CANONICAL CONTRADICTIONS | IS THE SYNOD SUPERCEDED ? | REJI ELAMATHA | PRESIDENT | MTNS | 05/07/3024

  Рет қаралды 2,109

MTNS MEDIA-Mar Thoma Nasrani Sangham

MTNS MEDIA-Mar Thoma Nasrani Sangham

Күн бұрын

Пікірлер: 48
@tomjoseph2538
@tomjoseph2538 3 ай бұрын
എല്ലാ നിയമങ്ങളെയും അട്ടിമറിച്ചു കൊണ്ടാണ് ഇവർ മുന്നോട്ടുപോകുന്നത് ,ഇവരെ നന്നാക്കാം എന്ന് നിങ്ങൾ വിചാരിക്കേണ്ടതില്ല
@GKSTH9203
@GKSTH9203 3 ай бұрын
​@dcchackokurbana daivathinu arpikkunna baliyanu.athu sabbath alla.
@varghesechamakkala123
@varghesechamakkala123 3 ай бұрын
@dcchacko അവനു ബോധം ഇല്ല ബ്രോ... അനുസരണവും അടിമത്വവും തമ്മിലുള്ള വ്യത്യാസം അറിയില്ല...അതാണ് താങ്കൾ ഉദ്ധരിച്ച വിശുദ്ധ ലിഖിതം അവനു മനസ്സിലാവാതെ പോയത്...😂😂😂😂
@josephvarghese8479
@josephvarghese8479 3 ай бұрын
@@varghesechamakkala123 ഒരു ബോധം ഉള്ള കാമ കാള. ..വിട്ടു പോടോ.
@pontegiulio6789
@pontegiulio6789 3 ай бұрын
ഈ പിതാക്കന്മാർ എന്നൊക്കെ വിളിക്കപ്പെടുന്നവർ ആരെയാണ് ഈ ഭയക്കുന്നത്? എന്തിന് ഭയക്കണം? ഇവർക്കൊന്നും തലയ്ക്കു വെളിവില്ലെ? നേരിന്റെ മാർഗത്തിൽ ദൈവത്തെ മുൻനിർത്തി ധൈര്യത്തോടെ തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോകാൻ കഴിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@daitho9856
@daitho9856 3 ай бұрын
​34 രൂപതയിലെ ആടുകളെ വിശാലമായ പുൽമേട്ടിലേക്കാനയിച്ചെങ്കിൽ ഇതും ആനയിക്കപ്പെടുക തന്നെ ചെയ്യും. മറ്റു രൂപതകൾക്ക് അനുസരണം അടിമത്തമായില്ല. അങ്ങനെ തോന്നുന്നെങ്കിൽ പുറത്തുപോവുക തന്നെ വേണം. രൂപതയിൽ അന്തഛിദ്രമുണ്ടാക്കാൻ മുതിരരുത്. വേറൊരു സഭ സാധ്യമല്ലെന്നു വന്നപ്പോൾ നുഴഞ്ഞുകയറി കുത്തിത്തിരിപ്പു തുടങ്ങിയിരിക്കുന്നു 😮 5:55 @dcchacko
@joseaugustine9022
@joseaugustine9022 3 ай бұрын
This is due to 5 anti synod bishops
@AlbertKP-q1v
@AlbertKP-q1v 2 ай бұрын
God love you ❤ Thank you
@cyrilshibu8301
@cyrilshibu8301 3 ай бұрын
സഭയെന്നു പറഞ്ഞാൽ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ. അവർക്കു രാജാവിന്റെ കിരീടവും ചെങ്കോലും മോതിരവും മാത്രം മതി!നട്ടെല്ലില്ല.സത്യത്തിനുവേണ്ടി നില കൊള്ളാൻ യേശുവിനെ പോലെ നട്ടെല്ലുവേണം. പലതും ത്യജിക്കേണ്ടിവരും.ഇവർക്കു ഒന്നും കൈവിടാൻ മനസ്സില്ല. ധൈര്യമില്ല. കാലം സഭയെ കൈവിടും. അതിന്റെ തുടക്കമാണിത്.
@ThomasScaria-l9c
@ThomasScaria-l9c 3 ай бұрын
Your points raised are very serious and Major Archbishop and synod bishops should take them very seriously Last eight months I don’t attend holy masses because authorities told priests offering masses are illicit now Major Archbishop who gave you the permission that I can attend illicit masses If Synod and Major Archbishop cannot solve my issue please leave it to Vatican
@mathai4017
@mathai4017 3 ай бұрын
​@dcchackoYou, rebel priest, say that illicit drama in your toilet
@daitho9856
@daitho9856 3 ай бұрын
​nonsense. മാർപ്പാപ്പ അന്നും ഇന്നും പറയുന്നത് ജനാഭിമുഖ കുർബാന സീറോ മലബാർ സഭയിൽ അർപ്പിക്കുന്നത് illicit എന്നു തന്നെയാണ്. ഒരു സംശയവും വേണ്ട.@dcchacko
@abeninan4017
@abeninan4017 3 ай бұрын
It all started by the Vatican, the pope himself did not offered any solution. Now what.
