മലയാളസിനിമാപ്രേമികളുകളെ രസിപ്പിച്ചതിലു० ,ചിന്തിപ്പിച്ചതിലു० നല്ലൊരുപങ്ക് ഈഎളിയ കലാകാരനുള്ളതാണ് ഇനിയു० അവസരങ്ങൾ ഉണ്ടാകട്ടെ നല്ല ആരോഗ്യ० ലഭിക്കട്ടെ
@anish73213 жыл бұрын
Indrans chettan poli, respect!!! Interviewer nalla pucham and ahangaram.
@mohamedalimt16626 ай бұрын
ഞാൻ ഇന്ദ്രധനുസ് സ്ഥിരമായി വായിക്കുന്നു പച്ചയായ ജീവിതം കഥാപാത്രം ഞാനാണോ എന്ന് തോന്നിക്കുന്ന ജീവസ്പർശിയായ വിവരണം അടുത്ത കാലത്ത് വായിച്ച ആത്മകഥകളിൽ ഏറ്റവും കൂടുതൽ മനസ്സും കണ്ണും നിറയുന്ന സംഭവം
@mohananvenattu3 жыл бұрын
Interviewer is behaving like a police enquire officer😀😀😀
@georgejoseph8373 жыл бұрын
എളിമയുടെ സൗന്ദര്യം വർണ്ണിയ്ക്കാൻ വാക്കുകൾ ഇല്ല. "എളിമയുടെ ആൾ രൂപം"
@udayakumarmum52662 жыл бұрын
സത്യം.. ഞാൻ ഇദ്ദേഹത്തിന്റെ ഒരു ഫാൻ ആണ്
@jsoman Жыл бұрын
M
@shibilinaha50553 жыл бұрын
Mr.Indrans was modest and very humble as usual in the interview. The interviewer seems like dominating his "subject". Had seen him interviewing other stars pretty well; with due respect.