ആടിപൊളി വരികളും ചിത്ര ചേച്ചിയുടെയും വിജയ് യേശുദാസിന്റെയും ആലാപനത്തിൽ നല്ലൊരു ഗാനം സമർപ്പിച്ച ബേബി ജോൺ കലയന്താനിയും ഈ പാട്ട് സിനിമയിൽ ആഡ് ചെയ്തിട്ടുള്ള എല്ലാ സിനിമാക്കാർക്കും വളരെയധികം നന്ദി 🙏🙏🙏🌹🌹🌹
@BabyJohn-b3s24 күн бұрын
Thank God
@ritesebastien68029 күн бұрын
All the best🙏🎉🎉🎉🎉😮❤
@Joanjostoryhouse8 күн бұрын
All the best
@joykj44995 күн бұрын
😊😊😊
@jeesalaiju26993 күн бұрын
🙏👌👌👌😘🌹🌹
@vipinkj5201Ай бұрын
സിനിമ +ക്രിസ്ത്യൻ song അതൊരു ഫീൽ ആണ് ❤
@BabyJohn-b3s14 күн бұрын
🎉
@user-jd5nv3jd97 күн бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️

@cibinjose692Ай бұрын
വർഷങ്ങൾക്കു ശേഷം ആണ് സിനിമയ്ക്കുള്ളിലെ മനോഹരമായ ഒരു ക്രിസ്തീയ ഗാനം കേൾക്കുന്നത്😍 ദേവാലയത്തിൽ പേരുമാറേണ്ട രീതിയും ശുശ്രൂഷയും വളരെ മനോഹരമായിട്ടാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത് . സുവിശേഷവത്‌കരണത്തിൻ്റെ പുതു ചുവടു വയ്പ്പ് ആകട്ടെ ഈ സിനിമ❤ റിലീസിന് ഒരുങ്ങുന്ന "സ്വർഗം". സിനിമയ്ക്ക് എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു🙏
@ravisharavi6153Ай бұрын
Correct
@pksanupramesh17811 күн бұрын
🌹 sanu എറണാകുളം
@ourladyofpillormtl431210 күн бұрын
Oru രക്ഷയും ഇല്ല. അടിപൊളി
@jennisonb57798 күн бұрын
സത്യം ❤️
@ushaprasanth87795 күн бұрын
❤
@mastercraftart5585Ай бұрын
അച്ചായന്മാരെയും അച്ചായത്തിമാരെയും കാണുമ്പോൾ തന്നെ എന്തൊരു elegance.
@BabyJohn-b3s14 күн бұрын
🎉
@user-jd5nv3jd97 күн бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@RiyaTom-z5r7 сағат бұрын
സ്നേഹചൈതന്യമെ ജീവസംഗീതമേ......... വാഴ്ത്തുന്നു നിൻ ദിവ്യ നാമം....❤
@josekuttythomas7860Ай бұрын
ഏറെക്കാലത്തിനുശേഷം ഒരു തറവാടിത്തമുള്ള ക്രിസ്ത്യൻ ഭക്തിഗാനം... ബേബി സാർ, ചിത്ര ചേച്ചി,... എല്ലാ അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ.,. 🙏🙏🙏👏👏👏💐💐💐💐
@BabyJohn-b3s14 күн бұрын
🎉
@user-jd5nv3jd97 күн бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@bijuvellara8507Күн бұрын
Music director and Chitra deserves special mention ❤
@neenuwilson4994Ай бұрын
അണിയറയിൽ ഒരുങ്ങുന്നത് മനോഹരമായ കുടുംബചിത്രമെന്ന് ഉറപ്പ് നൽകുന്ന ഗാനം... അണിയറ പ്രവർത്തകർക്ക് ആശംസകൾ
@user-jd5nv3jd97 күн бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@rejigeorge21553 күн бұрын
മനോഹര ഗാനം.. മൂവിയും അങ്ങനെ തന്നെ ആകട്ടെ എന്ന് ആശംസിക്കുന്നു
@martico9438Күн бұрын
മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതം. ഈ സംഗീതം കേട്ടുകൊട്ടിരിക്കുമ്പോൾ ഏതോ ഒരു ലോകത്തിലേക്ക് നമ്മളെ കൂട്ടികൊട്ടുപോകുന്നതുപോലെ ഫീൽ ചെയ്യുന്നു.മനസ്സിനെ തൊട്ടുണർത്തുന്ന വരികൾ ഹൃദയസ്പർശിയായ ഈണത്തിൽ നല്ല താ ളാ ൽമഘമായി പാടാൻ സാധിച്ചു ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഇനിയും സംഗീതലോകത്തിന്റെ ഉയരങ്ങളിൽ എത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു....... 🙏...... 🎻🎷🎺.............
