂപ caution deposit തിരിച്ച് കിട്ടാൻ ചെരുപ്പ് തേയും, ഇത് വരെ deposit തിരിച്ച് തന്നില്ല😠😤😡 They charged me ₹250 extra for one week extra use. Jio is still better with good 5G speed when compared to BSNL 3G. BSNL is also too slow and user unfriendly in the case of tele-verification cuz they take 3-4 days for activation of new sim (postpaid or prepaid) after subscription to postpaid/prepaid. Prepaid മാറ്റി Postpaid ആക്കാനും തിരിച്ചാക്കാനും നല്ല സെലവ് പണ്ണേണ്ടി വരും 😏 BSNL postpaid എടുത്താ 3 മാസം കാത്ത് നിൽക്കണം അത്രയും കാലം ആവശ്യമില്ലാതെ postpaid ൻ്റെ പൈസയും അടക്കണം. ഇത്രേം തല്ലിപ്പൊളി network ഈ ലോകത്ത് തന്നെ വേറെ കാണില്ല. നല്ല slow internet + ചില സമയത്ത് range പോലും കിട്ടാത്ത അവസ്ഥ + otp കിട്ടാൻ പാട് + call തന്നെ cut ആവൽ. JIO POSTPAID എടുത്താ അര മണിക്കൂർ കൊണ്ട് തന്നെ ACTIVATE ആവും. ആവശ്യം കഴിഞ്ഞാ JIO APPൽ ബാക്കി ബില്ലിൻ്റെ പൈസ അടച്ച് SIM LOST എന്ന് അടിച്ച് POSTPAID SIM തന്നെ ഒഴിവാക്കാൻ പറ്റും. I'm going to port my BSNL number after getting back caution deposit cuz I don't need slow internet and worst customer care service. 4G sim തരും എന്നാലും ബിഎസ്എൻഎൽ 4G എത്താത്ത ജില്ലയിൽ ഉള്ളവർക്ക് എന്തിനാ 4G സിം? 😂🤣 🗿JIO 🤡BSNL ☕
@vyshnavanish235
@vyshnavanish235 Жыл бұрын
അങ്ങനെ കൊടുത്താൽ ഇനി port ചെയ്യാൻ പറ്റില്ല 😉..#VI
@sk-ov8zr
@sk-ov8zr Жыл бұрын
pattum again documents cheyyanam.
@vyshnavanish235
@vyshnavanish235 Жыл бұрын
@@sk-ov8zr 6 months കഴിഞ്ഞ്ട്ട് ചെയ്യാൻ പറ്റുകയുള്ളു 😌
@4temedia558
@4temedia558 Жыл бұрын
@@vyshnavanish235 അങ്ങനൊന്നുല്ല, ഒന്ന് കൂടി upc code എടുത്താ മതി. ഇന്ന് തന്നെ ചെയ്യാൻ കയ്യും
@aginstdirtypolitics
@aginstdirtypolitics 2 ай бұрын
Vi തന്നെയാണ് മണ്ട നല്ലത് 😂😂😂 ജിയോ യൂസർ എല്ലാം അനുഭവിക്കുന്നുണ്ട് നന്നായിട്ട് നെറ്റ്‌വർക്ക് തീരെ ശോകമാണ്.
@ambro3747
@ambro3747 Жыл бұрын
ആ ചേച്ചി പറഞ്ഞത് PORT cancel ആകാനാണെന്ന് പോലും മനസ്സിലാകാത്ത നീ ഷൂപരാടാ.. 😎👍🏻
@shreyaacharya3708
@shreyaacharya3708 Жыл бұрын
🤣
@haritrollen
@haritrollen Жыл бұрын
😂
@haneefasaifu33
@haneefasaifu33 Жыл бұрын
😂😂😂😂
@jithinpaulson
@jithinpaulson Жыл бұрын
Tech youtuber ayi poyille 😂
@prajeesh2717
@prajeesh2717 Жыл бұрын
😂
@ajithunniunni6589
@ajithunniunni6589 Жыл бұрын
പറഞ്ഞത് അത് പോലെ ചെയ്യാൻ കാട്ടിയ മനസ് 😍😂
@GOAT_REAL
@GOAT_REAL 3 ай бұрын
Ennalum vi >>>>😂❤
@user-pv5ir7fb8s
@user-pv5ir7fb8s Жыл бұрын
Same avastha undayiii😂😂😂
@Don_K_Saji
@Don_K_Saji Жыл бұрын
Same avstha enikkum undayi 🙃 Vrthe oru sim cardinte cashum poyi... Athinte purake nadanna tymum poyi 🙃
@DeepakKiko
@DeepakKiko Жыл бұрын
Has been using Vi from 3 months..... Coming from the likes of airtel I found that it had better upload speed than airtel,though call quality is average I'm satisfied that the vi is better off than airtel and jio at my circles and I dint face any issues while traveling across kerala..
