ഒരു പാട് നാളെത്തെ doubt ഇന്ന് clear ആയി. താങ്കൾക്ക് എത്ര thanks പറഞ്ഞാലും തീരില്ല. ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ GOD BLESS YOU.
@SAJEESHGOVINDAN5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@shajikokunnumalshaji93384 жыл бұрын
S govindhan sir, താങ്കളുടെ എല്ലാ വീഡിയോയും 100% യൂസേഫുൾ ആണ്, thankas.
@SAJEESHGOVINDAN4 жыл бұрын
Video fbyil share cheythu support cheyyane 😍
@shajikokunnumalshaji93384 жыл бұрын
Sir, വാഹനത്തിന്റെ (car) മൈന്റൈനൻസ് സംബന്ധിച്ച കാര്യങ്ങൾ ഒന്ന് വിവരിച്ചു തരാമോ, നമ്മൾ അത്യാവശ്യം അറിയേണ്ട kaaryaghal?
@nidhis40674 жыл бұрын
സൂപ്പർ
@miralidharanparakada7265 жыл бұрын
എത്ര വ്യക്തവും കൃത്യവുമായ വിശദീകരണം . ഇതായിരുന്നു ഇത്രയും കാലം ഉണ്ടായിരുന്ന സംശയം . ഇപ്പോൾ മാറിക്കിട്ടി . ഒരു പാട് നന്ദി .
@SAJEESHGOVINDAN5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@kichulallusvlogs3035 жыл бұрын
Thanks
@raneesvlogs5 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസിലായി
@SAJEESHGOVINDAN5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@bindubkbhagaviti85394 жыл бұрын
Good information , Thanks
@najiyasameer80554 жыл бұрын
ഇത്രക്കും ഉപകാരപ്പെട്ട vedio ഇട്ട ആൾക്കിരിക്കട്ടെ ഇന്നത്തെ like.
@rekhashinu49604 жыл бұрын
good
@smithasnair53395 жыл бұрын
.correct ആണ്..വണ്ടി എന്നെയും കൊണ്ടുപോകുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വളരെ വളരെ നന്ദി..ഞങ്ങൾ തുടക്കക്കാർക്കു ഇങ്ങനെയുള്ള videos ആണ് inspiration. അല്ലെങ്കിൽ ഒരിക്കലും തനിയെ വണ്ടി എടുക്കില്ല
@musthafayousafparemmal91975 жыл бұрын
സജീഷേട്ട super ക്ലാസ്സുകളാണ്. ഇതിലും മികച്ച ക്ലാസുകൾ വരാനില്ല.
@SAJEESHGOVINDAN5 жыл бұрын
. Thank u brother 🙏🙏🙏😍video share cheyyane dear😍😍😍
@vasanthakv54782 жыл бұрын
അതന്നെ
@ayuzonscienceacademy77545 жыл бұрын
ആത്മാർത്ഥമായ അവതരണം. എല്ലാ നന്മയും നേരുന്നു
@SAJEESHGOVINDAN5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@yogyan795 жыл бұрын
പറയാതെ വയ്യ.... വളരെ നല്ല ക്ലാസ്സ്.... ഇതു പോലുള്ള വാഹനങ്ങൾ ഉള്ളടത്തോളം വരും തലമുറകളിലെ പഠിതാക്കൾക്കും താങ്ങളുടെ ക്ലാസ് ഉപകാരപ്രതമാകും... നന്ദി....
@saheerolive61114 жыл бұрын
നിങ്ങളെ ഓരോ video കണ്ടു കൊണ്ടിരിക്കമ്പോൾ ആത്മവിശ്വാസം കൂടിക്കൂടി വരുന്നു. Thank you sajeeshetta
@sindhusubhash16692 жыл бұрын
true..