@mruduragamdigitalmedia9965Ай бұрын
ഹൃദയത്തെ തൊട്ടുണർത്തുന്ന അനേകം ക്രസ്തീയഗാനങ്ങൾക്ക് രചനയും, സംഗീതവും, ആലാപനവും നിർവ്വഹിച്ച് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ മനസ്സിൽ ഇതിനോടകം തന്നെ പ്രഥമസ്ഥാനം നേടിയിട്ടുള്ള ശ്രീ, ബേബിജോൺ കലയന്താനിയുടെ സംഗീത ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കും ഈഗാനം ❤ വിജയ് യേശുദാസും K.S ചിത്രയും ചേർന്നു പാടിയിരിക്കുന്ന മനോഹമായ ഗാനം ജനഹൃദയങ്ങളിൽ ഇടം നേടുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല. ❤️❤️❤️🙏
@BabyJohn-b3s14 күн бұрын
🎉
@Joanjostoryhouse8 күн бұрын
വളരെ മനോഹരം
@user-jd5nv3jd97 күн бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@noblejoseph1969Ай бұрын
അതിസുന്ദരമായ ഗാനം പള്ളികളിൽ പാടാൻ പറ്റിയ കുർബാന പ്രവേശന ഗാനം ഗാനശില്പികൾക്ക് അഭിനന്ദനങ്ങൾ 👍👌
@BabyJohn-b3sАй бұрын
❤
@user-jd5nv3jd97 күн бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@bindhumaneesh65015 күн бұрын
Super
@njarakkaАй бұрын
മനോഹരമായ ഒരു ക്രിസ്തീയ ഭക്തിഗാനം. അനേകം ഭക്തിഗാനങ്ങൾ നമുക്ക് നൽകിയ ബേബി ജോൺ കലയന്താനി യുടെ ആദ്യത്തെ സിനിമാ ഗാനം മനോഹരമായിരിക്കുന്നു.
@user-jd5nv3jd97 күн бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@jencyroy759Ай бұрын
കുറെ നാളുകൾക്കു ശേഷം നല്ലൊരു പാട്ടു അതും ചിത്ര ചേച്ചി ടെ voice ഇൽ...❤❤
@BabyJohn-b3s14 күн бұрын
🎉
@AbhilashThomasАй бұрын
സ്നേഹ ചൈതന്യമേ ജീവസംഗീതമേ കരുണതൻ മലരിതൾ വിരിയുമീവേളയിൽ ഉയരുന്നു സങ്കീർത്തനം സ്വർഗസായൂജ്യമേ ആത്മസാഫല്യമേ ഹൃദയമാം വീണയിൽ മധുരമായ് പാടിടാം മൃദു സ്നേഹ സങ്കീർത്തനം വാഴ്ത്തുന്നു നിൻദിവ്യനാമം പാടുന്നു നിൻദിവ്യഗീതം കാഴ്ചയായി വന്നിതാ ഏകിടാം ജീവിതം തിരുപാദ സന്നിധിയിൽ അരുണോദയങ്ങളിൽ കുളിരാർന്നു പെയ്തിടും പനിമഞ്ഞുപോൽ എൻ ജീവനിൽ അലിയുന്നു നീ വെയിലാർന്ന വേനലിൽ തളരുന്ന വേളയിൽ തുണയായി നീ എൻ ജീവനിൽ തണലേകി നീ ഒന്നായി ജീവിതം സൗഭാഗ്യമാകുവാൻ എന്നാളുമീവിധം സാഫല്യമാകുവാൻ ഇരുഹൃദയമൊരു മനമായി മനസിന്റെ വാതിലിൽ നിറമേഴുമേകിടും മഴവില്ലുപോൽ വെൺശോഭയായി തെളിയുന്നു നീ ഒലിവിന്റെ ചില്ലയിൽ തണുവാർന്ന തെന്നലായ് പടരുന്നപോൽ മൃദുസ്നേഹമായ് തഴുകുന്നു നീ ഇടയനാം യേശുവേ കനിവിന്റെ നാഥനെ തിരുഹൃദയമിനി അഭയം പ്രിയനാഥനേശുവേ കരുണാർദ്ര സ്നേഹമേസ്നേഹ ചൈതന്യമേ ജീവസംഗീതമേ കരുണതൻ മലരിതൾ വിരിയുമീവേളയിൽ ഉയരുന്നു സങ്കീർത്തനം സ്വർഗസായൂജ്യമേ ആത്മസാഫല്യമേ ഹൃദയമാം വീണയിൽ മധുരമായ് പാടിടാം മൃദു സ്നേഹ സങ്കീർത്തനം വാഴ്ത്തുന്നു നിൻദിവ്യനാമം പാടുന്നു നിൻദിവ്യഗീതം കാഴ്ചയായി വന്നിതാ ഏകിടാം ജീവിതം തിരുപാദ സന്നിധിയിൽ അരുണോദയങ്ങളിൽ കുളിരാർന്നു പെയ്തിടും പനിമഞ്ഞുപോൽ എൻ ജീവനിൽ അലിയുന്നു നീ വെയിലാർന്ന വേനലിൽ തളരുന്ന വേളയിൽ തുണയായി നീ എൻ ജീവനിൽ തണലേകി നീ ഒന്നായി ജീവിതം സൗഭാഗ്യമാകുവാൻ എന്നാളുമീവിധം സാഫല്യമാകുവാൻ ഇരുഹൃദയമൊരു മനമായി മനസിന്റെ വാതിലിൽ നിറമേഴുമേകിടും മഴവില്ലുപോൽ വെൺശോഭയായി തെളിയുന്നു നീ ഒലിവിന്റെ ചില്ലയിൽ തണുവാർന്ന തെന്നലായ് പടരുന്നപോൽ മൃദുസ്നേഹമായ് തഴുകുന്നു നീ ഇടയനാം യേശുവേ കനിവിന്റെ നാഥനെ തിരുഹൃദയമിനി അഭയം പ്രിയനാഥനേശുവേ കരുണാർദ്ര സ്നേഹമേ
@selina6564Ай бұрын
Woww,lyrics and music amazing 👏
@celinpaulson4575Ай бұрын
Thank you for posting the lyrics 👍👌👏🏻
@snehassymphony5651Ай бұрын
Thank you🎉
@user-jd5nv3jd97 күн бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@jessysiby59605 күн бұрын
🎉❤
@BenoyPauloseАй бұрын
സ്വർഗ്ഗം സിനിമയിലെ ഈ മൂന്നാമത്തെ ഗാനവും കൂടി കേട്ടു കഴിഞ്ഞപ്പോൾ തോന്നിയത് ഇത്രയും നല്ല ഗാനങ്ങൾ ഉള്ളപ്പോൾ തീർ ച്ചയായും ഈ സിനിമ ഒരു നല്ല ക്രിസ്തീയ കുടുംബ ചിത്രമാകും എന്നതിൽ ഒരു സംശയവുമില്ല . മൂന്നു ഗാനങ്ങളും . മൂന്നു ലെവൽ ആണ് .
@dellishvamattamАй бұрын
അതി മനോഹരമായ വരികൾക്ക്❤ ഹൃദ്യമായ സംഗീതം.❤ മനം മയക്കുന്ന ആലാപനം❤. ഹൃദയം തൊടുന്ന ഗാനം❤. അഭിനന്ദനങ്ങൾ ജിന്റോ ജോൺ❤ ബേബി ചേട്ടാ❤, ലിസി ചേച്ചി, ❤ചിത്ര ചേച്ചി,❤ വിജയ് ബ്രോ❤. എല്ലാരും തകർത്തു. ❤❤❤❤
@johnsonkkofficialАй бұрын
ബേബിച്ചേട്ടാ, ലിസി ചേച്ചി,ജിന്റോ വളരെ മനോഹരംമായിരിക്കുന്നു .ദൈവത്തിന് എല്ലാ മഹത്വവുമുണ്ടായിരിക്കട്ടെ ദൈവം ഈ സംരംഭത്തെ അനുഗ്രഹിക്കട്ടെ സ്നേഹത്തോടെ പ്രാർഥനകളോടെ എല്ലാമംഗളങ്ങളും നേരുന്നു ജോൺസൺ കെ കെ 👏👏💖💖🙏🙏💐💐
@jubycbabyАй бұрын
Canadayil ഉള്ള ഞാൻ പാട്ടു കണ്ടപ്പോൾ നാട്ടിൽ എത്തി എന്നാ Nostalgic Feel തരുന്ന പാട്ടാ. ... അടിപൊളി
@BabyJohn-b3s14 күн бұрын
🎉
@samkuttytskariah9935Ай бұрын
അതിമനോഹരമായ ദൃശ്യങ്ങൾ മനോഹരമായ സംഗീതം ഓരോ വരികളിലും ഭക്തിയും സ്നേഹവും ഏതൊരു മനുഷ്യൻറെ മനസ്സിനെയും മെഴുകുപോലെ ഉരുക്കുന്ന lyrics
@SijoJoseph-gr6liАй бұрын
രചന ബേബി ജോൺ കലയന്താനി 🙏 ബേബി അച്ചായന്റെ ആത്മീയത തുളുമ്പുന്ന മനോഹര വരികൾ. ഇസ്രായേലിൻ നാഥനു ശേക്ഷം വീണ്ടും മനോഹരമായ ഒരു ഗാനം കൂടി. വിജയ് യേശുദാസ് -ചിത്ര ഇവരുടെ ആലാപനം 🥰 ജിന്റോ സാർ - ലിസി മാം ഇവരുടെ സംഗീതവും മികച്ചത്. മനോഹരദൃശ്യങ്ങളും ചിത്രീകരണവും എല്ലാം മനോഹരം. സംവിധായകൻ റെജിസ് ആന്റണി, ക്യാമറ മാൻ S ശരവണൻ, എഡിറ്റർ ഡോൺമാക്സ് ❤️❤️❤️❤️❤️❤️മനോഹരം ആശംസകൾ
@zindarthiАй бұрын
Super 👍
@SijoJoseph-gr6liАй бұрын
❤❤❤❤❤❤❤❤പൊളിച്ചു
@user-jd5nv3jd97 күн бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@sheejamaryshajisheeja6719Ай бұрын
