അടിപൊളി interview full episode കണ്ടു... ഒരു പാട് ഇഷ്ട്ടം തോന്നി... 3 episode കണ്ടു ഒരു വെറുപ്പിക്കലും ഇല്ല... ചേട്ടന്റെ interview വെറുപ്പിക്കലും ഇല്ല പൊളി ചേട്ടാ...
@deepakprabhakaranpillai8246 Жыл бұрын
പ്രഗത്ഭ സംവിധായകരും തിരക്കഥാകൃത്തുകളും വേണ്ടത്ര പരിഗണിച്ചിട്ടില്ലാത്ത നടൻ... ആ വാക്കുകളും മാനറിസങ്ങളും ഒത്തിരി ഇഷ്ടം., അന്നും... ഇന്നും... ആശംസകൾ ചേട്ടാ... 💐🥰🙏
@swaminathan1372 Жыл бұрын
മറയില്ലാത്ത സംസാരം അതു തന്നെയാണ് ബൈജു ചേട്ടൻ്റെ ഏറ്റവും വലിയ പ്ലസ് പോയിൻ്റ്...👍👍👍
@lalu.slalu.s6275 Жыл бұрын
സൂപ്പർ ഇന്റർവ്യൂ ബൈജു ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസം എല്ലാം തുറന്നു പറയും അവതാരകൻ സുരേഷ് ചേട്ടന്റെ ചോദ്യവും അതി മനോഹരം 👌👌👌👌👍👍👍👍
@sankarks-lo9jj Жыл бұрын
Super
@baijuakshara4596 Жыл бұрын
ബൈജു എന്ന പേരുള്ളവരുടെ ജീവിതങ്ങൾ ഏകദേശം ഒരുപോലെ ആവാൻ വഴിയുണ്ട്.
@happinessonlypa Жыл бұрын
ചെറുപ്പം മുതൽ ഇന്ന് വരെ അഭിനയിച്ച എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഏക നടനും പരിശുദ്ധനും 👌👌👌
@Thomas-kl6gv Жыл бұрын
അണ്ണൻ ഒരു സംഭവം തന്നെ 😍😍😍 "ഒരു മര്യാദ ഒക്കെ വേണ്ടേ " ലൂസിഫർ 😍😍😍😍😍😍😍😍😍 രോമാഞ്ചം വന്നു ആ ഡയലോഗിൽ 😍😍
@MyDeawoo Жыл бұрын
വളരെ സത്യസന്ധമായി. എല്ലാം തുറന്നു പറയുന്ന ഒരാൾ അതാണ് ബൈജു. വളരെ നല്ല മനുഷ്യൻ 👍
@akhmarajmal9127 Жыл бұрын
പച്ചയായ മനുഷ്യൻ.. കളങ്കമില്ലാത്ത തുറന്ന സംസാരം... പൂച്ചക്കൊരു മൂക്കുത്തി movie യിൽ തുടങ്ങിയ ഇഷ്ട്ടം.. ദൈവം സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ...⭐💐🎉🌱🌟💙😇👍
@adithyanlive Жыл бұрын
അദ്ദേഹത്തിന് ദൈവം ഇല്ലെഡേയ്.. പിന്നെ നിൻ്റെ ദൈവം എന്തോന്ന് ഐശ്വര്യം നൽകാൻ.. 😂 അത് കൊള്ളാം..
@kevindroys Жыл бұрын
പച്ചയായ മനുഷ്യൻ യഥാർത്ഥ തിരുവനന്തപുരംകാരൻ.. Luv you ബൈജുഏട്ടാ❤️
@usermhmdlanet Жыл бұрын
നല്ല ഗോതമ്പ് പോലത്തെ ബ്രൗൺ മനുഷ്യൻ. ഇയാൾ ഒരിക്കലും പച്ചയായ മനുഷ്യൻ അല്ല.
