Origin Of Universe Malayalam | Evidence of Big Bang | What Happened Before Big Bang?

  Рет қаралды 120,060

Science 4 Mass

Science 4 Mass

10 ай бұрын

The Big Bang Theory is a science theory that has been widely misunderstood. Many people believe that the Big Bang Theory is the theory related to the creation of our universe. Not only those who oppose the Big Bang theory but many who support the idea have this misconception. The Big Bang is not a theory about how the universe we see today came into being from nothing. Therefore, if our only goal is to know how the universe came from nothing, there is no point in approaching the Big Bang theory. And if there are those who disagree with the Big Bang theory because of a misconception that it is a scientific theory about the creation of the universe, it's time to rethink.
The Big Bang Theory is the history of our universe. The most important idea of the Big Bang Theory is that the universe we see today was much smaller, hotter and denser in the past. The Big Bang Theory only tells the history of how the universe got from that state to the state we see today.
Scientists have put forward some hypotheses that explain what happened before the Big Bang. But those are not part of the Big Bang Theory.
What parts of our universe's history does the Big Bang theory have clear evidence for? What parts lack evidence and where does that history begin? According to the current hypotheses, what existed before the Big Bang?
Let's see through this video.
#bigbang #cosmology #universe #astronomyfacts #astronomy #science #physics #astrophysics #science4mass #scienceformass
വളരെ അതികം തെറ്റി ധരിക്കപ്പെട്ടിട്ടുള്ള ഒരു സയൻസ് തിയറിയാണ് ബിഗ് ബാംഗ് തിയറി. നമ്മുടെ പ്രപഞ്ചത്തിന്റെ creation, സൃഷ്ട്ടി, അഥവാ ഉല്പത്തിയുമായി ബന്ധപ്പെട്ട തിയറി ആണ് ബിഗ് ബാംഗ് തിയറി എന്നാണ് പലരുടെയും ധാരണ. ബിഗ് ബാംഗ് തിയറിയെ എതിർക്കുന്നവർക്ക് മാത്രമല്ല, ആ തിയറിയേ അനുകൂലിക്കുന്ന പലർക്കും ഈ ഒരു തെറ്റി ധാരണയുണ്ട്. ഒന്നുമില്ലാത്ത ഒരവസ്ഥയിൽ നിന്നും നമ്മൾ ഇന്നീ കാണുന്ന പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്ന് പറയുന്ന തിയറിയല്ല ബിഗ് ബാംഗ്. അതുകൊണ്ടു തന്നെ ഒന്നുമില്ലായ്മയിൽ നിന്നും പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്ന് അറിയുക മാത്രമാണ് നമ്മുടെ ലക്ഷ്യമെങ്കിൽ, അതിനു Big bang തിയറിയെ സമീപിച്ചിട്ടു കാര്യമില്ല. മാത്രമല്ല പ്രപഞ്ചത്തിന്റെ സൃഷ്ടിയെ കുറിച്ച് പറയുന്ന ശാസ്ത്ര തിയറിയാണ് എന്ന ഒരു തെറ്റിധാരണയുടെ പേരിൽ Big Bang തിയറിയോട് വിയോജിപ്പുള്ളവരുണ്ടെങ്കിൽ, ഒന്ന് മാറി ചിന്തിക്കുന്നതിൽ തെറ്റില്ല.
ബിഗ് ബാംഗ് തിയറി നമ്മുടെ പ്രപഞ്ചത്തിന്റെ ചരിത്രമാണ്. നമ്മൾ ഇന്ന് കാണുന്ന ഈ പ്രപഞ്ചം വളരെ പണ്ട് കുറെ കൂടെ ചെറുതായിരുന്നു കുറെ കൂടെ ചൂട് പിടിച്ചതായിരുന്നു, സാന്ദ്രതയേറിയതായിരുന്നു എന്നതാണ് ബിഗ് ബാംഗ് തിയറിയുടെ ഏറ്റവും പ്രധാന ആശയം. ആ ഒരു അവസ്ഥയിൽ നിന്നും നമ്മൾ ഇന്നീ കാണുന്ന അവസ്ഥയിലേക്ക് പ്രപഞ്ചം എങ്ങിനെ എത്തീ എന്നുള്ളതിന്റെ ചരിത്രം മാത്രമാണ് ബിഗ് ബാംഗ് തിയറി പറയുന്നത്.