@shamskochin1246
@shamskochin1246 Жыл бұрын
Dear shazzam, where is your location? Maybe there is a high network area for all mobile towers, but in my area, only VI and BSNL in full network
@user-ii9eg6bp7k
@user-ii9eg6bp7k 7 ай бұрын
Annan ellarem oocki oocki annane avanmaru oocki😂😂❤
@user-yn7kx7lj4e
@user-yn7kx7lj4e 7 ай бұрын
ഇന്ന് മുതൽ Vi വിട്ട് Jio ആക്കി എൻ്റെ പൊന്നോ ഒരു രക്ഷ ഇല്ല. Jio 💪💪💪💪💪💥💥💥💥
@hyderksd5436
@hyderksd5436 Жыл бұрын
jeo മാറ്റി vi ൽ വിലസുന്ന ഞാൻ .....vi നമ്മൾക്ക് പോളിയാണ് bro ..🥰
@xyzgamingHalal
@xyzgamingHalal Жыл бұрын
നിൻ്റെ കുഗ്രാമത്തിൽ jio റേഞ്ച് ഇല്ലെന്ന് മനസ്സിലായി
@darknandhu7288
@darknandhu7288 11 ай бұрын
Satyam
@hyderksd5436
@hyderksd5436 11 ай бұрын
@@xyzgamingHalal ഹഹഹ കാസറഗോഡ് എന്ന കുഗ്രാമം .എന്തെന്നറിയില്ല ഈ ഐഫോണും jeo ഉം ഒരു തമ്മിൽ ഒരു mis understanding ഇല്ല …🤣
@TorQueonroad4600
@TorQueonroad4600 10 ай бұрын
എനിക്കും jio ശോകം
@BASSREFLEX-p7j
@BASSREFLEX-p7j 8 ай бұрын
Vi ninn jio njan mari jio 4g+ und full range an Vi anell 4g 3g ayi mari mari nikkumspped test cheythappol vi 1mbps speed Jio 17mbps undpoli sanam
@nidhinksimon3860
@nidhinksimon3860 Жыл бұрын
Bro, video de Last എപ്പോഴും ഇടരുള്ള bgm id😁,shazzam bro ne പറ്റിച്ചു😂😂
@ImperatorOfWingnuts19
@ImperatorOfWingnuts19 2 ай бұрын
😂😂😂😂😂😂
@_abhi_manyu_8704
@_abhi_manyu_8704 6 ай бұрын
ലെ കമ്പനിക്കാർ പറഞ്ഞത് അതേപടി അനുസരിച്ച എന്റെ വീട്ടിലെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി 🚶🏻🚶🏻🚶🏻🚶🏻😢😢😢
@Athull_Tycoonz
@Athull_Tycoonz Жыл бұрын
ഇത് കേൾക്കുന്ന Vi distributor അയ ഞാൻ..😢
@canniballecter8900
@canniballecter8900 10 ай бұрын
Vi porting status engane ariyan pattum
@junaijunai6
@junaijunai6 Жыл бұрын
ഒരു പ്രതേക സാഹചര്യം+ചേച്ചി=കാട്ടു കോഴി😂
@shimnaalthaf504
@shimnaalthaf504 6 ай бұрын
Yes undayitund
@kiransethumadhavan963
@kiransethumadhavan963 Жыл бұрын
Enikum vannitond njan ayakkula nu paranju
@nowfernazar1724
@nowfernazar1724 10 ай бұрын
അവർ പറഞ്ഞത് കേട്ട് ക്യാൻസൽ അയച്ച നിന്നെ എങ്ങനെ ഞങ്ങൾ വിശ്വസിക്കും ⁉️ ടെക്കി യാണത്രെ ടെക്കി 😂
@ImperatorOfWingnuts19
@ImperatorOfWingnuts19 2 ай бұрын
പാവം മൻസൻ 😂😂😂😂😂😂😂😂😂
@makcds
@makcds 7 ай бұрын
ഒരു Techie ആയ താൻ ഇത് ഇവിടെ പറയരുത് ആയിരുന്നു. അന്തസ്സ്
@mallutalks2105
@mallutalks2105 Жыл бұрын
Bro, we need all networks. Ellarm Jio eduthal opponents pootty pokum. Corporate monopoly, avar thonnya pole paisa kootum. Ipo thanne ella maasavum data, validity okke kurach, rate kootua. Corporate strategy il nmml vaazharuth
@shivangtp
@shivangtp Жыл бұрын
💯💯💯 correct
@mmb5859
@mmb5859 Жыл бұрын
Athokke correct aanu.. competition undele customer benefit undavullu.. athinu VI koodi thonande nannavanam ennu..
