Sthuthi Sthuthi EnnManame | സ്തുതി സ്തുതി എൻമനമേ | CandlesBand

  Рет қаралды 4,038,228

Candles Band Kottayam

Candles Band Kottayam

Күн бұрын

മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
Original Song Credits
Lyrics MD JOHN
Music MD DAVID
For More Details
Contact
+917907932048
+919847860223
+919447808804
Kottayam
Kozhikode
www.candlesband.com
candlesproductions123@gmail.com
#HolyBeats
#ShalomTV
#CandlesBand
#MarianSongs
#MalayalamChristianDevotionalSongs
CandlesBand Whatsapp Group link
chat.whatsapp....
CandlesBand Telegram Link
t.me/CandlesBand
CandlesBand facebook Link
/ holybeatscandlesband
Instagram
...

Пікірлер: 641
@mersaljoy6922
@mersaljoy6922 Ай бұрын
ഈശോയെ അങ്ങേക്ക് സ്തുതി, ആരാധന 🙏
@sherindas6544
@sherindas6544 Жыл бұрын
സ്തുതി സ്തുതി എൻ മനമേ.. സ്തുതികളിൽ ഉന്നതനെ.. നാഥൻ നാൾ തോറും ചെയ്ത നന്മകളെ ഓർത്തു പാടുക നീ എന്നും മനമേ.. പാടുക നീ എന്നും മനമേ.. [2] അമ്മയെ പോലെ നാഥൻ താലോലിച്ചു അണച്ചിടുന്നു [2] സമാധാനമായി കിടന്നുറങ്ങാൻ.. തന്റെ മാറിൽ ദിനം ദിനമായി [2] സ്തുതി.. പ്രശ്നങ്ങളെറീടിലും എനിക്കേറ്റം അടുത്ത തുണയായി.. [2] ഘോരവൈരിയിൻ നടുവിൽ അവൻ മേശ നമുക്കൊരുക്കുമല്ലോ..മേശ നമുക്കൊരുക്കുമല്ലോ.. സ്തുതി.. സ്തുതി.. ❤❤❤
@Riyahhh.annnnn
@Riyahhh.annnnn 8 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ
@rahulvs7862
@rahulvs7862 2 жыл бұрын
പാടാതെ പോയ വരികൾ ഭാരത്താൽ വലഞ്ഞീടിലും... തീരാ രോഗത്താൽ അലഞ്ഞീടിലും... പിളർന്നീടുമോരടിപ്പിണരാൽ... തന്നിടുന്നൂ രോഗ സൗഖ്യം...
@vijum.muttom.idukki385
@vijum.muttom.idukki385 3 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. God bless you 🙏🙏🙏 to all Brothers 🌹🌹🌹🌹🌹 Viju Mathew . mutton.idukki
@seliammallin4897
@seliammallin4897 3 жыл бұрын
Haiheavenly sweet song.
@tomlisiya
@tomlisiya 3 жыл бұрын
Congratulations dear friends 💐🎉🎈
@hasanarp4959
@hasanarp4959 3 жыл бұрын
Mathi varilla yethra ketalum ketalum mathi varilla manoharam
@ganeshgani6480
@ganeshgani6480 3 жыл бұрын
നല്ല ഗാനം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@alphonsajoy8574
@alphonsajoy8574 3 жыл бұрын
Anrd ẞg
@adelineadeline4428
@adelineadeline4428 3 жыл бұрын
Yes
@anishays8157
@anishays8157 3 жыл бұрын
ആമേൻ
@achu290
@achu290 3 жыл бұрын
Supeebbbb💗💗💗💗
@wakraqatarii8820
@wakraqatarii8820 3 жыл бұрын
ഇഷ്ടം ആണ്
@agsambt8086
@agsambt8086 2 жыл бұрын
യേശുവേ അങ്ങയോട് എത്ര നന്ദി പറഞ്ഞാലും എത്ര സ്തുതിച്ചാലും മതിയാവില്ല.
