എല്ലാ ക്രിസ്ത്യൻ വിഭാഗത്തിൽ ഉള്ളവരും ഈ പാട്ടു പാടുന്നു.deliverent song
@syamashaiju47484 жыл бұрын
@ClassTube LeTv ofcourse... It has more power than 1000 suns... God is love
@johnpb6962 Жыл бұрын
🎭🎭5🎉🧧
@samuelsimon87943 жыл бұрын
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ-അതു ചിന്തയിലടങ്ങാ സിന്ധു സമാനമായ് സന്തതം കാണുന്നു ഞാന്‍ (എന്തതിശയമേ..) 1 ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം ആര്‍ക്കു ചിന്തിച്ചറിയാം-എനി- യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍ എത്ര ബഹുലമത് (എന്തതിശയമേ..) 2 ആയിരമായിരം നാവുകളാലതു വര്‍ണ്ണിപ്പതിന്നെളുതോ-പതി നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍ പാരിലസാദ്ധ്യമഹോ (എന്തതിശയമേ..) 3 മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ് സന്തതം ചേര്‍ന്നിരുന്ന-ഏക ജാതനാമേശുവെ പാതകര്‍ക്കായ് തന്ന സ്നേഹമതിശയമേ (എന്തതിശയമേ..) 4 പാപത്താല്‍ നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരു കാലത്തിലും ദയവായ്-സ്നേഹ വാപിയേ നീയെന്നെ സ്നേഹിച്ചതോര്‍ത്തെന്നില്‍ ആശ്ചര്യമേറിടുന്നു (എന്തതിശയമേ..) 5 ജീവിതത്തില്‍ പല വീഴ്ചകള്‍ വന്നിട്ടും ഒട്ടും നിഷേധിക്കാതെ-എന്നെ കേവലം സ്നേഹിച്ചു പാലിച്ചീടും തവ സ്നേഹമതുല്യമഹോ (എന്തതിശയമേ..)
@johnjacobcgnr2 жыл бұрын
നൂറ് വർഷത്തിന് മേൽ പഴക്കമുള്ള ക്രിസ്തീയ ഗാനം. രചയിതാവ് പി.വി തൊമ്മി ഉപദേശി കുന്നംകുളം. 38 ആം വയസിൽ കോളറ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ 1919ൽ മരണപ്പെട്ടു
@abhishekboban6626 Жыл бұрын
@johnjacobcgnr Brothee, do you know the backstory of writing this song? If yes then please share.
@antonykallar111510 ай бұрын
❤❤❤❤❤❤❤❤❤❤
@antonykallar111510 ай бұрын
അതി മനോഹര ഗാനം
@ambilivg20813 жыл бұрын
എത്രയും മധുര്യമുള്ള ദൈവിക ഗാനങ്ങൾ കെട്ടിട്ടുപോലും മനുഷ്യനിൽ യാതൊരു മാറ്റവും എല്ലാത്തത്തിൽ വളരെ ഖേദിക്കുന്നു.
