2024 ക്രിസ്തുമസ് ദിനത്തിൽ ഈ ഗാനം തേടി വരുന്നവർ ഉണ്ടോ
@AncyM-mu1gbАй бұрын
Yes 😁.. എന്റെ മക്കൾക്ക് ഡാൻസ് കളിക്കാനാ 😍
@momtagegod4009Ай бұрын
Ee paattu kelkkumpol Lizy ,lessy kudikkunna feeling🌲🌲🎅🎅⭐⭐
@dhaneeshabraham3108Ай бұрын
Yes
@panayamlijuАй бұрын
Yes
@lissyfrancis6594Ай бұрын
😂😂@@momtagegod4009
@vinoddas6283 жыл бұрын
എല്ലാ വർഷവും വൃശ്ചിക മാസത്തിൽ അയ്യപ്പ സ്വാമിയുടെ പാട്ടുകേൾക്കുമ്പോൾ തോന്നുന്ന അതേ ഫീലിംഗ് തന്നെയാണ് ക്രിസ്തുദേവന്റെ ഈ ഗാനം കേൾക്കുമ്പോൾ .....
@elsydavis73132 жыл бұрын
കറക്റ്റ് 👍🏽
Жыл бұрын
Sathyamm
@RinshaSKhan Жыл бұрын
❤❤❤❤❤❤❤
@mariajob8778 Жыл бұрын
So sweet of you
@sivaprasadp32883 ай бұрын
Thanks
@avaniraj3900 Жыл бұрын
2023 ലും കൃസ്മസിന് മുന്നേ കേൾക്കാൻ എത്തി❤🤍🥁🎄🎁🎈🍬🦌⭐🌲🧑🎄🎁🎄🥁🎈
@manudevasya21183 жыл бұрын
യേശു എത്ര മഹാൻ. എളിയ ജീവിതം,നശ്വരതയില്ലാത്ത വാക്കുകൾ.... മരണം കൊണ്ടു ചരിത്രം അവസാനിച്ച മഹാന്മാരുടെ നടുവിൽ മരണത്തിനപ്പുറവും ചരിത്രം സൃഷ്ടിക്കുന്നവൻ ക്രിസ്തു.
@constantinexipalaeologus93933 жыл бұрын
🙏🙏🙏
@tintumathew89912 жыл бұрын
@@constantinexipalaeologus9393 ññ ñ
@joelvideos3809 Жыл бұрын
👍🏻
@sojeshsoman48915 жыл бұрын
ദാസേട്ടന്റെ എത്ര കേട്ടാലും മതിവരാത്ത ശ്രുതി മധുരമായ ഒരു ഗാനം
@celinajoseph86115 жыл бұрын
Xmas ആകുമ്പോൾ കേൾക്കാൻ ഒരുപാട് ഇഷ്ട്ടമുള്ള സോങ്ങ് 👌👌🦋
@johnmathew19435 жыл бұрын
Nice lovely song
@sutheeshjack56485 жыл бұрын
😍
@sutheeshjack56485 жыл бұрын
Supr song
@Jeff-zv6ds5 жыл бұрын
Yes, but always write Christmas instead it of Xmas, as Xmas is wrong.
@antonykarrikoottam31074 жыл бұрын
Happy Xmas 🌹🌹
@jinuvarkala95883 жыл бұрын
വിശുദ്ധ ക്രിസ്മസ് സന്ദേശത്തിന്റെ മനോഹരമായ ഉണർത്തുപാട്ട്🍓
@rajuulahannan9252 жыл бұрын
ഈ കാലത്ത് ജീവിക്കാൻ അനുവദിച്ച ദൈവത്തിന്റെ ദാനത്തെ മറക്കാതെ സ്തുതിക്കുന്നു.