Bigbangഇന് മുൻപ് എന്ത് എന്ന് വിശദീകരിക്കുന്ന ചില Hypothesisഉകൾ ശാസ്ത്രജ്ഞർ മുൻപോട്ടു വെക്കുന്നുണ്ട് . പക്ഷെ അതൊന്നും Bigbang തിയറിയുടെ ഭാഗമല്ല.
Bigbang തിയറി പറയുന്ന നമ്മുടെ പ്രപഞ്ചത്തിന്റെ ചരിത്രത്തിൽ ഏതൊക്കെ ഭാഗങ്ങൾക്കാണ് വ്യക്തമായ തെളിവുകൾ ഉള്ളത്. ഏതു ഭാഗങ്ങൾക്കാണ് തെളിവുകൾ ഇല്ലാത്തത്, ആ ചരിത്രം എവിടെ നിന്നാണ് ആരംഭിക്കുന്നത്. ഇന്ന് നിലവിലുള്ള ഹൈപോതെസിസുകൾ അനുസരിച്ച് ബിഗ് ബാങ്കിന് മുൻപ് എന്തായിരുന്നു ഉണ്ടായിരുന്നത്.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZbin: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 537
@Tesla1871
@Tesla1871 10 ай бұрын
പ്രപഞ്ച വിജ്ഞാനം ❤️❤️🔥എത്ര പഠിച്ചാലും കൊതി മാറാത്ത സാധനം 🥰🔥theoretical physics🔥
@anoopchalil9539
@anoopchalil9539 10 ай бұрын
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. 191. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! Quran
@aravindrpillai
@aravindrpillai 10 ай бұрын
@@anoopchalil9539 tenga. Init po oove
@_K1ran_
@_K1ran_ 10 ай бұрын
@@anoopchalil9539 pocso mammad
@_henessy_
@_henessy_ 10 ай бұрын
And quantum mechanics
@wake_for_go-ug8ol
@wake_for_go-ug8ol 10 ай бұрын
enikkum padikkanam kore math and science . engane padikka?
@bennyjgabriel8572
@bennyjgabriel8572 10 ай бұрын
പഠിക്കാൻ പോയകാലത്ത് ദൈവമാണ് ഇതെല്ലാം ഉണ്ടാക്കിയതെന്ന് ഉറച്ചു വിശ്വസിച്ചതുകൊണ്ട് 😢സയൻസിനെ ഒരു അനാവശ്യ വിഷയമായി കണ്ടു, നേരെ പഠിച്ചില്ല.... ഇപ്പോൾ ദുഖിക്കുന്നു.. കാര്യങ്ങൾ സയൻസിന്റ തലത്തിൽ നിന്ന് മനസിലാക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുള്ളത് പോലെ... തുടർച്ചയായി കേട്ട് മനസിലാക്കാൻ ശ്രമിക്കുന്നു... അടിത്തറ ഇല്ലാതായി പോയതിന്റെ ഫലമാകാം എന്റെ ഈ അവസ്ഥ 😢..
@abdulhakkim3710
@abdulhakkim3710 10 ай бұрын
നീ കഴിക്കുന്ന ചോർ.. ശാസ്ത്രീയ പരമായി എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ചാൽ "അരി" തിളച്ച വെള്ളത്തിൽ വെന്ത് വന്നതാണെന്ന് ഉത്തരം കിട്ടും. പക്ഷേ, അരി എങ്ങനെ ഉണ്ടായി, അതിനു പിന്നിൽ എന്തൊക്കെ എങ്ങനെയൊക്കെ എന്നുള്ള കാര്യങ്ങൾ അന്വേഷിക്കുക തന്നെ വേണം. അവസാനം ചെന്നെത്തുന്നത് ദൈവത്തിൽ ആയിരിക്കും,. അത് സമ്മതിക്കാൻ ബുദ്ധിമുട്ടുള്ളവർ ബ്ലാക് എനർജി എന്ന് പറയും.😂😂
@emilmohan1000
@emilmohan1000 10 ай бұрын
​@@abdulhakkim3710ബ്ലാക് എനർജി യൊ അതെന്ന്ത്..ഡാർക് മറ്റർ ആണോ കുഞ്ഞു ഉദ്ദേശിച്ചത്..