@manichantkl
@manichantkl 3 жыл бұрын
Energetic.. Vibrant.. Chilling.... 💗💯💗
@daspacharuvil1121
@daspacharuvil1121 Жыл бұрын
എന്റെ യേശുവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ
@lyndonlyndon5903
@lyndonlyndon5903 3 жыл бұрын
🙏🙏🙏ആമേൻ
@twinklepjohn
@twinklepjohn 3 жыл бұрын
Full credits goes to compostion... And orchestra 🥰🥰 loved it❤️
@tomeliasbonded
@tomeliasbonded 3 жыл бұрын
Super
@georgejosy9975
@georgejosy9975 3 жыл бұрын
Praise the lord..... Ssssuuupppeeerrr ssssooonnnggg
@sanojsanoj9055
@sanojsanoj9055 Жыл бұрын
വേട്ടമ്പള്ളി (tvm)യോഹന്നാൻ ഉപദേശി എഴുതിയ ഗാനം
@gunsundri8503
@gunsundri8503 3 жыл бұрын
Nice god bless you dear group team super song
@anithaoommen2620
@anithaoommen2620 3 жыл бұрын
Be merciful for your song.
@anithaoommen2620
@anithaoommen2620 3 жыл бұрын
Good 👍
@ronyjose1009
@ronyjose1009 3 жыл бұрын
Flowin g like water
@benjohnson3773
@benjohnson3773 3 жыл бұрын
അടിപൊളി.....സൂപ്പർ......
@s.d4029
@s.d4029 3 жыл бұрын
God.bless.you.Iam.telanga
@pstephenpstephen5622
@pstephenpstephen5622 3 жыл бұрын
Praise the Lord thank you Jesus
@jinumoljohn3089
@jinumoljohn3089 2 жыл бұрын
This is a good song
@MahaRajan1990
@MahaRajan1990 3 жыл бұрын
Wonderful song ... May the Lord bless you ... Amen ... All glory be to my God ...
@selvinadvapache2471
@selvinadvapache2471 3 жыл бұрын
Nice song nice 👌👍
@nidhingeorge4605
@nidhingeorge4605 3 жыл бұрын
God bless all good song this song gives very good level of mind relief
@youtubemusic3838
@youtubemusic3838 3 жыл бұрын
Very nice....
@anulal7131
@anulal7131 3 жыл бұрын
Good
@PunchBro123-_
@PunchBro123-_ 3 жыл бұрын
Pro music
@sandrajose3737
@sandrajose3737 3 жыл бұрын
Super
@deepestsilence285
@deepestsilence285 3 жыл бұрын
Beautiful song from Beautiful people with beautiful dressing.....God's word says you shall know my people from their actions....God bless you all
@raphaelkampally6991
@raphaelkampally6991 3 жыл бұрын
Very excellent.you are singing like angel es.
@kalarani5585
@kalarani5585 2 жыл бұрын
Very. Nice
@anjalymvarghese8691
@anjalymvarghese8691 2 жыл бұрын
sthuthi sthuthi en maname sthuthikalil unnathane naathan naalthorum cheytha nanmakalorthe paaduka nee ennum maname(2) 1 ammayeppole thathan thaalolichanachidunnu samadhanamay kidannurangan thante marvvil dinam dinamayi(2);- sthuthi 2 kashdangal eeridilum Enikketam adutha thunayay ghoravairiyin naduvilavan mesha namukkorukkiyallo(2);- sthuthi 3 bharathal valanjeedilum thera rogathal alanjeedilum pilarnneedumoradippinaral thannidunnee roga saukhyam(2);- sthuthi 4 simhangal analimelum balasimhangal perumpampukal chavitti thala methichedunnu avayil nee jayam nedidum(2);- sthuthi 5 sahaya shailamavan sangkethavum kottayum thaan nadungeedukillaayathinaal than karuna bahulamaho(2);- sthuthi.
@Skele2on
@Skele2on 3 жыл бұрын
It's really wonderful to hear these old songs. All these have disappeared from the current generation.