@hemalathamurali57024 жыл бұрын
ഞാൻ ഓടിക്കുമ്പോ ഇടക്ക് വണ്ടി off ആകും, അതോടെ tension ആയിട്ട് on ആക്കാന്‍ ഭയങ്കര പണിയാ, പക്ഷേ മാഷിന്റെ class കണ്ടപ്പോ panic ആവരുത് ന്ന്, വണ്ടി ഞാനാ ഓടിക്കുന്നത്, എന്നെ അല്ല എന്ന ഒരു ബോധം ഉണ്ടായി,, thank u മാഷേ 💐💐🙏🙏🙏
@AbdulKareem-ko1hy3 жыл бұрын
Nalla avatharanam vyakthamaki paranju tharunnu
@saljumathew34294 жыл бұрын
ഇനിയും ഇതുപോലെ ഒരുപാട് വീഡിയോ ചെയ്യാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ നല്ല വീഡിയോ നന്ദി
@joshycm105 жыл бұрын
DRIVING SCHOOLS NEVER EXPLAIN DETAILED AS YOU DO.APPRECIATE YOUR EFFORT.THANK YOU VERY MUCH THESE ALL USEFUL TO THOUSANDS OF BEGINNERS AND OTHERS.GOOD LUCK.
@SAJEESHGOVINDAN5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@govindanm.r64653 жыл бұрын
ഇത്രയും കൃത്യവും ഹൃദ്യവുമായ അവതരണം..താങ്കള്‍ പറയുന്നതുപോലെ തന്നെ എന്‍റെ സ്വന്തം സജീഷ് ഗോവിന്ദന്‍..ഒത്തിരി നന്ദി.
@nidhis40674 жыл бұрын
എന്റെ കുറെ നാളത്തെ സംശയങ്ങൾ മാറി കിട്ടി, ഭയവും മാറി കിട്ടി താങ്ക്സ്
@നല്ലവിവരണം..നന്ദി2 жыл бұрын
വളരെ ഉപകാരപ്രദം. ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ലഭിക്കാത്ത അറിവുകളാണ് താങ്കൾ ഷെയർ ചെയ്യുന്നത്. നന്ദി
@manojchalil27845 жыл бұрын
സജീഷ്....നൻമകൾ നേരുന്നു...എനിക്ക്. സംശയമുള്ള. കാര്യമാണ്. നിങ്ങൾ.ഇവിടെ. വിശദീകരിച്ചു. പറഞത്..നന്ദി......
@SAJEESHGOVINDAN5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@rkrgang70404 жыл бұрын
@@SAJEESHGOVINDAN sure
@venugopalankb52073 жыл бұрын
ഗീർ 5ഇൽ നിന്ന് 2ഇലെക്കു മാാറ്റുവാൻ പറ്റുമോ
@manjujames93463 жыл бұрын
വളരെ നല്ല class ആണ് മനസിലാക്കിത്തരുന്നുണ്ട്, driving school ൽ പോയപ്പോൾ H. എടുക്കാൻ മാത്രമേ പഠിപ്പിച്ചുള്ളു ഇങ്ങനെയുള്ള class വളരെ ഉപകാരപ്പെടും thankyou
@roopeshrshenoy88365 жыл бұрын
ഈ വിഷയം ഇത്ര ഹൃദ്യവും ലളിതവുമായി അവതരിപ്പിച്ചതിനു ഒരു പാട് നന്ദി സാർ, കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു .Thank u sir
@reshmamanthooppil9063 Жыл бұрын
തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. ഇത്ര വിശദീകരിച്ചു പറഞ്ഞു തരുന്നതിൽ ഒരുപാട് നന്ദിയുണ്ട്. സത്യം പറഞ്ഞാൽ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഇങ്ങനെ ഒന്നും പറഞ്ഞുതരാറില്ല.
