അവരെന്റെ മുഖത്ത് നോക്കിയിരുന്നെങ്കില്‍ ഈ കല്യാണം നടക്കില്ലായിരുന്നു | INDRANS | #03 |CANCHANNELMEDIA

  Рет қаралды 420,321

Can Channel Media

Can Channel Media

Күн бұрын

Пікірлер: 358
@radhaak5026
@radhaak5026 3 жыл бұрын
നല്ല എളിമയുള്ള നല്ല മനുഷ്യൻ, ഒരു നല്ല നടൻ, നല്ല മനസ്സിന്റെ ഉടമ
@rahulmon4998
@rahulmon4998 3 жыл бұрын
Enta uncle 🥰💯💟
@boss-vv6lr
@boss-vv6lr 3 жыл бұрын
ഭാഗ്യം ചെയ്‌ത വൈഫ്‌... പച്ചയായ മനുഷ്യൻ.. Love you ഇന്ദ്രൻസ് എട്ടോ 😍😘❤️
@naeemap4236
@naeemap4236 3 жыл бұрын
വിനയം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒരു മനുഷ്യനാണ് ഇന്ദ്രൻസ്. -മിഥുൻ മാനുവൽ തോമസ്
@rizzed_edits
@rizzed_edits 2 жыл бұрын
കടന്ന് വന്ന നാൾ വഴികൾ മറക്കാത്ത മഹാനടൻ. ❤️
@bhargaviamma7273
@bhargaviamma7273 3 жыл бұрын
കാപട്യമില്ലാത്ത നല്ല മനുഷ്യൻ - തെളിഞ്ഞ ബുദ്ധിയും .....❤️👍
@nandinit8240
@nandinit8240 3 жыл бұрын
ദൈവം ആയുസ്സു൦ ആരോഗ്യവും നൽകടെട🙏🙏🙏
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
അഹങ്കാരമില്ലാത്ത മനുഷ്യൻ ! നന്ദി
@thilakammavs2613
@thilakammavs2613 3 жыл бұрын
നല്ല ഒരു മനുഷ്യൻ
@nirmaladharmarajan7693
@nirmaladharmarajan7693 3 жыл бұрын
@@thilakammavs2613 is
@sudhadavid7860
@sudhadavid7860 3 жыл бұрын
ഇത്രയും പച്ചയായ നിഷ്കളങ്കനായ സാധാരണ മനുഷ്യൻ
@venkateswaranvenkateswaran398
@venkateswaranvenkateswaran398 3 жыл бұрын
Yes
@yamunamn8531
@yamunamn8531 3 жыл бұрын
വന്നവഴി മറക്കാത്ത മനുഷ്യൻ You are great🙏🙏🙏
@AadisWorldAadi
@AadisWorldAadi 3 жыл бұрын
Home സിനിമ കണ്ടിട്ട് വന്ന വർ ആരെല്ലാമുണ്ട് , ഇന്ദ്രൻ സ് ചേട്ടൻ മുത്താണ്
@KSVALLYKSVALLY
@KSVALLYKSVALLY 3 жыл бұрын
നല്ലൊരു മനുഷ്യ സ്നേഹിയാണ്. ട്രെയിനിൽ വെച്ച് കണ്ടാൽ ഒരു സഹോദരന്റെ സ്നേഹമാണ് തരുന്നത്. ഈ മനുഷ്യൻ മഹാനടൻ മമ്മൂട്ടിയ്ക്കും മുകളിലാണ്.