@proudtobeanethiest
@proudtobeanethiest 10 ай бұрын
​@@abdulhakkim3710ballata jaathi
@smartweatherdubaiuae3961
@smartweatherdubaiuae3961 10 ай бұрын
@@emilmohan1000dark energy ennoru sadhanamunde kunjeee 😂😂😂
@rasheed2378
@rasheed2378 10 ай бұрын
ദൈവം എന്ന വലിയ ശക്തിയില്ലാതെ ഒന്നും തന്നെ ഈ ലോകവും ജീവജാലഘങ്ങളും ഉണ്ടാവില്ല ദൈവം എന്ന ശക്തിയല്ലാതെ ഒരു മനുഷ്യ ജീവിതം അതിൽ നമ്മൾ അനുഭവിക്കുന്ന ശ്വസിക്കുന്ന ശാസം വരെ എങ്ങനെ നിലനിൽക്കുന്നു ഇത് കണ്ടു പിടിക്കാൻ ഒരു ശാസ്ത്ര ലോകത്തിഞ്ഞും കണ്ടു പിടിക്കാൻ കഴിയില്ല
@unnim2260
@unnim2260 10 ай бұрын
ഓരോരുത്തർ അവരുടെ അറിവു കാണിക്കാനും, അല്ലെങ്കിൽ വിശദീകരിച്ചു വിശദീകരിച്ചു അവസാനം കുളമാക്കുന്ന ഇത്തരം വിഷയം വളരെ ലളിതമായി, ആസ്വാദ്യകരമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന അനൂപ് സാറിന്.... 👏🏾👏🏾👏🏾👏🏾
@niya143
@niya143 10 ай бұрын
ആരാ കുളമാക്കിയത്
@sudheerot5599
@sudheerot5599 9 ай бұрын
❤Weei ki ki íl
@jarishnirappel9223
@jarishnirappel9223 9 ай бұрын
​@@niya143ആരോ
@kcsebastian3474
@kcsebastian3474 6 ай бұрын
അനൂപ് ഉള്ള എല്ലാ അറിവ് വെച്ച് മനുഷ്യരെ താൻ വലിയവൻ ആണെന്ന് കാണിക്കാൻ ശ്രമിക്കുന്നു. When I analyse the big bang and the subsequent formation of the material world I can see beforc my eyes what are the things happened. But time and space stsrtec with only Big Bang. Before that what was there? There was only the spiritual world and I can show you that this material world ( universe ) is a small subset of the much superior spritual world. Is there somebody interested?
@gopanneyyar9379
@gopanneyyar9379 10 ай бұрын
super presentation. കേൾക്കാൻ കാത്തുകാത്തിരുന്ന കാര്യങ്ങൾ. കേട്ടുകഴിയുമ്പോഴുണ്ടാകുന്ന ഒരു ആശ്വാസമുണ്ടല്ലോ.. അത് അനുഭവിച്ച് തന്നെ അറിയണം.
