Рет қаралды 315,540
INGREDIENTS : ചമ്മന്തിപ്പൊടി
നല്ല മൂത്ത തേങ്ങ - 2
തുവര പരിപ്പ് - അര കപ്പ്
മുളക് - എരിവിന് അനുസരിച്ച്
പുളി - 7 അല്ലി
കായം (വളരെ കുറച്ച് )
കറിവേപ്പില
ഉപ്പ് പാകത്തിന്
മധുരം ഇഷ്ടമുള്ളവർക്ക് ശർക്ക ചേർക്കാം
പരിപ്പ്, മുളക്, കറിവേപ്പില എന്നിവ ഓരോന്നായി വറുത്തെടുക്കുക ,തേങ്ങ നല്ല പോലെ വറുക്കുക ( ബ്രൗൺ കളർ) പരിപ്പ് മുളക് വേപ്പില വുത്ത് വച്ചത് ഉപ്പ് ചേർത്ത് ആദ്യം നന്നായി പൊടിക്കുക .അതിനു ശേഷം തേങ്ങ ,ശർക്കര ,പുളി എല്ലാം ചേർത്ത് നല്ല പോലെ മിക്സ് ചെയ്തതിന് ശേഷം ഒന്ന് ക്രഷ് ചെയ്യുക .കടുതൽ അവ് ആകാതെ ശ്രദ്ധിക്കണം
music : www.bensound.com