@hassanhassanhassanhassa67714 жыл бұрын
ഞാൻ ശരിക്കും വാഹനം ഓടിക്കാൻ പഠിച്ചത് താങ്ങളുടെ ക്ളാസിലാണ് ഇനിക്ക് ഇത് പോലെ ആരും മനസിലാക്കി തന്നട്ടില്ല thanks
@arifakk79172 ай бұрын
Driving തുടങ്ങുന്നവരുടെ ഓരോ ചെറിയ സംശയവും മാറുന്ന രീതിയിലുള്ള ഈ വീഡിയോസ് Super
@rockyrocks16295 жыл бұрын
Thank you so much, ഈ ഒരു ഭാഗം എന്നെ സംബന്ധിച്ച് വളരെ പ്രയോജനകരമായിരുന്നു. ഞങ്ങളുടെ road മുഴുവൻ കുത്തനെ കയറ്റവും, ഇറക്കവും വളവും ആണ്. എപ്പോഴും ഒരു സംശയമുണ്ടാകുന്നത് ഇറക്കമിറങ്ങുമ്പോഴുള്ളതായിരുന്നു. അതിവിടെ clear ആയി.
@SAJEESHGOVINDAN5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@safeer14855 жыл бұрын
Good
@shabanushafi1398 Жыл бұрын
ഞാൻ ഡ്രൈവിംഗ് paടിച്ചോണ്ടിരിക്കാണ് എനിക്ക് ഉള്ള എല്ലാ സംശയം ഞാൻ നിങ്ങളുടെ ചാനൽ കണ്ടിട്ടാണ് പഠിക്കുന്നത് നല്ലവണ്ണം മനസ്സിലാകുന്നുണ്ട് താങ്ക്സ്
@anoopvnair70615 жыл бұрын
സജീഷ് ചേട്ടാ വളരെ നന്ദി ചേട്ടൻ പറയുന്ന എല്ലാം കാര്യങ്ങളും പഠിച്ചവരും പഠിച്ചു കൊണ്ട് ഇരിക്കുന്നവർക്കും എല്ലാം ഉപകാരം ആണ്
@SAJEESHGOVINDAN5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@ramachandrany95765 жыл бұрын
I am a driver of my own car for last 8 years.mothly travel about 1200km. Still I am viewing your videos Mr.Sajeesh. I find your videos really useful. Thanks so much.
@SAJEESHGOVINDAN5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@SAJEESHGOVINDAN5 жыл бұрын
Thank u dear😍😍😍😍
@smithasanty70463 жыл бұрын
Thank you ബ്രോ... ഞാൻ ഇപ്പോൾ കാർ പഠിക്കാൻ തുടങ്ങിയിട്ടുണ്ട്.. ബ്രോയുടെ വീഡിയോ കണ്ടിട്ട് പ്രാക്ടീസ് ചെയ്യുമ്പോൾ വേഗത്തിൽ മനസിലാക്കാനും നല്ലരീതിയിൽ ഓടിച്ചു പഠിക്കാനും കഴിയുന്നുണ്ട് 🙏🙏
@usmanajman76104 жыл бұрын
ഒരുപാടൊരുപാട് നന്ദി. സാർ. കാലങ്ങളായുള്ള ഈ സംശയം എനിക്ക് പൂർണ്ണമായും നീങ്ങിക്കിട്ടി .ദൈവം താങ്കൾക്ക് നല്ലത് വരുത്തട്ടെ.
@silverwindentertainment19743 жыл бұрын
ചേട്ടന്റെ വാക്കുകൾ എനിക്ക് ആത്മധര്യം പകരുന്നു വളരെ നന്ദി ഈശ്വരൻ അഗ്ഗ്രഹിക്കട്ടെ ചേട്ടനെയും കുടുംബത്തെയും 😘😘😘😘😘😘
@reshmapsunny69724 жыл бұрын
നല്ലൊരു കാര്യം ആണ് പറഞ്ഞു തന്നത്. അതുപോലെതന്നെ നന്നായി പറഞ്ഞു തരുന്നുണ്ട് പെട്ടന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്. Thank you so much, bless you 😊👍
@ashrafkuvakkad5 жыл бұрын
ഇത്രയും വിശദമായി ഇതിനു മുമ്പ് ആരും പറഞ്ഞു കേട്ടിട്ടില്ല ഒരുപാട് പേർക്കുള്ള സംശയം maariyittundavum
@SAJEESHGOVINDAN5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@anumathews38265 жыл бұрын
Thanks
@nishasajesh28103 жыл бұрын
മാഷിൻ്റെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷമാണ് എനിക്ക് വണ്ടി ഓടിക്കാൻ പറ്റും എന്ന് കോൺഫിഡൻ്റ് കിട്ടിയത്.. വളരെ useful ആയിട്ടുള്ള videos ആണ്... Thankyou.....