ദിവ്യ ചൈതന്യം നിറഞ്ഞുനിൽക്കുന്ന വരികൾ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച വരെയും ഗാനം ആലപിച്ച വരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🎉❤👏
@jojustmathew834Ай бұрын
അതി മനോഹരമായി ചിട്ടപ്പെടുത്തിയ നല്ല ഭക്തി ഗാനം 👏
@bjsadady28Ай бұрын
ഭക്തിനിർഭരമായ ഈ മനോഹര ഗാനം ഏതൊരാളുടെയും ഹൃദയത്തെ തഴുകുന്നതാണ്. വരികൾ എത്ര സുന്ദരം. ആലാപനവും അതിഗംഭീരം. സ്വർഗം സിനിമ ശരിക്കും സ്വർഗീയ അനുഭവമാകട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു ❤❤❤
@user-jd5nv3jd97 күн бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@വൈഗൈАй бұрын
Song മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. ഏറ്റെടുക്കുമെന്നുറപ്പ്
@ajithbaby9729Ай бұрын
Baby ചേട്ടാ.. അതിമനോഹരമായ വരികൾ.. മനോഹരമായ music 🙏🙏🎉🎉
@jijupollayil627Ай бұрын
Super song ബേബിച്ചായ...... കുളിരണിയുന്ന സംഗീതം......അടുത്ത സമ്പുഷ്ടമായ വരികൾ...... ചിത്ര ചേച്ചിയുടേയും വിജയ് യേശുദാസിൻ്റെ ആലാപനം അതിഗംഭീരം ..... Beautiful orchestration ❤❤❤❤ congratulations all Team ❤❤
@antok.i8527Ай бұрын
അർത്ഥവത്തായ ബേബി ജോൺ കലയന്താനിയുടെ വരികൾക്ക് ലയിച്ചു ചേരുന്ന സംഗീതവും കൂടിയപ്പോൾ ഗാനം വളരെ നന്നായിരിക്കുന്നു.അഭിഷേകം നിറഞ്ഞ ഈ ഗാനം, വിശുദ്ധ കുർബ്ബാനക്ക് ദേവാലയങ്ങളിൽ ആലപിക്കാൻ നല്ലതാണ്.Supar.👍
@user-jd5nv3jd97 күн бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@leenamolkv1803Ай бұрын
നല്ല വരികൾ,നല്ല ആലാപനം, നല്ല സംഗീതം ❤
@lijotjoseАй бұрын
The song is fantastic, and it seems like it’s going to be the next big hit for weddings, especially during the Holy Mass in wedding ceremonies. Really beautiful!
@ZionClassicsАй бұрын
Beautiful Song 🎵 Congratulations to all team members specially dear brother Baby John ❤🎶
@sibimathew3792Ай бұрын
കേൾക്കുംതോറും ഇഷ്ടം കൂടി കൂടി വരുന്നു... 😍😍
@anilashaijutpl511Ай бұрын
നല്ലൊരു പാട്ട്.. 🥰❤. കാഴ്ചയും മനോഹരം 🌹🌹🌹
@molythomas1054Ай бұрын
കേൾക്കാൻ സുഖമുള്ള സംഗീതം,congratulations to the entire team👍🌹
@user-jd5nv3jd97 күн бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@preestlythomas6640Ай бұрын
What a diction❤️blending of faith and family 👍. Congratulations to team Swargam
@lijokdenny9554Ай бұрын
നല്ല സംഗീതം... നല്ല വിഷ്വൽസ് 🥰🥰
@jobinjoseph23325 күн бұрын
ഇതിലെ അച്ചനെ കണ്ടാൽ ഒന്ന് ബഹുമാനിക്കാൻ തോന്നും... അത്രക്ക് ഭംഗിയായി അദ്ദേഹം ഈ ഗണത്തിൽ ചെയ്തു വച്ചിരിക്കുന്നു. എത്ര ഭയങ്ങോയായിട്ടാ ദൈവാലയരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് 🥰 ദൈവം അനുഗ്രഹിക്കട്ടെ....
