ഒരിക്കൽ ഞാൻ ഇദ്ദേഹത്തെ കാണാൻ ഇടയായി....വഴിയരികിൽ ചായ കുടിച്ച് കൊണ്ടിരിക്കുന്ന സമയം ഒരു കാർ മെയിൻ റോഡിൽ ഇറങ്ങാൻ വന്നു...അതിലേക്ക് നോക്കിയപ്പോ ഡ്രൈവിംഗ് സീറ്റിൽ പരിചയം ഉള്ള ഒരു മുഖം...ഞാൻ ഇത് എവിടെയോ കണ്ട മുഖം എന്ന് ആലോചിച്ച് നിന്നപ്പോ പുള്ളി എന്നെ നോക്കി ഒരു ചിരി ചിരിച്ചിട്ട് പോയി കളഞ്ഞു....സാധാരണ വഴിയരികിൽ നിൽകുന്ന ആളുകളെ മൈൻഡ് ചെയ്യാതെ പോകുന്നവരാണ് മിക്ക സിനിമാക്കാരും..ഇദ്ദേഹം നോക്കി ചിരിച്ചപ്പോ അൽഭുതം തോന്നി
@sameerchemmazhathu44732 ай бұрын
സത്യം !യഥാര്‍ത്ഥകൂട്ട്കാര്‍ ആരെന്ന് തിരിച്ചറിയാന്‍ പറ്റാത്തകാലത്താണ് നമ്മള്‍ ജീവിക്കുന്നത്
@kammukammupandikasala24192 ай бұрын
മമ്മുക്ക ❤️❤️❤️❤️❤️❤️💯💯💯
@vinunair8437Ай бұрын
ആപത്തു കാലത്തു കൂടെ നി ൽകുന്നവൻ യഥാർഥ സുഹൃത്ത്. അന്ന് ചാനലുകൾ കണ്ടപ്പോഴേ മനസ്സിൽ വിചാരിച്ചതു 😂
@MANGALYAPHOTOSHOOT2 ай бұрын
ശ്രീ ബിജു പപ്പനെ തിരുവനന്തപുരത്ത് വച്ച് പരിചയപ്പെട്ടിട്ടുണ്ട് അന്നുതന്നെ തോന്നി അദ്ദേഹം നല്ല മനുഷ്യനാണെന്ന്
@bachufaisal55532 ай бұрын
ഇയാൾ പോലീസ് ആണോ
@SarahMenon-n8f2 ай бұрын
Mammookka ❤❤
@JayanMp-w6j2 ай бұрын
ഇദ്ദേഹത്തിന്റെ ലാൻഡ് ക്രൂയിസറിന് KL 01bp1 അതായത് ബിജു പപ്പൻ വൺ കിട്ടാൻ വേണ്ടി കാർ രണ്ടുവർഷം കഴിഞ്ഞാണ് രജിസ്റ്റർ ചെയ്തത് എന്ന് കേട്ടിട്ടുണ്ട് ആ വാർത്ത പണ്ട് പത്രങ്ങളിൽ വായിച്ചിട്ടുണ്ട് അങ്ങനെയാണ് ശ്രദ്ധിക്കാൻ തുടങ്ങിയത് പച്ചയായ നല്ല ഒരു മനുഷ്യൻ
@BenniKV-y3q2 ай бұрын
Sincerely true man! I realised and felt liking him today ..very nice person
@stylesofindia5859Ай бұрын
BP 9 ആയിരുന്നു
@ravimenon619Ай бұрын
Always a pleasure to listen to BP sir Always.
@NisarNisaa2 ай бұрын
Biju. Sir mammooka❤❤❤
@akhilr4282 ай бұрын
❤❤ biju sir
@rajeevnair7133Ай бұрын
Nice interview 🎉
@vcj39762 ай бұрын
He is a fine actor ❤❤❤❤
@regimattathil83442 ай бұрын
ചെറിയ വേഷം എന്ന് പറയരുത് ❤
@JayamohanP2 ай бұрын
എന്നും ബന്ധങ്ങൾക്ക് വിലകൊടുക്കുന്ന ആൾ ആണ് ബിജു, അതുപോലെ എപ്പോൾ കണ്ടാലും പഴയപോലെ തന്നെ പെരുമാറ്റം, എത്ര നേരം വേണമെങ്കിലും സംസാരിച്ചിരികാം, ഒരിക്കലും ബോറടിക്കില്ല
New film vinayakan+ Biju pappan police inspector 🔥🔥🔥
@MuhammadAliAli-uf2lnАй бұрын
നിങൾ എല്ലാവരും കൂടി ദൈവത്തിനെ മാറ്റി അവിടെ മമ്മൂട്ടി മോഹൻലാലിനെ പ്രതിഷ്ഠിക്കുമോ എന്ന സംശയം തോന്നിപ്പോകുന്നു പലപ്പോഴും!!😮
@KJO132 ай бұрын
You reap what you sow.