@Linda-pn1fy
@Linda-pn1fy 3 ай бұрын
Sincerely hope, wish and pray ... the concerned authorities will watch this video and do something about it... Else it will lead to a wrong precedence ...anyone who has money and muscle backing can easily get things done their way even if it is not in the interest of the church as a whole and even get away misbehaving with higher authorities or fellow priests and bishops!! If they are not willing to obey their authorities, how do they expect people to obey and respect them??
@Linda-pn1fy
@Linda-pn1fy 3 ай бұрын
@dcchacko it is not about the holy qurbana...there are authorities to decide on all that...this is sheer arrogance and disobedience to authority, which is against the word of God!!
@jojimadamana2691
@jojimadamana2691 3 ай бұрын
Your statements accurately highlight the failures of the MAB and Administrator in addressing the issues within the Ernakulam Angamaly Archeparchy. Once again, they have shown their inability to resolve these issues effectively. In my opinion, their approach seems to be shifting responsibility to the Vatican, aiming to appear supportive of dissidents to evade consequences and maintain a favorable image in their eyes.
@AlbertKP-q1v
@AlbertKP-q1v 3 ай бұрын
....way out for the MAB 😢
@AlbertKP-q1v
@AlbertKP-q1v 2 ай бұрын
Thanks
@PeterMathew-tt2kd
@PeterMathew-tt2kd 2 ай бұрын
Major Arch bishop should resign if he cannot implement and Obey Pope’s directions.
@shajipinakatt4308
@shajipinakatt4308 3 ай бұрын
Why xtian chanels have no sub,view,share,like,comment?
@AlbertAntony-s5j
@AlbertAntony-s5j 3 ай бұрын
മെത്രാനും മേലെ ആരെക്കുഴ 🤣🤣🤣
@varghesemanikkoth21
@varghesemanikkoth21 3 ай бұрын
ഷൈജു
@AlbertAntony-s5j
@AlbertAntony-s5j 3 ай бұрын
സിനടിനും മേലെ Mtns 🤣🤣🤣🤣🤣
@gcmediakerala1981
@gcmediakerala1981 3 ай бұрын
Watching
@simithomasakkanath1020
@simithomasakkanath1020 3 ай бұрын
പരാതി കൊടുക്ക് 😂😂😂
@Joseph-j9f
@Joseph-j9f 3 ай бұрын
Good.
@varghesechamakkala123
@varghesechamakkala123 3 ай бұрын
ജൂലായ് മൂന്ന് കഴിഞ്ഞു... നാലും ആയി... പൂർണ ജനാഭി മുഖ കുർബാന പൂർവാധികം ശക്തിയോടെ, ചൈതന്യത്തോടെ അർപ്പിച്ചു മുന്നേറുന്ന എറണാകുളം അങ്കമാലി അതിരൂപത യിലെ വൈദികർക്ക്, അൽമായർക്ക്, അലമായ മുന്നേറ്റം പ്രവർത്തകർക്ക്... അഭിനന്ദനങ്ങൾ... നമ്മൾ ഒറ്റക്കല്ല.. ഒറ്റക്കെട്ട്...
@elsammajoseph1710
@elsammajoseph1710 3 ай бұрын
Pope ne anusarikkatha nigal ottakkettayittu enthu Karyam.Iliset kurbana arppichittu enthu gunam.Anusaram bliyelkal sreshtam.Syromalabar sabyude antes kalju.
@varghesechamakkala123
@varghesechamakkala123 3 ай бұрын
@@elsammajoseph1710 പൂർണ ജനാഭി മുഖ കുർബാന ഇപ്പൊൾ ഇലീസിറ്റ് അല്ല... നിങ്ങളുടെ മേജോർ ആർച്ച് ബിഷപ്പ് തന്നെ അംഗീകരിച്ചതാണ്... പിന്നെ സീറോ മലബാർ സഭയുടെ അന്തസ്സ്....അത് പണ്ട് അഭയ എന്ന പെൺകുട്ടിയെ കിണറ്റില് തള്ളി ഇട്ടു കൊന്ന പെഴകളെ സഭ സം രേക്ഷിച്ചപ്പോൾ തന്നെ അവസാനിച്ചതാണ്.. കൂടെ കോഴി ഫ്രാങ്കോ യുടെ പെണ്ണ് പിടിത്തം, ബ്രോക്കർ ആലഞ്ചേരിയുടെ ഭൂമി അഴിമതി.... ഇനി എന്ത് അന്തസ്സ്...???