@bhargaviamma7273
@bhargaviamma7273 3 жыл бұрын
കാപട്യം ഇല്ലാത്ത ഹൃദയം ഈശ്വരന്റെ ഇരിപ്പിടം.... ആവശ്യമായതെല്ലാം അവിടെ താനെ എത്തുമല്ലേ....❤️👍
@sujeshormpoy8489
@sujeshormpoy8489 3 жыл бұрын
സിനിമ മേഖലയിൽ പഴയ നടമാരിൽ എത്രയും നിഷ്കളങ്കമായ സത്യസന്ധമായി സംസാരിക്കുന്ന നടൻ വേറെ സംശയം ആണ്.ഒരു കാലത്ത് സിനിമയിൽ ഒഴിച്ചു കൂടാത്ത വ്യക്തിത്വം... ദൈവം ഇദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ
@DileepKumar-jg4kc
@DileepKumar-jg4kc 3 жыл бұрын
ഇത്രയും വിനയന്വതനായ പച്ചയായ നല്ല ഒരു മനുഷ്യൻ .ജാഡയെന്തെന്നറിയാത്ത മനുഷ്യ സ്നേഹി. അങ്ങയുടെ ആയിര രോഗ്യത്തിനായി പ്രാർത്ഥിക്കുന്നു
@pradeeppr5450
@pradeeppr5450 3 жыл бұрын
എന്റെ പ്രിയപ്പെട്ട നടൻ, കാപട്യം ഇല്ലാത്ത നിഷ്കളങ്കനായ മനുഷ്യൻ... ആയുരാരോഗ്യo ദൈവം നല്കട്ടെ
@vipinkochunni551
@vipinkochunni551 3 жыл бұрын
മലയാളം സിനിമ ലോകത്തെ നിഷ്കളങ്കനായ ഒരു മനുഷൻ 🙏🙏🙏
@abdulkhadar5225
@abdulkhadar5225 3 жыл бұрын
ഇദ്ദേഹത്തിന്റെ എല്ലാ intervew skip ചെയ്യാതെ കാണുന്നവൻ എളിമയുടെ രാജാവ്.... 🙏🙏🙏🙏🙏
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
☺💪
@Mugiwaraa420
@Mugiwaraa420 3 жыл бұрын
ഇന്റർവ്യൂ ചെയ്യാൻ വന്ന വ്യക്തി മനസ്സിലാക്കേണ്ട കാര്യം.. നിങ്ങളെക്കാൾ എത്രെയോ മഹാനാണ് നിങ്ങളുടെ മുന്നിൽ ഇരിക്കുന്നത് എന്നാണ്..
@sheenakrishna9577
@sheenakrishna9577 3 жыл бұрын
Sathyam
@skk1048
@skk1048 3 жыл бұрын
Exactly
@vipinp.balamma2799
@vipinp.balamma2799 3 жыл бұрын
എനിക്കും അങ്ങനെ തോന്നി.
@ddcreations5503
@ddcreations5503 3 жыл бұрын
Yes really
@revathytr8201
@revathytr8201 3 жыл бұрын
You said it man......
@mansoorareacode907
@mansoorareacode907 3 жыл бұрын
ശരിക്കും ഇന്നസെന്റ് എന്ന പേര് ചേരുന്നത് ഈ പാവത്തിനാണ് ❤️❤️
@mvmv2413
@mvmv2413 3 жыл бұрын
ഇന്നസെന്റ് നു ഇന്ദ്രൻസ് എന്നും ചേരും, അദ്ദേഹത്തിന്റെ കവറേജ് നോക്കുമ്പോൾ. m വര്ഗീസ്.
@thykattberty5925
@thykattberty5925 3 жыл бұрын
Ĺ
@shahulhameed5443
@shahulhameed5443 4 ай бұрын
❤❤❤❤
@ഞാൻസുമറാണി
@ഞാൻസുമറാണി 3 жыл бұрын
അഭിനയത്തിലും ജീവിതത്തിലും ഇന്ദ്രൻ.... തന്നെ 👌
@kmdkm1480
@kmdkm1480 3 жыл бұрын
ഇനിയും ഒരു പാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ
@premaappukuttan4619
@premaappukuttan4619 3 жыл бұрын
വളരെ നല്ല മനസിന്റെ ഉടമ യാണ്‌ ഈശ്വരൻ എപ്പോഴും കൂടെയുണ്ടാകും തീര്ച്ച
@sreekumark769
@sreekumark769 3 жыл бұрын
വലിയ ഒരു മനസിന്റെ ഉടമയാണ് ഇന്ദ്രൻസ്.ഇതുപോലെ ഈ ഭൂമിയിൽ തന്നെ വിരലിൽ എണ്ണാവുന്ന ആൾക്കാരെ ഉണ്ടാകു.
@jaferm9237
@jaferm9237 3 жыл бұрын
ഇന്ദ്രൻസ് ചേട്ടനെ ഇന്റർവ്യൂ ചെയ്യാൻ ഒരുപാട് യോജിച്ച നല്ല ഒരു അവതാരകനും..... ഒത്തിരി ഇഷ്ടമായ ഒരു ഇന്റർവ്യൂ
@krishnancp3012
@krishnancp3012 3 жыл бұрын
സത്യസന്ധനായ മനുഷ്യൻ
@mathewtheruvath3483
@mathewtheruvath3483 3 жыл бұрын
A humble simple and straight forward comedian.
