എൻറെ പപ്പ ചമ്പക്കര ബസ്സിലെ ഒരു ഡ്രൈവർ ആയിരുന്നു വർഷങ്ങൾക്ക് മുമ്പ് 😍
@typicalmalayali71185 жыл бұрын
ഒരുകാലത് കോട്ടയം അടക്കിഭരിച്ച ഒരേ ഒരു രാജാവ്... ചമ്പക്കര.. ♥️♥️♥️
@abinthomas95115 жыл бұрын
എന്റെ കോളേജ് ജീവിതത്തിലെ 3 വർഷം , ചമ്പക്കര ഇൽ ആയിരുന്നു യാത്ര, ഇതു കാണുമ്പോൾ കണ്ണ് നിറയുന്നു
@aryansiju31845 жыл бұрын
👍👍
@akhilsureshkumar48865 жыл бұрын
കോട്ടയംകാർക്ക് മറക്കാൻ പറ്റാത്ത നാമം.. ചമ്പക്കര.. 💕😘
@jaijai81235 жыл бұрын
❤❤❤❤
@KOCHUS-VLOG5 жыл бұрын
കറുകച്ചാൽ ബസ്റ്റാന്റിൽ ചമ്പക്കര ബസ് നിറഞ്ഞു കിടന്ന കാലം ഉണ്ടാരുന്നു... നൊസ്റ്റാൾജിയ 💐💐💐
@nithinparolickal27195 жыл бұрын
♥♥👌👌
@thejoel86914 жыл бұрын
💖💖💖
@Sanju-te7nu3 жыл бұрын
Yes njan nedukunnam St John padikumpol champakara and Maharaja competition
@jinoythomas29285 жыл бұрын
ഞങ്ങളുടെ സ്കൂൾ ജീവിതത്തിൽ ഇതിൻ്റെ 92-93 കാലത്തെ പുതിയ ബസ്സുകളിൽ ചിറ്റാർ സ്കുളിൽ നിന്ന് വൈകിട്ട് തിരിച്ച് വീട്ടിൽ പോകുവാൻ ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്.
@aryansiju31845 жыл бұрын
👍👍
@drdipin5 жыл бұрын
Aanappara champakara aano?
@nihannihan97545 жыл бұрын
കൊല്ലംകാർ പത്തനംതിട്ടയിൽ പഠിച്ചുവെന്നോ???
@drdipin5 жыл бұрын
@@nihannihan9754 padichuvo?
@BENZENE6K4 жыл бұрын
@@nihannihan9754 chittar in pathanamthitta bro. On sabarimala route
@jibinjohn402 жыл бұрын
ഒരു കാലത്ത് നട് ഭരിച്ചിരുന്ന bus service Nostalgia 💕
@jijojoseph42685 жыл бұрын
പണ്ട് കോട്ടയം കോഴഞ്ചേരി റൂട്ടിൽ ചമ്പക്കര മഹാരാജ ബസുകൾ ഉണ്ടാക്കിയ ഓളം ഒന്നും ഒരു വണ്ടിയും ഉണ്ടാക്കിയിട്ടില്ല... ഒരു ത്രില്ല് ആരുന്നു ഈ രണ്ടു ബസുകൾ ഒരുമിച്ച് ഓടുമ്പോൾ അതിൽ ഇരിക്കാൻ... ആദ്യം മഹാരാജ കൊണ്ടോടിക്കു വഴി മാറി കൊടുത്തു... ഇപ്പോ ചമ്പക്കരയും വിരലിൽ എണ്ണാവുന്ന എണ്ണത്തിൽ
@mervinva5 жыл бұрын
Nostuuu
@NovoNeo5 жыл бұрын
Bro Maharaja evide poyi 🤔🤔Kanannillalo
@jijojoseph42685 жыл бұрын
@@NovoNeo maharaja kooduthalum kondody anu eduthath
@midhunlal16823 жыл бұрын
. .
@KKAUTOMOBILESMINIATURES5 жыл бұрын
ചമ്പക്കരയെ അറിയാത്ത കോട്ടയംകാർ വളരെ ചുരുക്കം.