@tinocutz28755 жыл бұрын
സജീഷേട്ട നിങ്ങൾ പൊളിയാണ് 😘😘😘
@SAJEESHGOVINDAN5 жыл бұрын
😍😍🙏 വീഡിയോ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കാൻ മറക്കരുത് 🙏😍😍😍
@ഹിറ്റ്മാൻആർമി4 жыл бұрын
ഞാൻ ഒരു തുടക്കക്കാരൻ ആണ് രണ്ടുദിവസം ഡ്രൈവിംഗ് സ്കൂളിൽ പോയി ഓൺ ഡ്രോയിങ് ആണ് ക്ലാസ് പല സംശയങ്ങളും താങ്കളുടെ വീഡിയോ കണ്ടാണ് മനസ്സിലാക്കുന്നത് ഒത്തിരി നന്ദി ഇത്രത്തോളം വിശദീകരിക്കുന്ന സമീപനത്തിന് ആയി
@game_studio2.0395 жыл бұрын
വളരേ നന്ദി,,, വെക്തമായി മനസ്സിലായി. ജാസക്കല്ലാഹ് ഹൈർ, shukran.
@SAJEESHGOVINDAN5 жыл бұрын
🙏😍. 😍video share cheyyane dear😍😍😍🙏
@junaijunai65 жыл бұрын
@@SAJEESHGOVINDAN ജസാകല്ലാഹു ഹൈർ എന്നത് അറബിയിലുള്ള പ്രാർത്ഥനയാണ് സജീഷ് ഏട്ടാ. ദൈവം നിങ്ങൾക്ക് നന്മ നൽകട്ടെ എന്നാണ് അതിന്റെ അർത്ഥം.
@SAJEESHGOVINDAN5 жыл бұрын
Enikk mansilayirunnu athu. Gulfil ayirunnappo kure arabic language padichirunnu😍😍
@josephparayil99253 жыл бұрын
ഒത്തിരി അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഇനിയും കൂടുതൽ അറിയുവാൻ, നല്ല ക്ലാസ്സുകൾ God bless you 👍👍👍
@asokanpurushothaman79164 жыл бұрын
Sincerity,simplicity and ability are the hall marks of this teacher.
@jayalekshmivinod91692 жыл бұрын
നന്നായി മനസ്സിലാക്കി തരുന്നുണ്ട്
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno
@ranijoseph83734 жыл бұрын
വ്യക്തമായ നല്ല വിശദികരണത്തോടു കൂടിയ ക്ലാസ്സ്. വളരെ ഉപകാരപ്രദം. നന്ദി
@roshithpayyanadan55675 жыл бұрын
എത്ര സിംപിൾ ആയി പറഞ്ഞു തരുന്നു താങ്ക്സ് സജീഷ് ബായ്
@SAJEESHGOVINDAN5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@sreekumarpillai27762 жыл бұрын
സജീഷ് ബായ്.. 🙏🙏🌹🌹ഇത്രയും ക്ലിയറായി ആരും പറഞ്ഞു കേട്ടിട്ടില്ല സർ.. ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് താമസിച്ചുപോയി.. താങ്ക്സ്..
@vasanthakv54782 жыл бұрын
വളരെ simple ആയി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന സജേഷിന് ഒരു പാട് നന്ദി : doubt കൾ എല്ലാം clear ആയി . God bless
@mathewvarghese40944 жыл бұрын
ആർക്കും മനസ്സിലാകുന്നില്ല രീതിയിൽ വിവരിക്കുന്ന സജീഷ് ഗോവിന്ദന് വളരെ നന്ദി
@raoof96145 жыл бұрын
Explained very well and easy to understand, Thanks bro..
