വളരെ വ്യക്തമായി വിശദീകരിച്ചു തന്നതിന് ബിഗ് താങ്ക്സ് 😍✌️✌️
@ask-anandhu99154 жыл бұрын
100%
@hemalathamurali57024 жыл бұрын
വളരെ clear ആയി, ini drive ചെയ്യുമ്പോ ഓര്‍ത്തു വയ്ക്കാൻ നല്ലൊരു word um ഉണ്ട്.. "നേരെ വാ നേരെ പോ" ആ mentality & method തന്നെ ആണ് നല്ലതും..very informative dear.. Thank you. 💐💐💐👌👌🙏🙏🤩🤩💐💐💐💐💐💪💪
@shijushanandvettukadradhak80444 жыл бұрын
Hai now the alto k10 was production stoped...want to know the availability of spares...also I have one question..if the front bumper RTO allowed or not.
@lijimol12354 жыл бұрын
Good information. But I prefer always the first gear for starting, because it's much safe 👍
@ahadzia14 жыл бұрын
Everything loud and clear.Well explained
@ask-anandhu99154 жыл бұрын
100%
@vinumallan19904 жыл бұрын
GOOD INFORMATION. THANKS A LOT.
@chandrababud87904 жыл бұрын
പ്രിയ സജീഷ്, ഡ്രൈവർ മാനുവൽ ആയിത്തന്നെ ഗീയർ ഉപയോഗിക്കട്ടെ.. കുറുക്കുവഴികൾ ദോഷമേ ചെയ്യൂ... അഭിനന്ദനങ്ങൾ സുഹൃത്തേ.... 👌👌🌻🌻
@sahidagoodmessagesthankyou19794 жыл бұрын
Good message Thanku dear Sajeesh 😍
@StoriesbyVishnuMP4 жыл бұрын
സജീഷേട്ടാ, വീഡിയോസ് എല്ലാം കാണാറുണ്ട്. ഒരു കാർ തള്ളി സ്റ്റാർട്ട് ചെയ്യുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? Thank you
Bro...tiago bs6 vandiye kurich entha opinion.... Is that good one..???
@SAJEESHGOVINDAN4 жыл бұрын
Not bad
@sandeepkumarkp71314 жыл бұрын
Very informative
@sethumadhavan12384 жыл бұрын
Thank you Sajeesh
@nizamnazar64693 жыл бұрын
Njn gulfil manual anu use chynnath round aboutil 1st gear use chympam speedil pokan pattunnilla buayankara soundum.. Ee tips nokkatte(second gear...)
@sajeshyadu67864 жыл бұрын
Nalla videos anu tto... Thanks..
@sajithakabeer73224 жыл бұрын
Driving വീഡിയോസ് ഒരുപാട് ഇഷ്ടമാണ്.... ഇപ്പൊ driving പഠിക്കുന്നത് കൊണ്ടാവും....
@sanalkumarvg26024 жыл бұрын
2nd Gear ലിട്ടു വണ്ടി എടുക്കുന്നത് കുറച്ചാല്‍ ക്ലചിന്റെ life കൂടും ...
@SanthoshKumar-xy3zm4 жыл бұрын
Right information eta 👌👍
@sajithakabeer73224 жыл бұрын
സർ ഒരു സംശയം ചോദിച്ചോട്ടേ..... Start ചെയ്‌തു സെക്കൻറ് gearil ഇട്ട് ഓടിക്കൊണ്ടിരിക്കുന്ന വണ്ടി വീണ്ടും first gearil ഇടണമെങ്കിൽ വണ്ടി ഓഫ് ആക്കിയ ശേഷമേ പറ്റത്തൊള്ളൂ..... അതോ നമ്മൾ socondil നിന്ന് തേർഡ് gearil ഇടുന്ന പോലെ ,speed കുറഞ്ഞാൽ അപ്പൊ secondil നിന്ന് first gearil ഇടാൻ പറ്റില്ലേ..... pls reply
@SAJEESHGOVINDAN4 жыл бұрын
Pattum...detail video cheythittund dear
@jimmyjohn53934 жыл бұрын
Super machane
@abdulrazaktp24944 жыл бұрын
Ground testum road testum thudangiyo?????