@kkrishnan88245 жыл бұрын
Agane arumilla
@ansaraliyar66414 жыл бұрын
ആലുവകാരൻ ആയിരുന്ന ഞാൻ 2002 മുതൽ ചമ്പക്കര ഫാൻ ആയിരുന്നു...അന്ന് ഒരു വണ്ടിയിൽ കിളി ആയിരുന്നു..ഓട്ടം എറണാകുളം നിന്നും കോട്ടയം റാന്നി പത്തനംതിട്ട മല്ലപിളി കറുകച്ചാൽ കോഴഞ്ചേരി ഭാഗത്തേക്കും
@akhilvijayakumarakurup74474 жыл бұрын
Fan of syam kumara njeezhoor
@akhilvijayakumarakurup74474 жыл бұрын
Hai syam bro
@spidergaming22133 жыл бұрын
☺️👍
@sreerajv.s.99715 жыл бұрын
ഒരു നാടിന്റെ പേരിന് ഇത്രയും അഭിമാനമായ വേറെയൊരു പ്രസ്ഥാനം കോട്ടയത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.ഒരുപാടോർമ്മകൾ മിന്നിമാഞ്ഞു മനസ്സിൽ.Good job❤️
@deepakmgopinadhan2815 жыл бұрын
ഞാൻ ജനിച്ചനാൾ മുതൽ കാണുന്നു ഇവനെ ഞങ്ങൾ ഇടയാറന്മുള കാരുടെ ഏക വണ്ടി ചമ്പക്കര
@paulgeorge85795 жыл бұрын
കോട്ടയം പുതുപ്പള്ളി റൂട്ടിൽ മങ്ങാനം മക്രോണി പാലം സ്പീഡിൽ എടുത്തു ചാടിക്കുമ്പോൾ ചമ്പക്കര ബസ്സിന്റെ പുറകിൽ ഇരിക്കണം...... ഹൗ.......കഞ്ഞിക്കുഴിന്നു 8 മിനിറ്റിൽ പുതുപ്പള്ളി എത്തണമെങ്കിൽ Champakara ബസ്സിന് മാത്രമേ പറ്റൂ.... Maharaja, Kondody, T.N.S, Sanjos എല്ലാം ഇവന്റെ സ്പീഡിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു.. School days nostalgia.... Legend of Kottayam....രോമാഞ്ചം
ഒരു കാലത്ത് നാഗമ്പടം ബസ് സ്റ്റാൻഡിൽ നിറഞ്ഞു കിടന്ന ഒരു കാലം ഉണ്ടായിരുന്നു ഇവന്🔥 ഒരിക്കലും മറക്കാൻ പറ്റാത്ത ബസ് സർവ്വീസ് ഒരു ബസും ഇല്ലായിരുന്നു chambakkarayodu pidikkan ijjathi സ്പീഡ് ആയിരുന്നു 🔥🔥 കോട്ടയത്ത് നിന്ന് വീട്ടിൽ വരണം എങ്കിൽ ഞാൻ ആദ്യം ചമ്പകരയിലെ കയറൂ അമ്മ വീട്ടിൽ പോകാൻ ആണെങ്കിലും ചമ്പക്കര ആയിരുന്നു 🔥 uff മറക്കില്ല കോഴഞ്ചേരി , റാന്നി okk പോയപ്പോൾ ഉള്ള ah speedum ah oramyum okk ipoozhum annu maharaja aayirunnu എതിരാളി ഇന്നു ksrtc രണ്ടിനെയും കടത്തി വിട്ടിട്ടില്ല മുൻപിൽ ..ഇന്നും ഞാൻ കയറുന്ന ഒരേ ഒരു bus athu avasanikkunthu vareyum ee busil ആയിരിക്കും കയറുക🔥
@PrasanthParavoor2 жыл бұрын
❤️
@anandhus11625 жыл бұрын
ചമ്പക്കര ബസ്സ് കണ്ടിട്ട്ല്ലാത്ത കോട്ടയംക്കാർ ഇല്ല ❤💙
