നിവിൻ പോളി എന്നെ വലച്ചതിന് കയ്യും കണക്കുമില്ല | കോടികൾ കിട്ടാതെ പടം തീർക്കില്ലെന്ന് വാശി

  Рет қаралды 78,510

Master Bin

Master Bin

7 ай бұрын

Visit Us: masternewskerala.com/
Follow us on:
Facebook: / masterbinofficial
Instagram: / masterbinofficial
Website: masternewskerala.com/
#mammootty #mammooka #mammoottyofficial #mammoottykampany #lalettan #mohanlal #prithviraj #prithvirajsukumaran #indrajithsukumaran #indrajith #drbiju #amalapaul #joshiy #anilambalakkara #nivinpauly #trisha #heyjude #shyamaprasad

Пікірлер: 280
@abdulnasar3774
@abdulnasar3774 7 ай бұрын
പ്രൊഡ്യൂസറുടെ വിഷമം മനസ്സിലാക്കാത്ത നടന്മാരെ നടന്മാരെ അഭിനയിക്കരുത് അത് എത്ര വലിയ സൂപ്പർസ്റ്റാർ ആയാലും👍👍👍
@noufalnoufal8815
@noufalnoufal8815 7 ай бұрын
നസീർ സാറിനെ പോലുള്ള നല്ല മനുഷ്യ സ്നേഹി മലയാള സിനിമയിൽ ഉണ്ടാകില്ല 🙏🙏🙏
@nikhilpradeep7211
@nikhilpradeep7211 7 ай бұрын
അത്കൊണ്ട് തന്നെയാ അവൻ ഒക്കെ ഫീൽഡ് ഔട്ട്‌ ആയത്.... പ്രേമം ഒക്കെ ഹിറ്റ്‌ ആയപ്പോൾ തലക്കനം വന്നു... ഇപ്പോ എവിടെ പോയി.... സിനിമയ്ക്ക് ആരെയും ആവശ്യം ഇല്ല.
@firecracker2275
@firecracker2275 3 ай бұрын
സത്യം
@sebastianta7979
@sebastianta7979 7 ай бұрын
ചുമ്മാതെ അല്ല നിവിൻ ഇപ്പോൾ 😂😂😂😂കയ്യിലിരിപ്പ് അടിപൊളി
@jrjtoons761
@jrjtoons761 7 ай бұрын
He's still getting rich with multiple businesses,
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 7 ай бұрын
​@@jrjtoons761whats business
@raouulkay7351
@raouulkay7351 7 ай бұрын
Nivinu parayanulathu kelkaathe don't believe
@NVNStudioss
@NVNStudioss 7 ай бұрын
Aysheri ippo njan parayenn ninte achan avihitha bendham undan ennu vechu ath sheri avo suhurthe?
@Muthumalai_Tiger_Reserve_Aana
@Muthumalai_Tiger_Reserve_Aana 7 ай бұрын
​@@raouulkay7351are you saying nivin pauli parayunnathu sathyamaayirikkum pakshe iyyaal parayunnathu kallamaavum???
@georgevarghese5448
@georgevarghese5448 7 ай бұрын
മോഹൻലാൽ മമ്മൂട്ടി ഇപ്പോഴും ഇങ്ങനെ നിൽക്കുന്നത് അവരുടെ സിനിമ യോട് ഉള്ള സ്നേഹം ആണ് പണത്തോടുള്ള ആർത്തി അല്ല
@shades_of_kochi
@shades_of_kochi 7 ай бұрын
ennu thannod aaaru paranj.... chumma thonnith vilich koovathe
@njr9008
@njr9008 7 ай бұрын
Mohanlal alla mammooty .mohanlal nivinekal durantham aan ippol
@AjithMc-bb5zk
@AjithMc-bb5zk 7 ай бұрын
​@@njr9008ennu aaru parjjuu nintee appan anooo
@njr9008
@njr9008 7 ай бұрын
@@AjithMc-bb5zk alla ninte thalla myre
@manishsuresh4996
@manishsuresh4996 7 ай бұрын
​@@njr9008mammootty pinne panathinod theere thaalparyamilla😂😂😂
@v.a2979
@v.a2979 7 ай бұрын
രാമചന്ദ്രൻ ബോസിൽ കോടികൾ കൊണ്ടുപോയി നിവിൻ പോളി കളഞ്ഞു ഇങ്ങനെയുള്ളവരുടെ ശാപമായിരിക്കാം
@Anacondasreejith
@Anacondasreejith 7 ай бұрын
നിവിൻ പോളി ഇനി അഭിനയം നിർത്തുന്നതാണ് നല്ലത് , അല്ലെങ്കിൽ ഒരു break എടുത്ത് body ഒക്കെ fit ആക്കി നല്ല സ്ക്രിപ്റ്റ് സെലക്റ്റ് ചെയ്ത് ഒരു തിരിച്ചു വരവിന് ശ്രമിക്കുക. കാരണം നിവിൻ പോളി എന്ന നടനെ മലയാളികൾ മറന്ന് പോയി എന്നതാണ് സത്യം....ഞാൻ പോലും ഈയിടെ നിവിൻ പോളിയെ ഓർത്തത് വടക്കൻ സെൽഫി പടം ടിവിയിൽ കണ്ടപ്പോൾ ആയിരുന്നു . ശെടാ...ഇങ്ങനെ മനുഷ്യൻ മലയാള സിനിമയിൽ ഉണ്ടായിരുന്നല്ലോ...ഐയാൽ ഇപ്പോഴും ജീവനോടെ ഉണ്ടോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. ഇന്ന് കേരളതിലെ യുവാക്കളോട് 10 മലയാള സിനിമാ നടന്മാരുടെ പേര് ചോദിച്ചാൽ അതിൽ ബഹു ഭൂരിപക്ഷവും നിവിൻ പോളിയുടെ പേര് വിട്ടായിരികും പറയുക , അത് അയാളെ ഒഴിവാക്കിയത് അല്ല മറിച്ച് മറന്ന് പോയതാണ് .