@gooramvelilАй бұрын
'സ്നേഹ ചൈതന്യത്തെ'വാഴ്ത്തി പാടുമ്പോൾ അവൻ സരളമായി, തരളമായി തഴുകുന്നു... അലിഞ്ഞു ചേരുന്ന ദേവാലയ ഗാനം. അണിയറ പ്രവർത്തകരെ ഇശോമിശിഹാ അനുഗ്രഹിക്കട്ടേ.
@yirah-fearofgodАй бұрын
Baby chetta, so happy to see your music in big screen. May God use you to glorify His name through your music.
@rosemarysinytharaparambil4821Ай бұрын
ഒത്തിരി ഇഷ്ടം ആയി. ചിത്ര ചേച്ചിയുടെ സൗണ്ടിൽ സൂപ്പർ. പാട്ട് സീനുകൾ കണ്ടപ്പോൾ സിനിമ കാണാൻ തിടുക്കം ആയി 😍 നല്ല ഒരു ഫാമിലി സ്റ്റോറി ഒരുക്കിയ ലിസി ക്കും ടീമിനും സിനിമ വൻ വിജയമാകാനുള്ള എല്ലാ ആ ശംസകളും നേരുന്നു 💐💐💐😍😍😍
Valare manoharamaya visual. Sravana sukhamulla galangal . Super movie 👏👏👏🙏🔥🙏
@MichasKoottumkalАй бұрын
ലളിത മനോഹര വരികളും അതിനൊത്ത ഈണവും ...അതിന്റെ അർത്ഥം ദൃശ്യത്തിലാക്കിയ ഫ്രയിമുകളും ചേർന്ന് മനോഹരമായിരിക്കുന്നു eg .like... visuals for .തണലാകുവാൻ , ഒരുമിച്ച് . Thanks for the great homework done for this well homely-cooked content . Hats off to the entire crew behind. Thanks..baby chettan,lissy chechy,Jinto chettan, Director sir ,Camera men & the entire crew
@shinyjinson9209Ай бұрын
Wow... What a beautiful song. Lyrics and music amazing. Congratulations for the entire swargam team🎉
@SubyShinodАй бұрын
നല്ല പാട്ട് വരികൾ 👍👍👍👍
@femytaurus5205Ай бұрын
Excellent lyrics & Music Congrats entire team🎉🎉🎉
@binojithomas7837Ай бұрын
തികച്ചും ഹൃദയഹാരിയായ ഗാനം.🎉🎉🎉
@lizzyliyak3378Ай бұрын
മനോഹരമായ ഗാനം നല്ലൊരു സിനിമയ്ക്കായി കാത്തിരിക്കുന്നു'👍🏻👍🏻👍🏻
@jopunnely70Ай бұрын
മനോഹരമായ ലിറിക്സ് ,ദൃശ്യ അവതരണം, സംഗീതം തുടങ്ങിയ ഒരു പരിധിവരെ മനുഷ്യമനസ്സിനെ ശാന്തിയിലേക്ക് സമാധാനത്തിലേക്കും നയിക്കപ്പെടുന്ന നല്ലൊരു ക്രിസ്ത്യൻ ഗാനം
@navasattingal9799Ай бұрын
നല്ല സോങ്ങ് നല്ല ലൊക്കേഷൻ നല്ല ക്യാമറ വർക്ക് നല്ല ഷോട്ട് beste wishes dear all team ❤
@jaiseswapnaАй бұрын
മനോഹരഗാനം .. അഭിനന്ദനങ്ങൾ...
@coolnature825Ай бұрын
വളരെ നാളുകള്‍ക്ക് ശേഷം ഒരു മനോഹര ഗാനം...❤❤❤❤❤
@jayanabraham6710Ай бұрын
Superb jinto .babychetta
@jennisonb57798 күн бұрын
ഈ പടം എക്കാലത്തെയും മികച്ച ഹിറ്റ് ആവും ❤️ഉറപ്പ് 👌🏻
@t.dgeorge6286Ай бұрын
Excellent lyrics n music... Congratulations entire team ... 💖💞💕🌷
@PrincymolAugustinАй бұрын
Super ബേബിച്ചായാ
@sonythomas3509Ай бұрын
ലിറിക്‌സ് നന്നായിട്ടുണ്ട് ❤️🎼
@shinusinger4716Ай бұрын
ബേബി ചേട്ടായി അതി മനോഹരം 👍🏼👍🏼🌹🌹🥰
@user-jd5nv3jd97 күн бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@alentamariasaju8164Ай бұрын
Wow..... Super Song❤❤❤ Cant wait to sing this.....