@aravindm16765 жыл бұрын
Njan kure nalaaayii kaathirunnaa video thanks chettaaaa 😍😍😍 enne oru bus fans aakkiyaa muthaa ivante videos kanubol oru vigaram aannu😍😍😍😘😘
@____SHREE____5 жыл бұрын
Oro maharaja yude munnilum pinnilum oro champakkara bus. Athokke oru kalamayirunnu. Bus kal thammilulla malsaram njaghal kottayam karkku chapakkarayum maharajayum thammilayirunnu.😊
@vishnuprasad49225 жыл бұрын
Sathyam,
@bobanvarghese685 жыл бұрын
@@vishnuprasad4922 l
@GamerBoy-gz8xm5 жыл бұрын
*പക്കാ നൊസ്റ്റാൾജിയ* 😍😍 *ചമ്പക്കര മോട്ടോഴ്‌സ് ഞങ്ങടെ സീതത്തോട്ടിലേക്കും ഉണ്ട് ഒരെണ്ണം പക്ഷെ ആ ചമ്പക്കര ഇപ്പം വിറ്റു വേറെ ബസ് ആണ് പാറേൽ മാതാ ആണ് ഇപ്പം കോട്ടയത്തു നിന്നു സീതത്തോട് അങ്ങമൂഴിയിലേക്കു വരുന്നത്*
@vishnuvijayan70455 жыл бұрын
Nagambadam bus stand il niranju ninnirunna 2 vandikal, kondody, chambakara❤
@benjaminsam32363 жыл бұрын
കോട്ടയം -കോഴഞ്ചേരി - പന്തളം 🔥🔥😇
@achumamman65942 жыл бұрын
7407💥
@shibukuruvilla10224 жыл бұрын
ചാമ്പക്കര മുടക്കം കൂടാതെ നാൽപതു വർഷം ഏറ്റവും നല്ലസർവീസ് നടത്തി, മാനേജ്മെന്റ് നെയും സ്റ്റാഫിനെയും പ്രേതേകം അഭിനന്ദിക്കുന്നു 🏆🏆🏆🏆🙏🙏🙏🙏🙏 പ്രായമായ യാത്രക്കാരോടു ഉള്ള പെരുമാറ്റം അത്ര നല്ലതായിരുന്നില്ല എന്നുപറയുന്നതിൽ ഖേദിക്കുന്നു സ്കൂൾവിദ്യാർഥികൾ ബസ്സിൽ കയറിക്കൊണ്ടിരുന്നപ്പ് ഓൾ കണ്ടക്ടർ ബെൽ അടിക്കുകയും കുട്ടികൾ താഴെ വീഴുകയും ചെയത നിരവതി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, പ്രായമായവർക്കു കയറra പ്പറ്റിയ ക്ഷാജീവനക്കാർക്കില്ലായിരുന്നു, മാനേജ്മെന്റ് ൻറെ ഫോൺ നുബിറോ വിലസ്സമോ ബസ്സിലോ ഓഫീസിന്റെ മുന്നിൽ പോലുമോ ഇല്ലാരുതെ നാൽപതു വർഷം സർവീസ് നടത്തി. മറ്റുമാർഗമില്ലാതെ യർത്രക്കാർ ബിസിൽ കയറി, അതുകൊണ്ട് നാൽപതു വർഷം സർവീസ് നടത്തി. ചിലരുടെ കാരുണ്ണ്യം കൊണ്ട് ക്സ്റ്റ്ക്KSRTC ജീവനക്കാരിൽ ചിലർ ഇന്നും ജീവനോടിരിക്കുന്നു 🙏🙏🙏🙏
@shibukuruvilla10224 жыл бұрын
.ddfgh
@renjukurian70723 жыл бұрын
The behaviour of some staff was not good. I had personal experiences when I was a school student during late 80s.