@vishnupillai300
@vishnupillai300 Күн бұрын
Vineet sreenivasan ullathkond mathram super star aaya aalanu Nivin Pauly..Allenkil oru Asif ali levelil othungiyene..Thattathin marayathu enna otta padam aanu Nivin paulye success aakiyath..Pinneed Pru vadakakan selfie,Jacobinte swargarajyam ee 2 moviesum Vineet Nivin paulyk nalki..Premam ithinte idayiloode success aayi.
@nikhilpradeep7211
@nikhilpradeep7211 7 ай бұрын
സത്യം പറഞ്ഞാൽ അവന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ സങ്കടമുണ്ട് നിവിനെ ഇനി ആവശ്യം ഇല്ല. അവന്റെ കാലം ഒക്കെ കഴിഞ്ഞു... ഒരുപാട് പുതിയ പിള്ളേർ വരുന്നുണ്ട്..... അവന്റെ കയ്യിൽ ഇരുപ്പ് കാരണം തന്നെയാ അവൻ ഇപ്പോ അനുഭവിക്കുന്നത്
@happyattitudepauljalukkal1912
@happyattitudepauljalukkal1912 7 ай бұрын
കുട്ടാപ്പി
@coconutpunch123
@coconutpunch123 7 ай бұрын
വെറുതെയല്ല ഇപ്പോൾ ചൊറിയും കുത്തി ഇരിക്കുന്നു
@NVNStudioss
@NVNStudioss 7 ай бұрын
Hayyo nivin padangal ille choriyum kuthi irikene nivin 😭😭
@chiyaan724
@chiyaan724 7 ай бұрын
​@@NVNStudiosslast theatre hit eatha enn parayaavo
@NVNStudioss
@NVNStudioss 7 ай бұрын
@@chiyaan724 lad, കുറച്ചു നാൾ ഹിറ്റ്‌ ഇല്ല okk പടങ്ങൾ ഇപ്പളും back to back ഇല്ലേ? അതും promising ഡയറക്ടര്സിന്റെ കൂടെ.. ഇതാണോ ചൊറിയും കുത്തി ഇരിക്കുന്നത് 🙄??
@niranjanjr9863
@niranjanjr9863 7 ай бұрын
@@chiyaan724 da vanme nivinu eppozum 13 project indu adiyam poi aneshiku ennitu konna adi punde
@Rajesh-wd3mv
@Rajesh-wd3mv 7 ай бұрын
നിവി൯ ചൊറിയുടെ മരുന്ന് ഉപയോഗിക്കുന്നുണ്ട് പേടിക്കേണ്ടാ
@neelakandandhanajayan3202
@neelakandandhanajayan3202 7 ай бұрын
കാശുമുടക്കുന്നവൻ നോക്ക് കുത്തി.. അതായിപ്പോയി ഇന്നത്തെ സിനിമ.. 🙆‍♂️🙆‍♂️🙆‍♂️
@chen7125
@chen7125 7 ай бұрын
Kore satellite rate kittuun parann, Kalidas'ina moonjichathalle. Appo producerum kanakenne 😂
@abhijithkss7029
@abhijithkss7029 7 ай бұрын
വെറുതെയല്ല ഇത്തരം ആൾക്കാർ പടം ഇല്ലാതെ വീട്ടിലിരിക്കുന്നത്
@farisfaris1803
@farisfaris1803 6 ай бұрын
എന്നിട്ട് നിവിൻ പടം ഇല്ലാതെ വീട്ടിൽ ഇരിക്കുക ആണല്ലോ
@Viewer727
@Viewer727 6 ай бұрын
Nivinpauly upcoming movies :- Yezhukadalyezhumalai (tamil), Np43 (dijo movie Janaganamana dirocter), Action Hero Biju 2,Varshangalkku shesham (Vineethsreevasan), Aryan movie (new dirocter), Gangster of mundanmala, Thaaram, Bismispecial Team movie......
@jamshygraphy
@jamshygraphy 7 ай бұрын
ദുൽക്കർ സൽമാൻ❤️🙌
@DR.CHINTUNARAYANKARIKATH
@DR.CHINTUNARAYANKARIKATH 13 күн бұрын
മഹാനായ മമ്മൂക്ക പറഞ്ഞ വാക്കുകൾ.. " സിനിമയ്ക്കു നമ്മളെ ആവശ്യമില്ല.. നമുക്കാണ് സിനിമയെ ആവശ്യം "... So അതിനു വേണ്ട തീവ്രമായ ആഗ്രഹം, കഠിനമായ പ്രയത്നം, പിന്നെ most important " persistance and punctuality " ഒക്കെ വേണം.. ഒപ്പം ഏതു field ലും വേണ്ട ഒരു പൊടി സോപ്പിടൽ, രാഷ്ട്രീയം, വർഗീയത, അതിവിനയം, നെപ്പോട്ടിസം ഒക്കെയും വേണം.. And last but not the least " ഭാഗ്യദേവത " യുടെ കടാക്ഷം 🌹❤️ പക്ഷെ ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്.. " Chance favours the trained mind " എന്ന്.. ഭാഗ്യം എന്ന് പറയുന്നത് നിതാന്ത പരിശ്രമത്തിന്റെ ഒരു ബൈ പ്രോഡക്റ്റ് മാത്രം ആണ്... അവസാനം വരെയും പിടിച്ചു നിൽക്കുന്നവർ രക്ഷ പ്രാപിക്കുമല്ലോ... കോടാമ്പക്കത്തെ പൈപ്പ് വെള്ളത്തിന്റെ വില ചിലർ നന്ദിയോടെ സ്മരിക്കുന്നത് അത് കൊണ്ടാണ്.....