@aneeshnv71364 жыл бұрын
njan oru tipper driver anu heavy vehicles nu chettan paranjapole 1st gear il eadukkanamennilla 2 nd gear anu use cheyyunnathu. Torque koodiya heavy vandikal 2nd ,3rd gear ilum nalla moving kittum accelerator kodukkathe thanne movie cheyyum
@dragondragon844 жыл бұрын
Adhu pole thanne diesel carukalum second ,third gearil edukaam aaccelarator illaadhe.third gearil aakumpo kurach clutch hold cheyyendi vannekaam chilappo slope aanenkil
@SAJEESHGOVINDAN4 жыл бұрын
Ithu car driving tips Anu dear...for beginners
@SAJEESHGOVINDAN4 жыл бұрын
@ Dragon clutch complaint Varum
@lij00764 жыл бұрын
ഇങ്ങേര് ഇട്ട എല്ലാ vedio ലെ content എല്ലാർക്കും ഓർമ്മിക്കാൻ പറ്റുന്നുndo? Enik കാണുമ്പോ മാത്രം ഓർമ വരും.. . Drive ookke njan ente style lum😂😂😂🤔
Njan 3rd gear nu direct 5gear leak idarund. 🙈🙈... 5th gear nu direct 2nd gear leak um shift chaiyarund 😬😬
@panchajanyam24774 жыл бұрын
ഗുഡ് വീഡിയോ🙏
@mohammedzakariyamaliyekkal4 жыл бұрын
Karanam athinte second gear thanne nalla power ayirikkum
@BRIGHT-nj9ut4 жыл бұрын
ഭായ് സെക്കന്റ് ഗിയർ ഇട്ടു ക്ലച്ചു ചവിട്ടി പിടിച്ചു സ്റ്റാർട്ട് ചെയ്തു എടുത്താൽ വണ്ടിക്കു ദോഷം ആണോ....
@sreechakramvlogs3711 Жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ, നമ്മൾ എല്ലാ ദിവസവും വണ്ടി റിവേഴ്‌സ് ഗിയർ ഇട്ട് ആദ്യം എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ, വീടിന്റെ വാതിക്കൽ ഇടുമ്പോൾ ഫസ്റ്റ് ഇട്ട് ആദ്യം മുന്നോട്ട് എടുക്കാൻ പറ്റില്ല.. അതാ ചോദിച്ചേ 🌹🙏🌹
@bijukumar98934 жыл бұрын
Battery and starter ok. എന്നിട്ടും key കൊടുത്താൽ വാഹനം on ആകുന്നില്ല. തള്ളി നോക്കി. നോരക്ഷ. എന്താണ് ചെയ്യേണ്ടത്? പെട്ടെന്നുള്ള മറുപടി പ്രതീക്ഷിക്കുന്നു.
@jaleelpang95744 жыл бұрын
എണ്ണ കിട്ടാത്തത് കൊണ്ട്
@user-ly4fs4xv2h4 жыл бұрын
നമ്മൾ ബൈക് ഒക്കെ ഫസ്റ്റ് ഗിയറിൽ ഇട്ട് സ്റ്റാർട് ആകുന്നത് എൻജിന് പ്രോബ്ലം ഉണ്ടോ അതോ ന്യൂടർ ആകണ്ണം എന്ന് നിർബന്തം ഉണ്ടോ 🤔
@bhagyarajv6794 жыл бұрын
ഹെവി വണ്ടികൾ സെക്കന്റ് ഗിയര് ഇട്ടു എടുക്കുന്നത് എന്ത് കൊണ്ട്
@shahalmubashir69044 жыл бұрын
Its gear are torkky
@eduworld8424 жыл бұрын
👍👍
@SS-cm4gv4 жыл бұрын
ente automatic car odikond irunnapol screen il pettennu neutral ennu kanich car ninnu poyi 2 thavana ingane patty. oru vattam repair nu koduthittum angane vannu. karanam enthayirikkum please help
@SAJEESHGOVINDAN4 жыл бұрын
Unit complaint aanu.service proper akkanam
@SS-cm4gv4 жыл бұрын
@@SAJEESHGOVINDAN ipo second service aayitte ullu
@user-ou7px1mp3f4 жыл бұрын
Eethu car aanu
@aneeshp15834 жыл бұрын
കാർ തള്ളി സ്റ്റാർട്ട് ആകുമ്പോൾ ഏത് ഗിയർ ആണ് ഇടേണ്ടത് എന്താണ് ചെയ്യേണ്ടത് അത്
സെൽഫ് ബേറ്ററി ഡൗണായാൽ ഗിയറിലിട്ടു വണ്ടി തള്ളി സ്ടാർട്ടാക്കുന്നതിനെക്കുറിച്ചൊരു വീഡീയോ ചെയ്യുമോ??
