ടീച്ചർ നമസ്കാരം. ഞാൻ ഇതു ഒരുപാടു തവണ ഉണ്ടാക്കി. ടേസ്റ്റി ആണ്. എന്റെ അമ്മയും ഇതു പോലെയാണ് undakkaru. താങ്ക് യു ടീച്ചർ 🌹
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@amooliapn12222 жыл бұрын
നാരകത്തിൻറെ കുറച്ചു ഇലകൾ ചേർത്ത് ഒരു റെസിപി വായിച്ചു.. അത് ഉണ്ടാക്കിയപ്പോൾ നല്ല ഒരു ഫ്ളേവർ ആയിരുന്നു
@SheebaTeacherudeRuchikoottu2 жыл бұрын
Oh good 👍
@snehajabalachandran17712 жыл бұрын
ടീച്ചറുടെ പാചകം നല്ല ടേസ്റ്റി ആണ്. ഞാൻ ഉണ്ടാക്കാറുണ്ട്.ചമ്മന്തി പ്പൊടിയും ഉണ്ടാക്കാൻ തീരുമാനിച്ചു. മല്ലിപ്പൊടി ഇടുന്നതൊക്കെ ആദ്യം കേൾക്കുകയാണ്. ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കാം കെട്ടോ😊.
ചമ്മന്തി പ്പൊടി ഉണ്ടാക്കാൻ പോകുന്നു .നോക്കട്ടെ, നന്ദി 🙏🙏🙏
@SheebaTeacherudeRuchikoottu2 жыл бұрын
Undaakki nokkuuu
@kalavenugopal1392 жыл бұрын
ചമ്മന്തി പ്പൊടി ഉണ്ടാക്കി, നന്നായി ട്ടുണ്ട് 👌
@beenabenn35512 жыл бұрын
തീർച്ചയായും 👍നല്ല അവതരണം 🌹
@SheebaTeacherudeRuchikoottu2 жыл бұрын
Thank you
@SheebaTeacherudeRuchikoottu2 жыл бұрын
Thank you
@santhareji94232 жыл бұрын
Teacher Njan chammathi podi undaki super thank u
@SheebaTeacherudeRuchikoottu2 жыл бұрын
Thank you 😊
@geethanair9822 Жыл бұрын
Nannayittundu. Njan undakki.
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@krishnasivan2556 Жыл бұрын
Super teaher. Nj an undakkarundu.
@SheebaTeacherudeRuchikoottu Жыл бұрын
Thank you 😊
@minivarghese13102 жыл бұрын
ഉള്ളി,ഇഞ്ചി,കുറച്ച് വെളുത്തുള്ളി,കറിവേപ്പില,തേങ്ങ ചിരകിയത് ,ചുവന്ന മുളക് ഇവ എല്ലാം കൂടി വേണം വറുക്കാൻ ( തേങ്ങ വേപ്പില,ഒഴിച്ച് മറ്റെല്ലാം കട്ടി കുറച്ച് അറിഞ്ഞ് വേണം തേങ്ങയിൽ ചേർത്ത് ഇളക്കി അടുപ്പിൽ വച്ച് വറുത്ത് തണുത്ത് കഴിഞ്ഞു ,കല്ലുപ്പും വാളൻ puliyum കൂട്ടി പൊടിച്ച് ബാക്കി ഉള്ള ചേരുവകൾ കൂട്ടി ഇടിച്ചു പൊടി ചാൽ ചമ്മതി പോടിയകും
@SheebaTeacherudeRuchikoottu2 жыл бұрын
Oh good I will try thank you 🙏
@sindhuk10892 жыл бұрын
Njnm inganeya cheyaru
@sindhuk10892 жыл бұрын
Idhepole cheyum Veluthulli ozhivakum
@SuniPhilips9 ай бұрын
Add a few lemon leaves too
@leenamercy93333 жыл бұрын
എത്ര മനോഹരമായ presentation. I watched this video just to listen to your presentation teacher . Will try .