@CatsAndDogs944
@CatsAndDogs944 3 жыл бұрын
പ്രായമുള്ള മനുഷ്യനോട് ബഹുമാനം കാണിച്ചില്ല എന്നൊരുതോന്നൽ. ഇയാള് വലിയയൊരു കുട്ടപ്പൻ. പണ്ട് ഇദ്ദേഹം നന്നായി മെലിഞ്ഞിട്ടായതുകൊണ്ട് അതിനനുസരിച്ചു റോൾ കിട്ടി. ഇപ്പോൾ എന്താകുഴപ്പം. ഉള്ള പ്രായംകൂടിതോന്നിക്കില്ല. ഒരുച്ചുളിവും ഇല്ലാത്ത മുഖം
@babukv1819
@babukv1819 3 жыл бұрын
ഇന്ദ്രൻസ് ചേട്ടാ താങ്കൾ ഒരു വിരൂപനല്ല, മെലിഞ്ഞ ശരീരക്കാരനാണ് അതിലും മെലിഞ്ഞവർ വേറെഉണ്ട്, താങ്കളുടെ അഭിനയം കണ്ടാണ് ചിരിക്കുന്നത്. കരയിക്കുന്ന അഭിനയം കണ്ടു കരയുന്നവരുമില്ലേ. ഇനിയെങ്കിലും ആ ധാരണ മാറ്റുക. ❤👍
@sheebabaiju1472
@sheebabaiju1472 3 жыл бұрын
നിഷ്കളങ്ക സ്വഭാവം. പഴമ മറക്കാത്തവൻ. നല്ല മനുഷ്യൻ
@shobadinakaran3206
@shobadinakaran3206 3 жыл бұрын
താങ്കൾക്ക്‌ ഒരു പാട് സൗന്ദര്യം മനസിന് ഉണ്ട് അത് മതി
@knjayaraj8556
@knjayaraj8556 3 жыл бұрын
നിഷ്കളങ്കനും, നല്ല മനസ്സിന്റെ ഉടമയുമാണ്. രാഷ്ട്രീയം വിശ്വാസത്തിന്റെ ഭാഗ്മാണ്. അത് തീർത്തും വ്യക്തിപരമായ കാര്യം. ഒരു നല്ല നടനും, നല്ല മനുഷ്യ സ്നേഹിയും ആണ് ഇന്ദ്രൻസ്. എത്രയോ വർഷമായി ഞാനുമായി ബന്ധം. എനിക്കിഷ്ട്പ്പെട്ട നടൻ അതിലുപരി എല്ലാം തികഞ്ഞ ഒരു കലാകാരൻ. എല്ലാവരോടും ഒരേപോലെ പെരുമാറുന്ന നല്ല മനസ്സിന്റെ ഉടമ. ജയരാജ് ഡൽഹി.
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
യു ട്യൂബ്..... നോക്കെന്നേ... കാണാവോ !!!!🌹🌹🌹
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
സാധാരണ കാരനിൽ, സാധരണ, എളിമ ... അറിയുന്ന... കുലീന ക്കാരൻ 🌹🌹🌹👏👏👏👌👌👌🙏🙏🙏👍👍👍❤❤❤
@RJNair-rq4xd
@RJNair-rq4xd 3 жыл бұрын
താണ നിലത്തെ നീരോടൂ അവിടേ ദൈവം തുണ ചെയ്യൂ, അതാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം.
@redmi6pro740
@redmi6pro740 3 жыл бұрын
ഇന്ദ്രൻസ്, ജാടകളില്ലാത്ത, സത്യസന്ധനായ ഒരു മനുഷ്യൻ. പഴയ സൂപ്പർ നടൻ ശങ്കറിനെ പോലെ. ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
എളിമ ഉള്ള വ്യക്തിത്വം ☺💋👌👍👋💪
@ahmedmk4025
@ahmedmk4025 3 жыл бұрын
Stop the negative talk about your body, our differences make us beautiful. You are a great artist.Embrace your unique qualities and love who you are.