@pastormartinsempai6371
@pastormartinsempai6371 5 күн бұрын
Mahanaya mammunni 🤣🤣🤣🤣🤣
@rajanvelayudhan7570
@rajanvelayudhan7570 7 ай бұрын
സാമാന്യം നന്നായി പോയിരുന്നു. സ്വയം കളഞ്ഞു കുളിച്ചു. ആ കൊച്ചുണ്ണി യൊക്കെ അഭിനയിച്ചു നാറ്റിച്ചു എന്നാണ് എന്റെ അഭിപ്രായം. ആ റോൾ ഇന്ദ്രജിത്തിന് കൊടുത്തിരുന്നെങ്കിൽ കുറച്ചുകൂടി നാന്നായിരുന്നു എന്ന് തോന്നിപ്പോകുന്നു. കിട്ടുന്ന അവസരങ്ങൾ നന്നായി ഉപയോഗിക്കുക.
@sreehari7781
@sreehari7781 7 ай бұрын
Hey Jude നല്ല സിനിമയാണ് ❤
@medicdukhan6299
@medicdukhan6299 5 ай бұрын
അങ്ങനെ നിവിൻ പൊളി ഫീൽഡ് ഔട്ട്‌ ആയി 😎
@rameshar2246
@rameshar2246 7 ай бұрын
ഷെയിൻ നിഗവും, ശ്രീനാഥ് ഭാസിയും എത്ര മര്യാദക്കാർ...😊
@MrPreni
@MrPreni 7 ай бұрын
Uvva
@noufalnoufal8815
@noufalnoufal8815 7 ай бұрын
ഉറങ്ങുമ്പോൾ അല്ലെ
@rijukakkirikkan
@rijukakkirikkan 7 ай бұрын
മലയാള ഫിലിം ഇൻഡസ്ട്രിയിലെ ശരിയായ കാട്ടങ്ങൾ 👌👌👌👌... ഷെയിൻ, ഭാസി 👍
@sajihassan
@sajihassan 7 ай бұрын
@@rijukakkirikkanRDX
@johnsontherattil7018
@johnsontherattil7018 7 ай бұрын
രണ്ട് പേരും തീട്ടങ്ങൾ ആണ് ഷെയ്ൻ ആണ് അതിൽ ലോക ഉടായിപ്പ്
@King-zs4jq
@King-zs4jq 7 ай бұрын
നിവിന് തലക്കനം വളരെ കൂടി ഇതൊരിക്കൽ ജയറാമേട്ടൻ പറയാതെ പറഞിരുന്നു.
@KRIPSYNODUTS
@KRIPSYNODUTS 29 күн бұрын
Engane?
@TSM346
@TSM346 7 ай бұрын
പോളിയോയുടെ ഇപ്പോഴുള്ള അവസ്ഥ 😂😂😂😂
@fr.clementkaaliyaar8207
@fr.clementkaaliyaar8207 7 ай бұрын
നിംബോളി ഫീൽഡ് ഔട്ടായോ ??
@niranjanjr9863
@niranjanjr9863 7 ай бұрын
@@fr.clementkaaliyaar8207 nintha ammachi anno nimboli
@manishsuresh4996
@manishsuresh4996 7 ай бұрын
​@@fr.clementkaaliyaar8207almost
@rijukakkirikkan
@rijukakkirikkan 7 ай бұрын
പണ്ടേ പറക്കുന്ന നടനേയല്ല. പിന്നേ ഒടുക്കത്തെ ഭാഗ്യം കൊണ്ട്, തട്ടിയും മുട്ടിയും ഇവിടം വരേ എത്തി..😂😂😂😂 ആകെ നല്ലൊരു സിനിമ ആയി തോന്നിയത്, ആക്ഷൻ ഹീറോ ബിജു മാത്രമാണ് തോന്നിയത്.
@jazejacob
@jazejacob 7 ай бұрын
What's the problem here? He needed a contract to be signed before starting the work, and any contract would need to specify the remuneration. If the producer or anyone else who has a problem with the contract or remuneration must resolve that before starting work. Nivin did his part, he wrote an amount. If the producer disagrees, then he should not approve it and should negotiate. And once it is signed, he is of the right to demand his pay on a certain date, especially if the only remaining work is the dubbing part.
@meee6145
@meee6145 7 ай бұрын
Exactly
@sanooprnair8071
@sanooprnair8071 6 ай бұрын
Yes the intention of this interview is to defame the Actor.
@SanjayRam-cr2bq
@SanjayRam-cr2bq 5 ай бұрын
Exactly...
@rakeshammu01
@rakeshammu01 7 ай бұрын
He asked for his agreed remuneration if producer team can’t pay, then the actor can even file case
@a.m.a885
@a.m.a885 6 ай бұрын
ഞാൻ നിവിന്റെ കൂടെ സെക്യൂരിറ്റി ആയി ഉണ്ടായിരുന്നു.രണ്ടാഴ്ച.അതിൽ പിന്നെ ഇവന്റെ പടങ്ങൾ കാണാറില്ല.ലോക മയ്രനാണ്
@jani769
@jani769 5 ай бұрын
Cash oke tarumo
@a.m.a885
@a.m.a885 5 ай бұрын
@@jani769 production vekkunnathu aanu.avaranu kashu tharika
@jani769
@jani769 5 ай бұрын
@@a.m.a885 ooh ok njan karuthy personal akumen.