@selvakumar-dc2ny3 жыл бұрын
தேன் இனிமையிலும் இயேசு வின் நாமம் திவ்ய மதுரம் ஆமே.. god bless u
Super. പഴയ പാട്ടുകൾ മനോഹരമായി നിങ്ങൾ പാടുന്നു. God bless you whole team 👍👍❤️
@manojk97933 жыл бұрын
Nmyrh
@jeslingeorge20743 жыл бұрын
78
@sasidharanbhaskaran8652 жыл бұрын
@@jeslingeorge2074 God bless👼🙏❤ you
@dr.lalthompson46702 жыл бұрын
മായുനില്ലൊരിക്കലും ഈ ഗാനങ്ങൾ. ആയിരം നാവുകൾ ഇനിയും പാടട്ടെ, പതിനായിരങ്ങൾ ഇനിയും കേൾക്കട്ടെ. Kudos to the entire team. 🙏🏻🙏🏻🙏🏻
@ishak26773 жыл бұрын
എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ !👍👍👍❤️❤️❤️🙏🙏🙏
@kgbnair6377 Жыл бұрын
F
@achuooszone847111 ай бұрын
എന്റെ മക്കൾ എത്ര സുന്ദരൻ മാർ ❤ എല്ലാവരും കർത്താവെ ബ്ലെസ് c
@sujantsa9 ай бұрын
നിങ്ങളുടെ എല്ലാ പാട്ടുകളും മനോഹരമാണ് ഗോഡ് ബ്ലെസ് യൂ ഓൾ❤❤
@shajitk214 жыл бұрын
നല്ല ബാൻഡ് പഴയ ഗാനങ്ങൾ കേൾക്കാൻ നല്ല സുഖം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@sajeelatt41374 жыл бұрын
എന്റെ യേശുവേ....... എന്റെ മാതാവേ...... ഈ ലോകം മുഴുവനും കാത്തുകെള്ളണെ കൊറോണ എന്ന മാരക രോഗത്തെ ഈ ലോകത്ത് നിന്നും തുടച്ചു നീക്കണമേAMEN
@ansammateacher49544 жыл бұрын
Q
@tijothomas82894 жыл бұрын
ഞാൻ e song ഒത്തിരി തവണ കേട്ടു സൂപ്പർ. കേട്ടോ ആലാപനം സൂപ്പർ ഇനിയും ഇതു പോലെ സോങ് വേണം ഗോഡ് ബ്ലെസ് യു ശാലോംആൻഡ് ക്യാൻഡ്‌ലെസ് ബാൻഡ് കോട്ടയം
@manojvarghese53083 жыл бұрын
Let's prayer for me
@imshine1193 жыл бұрын
@@manojvarghese5308 q
@sulekhaak28034 жыл бұрын
ഈ ഗാനം, വരികൾ വല്ലാത്ത ഒരു സംഭവം തന്നെ. മനസ്സിൽ ചൂട് ഉള്ളപ്പോൾ തണുപ്പ് വരാൻ ഇത് ആസ്വദിച്ചു നോക്കി... 🤞🤞🙂🙂
@sonytj2574 жыл бұрын
തണുപ്പ് കിട്ടിയോ കുഞ്ഞേ
@alexmgeorge236810 ай бұрын
🎉
@Anne-yb1jr4 жыл бұрын
Thaen inimayilum yesuvin naamam divya madhuramaamae, Adhai thediye naadi odiye varuveer Dhinamum nee manamae... Tamil version Beautifully rendered. God bless
@samzechariah55143 жыл бұрын
വളരെ ആർജവത്തോടെ പാടി പ്രീയരെ നിങ്ങൾ. Glad to see you all in heavenly happy. Hallelujah 🙌
@alexmgeorge236810 ай бұрын
🇲🇿
@love-vh9oz3 жыл бұрын
Kottayam band ....ഒരുപാട് സന്തോഷം തോന്നി.....പണ്ട് കാലത്ത് കൊന്തകഴിഞ്ഞ് വീട്ടിൽ ഒരുമിച്ചിരുന്ന് പാടിയ പാട്ട്....പിന്നെ convention പോയാൽ ഉണ്ടാകുന്ന ഫീൽ........thank s to all
@Sinitv-s3m7 ай бұрын
നിങ്ങളിൽ ഒരുവൻ ഞാൻ ആയിരുന്നുവാങ്കിൽ എന്ന് ആഗ്രഹിച്ചുപിക്കുന്നു 🥰amen
@johnson25964 жыл бұрын
വളരെ നന്നായിട്ടുണ്ട് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@samueljohn36694 жыл бұрын
ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും.........❤❤❤❤
@ഞാൻകണ്ടകാഴ്ചകൾ3 жыл бұрын
മൊട്ട ചേട്ടൻ സൂപ്പർ
@sachinbeatmaker3 жыл бұрын
Thank you 😊
@paulsonm.s.maliyekkelsebas22854 жыл бұрын
Vov !! I hear daily morning while work out, I get more inspiration physically and spiritually. Thanks to the Band !!