@NitheeshKb-u1q Жыл бұрын
2w
@NitheeshKb-u1q Жыл бұрын
2w22
@NitheeshKb-u1q Жыл бұрын
2
@sajinsaji94114 жыл бұрын
2020 kelkkunnavar like adikkuvooo
@chackokm41554 жыл бұрын
☺😀
@sajinsaji94114 жыл бұрын
@@chackokm4155 😊
@chackokm41554 жыл бұрын
@@sajinsaji9411 thanks sajin☺
@varghesekurien70063 жыл бұрын
2021 still kelkununde.😊
@peterjoseyyesudasan74222 ай бұрын
2024 ലും വന്നു
@madhusudanannair28503 жыл бұрын
ദൂരെ നിന്നും ദൂരെ ദൂരെ നിന്നും മരുഭൂവിൻ വഴികളിലൂടെ ഒരു കാലിത്തൊഴുത്തു തേടി മൂന്നു രാജാക്കന്മാരെത്തി (ദൂരെ നിന്നും....) വാനം തെളിഞ്ഞു നിന്നു ദിവ്യതാരം തിളങ്ങി നിന്നു (2) മാലാഖമാരവർ വാനവീഥികളിൽ സ്തുതിഗീതങ്ങൽ പാടി (2) മഞ്ഞിൻ തുള്ളികൾ തഴുകിയുറങ്ങും ബേത്ലഹേമിൻ വഴികളിലൂടെ(2) ഒരു പുൽക്കുടിൽ തേടി ദേവസുതനെ തേടി അവർ കാലിത്തൊഴുത്തു കണ്ടു അവർ സ്വർഗീയ ഗാനം കേട്ടു(2) മരിയാസുതനായ് പുൽക്കൂട്ടിൽ മരുവും മിശിഹാനാഥനെ കണ്ടു(2) ഇടയന്മാരുമണഞ്ഞല്ലോ (ദൂരെ നിന്നും.... വെള്ളിനിലാവിൻ കുളിരലയിൽ നീരാടിയെത്തിയ രാക്കുയിലുകൾ (2) നവ സ്വരമഞ്ജരിയിൽ ഒരു മനസ്സോടെ ദിവ്യതാരം തിളങ്ങി നിന്നു (2) മാലാഖമാരവർ വാനവീഥികളിൽ സ്തുതിഗീതങ്ങൽ പാടി (2) നാഥനെ വാഴ്ത്തി പാടുന്നു വാനം തെളിഞ്ഞു നിന്നു (ദൂരെ നിന്നും....)
@joelvideos3809 Жыл бұрын
Cute😊
@shainyjanam5357 Жыл бұрын
❤❤
@lijojose25492 ай бұрын
❤️
@AshaSajan-ip9ojАй бұрын
T
@anandhummani1340Ай бұрын
2009 plus one പഠിക്കുന്ന കാലം .. ഈ പാട്ട് പാടി സ്കൂൾ il ഞങ്ങൾ first അടിച്ച്... ഞാൻ best x mas pappa യും ആയി ❤
@clementt37152 жыл бұрын
എനിക്ക് 6 വയസ്സ് ഉള്ളപ്പോൾ കേട്ടു തുടങ്ങിയ ഗാനം ഇപ്പോഴും ഹൃദയത്തിൽ പതിഞ്ഞു നിൽക്കുന്നു സ്നേഹപ്രതീകം കാസെറ്റിലെ എല്ലാ ഗാനങ്ങളും മനപാഠമാണ്
@renjiniunnikrishnan95874 жыл бұрын
Christmasinnu orthiri kelkann estamular song ... What a beautiful song .........🙂🙂🙂🙂🙂🙂🙂
@hannahelizabethvarghese52122 жыл бұрын
Nalla pata
@DavidMA-jf6pu3 ай бұрын
Anyone in 2024
@stebinjohnson2876Ай бұрын
Yes
@vlogandcookingjels1417Ай бұрын
Yes
@jimmyantony11154 жыл бұрын
എത്രകേട്ടാലും മതിവരത്ത പാട്ട്
@WANDERER69H83 жыл бұрын
Yes 💯💯💯
@JohnKunnathu Жыл бұрын
ദൂരെ നിന്നും ദൂരെ ദൂരെ നിന്നും മരുഭൂവിൻ വഴികളിലൂടെ ഒരു കാലിത്തൊഴുത്തു തേടി. മൂന്നു രാജക്കന്മാരെത്തി. (2) വാനം തെളിഞ്ഞു നിന്നു ദിവ്യതാരം തിളങ്ങി നിന്നു... (2) മാലാഖമാരവര്‍ വാനവീഥികളിൽ സ്തുതിഗീതങ്ങൾ പാടി. (2) മഞ്ഞിൻതുള്ളികൾ തഴുകിയുറങ്ങും ബേത്ലഹേമിൻ വഴികളിലൂടെ (2) ഒരു പുൽക്കുടിൽ തേടി ദേവസുതനെ തേടി ഇടയന്മാരുമണഞ്ഞല്ലോ.. അവര്‍ കാലിത്തൊഴുത്തു കണ്ടു അവര്‍ സ്വര്‍ഗീയഗാനം കേട്ടു (2) മരിയാസുതനായ് പുൽക്കൂട്ടിൽ മരുവും മിശിഹാനാഥനെ കണ്ടു (2) ദൂരെ നിന്നും ദൂരെ...... വെള്ളിനിലാവിൻ കുളിരലയിൽ നീ- രാടിയെത്തിയ രാക്കുയിലുകൾ (2) നവസ്വരമഞ്ചരിയിൽ ഒരു മനസ്സോടെ നാഥനെ വാഴ്ത്തി പാടുന്നു. വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു... (2) മാലാഖമാരവര്‍ വാനവീഥികളിൽ സ്തുതിഗീതങ്ങൾ പാടി. (2) ദൂരെ നിന്നും ദൂരെ....