@angelo6325Ай бұрын
Polichu. Supper song❤❤❤
@BenoySebastian-pw2elАй бұрын
Excellent lyrics and music❤
@deepasuresh2810Ай бұрын
സൂപ്പർ...👍👌❤️❤️🌹 വരികളും സംഗീതവും മനോഹരം...❤❤🌹🌹
@boscoabraham5211Ай бұрын
വളരെ നല്ല ഗാനം.. ചിത്രീകരണം ഭംഗിയായി.
@melbyeby2178Ай бұрын
🎉🎉wow very beautiful song. 🥰🥰congrats🎉🎉🎉
@NasraayanteKoodeАй бұрын
സ്നേഹ ചൈതന്യമേ .. ജീവസംഗീതമേ... മനോഹരമായിരിക്കുന്നു... Congratulations to the team #Swargam!
@celinpaulson4575Ай бұрын
Beautiful lyrics, music,orchestration,visuals waiting for the movie.❤️👏🏻👍Singers no need to say the words ❤️❤️❤️👏🏻👌👍👌
@eldhosealeyastp9708Ай бұрын
God bless all jinto chetta super 💯
@BijiRamanatt-s9pАй бұрын
Awesome 🙏 👏🏻 🎁🎉🎊🙏🎂👏🏻🎈🌸🌺💐🌹👏🏻🎉👏🏻🙏
@sandstudios3188Ай бұрын
സത്യത്തിൽ ഒരു 'സ്വർഗ്ഗ' ത്തിലെ ഗാനം തന്നെ. സ്വർഗ്ഗീയ അനുഭൂതി !! . ഗാനശിൽപ്പികൾക്കും സംവിധായകനും അഭിനന്ദനം🎉
@user-jd5nv3jd97 күн бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@jejufrancis9710Ай бұрын
What an awesome choreography & picturization...indeed every shot taken to perfection...so very pleasant to watch again & again & again....real living characteristics family entertainment...so desparate to hear the success reach globally to the greatest heights
മനോഹരമായ സംഗീതം, അനുഗ്രഹീതമായ രചന, പ്രിയ ജിൻ്റോയ്ക്കും കത്താവിനായി തൻ്റെ തൂലിക സമർപ്പിച്ച ബേബി ജോണിനും അഭിനന്ദനങ്ങൾ. ആലാപനവും പശ്ചാത്തല സംഗീതവുമെല്ലാം ഗംഭീരമായി. പശ്ചാത്തലത്തിലെ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്ത രീതി എടുത്തു പറയേണ്ട ഒന്നാണ് . violinist കളെ തന്നെ അത് കൈകാര്യം ചെയ്യാൻ ഉപയോഗിച്ചത് വളരെ നന്നായി. പ്രിയ ജോ ജോയുടെ നേതൃത്വത്തിൽ അതും നല്ല നിലയിൽ present ചെയ്തു.. ഈ ഗാനത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും അനുമോദനങ്ങൾ.
@CNGlobalMusicАй бұрын
സ്നേഹം നിറഞ്ഞ കുട്ടിയച്ചൻ മാഷിന്റെ നല്ല വാക്കുകൾക്കു ഒരുപാട് നന്ദി.. ഒരുപാട് സ്നേഹം.
@geethammediaАй бұрын
ഒരു കാലഘട്ടം മുഴുവൻ ചെന്നൈയിൽ സോളോ വയലിൻ കൈകാര്യം ചെയ്ത... പിന്നീട് തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ തുടങ്ങി ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച കുട്ടിയച്ഛൻ മാഷിന് നല്ല വാക്കുകൾക്കു ഒരുപാട് നന്ദി 🥰
@theonlineinstrumenttutor1609Ай бұрын
നല്ല രചന,മനോഹര സംഗീതം, കത്താവിനായി തൻ്റെ തുലിക സമർപ്പിച്ച പ്രിയ ബേബി ജോണിനും പ്രിയ സുഹൃത്ത് ജിൻ്റോയ്ക്കും ' അഭിനന്ദനങ്ങൾ. പിന്നണിയിൽ വയലിൻ വായിച്ച ജോജോയ്ക്കും മോനും ബിജവിനും Congrats BGM നന്നായി അവതരിപ്പിച്ചതിന്. സിനിമാ ഗാനങ്ങളിൽ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് പലപ്പോഴും വികലമായിട്ടാണു കാണാറുള്ളത്. എല്ലാ മേഖലകളും ശ്രദ്ധപൂർവ്വം കൈകാര്യം ചെയ്തത് ശ്ലാഘനീയമാണ്.