@nithinachusholidays70642 жыл бұрын
ഒരുപാട് ഓർമ്മകൾ തന്ന ഒരേ ഒരു പ്രസ്ഥാനാം ചാമ്പക്കര
@anishmathew84952 жыл бұрын
Kottayam Kulathurmoozhy. What a nostalgic memory
@ykvlogs19954 жыл бұрын
Champakara was an emotion
@jibyvargheseedakkara20733 жыл бұрын
Kottayam - kulathoormuzhi. Nostalgic memories
@milank40875 жыл бұрын
The legendary livery 🥰🥰 Epolum NjAn Kottayam ninnu ranny leku pokne bus champakara Fav Kottayam -anapara legendary route Nostu 😍😍😍 Etraa vatam ranny leku champakara il yathra chythu oru vatam matram njan sanchrichpol breakdown aythu , athum engine IL ninnu smoke vannu overheat ayii pakshe avde vechu Thane vandi Sheri akii yathra continue chythu karkachal ninnu ottu stopil nirthathe manimala athu pole ranny super fast thottu poknu speed il ejjathi speed il 2013 oru Jan time IL 🥰
@sgcutz3648 Жыл бұрын
ഞങ്ങൾ കറുകച്ചാൽ കാരുടെ മാത്രം അഹങ്കാരം ആണ് ചമ്പകര bus❤️
@rameshmanikkanfieldofficer46093 жыл бұрын
ചാമ്പക്കര ബസിൽ യാത്രചെയ്തിട്ടുണ്ടെങ്കിലും ഇതിന് നീണ്ട ചരിത്രമുള്ള കാര്യം ഇപ്പോളാണ് അറിഞ്ഞത് 👌
2003-2006 kozhenjerry to vennikulam sthiram poyittund
@akhilthomas52285 жыл бұрын
Kottayam- Manimala-Ranny
@sajanthomasind25054 жыл бұрын
Champakara is my favorite bus in my home. Town kottayam.
@drdipin5 жыл бұрын
Ennum ravile kazhuki minukki idum kayarumbol ulla aa chandanathiriyude manam.oru positive energy aanu ravile champakarayil kayari class nu pokumpol..nostu..chittar school 2005-06
@akhilsureshkumar48865 жыл бұрын
ചമ്പക്കരയുടെ അലറുന്ന സൗണ്ട്... ഹൂ ഫീൽ ഒന്ന് വേറെ തന്നാ... യാത്രയും പൊളി ഒന്നും പറയാനില്ല
@logincomputers10113 жыл бұрын
Yes lyland
@sajanthomasind25054 жыл бұрын
Amazing work Prasanth.
@viginvinod55705 жыл бұрын
പൊളി ബ്രോ
@kingsoftouristbusmaniacskt62934 жыл бұрын
ചമ്പക്കര അത് ഒരു വികാരം തന്നെ ആണ് അന്നും ഇന്നും
@vishnuanil62685 жыл бұрын
രോമാഞ്ചം ❤️
@sgcutz36482 жыл бұрын
കോട്ടയം 2 കോഴഞ്ചേരി എന്റെ അപ്പൻ ഓടിച്ചോണ്ട് ഇരുന്ന bus ആണ് ചമ്പകര 🙏
കേരളത്തിൽ നല്ല private bus കൾ ഉള്ളത് വടക്കൻ ജില്ലകളിലാണ് (Thrissur, Kozhikode) നല്ല ബസ് body code ഉം പിന്നെ color code വരുന്നതിനു മുൻപ് ആകർഷകവും മികവുറ്റതു ആയ paintings ഉം. പിന്നെ അവർ അത് നല്ല രീതിയിൽ maintain ചെയ്യുന്നുമുണ്ട്... തെക്കൻ ജില്ലകളിൽ private bus കൾ എല്ലാം ഒരു പേരിനു മാത്രമാണ്..
@abeyjohn8166 Жыл бұрын
Karur bus body
@drdipin5 жыл бұрын
Ee video polichu.champakaraye patti oru video cheyyumo ennu chothich 1 week nu ullil video vannu )) thanks bro !
@jinoythomas29285 жыл бұрын
അന്നതെ സൂപ്പർ ക്ലാസ് പെർമിറ്റ്
@minimolpaulose38575 ай бұрын
എന്റെ അമ്മ വീട്ടിൽ പോകെയിട്ടുവരുന്നത് ഞാൻ ചാമ്പകരക്കായിരുന്നു. ഇപ്പോഴും
@vishnuprasad49225 жыл бұрын
5th standard muthal college life full, champakkara, especially our own chittarmarket bus. KL05J 1011(old bus), ippol aa bus illa
@monseesam87784 жыл бұрын
കോട്ടയം പന്തളം (കോഴിപ്പാലം, കുളനടവഴി)മറക്കില്ല ചമ്പക്കരേ മരണം വരയും നിന്നെ ഞാൻ
@PrasanthParavoor4 жыл бұрын
🥰
@talk2samalex Жыл бұрын
❤❤❤ ഓർമ്മകൾ, ഇനി ഒരിക്കലും തിരിച്ചു കിട്ടത്തെ ഓർമ്മകൾ
@PrasanthParavoor Жыл бұрын
❤️❤️❤️
@prasanthb.k93385 жыл бұрын
ചമ്പക്കര ബസിൽ സ്കൂളിൽ പോയിട്ടുള്ള ഞാൻ,,,,
@finuthomaslove5 жыл бұрын
Ningal ee cheythathu valiya oru karyam aanu....pazhaya kaalathinte oru ormapeduthal....kottayam-kayamkulam bus orikkalum marakkan pattilla...njangalude swantham.....