@gokulps4004
@gokulps4004 5 ай бұрын
entha bro vishayam
@creedm8194
@creedm8194 Күн бұрын
Calicut star care shoot vannirinnu poly.. hammo heavy patti show 🫡🫡
@DI-ke3bg
@DI-ke3bg 7 ай бұрын
നിവിൻ പോളിയെ വെച്ച് പടം എടുക്കുന്നവരെ ഒക്കെ സമ്മതിക്കണം...😂😂
@georgedavid574
@georgedavid574 7 ай бұрын
Nivin ❤️
@JishadMajeed
@JishadMajeed 7 ай бұрын
🤣🤣💩💩
@georgedavid574
@georgedavid574 7 ай бұрын
@@JishadMajeed sudappi
@JishadMajeed
@JishadMajeed 7 ай бұрын
@@georgedavid574 ക്രിസങ്ങി 🤮
@RADIANCEOL
@RADIANCEOL 7 ай бұрын
തല കൊണ്ടുപോയി അവന്മാരുടെ കാലിന്റെടേൽ വച്ചു കൊടുത്തിട്ട് പിന്നെ നിലവിളിച്ചിട്ട് എന്തു കാര്യം...
@bluewhale1499
@bluewhale1499 7 ай бұрын
പലരും നിവിനെ കുറിച് ഒരുപാട് മോശമായ അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്.. വീട്ടിൽ വരുന്നവരോട് പോലും നല്ല പോലെ പെരുമാറാറില്ല... ഒരിക്കൽ എന്നോട് ഒരു പരിചയക്കാരൻ പറഞ്ഞു കഥ പറയാൻ ചെന്നപ്പോൾ കൂടെ ചെന്ന ഇവനോട് വീട്ടിലേക്ക് കേറാൻ പോലും പറയാനുള്ള മര്യാദ കാണിച്ചില്ലെന്നും മണിക്കൂറുകളോളം പുറത്ത് തന്നെ നിന്നെന്നും ഒക്കെ...
@sachinjsaji7948
@sachinjsaji7948 7 ай бұрын
Pinne varunnavare ellam vittil kayattano?
@farisfaris1803
@farisfaris1803 6 ай бұрын
അദ്ദേഹത്തിന് ഒരു ബുദ്ധി മുട്ട് ഉണ്ടാകും വെറുതെ പറയല്ലേ
@captain5386
@captain5386 6 ай бұрын
Nivin athinu veettil allallo thaamasikkunne...athpole kadha parayaan avarde office lekkalle ellaarum pova... Veetteekk poveneal athream bandham undaavanam
@bibinlogicckz3629
@bibinlogicckz3629 7 ай бұрын
Kadala vellathil ettapole ayii nivin poly ...... Eni work out akan chance kuravaa Niven
@gracytoms302
@gracytoms302 7 ай бұрын
We miss Nivin Poly.. The most
@sportscitybrothers7544
@sportscitybrothers7544 6 ай бұрын
Ambalakkara Anil Sir ❤
@haridevv324
@haridevv324 7 ай бұрын
നിവിന് അത്രയും മാർക്കറ്റ് ഉള്ളതുകൊണ്ടാണ് അത്രയും പണം വാങ്ങുന്നത്. അത് കൊടുക്കാൻ കയിയില്ലയിരുന്നൂ എങ്കിൽ മറ്റ് താരങ്ങളെ വച്ച് ചെയ്യമയിരുന്നല്ലോ?. നിവിൻ പോളിയെപോലെ വലിയ താരത്തെ പടത്തിൽ കൊണ്ടുവരികയുംവേണം, അവർക്ക് അവരുടെ കൂലി ചോദിക്കാനുംപാടില്ല എന്നുപറയുന്നതിൽ എന്ത് ഞായമാണ് ഉള്ളത്. സിനിമ ഒരു ബിസിനസ് ആണ് അവിടെ മുതലാളിക്ക് ലാഭവും നഷ്ടവും ഉണ്ടാവാം എന്ന് കരുതി തോയിലാളിയുടെ കൂലിയിൽ ഇഫ്ക്റ്റ് ചെയ്യുമോ? . നിങ്ങൾക്ക് ഈ സിനിമ വലിയ ലാഭംആയിരുന്നു എങ്കിൽ നിവിന് ചോതിച്ചതിലും കൂടുതൽ കാശ് പിന്നീട് കൊടുക്കുമായിരുന്നോ.
@vinilpaulmony5190
@vinilpaulmony5190 7 ай бұрын
Watch from 4:28 to 5:52 again
@lilly-xg8gv
@lilly-xg8gv 7 ай бұрын
Athra market ulla tharangal profit cut edukkatte. Chunayundo?
@haridevv324
@haridevv324 7 ай бұрын
@@vinilpaulmony5190 എഗ്രിമന്റിൽ പറഞതിൽ കൂടുതൽ പണം വാങ്ങിയിട്ടില്ലല്ലോ?. അത് കോടുക്കാൻ കഴിയില്ലായിരുന്നു എങ്കിൽ അപ്പോഴേ എഗ്രിമെന്റ് മാറ്റണമായിരുന്നു. അല്ലാതെ ഇയാൾ പറയുന്നത് എങ്ങനെ വിശ്വസിക്കും. എന്തെങ്കിലും കുറക്കാമെന്ന് നിവിൻ പറഞ്ഞു എന്നതിന് എന്താണ് തെളിവ്. ഒരാൾക്ക് ഇപ്പൊ മോശം സമയമാണ് എന്ന് കരുതി അയാളെ കൂട്ടതോടെ ആക്രമിക്കുന്നത്
@coconutpunch123
@coconutpunch123 7 ай бұрын
പൈസ വാങ്ങിയാൽ മാന്യമായി ജോലി ചെയ്യണം. അത്‌ നിവിൽ പോളി ആയാലും ആരായാലും
@rejithababulan
@rejithababulan 7 ай бұрын
Enthu market
@noufalnoufal8815
@noufalnoufal8815 7 ай бұрын
ഇങ്ങനെയുള്ള പാവം produser മാരെ വേദനിപ്പിക്കുമ്പോൾ അവനൊക്കെ അറിയും അവൻ സ്വന്തമായി പടം പിടിക്കുമ്പോൾ കാശ് പോകുമ്പോഴുള്ള വേദന.. എന്തായാലും അവനു നല്ല കാലം 😄😄😄😄
@anoojaa8368
@anoojaa8368 7 ай бұрын
Ethra amount prethifalam kodukkunnatha prblm
@openheart1237
@openheart1237 7 ай бұрын
Nivin sharkkm.. Thant kariyar nashippikkukayanu.... Ee prayathil enthokk roles chyym... Oru nalla kalaghattam nivin friendsinte oppam thinnum kudichuk kolamakki... Enth lookum kashivum undarnooo ellam nashipich oru conmedy peace ayi....