@teslamyhero8581
@teslamyhero8581 10 ай бұрын
സത്യം ❤❤👍👍
@varghesekurian8966
@varghesekurian8966 10 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട ഒരു ശാസ്ത്ര ചാനൽ ആണ് ഇത്
@rajeshp5200
@rajeshp5200 10 ай бұрын
നമ്മുടെ അബദ്ധ ധാരണകളെ തിരുത്താൻ സഹായിക്കുന്ന അറിവുകളെ സരളമായി പ്രതിപാദിക്കുന്ന അവതരണങ്ങൾ ... നന്ദി
@anirudhannilamel
@anirudhannilamel 10 ай бұрын
പൊതുവായ ഒരു ധാരണയായിരുന്നു പ്രപഞ്ചം Big bang-ൽ തുടങ്ങിയെന്നത്. എന്നാൽ ഒരിക്കൽ പോലും "തുടക്കം" എന്ന പ്രയോഗം പ്രപഞ്ചത്തിന് ചേരുന്നതല്ല എന്ന് എനിക്ക് ബോദ്ധ്യപ്പെടുന്നതായിരുന്നില്ല. പ്രപഞ്ചം ഉള്ളതാണ്. അതിന് തുടക്കവും ഒടുക്കവും ഇല്ല. രൂപാന്തരം മാത്രമേ ഉണ്ടാവൂ. ഈ വീഡിയോയിൽ എന്റെ ചോദ്യങ്ങൾക്ക് കുറേ ഉത്തരങ്ങൾ കിട്ടി. താങ്കളുടെ വിശദീകരണത്തിന് നന്ദി.
@Azick31
@Azick31 5 ай бұрын
അങ്ങനെ അല്ല ബ്രോ, Big bang ന് ശേഷമുള്ളതാണ് പ്രപഞ്ചം, അതിന് മുമ്പ് പ്രപഞ്ചം ഇല്ലാ , സ്പേസും, ടൈമും, നക്ഷത്രങ്ങളും, ഗോളങ്ങളും ബ്ലാക് ഹോൾസും എല്ലാം അടങ്ങുന്ന പ്രപഞ്ചം ഉണ്ടായത് Big Bang ന് ശേഷമാണ് , പ്രപഞ്ചം രൂപപ്പെടാനുള്ള ഘടകങ്ങൾ മാത്രമാണ് Big Bang ന് മുമ്പ് ഉണ്ടായിരുന്നത്.
@A.K.Arakkal
@A.K.Arakkal 6 ай бұрын
സ്ഥിരമായി അനൂപ് സാറിന്റെ Vedeo ഞാൻ കേൾക്കാറുണ്ട്. വളരെ നല്ല അറിവ് താങ്കളിലൂടെ ലോകത്തിന് ലഭിക്കുന്നുണ്ട്. ഇതിൽ പരാമർശിക്കുന്ന ചില കാര്യങ്ങൾ ഖുർആനിൽ 1400 വർഷങ്ങൾക്ക് മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഉദാഹരണത്തിനായി ഈ വീഡിയോയിൽ 14:12 ആം മിനിറ്റിൽ പറയപ്പെട്ട കാര്യം വിശുദ്ധ ഖുർആനിൽ 51-ആം അധ്യായമായ "ദാരിയാത്ത്" 47 ആം സുക്തത്തിൽ പറയുന്നുണ്ട്. ആകാശത്തെ നാം കരങ്ങളാൽ നിർമ്മിച്ചിരിക്കുന്നു, തീർച്ചയായും അതിനെ "വികസി പ്പിച്ചുകൊണ്ടിരിക്കുന്നു" . എന്ന്‌.
@sajeevnair-gt1qv
@sajeevnair-gt1qv Ай бұрын
അണ്ടിയാണു
@aravindrpillai
@aravindrpillai 10 ай бұрын
An awesome topic well explained. 👌👌
@shuhaibpzr
@shuhaibpzr 10 ай бұрын
Ettoi video nice aayittundu, topic is very fascinating 👏🏻👏🏻🤗
@unneeudayakumar
@unneeudayakumar 10 ай бұрын
I'm so happy that you mentioned Sir Roger's work here. Looking forward to your viewpoints on Conformal Cyclic Cosmology! In addition, also requesting your assessment of Penrose's work on Quantum Consciousness as well. Keep up your great work, Sir 👏 👏 👏
@aneeshfrancis9895
@aneeshfrancis9895 10 ай бұрын
Thanks. New information. Awaiting for the next video
@Science4Mass
@Science4Mass 10 ай бұрын
Thank You Very Much For Your Generous Support. It really Helps and Motivates this channel
@sankarannp
@sankarannp 10 ай бұрын
Thank you Sir for the great knowledge
@snharmony1243
@snharmony1243 10 ай бұрын
Awesome explanation. സ്റ്റാർട്ടിങ് തൊട്ട് ഫോളോ ചെയ്യുന്ന ചാനലാണ്, it's really worthy to watch your videos. Thank you.