@varghesechamakkala123
@varghesechamakkala123 3 ай бұрын
മലയാളത്തിൽ പറഞ്ഞിട്ട് കള ദായ കോമാളികൾ മനസ്സിലാകുന്നില്ല...പിന്നെയാണോ ഇനി ഇംഗ്ലീഷ്..😂😂😂😂😂
@seekeroftruth3150
@seekeroftruth3150 3 ай бұрын
@@varghesechamakkala123 നീ തീർന്നു കുടുംബം വട്ടുപിടിച്ചു നടക്കും അപ്പോൾ നീ സത്യം ഗ്രഹിക്കും.
@varghesechamakkala123
@varghesechamakkala123 3 ай бұрын
@@seekeroftruth3150 ആഹാ...എന്നിട്ട്... നിൻ്റെ ഇപ്പോഴത്തെ അവസ്ഥ ആകുമോ..???..😜😜🤣🤣🤣🤭
@varghesechamakkala123
@varghesechamakkala123 3 ай бұрын
എടാ മലരേ... സത്യം അറിയുന്നത് കൊണ്ടാണ് ഞാൻ എറണാകുളം അങ്കമാലി അതിരൂപത യുടെ കൂടെ നിൽക്കുന്നത്.. ഞാൻ നേരെത്തെ നിന്നോട് പറഞ്ഞിരുന്നു... നിന്നെ ഒക്കെ പിരി കയറ്റി അയക്കുന്നതും ഇതുപോലെ നാണം കെടുത്തുന്നതും ഞങൾ അല്ല... നിൻ്റെ ഒക്കെ പൊന്ന് തമ്പ്രാൻമാർ ആണെന്ന്....
@daitho9856
@daitho9856 3 ай бұрын
​@@varghesechamakkala123 വിമതർ സിനഡിനു കീഴടങ്ങിയപ്പോൾ ഏങ്ങലടിച്ചു കരഞ്ഞ അന്നുതന്നെ നീ മുഴുപ്രാന്തനായിക്കഴിഞ്ഞിരുന്നു. ഇപ്പോൾ പറയുന്ന പിച്ചും പേയുമെല്ലാം അതിൻ്റെ ഭാഗമാണ്.
@varghesechamakkala123
@varghesechamakkala123 3 ай бұрын
@@daitho9856 എറണാകുളം അങ്കമാലി അതിരൂപത സിനാടിനു കീഴടങ്ങി എങ്കിൽ പിന്നെ എന്തിനാണ് MTNS കാര് പ്രത്യേകിച്ച് ജോമാൻ ആറക്കുഴ മാർ റാഫേൽ തട്ടിലീനെ തെറി പറഞ്ഞു വീഡിയോ ചെയ്യുന്നത്..??? 🤣🤣🤣😜😜🤣 നീ ആ വീഡിയോ കണ്ട് അതിൻ്റെ അടിയിൽ കമൻ്റ് ഇട്ടവനല്ലെ..??? 🤣🤣🤣😜😜😜
@AlbertAntony-s5j
@AlbertAntony-s5j 3 ай бұрын
സിനടിനെതിരെ കേസ് കൊടുക്കണം 👍👍👍
@varghesechamakkala123
@varghesechamakkala123 3 ай бұрын
എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤ നട്ടെല്ല് ഉള്ള അതിരൂപത ❤❤❤❤
@tomjoseph2538
@tomjoseph2538 3 ай бұрын
@@varghesechamakkala123 ഇത് നട്ടെല്ലല്ലാപ്പി ,
@varghesechamakkala123
@varghesechamakkala123 3 ай бұрын
@@tomjoseph2538 ജൂലായ് മൂന്നിന് പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കും എന്ന് പറഞ്ഞു... അർപ്പിച്ചു... പക്ഷേ അങ്ങിനെ ചെയ്താൽ ചെയ്യുന്നവരുടെ മൂക്ക് ചെത്തി കളയും എന്ന് പറഞ്ഞവരെ കാണുന്നില്ല.... നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി എങ്കിലും ഉണ്ടോ എന്ന് തപ്പി നോക്ക്....
@kmmathew6398
@kmmathew6398 3 ай бұрын
Very good presentaion. The nicular of july first ask only to celebrate one unified form mass wrtout specifyng the time. It should have specified one of the usual mass should be unified and vicar shoold say it by announcing the tume. Here anyone can say the maa whenever he likes.. How can we allow illicit mass in week days along with approved mass without specifying an ultimatum. The dissets cilaims to have approved the illegal mass by authoreties. The cofusions have to be clrar off. Also to be known whether the willing priest can ensure police pritection in case of abnormal situation. 👌
iPhone or Chocolate??
00:16
Hungry FAM
Рет қаралды 45 МЛН
Worst flight ever
00:55
Adam W
Рет қаралды 30 МЛН