@jojojoseph1945Ай бұрын
പ്രിയ കുട്ടിച്ചൻ സാർ ഈ മേഖലയിലെ തുടക്കക്കാരായ ഞങ്ങൾക്ക് അങ്ങ് നൽകുന്ന കൃത്യവും വ്യക്തവുമായ മാർഗ്ഗനിർദ്ദേശങ്ങൾ ക്കും പ്രോത്സാഹനങ്ങൾക്കും നന്ദി മലയാള തമിഴ് കന്നട സിനിമ ഭക്തിഗാനം മേഖലകളിലെ മുടിചൂടാമന്നനായ അങ്ങയെ സിഎൻ ഗ്ലോബൽ ടീമിലേക്ക് പ്രത്യേകം പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു കുട്ടിച്ചൻ സാർ........ പാരമ്പര്യ സംഗീത കുടുംബത്തിൽ ജനനം സംസാരശേഷി വന്നപ്പോഴേ സംഗീതജ്ഞനും തെളിയിച്ചു തുടങ്ങി ഹാർമോണിസ്റ്റായി തുടക്കം 1970 കൾ മുതൽ അമച്ചർ വേദികൾ ആയ ചങ്ങനാശ്ശേരി ഗീത കെപിഎസി മുതലായ അന്നത്തെ പ്രമുഖ വേദികളിൽ വയൽ ലിസ്റ്റ് അവിടെവച്ച് മലയാള സിനിമ സംഗീതരംഗത്തെ എക്കാലത്തെയും മുടിചൂടാമന്നനായ അർജ്ജുനൻ മാസ്റ്റർ കുമരകം രാജപ്പൻ സാർ എന്നിവർക്കുള്ള വർഷങ്ങളുടെ അനുഭവം അക്കാലത്ത് അന്നും ഇന്നും മദ്രാസിലെയും കേരളത്തിലെയും എല്ലാ വയലിസ്റ്റ് കളുടെ യും ഗോഡ് ഫാദർ ആയ റെക്സ് മാസ്റ്റർ മായുള്ള ബന്ധം കുട്ടിയച്ചൻ സാറിനെ 1977 ിൽ മദ്രാസ് തരംഗിണി സ്റ്റുഡിയോയിൽ എത്തിച്ചു 1985 വരെ നീണ്ട ദാസേട്ടനും ആയിട്ടുള്ള സുദൃഢമായ ബന്ധം ഈ കളിയിൽ തരംഗിണി സ്റ്റുഡിയോയിൽ നിന്നിറങ്ങിയ എല്ലാ ഗാനങ്ങളുടെയും വയലിൻ നിറസാന്നിധ്യം ലാലേട്ടൻറെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഉൾപ്പെടെ. മലയാളം ഭക്തിഗാനം രംഗത്തെ അതുല്യ ഗായകനാണ് സാർ തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാം എനിക്കെന്തിന് നാഥാ എന്ന ഗാനത്തിന് male വേർഷൻ ശബ്ദം കൊടുത്തിരിക്കുന്നത് കുട്ടിച്ചൻ സാറാണ്❤ അതുപോലെ നൂറുകണക്കിന് പാട്ടുകൾ ലണ്ടൻ റോയൽ കോളേജ് ലണ്ടൻ ട്രിനിറ്റി കോളേജ് ലണ്ടൻ കോളേജ് ഓഫ് മ്യൂസിക് എന്നീ വിദേശ യൂണിവേഴ്സിറ്റികളുടെ അംഗീകൃത വയലിൻ പിയാനോ ഗിറ്റാർ ഇലക്ട്രോണിക് കീബോർഡ് വെസ്റ്റേൺ ലോക്കൽ ടീച്ചർ കൂടിയാണ് കുട്ടിച്ചൻ സാർ നമ്മുടെ വർക്കിന് വയലിൻ വായിച്ച് ഞങ്ങൾ മൂന്നുപേരും കുട്ടിച്ചൻ സാറിൻറെ ശിഷ്യരാണ് എന്നത് അദ്ദേഹത്തിന് നമ്മുടെ വർക്കും ആയിട്ടുള്ള ബന്ധം വെളിപ്പെടുത്തുന്നു നമ്മുടെ ജിൻ്റിയുടെ എറണാകുളം തൊടുപുഴ സ്റ്റുഡിയോ കളിലെ സ്ഥിര സാന്നിധ്യമാണ് നമ്മുടെ ബേബി ചേട്ടൻറെ സംഗീത വഴികളിലെ പ്രിയ സുഹൃത്തും ഇത്രയും കുറിച്ചത് ഞങ്ങൾ അദ്ദേഹത്തിൻറെ കാൽക്കൽ ഒരു ഗുരുദക്ഷിണയായി സമർപ്പിക്കുന്നു അറിഞ്ഞത് ഒരു വലിയ മഞ്ഞുമലയുടെ ഒരു ചെറിയ അഗ്രം മാത്രം അനുഭവങ്ങൾ ഇനിയും ബാക്കി ഇന്ന് സ്വന്തം ശിഷ്യർ Jojo Joseph Br: Joseph Jojo(Ofm)capuchin Biju Joseph
@elizabethignatius9736Ай бұрын
❤ Super song . Lirics and music beautiful ❤️ Congratulations to all the team members.🥰👍♥️👌👏🌹
@pjchannel4068Ай бұрын
Manoharam❤❤Baby John Congratilation❤❤
@geethavijayan9594Ай бұрын
നന്നായിട്ടുണ്ട്. 👌🏾👌🏾. മൂവി യും സൂപ്പർ ആകട്ടെ. എല്ലാആശംസകളും ❤
@robinraffi1234Ай бұрын