@moncymathewasm
@moncymathewasm 3 жыл бұрын
Amen🙏
@shanperiyan7685
@shanperiyan7685 3 жыл бұрын
ഈ പാട്ട് ഇതുവരെയും പടിയില്ലായിരുന്നോ 🙂👍🙏👌🥰
@jomonvellanad4600
@jomonvellanad4600 9 ай бұрын
ഈ പാട്ട് എഴുതിയത് നെടുമങ്ങാട് john jecob അപ്പച്ചൻ ആണ്
@avjibin
@avjibin 3 жыл бұрын
Amen
@zionagpri1
@zionagpri1 3 жыл бұрын
Awesome fantastic voice combination very well
@jesmis1319
@jesmis1319 3 жыл бұрын
Nice🤩
@pradeepxavier4473
@pradeepxavier4473 2 жыл бұрын
My favourite song. Glory to Lord Jesus. Salute to CandlesBand
@kinginivision2137
@kinginivision2137 2 жыл бұрын
വളരെ വളരെ മനോഹരമായ് പാടിയ ഗ്രൂപ്പ് അംഗങ്ങളെ ദൈവം അനുഗഹിക്കട്ടെ
@dianaxavier2453
@dianaxavier2453 3 жыл бұрын
👍👍❤️
@johnchannel3051
@johnchannel3051 3 жыл бұрын
Kollam
@maths-tricks801
@maths-tricks801 Жыл бұрын
God bless you all
@JibinTechVlogs
@JibinTechVlogs 3 жыл бұрын
Praise the Lord
@chithirairaj8754
@chithirairaj8754 3 жыл бұрын
Super nice song
@anilapvarghese3745
@anilapvarghese3745 3 жыл бұрын
Song support,,God bless you all,,but makeup kurachu kurachal kollam,,( ear ring size,,dark colour dress,)ethu church song alliyo,,
@mercuriusanorator5573
@mercuriusanorator5573 3 жыл бұрын
Super
@abinkumblani7368
@abinkumblani7368 3 жыл бұрын
😍Old is gold👏🏻👏🏻
@royabrahamsrambickal6360
@royabrahamsrambickal6360 3 жыл бұрын
എന്റെ ചെറുപ്പത്തില്‍ എന്റെ പാപ്പൻ S. T. Mathew Srambickal {അപ്പ ചൻ പാപ്പൻ} പാടിയതാണ് ഈ പാട്ട്.
@thankabai7825
@thankabai7825 2 жыл бұрын
Plot
@mollythankachan3355
@mollythankachan3355 2 жыл бұрын
🙏
@selvinselvin6579
@selvinselvin6579 2 жыл бұрын
Wounder full song
@robinjacob8004
@robinjacob8004 3 жыл бұрын
🥰🥰🥰
@vinusebastian3917
@vinusebastian3917 3 жыл бұрын
Good song
@shemyvarghese1612
@shemyvarghese1612 2 жыл бұрын
Absolutely fantastic.....good presentation....
@kickpirate5111
@kickpirate5111 3 жыл бұрын
Amen 🙏. God bless all
@gonesudhakar929
@gonesudhakar929 3 жыл бұрын
Praise the lord
@joe200du
@joe200du 3 жыл бұрын
praise God....💐
@himamariya9150
@himamariya9150 3 жыл бұрын
Energetic❤️
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
Amen🙏
@BUSINESStoBUSINESS
@BUSINESStoBUSINESS 3 жыл бұрын
ആത്മാഭിഷേകം നിറയുന്ന ഗാനം... സങ്കടങ്ങൾ എല്ലാം മറന്ന് നാഥനോട്‌ ചേർന്ന് അലിഞ്ഞില്ലാതാവുന്ന നിമിഷങ്ങൾ... !!!
@abinthomas9667
@abinthomas9667 3 жыл бұрын
❣️😍ദൈവനുഗ്രഹം എന്നും ഉണ്ടാകും
@ebycr4181
@ebycr4181 Жыл бұрын
@shebincshaji3144
@shebincshaji3144 2 жыл бұрын
Amen
@shajinandhu4157
@shajinandhu4157 2 жыл бұрын
Super songs 😘😘😘
@swarnajjmummy6003
@swarnajjmummy6003 3 жыл бұрын
Please Sher. English words full song
@sunilkumarmk9893
@sunilkumarmk9893 2 жыл бұрын
നല്ലൊരു ഗാനം. നന്നായി പാടി ഇതിലെ എല്ലാം പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ
@manichantkl
@manichantkl 3 жыл бұрын
Expecting more.... 😍😍🥰🥰.. Super.. Amazing.... 👌👌👌.. Keep going.. Wishing all the best team... 🙏🥰
@MahaRajan1990
@MahaRajan1990 3 жыл бұрын
அருமையான பாடல்... கர்த்தர் உங்களை ஆசீர்வதிப்பார்... ஆமென்... எல்லாம் மகிமையும் என் தேவனுக்கே...