@_ibnu__s4leem_9953 жыл бұрын
നല്ല ഉപകാരമുള്ള ക്ലാസ്സ് ആണ്.... ഇപ്പോഴാണ് എല്ലാത്തിനും ഒരു കോൺഫിഡൻസ് വന്നത്... God bluss you🥰🥰🌺🌺🥰🥰🥰
@sk7155 жыл бұрын
⭐Vedio pwolich⭐👍👌😘 Sajeeshetaa innu or nale 100k 🎉🎊🎈🎂🎈🎊🎉💪💞😍💞🔥
@SAJEESHGOVINDAN5 жыл бұрын
😍😍😍😍
@shajithaalikoya24735 жыл бұрын
👍👍
@nunununu74065 жыл бұрын
നല്ല രീതിയിൽ തന്നെ പറഞ്ഞു.നന്ദി. തുടക്കകാർക്ക് വലിയ അറിവുകളാണ് നൽകിയത്
@SAJEESHGOVINDAN5 жыл бұрын
🙏 video share cheyyane dear😍😍😍🙏
@murlinair64765 жыл бұрын
Thanks for the tips. Though I have been driving for many years I had doubts about driving on steep climbs. Now I am clear.
@SAJEESHGOVINDAN5 жыл бұрын
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@nishakv8135 жыл бұрын
വളരെ നല്ല വീഡിയോ. ശരിക്കും ഭയം കാരണം ഇതു വരെ ഡ്രൈവിo ഗ് പടിക്കാത്ത ഒരാളാണ് ഞാൻ.താങ്കളുടെ വീഡയോ വെറുതേ കണ്ടപ്പോൾ എനിക്ക് കുറെ കാര്യങ്ങൾ മനസ്സിലാക്കാനും ഡ്രൈവിംഗ് പഠിക്കാൻ പറ്റുമെന്ന ധൈര്യം വന്നു.ഞാൻ ഉടനെ തന്നെ ഡ്രൈവിംഗ് ക്ലാസ്സിന് ചേരും .താങ്കൾ തന്ന പ്രചോദനത്തിന് ഒരു പാട് നന്ദി.
@vrijanair73864 жыл бұрын
Thank u bro.enik Valarie useful aanu bro ude videos.njan oru thudakkakkari aanu.ipol cheruthait confidence kittiyittund
@pradeepkumark23025 жыл бұрын
Dear Sajeesh Best class for beginners congratulations
@nandanansnandanansopanam1724 жыл бұрын
ഞാൻ 65age ൽ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങി. വയസ്സ് കാലത്ത് പല സംശയങ്ങളും ഉണ്ടായി. എന്നാൽ അങ്ങയുടെ വീഡിയോ എന്റെ പല സംശയങ്ങളും മാറി. Thanks
@bobysoby75995 жыл бұрын
Well done chetta.Thank you so much.God bless you..
@irfankgf42412 жыл бұрын
മാഷാഅല്ലാഹ്. നല്ല നല്ല അറിവ്. ഒരുപാട് മനസിലാക്കി തന്നു. അൽഹംദുലില്ലാഹ്
@sheejaprasad9475 жыл бұрын
Ente driving paditham nirthiyath ee oru karyathilanu ipo oru confidence thonnunu
@SAJEESHGOVINDAN5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@ravindranvc33363 жыл бұрын
വളരെ നല്ല ഒരു ക്ലാസ്സാണ് ഇത് എല്ലാവരും മനസ്സിലാക്കി ശദ്ധയോടെ Drive മെയ്യുക tk s Lot
@TheAfzzz5 жыл бұрын
Power is Inversely Proportional to Speed!!! ശക്തി വേഗതയ്ക്ക് വിപരീത അനുപാതമാണ്!!! ഏത് ഗിയറിലാണ് നിങ്ങൾ മുകളിലേക്ക്പോകുന്നത്, ആ ഗിയറിൽ നിങ്ങൾ താഴേക്ക് പോകണം
@muhammadessa55013 жыл бұрын
സമ്മതിച്ചിരിക്കുന്നു സജീഷ് വിശദീകരണം അടിപൊളി
@sarithar34554 жыл бұрын
Very good teacher. Thanks a lot
@gkmedia19883 жыл бұрын
You are great sajeeshetaa... 👍 ഓരോ കാര്യങ്ങളും അത്രയും വ്യക്തമായി ആണ് ക്ലാസ്സ് എടുക്കുന്നത്..ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നു.. thank you so much 🥰🥰
@rajaniprathap8765 жыл бұрын
എനിക്ക് license ഉണ്ട്.but പ്രാക്ടീസ് ഇല്ല നാളെ ഞാൻ പോകുവാ ട്രയൽ നു.സർന്റെ ക്ലാസ് valare useful aanu
@shainyabraham50124 жыл бұрын
നന്നായി മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്.. thanks..