@jojivarghese3494
@jojivarghese3494 10 күн бұрын
ശ്യാമപ്രസാദിന്റെ ഏതു പടമാണ് commercial ഹിറ്റ്‌ ആയിട്ടുള്ളത്?
@anoop6301
@anoop6301 7 ай бұрын
11:32 LEO 😂
@alenfone7902
@alenfone7902 7 ай бұрын
അത്കൊണ്ട് ആകും നിവിൻ ഈ നിലയിൽ എത്തിയത്
@vijithananaveen2903
@vijithananaveen2903 7 ай бұрын
കഴിവുള്ളവർ വേറെ ഉണ്ട്‌
@dizanm7851
@dizanm7851 7 ай бұрын
Ritchie 😂😂😢😢
@RajendranVayala-ig9se
@RajendranVayala-ig9se 7 ай бұрын
നസീർ സാറിന്റെയും മറ്റും നല്ല ജീവിത പാഠങ്ങൾ പുതുമുറക്കാരെ പഠിപ്പികണം -ഗൃഹപാഠം നന്നായി
@jhsdfjhgjh
@jhsdfjhgjh 7 ай бұрын
പണകൊതി.. കഴിവില്ലെങ്കിലും പണകൊതി മൂത്ത സ്വയം ഫീല്ഡൗട്ട് ആയില്ലേ ഇപ്പോൾ നിവിൻ?
@dizanm7851
@dizanm7851 7 ай бұрын
Nivin almaost done Dulquer has to be careful
@amal29306
@amal29306 7 ай бұрын
Ni nivinta karayam ondakkiyal mathi veruth dq valichuidaruthu
@viewsofamr4865
@viewsofamr4865 7 ай бұрын
Aaa samayath nivin minimum 2.30 to 3 arn salary, ii padathin nivin aake 1.75 allle vedicholl
@eliasdemeke5303
@eliasdemeke5303 7 ай бұрын
നിവിനെ ഇപ്പോഴും എന്തിനാ മലയാളസിനിമ വെച്ചോണ്ടിരിക്കുന്നു
@bijumathai5758
@bijumathai5758 17 күн бұрын
അത് കൊണ്ട് ഇപ്പോ പപ്പട ബോളി ആയി നടക്കുന്നു നിവിൻ 😅😅😅😅
@manojthomas2141
@manojthomas2141 7 ай бұрын
This all producers mistake, without propper MOU dont deal with any business or project.
@Suchitrabaiju
@Suchitrabaiju 7 ай бұрын
Even e ene arum velikale 🙏
@chiyaan724
@chiyaan724 7 ай бұрын
നിങ്ങളുടെ കയ്യിൽ cash ഇല്ലെങ്കിൽ കയ്യിൽ ഉള്ള cash താങ്ങുന്ന actor നെ കാണണം
@dreamnorth3007
@dreamnorth3007 7 ай бұрын
നിവിന്റെ ഇപ്പോഴത്തെ അവസ്ഥ🥴.nivin ഇനി friendship ന്റെ ബേസിൽ സ്ക്രിപ്റ്റ് ശ്രെദ്ധിക്കാതെയും, body maintain ചെയ്തില്ലെങ്കിൽ ഉടനെ fieldout ആകും.
@yakshypages
@yakshypages 7 ай бұрын
Avante fans undaloo supportinu ..oro padam pottumbozhum adutha filminte perum paranju varum
@dreamnorth3007
@dreamnorth3007 7 ай бұрын
@@yakshypages ആ സപ്പോർട്ട് തന്നെ വലിയ ഒരു confidence ആണ് ആ actor ന് കൊടുക്കുന്നത്. ഇങ്ങേർക്ക് നല്ല confidence und. പുള്ളി ഫുൾ പോസിറ്റീവ് ആണ് boss and co press meet തന്നെ ഉദാഹരണം.but പുള്ളിടെ കൂടെ നിൽക്കുന്നവർക് പുള്ളിനെ pulloff ചെയ്യാൻ അറിയില്ല. Social media ആക്റ്റീവും അല്ല.പുള്ളിടെ confidence തന്നെ ആകും ഫാൻസും ഇത്ര hope വെക്കുന്നതും
@jus-in-bts
@jus-in-bts 7 ай бұрын
അതിനു അദ്ദേഹം ഇപ്പോൾ ഫീൽഡിൽ ഉണ്ടോ 🤔
@user-kz8to2rs1t
@user-kz8to2rs1t 7 ай бұрын
​@@jus-in-btsfan base athupole und
@latvork3044
@latvork3044 2 күн бұрын
Market ratil fees kodukanam
@Sajose
@Sajose 7 ай бұрын
E nivin pauli americayil vannopol committee karodu paranju audi undelle vellilekku erangu ennu paranju 😂Evide Athu pattanu 😆😜
@sabujohn1594
@sabujohn1594 13 күн бұрын
നിതിൻ മോളി 😄😄കറക്റ്റ്
@gracytoms302
@gracytoms302 7 ай бұрын
Nivin is a super star... His smile .... How can you tolerate shine nigam... Dirty..
@pradeeshjames4063
@pradeeshjames4063 7 ай бұрын
ഇപ്പോൾ വീട്ടിൽ ആയല്ലോ.. ബോസ്സ് ആൻഡ് കമ്പനി നിവിൻ producer ആയ last movie 20 cr loss ayi..
@rakeshammu01
@rakeshammu01 7 ай бұрын
And you were the auditor?