@nishadsaleem1085 жыл бұрын
നല്ല അവതരണം 👌
@otayaan29765 жыл бұрын
Sathyam... ente favourite aayirunnu kunjile CHAMPAKKARA.. njaan pathanamthitta kkaaranaanu.. achante veedu mallapalliyum amma veedu pathanamthittayum.. athukond champakkarayil ulla yaathra sthiramaayirunnu, maharajayumaayulla malsaram hammo kaanendathu thanne.. njaan champakarayude fan aayirunnu.. maharaja standil undenkilum champakkara varaan weit cheithirunna kaalam.. maharaja aanu aadhyam vilkkunnathu apo vishamam thonni.. pinneed champakkarayum busukal vitu.. mohanlaalinte raavana prabhuvil mohanlaalum nepolianum thammil undaayirunna oru combination aanu illaandayathu
@praveenkumarmt98604 жыл бұрын
കോട്ടയം -കറുകച്ചാൽ -മല്ലപ്പള്ളി -കോഴഞ്ചേരി SH 9 ലെ ഒരേ ഒരു രാജാവ്
@binoymathew51645 жыл бұрын
അന്നത്തെ ഹിറോ അണ് ചമ്പക്കര
@vishnumanikuttan76594 жыл бұрын
Adipoli video bro tenmavin kombath film le avasanam varunna fargo businekkurichu oru video cheyyamo???
@PrasanthParavoor4 жыл бұрын
❤️
@jayadevank82235 жыл бұрын
ചമ്പക്കര ഒരിക്കലും ട്രിപ്പ് മുടക്കിയിട്ടില്ല..... വയ്യാറ്റുപുഴ... ആനപ്പാറ.... ആങ്ങമൂഴി.... നൊസ്റ്റു.... അത് വടശ്ശേരിക്കരക്കാർക്കും ഉണ്ട്.....😍😍😍😍😍😍
@milank40872 жыл бұрын
Haa vadaserrikara evde anu veedu ?
@jayadevank8223 Жыл бұрын
@@milank4087near MANORAMA JUNCTION
@akso1952 жыл бұрын
Champakara vs Maharaja Nostalgia.....
@Mpramodkrishns4 жыл бұрын
Ranny Kottayam. 👌👌ethra yathra chaithirikkunnu
@dibincm4664 жыл бұрын
ചബക്കര💘💘മഹരാജാ👍👍
@vishnuprasad49225 жыл бұрын
Presently only 7 number bus undu. Baakiyellam permit koduthu. Kottayam to Aanappara. 1 no Kottayam to Pandalam. 1no Kottayam to kulathoormoozhi. 1 no Kottayam to kozhanchery. 3 no Karukachal to kozhanchery. 1 no around 7 bus route
@alexkozhimannil56553 жыл бұрын
Now Pandalam- 2 buses
@renjukurian70723 жыл бұрын
Yes. The old bus KL05P7407 came back.