@MiracleRemya
@MiracleRemya 3 жыл бұрын
എന്തൊരു നിഷ്കളങ്കനായ മനുഷ്യൻ ❤️ Interviewer അദ്ദേഹത്തിൻ്റെ രൂപത്തെ പരിഹസിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ സങ്കടം തോന്നി. എല്ലാവരും ഇങ്ങനെ പെരുമാറുമ്പോൾ പുറമെ ചിരിക്കുന്നുണ്ടെങ്കിലും അദ്ദേഹം എത്ര മാത്രം വിഷമിച്ചിട്ടുണ്ടാവും! എൻ്റെ വലിയ ആഗ്രഹമാണ് ഇന്ദ്രൻസേട്ടനെ നേരിൽ കണ്ട് സംസാരിക്കണം എന്നുള്ളത്✨ എന്നെങ്കിലും നടക്കുമായിരിക്കും അല്ലേ!!😊
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 3 жыл бұрын
ഇന്ദ്രൻസ് സർ. ഒരു പച്ച മനുഷ്യൻ. വന്ന വഴി മറക്കാത്തവൻ നമിക്കുന്നു.
@Sureshpk-iw7ty
@Sureshpk-iw7ty 3 жыл бұрын
ഇന്രന്സ് ഏട്ടന്റെ സംസാരം കേട്ടിരിക്കാനെന്തുരസം. ഏറെ അടുപ്പമുല്ലവരു സംസാരിക്കുന്നപോലെ 💪❤😘😘😘
@sainanac852
@sainanac852 3 жыл бұрын
മനസ്സിന്റെ നൈർമല്യം . ഹൃദയ ശൂദ്ധി . ലാളിത്യം . ഇതെല്ലാം ഒത്ത് ചേർന്ന ഇന്ദ്രൻസ്സ് ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ .....
@binoytr7827
@binoytr7827 3 жыл бұрын
മലയാള സിനു മയിലെ നാട്യങ്ങൾ ഇല്ലാത്ത നായകൻ. ഈ കലാകാരനെ ഒത്തിരി ഇഷ്ട്ടപെടുന്നു -
@sivanc.k.4950
@sivanc.k.4950 3 жыл бұрын
വസ്ത്റാലങ്കാരത്തിൽ നിന്ന് അഭിനയലോകത്തിന്റെ അലങ്കാര വസ്ത്റങ്ങളിലേക്ക് ചേക്കേറാൻ ഭാഗ്യമുണ്ടായ പച്ചമനുഷ്യൻ. അദ്ദേഹത്തിനും, കുടുംബത്തിനും സർവ്വേശരൻ ആയുരാരോഗ്യവും സന്തോഷവും നൽകട്ടെ.
@soumiyar659
@soumiyar659 3 жыл бұрын
എനിക്കും നേരിട്ട് കാണാൻ പറ്റി. നല്ല മനസ്സിനുടമ. പച്ചയായ മനുഷ്യൻ. ഒരുപാട് ഇഷ്ടമുള്ള നടൻ 🙏
@മാനസിവിജയ്
@മാനസിവിജയ് 3 жыл бұрын
നല്ലൊരു വെക്തി
@നമ്മുടെമലയാളം
@നമ്മുടെമലയാളം 3 жыл бұрын
ഞാൻ അദ്‌ഭുതപ്പെട്ടിരുന്നു ഇദ്ദേഹം ഒരു ഡിസൈനർ എന്ന സ്റ്റാൻഡേർഡിൽ അല്ലല്ലോ സംസാരിക്കുന്നത്... എന്ന്... അറിവുള്ളവർക്ക് അഹങ്കാരം ഉണ്ടാവില്ല എന്നു പറയുന്നത് എത്ര ശരിയാണ്... വായന പറനങ്ങളെക്കാൾ അറിവ് നൽകിയിരിക്കുന്നു... ലവ് യൂ ഇന്ദ്രൻസേട്ടാ
@sreejamithradas9132
@sreejamithradas9132 3 жыл бұрын
ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ നല്ലത് മാത്രം പറയുന്നത് കേൾക്കാൻ ഭാഗ്യം സിദ്ധിച്ച അപൂർവം ചിലരിൽ ഒരാൾ....