@SteephenJ-b1y4 ай бұрын
ദാസേട്ടാ ഈ ലോകത്തുള്ള എല്ലാ മലയാളിങ്ങൾക്കും എന്നും എപ്പോഴും ദാസേന്റ്റ് പാട്ടു കേൾക്കണം, ഒരിക്കലും മരണം ഇല്ലാത്ത ദാസേട്ടൻ ❤️❤️❤️🙏🙏🙏
@Adheeya20134 жыл бұрын
ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിൻ വഴികളിലൂടെ.. ഒരു കാലിത്തൊഴുത്തു തേടി..മൂന്നു രാജക്കന്മാരെത്തി.(2) വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2) മാലാഖമാരവര്‍ വാനവീഥികളിൽ സ്തുതിഗീതങ്ങൽ പാടി.(2) മഞ്ഞിൻ തുള്ളികൾ തഴുകിയുറങ്ങും ബേത്ലഹേമിൻ വഴികളിലൂടെ(2) ഒരു പുൽക്കുടിൽ തേടി..ദേവസുതനെ തേടി ഇടയന്മാരുമണഞ്ഞല്ലോ.. അവര്‍ കാലിത്തൊഴുത്തു കണ്ടു അവര്‍ സ്വര്‍ഗീയ ഗാനം കേട്ടു(2) മരിയാസുതനായ് പുൽക്കൂട്ടിൽ മരുവും മിശിഹാനാഥനെ കണ്ടു(2) ദൂരെ നിന്നും ദൂരെ വെള്ളിനിലാവിൻ കുളിരലയിൽ നീരാടിയെത്തിയ രാക്കുയിലുകൾ (2) നവ സ്വരമഞ്ചരിയിൽ ഒരു മനസ്സോടെ നാഥനെ വാഴ്ത്തി പാടുന്നു.. വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2) മാലാഖമാരവര്‍ വാനവീഥികളിൽ സ്തുതിഗീതങ്ങൽ പാടി.(2) ദൂരെ നിന്നും ദൂരെ
@prasadcthangam1634 жыл бұрын
Thanks..... ഞാൻ പാടും ഈ പാട്ട്
@anumonsebastiankj79313 жыл бұрын
Super
@shibu.ssadhusamuval18403 жыл бұрын
Thanks
@alantsebastian83033 жыл бұрын
A
@abyjames55893 жыл бұрын
Yes
@shintomonbabu89463 жыл бұрын
ഇ പാട്ടും യഹൂതിയായിലെ ഒരു ഗ്രാമത്തിൽ എന്ന പാട്ടും ഒന്നും പറയാനില്ല ഇതുക്കും മേലെ വേറെ ഇല്ല
@jijendranalakkandy32398 жыл бұрын
This is Realy God's of MUSIC.
@michealjohn16934 жыл бұрын
Thanks LORD for giving us this song
@jayarajkb13004 жыл бұрын
Sdfffddfggfrr Khan uuu
@anuelizabethvarghese49073 жыл бұрын
ശരിയാണ്
@JincyGeorge-c9tАй бұрын
Good song എന്നിക്കു ഇഷ്ടം ആയി happy ക്രിസ്തുമസ് 2024🥰
@preethykjacob39724 жыл бұрын
Pand churchil ee songinu dance kalichath oorma varunn 🤗🤗🤗fvrt song
@jinujoseph24282 жыл бұрын
കോട്ടയത്തിന്റെ സ്വന്തം ജോസഫ് അച്ചായൻ ❤❤❤❤
@abhilashkk3 ай бұрын
കുട്ടിക്കാലത്തു കരോൾ ഇറങ്ങുമ്പോൾ പാടിയിരുന്ന പാട്ട്. .. ഡിസംബറിലെ ആ തണുപ്പൊക്കെ ഓ ഓർക്കുമ്പോൾ ഒരു കുളിരാണ്. മഞ്ഞിൻ തുള്ളികൾ തഴുകിയുറങ്ങും ബെത്‌ലഹേംമിൽ വഴികളിലൂടെ. ..
