ഈ പാട്ട് ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ... കിട്ടുന്ന ഒരു ഫീൽ ഒന്ന് വേറെ തന്നെയാ..♥️♥️ സ്റ്റാറ്റസ് വീഡിയോ കണ്ട്.. ഒരുപാട് തപ്പി... പലരോടും ചോദിച്ചു.. കിട്ടിയില്ല... അവസാനം ഒരു കൂട്ടുകാരൻ അയച്ച് തന്നു...!!.🥰 കുറേ കാലങ്ങൾക്ക് ശേഷം... മനസ്സിൽ പതിഞ്ഞ നല്ലൊരു പാട്ടാണിത്...♥️♥️😍😍
@praveenajohny6682 Жыл бұрын
ദിവ്യകാരുണ്യം, നീ എന്നില്‍ തൂകേണം മേലില്‍ പിരിയാതേ, നീ എന്റെതാവേണം എന്നില്‍ സ്‌നേഹമായ്, എന്നുയിരിന്‍ നാളമായ് ഇരുളില്‍ വീഴാതെ, ഇന്നെന്നെ കാക്കേണം ഇന്നെന്‍ ചാരെയായ് നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ ഇന്നെന്‍ മാനസേ ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ മുന്നില്‍ നാളമായ് നീ നടന്നു പോയിടുന്നഹോ ഈറന്‍ കാറ്റെന്‍ കാതില്‍ മൂളും മായാരാഗം പോല്‍ മായാതെ, ചേരുന്നെന്‍, നെഞ്ചില്‍ നീയാകെ നീറും നോവില്‍ നിറയും സ്‌നേഹം പകരാനെന്നുള്ളില്‍ അലിയേണം, അലിവോടെന്നെന്നും ഈശോയെ ഉരുകുമെന്നുള്ളം നിന്റെ കാല്‍ക്കല്‍ വയ്‌പ്പൂ ഞാന്‍ ഈശോയെ, എന്നില്‍, അലിവോടലിയേണം ഇന്നെന്‍ ചാരെയായ് നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ ഇന്നെന്‍ മാനസേ ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ മുന്നില്‍ നാളമായ് നീ നടന്നു പോയിടുന്നഹോ എന്നെ ഉള്ളം കയ്യില്‍ കാക്കും മണ്ണില്‍ വീഴാതെ അതിലോലം, തുണയാകും, എന്‍ കൈ വെടിയാതെ എന്നും നിന്നില്‍ ചേരാം ഞാനീ എന്നെ നിനയാതെ നിറവേറും, നിധിയായ് നീ, എന്നെ മാറ്റേണേ ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോള്‍ ഈശോയെ വിണ്‍മഴ നീ, മനതാരില്‍ തൂകേണേ ദിവ്യകാരുണ്യം, നീ എന്നില്‍ തൂകേണം മേലില്‍ പിരിയാതേ, നീ എന്റെതാവേണം എന്നില്‍ സ്‌നേഹമായ്, എന്നുയിരിന്‍ നാളമായ് ഇരുളില്‍ വീഴാതെ, ഇന്നെന്നെ കാക്കേണം ഇന്നെന്‍ ചാരെയായ് നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ ഇന്നെന്‍ മാനസേ ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ മുന്നില്‍ നാളമായ് നീ നടന്നു പോയിടുന്നഹോ
@Tryza-003 күн бұрын
Feel... ❤️
@bennyvarghese30702 жыл бұрын
പതിവുപോലെ തന്നെ, മരിയ കോലാടിയുടെ മറ്റൊരു മനോഹരമായ ഗാനം, മികച്ച ആലാപനം, കോറസ് വളരെ മികച്ചതായിരുന്നു, അഭിനന്ദനങ്ങൾ 🙏
@biyamathew1544 Жыл бұрын
Divyakarunyam Ni ennil thookenam melil piriyathe Ni entethakanam Ennil snehamay en uyiril nalamay Irulil veezhathe innenne kakkanam Innen chareyay..... Ennum marilay.... Innen manase...... Ninnil nalamay.... Eeren kattin kathil moolum mayaragam pol Mayathe cherunnen nenjil neeyake Neerum novil nirayum sneham pakaranennullil Alivode aliyenam ennum eeshoye Urukumennullam ninte kalkal vaypu njan Eeshoye ennil alivodaliyenam. (Ennen chareyay....)❤ Enne ullam kayyil kakkum mannil veezhathe Athilolam thunayakum en kai vediyathe Innum ninnil cheran njaninnenne ninayathe Niraverum nidhiyay ni ennemattene Aararum kanatheyullam kanalay neerumbol Eeshoye vinmazha ni manatharil thookene (Divyakarunyam)❤
@dianathomas533522 күн бұрын
ഈ song കേൾക്കുമ്പോൾ സ്വർഗീയ അനുഭൂതിയാണ്. 🙏
@Suryaff-i1x5 күн бұрын
Beutiful sound beutiful song eesok nandi pinne ningal ellavarkum.... ❤️❤️❤️
@beenapeter88872 ай бұрын
ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോൾ ഈശോയെ വിൺമഴ നീ, മനതാരിൽ തൂകേണേ ഈശോയോട് കാതിൽ സംസാരിക്കുന്ന പോലെ തോന്നി. ഹൃദയത്തിൽ ദൈവസ്നേഹം ആഴ്ന്നിറങ്ങുന്ന വരികൾക്ക് സ്വർഗീയ സംഗീതം നല്കി ഏറ്റവും ഉചിതമായ ഓർക്കസ്ട്രേഷനോടൊപ്പം അതിമനോഹരമായി ആലപിച്ച് ഈ ഗാനം ഞങ്ങളിലേക്കെത്തിച്ച എല്ലാവർക്കും നന്ദിയും ആശംസകളും നേരുന്നു. Mariya' s voice is really silky
@rajanabraham4652 Жыл бұрын
പാട്ടും അതിൽ പാടിയവരും വളരെ മനോഹരമായിരിക്കുന്നു. തമ്പുരാൻ ധാരാളാമായി അനുഗ്രഹിക്കട്ടെ .
@study___00099 Жыл бұрын
divya kaarunyam nee ennil thookenam melil piriyaade nee entethavenam ennil snehamaayi en uyirinu naalamayi irulil veezhaathe inn enne kaakkenam innen chaareyaay nin nizhal charichitunnuvo ennum maarilaay lolamaay anachitunnuvo innen maanase aardramaay alinjirangiyo munnil naalamaay nee nadannu poyidunnyaho eeran kaatten kaathil moolum maayaaraagam pol.. maayatha cherum nin nenjil neeaga neerum novil nirayum sneham pakaraanennullil.. aliyenam alivotennennum eeshoye.... urukumennullam ninte kaalkkal vayppoo njaan... eeshoye ennil alivodaliyenam... innen chaareyaay nin nizhal charichitunnuvo ennum maarilaay lolamaay anachitunnuvo innen maanase aardramaay alinjirangiyo munnil naalamaay nee nadannu poyidunnyaho enne ullam kayyil kaakkum... mannil veezhaathe... athilolam thunayaakum en kai vediyaathe... ennum ninnil cheraam njanee enne ninayaathe... niraverum nidhiyaay nee enne mattene... aaraarum kaanathe ullam kanalaay neerumbol... eeshoye.... vinmazhanee manathaaril thookane divya kaarunyam nee ennil thookenam melil piriyaade nee entethavenam ennil snehamaayi en uyirinu naalamayi irulil veezhaathe inn enne kaakkenam
@JryKchry10 ай бұрын
Karayipichu kalanjallo😊
@joyantony3054 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം തീർത്ത കാൻഡിൽസ് ബാന്ഡിനും ഈ ഗാനം ആലപിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sweetyka667711 ай бұрын
ഓ എന്റെ ഈശോയെ, ഞാൻ അങ്ങയെ അഗതമായി സ്നേഹിക്കുന്നു ❤❤🙏🙏
@linsysteefan69622 жыл бұрын
Status കണ്ട് ഇഷ്ട്ടായീ.... അങ്ങിനെ കിട്ടിയതാ... നല്ല വരികളാ.....
@Elsyjose-bk2le6 ай бұрын
സൂപ്പർ അടിപൊളി എനിക്ക ഇഷ്ടമായി
@jilsjacob11755 ай бұрын
Very Very beautiful song 🎵 😍 ❤️ 🎉
@jincetdevasia90963 ай бұрын
കുറെ നാളായി തപ്പി കിട്ടിയ സോങ് ആണ് ഇത് ഹെഡ്സെറ്റ് വെച്ച് കേള്കണം ഫീൽ കിട്ടൻ. I love this song and singers
@rosemariyathomas91042 жыл бұрын
Superb.... ഞാൻ statusil ഈ പാട്ടുകേട്ട് അന്വേഷിക്കുകയായിരുന്നു .....
@etnarose42952 жыл бұрын
Ennil alinju ne njannai theerumbol...humming 👍🙏
@jildamariyajintoАй бұрын
Ithu poluru pattu ente jeevathathil kettittillaaaaaa💗💗💗💗💗
@SachinFanBoyАй бұрын
എന്നെ ഉള്ളം കയ്യിൽ കാക്കും മണ്ണിൽ വീഴാതെ....❤️🎶
@littyrachelmathew800410 ай бұрын
3:37 ente eshoue divyakarunyame. ❤
@jobinsjoseph-bz6yk Жыл бұрын
വശ്യ മനോഹര സംഗീതം........ ഭാവസാന്ദ്രമായ ആലാപനം.... ഹൃദയത്തിൽ പെയ്തിറങ്ങുന്ന അനുഭവം......
