ഞങ്ങൾ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ ടീമുകളാണ് ഞായറാഴ്ച ഇത് തന്നെ ചിന്തിച്ച് കാണുന്നവർ നിങ്ങളുടെ മുത്താണ് എസ് കെ ജി
@nabhanrasalnaburachu5443 Жыл бұрын
ഞാനും ഒരു സഞ്ചാരി പ്രേമി ആണ്.. ഇന്നിപ്പോൾ 26 വയസ്സായി.. പഠിക്കുന്ന സമയം ഞാനും യാത്ര വിവരണം തയ്യാറാക്കരുണ്ടയിരുന്നൂ... SGK sirin pottakad ആണ് പ്രജോതനം എങ്കിൽ എനിക്ക് Sgksir ലേബർ ഇന്ത്യ യുടെ അവസാന പേജ് വിവരണം ആയിരുന്നു... ഇപ്പോ .. ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ.... സ്ഥിരം കാണുന്ന പ്രേക്ഷകയാണ്...
@OOHYES Жыл бұрын
Thanks for watching
@prasobhsobhanan68067 ай бұрын
l❤
@ahamedbaliqu9118 Жыл бұрын
സന്തോഷ് സാർ പറഞ്ഞതിന് സമാനമായ അവസ്ഥ ഒരാൾക്ക് കേരളത്തിൽ ഉണ്ടായി ഒരു റഷ്യക്കാരൻ കഴിഞ്ഞദിവസം കൊച്ചിയിൽ പൈസ ഇല്ലാതെ അകപ്പെട്ടതും അവിടുത്തെ നാട്ടുകാരും ഹോട്ടൽ ഉടമയും ചേർന്ന് അയാൾക്കുള്ള ഭക്ഷണവും താമസസൗകര്യവും തിരികെ നാട്ടിൽ പോകാനുള്ള സജ്ജീകരണം ഒരുക്കി കൊടുത്തതുമായ വാർത്ത ചാനലിൽ കണ്ടിരുന്നു
@OOHYES Жыл бұрын
Thanks for watching
@arunkumararun5201 Жыл бұрын
Lll
@markosemv8028 Жыл бұрын
"വാർത്താ അപകടങ്ങളിൽ നിന്നു രക്ഷപ്പെടുന്നതിനു "😂😂😆
@sheejamathew4598 Жыл бұрын
Can't Avoid Santhosh sir's talk
@OOHYES Жыл бұрын
Thanks for watching
@josejoseph3891 Жыл бұрын
Very interesting and informative interview..An interview with George Kulangara sir and his second son Rajesh is also expecting
Safari channel is an exception, a top quality channel, entertaining and informative.
@OOHYES Жыл бұрын
Appreciated
@aleennayakhim4945 Жыл бұрын
Good interview uncle❤❤
@OOHYES Жыл бұрын
Thanks for watching
@shinilvlogs6572 Жыл бұрын
My Irishtoday channel inspiration. SGK❤️
@OOHYES Жыл бұрын
Thanks for Watching
@reghuramk481 Жыл бұрын
Great
@renjitht808 Жыл бұрын
SGK 's sound itself gives lot of positivity, he speaks with his heart i think.. For evry question he has crystal clear answr.. What an amazing personality... ❤️ Really wish to see him as minister of education or tourism, he will definitely do wonders
@OOHYES Жыл бұрын
Thanks for Watching
@mrngaming4568 Жыл бұрын
❤😍
@jibincp3268 Жыл бұрын
Santhosh sir mukiyan avannam
@OOHYES Жыл бұрын
Thanks for watching
@OOHYES Жыл бұрын
Thanks for watching
@billie3568 Жыл бұрын
A humble suggestion.Please don’t interrupt him while he talks😊
@OOHYES Жыл бұрын
Sure
@renukand508 ай бұрын
ഇതെല്ലാം സഞ്ചാരത്തിലും സഞ്ചാരിയുടെ ഡയറികുറിപ്പുകളിലും കേട്ടിട്ടുണ്ട്.
@rajeshagopinath9685 Жыл бұрын
Nostalgic quiz chechi sugano
@OOHYES Жыл бұрын
Thanks for Watching
@shylageorge59166 ай бұрын
ബഹിരകാശത്തു പോകുന്ന കാര്യം എന്തായി. വേറെ ഒരാൾ ഇ ഇടക്ക് പോയിവന്നല്ലോ
@anoopantony9285 Жыл бұрын
❤️❤️❤️
@OOHYES Жыл бұрын
Thanks for watching
@nabhanrasalnaburachu5443 Жыл бұрын
11- 15 ഡയറി കുറിപ്പിൽ പറഞ്ഞ അനുഭവം..
@OOHYES Жыл бұрын
Thanks for watching
@rejithomas7729 Жыл бұрын
So, Saffari gives copy rights for few who are in need for a returns. ? . Just my guess. Let us do the add in this, for paints, bld material products. Which do not harm any one directly by such adds. Not for medicines, hospitals, FMCGs, Colleges, sarees, Gold and Pvt finance companies.
23:52 കാരണം സിംപിൾ. മറ്റ് ചാനലുകൾ നല്ല രീതിയിൽ മുതൽ മുടക്കിൽ പ്രവർത്തിക്കുന്ന ചാനലുകൾ ആണ്. അവർക്ക് വരുമാനം വേണം. അല്ലാതെ സമൂഹത്തിലെ ഒരു ശതമാനം ആൾക്കാർ പോലും കാണാത്ത ഉറക്കം തൂങ്ങി പരിപാടികൾ പ്രക്ഷേപണം ചെയ്താൽ അവർ കുത്തുപാള എടുത്ത് ഇരിക്കും. അതിനുള്ള നല്ല ഉദാഹരണം ആണ് ഏഷ്യനെറ്റ് മൂന്ന് വർഷം സഞ്ചാരം ഒരു പൈസ പോലും കൊടുക്കാതെ പ്രക്ഷേപണം ചെയ്തത്. സഫാരി ചാനലിലെ നഷ്ടം നികഴ്ത്താൻ മറ്റ് ബിസിനസ്സിൽ നിന്ന് സാധിക്കുന്നത് കൊണ്ട് ഇപ്പോഴും നടത്തി കൊണ്ട് പോകുന്നു. ഇയാൾ വേറെ ബിസിനസ്സ് ഒന്നും ചെയ്യാതെ സഫാരി ചാനൽ ഒരു പരസ്യവും ഇല്ലാതെ നടത്തി കൊണ്ട് പോകാൻ പറ്റുമോ?
@sajeevsaj3944 Жыл бұрын
മറ്റു ബിസിനസ് നടത്തി സഫാരിയുടെ നഷ്ടം നികത്തി അയാൾക്ക് എന്ത് കിട്ടാനാ അതിനും ഒരു മനസ്സ് വേണം പിന്നെ സഫാരി ചാനൽ കാര്യത്തിൽ എല്ലാ ചാനലുകൾക്കും ഉള്ള മുതൽമുടക്കും അത് പ്രക്ഷേപണം ചെയ്യാനുള്ള ചാർജ്ജ് കൊടുത്തത് തന്നെയാണ് സഫാരി മുന്നോട്ടുപോകുന്നത് so it's called passion
@swamybro Жыл бұрын
@@sajeevsaj3944 അയാള് ദാരിദ്ര്യ കുടുംബത്തിൽ അല്ല ജനിച്ചു വളർന്നത്. ഏഷ്യാനെറ്റ് മൂന്ന് വർഷം പൈസ കൊടുക്കാതെ പ്രക്ഷേപണം ചെയ്തിട്ടും അയാൾ ജീവിച്ചു. വായു ഭക്ഷണം ആണോ അങ്ങേര് കഴിച്ചത്? എത്ര പേർക്ക് ഇങ്ങനെ വരുമാനം ഇല്ലാതെ വീഡിയോ എടുത്ത് നടക്കാൻ പറ്റും? അയാളുടെ നിശ്ചയദാർഢ്യം പ്രശംസിക്കേണ്ടത് തന്നെയാണ്. അതിൽ തർക്കം ഒന്നുമില്ല. പക്ഷെ എല്ലാവരും ഇങ്ങേരെ പോലെ ആവണം എന്ന് ശഠിക്കാൻ പറ്റില്ല..
സർ ഇ കേരളത്തിലെ പൊട്ടൻ മന്ത്രി മാരോട് ഒന്നും പറഞ്ഞ് കാര്യം ഇല്ല സർ (പൊട്ടൻ പിണറായി കൂടെ കൂപ മണ്ടുകങ്ങൾ )വകതിരിവ് ഉള്ള ഏതെങ്കിലും മന്ത്രി മാർ ഇ സഭയിൽ ഉണ്ടോ 🙏🐛🐛🐛🐈2026 വരെ ജെനം സഹിക്കണം
@OOHYES Жыл бұрын
Thanks for watching
@sweeteyes522 Жыл бұрын
മുഹമ്മദ് റിയാസ് sgk യും ചേർന്നാണ് ടുറിസത്തിന്റെ പല കാര്യങ്ങളും ഇപ്പോൾ നടപ്പാക്കുന്നത്