@vinurajrvraj2301 Жыл бұрын
@@usermhmdlanet 😄
@kasthuribai8887 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടൻ
@kevindroys Жыл бұрын
@@usermhmdlanet ഗോതമ്പ് ബ്രൗൺ ആണൊ അതൊരുമാതിരി ivory കളർ അല്ലേ... 🤔
@raveendrankalathil549 Жыл бұрын
@@usermhmdlanet at 9o999o9o9o999oò ooo9999ooooî111111
@chikku7705 Жыл бұрын
"ഒരു നടൻ ശരിക്കും അഭിനയിക്കുന്നത് ജീവിതത്തിലാ "സത്യസന്ധമായ മറുപടി 🙏👍
എന്നേ അത്ഭുതപ്പെടുത്തിയത് ബൈജു ചേട്ടന്റെ Health consiousness ആണ്. 🙏. മറ ഇല്ലാത്ത വ്യക്തിത്വം ആശംസകൾ ചേട്ടാ
@ajithattukal7487 Жыл бұрын
സത്യം, ബൈജു ചേട്ടനും മമ്മൂക്കയും പച്ച മനുഷ്യർ തന്നെ, ഇനിയും നല്ല സിനിമകളുടെ ഭാഗമാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏എല്ലാ വിധ ആയുർആരോഗ്യ സൗഖ്യ വും നേരുന്നു 🙏🙏
@rajirajan7920 Жыл бұрын
ബൈജുവേട്ടൻ ശരിയാണ് ❤️❤️
@Malayaleesouhridam Жыл бұрын
ബൈജുവിനെ കാണുമ്പോൾ പഴയ കുറെ നല്ല സിനിമകൾ ഓർമയിൽ വരും. ബൈജുവിന് കുറേകൂടി പരിഗണന സംവിധായകർ നൽകേണ്ടതുണ്ട്. നല്ല വേഷങ്ങൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നു
@ravisharavi61538 ай бұрын
In that case, how many artists need consideration
@azeezakool2627 Жыл бұрын
എനിക്ക് ആദ്യം മുതൽ തന്നെ വളരേ ഇഷ്ടമുള്ള നടനാണ് ബൈജുട്ടൻ
@Mr_John_Wick. Жыл бұрын
Haters ഇല്ലാത്ത ഒരു നല്ല നടൻ....♥️ ബൈജു ചേട്ടനെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ഉണ്ട് മനസിന്.കാരണം മുഖംമൂടികൾ ഇല്ലാത്ത ഒരു മനുഷ്യൻ ആണ്.... സംസാരം കേൾക്കാൻ ഒരുപാടിഷ്ടം 😍
ബൈജു വളർന്നെങ്കിലും ബൈജുവിന്റെ ശബ്ദം ആ കുഞ്ഞു പ്രായത്തിൽ കേട്ടതുപോലെയുള്ള അതേ ഫീൽ 🌹🙏
@ramachandrannair23428 ай бұрын
എത്രയോ കാലമായി സിനിമാ രംഗത്ത് സജീവമായി നിൽക്കുന്ന സ്ട്രൈറ്റ് ഫോർവേഡ് ആയ മനുഷ്യൻ. മലയാള സിനിമ അദ്ദേഹത്തെ വേണ്ട വിധം അഗീകരിക്കുകയോ, പ്രയോജനപ്പെടുത്തുകയോ ചെയ്തില്ല. 👍
@Arunkumar-fz6ed5 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നടൻ ❤❤❤❤❤നല്ല മനസിന്റെ ഉടമ
@kuriangeorge3374 Жыл бұрын
ശ്രീ ബൈജു ന്റെ ആദ്യ സിനിമ മുതൽ ഇഷ്ടമാണ്.. പൂച്ചക്ക് ഒരു മൂകുത്തി ലെ ഒരു ഡയലോഗ് ഞാൻ ഓർക്കാറുണ്ട്.. പറയാറുണ്ട്.. ""ഇതു ഒരു തല്ലിപൊളി ഏർപ്പാട് ആയിപോയി "". പാൽകുപ്പി യുമായി.. ഒരു കൊച്ചു പയ്യൻ.. നമുക്കൊപ്പം വളർന്നുവന്നു.... ഇടക്കൊന്നു മങ്ങി യെങ്കിലും ഇപ്പോൾ ഓക്കേ ആയി.. ആശംസകൾ
@NavasIndia Жыл бұрын
ബൈജു ചേട്ടനെ ഒരുപാട് ഇഷ്ടം ❤️ മദ്യപാനം കുറച്ചു കൂടുതലാണെന്ന് തോന്നുന്നു, ഇനി ശരീരം ഒന്ന് ശ്രദ്ധിക്കണം ❤️
@vivekpilot8 ай бұрын
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ബാല താരം ആയിരുന്നു ബൈജു. മനോഹരമായ Natural acting ആയിരുന്നു അണ്ണന്റേത്. എന്തോ ആ ഒരു തുടർച്ച മുതിർന്നപ്പോൾ നഷ്ടമായി..!!