@lynnbinoy1990
@lynnbinoy1990 9 ай бұрын
പൊളി 💥💥💥💥💥💥💥💥
@Manuzzzzzzzzzzz
@Manuzzzzzzzzzzz 3 жыл бұрын
😍
@julietjjjulietjj3329
@julietjjjulietjj3329 Жыл бұрын
Fantastic
@Jasshlinjessicawk8gy2bx6y
@Jasshlinjessicawk8gy2bx6y Жыл бұрын
Awesome old song !!!
@chackochieldhose4702
@chackochieldhose4702 3 жыл бұрын
🥰🥰🥰
@roylivingston1861
@roylivingston1861 2 жыл бұрын
stthuthiyaaaasakaam.eamnnnnnal.cinimaattikkaaaaaaavaaanpaadunddo....
@lbka9486
@lbka9486 Жыл бұрын
വാട്ട് പാട്ട്
@n-tv5fm
@n-tv5fm 2 жыл бұрын
💯💯💯
@dennyjose125
@dennyjose125 3 жыл бұрын
❤️ Beautiful 🙏 God bless you all 🙏 ലോക രക്ഷക്കായി ലോക കരുണ ക്ക് ആയി പ്രാർത്ഥിക്കാം
@divine-voice
@divine-voice 2 жыл бұрын
Congratulations, friends! Sing and sing again many more songs..........Let the angels of heaven rejoice...... Praying for you all
@Kevin_P_Joy
@Kevin_P_Joy 10 ай бұрын
@anilnavarang4445
@anilnavarang4445 Жыл бұрын
Super group 🎉
@mohardas192
@mohardas192 3 жыл бұрын
Beautiful song. Smiling face graceful but to avoid l big earrings
@gigipallai1154
@gigipallai1154 2 жыл бұрын
👍
@blessyvarughese3444
@blessyvarughese3444 2 жыл бұрын
Amen jesus
@BobinBobin-h5m
@BobinBobin-h5m Жыл бұрын
Amen✝️
@shine2626
@shine2626 3 жыл бұрын
സ്തുതി സ്തുതി എൻ മനമേ സ്തുതികളിലുന്നതനെ നാഥൻ നാൾതോറും ചെയ്ത നന്മകളോർത്ത് പാടുക നീ എന്നും മനമെ(2) അമ്മയെപ്പോലെ താതൻ താലോലിച്ചണച്ചിടുന്നു സമാധാനമായ് കിടന്നുറങ്ങാൻ തന്‍റെ മാർവ്വിൽ ദിനം ദിനമായി(2);- സ്തുതി… കഷ്ടങ്ങൾ ഏറിടിലും എനിക്കേറ്റമടുത്ത തുണയായ് ഘോരവൈരിയിൻ നടുവിലവൻ മേശ നമുക്കൊരുക്കിയല്ലോ(2);- സ്തുതി… ഭാരത്താൽ വലഞ്ഞീടിലും തീരാരോഗത്താൽ അലഞ്ഞീടിലും പിളർന്നീടുമോരടിപ്പിണരാൽ തന്നിടുന്നീ രോഗ സൗഖ്യം(2);- സ്തുതി… സിംഹങ്ങൾ അണലിമേലും ബാലസിംഹങ്ങൾ പെരുമ്പാമ്പുകൾ ചവിട്ടി തല മെതിച്ചിടുന്നു അവയിൽ നീ ജയം നേടിടും(2);- സ്തുതി… സഹായ ശൈലമവൻ സങ്കേതവും കോട്ടയും താൻ നടുങ്ങീടുകില്ലായതിനാൽ തൻ കരുണ ബഹുലമഹോ(2);- സ്തുതി…
@purushothamk5783
@purushothamk5783 3 жыл бұрын
Please share the lyrics in english , requesting a loy
@JacobTJ1
@JacobTJ1 3 жыл бұрын
Too much bass, otherwise great composition and singing
@priyasam3742
@priyasam3742 3 жыл бұрын
🍼🍼
@sojanpulikkodan8745
@sojanpulikkodan8745 3 жыл бұрын
എത്രപേർക്കറിയാം പോട്ട ആശ്രമത്തിൽ നിന്നും പിറവികൊണ്ട ഗാനം 1987 88 കാലഘട്ടത്തിൽ ഇപ്പോഴും ഈ പാട്ടിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല
@JosephJohnson-to2cu
@JosephJohnson-to2cu 2 жыл бұрын
L' ln l. N 😊💐 n n 🚎 🚎ln 😊lb 🚎 🚎b is' 😊😊 l 🚎n 🚎l 😊😊😊. '🚎 🚎kk '. L l. ''😊😊🚎😊😊😊😊' 🚎 l 😊. L 🚎 😊 😊 'n 🚎😊' nl k 🚎 '''. ' ' the 😊😊 LLC ln. 😊😊L 😊'😊'😊'k 😊l' 🚎😊😊😊 kk o. K. L 😊😊😊'😊on 😊 😊o 😊online 😊😊 l'' 😊🚎😊 o 😊😊ok' '😊😊😊😊 n 😊o 😊ok 🚎o 🚎'. 😊😊 😊L' ok
@sajanachayan9424
@sajanachayan9424 2 жыл бұрын
🌹🌹🌹🌹
@tomfjoe9015
@tomfjoe9015 2 жыл бұрын
ഈ ഗാനം എഴുതിയത് ഞങ്ങളുടെ അപ്പച്ചൻ.സ്വാതന്ത്ര സുവിശേഷകൻ ജേക്കബ് ജോൺ ( വെട്ടമ്പള്ളി പ്രസംഗിയാർ, നെടുമങ്ങാട് )എനിക്കായ് കരുതമെന്നു ഉരച്ചവനെ, തുടങ്ങി അനേകം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
@jacobcj146
@jacobcj146 2 жыл бұрын
Bro.Sojan Pulikkodan നിങ്ങളുടെ കമന്റ് ശരിയല്ല ... 1987-88 കാലഘട്ടത്തിലെ പാട്ട് അല്ല .. 1944 കാലഘട്ടത്തിലുള്ള അനുഗ്രഹീത പാട്ടാണ് .... Sorry,
@jacobchacko1680
@jacobchacko1680 2 жыл бұрын
Song born from taste of Lord.
@abrahamzachariah6006
@abrahamzachariah6006 3 жыл бұрын
ഹൃദയതാളങ്ങൾക്കനുസരിച്ചു, എത്ര കേട്ടാലും മതി വരാത്ത, വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന മനസ്സിന് കുളിർമയേകുന്ന അതിമനോഹരമായ ഒരു ഗാനം. Praise the Lord. Thanks beautiful singers and orchestra.
@sincy2541
@sincy2541 3 жыл бұрын
Yes
@varghesejohnyparappuram4625
@varghesejohnyparappuram4625 3 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കും
@dasanpi146
@dasanpi146 3 жыл бұрын
L9
@adelineadeline4428
@adelineadeline4428 3 жыл бұрын
Yes
@paulthettayil2503
@paulthettayil2503 3 жыл бұрын
Holy Beats very special.Choreographer trained singers enjoy singing .your smiles are the most special. Plz keep it up.
@s.d4029
@s.d4029 2 жыл бұрын
ఆమెన్.ఆమెన్.ఆమెన్.ఆమెన్.ఆమెన్.ఆమెన్
@NoName-pz8cn
@NoName-pz8cn 3 жыл бұрын
ആമേൻ☦️🛐🙏
@LUKASSOREN-lr1ji
@LUKASSOREN-lr1ji Жыл бұрын
👌👌👌👌👌👌💕💕💕💕
@bharatim5936
@bharatim5936 3 жыл бұрын
Suthi
@alenin7759
@alenin7759 Жыл бұрын
லெனின்
@jojoseph7748
@jojoseph7748 3 жыл бұрын
-DJ- ആണോ 🙄
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 34 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
ENTE NIKSHEPAM | MALAYALAM CHRISTIAN SONG | RAJESH ELAPPARA | ANIL ADOOR
6:42
Anthyakala Abhishekam | Theepole Iranganame | Persis John | Reji Narayanan |Malayalam Christian Song
7:11
Christian Devotional Manorama Music
Рет қаралды 2,4 МЛН