@sunilap6192
@sunilap6192 2 жыл бұрын
😍👍👍👍
@thambyjacob8797
@thambyjacob8797 3 жыл бұрын
ഈ ജീവിതത്തിൽ നിന്ന്. പലതും പഠിക്കാനുള്ള ഒരു തുറന്ന പുസ്തകം തന്നെയാണ് ഇന്ദ്രൻസ് എന്ന ഈ കലാകാരൻ,👏
@ashraf1986ify
@ashraf1986ify 3 жыл бұрын
ഇൻഡ്രസ് ചേട്ടന്റെ എല്ലാ ഇന്റർവ്യൂയിലും പെണ്ണ് കാണാൻ പോയതും പെണ്ണിന് എങ്ങനെ ഇഷ്ടായി എന്നൊക്കെ അറിയാന ആൾകാർക്ക് ആവേശം. വേറാരൊടും ഇങ്ങനെ ചോദിക്കുന്നില്ല. ബ്ലഡി മല്ലു കോംപ്ലക്സ്. കൂടെ നിന്ന് ഒരു സെൽഫി എടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ only with indrans സർ. 😍
@seekzugzwangful
@seekzugzwangful 2 жыл бұрын
True.. it's insulting and body shaming.. പുള്ളിക്കാരൻ humble n chill ആയൊണ്ട് koyappilla.. pakshe ഇത് കാണുന്ന മെലിഞ്ഞ ഒരു പയ്യന് എന്ത് വിഷമം ഉണ്ടാകും... 🤔🤔
@sreenatholayambadi9605
@sreenatholayambadi9605 3 жыл бұрын
ഇതൊക്കെയാണ് നടൻ.. നിഷ്കളങ്കൻ, പച്ചയായ മനുഷ്യൻ.. എജ്ജാതി.. ❤️❤️രോമാഞ്ചം വരുന്നു. നേരിട്ട് കാണാൻ പറ്റുമെങ്കിൽ ഇങ്ങനുള്ളവരെ കാണണം.. യാതൊരു ജാടയും ഇല്ലാത്തവരെ.. 💖
@abdurahimankp1091
@abdurahimankp1091 3 жыл бұрын
വളരേ വിനയത്തോടു കൂടി സംസാരം. നന്ദി ഇതാണ് വേണ്ടത് കഴിഞ്ഞ കാലങ്ങൾ ഓർമമയുള്ള മനുഷ്യ
@JiGeo
@JiGeo 3 жыл бұрын
You own the humblest heart, please don’t change.Salute to you
@meerakamalamkamalam762
@meerakamalamkamalam762 3 жыл бұрын
മഹാനായ ഒരു കലാകാരനെ ഇന്റർവ്യൂ ചെയ്യുകയാണോ അതോ insult ചെയ്യുകയാണോ? സൗന്ദര്യതെകുറിച്ച് ഇങ്ങേരുടെ കാഴ്ചപ്പാട് വളരെ വൃത്തികെട്ട മനസ്സിൽ നിന്നും വരുന്നതാണ്. ഇങ്ങേരുടെ കാനുമ്പോലാണ് വൈരൂപ്യം തോന്നുന്നത്.
@gigiscookingshow1183
@gigiscookingshow1183 3 жыл бұрын
Adi poli Indrans !!! stay same like humble Your acting in #home is wonderful 😀😀😀
@malayalapadam5936
@malayalapadam5936 3 жыл бұрын
ശ്രീ ഇന്ദ്രൻസിനെ നേരിൽ കാണാനും സംസാരിയ്ക്കാനും അവസരം ഉണ്ടായിട്ടുണ്ട്.കോളേജിൽ ഒരു പ്രോഗ്രാമിൽ വന്നപ്പോൾ.എല്ലാവരും പറഞ്ഞ വിനയവും ലാളിത്യവും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നു.രസകരമായ സംസാരം.ഈ ഇന്റർവ്യൂവിലും അങ്ങനെ തന്നെ.പക്ഷെ ഒരു വിയോജിപ്പ് പറയാനുണ്ട്.ഇന്റർവ്യൂ ചെയ്ത ആൾ ഇന്ദ്രൻസിന്റെ ബാഹ്യരൂപത്തെ ആവശ്യത്തിലേറെ പരിഹസിക്കുന്ന പ്രതീതി.ഒരുപക്ഷേ അവർ തമ്മിൽ അങ്ങനെയൊക്കെ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കാം.പക്ഷെ പ്രേക്ഷകർ കാണുമ്പോൾ അസുഖകരമായി തോന്നുന്നു.ഇതു ശ്രദ്ധിച്ചേ മതിയാവൂ.