@vibins42404 жыл бұрын
കോട്ടയം കോഴഞ്ചേരി chamapakara നൊസ്റ്റാൾജിയ.. മുൻവശം കൂർത്ത ഒരു ചമ്പക്കര ഉണ്ടാരുന്നു, പിന്നെ ഒരു പ്ലെയിൻ maharajayum
@PrasanthParavoor4 жыл бұрын
❤️
@vijaytc-nl5kn Жыл бұрын
ഉമ്മിക്കുപ്പ ❤❤❤❤. അതു കഴിഞ്ഞ്. മണ്ണടിശാല ആദ്യ സർവീസ് Ksrtc കാരണം ഇപ്പൊൾ ഒന്നില്ല രണ്ടും വിറ്റു 😭
@thojoma15 жыл бұрын
Orupadu kathirunna video
@darwingaming17145 жыл бұрын
Karukachalu karan😍🤩
@Jithuuthaman5 жыл бұрын
Kozhencherry- karukachal kottayam
@jeromvarghesecherian7400 Жыл бұрын
Kozhenchery malapaly oru pok und last week onu karan paty vindum ❤
@PrasanthParavoor Жыл бұрын
❤️❤️❤️
@sanjayKumar-pg7hh2 жыл бұрын
കോട്ടയം സ്റ്റാൻഡ് മുഴുവൻ ചമ്പക്കര നിറഞ്ഞ ഒരു കാലം... 🔥
@PrasanthParavoor2 жыл бұрын
❤️❤️❤️
@petemaverick8694 жыл бұрын
ഞാൻ ചമ്പക്കരക്കാരൻ ആണ് 😇 മറക്കാൻ പറ്റില്ല ഈ ബസുകൾ ചമ്പക്കര vs മഹാരാജ
@PrasanthParavoor4 жыл бұрын
Athe
@KL_reel4 жыл бұрын
Avide aa ? njan champakara
@MrSreeharisreekumar5 жыл бұрын
നീലയും മഞ്ഞയും അല്ല .. ചന്ദനക്കളർ ആണ് ...
@gimonmathew97503 жыл бұрын
ഐവറി & sky blue
@prasanthb.k93384 жыл бұрын
നൊസ്റ്റാൾജിയ,,,,, UP സ്കൂളിൽ പഠിക്കുമ്പോൾ CHAMPAKKARA യിൽ കുറേ യാത്ര ചെയ്തിട്ടുണ്ട്,,,, അന്ന് ST: 25 പൈസ
@carspeed81075 жыл бұрын
ഫുൾ സപ്പോർട്
@amalvlogs341 Жыл бұрын
The Legend
@sbabu57365 жыл бұрын
Kottayam to pandalam routel ulla njagalude oru champakkara bus undu Ennu vare trip mudakkatha timing paakikkunna njagalude swantham champakkara bus Love from kotta , pathanamthitta
@anishvarghesekomadathu12274 жыл бұрын
ഭാസി ചേട്ടൻ ആരുന്നു ഡ്രൈവർ
@dr.jijomonkerala6817 ай бұрын
Champakara orupadu aalukalude jeevithathint bhagam thanne aarun. Pathanamthitta dist kizhakan gramangal oru kaalathu champakaraye orupadu depend cheythirunn. Ent school time kottayam ninu cheruvalli estate. Erumeli via mannadisalaku vannirun ee bus. Athupole Erumeli. Kurumpanmoozhi, chittar aangamoozhi..perunadu igane ulla kizhakan gramangal champakaraye mathram depend cheythirunna kaalam indarunn. CHAMPKARA oru vishwasam thanne aayirunnu.
@PrasanthParavoor3 ай бұрын
❤️❤️❤️
@jomon36092 жыл бұрын
കുട്ടിക്കാലത് ഞാൻ ഏറ്റവും യാത്ര ചെയ്ത ബസ്
@harisree16374 жыл бұрын
നാട്ടകം കോളേജില്‍ പഠിച്ചോണ്ടിരുന്ന കാലത്ത് സ്ഥിര ചമ്പക്കര 2048 ബസിലാരുന്നു യാത്ര ...ഡ്രെെവിംഗ് സീറ്റില്‍ ഗോപന്‍ ചേട്ടനാണേല്‍ പിന്നെ എത്ര തിരക്കാണേലും നിര്‍ത്താതെ പോകില്ല.
ചമ്പക്കര ഇന്നും ഞങ്ങളുടെ അഭിമാനം. ഒരേ നാട്ടുകാർ ആണ്. ഇതിൽ പറയാൻ വിട്ടുപോയ ഒന്നുണ്ട് ചമ്പക്കര എന്നത് കോട്ടയം കറുകച്ചാൽ റൂട്ടിലുള്ള ഞങ്ങളുടെ നാടിന്റെ പേര് തന്നെയാണ്. [ഏതവനാടെ ഈ വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് അടിച്ചത് ]