@sacredbell20072 ай бұрын
ബിജു പപ്പൻ തിരുവനന്തപുരത്തെ പ്രമുഖനും അത്യാവശ്യം ഗുണ്ടാ സെറ്റ് അപ്പും ഒക്കെ ഉള്ളത് കൊണ്ട് സൂപ്പർ താരങ്ങളൊക്കെ സ്നേഹപൂർവ്വം പെരുമാറുന്നു. ''എനിക്ക് അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ പിടി'' എന്ന് മനസിൽ വിചാരിക്കുന്നു. അവർ ഇതേ സ്നേഹം ഭീമൻ രഘുവിന് കൊടുക്കുമോ?
@JayamohanPАй бұрын
@@sacredbell2007 ഭീമൻ രഘു ഒരു അളിഞ്ഞവൻ, ആരു കൊടുക്കാൻ ബഹുമാനം. വളരെ പണ്ട് എന്റെ ഭവനത്തിൽ വച്ച് ഒരു സീരിയൽ ഷൂട്ടിംഗിന് വന്നിരുന്നു രഘു, കൂടെ അഭിനയിച്ച ലേഡിയോട് ഉള്ള പെരുമാറ്റവും സെറ്റിൽ ഉള്ളവരോടുള്ള ജാടയും ഒക്കെ കണ്ടപ്പോൾ അന്നേ മനസിലായി സ്വഭാവം
@vibe17762 ай бұрын
Kasaba movie...Biju pappan super....Motta police....👍👍👍👍
@rainbow-cc1us2 ай бұрын
സിനിമാക്കാര് ക്യാമറക്ക് മുന്നിൽ മാത്രമേ അഭിനയിക്കാറുള്ളു രാഷ്ട്രീയക്കാർ സ്വന്തം ജീവിതത്തിലും പൊതുജനങ്ങൾക്കിടയിലും അഭിനയിച്ചു കൊണ്ടുതന്നെ ഇരിക്കുന്നു
@aneeshlalaji27102 ай бұрын
❤❤❤
@aalapatt2 ай бұрын
Liking ikka super, basted
@mohamedshajan59072 ай бұрын
❤❤❤
@nandakumarps18592 ай бұрын
❤️
@rajeevmahadevikad2 ай бұрын
അണ്ണൻ ഇന്റർവ്യൂവിൽ പറയുന്ന അണ്ണൻ ജീവൻ രക്ഷിച്ചു എന്ന് പറയുന്ന ആൾ അന്ന് അണ്ണന്റെ സുഹൃത്ത് ആയിരുന്നു ഇല്ലേ 😄, ഇപ്പോൾ ആണോ അണ്ണന് തോന്നിയത് അത് ഒരു പരിചയക്കാരൻ മാത്രം ആയിരുന്നു എന്ന്. അത് പണ്ട് വർക്കല ആയിരൂരിൽ ഉണ്ടായ ഒരു സംഭവം അല്ലെ അണ്ണാ. അത് അണ്ണന്റെ കൂടെ പോളിയിൽ പഠിച്ച ഒരുത്തനെ ഒരു ചന്ത ദിവസം ആരോ കൊല്ലാൻ ശ്രെമിച്ചപ്പോൾ അണ്ണൻ അല്ലെ അയാളെ രക്ഷിച്ചത്. അങ്ങനെ എങ്കിൽ അണ്ണൻ സഹായം ചെയ്ത ആൾ തന്നെ ആയിരിക്കും അണ്ണനെ ഭയങ്കരമായി ശല്യം ചെയ്തു കൊണ്ടിരിക്കുന്ന ആൾ 😄. അത് അങ്ങനെ അല്ലെ വരൂ 🤣. ഇനിയെങ്കിലും അണ്ണൻ അണ്ണന്റെ കാര്യങ്ങൾ നോക്കി മുൻപോട്ട് പോകുക. ഇങ്ങനെ സുഹൃത്തുക്കൾ എന്ന് പറഞ്ഞു വരുന്നവനൊക്കെ സാമ്പത്തികം അടിച്ചോണ്ട് പോകാനും, മുതലെടുപ്പിനും മാത്രമാണ് അടുക്കുന്നത് എന്ന് എത്രയോ തവണ ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്. ഒന്നുമില്ലെങ്കിലും അണ്ണന്റെ ജീവൻ എങ്കിലും തിരിച്ചു കിട്ടിയല്ലോ. ഇനി എങ്കിലും അണ്ണൻ, അണ്ണന്റെ സഹായത്തിന്റെ ഓഫീസ് പൂട്ടി വെച്ച് അണ്ണന്റെ കുടുംബത്തിനും കുട്ടികൾക്കും ആയി ജീവിക്കുക. ഇനിയെങ്കിലും മനസ്സിൽ ആക്കുക ചിരിച്ചോണ്ട് കൂടെ വരുന്നവർ എല്ലാം ആത്മാർത്ഥ സുഹൃത്തുക്കൾ അല്ല എന്ന്.
@chithrangupthan6594Ай бұрын
വാചകവീരൻ . നന്ദിയില്ലാത്തവൻ. അവനെക്കാൾ വലിയവരെന്നു അവൻ കരുതുന്നവരോടുമാത്രം അടുപ്പം. മറ്റുള്ളവരെ ഉപയോഗിച്ച് വലിച്ചെറിയുന്നവൻ.