@akfathimashajahan3006
@akfathimashajahan3006 3 жыл бұрын
Seriya ayal ottum respect cheyunila adhehate he is a great actor
@mohananchakingal7974
@mohananchakingal7974 2 жыл бұрын
നമിച്ചു " ഹോം ".... ഒരു പ്രതിഭ സങ്കേതം... 🌹🙏🌹
@shajuod8529
@shajuod8529 3 жыл бұрын
Simple and humble,a real human being
@hasainhasain4436
@hasainhasain4436 3 жыл бұрын
sijnb
@bismirafeek8715
@bismirafeek8715 3 жыл бұрын
Home cinimayil indres ettante abhinayam super😀🤩💞❤️
@unlimitededi
@unlimitededi 3 жыл бұрын
ഇന്ദ്രൻസേട്ടൻ 👌👌👌👌👌🤩🤩🤩🤩🤩🤩🤩🤩🤩 പൊളി 👌👌👌👌👌👌👌👌 ഓർമ്മ വെച്ച കാലം മുതൽ മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന ഹസ്യകലാകാരൻ... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@venugopalkp5528
@venugopalkp5528 3 жыл бұрын
Indrans oru sadarana pachayaya manushyan. Good realistic.
@sivankuttyk9070
@sivankuttyk9070 3 жыл бұрын
ഇന്ദ്രൻ സിന് സ്നേഹാദരങ്ങളോടെ, നന്മകൾ നേരുന്നു.
@thomasvarghese6762
@thomasvarghese6762 3 жыл бұрын
വളരെ ശുദ്ധനായ ഒരു നടനാണ ഇന്ദ്രൻ േചട്ടൻ കൂടെ ഈശ്വരാനുഗ്രഹവും.
@sam.t.kolethkoleth99
@sam.t.kolethkoleth99 3 жыл бұрын
Very very humble and shy personality. God bless you chetta.
@shineysunil537
@shineysunil537 3 жыл бұрын
Very very talented nalla habit Actor GOD BLESS
@GeethaMohan-tb8dn
@GeethaMohan-tb8dn 6 ай бұрын
ഞാൻ ഇൻ്റർവ്യൂ ഇപ്പഴാണ് കാണുന്നത് വളരെ ഇഷ്ടപ്പെട്ടു നിഷ്കളങ്കനായ ഇന്ദ്രൻസ് ചേട്ടൻ
@krishnant1927
@krishnant1927 3 жыл бұрын
ഒരു കലാകാരൻ്റെ ഏറ്റവും വലിയ ഗുണം നിഷ്കളങ്കമായ ഹൃദയം
@studyzonebyarifkadamberi9225
@studyzonebyarifkadamberi9225 3 жыл бұрын
തീരെ ജാഡയില്ലാത്ത മലയാളത്തിന്റെ സ്വന്തം ഇന്ദ്രൻസ് ചേട്ടൻ ഒരായിരം നന്മകൾ നേരുന്നു. ഒരുപാട് ഒരുപാട് ഉയരങ്ങളിലെത്താൻ കഴിയട്ടെ തിരുവനന്തപുരത്ത് വലിയവിളയിൽ ഷൂട്ടിങ്ങിനിടെ പരിചയപ്പെടാൻ സാധിച്ചു
@mhdbinshan9604
@mhdbinshan9604 3 жыл бұрын
എന്ത് നല്ല നിഷ്കളങ്ക മുഖം 🥰🥰🥰🥰🥰
@shameershameer5470
@shameershameer5470 3 жыл бұрын
I enjoyed this interview👍💞 very innocent actor,, all the best 👍
@sithalakshmipk2790
@sithalakshmipk2790 3 жыл бұрын
വീട്ടിൽ ഒരു ഡോക്ടർ മകൻ, മകൾ, engineer ഒക്കെയുണ്ടെങ്കിൽ അവനവൻ 10 ക്ലാസ്സാണെങ്കിലും ഓരോരുത്തർ ഇവിടെ അഹങ്കരിച്ചു നടക്കും വർത്തമാനവും അങ്ങിനെ തന്നെ. പക്ഷേ ഇദ്ദേഹത്തിന്റെ ഒരു ലാളിത്യം അതു വേറെയാണ്. നമിയ്ക്കുന്നു ആ വിനയത്തെ .
@vnagappannair2277
@vnagappannair2277 3 жыл бұрын
aeraaaaearaaaearèaraaeeraèèe
@anzalanzal822
@anzalanzal822 3 жыл бұрын
ഇന്ദ്രൻസ് ചേട്ടന്റെ കഥാ പാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ്. ഞങ്ങൾ കുടുംബസമേതം ഇഷ്ട്ടപ്പെടുന്ന നല്ല നടൻ.തികച്ചും സാധരണക്കാരൻ. എല്ലാവിധ ആശംസകളും.