So blessed . Thank you. I really must try much harder to learn Malayalam-it's the most beautiful expressive language I have ever heard . I am so happy when my Malayalee friends translate for me... and oh what beautiful music too! God bless you🙏
@bijumathewgeorge78265 ай бұрын
നല്ല ഫീൽ 🔥🔥🔥❤️❤️
@JijiAbraham-xm2hd4 ай бұрын
എന്റെ മനസിൽ ഇത് പതിച്ചു
@jesnaphilip9402 жыл бұрын
വളരെ മനോഹരമായ വരികൾ, അതിമനോഹരമായ ആലാപനം. എന്തുകൊണ്ടും ഹൃദ്യമായ ഈ ഗാനം.. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@thiagoalfie30502 жыл бұрын
10 January 4.30 nte kurbana yil kaloor St Antony Yil divyakarunna samayath ithu padiyirunnu.....youtube l undu.27 minute......
@annmariajose22942 жыл бұрын
Nice song ..congratulations.......karoake koode provide cheyyamo plssss...
@fr.mathewpottamplackal17323 ай бұрын
Super feel. Congratulations.
@julinmathew262311 ай бұрын
Suuper song🥰
@athmiyaroy484428 күн бұрын
ഹൃദയത്തിൻ ആഴത്തിൽ നനവായി പെയ്തിറങ്ങി കുളിർമ നൽകുന്ന വരികൾ സംഗീതം ആനന്ദ ദായകം ആലാപനം സുന്ദര ശീതളം God bless you ❤️❤️❤️❤️❤️❤️❤️
@AgnalJoseThodupuzha Жыл бұрын
ദിവ്യകാരുണ്യത്തോട് സ്നേഹിക്കാൻ ഈ പാട്ട് സഹായിക്കും
@milantharakan10 ай бұрын
Lyrics and vox all just amazing, kudos to the whole crew and thank for this beautiful song! ❤❤❤
@Annmariya-m-7b12 күн бұрын
My favorite song ❤❤❤❤❤
@sintaaaby29112 ай бұрын
Love you Jesus😘😘😘😘😘
@jamessmusic98842 жыл бұрын
Febin sebastian musical❤❤. There is a lot in it. Hats of to your music director.🌹
@PALBEN-j6q6 ай бұрын
Superb song so heart touching
@jsnarts2 ай бұрын
Hadn't get a word's to mention this song..such a beautiful song..top lyrics and music.. nice singing..God bless you entire teams
@johnsjoseph6262Ай бұрын
എത്ര കേട്ടിട്ടും മതി ആകുന്നില്ല... ദൈവം സമൃതമായിട്ട് അനുഗ്രഹിക്കട്ടെ 🙏🙏🙏
@aastin35635 ай бұрын
Super
@shajiabraham24274 ай бұрын
Beautiful
@immanuelmusiccreations44345 ай бұрын
God bless you Sir 🙏🙏ഇത്രയും ഉയർന്ന ഒരു പൊസിഷനിൽ ഇരിക്കുന്ന സാർ കിട്ടിയ അവസ്സരം നമ്മുടെ കർത്താവിനു വേണ്ടി ഉപയോഗിച്ചതിൽ സാറിനെ ഏറ്റവും അധികം അഭിനന്ദിക്കുന്നു. ഞാൻ ഇതിനു മുൻപും സാറ് പാടുന്നത് കേട്ടിട്ടുണ്ട്. സ്തോത്രം യേശുവേ. സാറിനെ ഇനിയും കൂടുതൽ പാടാൻ അനുഗ്രഹിക്കട്ടെ
Ente eeshoyee divyakarunyamee ninne kathirikkam njan ente andhyam vareyum "3.50 minuetes". Amazing song🙏🙏
@doramendonca31843 ай бұрын
What an amazing voice. Just mesmerizing 🙌🙌✝️✝️💓💓🎊 very very beautiful ❤️❤️❤️❤️ may God bless the whole team
@roylivingston18612 жыл бұрын
nearunnnu....oraaaayiram...bhaaavukangal....