@gamingwithsam97810 ай бұрын
தேன் இனி மயிலும் இயேசு நாமம் திவ்விய மதுரமாமே In Tamil Praise the lord 🙏
@36yovan3 жыл бұрын
*Costume, music, facial expressions, body movements with enthusiastic singing are excellent !🎺🎷👫👯💃💖🇮🇳✝️*
@krishnann92634 жыл бұрын
Beautiful God song
@novaphilippine70574 жыл бұрын
Adipoly njnorupad ketu... യേശുവേ നന്ദി..
@risonthrikkukaran56664 жыл бұрын
ജീവനുള്ള പാട്ടുകൾ ശാലോ മിൽ വന്നു ഈ മാറ്റം ആവശ്യം തന്നെ
@Kanagaraj-j8n16 күн бұрын
Jesus song is super 👍🏻😊 I love u Jesus 💕😍
@sureshbadde42604 жыл бұрын
Energetic performance what a way to worship god all of them were in happious mood
@fernandolopesamorim42704 жыл бұрын
Toda Honra e Toda Glória sejam dadas a Ti SENHOR DEUS PAI e Ao SENHOR JESUS CRISTO!!! Aleluia! 📖✝️🕊️Amém. Paz ♥️ Shalom. 🇮🇳🇧🇷
@bobygeorge56674 жыл бұрын
Super 👍👍
@fernandolopesamorim42703 жыл бұрын
A Graça do SENHOR JESUS CRISTO, O Amor de DEUS e a Comunhão do ESPÍRITO SANTO Sejam com todos vós. 2 Coríntios 13:14. Aleluia! 📖✝️🕊️ Amém. Shalom ♥️ Paz. 🇧🇷🇮🇳
@leegeorge97662 жыл бұрын
Amen ❤️
@perapras4 жыл бұрын
A beautiful old song sung by a beautiful, energetic new generation....spreading Jesus Love to new heights! Congratulations !!!
@manatwork459011 ай бұрын
Amen.Praise Jesus Who is The King of kings and The Lord of lords.
@godfreymartis61412 жыл бұрын
Even though I don't understand, I liked it. Simultaneously, you write the meaning in English, so that more and more people will come to know what it is. I hope you will hear my cry/prayer. God bless you.
@Gthomasdenmark4 жыл бұрын
An ever green devotional embraced by generations! Delighted to watch a new generation carrying the good news forward. Well rendered!
@sophiadelmon19712 жыл бұрын
⁰
@liyajose84394 жыл бұрын
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@jancysanthosh38002 жыл бұрын
നല്ല പാട്ടാണ്എല്ലാവരും നന്നായി പാടുന്നുണ്ട്നിങ്ങളുടെ പാട്ടുകൾ എപ്പോഴുംകേൾക്കാറുണ്ട്വളരെഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ
@Mr.Pradeep958Ай бұрын
I am from madhya pradesh . I like so much this song because you all guys good singers 🎉🎉🎉😊
@lizziejohny87304 жыл бұрын
Awesome 👍 There is no comparison to God's love No one can love us as our Lord
@JacobCheriyan-t2z8 ай бұрын
God bless you, and your family
@asimon46114 жыл бұрын
Old is gold... With spirit they are singing... Fantastic... God bless you all.... 🙏🙏
@babuvarghese6624 жыл бұрын
Awesome songs. May God bless you everyone. Wish you all a very Happy New Year 2021 . Thank you everyone !
@shafeerpk34174 жыл бұрын
Ee song kettathil eatom ishtam idhinodaan
@sheenajamanikandan9662 Жыл бұрын
God bless ur teams
@sriramanbezhil51652 жыл бұрын
Wonderful song. Healing and energetic...
@dennyjose1254 жыл бұрын
Beautiful God bless you all ലോക രക്ഷക്കായി ലോക കരുണ ക്ക് ആയി പ്രാർത്ഥിക്കാം
@ania22714 жыл бұрын
Yesuve sthuthi
@EthambyMatthew-gv1peАй бұрын
Beautiful song nice worship glory to God
@edwinjacobraj13124 жыл бұрын
Yanna alahana song
@blessyvarughese34444 жыл бұрын
Amen. E song njaan divasam oru 10 vattamenkilum kellkum super song. 🙏🙏🙏🙏🙏