@pradeeshjames4063
@pradeeshjames4063 7 ай бұрын
@@rakeshammu01 yes offcourse 😏
@jaibharathjaibharath3521
@jaibharathjaibharath3521 7 ай бұрын
​@@rakeshammu01== you Niivin's family? Don't be fanatic man....
@Whoami..............
@Whoami.............. 6 ай бұрын
​@@pradeeshjames4063poorimone
@KRIPSYNODUTS
@KRIPSYNODUTS 29 күн бұрын
I thought it’s listin steaphen
@rithwicreationspresents5517
@rithwicreationspresents5517 23 күн бұрын
Sit at home 🏘️
@Aravindsk450
@Aravindsk450 5 ай бұрын
KS CHITHRA,നസീർ, സത്യൻ, പ്രിത്വി, ജഗദീഷ്, ലാൽ എല്ലാവരും TRIVANDRUM ഉള്ള സിനിമാക്കാരാണ്.. എല്ലാവരും SIMPLE & POWERFUL❤️
@FunFlix642
@FunFlix642 28 күн бұрын
Njvin kombathu kayari... Padam potti thodangi... Ippol kombathu ninnu irangi... Padangal vijayichu thodangi
@rainynights4186
@rainynights4186 27 күн бұрын
നിനക്ക് ഇങ്ങിനെ തന്നെ വേണം....പണത്തിനോട് ഒരു വിലയും കാണിക്കാത്ത സിനിമ പിടിക്കാൻ നടക്കുന്നു...*"*"*"*
@SunilKumar-kc4gs
@SunilKumar-kc4gs 4 ай бұрын
പണ്ട് നിവിൻ പൊളി എന്ന ഒരു നടൻ ഉണ്ടായിരുന്നില്ലേ.. ഇപ്പോൾ എവിടെ 😃
@rafielc593
@rafielc593 7 ай бұрын
തച്ചോളി നിമ്പു 😂😂
@maths6525
@maths6525 7 ай бұрын
ഇങ്ങനെക്കെയുള്ള മരത്തലയൻമാരെ അഭിനയിപ്പി് ച്ചാലെ നിങ്ങൾക്ക് സിനിമ ഉണ്ടാക്കാൻ പറ്റൂ എന്നുണ്ടോ?
@midhumidlaj4366
@midhumidlaj4366 7 ай бұрын
ഈ പറയുന്നവൻ ആരാ... അയ്യോ ചിരിപ്പിക്കല്ലേ 😂😂😂
@user-on2hv6vc2d
@user-on2hv6vc2d 7 ай бұрын
Chummathalla ningal gathii pidikathe kalidadasane pattichu
@Aravindsk450
@Aravindsk450 5 ай бұрын
ചുമ്മാതല്ല ഇപ്പൊ വെറുതെ ഇരിക്കുനത് 😂
@adhinanmohad930
@adhinanmohad930 7 ай бұрын
Ee paranjathil nivin pauly chytha thettentha.aa samayath nivintte market value topil aayirunnu. Ee interview cheyyunna al kurach over aane
@manusabu5839
@manusabu5839 7 ай бұрын
Kure Valukal peri ketti anu nivine e stagil etichath
@forwardthinkingmallu7607
@forwardthinkingmallu7607 7 ай бұрын
oru timil nivin undakiya ollam onnum oru youthen undakitundaviilaaaa..looking for his come back.....vineeth srenivasan you can only do taht
@sharunparambath99
@sharunparambath99 7 ай бұрын
കുഞ്ചാക്കോ says hi😊
@pk-96
@pk-96 5 ай бұрын
Abinayikunnathin cash kodukanam. Athinu chothichu vangichennu social media il vannu parayunna ningalde aduthunu angane thanne vangikanam enna ente oru abiprayam
@crismathew
@crismathew 7 ай бұрын
Ipolathe pullide avastha😅
@chiyaan724
@chiyaan724 7 ай бұрын
രജനികാന്ത് പൈസ തിരിച്ചു കൊടുക്കുന്നുണ്ടെങ്കിൽ .അയാൾ അത്രയും പൈസ വാങ്ങുന്നുണ്ട് മലയാളത്തിൽ ആരും കൊടുക്കുന്നില്ല കാരണം രജനി വാങ്ങുനത്തിന്റെ 10 ഇൽ 1 പോലും ഇവിടെ ഉള്ളവർ വാങ്ങുന്നില്ലല്ലോ
@sathishnair9721
@sathishnair9721 7 ай бұрын
rajani kanth nte film nte kutte ethe padam ane ethra collection kittunne malayathil rajani sir ne vagunna remunaration nte double madange aa film konde producer k profit unde athane producer athraum cash kodukkunne allathe chummathalla rajani sir nte star value evide erikkunnu pavam nivin poliyde star valu evide randum aanaum kothukum thammil ulla different unde
@sreedharv6549
@sreedharv6549 3 күн бұрын
Great Nasir Sir used to compensate in case if a movie s loss. He vl give the call sheet to the struggling producer. It's a great gesture.
@jayarajsathyan9532
@jayarajsathyan9532 7 ай бұрын
VYAJAMADYA GANG ANIL AMBALAKKARA.
@haridevv324
@haridevv324 7 ай бұрын
പടം പൊട്ടിയാൽ അതിൻ്റെ ഉത്തരവാദിത്വം പ്രൊഡ്യൂസറുടെയും കുടെയാണ് കഥ ഇഷ്ടമായത് കൊണ്ടാണല്ലോ പടം എടുക്കുന്നത്... അല്ലാതെ നിവിൻ പറഞ്ഞോ എന്നേവച്ച് ഒരു പടം പിടിക്കാൻ..