@ashwinnair9542
@ashwinnair9542 10 ай бұрын
Very valuable information sir....Waiting for your videos always....Can you do a video on De extinction
@freethinker3323
@freethinker3323 10 ай бұрын
Thanks for the video...very informative
@ytubedriver
@ytubedriver 7 ай бұрын
Wow.. i have been watching your videos for a while now and i wish to let you know that your explanations about a subject is very deep and easy to understand for people like me with basic physics knowledge. Awaiting more of your videos.
@sajusamuel1
@sajusamuel1 10 ай бұрын
Thanks.. Well explained. 👏👏❤️
@aadifernweh2911
@aadifernweh2911 10 ай бұрын
Great work Sir, That CMBR part was excellent. Do more and more physics videos
@MuhammadFasalkv
@MuhammadFasalkv 10 ай бұрын
I wish you where my physics teacher in schools.. Videok vendi katthirikkunna ore oru channel. Thank you anoop
@DileepKumar-bo8nj
@DileepKumar-bo8nj 10 ай бұрын
were
@boomer55565
@boomer55565 10 ай бұрын
Adipoli ❤❤❤ kerala's no. 1 channel... ❤❤❤ waiting for next video👍👍👍
@kiranpadiyara
@kiranpadiyara 8 ай бұрын
മനോഹരമായ വിശദീകരണം.... ഇഷ്ടായി ഇഷ്ടായി❤
@user-ek1ch3ec1t
@user-ek1ch3ec1t 10 ай бұрын
Very good explanations!
@praveendeepa5063
@praveendeepa5063 10 ай бұрын
Super, eniyum arivugal kayi kathirikunnu
@aue4168
@aue4168 10 ай бұрын
⭐⭐⭐⭐⭐ Waiting for part 2 Thanks ❤❤
@chandhana8949
@chandhana8949 10 ай бұрын
Anoop sir🥰🥰🥰... Part 2 വേണ്ടി കട്ട വെയ്റ്റിങ് ആണ്..pls upload fast sir... 😍😍😍😍
@jabirkavungal6126
@jabirkavungal6126 10 ай бұрын
Well done sir ,we are waiting for your next episode
@tsjayaraj9669
@tsjayaraj9669 9 ай бұрын
Clear-cut explanations you give always is easy to understand for an average person like me 🎉🎉🎉
@manojsivan9405
@manojsivan9405 10 ай бұрын
Very relevant information...
@nairtrr1
@nairtrr1 10 ай бұрын
GREAT keep contributing👍👍👍👍
@vishnudasks
@vishnudasks 10 ай бұрын
Perfect and Clear
@whatsappviral2647
@whatsappviral2647 10 ай бұрын
Waiting for next video ❤
@stalinmarcose44
@stalinmarcose44 10 ай бұрын
നല്ല അറിവ്
@mukundancholayil2260
@mukundancholayil2260 10 ай бұрын
Always interesting 😃
@shinoopca2392
@shinoopca2392 10 ай бұрын
Sir nice👌, waiting for next video
@anilnarayanan564
@anilnarayanan564 3 ай бұрын
❤❤❤ നന്ദി സാർ,, നന്നായി മനസ്സിലാക്കാൻ കഴിയുന്നു..
@arunms8696
@arunms8696 10 ай бұрын
Thank you❤
@krishnank7300
@krishnank7300 10 ай бұрын
good explanation sir 👍
@user-ws4jm5rk8z
@user-ws4jm5rk8z 6 ай бұрын
നന്ദി
@ijoj1000
@ijoj1000 10 ай бұрын
thank you.....
@abhilashabhi1137
@abhilashabhi1137 10 ай бұрын
Thanks for you Anoop sir
@user-up6ei3rv9p
@user-up6ei3rv9p 8 ай бұрын
I would like to know about other hypothesis about big bang theory . Thanks
@aswathyvijayan2956
@aswathyvijayan2956 10 ай бұрын
Sir Please do a video on higher dimensions.