@paruskitchen5217
@paruskitchen5217 2 жыл бұрын
Great 👌 ☺️ congratulations Indran sir
@jaimonjames1605
@jaimonjames1605 Жыл бұрын
Great man, he is so humble May God bless you and your family
@ambiligokul5374
@ambiligokul5374 3 жыл бұрын
ഇൗ വീഡിയോക്ക് എന്തിനാണ് dislike അടിക്കുന്നത്? പച്ചമനുഷ്യനല്ലെ ഇന്ദ്രൻസ്
@rejigopuran3928
@rejigopuran3928 3 жыл бұрын
ആ ഇന്റർവ്യുവർ തെണ്ടിക്ക് എതിരെ ആണ് അത്...
@sethushankaranmadhavanmadh6712
@sethushankaranmadhavanmadh6712 3 жыл бұрын
Dislike because he is a kammi
@youme374
@youme374 3 жыл бұрын
പച്ച മനുഷ്യനോ 🙄 Hulk ആണോ 😜
@mvmv2413
@mvmv2413 3 жыл бұрын
@@rejigopuran3928 ഇന്ദ്രൻസ് നെ ചേട്ടൻ എന്നു ആവർത്തിച്ചു വിളിക്കുന്ന ഇന്റർവ്യൂർ നല്ല നിലവാരം അല്ലേ പുറത്തുന്നത്? ഇന്ദ്രൻസ് പുലർത്തുന്ന ലാളിത്യം വച്ചു mohanlal നെ അളക്കാൻ പറ്റില്ലല്ലോ! m വര്ഗീസ്.
@mvmv2413
@mvmv2413 3 жыл бұрын
Dislike is a democratic choice, thats why the button is kept there. Which human is there who didnt dislike his mother at least once in life? Here, just like their dislike, isnt our intolerance is in action? Haha..... m varghese.
@basheerparambath2270
@basheerparambath2270 3 жыл бұрын
Very simple good hearted person ❤️👍
@geetharadhakrishnan9000
@geetharadhakrishnan9000 2 жыл бұрын
ഞാൻ ആവർത്തിച്ചു കാണുന്ന പടങ്ങൾ ആണ് ഇന്ദ്രൻസ് ചേട്ടൻറെ ത് തനി പച്ച യായ ഒരു മനുഷ്യൻ 💖💖💖💖
@irfanking387
@irfanking387 3 жыл бұрын
നിഷ്കളങ്കമായ ചിരി 🤩🤩🤩ഒരുപാട് ഇഷ്ട്ടം ചേട്ടായി
@shahulhameed5443
@shahulhameed5443 4 ай бұрын
ഇന്ദ്രൻസ് ചേട്ടാ.... നിങ്ങൾക്ക് ഒന്ന് അഹങ്കാരിച്ചു കൂടെ, നിങ്ങൾ എത്ര ഉയരത്തിൽ ഉള്ള മനുഷ്യൻ ആണ്, എന്തിനാ ഇപ്പോഴും ഇത്രയും സിമ്പിൾ ആയി
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
എന്നേ.. പോലേ, വയാടി, അല്ലേ ചേട്ടാ, സുഖമാണോ... വയനാട്ടിലാ... 🌹🌹🌹👏👏👏👌👌👌🙏🙏🙏👍👍👍❤❤❤💞💞💞💕💕💕😆😍😍🤩💯%💯%💯%...!!!!!!!🌹🌹🌹🌹
@basilanishad7194
@basilanishad7194 3 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ ❤.... ഇത്രയും നിഷ്കളകനായ വെക്തി filim ഫീൽഡിൽ vere ആരും ഉണ്ടാവില്ല
@julitfcc5550
@julitfcc5550 3 жыл бұрын
ഇന്ദ്രൻസ് ചേട്ടാ... ജിവിതം വിനയമുള്ളതാവുമ്പോൾ, വിജയം സുനിശ്ചിതമാണ്. ഇഷ്ടമാണ് ഒരുപാടൊരുപാട്.
@rajah1367
@rajah1367 3 жыл бұрын
വേദനയെ ചിരിയോടെ അവതരിപ്പിക്കുന്ന അതുല്യ നടൻ....
@sheebas2503
@sheebas2503 3 жыл бұрын
Indrans chettante wife valre adikkom bhagyavathi aanu.ethra nalla oru manushane husband ayi kittiyathil.athanu yadartha beauty.athu valare churukkom purushanmare undakullu.mam u r the one of the luckiest woman in the world.