@ramkissan14285 жыл бұрын
ചേട്ടൻറെ ഓരോ വീഡിയോ യും വളരെയധികം ഫലപ്രദമാണ് ഡ്രൈവിംഗ് പഠിക്കുന്നവർക്ക് . താങ്ക്സ്.
@SAJEESHGOVINDAN5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@SteephanSteephan-fk4wt4 ай бұрын
നല്ല വിവരണം❤
@deepajose42004 жыл бұрын
Sajeesh etta. Thank u so much. ഈ dislike ഇട്ട എരപ്പുകൾ ഡ്രൈവിംഗ് സ്കൂളിൽ പഠിപ്പിക്കുന്നവരായിരിക്കും. അവറ്റകൾക്ക് തെറി പറയാനല്ലാതെ ഒരു കിണ്ടീം പറഞ്ഞു തരാൻ അറിയില്ല. സജീഷ് ഏട്ടാ... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@joyseegeorge8286 Жыл бұрын
Nte ponno ithilum valiya comment ini kodukkan illa😂😂😂
@mathips81644 жыл бұрын
നല്ലതുപോലെ പറഞ്ഞു തന്നതിന് നന്ദി അഭിനന്ദനങ്ങൾ സഹോദര.
@manjushasunilkumar53454 жыл бұрын
Nice class for beginners. Thank you
@sreerajev24983 жыл бұрын
വളരെ നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. Good show sajeeshetta
@unnikrishnanpallikkara34415 жыл бұрын
At times, while ascending a slope, one will have to skip the just lower gear, for example from cruising{5) to third .to facilitate a smooth ascend. Is this procedure harmful to the vehicle?
@SAJEESHGOVINDAN5 жыл бұрын
Yes,harmful.. Detail video i have done allready. Please check it.
@azifnaseer38263 жыл бұрын
😍upayoga predam anu .... Puthiyoru karyam paranju thannathinu nanni
@ismail-dh3iw5 жыл бұрын
Congrats my dear friend, it is a very big knowledge.
@SAJEESHGOVINDAN5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@jayabalachandran2663 жыл бұрын
Thutakkakark orupad nalla arivukal,thank you video kanan thutangiyashesham vandiye kurich kure seriyaya arivukal kitty 🙏
@gsmexpertz18884 жыл бұрын
good info.. many doubts cleared bro.. god bless you😍
ഇത്രയും മനസിലാവുന്ന തരത്തിൽ പറഞ്ഞു തന്നതിൽ താങ്ക്സ് '
@rilurilfan12435 жыл бұрын
Thankyou chetta nalla video very usefull
@SAJEESHGOVINDAN5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@myindia91215 жыл бұрын
വ്യക്തമായ... സ്പഷ്ടമായ.... വിവരണം.... thank. U.അപ്പൊ...പവർ ന്റെ കാര്യം.. ഇപ്പൊ മനസ്സിൽ ആയി..