@jamsheera49494 жыл бұрын
സെക്കന്റ് ഗിയർ. തേർഡ് ഗിയർ ഏതെങ്കിലും ഒന്നിൽ ഇട്ടിട്ടു ക്ലച്ച് ചവിട്ടി പിടിച്ചു തള്ളുന്ന സമയത്ത് ക്ലച്ച് റിലീസ് ചെയുക. ഉടനെ ആക്‌സിലറേറ്റർ കൊടുക്കുക
@aslammkp39474 жыл бұрын
Thangs
@ronirajuak59214 жыл бұрын
Reverse aanu എളുപ്പം
@sukuv63974 жыл бұрын
I like you sheesh atta
@sukuv63974 жыл бұрын
Sheesh attan ishttam
@nabeelknejim79694 жыл бұрын
Angane second gearil edikunath kond vandikk nthelum dosham undo
@sabareesh584 жыл бұрын
വണ്ടി ഇറക്കത്തിൽ ആണെങ്കിൽ പ്രശ്നം ഇല്ല അല്ലെങ്കിൽ ക്ലച്ച് പെട്ടെന്ന് തീരും
@nabeelknejim79694 жыл бұрын
Kk
@prasanthprabha89944 жыл бұрын
👍👍👍👍
@lhvideos45904 жыл бұрын
നല്ല ഒരു വീഡിയോ
@aadiskitchen23114 жыл бұрын
നേരെ വാ നേരെ പോ അതു തന്നെ നല്ലത് എത്ര പറഞ്ഞാലും ഇനിയുമെത്രയോ ഉണ്ട് പഠിക്കാൻ
@gopalakrishnankarthikeyan31254 жыл бұрын
👍👍👍
@p.k.vijayan.pthouse89484 жыл бұрын
കാർ 3rd ഗിയറിൽ സ്റ്റാർട്ടു ചെയ്യുവാൻ പറ്റുമോ?
@SAJEESHGOVINDAN4 жыл бұрын
Gearil start Cheyyaruth
@mollybashi3 жыл бұрын
5തിൽ നിന്ന് പെട്ടന്ന് 2nd ഗിയർ ചെയ്യാമോ? 1-2-3-4-5 5-4-3-2-1 ഇങ്ങനെ വരണോ?
@fariz84323 жыл бұрын
Pattum
@fariz84323 жыл бұрын
Speedin poikond nikkumbo 5thil ninn 2nd akkiyal vandi pettenn slow aavum ath dangerous anu
@bhargavia55084 жыл бұрын
🚗🚗👍👍
@narayanannelliyadukkam764 жыл бұрын
വണ്ടി തള്ളി സ്റ്റാർട്ട് ചെയ്യുന്നതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ?
@lavanyanambiar90704 жыл бұрын
✌️✌️
@shanojgangadharan2934 жыл бұрын
നിങ്ങൾ മറുപടി തരുന്നില്ല.
@ronirajuak59214 жыл бұрын
പുതിയ വണ്ടികളുടെ റിവ്യൂ ചെയ്യണം
@mohammadharis35174 жыл бұрын
Sariyan
@athulchandran8594 жыл бұрын
ഇനി പുതിയ വണ്ടികളുടെ reviews ചെയ്യാൻ തുടങ്ങു..
@agooduroimu19524 жыл бұрын
👍🏻🌹💪🏻
@anandhuprakash99764 жыл бұрын
Bro carel katt alland chumma
@nazeerns61003 жыл бұрын
2, giyril af chachi akan kayo
@SAJEESHGOVINDAN3 жыл бұрын
S
@sarithakp66264 жыл бұрын
Innu njan first
@eshaworldsalma54394 жыл бұрын
സെക്കന്റ്
@3mttech742 Жыл бұрын
Gulfil signalil njn second gearil ittan edukkunnath. Signal green aayal pettenn chavitti ponam. First gearil idumbol lagging varum. Cluthin enthelum problm undavum first idaathe second itt poyal