@kishoreissac7525 жыл бұрын
Happy Christhmas.... 2019
@rijovarghese17664 жыл бұрын
What a beautiful Christmas song , anybody still listening in this year
@sumeshjoseph24714 жыл бұрын
Again today is christmas 2020...merry christmas
@_Anu_20084 жыл бұрын
Happy christmas dear✨️
@abhinithaunnikuttan39384 жыл бұрын
നല്ല സോങ് എന്റെ ഫാമിലി ഇഷ്ടം ആണ്
@samsond4294 Жыл бұрын
Great singer. No one can compete
@nancyjamson34092 жыл бұрын
I AM FROM TAMIL NADU.I AM A MUSIC TEACHER TOO.I LIKE THIS ENERGETIC LORD . .SONG ,I LIKE YESUDAS ANNA VOICE VERY MUCH. THANKS BROTHER THAT YOU UPLOADED THIS POWERFUL SONG.GOD BLESS YOU AND YOUR FAMILY AND UR CREW WITH SHOWERS OF BLESSINGS.,
@momtagegod4009 Жыл бұрын
🌲🌲🌲⭐👍merry Christmas to you 🎈🎈🎈
@keep_calm_and_Deus_Vult4 жыл бұрын
വാച്ചിങ് ഓൺ ക്രിസ്മസ് ഈവ് 2020
@jincyksunny97923 жыл бұрын
Chirtsmas songinte athreum feel vere oru pattinum ila🥰
@Media-iy9bn3 жыл бұрын
അത് വേറെ പാട്ടുകൾ കേൾക്കാത്തതുകൊണ്ട് തോന്നുന്നതാ 😂
@snt60382 жыл бұрын
Ratri ratri ragatha ratri...
@alen.22408 ай бұрын
Athe athoru vere feel ah
@liswilol Жыл бұрын
ആ 3 രാജാക്കന്മാർ ഇപ്പോഴത്തെ അഫ്ഗാനിസ്ഥാൻ, തുർക്കി പിന്നെ പേർഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. Maria valtorta ക്ക് യേശു തന്നെ വെളിപ്പെടുത്തിയതാണ് ഇത്. അവരുടെ poem of the Man-God എന്ന പുസ്തകത്തിൽ ഇത് പറയുന്നുണ്ട്.
@nijilmathew1514Ай бұрын
2024 Merry Christmas to all beautiful people who are listening to this song!
SfyhcvvJ iconology savagery do worst Zhou st the try jftd
@PETER_PARKER_956 жыл бұрын
Happy Christmas 2018
@rinidavis54685 жыл бұрын
💟💟
@anuelizabethvarghese49073 жыл бұрын
വിശുദ്ധ ക്രിസ്മസ് സന്തേശം അറിയിക്കുന്ന നല്ല ഒരു ഗാനം ആണിത് ആഹ🎄⛄🎉🎊🥰
@jrenjith2 ай бұрын
2024 Chritsmas ആയി. വീണ്ടും ഇവിടെ വന്നു..
@Robichayn2 ай бұрын
2024 Christmas is here ❤
@aneeshanamika99286 жыл бұрын
ദാസേട്ടൻ... സൂപ്പർ song
@mohanthomas32666 жыл бұрын
Try to appreciate creators
@Nisha-vn3zw5 жыл бұрын
Super heart touching song
@DRISYABKUMAR-mh6dh4 жыл бұрын
Addicted to this song 🙏🙏🙏
@teenadawn37278 жыл бұрын
great song....dasettan true legend... love you
@PETER_PARKER_956 жыл бұрын
Happy Christmas 2018
@humanmind76316 жыл бұрын
Melodious, meaningful, mesmerizing voice of Dr. K. J. Yesudas & chorus astounding background music and appropriate & beautiful video & lyrics- everything perfect in this song. My heartfelt salutations to Dasettan & co. Thanks to Mr. M. Varghese for sharing.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👌🏼👍🏻👌🏼👍🏾👌🏼👍🏻👌🏼👌🏼🙏🏼🙏🏼🙏🏼👍🏽👌🏼👍🏽👍🏾🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏽👍🏽👍🏽👌🏼👌🏼👍🏻👍🏾🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@kaleb2012ful9 жыл бұрын
Beautiful ............Yesudas the Gandharvan.............