@delrosethomson9274 ай бұрын
This part ❤ 1:10
@carmelconvent8269 ай бұрын
Esho
@priyasr8155 Жыл бұрын
Status il avasanathe stansa indayirunnu athu othiri ishttay thappi irangiyatha enthoru feel aanu song kelkkan.Thankyou jesus thankyou all team God bless you all 🙏🙏🤝❤️❤️❤️
@bastiangeorge5 ай бұрын
🌹
@jijildsouza2 жыл бұрын
Nice lyrics my dear freind kiran Raphel, and the singer Her voice and rendition is so nice. Wishes entire crew 🙌🏻
@Anitha-i3o21 күн бұрын
Wt a composition
@vivyas33902 ай бұрын
Heart touching ❤️
@sabrinsabu2 жыл бұрын
No words Beautiful composition, singing, and chorus..... Soo good!!!
@developerZeus Жыл бұрын
After a long search for this song finally got greatest of new times WOW wonderful SOng Great thnsk Candles band Team and Singer Maria Kolady
@devarajolistine829 Жыл бұрын
Jesus - I trust in you. May the merciful Jesus bless the entire team. Very good Song.
@NishaSam-z3s20 күн бұрын
Angelic voice ❤ Fantastic lyrics ❤ God bless you all ❤
@rekhak71296 ай бұрын
Wish u sing this song in tamizh ❤❤❤ beautiful
@johnsonavalavanappara71329 ай бұрын
നീ നടന്നു പോയിടുന്നി ഹോ....
@37bijujames2 жыл бұрын
വളരെ നന്നായിട്ടുണ്ട്.. പതിവുപോലെ മരിയ നന്നായി പാടി.. 👌👌👌
@evanmusicproductions2 жыл бұрын
so nice
@vomanvoman95382 жыл бұрын
Congratulations sister from London
@annmariasebastian26969 ай бұрын
❤❤
@NebinA.R3 ай бұрын
👌👌👌🔥🔥❤️❤️🙏🏻🙏🏻
@sintaaaby29112 ай бұрын
Eeeshoye ❤️😘😘😘❤️
@joyjoseph58882 жыл бұрын
വളരെ വ്യത്യസ്ഥതയുള്ള ഗാനം ആയിരമായിരം ആശംസകൾ .
@mariadasvattamakaljosephma38952 жыл бұрын
A Very Beautiful song of Holy Communion 🙏🌹☺️ Very good Composition, Lyrics, Nice Orchestration that every one can use peace fully for live in Church choir, good rendition and well balanced mix. congrats to everyone 🎊🎉🤝 ☺️ Thank you dear Febin for giving us to be a part of this nice work. 🙏👍☺️ All the very best wishes, God bless you all 🙏☺️
@jeromeratna83332 жыл бұрын
What an amazing song mindboggling thanks Jesus for this amazing people's talent
@sherlyjohn5612 Жыл бұрын
Wow after long search finally found this amazing masterpiece🎉🎉🎉🎉❤❤❤❤
@sr.bincymariya84032 жыл бұрын
Karoke please super song, singinig lyrics very nice
@swapna181 Жыл бұрын
ഈശോയെ കരുണ തോന്നണേ... 🙏🙏
@thomaskaraparmbil Жыл бұрын
Awesome 🙏God bless maria &team 🌹
@brolinpaul4212 жыл бұрын
I really appreciate the lyricist & composor who gave the perfect space for the chorus team to enrich the entire song . Regarding Maria - you bliss the ears through your voice always and it continues... And finally a note on the orchestration ; It was so pleasant where my heart is enjoys the hymns with those bells and strings.... 💞💞💞💞
@jomanxavier65572 жыл бұрын
💗💗💗Music ഒരു രക്ഷയില്ല.. Sooperb Febin🥰🤗✌️
@DcededZxecf3311 ай бұрын
Oru reksheyum ill😮🎉🎉🎉🎉🎉🎉🎉🎉🎉🎉
@mevinelavally20368 ай бұрын
💓
@bilbinmathew678Ай бұрын
Cool❤❤❤...
@petersebastion58174 күн бұрын
I am 5th student i like this song❤❤🥰🥰
@RachelAnushiya2 жыл бұрын
💖 GLORY TO JESUS 💖
@dominicjoy15072 жыл бұрын
Excellent lyrics by kiran Raphael and excellent musical by feby Sebastian. Ephata productions most wonderful work. Waiting for next video of Ephata productions and candles band Kottayam. Excellent shots by joshua Johnson .
@donakurian2042 Жыл бұрын
Othyry ishttay.. Nannay padi ellarum ❤️
@lizybiju1822 жыл бұрын
Amen 🙏 Amen hallelujah 👍💐🙏💖👍⭐💐🌸💞
@vishinjoe2k Жыл бұрын
Loved the song -Music,lyrics singing chorus everything is superb.First charanam( eeran) is just wow.. just wish the song started with that instead. I wish to sing this in our church. Thank you for this beautiful song.God Bless you all!