@SAJEESHGOVINDAN5 жыл бұрын
🙏 video share cheyyane dear😍😍😍🙏
@thanhacraftsfashiondesign63575 жыл бұрын
എല്ലാം ക്ലിയറായി ചേട്ടാ
@rejiprince90643 жыл бұрын
വളരെ ഉപകാരം ആയ vdo.... God bless you dear🥰🥰🥰
@valsarajkp74874 жыл бұрын
Best teaching
@Jinuannjacob13 жыл бұрын
I newly started the driving class. I am watching your videos, very good information and useful tips. In the driving school they are not explaining like this. God bless you . Today I subscribed your videos. Thank you very much.
@rubeenact77495 жыл бұрын
വളരെ നന്ദി
@fayistk41153 жыл бұрын
Kayattathil kayarunnath athinte video cheyyumo 3erd il ninn 2endileakk mattumboll clech engane use cheyyanam enn video cheyuumo
@thumpsup63715 жыл бұрын
Nice.... Subscribed✌
@SAJEESHGOVINDAN5 жыл бұрын
🙏 video share cheyyane dear😍😍😍🙏
@foodfoodf46025 жыл бұрын
Njanum cheythu very useful video 👍
@helenasdreamworld52623 жыл бұрын
Thank you Sir വളരെ ഉപകാരമുള്ള വീഡിയോകളാണ് നിങ്ങളുടേത് ഞാൻ ഇപ്പഴാണ് ഡ്രൈവിംങ്ങ് പഠിക്കുന്നത് ഞാൻ സാറിന്റെ ക്ലാസ്സും കേട്ടതിന് ശേഷമാണ് പഠിക്കാൻ പോകുന്നത്
@bibitbiju64425 жыл бұрын
ഏറ്റവും കൂടുതൽ tourque ഉള്ളത് first gearinu ആണ് (mech Bibit )
എനിക്ക് Driving അറിയില്ല. നിങ്ങളുടെ video കണ്ടപ്പോൾ പെട്ടെന്നുതന്നെ പഠിക്കാ൯ ഒരിത്...😜
@Xhtjg3 жыл бұрын
എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ഡോട്ടാണ് ഇന്നാണ് ക്ലിയർയത് ഒരുപാട് നന്ദി യുണ്ട് വണ്ടി ഓടിക്കുന്ന ആൾക്ക് ഇതറിയില്ലേ എന്ന് ചോദിച്ചാലേ എന്ന് കരുത്തിയാണ് ചോദിക്കാതിരുന്നത് താങ്സ് 🥰🥰🥰🥰🥰🥰
Thankyou 😊eniku ulla doubt aayirunu ethu.. thanks for clarifying 😊
@sunjus16935 жыл бұрын
100K Subscribers.. Congrats 👏👏👏
@SAJEESHGOVINDAN5 жыл бұрын
Thank u dear🙏🙏🙏🙏
@seemalr64622 жыл бұрын
ഇപ്പോൾ ഞാൻ വീണ്ടും വണ്ടി ഓടിക്കാൻ പഠിക്കുന്നു, first gear start ചെയ്യുന്നത് എന്തിനെന്നു ആദ്യമായി ഇപ്പോൾ പഠിച്ചു ഈ വീഡിയോയിൽ. ഒരുപാട് താങ്ക്സ്, ഗോഡ് ബ്ലെസ് യു
@Dj-gf2fx5 жыл бұрын
Informative💖💖💖
@SAJEESHGOVINDAN5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@sajnaayub91572 ай бұрын
As a bigginer simple humple good presentation I recommend all the driving school should follow ur learning method
@sachinbalan1235 жыл бұрын
Good one. Subscribers count is also in 5th gear. Best of luck
@sibipalathungal20515 жыл бұрын
കറക്റ്റ് 💕
@SAJEESHGOVINDAN5 жыл бұрын
🙏🙏🙏🙏🙏🙏. 😍video share cheyyane dear😍😍😍🙏
@BindhuThomas-vl6gb Жыл бұрын
Thank you very much and very good explanation 🙏🏻🙏🏻👌🏻👍🏻