@alenck1978
@alenck1978 7 ай бұрын
പടം വിജയിക്കാത്തതു നിവിൻ കാരണമാണെന്ന് അല്ലല്ലോ അദ്ദേഹം പറഞ്ഞത് .... അവരുടെ ഒക്കെ നഷ്ട്ടം ഇതുപോലുള്ള ആർട്ടിസ്റ്റിസ്റ്റുകളുടെ പെരുമാറ്റവും കടുംപിടുത്തവും മൂലം ഇരട്ടിക്കും .... അതാണ് പറഞ്ഞതും മനസ്സിലാക്കേണ്ടതും ...
@noufalnoufal8815
@noufalnoufal8815 7 ай бұрын
എന്തായാലും അവൻ പ്രൊഡ്യൂസർ ആയതുകൊണ്ട് അതിന്റെ വേദന അറിയുന്നുണ്ട്.. ഇനിയും അറിയും 👍🙏
@haridevv324
@haridevv324 7 ай бұрын
@@noufalnoufal8815 ഒരിക്കലും ഇല്ല. അർ പ്രോഡ്യൂസ് ചെയ്യുന്ന പടം എല്ലാം തിയറ്റർ റിലീസിന് മുന്നേതന്നെ മറ്റു ബിസിനസ്സുകളിലൂടെ ott അടക്കം ലാഭം ഉണ്ടാക്കി കൊടുക്കും. അല്ലെങ്കിലും അവരുടെ ഇൻവസ്റ്റ്മന്റിന്റെ ഭൂരിഭാഗവും അവരുടെ date തന്നെ ആയിരിക്കും. അതുകോണ്ട് തന്നെ കൈയിൽ നിന്ന് പണമായിഉള്ള മുതൽ മുടക്ക് വളരെ കുറവായിരിക്കും . അതുകൊണ്ട് തന്നെ പടം തീയറ്ററിൽ പരാജയപെട്ടാലും നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ ഒരു രൂപാ പോലും കൈയ്യിൽ നിന്ന് പോവില്ല. പകരം ആ ഷൂട്ടിന് വേണ്ടി അവർ മാറ്റിവച്ച സമയത്തിന് അവർ പ്രതീക്ഷിച്ചത്ര റിട്ടേൺ വരില്ല എന്നത് മാത്രം . സാമ്പത്തികമായി അവരെ നഷ്ട്ടം വരുത്തില്ല
@ellysvlog1889
@ellysvlog1889 7 ай бұрын
Nivin polio maximum 2 years ullu
@abhijithmk698
@abhijithmk698 7 ай бұрын
Allenkilum Nivin pauly ye onnum kollaavunna director marde koode abhinayipikkaruth. Thenditharam kaanikkum. Ayalokke aa vineeth sreenivasante koode okke patoo.
@NVNStudioss
@NVNStudioss 7 ай бұрын
Dey ithil ippo iyalde bagam mathram alle kettollo nivinte bagam ketto.. Iyall paranju enn vech ingane thanne avanamen undo?? Ippo njan parayuka ane thante achan avihitha bandhangal undan ennu vechu athu crct avumo? 🙄
@amithantony681
@amithantony681 6 ай бұрын
എന്തിന് ഇവന്റെ എല്ലാം പിറാകെ നാടക്കണം....
@1981nisar
@1981nisar 4 ай бұрын
😂😂😂😂
@jeromvava
@jeromvava 7 ай бұрын
പുതിയ തലമുറ... വളർത്തണം
@farisfaris1803
@farisfaris1803 6 ай бұрын
ഒലക്ക
@kanaaldinkan
@kanaaldinkan 7 ай бұрын
ചുരുക്കി പറഞ്ഞാൽ സിനിമയിൽ ഒരുത്തനെയും വിശ്വസിക്കരുത് വെറുതെയല്ല നിവിൻ സ്വന്തമായി പടം നിർമ്മിച്ചിരുന്നത് സാറ്റലൈറ്റ് പൈസ നന്നായി കിട്ടിയിരുന്നു
@RunWay2525
@RunWay2525 7 ай бұрын
Yes, Now Nivin movies flop only satellite rights income
@ajitht2145
@ajitht2145 7 ай бұрын
പാവം നിർമ്മാതാക്കൾ... കഷ്ടം
@rakeshammu01
@rakeshammu01 7 ай бұрын
Why പാവം the producer have to pay agreed money. Jibin’s stand is correct
@ajeeshchacko3068
@ajeeshchacko3068 7 ай бұрын
Chumathe alla ellam padavum pottunathu 😂
@simonsai245
@simonsai245 7 ай бұрын
ശ്യാമപ്രസാദിനെ വച്ച് ഇത്രയും ബഡ്ജറ്റ് ഉള്ള പടം ചെയ്തതാണ് മണ്ടത്തരം
@technetmalayalam6359
@technetmalayalam6359 24 күн бұрын
ശ്യാമപ്രസാദിന്റെ ഓഫ് ബീറ്റ് സിനിമ തിയേറ്ററിൽ ലാഭം ആകണം എന്നോർത്തുകൊണ്ടാണോ ഇദ്ദേഹം പ്രൊഡ്യൂസ് ചെയ്യുന്നത് ... കാശ് കൈയ്യിൽ ഉണ്ടെങ്കിൽ അത് വേറെ എടിടെയെങ്കിലും ഇൻവെസ്റ്റ് ചെയ്യുക ...
@LJ_EJL
@LJ_EJL 7 ай бұрын
😂 ambalakkara bar team .real life ravanaprabhu benz scene .valyettan movie issue😂😂
@vandanak5992
@vandanak5992 7 ай бұрын
Atenta
@aathijith8877
@aathijith8877 7 ай бұрын
Padam oodathathinu nayakane theri vilikunnu...😂😂😂 panathinoo..., perino vendi jeevikunna aal alla Nivin. Friends and family atha angorude logam. 1983 kazhinja samayath pulikarane oru inauguration nu vilichu.. Veruthe vann oru ribbon cut cheyathaa 5 lakh kodukannu parajittu cheythittilla....., aaa neram kochinte kude veettil irikanna angoru paranjath. star enna peru vannapo santro mati audi eduthu mileage illathond polo kude book cheyan plan cheytha aala. Friends nekondu parayipich nok... Pathu paisa vangathe angor padam cheyum...., Iyaalepole kunayima kondu chenn nivin aatti vittendavum... 😆😆😆 Nivine pole matoru muthal ullathaa Sunny wayne. Venongi cheyaam enna mind ulla teams aan... 😎
@jerinkv86
@jerinkv86 7 ай бұрын
Oru konacha channel aane ethe... matuulavarudae kuttam public aakki kajikudikkunna channel... athe kettirikyan njhanum...