@fazilahameed87236 ай бұрын
agree 100%
@SabuKoya-jc8ye6 ай бұрын
മലയാള സിനിമയിൽ ഒരു നല്ല വ്യക്തിത്വം ബൈജുവിനെ അന്നും ഇന്നും ഒത്തിരി ഇഷ്ടം ❤
@b.a.chellappanrobinson5684 Жыл бұрын
ബൈജു സാറിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം അഹംങ്കാമില്ലാത്ത സാധാരണ മനുഷ്യൻ കുടുംബസ്ഥൻ:--..
@diljo77 Жыл бұрын
എന്തോ ഈ മുതലിനെ നമ്മുക്ക് വളരെ ഇഷ്ടംമാണ് 🥰
@kkuttykallara1698 Жыл бұрын
നാടൃങ്ങളില്ലാതെ ജീവിച്ചിരിക്കുന്ന നല്ല വൃക്തി .
@minikumar2469 Жыл бұрын
I remember that little innocent boy passing letters to actress Ambika from Mohanlal. You still have that look and style of dialogue delivery unique to you.
@sandeepthundikandy8671 Жыл бұрын
Yeah in kellkatha shabhdham , Mohanlal was the friendly villain in that movie 😅.
@baijusuperfilm7429 Жыл бұрын
സത്യം അണ്ണാ നിന്നെ ഞാൻ മരിക്കും മുൻപ് കാണും അണ്ണാ 💞Luvu 💞
@nishamitchelle2100 Жыл бұрын
Baiju nte style super aanu...annum ,innum....👌👌👌
@raxinmoon631 Жыл бұрын
"ഗോപാലകൃഷ്ണഗോകുലയല്ലേ..." മേനോനോടുള്ള ഈ ചോദിയമാണ്. എപ്പോഴും ഓർമയിൽ. പിന്നെ വ്യക്തിപരമായി 80-കളിൽ വയനാടൻ വനത്തിൽ വച് നേരിട്ടു കണ്ടതു വ്യക്തി എന്ന നിലയിൽ ഇഷ്ടം
@PradeepKumar-gc8bk8 ай бұрын
ശ്രീ ബൈജു എനിക്ക് ഇഷ്ടം ഉള്ള നല്ലൊരു അഭിനേതാ വ് ആണ് സൂപ്പർ സ്റ്റാർ ഒക്കെ പിന്നെ യേ ഉള്ളൂ.. പറയുന്നതൊക്കെ സത്യം... ആശംസകൾ.... ഇന്ന് വിഷു ആണ് 2024....
@junaidjunu4946 Жыл бұрын
നല്ല ഒരു മനിഷ്യനാണു ബൈജു ചേട്ടൻ ❤
@narayanvijaykumar61197 ай бұрын
വളരെ കൂളായി അഭിനയിക്കുന്ന നടൻ , അപാര ഹ്യൂമർ സെൻസ്.
@Priti807 ай бұрын
I have not enjoyed any other interview as much as this one ! A very simple realistic, practical human. Loved the interview ❤❤
@minimadhavikutty5809 Жыл бұрын
One of the few actors in Malayalam cinema who have a lot of information...Byju santhosh...
@sojicyesudas55278 ай бұрын
ബൈജു സർ നല്ല നടൻ ആണ് ഏത് വിധത്തിലും. താങ്കൾക് എന്നും ഈശ്വരാധിനം ഉണ്ടാകട്ടെ. 🙏
@rsjm5903 ай бұрын
My favourite super actor Mr Baiju Santhosh Biggest Salute 🙏
@bvmbvm7079 Жыл бұрын
ബൈജു സൂപ്പർ അന്നും ഇന്നും, ജഡേയില്ല, നമ്മളെ പോലെ, ഇവർ എന്നും നിലനിൽക്കും 👍
@varshaanoop3765 Жыл бұрын
Love you baiju Etta, enthu rasama ettanty interview kettu erikan
@gopakumar537 Жыл бұрын
Baiju an excellent actor. Ipo nalla glamour ayi. 👍
@madhukumarradhakrishnanunn3105 Жыл бұрын
നല്ല ഒരു ഇന്റർവ്യൂ. സുരേഷ് സൂപ്പർ & ബൈജു ചേട്ടൻ 👍👍👏
@ajittffcure7 ай бұрын
Baiju chettan is a legend! The way he expresses his thoughts is just straight and he has a good sense of humour. Lovely personality. I have grown watching his films when he was just a child artist but had a swagger even at that early age. May God bless him with good health and happiness. ✨