Super song 🙏🏼🙏🏼
@babudevassy6091Ай бұрын
വളരെ നല്ല ഗാനം. രചന, സംഗീതം ആലാപനം ചിത്രീകരണം എല്ലാം സൂപ്പർ 👌👌👌👌
@sharmyabhilash16Ай бұрын
സൂപ്പർ.. ഫീൽ ഗുഡ് സോങ്ങ്
@mollygeorge5995Ай бұрын
മനോഹരവും അനുഗ്രഹപ്രദവും ആയ ഈരടികൾ, ഹൃദ്യമായ സംഗീതം ❤ God bless you all
@issacjoseph7203Ай бұрын
നല്ല പാട്ട് ❤
@manjusajisaji6229Ай бұрын
അതിമനോഹരം ❤️❤️❤️💞
@jordyjacob27Ай бұрын
ബേബി ജോൺ കലയന്താനിയുടെ പാട്ടിന് JINTO ജോൺ മുതലകോടത്തിൻറെ ഈണം
@fasilfaisi3441Ай бұрын
അനു പല്ലവി കേട്ടപ്പോ പട്ടാളം മൂവിയിലെ ആരോ ഒരാൾ പുലർ മഴയിൽ എന്നാ സോങ് പോലെ തോന്നി എന്നാലും സോങ് സൂപ്പർ 👌🏻
@GeorgeThomasMeenathekonilАй бұрын
Dear my Sister Lizy, Heartfelt congratulations on the success of Swargam and the enchanting song Sneha Chaithanyame! Your talent, dedication, and passion have truly shone through in this beautiful work of art. The depth of emotion and the soulful connection in the song have touched so many hearts. It's a testament to the amazing teamwork and creativity that went into the project. Wishing you and the entire team continued success, inspiration, and joy as you move forward in your creative journey. May this be just the beginning of many more milestones!❤💯
@JermanooseАй бұрын
സൂപ്പർ
@SanthoshGeorgeАй бұрын
Lovely music, lyrics, singing and movie scenes - congrats Jinto John - proud of you bro ❤
@lijipaul4535Ай бұрын
അതിമനോഹരം🎉❤❤❤❤ suuuper lyrics & music 🎵🎶
@lissypeter980Ай бұрын
❤❤👍സൂപ്പർ
@theresabenny8872Ай бұрын
Beautiful song❤️ Good job team👏👏
@tomkuriakose6546Ай бұрын
Best of luck to entire team
@Shabu-s5g5 сағат бұрын
ഇനിയും ഇതുപോലെയുള്ള മൂവികൾ ചിത്രീകരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰
@sandhyajp2634Ай бұрын
Wonderful song thanks team🙏❤🙏
@samjiththomas2461Ай бұрын
That's the difference between bogenvilla and this movie❤
@sebastianvargheseperumana1447Ай бұрын
Exactly 🎉❤
@ManikuttysWorld5 күн бұрын
@@sebastianvargheseperumana1447yes
@jeevan6781Ай бұрын
Beautiful song 🎵 🎶 🎧
@shajumcnadavaramba3583Ай бұрын
Super ,,🙏👍👍👍
@Suryakantam-SKMАй бұрын
Wah...beautiful 🎉🎉
@helenajosephkowattu96263 күн бұрын
കണ്ണിനും കാതിനും സുഖമുള്ള video clip. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ 🙏
@ranjithjohnАй бұрын
Amazing song with outstanding visuals! This is sure to be a huge hit!
@sijopious695Ай бұрын
Super lyrics and songs. Special congratulations to Kunjatta and Ammukkutty.