@PrasannaKumar-df2dg
@PrasannaKumar-df2dg 3 жыл бұрын
ഇന്ദ്രൻസ് ചേട്ടൻറെ മുഖം ഏത് സമയത്തും ചിരിച്ച മുഖം ആണ് അദ്ദേഹത്തിൻറെ എളിമയാണ് ഇത്രയും ഉയരങ്ങളിൽ എത്തിക്കുവാൻ ദൈവ അനുഗ്രഹിച്ചത് എല്ലാവർക്കും ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
@digenp.p9939
@digenp.p9939 3 жыл бұрын
Njan cheettane neerittu kandittum und samsarichittum ind Athupole vereyum actor and actress neril kandittum und samsarichittum ind Itharayum nishkalagamaya orale enthey jeevithathil njan kandittilla Very sweet and lovely man 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@ajayaghoshsivaram5859
@ajayaghoshsivaram5859 3 жыл бұрын
ദൈവം..രക്ഷിച്ചു..നാളെയും.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
@pushpavathi4982
@pushpavathi4982 3 жыл бұрын
എന്തു നല്ല മനുഷ്യൻ. ഭാര്യ ഭാഗ്യവതി യാണ്‌
@lijomathew8697
@lijomathew8697 3 жыл бұрын
ചേട്ടനെ ഒത്തിരി ഇഷ്ടമാ ഞാൻ കട്ട ഫാനാ ചേട്ടന്റെ❤️
@sithalakshmipk2790
@sithalakshmipk2790 3 жыл бұрын
Nalla manushyan. 👍❤️
@gireeshneroth7127
@gireeshneroth7127 3 жыл бұрын
May goodness keep shining in your life.
@Robin-dz1km
@Robin-dz1km 3 жыл бұрын
Chetta ingane swayam thazhthanda ...oru nalla manushyan ennu ariyappedanulla ella yogyathayum thankalkkundu..mattuaarekkalum
@lakshmihariharan684
@lakshmihariharan684 3 жыл бұрын
ഇന്ദ്രൻസ് ചേട്ടാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@asitmetha1908
@asitmetha1908 3 жыл бұрын
Nice 🙏👍👌 💐 . Goad Bless u .
@geethav1693
@geethav1693 3 жыл бұрын
Humility brings God's blessings🙏
@tharavlrthsravlr2768
@tharavlrthsravlr2768 3 жыл бұрын
ഇത്രയും എളിമ എങ്ങനെ ഉണ്ടാവുന്നു ഇനിയും നല്ല വേഷങ്ങൾ കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@profvarma1
@profvarma1 3 жыл бұрын
I am new to this channel. Really good
@beenaalex565
@beenaalex565 3 жыл бұрын
ഒത്തിരി റേഞ്ച് ഉള്ള വിനയമുള്ള ഒരു മഹാനടൻ. 🙏
@rajeevanm4033
@rajeevanm4033 3 жыл бұрын
Simple and humble talk
@ednavaz1231
@ednavaz1231 3 жыл бұрын
No boring at all. Both maintained very well. He made us also laugh.very innocent , humble and humerous....the vertues a good artist needed. I bow before you..all most all scenes remain as Live memory in our heart 🙏
@mybudmuse
@mybudmuse Жыл бұрын
A really down to earth person in real life as real the characters he has portrayed. Respect
@narayannair5836
@narayannair5836 3 жыл бұрын
Indrans is a good actor. Good person
@ytshorts4u181
@ytshorts4u181 3 жыл бұрын
Enth nalla manushyan ithreyum elima evidunnu kitti. Athkond thanne iniyum uyarangal kittatte
@seekzugzwangful
@seekzugzwangful 2 жыл бұрын
He's such an exquisite actor... improving with experience.. latest naradan movie le judge 🔥🔥🔥🔥💙💙💙💙
@meenanair9937
@meenanair9937 3 жыл бұрын
Enthoru nalla manushyan. Edhehathe onnu kanan thonunnu. Daivan eppozhum anugrahikkatte
@vanajap455
@vanajap455 3 жыл бұрын
ഒരുപാട് ബഹുമാനം തോന്നുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@ravindranpoomangalath4704
@ravindranpoomangalath4704 2 жыл бұрын
great 🌹🌹🙏🙏🙏
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН