2024 ഡിസംബർ 24 ന് മല കയറുമ്പോൾ മനസ്സിൽ ഈ ഗാനം ആയിരുന്നു സത്യം 🙏
@jayarajkr16453 жыл бұрын
മഞ്ഞണിഞ്ഞ പമ്പയിൽ മുങ്ങി വന്നതാണു ഞാൻ തമ്പുരാനെ കാണുവാൻ നൊന്തു നിൽക്കുകയാണ് ഞാൻ സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
@shajis186 Жыл бұрын
😄
@anandhakrishnan3645Ай бұрын
Ajieesh Entefavoriate Song
@maneeshpm3545 жыл бұрын
ഇതൊപൊലുള്ള ഗാനങ്ങൾ ഇനി ഓർമ്മയിൽ മാത്രം .സ്വാമിയേ ...... ശരണമയ്യപ്പാ.....
@ravisankarsr90453 жыл бұрын
Yes correct
@vishnukp96393 жыл бұрын
😔😔😔😔
@nishaanil46813 жыл бұрын
Satyam😱
@birbalbirbal29583 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@vaishnavsasi90046 жыл бұрын
മഞ്ഞണിഞ്ഞ പമ്പയിൽ മുങ്ങി വന്നതാണ് ഞാൻ തമ്പുരാനെ കാണുവാൻ നോമ്പ് നോക്കുകയാണ് ഞാൻ
@ragildas16415 жыл бұрын
അയ്യപ്പ ഭക്തിഗാനങ്ങൾ അത് എംജി ചേട്ടൻ തന്നെ വേണം
@shivaprasadktr46254 жыл бұрын
💯
@deethugeethumon51853 жыл бұрын
അതെ
@birbalbirbal29583 жыл бұрын
ദാസേട്ടനാണ് അയ്യപ്പ ഭക്തിഗാനങ്ങളുടെ കുലപതി. ഈ ഗാനം വളരെ നന്നായി എം. ജി. സർ ആലപിച്ചിട്ടുണ്ട്. സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@PadmashreeArunАй бұрын
So nice song nice vioce sir
@sasidharanp21982 жыл бұрын
എത്ര കേട്ടാലും മതിവരാത്ത അതി മനോഹര അയ്യപ്പ ഗാനം ഇതുപോലുള്ള ഗാനങ്ങൾ സ്വപ്നങ്ങളിൽ മാത്രം... ശ്രീക്കുട്ടനും ശരത് സാറിന്നും കോടി ആശംസകൾ
@birbalbirbal2958 Жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
കേട്ടുകൊണ്ടിരിക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. അയ്യപ്പ ഗാനങ്ങൾ ഇത്രയും ഭക്തിയോടെ പാടാൻ എംജി തന്നെ വേണം ♥️♥️
@kaleshkalayapuram33096 ай бұрын
അറിയാതെ തന്നെ പമ്പയും മലക്കയറ്റവും സന്നിദ്ധനവും അയ്യനും എല്ലാം കണ്ണ് മുന്നിൽ വന്നു ഇങ്ങനെ നിക്കും അറിയാതെ കണ്ണും നിറയും ❤
@bvalsu11833 жыл бұрын
ഞാൻ ആദ്യമായിട്ടാ ഈ പാട്ടു കേൾക്കുന്നത്. ഒരുപാട് ഇഷ്ടായി,,, സ്വാമിയേ ശരണമയ്യപ്പ,,,,,
@birbalbirbal2958 Жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@sachunandhu1802 жыл бұрын
എന്റയും
@sachunandhu1802 жыл бұрын
ശെരിയാ... അതെ ട്യൂൺ ഞാൻ കേട്ട് നോക്കി
@jijubahuleyan29732 жыл бұрын
@@birbalbirbal2958 Very correct 👌 പക്ഷേ, ആദ്യമിറങ്ങിയ song ഏതാകും ?
@birbalbirbal29582 жыл бұрын
@@jijubahuleyan2973 സിനിമാ ഗാനം തന്നെയാണ് ആദ്യമിറങ്ങിയത്. 1999 ലാണ് സ്പർശം റിലീസായത്. ഒട്ടേറെ വർഷങ്ങൾക്ക് ശേഷമാണ് ഈ ഭക്തിഗാനം ഇറങ്ങിയത്.
@bhashachandanam56503 жыл бұрын
ഇനി പഴയപോലൊരു മണ്ഡലകാലം ഉണ്ടാകുന്ന കാലം കാത്തിരിക്കുന്നു ഭഗവാനെ 🙏 അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി. ഭക്തരുടെ പ്രാർഥനകൾ എന്നെന്നും കേൾക്കണേ സ്വാമി 🙏
ശരത്തിന്റെ തന്നെ സ്പർശം സിനിമയിലെ "ഇന്ദുമതി പൂ വിരിഞ്ഞത് " എന്ന പാട്ട് അതുപോലെ തന്നെ ട്യൂൺ എടുത്തു ചെയ്തതാണ് ഈ പാട്ട് ... ഒരു വടക്കേ ഇന്ത്യൻ പാട്ട് പോലെ ..
@unnigmail.comrapidaccess80305 жыл бұрын
Yes currect..
@vishnu.anandan14034 жыл бұрын
Yes
@birbalbirbal29583 жыл бұрын
@Indian brahmin 🙏🏻 This is a Malayalam devotional song and the music is done by Sharreth, one of the best music directors in Malayalam film industry. The tune of this song is taken from the song 'Indumathi Poo Virinjathu' from the movie Sparsham, composed by the same Sharreth and sung by K. S. Chitra. Please listen that song too.
@birbalbirbal29583 жыл бұрын
@Indian brahmin 🙏🏻 Ok dear bro. Please do listen to the film song I mentioned above. That movie and song was first released. This song came years later.
@mokshithavinil79516 жыл бұрын
Swamy ayyappa
@birbalbirbal29582 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@UmeshKumar-rd6rn3 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം ഇറങ്ങിയ song ആണ് my fvt song❤❤❤❤❤
@birbalbirbal29582 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@VarshaVasudevan-hu4vt Жыл бұрын
"ഉള്ളിൽ ഉള്ളേരു ആൺമയിൽ പീലിനിർത്തി ആടവേ" uff🔥
@gamingwithkl_32_immortal283 жыл бұрын
അയ്യപ്പ സ്വാമി ഗാനങ്ങൾ പാടാൻ M G ഏട്ടനെ കഴിഞ്ഞേ വേറെ ആളുകൾ ഉള്ളത്.
@ysuvysakh25815 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട അയ്യപ്പSong... സൂപ്പർ THAN K You
@birbalbirbal29583 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@binuudaya890913 күн бұрын
🙏സ്വാമി ശരണം വല്ലാത്ത ഒരു ഫീലാണ് ഈ പാട്ടു കേൾക്കുമ്പോൾ അയ്യപ്പാ 🙏🙏🙏ഭാഗവാനെ 🙏🙏🙏
@Boogeyman9402 жыл бұрын
അയ്യപ്പനെ കണ്ടു തൊഴുതു ഞാൻ നാമം ജപിച്ചു ഞാൻ നാളം കൊളുത്തി ഞാൻ ആഹാ അയ്യാ....ഓഹോ മുന്നിൽ പാടും നേരം നെഞ്ചം തുള്ളുന്നു......🙏🙏🙏🕉🕉🕉🕉🕉
@rawmist4 жыл бұрын
സ്വാമി ശരണം 🙏🙏🙏.......💖 എംജി sir 👌👌🔥🔥
@birbalbirbal29582 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@manjushamanoj574Ай бұрын
സ്വാമിയേ ശണമയ്യപ്പ🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻
@sarathlalslals20025 жыл бұрын
അടിപൊളി feel സ്വാമിയേ ശരണം അയ്യപ്പ
@birbalbirbal29582 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@devudevu2416 Жыл бұрын
എത്ര കേട്ടാലും മതി ആകുല.. 🥰നിറ കണ്ണുകളോടെ മാത്രം കേൾക്കാൻ കഴിയു🙏🏻 സ്വാമിയേ ശരണം അയ്യപ്പ 🥰🙏🏻 Mg ❤
@preejithj7200 Жыл бұрын
🙏🏻
@ambilyvinod435911 ай бұрын
Yes
@greeshmasree48474 жыл бұрын
My mother's favourite devotional song. What a feel.. swamiye sharanam ayappaaaaa..
@birbalbirbal29583 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@@Mahesh-hh8tp ശരിയാണ്. അനുപല്ലവി, ചരണം എന്നിവിടങ്ങളിൽ നേരിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. എങ്കിലും, മൊത്തത്തിൽ ട്യൂൺ രണ്ടാണെന്ന് പറയാനാവില്ലല്ലോ. ഞാൻ എഴുതിയത് രണ്ട് പാട്ടുകൾക്കും ഒരേ ട്യൂൺ ആണെന്നാണ്.
@gowrigowri89286 жыл бұрын
My fav song...swamiye saranam ayyappa
@birbalbirbal29582 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@chandranponnatta12593 жыл бұрын
M. G. Sreekumar sir... Enthoru devotional feel.... My favaroute song... Thanks sarath sir...
@birbalbirbal29583 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@shaarusjaanu73015 жыл бұрын
Enthaaa song wow enik Ee paat ketalum ketalum mathi thonnunilla 🙏🙏🙏🙏🙏🙏🙏
@maneeshpm3545 жыл бұрын
Same
@birbalbirbal29583 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@nmusic40493 жыл бұрын
Sarath sir🔥 composition and arrangments are always different...And MG❤️❤️❤️
@birbalbirbal29582 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@gopikagopika91634 жыл бұрын
എന്റെ ഇഷ്ട്ട അയ്യപ്പ ഭക്തി ഗാനം
@birbalbirbal29582 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@baijuvarkalavarkala5200 Жыл бұрын
അയ്യനയ്യപ്പനെ.... 🙏🙏🕉️🕉️🕉️🕉️❤
@savithamanoj29462 жыл бұрын
Eppo കേട്ടാലും എൻ്റെ കണ്ണു നിറയും....🙏🙏🙏🙏🙏
@devudevu2416 Жыл бұрын
സത്യം
@itsmemeenuzz50514 жыл бұрын
Ente ammayude ishta song.... Swami sharanam 🙏
@birbalbirbal29583 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@anandusabari85564 жыл бұрын
My mom's fav song... Me toooo❤️
@birbalbirbal29583 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@anandusabari8556 Жыл бұрын
രണ്ടും ശരത് സാറിന്റെ കമ്പൊസിഷനുകൾ ❤
@malusruthi10196 жыл бұрын
My... Fav... Sng.... സ്വാമിയേ saranamayyappa
@ArunKumar-rq8nr5 жыл бұрын
My favorite song ❤️
@birbalbirbal29582 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@birbalbirbal29582 жыл бұрын
@@ArunKumar-rq8nr സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@sumisajith15102 жыл бұрын
ശ്രീകുമാർ sirnte അയ്യപ്പ song കേൾക്കാനാണ് ഏറെ ഇഷ്ട്ടം 😍..
@sarathraj943 жыл бұрын
🙏സ്വാമി ശരണം 🙏🥰
@harikrishnannambiar17532 жыл бұрын
സത്യം ആയിട്ടു കരഞ്ഞു പോയി 🙏🙏🙏
@Rajesh6eagles24 күн бұрын
2 കാര്യങ്ങൾ ഉണ്ട് 1. മോഹൻലാൽ പാടുന്നു എന്ന് ശെരിക്കും തോന്നുന്നത് എംജി ആ പാട്ടു പാടുമ്പോൾ ആണ്. 2. അയ്യപ്പനെ കണ്ടു ശബരിമലയിൽ ആണ് എന്ന് തോന്നുന്നതും എംജി പാടുമ്പോൾ ആണ് 🙏🙏
@aswinryfaswin3 жыл бұрын
അയ്യപ്പാ 🙏
@aswathymadhu91393 жыл бұрын
ഒരുപാടിഷ്ടപ്പെട്ട song..
@birbalbirbal29583 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@amalbabu786 жыл бұрын
My favorite song ever
@devadevanab50843 жыл бұрын
Me too
@birbalbirbal29582 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@birbalbirbal29582 жыл бұрын
@@devadevanab5084 സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@-VISHAL.... Жыл бұрын
എന്റെ അയ്യൻ ❤❤❤❤
@brijithid2 жыл бұрын
ഇന്ദുമതിപ്പൂവിരിഞ്ഞത് - Song💖💖 സ്പർശം - movie❤️❤️
@rajeshrs47423 жыл бұрын
Super song .... Lovely voice ...or my favourite singer...MG sreekumar sir
@birbalbirbal29582 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@pky8022 жыл бұрын
@@birbalbirbal2958 അതിന് താൻ എല്ലാടത്തും ഉണ്ടല്ലോ എന്താ തന്റെ ഉദ്ദേശം
@birbalbirbal29582 жыл бұрын
@@pky802 മറുപടി വലുതായിപ്പോയാൽ ക്ഷമിക്കുക. എന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിക്കാൻ താനേതാ? തനിക്കല്ലല്ലോ ഞാൻ ആദ്യം മറുപടി എഴുതിയത്. എന്നെ എല്ലായിടത്തും കണ്ടത് കൊണ്ട് തനിക്ക് എന്തെങ്കിലും പോയോ? തന്റെ കമന്റ് സ്‌പേസ് ഞാൻ പിടിച്ച് വെച്ചിട്ടൊന്നുമില്ല. മാന്യമായ ഒരു കമന്റ് കണ്ടാലും അതിൽ കയറി ചൊറിയാൻ നിൽക്കുന്നത് ചിലരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അതിന് മരുന്നില്ല. ചിലർ എന്റെ കമന്റിന് മാന്യമായി മറുപടി നൽകി. താൻ മാത്രം ഉടക്കാൻ വന്നു. ആർക്കും യാതൊരു ഉപദ്രവവും ഉണ്ടാക്കാത്ത ഒരു കമന്റ് കണ്ടപ്പോൾ, അതും ഒരു ഭക്തിഗാനത്തിന്റെ കമന്റ് ബോക്‌സിലെ എന്റെ മറുപടിയിൽ എന്തോ 'ഭീകരത' കണ്ടത് പോലെ ഉദ്ദേശ്യം തിരക്കാൻ വന്ന നിങ്ങളോട് പുച്ഛം തോന്നുന്നു. എന്റെ പേരാണ് പ്രശ്നമെങ്കിൽ അറിഞ്ഞോളൂ, അതൊരു pseudonym മാത്രമാണ്. ആദ്യം സോഷ്യൽ മീഡിയയിൽ മാന്യമായി കമന്റ് ചെയ്യാൻ പഠിച്ചിട്ട് വാ. പ്രതിപക്ഷ ബഹുമാനം എന്നൊരു സംഗതിയുണ്ട്. മാന്യമായാണ് ഞാൻ ഇവിടെ അഭിപ്രായം എഴുതിയിരിക്കുന്നത്. എന്റെ ഭാഷയിൽ ആരോടും വിദ്വേഷമില്ല. ഒരേ കമന്റ് തന്നെ പലയിടത്തും എഴുതരുത് എന്ന് നിയമമൊന്നും ഇല്ല. എത്ര എഴുതിയാലും എന്റെ ഭാഷ മര്യാദ വിടില്ല. ഒരൊറ്റ കമന്റ് മാത്രം എഴുതിയ തന്റെ നിലവാരം ഞാനിപ്പോൾ കണ്ടു. എന്റെ ഉദ്ദേശ്യം എന്താണെന്ന് എന്നെപ്പോലെ ഒരു യൂസർ മാത്രമായ തന്നോട് ബോധിപ്പിക്കേണ്ട കാര്യമില്ല. കൂട്ടുകാരോടും തോളിൽ കൈയ്യിട്ട് നടക്കുന്നവരോടും എടുക്കുന്ന സ്വാതന്ത്ര്യം ഇങ്ങോട്ട് വേണ്ട. മേലിൽ ഇമ്മാതിരി അനാവശ്യ ഡയലോഗുമായി വന്നേക്കരുത്. തന്നെയും മറ്റാരെയും ബാധിക്കാത്ത വിഷയങ്ങൾ കണ്ടാൽ ശ്രദ്ധിക്കാതെ പോവുക എന്നത് തന്നെയാണ് മര്യാദ. ഇതിന് തന്റെ മറുപടി എന്ത് തന്നെയായാലും എനിക്കൊരു പുല്ലുമില്ല.
@pky8022 жыл бұрын
@@birbalbirbal2958 ഓ മഹാനെ എന്താണ് ഞാൻ മോശമായി പറഞ്ഞത് താൻ എന്ന് പറഞ്ഞതോ അതോ ഉദ്ദേശം എന്ന് പറഞ്ഞതോ മഹാന് മോശമായി തോന്നിയത് പിന്നെ ഈ പാട്ടിനു നല്ല അഭിപ്രായം പറയുന്നവരുടെ എല്ലാവരുടെയും താഴെ ഇങ്ങനെ കമന്റ് ഇടണമെങ്കിൽ നല്ലതോ ചീത്തയോ ഏതെങ്കിലും ഒരു ഉദ്ദേശം ഉണ്ടായിരിക്കും അത് മനസിലാക്കാൻ b a വരെയൊന്നും പടിക്കണ്ട പിന്നെ ഒരു പ്ലറ്റ്ഫോം ആകുമ്പോൾ ചോത്യം വരും
@birbalbirbal29582 жыл бұрын
@@pky802 പ്രിയ സുഹൃത്തേ, എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ഞാൻ ഹൃദയത്തിൽ തൊട്ട് ക്ഷമ ചോദിക്കുന്നു. ഇതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണെന്നും നാം എന്ത് എഴുതിയാലും അതിന് മറുപടി പ്രതീക്ഷിക്കണമെന്നും മനസ്സിലാക്കാൻ ബി.എ. വരെ ഒന്നും പോവേണ്ട കാര്യമില്ലെന്ന് എനിക്കറിയാവുന്ന കാര്യം തന്നെയല്ലേ കൂട്ടുകാരാ. പക്ഷെ, സാമാന്യ യുക്തി എന്നൊന്നുണ്ടല്ലോ. ആർക്കും ഉപദ്രവമില്ലാത്ത ഒരു കമന്റിന് ഉടക്ക് രീതിയിൽ ഒരു മറുപടി നൽകിയാൽ അത് പ്രതിപക്ഷ ബഹുമാനമില്ലായ്മയായേ കാണാൻ സാധിക്കൂ. ഇവിടെ നിങ്ങൾ മറുപടി നൽകിയതിനല്ല ഞാൻ എതിർപ്പ് പ്രകടിപ്പിച്ചത്, മറിച്ച് ആ മറുപടിയുടെ ടോണിനെതിരെയാണ്. ഞാൻ അപരിചിതരെ എടോ പോടോ എന്നൊന്നും സംബോധന ചെയ്യാത്ത ആളാണ്. പലപ്പോഴും മറുപടിയിൽ താങ്കൾ എന്നേ ഞാൻ എഴുതാറുള്ളൂ. അതുകൊണ്ടാവാം നിങ്ങളുടെ സംബോധനയോട് എനിക്ക് യോജിക്കാൻ സാധിക്കാതിരുന്നത്. ഞാൻ അതേ രീതിയിൽ മറുപടി നൽകിയതും അതുകൊണ്ടാണ്. അതിന് പരിഹാസത്തോട 'മഹാനെ' എന്ന് സംബോധന ചെയ്യേണ്ട കാര്യമില്ല. അതിൽ ഞാൻ പരാതി പറയുന്നില്ല. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നതാണല്ലോ മലയാളികളുടെ ശീലം. പിന്നെ ഒരേ കമന്റ് തന്നെ പലയിടത്തും കണ്ടത് കൊണ്ട് മാത്രം നല്ലതോ ചീത്തയോ ആയ എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടാവുമെന്നൊന്നും ഉറപ്പിക്കേണ്ട. തെറ്റായ വിവരവും വിദ്വേഷവും നിറയുന്ന റിപ്പീറ്റഡ് കമന്റുകളിൽ മാത്രമേ ദുരുദ്ദേശ്യം കണ്ടെത്താനാവൂ. എന്നാൽ, തെറ്റായ യാതൊരു ധ്വനിയുമില്ലാത്ത കമന്റുകൾ ഒന്ന് കണ്ടാലും റിപ്പീറ്റഡ് ആയി കണ്ടാലും അവയിൽ തീർച്ചയായും നല്ല ഉദ്ദേശ്യം മാത്രമേ കാണൂ. ഇതൊക്കെ കൊച്ചുകുട്ടികൾക്ക് പോലുമറിയാമല്ലോ. ആ അറിവിനും ബി.എ. വരെ പഠിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. അവിടെയും ആരെങ്കിലും ദുരുദ്ദേശ്യം കണ്ടെത്തുന്നുണ്ടെങ്കിൽ അത് കണ്ടെത്തുന്നവരുടെ മാത്രം കുഴപ്പമല്ലേ? എന്തോ അപരാധം ചെയ്ത ഒരാളോട് സംവദിക്കുന്ന തരത്തിലാണ് നിങ്ങൾ മറുപടി നൽകിയത്. അതുകൊണ്ട് മാത്രമാണ് ഞാൻ മുകളിൽ അങ്ങനെയൊരു മറുപടി എഴുതിയത്. ഏതായാലും എനിക്ക് വീണ്ടും മറുപടി നൽകിയതുകൊണ്ട് ഞാൻ വ്യക്തമായി കാര്യം പറയാം. മനോഹരമായ ഈ ഗാനം വളരെയേറെ ഇഷ്ടപ്പെടുന്നവരാണ് ഇവിടെ കമന്റ് ചെയ്തിരിക്കുന്നത്. ആ ഗാനം ജനിക്കാൻ കാരണമായ മറ്റൊരു ഗാനമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. അത് അവരെല്ലാവരും കേട്ടുകൊള്ളട്ടെ എന്ന് കരുതി ആ എളിയ അറിവ് ഞാൻ പലർക്കും പങ്ക് വെച്ചെന്ന് മാത്രം. അവിടെ സഹൃദയത്വം മാത്രമേയുള്ളൂ. 'ഈ പാട്ടിന് നല്ല അഭിപ്രായം' പറയുന്നവരുടെ കമന്റിന് താഴെയെല്ലാം ഞാൻ എന്റെ റിപ്ലെ പോസ്റ്റ് ചെയ്തു എന്നാണല്ലോ നിങ്ങൾ എഴുതിയത്. അതെന്താ ഈ പാട്ടിന് മോശം അഭിപ്രായം എഴുതിയ വേറെ ആളുകൾ ഉണ്ടോ? ഞാൻ അങ്ങനെ ഒരാളെ പോലും കണ്ടില്ല. ഈ പാട്ടിന് നല്ല അഭിപ്രായം എഴുതിയവരുടെ കമന്റിന് താഴെ ഞാനും നല്ല അഭിപ്രായം തന്നെയാണ് എഴുതിയിരിക്കുന്നത് എന്ന് തന്നെയാണ് എന്റെ വിശ്വാസം. സ്നേഹപൂർവ്വം, ഒരു സുഹൃത്ത്.
@sreekuttanvpillai88344 жыл бұрын
പൊന്നുതമ്പുരാനെ ❤️അയ്യപ്പോ
@gamingwithkl_32_immortal283 жыл бұрын
ഭഗവാനേ....... ഈശ്വരാ ........... സ്വാമി ശരണം.🙏🙏🙏
@arunpole1634 Жыл бұрын
Mg muthanu❤️❤️❤️
@prajeeshtk87285 жыл бұрын
Super🔥🔥🔥mg Annan🎼🎼sharath sir🎼🎼
@parikiralaraviteja57572 жыл бұрын
🙏🏻Swamiye Sharanam Ayyappa 🙏🏻
@GANAZZWORLD Жыл бұрын
Orupad oormakal tharunna nostu song. Deva bus🥰😒
@mcaudiosindia Жыл бұрын
Thanks for the support. Please share to all friends
@shilpashilpa75154 жыл бұрын
My fvrt song swamy ayyappa🙏🙏🙏
@birbalbirbal29582 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@Niked-q6o2 ай бұрын
🙏🕉️🙏💙 സ്വാമി തിന്തക സ്വാമി തിന്തക സ്വാമി തിന്തക സ്വാമിയേ.. സ്വാമി തിന്തക സ്വാമി തിന്തക സ്വാമി തിന്തക സ്വാമിയേ.. ചന്ദന പൂം ചാന്തു പോലെന്റെ ചാരെ മിന്നുന്ന ചന്തമോലുന്നമകരദീപമേ... മഞ്ഞണിഞ്ഞ പമ്പയിൽ മുങ്ങി വന്നതാണു ഞാൻ തമ്പുരാനെ കാണുവാൻ നൊന്തു നിൽക്കയാണു ഞാൻ നിലാവു പോൽ വിലോലമീ വനാന്തരം അയ്യനയ്യപ്പനെ(ചന്ദന) 2 കാട്ടിലഞ്ഞി കാറ്റു പോൽ നോമ്പുനോറ്റ പൂവു പോൽ മാലയിട്ടൊരാ ൺകുയിൽ സന്നിധാനം തേടുന്നു സന്യാസി രൂപനെ ഞാൻ കെട്ടും കെട്ടി കാണാൻ വന്നു ഓം കാര നാഥനെ നിൻ പാദം പൂകി പാടാൻ വന്നു അയ്യപ്പനെ കണ്ടു തൊഴുതു ഞാൻ നാമം ജപിച്ചു ഞാൻ നാളം കൊളുത്തി ഞാൻ ആഹാ അയ്യാ ഓഹോ മുന്നിൽ പാടും നേരം നെഞ്ചം തുള്ളുന്നു(ചന്ദന വനാന്തരം) പോക്കുവെയിൽ പൊന്നുപോൽ പൂവനങ്ങൾ പൂത്തപോൽ ഉള്ളിലുള്ളൊരാൺമയിൽ പീലിനീർത്തി ആടവേ പഞ്ചാദ്രിനാഥനിതാ കൂടാരം പോൽ നീലാകാശം പാലാഴി തിങ്കളിന്റെ പാരാവാരം താരാജാലം അയ്യപ്പനെ കണ്ടു തൊഴുതു ഞാൻ നാമം ജപിച്ചു ഞാൻ നാളം കൊളുത്തി ഞാൻ ആഹാ അയ്യാ ഓഹോ മുന്നിൽ പാടും നേരം നെഞ്ചം തുള്ളുന്നു.(ചന്ദന വനാന്തരം) അയ്യനയ്യപ്പനെ(ചന്ദനവനാന്തരം) അയ്യനയ്യപ്പനയ്യപ്പനയ്യപ്പനയ്യപ്പനേ...🕉️🙏🙏🙏💛💙❤🥰🥰
@vishnuviswanath17275 жыл бұрын
Chandhana poochandhupolea Ayyappan
@shashikalab90964 жыл бұрын
🙏🙏sprr
@pravitrak10612 жыл бұрын
Super 👌👌👌
@pravitrak10612 жыл бұрын
My faverte bakti geete 👌👌❤️
@rajendranrajen.k.v24556 жыл бұрын
Feel great. Thanks to sreeyetta for giving such a super ayyappa song
@birbalbirbal29583 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@Raji-ktm Жыл бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏🙏
@manjubinu16642 жыл бұрын
വളരെ മനോഹരം 💞💞💞💞
@sruthyskumar1630 Жыл бұрын
Ayyappaaa🙏🙏
@sandraprasad89525 жыл бұрын
Swami saranam...one of my favorite songs
@birbalbirbal29582 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@baijuvarkalavarkala5200 Жыл бұрын
@@birbalbirbal2958 ഇത് താൻ ഒരുപാട് തവണ കമന്റ് ബോക്സിൽ ഇട്ടിട്ടുണ്ടല്ലോ..
@birbalbirbal2958 Жыл бұрын
@@baijuvarkalavarkala5200 അതേ. ഇതുവരെ ഇവിടെ ആകെ പത്ത് മുപ്പത്തിയാറ് പേർക്ക് ഞാൻ മറുപടി നൽകിയിട്ടുണ്ട്. ഏതായാലും ഇവിടെ ഞാൻ കണ്ട ഭൂരിഭാഗം ആളുകളും പരസ്പര ബഹുമാനത്തോടെയാണ് സംവദിച്ചത്. നിരുപദ്രവകരമായ ഒരു കമന്റിലൂടെ എനിക്കറിയാവുന്ന ലളിതമായ ഒരു കാര്യം കഴിയാവുന്നത്ര പേർക്ക് പങ്ക് വെച്ചുവെന്ന് മാത്രം. വാചകങ്ങളിൽ മര്യാദയും പ്രതിപക്ഷ ബഹുമാനവുമുണ്ടെങ്കിൽ ഒരേ കമന്റ് തന്നെ പല തവണ ആവർത്തിച്ചാലും കുഴപ്പമില്ല.
@aryasanthoshkumar16503 жыл бұрын
Swamiye sharanam ayyappaa🙏🙏🙏
@shruthipoojarypinky71583 жыл бұрын
Swamy ayyappa🥰🙏🏻🙏🏻🙏🏻superb song
@retheeshretheesh33012 жыл бұрын
സ്വാമി ശരണം
@poo97052 жыл бұрын
super song 🙏🙏🙏🙏🙏🙏🙏
@sethulakshmipc11462 жыл бұрын
Indumathy poovirinjathu🤗🤗👌👌
@4bhimanue5 жыл бұрын
My fev song is this swami saranam
@sarathlalslals20025 жыл бұрын
Super song swamiye saranam ayyappa
@unniunni75863 жыл бұрын
Swami saranamyyappa 🙏🙏🙏🙏🙏
@shaijuprakkulam26286 ай бұрын
സ്വാമിയേ ശരണം പൊന്ന് അയ്യപ്പാ... 🙏🌹💞
@kunjukunjunil14813 жыл бұрын
Sharath music and orchestra ❤️
@kallujanaki2 ай бұрын
Adipoli pattanu
@pappanvishnu9256 жыл бұрын
nice song
@valsammavasu38788 ай бұрын
Suppersong
@aswinlal75664 жыл бұрын
MG ettan song feeling
@reshmasureshm97234 жыл бұрын
Ayyapan uyir
@devichandhana89644 жыл бұрын
Beautiful song💯
@birbalbirbal29582 жыл бұрын
സ്പർശം എന്ന സിനിമയിൽ ശരത് സർ തന്നെ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ 'ഇന്ദുമതി പൂ വിരിഞ്ഞത്' എന്ന ഗാനത്തിന്റെ അതേ ട്യൂൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ട് കേട്ട് നോക്കൂ.
@rajilrkcomedychannel76323 жыл бұрын
Spr song😘🥰🥰✌️✌️