@aromalbl1775
@aromalbl1775 7 ай бұрын
ഞണ്ടുകളുടെ നാട്ടിൽ ഒകെ കളക്ഷൻ കിട്ടിയ പടം ആണ്
@abyantony5471
@abyantony5471 7 ай бұрын
Ath nivinte matram midukk ala aa padam😂
@aromalbl1775
@aromalbl1775 7 ай бұрын
@@abyantony5471 padam pottumbo nivinte mathram kuzhappam ayirikkum🤣
@abyantony5471
@abyantony5471 7 ай бұрын
@@aromalbl1775 see nivinte eth vijayicha padavum replacement chytal arikum ee industriele chyan patum ath oru fact aan pinne padam pottunath onnamatait directorde skill ilaymayum story issuem polerikum ath randum kaznjan actorde side varika but challi acting anel parnjit karymila
@user-bi5cd5lq2h
@user-bi5cd5lq2h 7 ай бұрын
@@abyantony5471cinema pottumbo nadante pedelik,Nivinte vijayicha padangalokke replacement aaru cheythalum vijayikkumenkil premam,love action drama okke vijayichathanu ath vere eth nadan cheythal vijayikkum ennukoodi para😌
@pmnarayan3829
@pmnarayan3829 24 күн бұрын
പ്രൊഡ്യൂസർ സിനിമാ നിർമാണം നടത്തുന്നത് ചാരിറ്റി ക്കാണോ, എത്രയോ പഴയ തലമുറയിലെ പാവം നടന്മാരും നടിമാരും അവർക്കു പ്രതിഭലമായി കിട്ടിയ വണ്ടിച്ചെക്കും കൈയിൽ വച്ച് കരയുന്നു. ഇന്നത്തെ തലമുറ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്, പ്രതിഫലം ചോദിച്ചു വാങ്ങാൻ അറിയുന്നവർ.
@arnoldjoy3640
@arnoldjoy3640 5 ай бұрын
The interview is to defame the actor. Always Nivin❤️
@vijukrishnan1
@vijukrishnan1 7 ай бұрын
Annanu valla lungi kachavadathinum poykoode. Cash ulavar cinema edukate
@jaibharathjaibharath3521
@jaibharathjaibharath3521 7 ай бұрын
Shortly we can see Nivin in negative roles... Villain... Serials....
@unnikrishnan7378
@unnikrishnan7378 7 ай бұрын
E parayunnavanum nallavan onnum alla😄😄oru actorne complete ozhivakki
@favouritemedia6786
@favouritemedia6786 7 ай бұрын
അതാരാ?
@gangsofkingdom3711
@gangsofkingdom3711 7 ай бұрын
@@favouritemedia6786 kalidas Jayaram.
@Jobishjobi06-tn7jb
@Jobishjobi06-tn7jb 7 ай бұрын
നിവിൻ പോളി വീണ്ടും ഡേറ്റ് ചോദിച്ചിട്ട് തന്നില്ല അല്ലേ 😄
@Sinaishyen-hs6zw
@Sinaishyen-hs6zw 7 ай бұрын
Avantepadagalu ippo maha pralayamayi chatha oru nadan
@indiankerala517
@indiankerala517 6 ай бұрын
നിങ്ങളൊക്കെ എന്തിനാണ് ഒന്നരക്കോടിയൊക്കെ കൊടുക്കന്നത്? ഇവരൊക്കെയാണ് നടന്മാരെ വഷളാക്കുന്നത്. നഷ്ടം വരുവല്ലോ സ്വാഭാവികം ' പാവങ്ങളെ സഹായിക്കുക ഭക്ഷണവും പാർപ്പിടവും ഇല്ലാത്ത എത്ര ആളുകളുണ്ട് നമ്മുടെ കേരളത്തിൽ. കോടികൾ ആണേലും കോടികൾ സാറ്റലൈറ്റ് ആണേലും സാറ്റലേറ്റ് പോ സാ സാ സാറെ
@vidhunmadathilmeethal5610
@vidhunmadathilmeethal5610 7 ай бұрын
Nivin not came out with hardwork or with passion. He came accidently and got premam hit. He even dont know how to select a movie and manage. He don't deserve this much stardom....
@kamalkuttan4942
@kamalkuttan4942 7 ай бұрын
Kurisilery nikkunnavande kundiyilani adikkuvano
@ashrafabm3806
@ashrafabm3806 Ай бұрын
വില ഇല്ലാത്ത നടൻ
@thusharaharilal4807
@thusharaharilal4807 7 ай бұрын
ANGANE ULLAVAR VEGAM FIELD OUT AAVUM.
@sreehari1bunny24
@sreehari1bunny24 7 ай бұрын
Dulquer Salmaan overrated superstar hyy
@coldstart4795
@coldstart4795 7 ай бұрын
Nimboli pande udayip any..myran
@barcaboy822
@barcaboy822 7 ай бұрын
Mirn mikkavrum field out akum
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 24 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 32 МЛН
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 18 МЛН
ДЕВУШКА проучила МУЖА изменщика 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2,8 МЛН
Он сломал стену, но зачем?🤔
0:35
Pacan233
Рет қаралды 2,2 МЛН
Смотри до конца 😻💔
0:44
mafo fashion
Рет қаралды 4,7 МЛН