@AnonymousUnknownToEveryone
@AnonymousUnknownToEveryone Жыл бұрын
Vi yude service um network signal um mosham aayond aan mone elavarum port cheyyunath…vi is till not upto the mark of airtel and jio.
@SS65147
@SS65147 Жыл бұрын
It’s not about monopoly it’s about better customer service jio indeed gives good customer service even after jio performing if vi is not improving their negatives why will anyone suffer to stop a monopoly
@najmaparayil13189
@najmaparayil13189 Жыл бұрын
Idhinu vendi maathram monthly chumma oru vi sim nu recharge cheyyunna le njan
@jokandathil
@jokandathil Жыл бұрын
ഞാൻ കഴിഞ്ഞ ദിവസം ചെയ്തിരുന്നു..Vi to Jio മരണ വിളിയായിരുന്നു. എടുത്തില്ല. ഒരു Vi postpaid prepaid ലേക്ക് മാറ്റാൻ Vi store ൽ കയറി ഇറങ്ങി ഊപ്പാട് വന്നു. നേരെ പോയി Port ചെയ്തു.. ഇപ്പോൾ എന്തൊരാശ്വാസം..😀
@manzooraliparambil8293
@manzooraliparambil8293 6 ай бұрын
മണ്ടനെന്ന് സ്വയം നാട്ടാരെ കൊണ്ട് വിളിപ്പിച്ചു വീഡിയോ ല് എൻഗേജ്മെന്റ് കൂട്ടാൻ ശ്രമിക്കുന്ന അണ്ണൻ 💥
@ImperatorOfWingnuts19
@ImperatorOfWingnuts19 2 ай бұрын
😂😂😂😂😂😂
@TravelAndPeace777
@TravelAndPeace777 9 ай бұрын
Njan innu Vi to Jio port cheyan pokuva.. apozha ee video kanune .. nalla timing 😊😊😊😊
@kshathriyan
@kshathriyan Жыл бұрын
Bro... നിങ്ങള് OTP വരെ പറഞ്ഞു കൊടുക്കുന്ന ടൈപ്പ് ആണോ
@sajeev6855
@sajeev6855 Жыл бұрын
😂😂 ആണെന്നാണ് തോന്നുന്നത്... മുൻപ് PORT request അയച്ച same നമ്പറിൽ CANCEL അയച്ച Shaz അണ്ണൻ മാസ്സ് ആണ്
@bobybobyjaseentha
@bobybobyjaseentha 7 ай бұрын
Sathiyam 💯
@hakshayak2044
@hakshayak2044 Жыл бұрын
Case kodukkanam pillecha 🤣🤣
@userhacker176
@userhacker176 Жыл бұрын
Nna than case kodu🤣
@ImperatorOfWingnuts19
@ImperatorOfWingnuts19 2 ай бұрын
Consumer court will say that "താങ്കൾ പറ്റിക്കപ്പെടാൻ താങ്കൾ തന്നെ കാരണമായി, case closed." 🤣🤣🤣
@jogiisaac
@jogiisaac Жыл бұрын
ഞാൻ jio മടുത്തു vi ആക്കി ഇപ്പൊ നെറ്റ് ഒരു കുഴപ്പവും ഇല്ല 👍
@bijudaredevils
@bijudaredevils Жыл бұрын
Vi internet far worse than jio
@Rahulravi_91
@Rahulravi_91 11 ай бұрын
​@@bijudaredevilsmay be in your area ....is not same for evey area...signal strength depends ....in my area Airtel is weak I can't make call from Airtel sim .
@TorQueonroad4600
@TorQueonroad4600 10 ай бұрын
Njanum
@jokeey3
@jokeey3 10 ай бұрын
eppozhum ith thanne parayanam
@jogiisaac
@jogiisaac 10 ай бұрын
@@jokeey3 എനിക്ക് ഇപ്പോഴും vi ഒരു കുഴപ്പവും ഇല്ല സ്പീഡ് ഉണ്ട് 8 മാസം ആയി
@alkeribruofficial
@alkeribruofficial Жыл бұрын
Epoyum lady ayirikkum.so njan eppoyum Porting massage ayakkarund.nalla rasa
@user-wb4mi5hu6h
@user-wb4mi5hu6h 4 ай бұрын
Chirichu chathu njn 😂😂😂😂
@KTZANKUSH1
@KTZANKUSH1 Жыл бұрын
Offer king V! 🔥🔥🔥
@storyteller528
@storyteller528 11 ай бұрын
Yes. my grandfather
@V_Anandu_Krishnan
@V_Anandu_Krishnan Жыл бұрын
Ningalkk onnu aalochichtt chytha poraarunno..