Its that time of the year to listen to this masterpiece on rewind.
@jimmyjames356510 жыл бұрын
Thank You Martin for uploading this beautiful song .
@anoopaugustine49245 жыл бұрын
What to say..out of world song...
@noctor89564 жыл бұрын
Oru feel aaayiruunnnu ee paatu......
@Sjhgv133834 жыл бұрын
😻😻
@nikhilchoochu83753 жыл бұрын
എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം. . Fav😘😘
@mariyasanil66145 жыл бұрын
Happy Christmas 2019 - 2020 and super song
@chrymartin5 жыл бұрын
Wishing you all a Merry Christmas...
@googledotcom0422Ай бұрын
Lkg യിൽ പഠിക്കുമ്പോ ക്രിസ്മസിന് കാനോസയിൽ ഞാൻ ഡാൻസ് കളിച്ച പാട്ട്... ഇപ്പൊ 31 വയസ്സ് 😑😑😑 Happy crismas to alll....🎄🎄🎄🎄🎅
@wildwasp66945 жыл бұрын
3 rajaakkaaaril oraal arabia il ninnum..praise the lord..
@abykthomas881610 жыл бұрын
Hats off A J Joseph sir.
@meezansa8 жыл бұрын
ആൽബം :-സ്നേഹപ്രതീകം ഗാനരചന:- എ ജെ ജോസഫ് ഈണം:- എ ജെ ജോസഫ് ആലാപനം:-കെ ജെ യേശുദാസ് !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ദൂരെ നിന്നും....ദൂരേ.....ദൂരേ നിന്നും.. മരുഭൂവിൻ വഴികളിലൂടെ ..... ഒരു കാലിതൊഴുത്ത് തേടി ..... മൂന്നു രാജാക്കന്മാർ എത്തി...2 വാനം തെളിഞ്ഞു നിന്നു .... ദിവ്യ താരം തിളങ്ങി നിന്നു..2 മാലാഖമാരവർ വാനവീഥികളിൽ സ്‌തുതി ഗീതങ്ങൾ പാടീ.....2 മഞ്ഞിന്‍ തുള്ളികള്‍ തഴുകിയുറങ്ങും ബേത്ലഹേമിന്‍ വഴികളിലൂടെ(2) ഒരു പുല്‍ക്കുടില്‍ തേടി..ദേവസുതനെ- തേടി ഇടയന്മാരുമണഞ്ഞല്ലോ.. അവര്‍ കാലിത്തൊഴുത്തു കണ്ടു അവര്‍ സ്വര്‍ഗ്ഗീയ ഗാനം കേട്ടു......(2) മരിയാസുതനായ് പുല്‍ക്കൂട്ടില്‍......... മരുവും മിശിഹാനാഥനെ കണ്ടു...(2) - (ദൂരെ നിന്നും ദൂരെ.......) വെള്ളിനിലാവിന്‍ കുളിരലയില്‍ നീരാടിയെത്തിയ രാക്കുയിലുകള്‍........ (2) നവ സ്വരമഞ്ചരിയില്‍ ഒരു മനസ്സോടെ നാഥനെ വാഴ്ത്തി പാടുന്നു.. വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2) മാലാഖമാരവര്‍ വാനവീഥികളില്‍ സ്തുതിഗീതങ്ങള്‍ പാടി..........(2) - (ദൂരെ നിന്നും ദൂരെ............)
@nedumkalel8 жыл бұрын
Nazeem S A m
@serjanserjankj16236 жыл бұрын
Nazeem S A
@samuelseelas48086 жыл бұрын
Nazeem S A
@PETER_PARKER_956 жыл бұрын
Happy Christmas 2018
@saajansuperkk69916 жыл бұрын
yes bro
@ashishjoseph37506 жыл бұрын
മനോഹരം എന്നല്ലാതെ പറയാൻ വാക്കുകൾ ഇല്ല എന്നതാണ് സത്യം...
@xmasterblue10 жыл бұрын
Such a beautiful song! God bless everyone!
@modernmod84275 жыл бұрын
Oh jelisous
@deepthivipin44012 ай бұрын
2024il kanunnavar unddo
@justephenmergin13722 жыл бұрын
In my childhood memories I love this song very much ❤️❤️❤️ 1999 Christmas 🎄🎄🎄 remembers 🤗🤗🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊❤️❤️❤️
@muwanguzifrancis19003 жыл бұрын
Glory to God, God be with you
@justinjoy64695 жыл бұрын
Christmas rathrikalil kettirunna manoharama Karol ganam