@nithinck8632
@nithinck8632 10 ай бұрын
അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയിറ്റിങ്...❤
@nevinsabu6969
@nevinsabu6969 10 ай бұрын
Thanks!
@Science4Mass
@Science4Mass 10 ай бұрын
Thank You Very Much For Your Support
@padmarajan1000
@padmarajan1000 10 ай бұрын
ശാസ്ത്രത്തിന് വ്യക്തത ഉള്ള മേഖലകളെ കാൾ എത്രയോ മനോഹരമാണ് അവ്യക്ത മേഖലകൾ...heard melodies are sweet, those unheard are sweeter.....മനോഹരം... അങ്ങ് തുടരുക.
@gopalakrishnanjayaprakash6414
@gopalakrishnanjayaprakash6414 10 ай бұрын
"ഒന്നുമില്ല ഒന്നുമില്ലെങ്കിലും ഒന്നുമില്ലാത്തതായി ഒന്നുമില്ല "
@justinmathew130
@justinmathew130 10 ай бұрын
Very informative
@shijinshijilu5798
@shijinshijilu5798 10 ай бұрын
Sir, please do a vedio about inverse square law
@kalak395
@kalak395 10 ай бұрын
Fantabulous ❤
@ismailpk6648
@ismailpk6648 10 ай бұрын
great infornation sir
@rinsonk2943
@rinsonk2943 10 ай бұрын
Geart knowledge... .
@dr.pradeep6440
@dr.pradeep6440 10 ай бұрын
super thanne.
@sajup.v5745
@sajup.v5745 9 ай бұрын
Thanks 🙏
@jinesh3276
@jinesh3276 10 ай бұрын
Good subject
@pmrashidrashid7652
@pmrashidrashid7652 10 ай бұрын
Well explained
@vishnup.r3730
@vishnup.r3730 10 ай бұрын
നന്ദി സാർ 🖤
@apbrothers4273
@apbrothers4273 10 ай бұрын
Thank you sir
@prakashbicyclestore4353
@prakashbicyclestore4353 10 ай бұрын
great 😍
@farhanaf832
@farhanaf832 10 ай бұрын
Sir data processing cheythit scientistsine help cheyam athinu softwares ile? Like boinc distributed computing software, folding at home and dream lab for Android, Pinne data analysis cheythum nasaye help cheyam nasa citizen science projects ithine korach video cheyan markaruth kore peru data processingil vannal koravu cashinu quality ulla food, medicine, electronics okke kittum Oppam world vere lvl avum ♥️ Also citizen science games Aya Quantum moves,foldit,eterna okke videos part ayi mathi oppam chapters oru videoil add akunath nallathayirikum appol venda part arkum like intro , content, conclusion ee karyam ella videos cheyumbol nokunath nallathayirikum ente opinion anu
@farhanaf832
@farhanaf832 10 ай бұрын
Pinne LHC at home egane nammuk use akan pattunath?
@vinodmohandas9481
@vinodmohandas9481 10 ай бұрын
Thanks for educating us about our universe. We like to watch more videos like this from your channel, about universe, UFO, Alien life ...etc etc. I think what all scientific theories we know today are not the real one, it's not permanent. Because we don't know much about our universe. So one day may be Einstein theory or Newton's theories may go wrong. Because still we don't know truth about our universe. I may be true or wrong.
@CoolChef28
@CoolChef28 10 ай бұрын
Bruhh. Try to escape from the matrix. I think you are trapped for a 11 years on it. Really terrible 😖
@josephchummar7361
@josephchummar7361 10 ай бұрын
What a wonderful universe .our small brain is expanding with this fast expanding knowledge .I wish if in our life time itself these big question as big as the universe could be resolved .