@troppy_que_khaz
@troppy_que_khaz Жыл бұрын
Nanum port cheyan request koduthapolum kore thavana call vanarn... Call attend akittum 3,4 call vanarnu.... Port avuna vere soirularn.... Customer care il lot vilicha 10,15 no.s nekiyale avar call connect cheyu..... Avarde users lose avunariyumbo entha athmarthatha... Vi kark...
@StreamBot121
@StreamBot121 Жыл бұрын
🤣🤣🤣. Oru paalam ittal ath angottum ingottum venamenn aanenkilum Customer care inte karyathil ath one way pole aa.
@killadyyyyy
@killadyyyyy 8 ай бұрын
VI adipoli aanede
@N0NAM4483
@N0NAM4483 Жыл бұрын
ഓടുന്ന ബസ്സിന്റെയും ചിരിക്കുന്ന പെണ്ണിടെയും പുറകെ പോവല്ലേ സൂര്യാ 😂😂
@jishnulal9010
@jishnulal9010 Жыл бұрын
ennalum cancel ennu paranjapo doubt onnum thonniyille
@adnx6039
@adnx6039 Жыл бұрын
techy alle , ellam ariyam enna bavam 😂🤣 ejjathi okke 🤦🏻‍♂️😂 .
@jonstark153
@jonstark153 Жыл бұрын
vi sim cancel aakaanaaan ebn karuti kanum. ente frndinum pati ithpole
@bdrngltmtc1114
@bdrngltmtc1114 10 ай бұрын
Njnum ithupole pattikkapettitund zzam bro
@aquibbinhameed9983
@aquibbinhameed9983 Жыл бұрын
Port chey ela sim network aghane call cheyth parayum bro 😂😂😂😂
@AbhijithSivakumar007
@AbhijithSivakumar007 Жыл бұрын
എനിക്ക് വന്നിട്ടില്ലല്ലോ.
@rockstarsmovies00
@rockstarsmovies00 Жыл бұрын
Same but ഞാൻ നല്ലോണം തെറി പറഞ്ഞിട്ട വെച്ചത് ഒലക്ക റേഞ്ച് ഇല്ല 😁
@10000sharath
@10000sharath 5 ай бұрын
Yes athu indayi enikum
@sidhuimagine9709
@sidhuimagine9709 Жыл бұрын
ഞാൻ വൃത്തികെട്ട ജിയോയിൽ നിന്നും viയിലോട്ട് മാറി vi super
@sunilmv4310
@sunilmv4310 11 ай бұрын
റേഞ്ച് എങ്ങനെ ഉണ്ട്
@kittoozzjishnu2642
@kittoozzjishnu2642 11 ай бұрын
Broo naadu vitt verengottenkilum poyi nokk appo bro veendum jio akkum😅
@mr_commentator
@mr_commentator Жыл бұрын
അനുഭവം ഉണ്ടേ......ബ്ലോക്ക്‌ ചെയ്താലും വേറെ നമ്പറിൽന്നും കാൾ വരും 🥵... Port cheytunnathinu munpum nyan vi customer careilkk vilichu range issue ne patti complaint cheyyan... but aapopolum edkkathe team port cheyyan request kodtha shesham oru 100 praavashyam enkilm vilichu kaanum🥵😂
@suryathejas6
@suryathejas6 Жыл бұрын
ഇതേ അനുഭവം ഉണ്ടായിട്ട് ഉണ്ട് 😹💯
@SREERAG_K.P
@SREERAG_K.P Жыл бұрын
ഏത് കാട്ടിനുള്ളിൽ പോയാലും കോൾ ചെയ്യണമെങ്കിൽ Vodafone വേണം 😅
@nikhilthampi8201
@nikhilthampi8201 8 ай бұрын
Vi😎
@A2Adventurers
@A2Adventurers Жыл бұрын
Idh polathe oru tho ??😂
@sujithjayakumar7148
@sujithjayakumar7148 Ай бұрын
Njan adhyam eduthathum 7 varsham use cheythathum idea, vi anu valare nalla chettatharangal anu ippol vi kannikkunnath njan athukondu jio lekku mariyath
@ranjuzz318
@ranjuzz318 Жыл бұрын
Vi😍
CHAI with Tech | Telegram Ban, Apple Event etc | (271) 28\08\2024
14:42
CallMeShazzam VINES
Рет қаралды 149 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,6 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН
How to Claim 2GB Free Data MonthlyI | 2024
1:39
For K Tech
Рет қаралды 7 М.
How to Select a Good Broad band Internet Connection ?
9:22
Ratheesh R Menon
Рет қаралды 207 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,6 МЛН