@raveendranak6984
@raveendranak6984 10 ай бұрын
Graet explain
@irshadmuhammed7740
@irshadmuhammed7740 10 ай бұрын
Waiting for next✌️
@lekhashaji4036
@lekhashaji4036 10 ай бұрын
Sir betelgeuse supernova ye kurichu explain cheyamo
@SreeHari-vl8qq
@SreeHari-vl8qq 2 ай бұрын
R❤😂😂😂😂😂❤❤❤❤😊😊😊
@MovieSports
@MovieSports 10 ай бұрын
ഒത്തിരി സംസാരിക്കാൻ ആഗ്രഹിക്കുന്ന subject.. പക്ഷെ ഇപ്പോൾ ഞാൻ അതിന് fit അല്ല. But if only listening you bros videos regularly it will be 👏a solution for my dispute 😊
@abdulgafoor1371
@abdulgafoor1371 10 ай бұрын
Good work
@Mr-TKDU
@Mr-TKDU 10 ай бұрын
Waiting for next episode.
@rinsonk2943
@rinsonk2943 10 ай бұрын
Waiting for the next... .
@CoolChef28
@CoolChef28 10 ай бұрын
5:46 enikk thonnunnu space il -ve gravity undenn. Athond ayirikkum atract cheyyunath pole expandum avunne
@sunilkumarpanicker1055
@sunilkumarpanicker1055 10 ай бұрын
Nice ❤
@shanijaffer9332
@shanijaffer9332 10 ай бұрын
എളുപ്പം വരണേ sir 🙏
@martinjohn6796
@martinjohn6796 10 ай бұрын
Hello sir bhaki eppala iduva
@varunrpanicker8796
@varunrpanicker8796 10 ай бұрын
Sir pazhe videoyil paranja peer reviewed paperinte link onnu share cheyyavo?
@user-zs4ot4cu2t
@user-zs4ot4cu2t 10 ай бұрын
ഡാർക്ക് എനർജിക്ക് കാരണം സൂപ്പർ മാസിവ് ബ്ലാക്ക്ഹോളുകൾ ആണെന്നുള്ള ഒരു പുതിയ പഠനത്തെക്കുറിച്ച് ആർട്ടിക്കിൾ വായിച്ചിരുന്നു. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@fortestcomputers5220
@fortestcomputers5220 10 ай бұрын
ആശംസകൾ 👍
@donjose3060
@donjose3060 10 ай бұрын
Thanks
@Science4Mass
@Science4Mass 10 ай бұрын
Thank You Very Much For Your Support
@shravansoul
@shravansoul 10 ай бұрын
very good
@asyourclassmate2512
@asyourclassmate2512 10 ай бұрын
Mexican parlament alien theory പറ്റി പറയമോ,
@sunnyjoseph4025
@sunnyjoseph4025 7 ай бұрын
The host of Science for mass is simply brilliant for the clarity and simplicity of science information. There possibly can't be a better narrator.
@vinodmohandas9481
@vinodmohandas9481 10 ай бұрын
Sir can you make a video on God. Where is God in our universe. From where is that energy or intelligence that we feel coming from...
@pscguru5236
@pscguru5236 10 ай бұрын
Sir നമ്മുടെ doubts clear ചെയ്യാനായി telegram channel start ചെയ്യാമോ?
@pathroskoodily
@pathroskoodily 10 ай бұрын
No space without nothing. Rishis explained about the Smallest particles in the Universe as BRAHMAV .BRAHMAV means the thing that Revolves, scientists called it as STRINGS Both are same BRAHMAV is not One person.
@pathroskoodily
@pathroskoodily 10 ай бұрын
Every thing is created by revolvig BRAHMAV.
@sudhirotp
@sudhirotp 10 ай бұрын
പ്രപഞ്ച വികാസം 👌 സാറിന്റെ പ്രസന്റേഷനും 👌
@shadow-line4441
@shadow-line4441 10 ай бұрын
Kidu
@akhilpushpan652
@akhilpushpan652 10 ай бұрын
Japan moon mission video cheyyamo
@wadedc2238
@wadedc2238 6 ай бұрын
Sir Appo eganeya Andromeda galaxy aduth varunnu eannu parayunne?
@lindairin1697
@lindairin1697 4 ай бұрын
Hello Sir, your videos are absolutely informative. But could you please mention the science terms in English? Just a gentle request.
@Shelmi973
@Shelmi973 10 ай бұрын
Dea Sir, ബ്ലാക്‌ഹോൾ പോലെ വൈറ്റെഹോൾ എന്നൊരു ടോപിക് കേൾക്കുന്നു, അതിനെകുറിച്ച് ഒരു വീഡിയോ ഇറക്കുമോ.
@leninvijayan4031
@leninvijayan4031 10 ай бұрын
ഹായ്, എന്റെ ഈ കമന്റ് കാണുമോ എന്ന് സംശയമാണ്. ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ ഈ ചാനൽ വളരെ പ്രസക്തമാണ്. അന്ധവിശ്വാസത്തിൽ നിന്നും കരകയറാൻ ഇത്തരം ചാനൽ അനിവാര്യമാണ്. എല്ലാവിശ്വാസവും അന്ധവിശ്വാസമാണ്, ശാസ്ത്രം മാത്രമാണ് ശരി എന്ന് തിരിച്ചറിയുന്നത് ഇത്തരം ചാനലിൽ നിന്നാണ്. Physics ന്റെ അടിസ്ഥാന നിയമങ്ങളും മറ്റും പ്രതിപാദിക്കുന്ന ഒരു വീഡിയോ ഇടണം എന്ന് അപേക്ഷിക്കുന്നു.
@Dipin_iyyad
@Dipin_iyyad 10 ай бұрын
Anoop sir❤
@unnikrishnanmuringedathu867
@unnikrishnanmuringedathu867 10 ай бұрын
good
@aneeshsreedharan1604
@aneeshsreedharan1604 10 ай бұрын
സാറിനെപ്പോലെ ഇത്ര വ്യക്തമായി വിശദീകരിച്ചു തരുന്ന മറ്റു ചാനലുകൾ മലയാളത്തിൽ ഇല്ല.
@user-jc5pl5sw2f
@user-jc5pl5sw2f 10 ай бұрын
Jr studio
@aneeshsreedharan1604
@aneeshsreedharan1604 9 ай бұрын
@@user-jc5pl5sw2f jr പുള്ളിക്കാരൻ കുറെ സാഹിത്യം ചേർത്ത് വലിച്ചു നീട്ടിയാണ് അവതരിപ്പിക്കുന്നത്
@Abhilash_Irumbuzhi
@Abhilash_Irumbuzhi 7 ай бұрын
👏🏻👏🏻
@SanthoshKumar-ei5bm
@SanthoshKumar-ei5bm 10 ай бұрын
Sar e glaxyulpade mattella glaxykalum oru binduvelleke. Povukayennu parayunna oru. Vedeyo. Kaanan. Edayyaye. Sareyano. ????
@64906
@64906 10 ай бұрын
super
@bimalmohan4793
@bimalmohan4793 10 ай бұрын
Favourite malayalm science channel
@malluinternation7011
@malluinternation7011 10 ай бұрын
കുറ്ചുനാളുകളായി ഫോൺ usage കുറവ് ആയിരുന്നു...വന്നപ്പോ സാർ nta ee month la എല്ലാ വീഡിയോയും ഒരുമിച്ച് കാണുന്ന la ijan 😊😊
@jaisonjames4465
@jaisonjames4465 9 ай бұрын
Nammudea ee bhoomiyilea thannea karym ipozhum ellam onnu kandipidichittilla,ithokea chumma undavoo,pottiteri okey but ee jeevan enganea undayyii,athum pala reethiyill ithokea enganeaa,aru ithokea inganea design cheythu?
@wake_for_go-ug8ol
@wake_for_go-ug8ol 10 ай бұрын
ingonokke analle kandethiyath . ith valiya aariv 🔥
Big Bang Malayalam | മഹാ വിസ്ഫോടനം
15:09
Science 4 Mass
Рет қаралды 92 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 17 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 363 М.
Tag him😳💕 #miniphone #iphone #samsung #smartphone #fy
0:11
Pockify™
Рет қаралды 2,8 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 17 МЛН
📱магазин техники в 2014 vs 2024
0:41
djetics
Рет қаралды 339 М.