വിശുദ്ധിയിൽ ജീവിക്കാൻ കൃപ കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@Albie-s4cКүн бұрын
Sr. Mariya selin ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ
@jeenaantony42834 ай бұрын
ഈശോയേ..ഞാൻ അങ്ങയെ സ്നേഹിക്കുന്നു
@shanthirani3614 ай бұрын
കുര വര്ഷങ്ങള്ക്കു മുമ്പ് ഈ സിസ്റ്റർ കുറിച്ച് ഒരു പുസ്തകം കിട്ടി.അതു തമിഴായിരുണ്ണു.എനിക്കു തമിഴ് വായ്ക്കാനരിയായിരുണ്ണു.ഞാൻ വായ്ച്ചു കൊണ്ട് ചിരിക്കുമ്പോൾ പുസ്തകം എൻറെ നെഞ്ചിൻ മേലെ കിടക്കെ ഞാൻ ഉറങ്ങി പോയി.പെട്ടെണ് രോസാ പൂവിന്റെ സുഗന്ധം പരത്തി എന്റെ ചുറ്റും. വീണ്ടും ഞാൻ എഴുന്നേറ്റു പുസ്തകം വായിച്ചു.ഇങ്ങനെ ഒരു അനുഭവം എനിക്കു കിട്ടി.എല്ലാം കഴിഞ്ഞു നോക്കിയപ്പോൾ പുസ്തകത്തിന്റെ ആദ്യത്തെ പേജിൽ രോരാസാ പൂവിന്റെ നടുവിൽ ഈ സിസ്റ്റർ ഫോട്ടോ.❤
@shanthirani3614 ай бұрын
Sorry spelling mistake ithil unde.
@jinoroshniroshni21354 ай бұрын
എല്ലാ സിസ്റ്റേഴ്സ് ഇങ്ങനെ ആകാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@rinyvarghesej4 ай бұрын
അങ്ങനെ എല്ലാവർക്കും അതു കിട്ടില്ല,,,,
@BettyAjith4 ай бұрын
Ente sr.Mariya Selin വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന മാനസ്സിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണെമന്ന് ഈശോയോട് അപേക്ഷിജ്കണമെ.
@joelalex81654 ай бұрын
യേശുവിനോട് സംസാരിക്കാൻ എന്തിനാ മാധ്യസ്ഥൻ? നിന്റെ പിതാവ് ആയ ദൈവം നിന്നെ സ്നേഹിക്കുന്നു.. പിതാവിനോട് നീ സംസാരിക്കാൻ എന്തിനാണ് മനുഷ്യൻ?? അരുത് ശാപം വാങ്ങി വെക്കരുത് 🙏 യേശുവിനോട് പറയു നിന്റെ ബുദ്ധമുട്ടുകൾ ❤️
@binumathew62574 ай бұрын
@@joelalex8165, താങ്കൾ ആദ്യം കത്തോലിക്കാ സഭയെ അനുസരിച്ചു ജീവിക്കു, അപ്പോൾ ദൈവം ദൈവം താങ്കളെ കൂടുതൽ അനുഗ്രഹിക്കും, സ്നേഹിക്കും
@CatholicWorld-ri8rs4 ай бұрын
Pentho 😂@@joelalex8165
@vt89413 ай бұрын
ജോഷുവ ഒരു വിഗ്രഹ ആരാധകനാണ് ജനം ഭയചകിതരായി. ജോഷ്വ വസ്‌ത്രംകീറി. അവനും ഇസ്രായേലിലെ ശ്രേഷ്‌ഠന്‍മാരും ശിരസ്‌സില്‍ പൊടിവാരിയിട്ടു സായാഹ്‌നംവരെ കര്‍ത്താവിന്റെ വാഗ്‌ദാനപേടകത്തിനു മുന്‍പില്‍ സാഷ്‌ടാംഗം വീണുകിടന്നു. ജോഷ്വ 7 : 6 ശലോമോൻ ഒരു വിഗ്രഹ ആരാധകനാണ് സോളമന്‍ നിദ്രയില്‍ നിന്നുണര്‍ന്നു. അത് ദര്‍ശനമായിരുന്നെന്ന് അവനു മനസ്‌സിലായി. അവന്‍ ജറൂസലെമിലേക്കു മടങ്ങി; കര്‍ത്താവിന്റെ വാഗ്‌ദാനപേടകത്തിന്റെ മുന്‍പില്‍വന്ന് ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു. പിന്നെതന്റെ സേവകന്‍മാര്‍ക്ക് അവന്‍ വിരുന്നു നല്‍കി. 1 രാജാക്കന്‍മാര്‍ 3 : 15 ******* ഒന്നിന്റെയും രൂപമുണ്ടാക്കരുതെന്നു പറഞ്ഞ ദൈവം തന്നെ മണ്ണു കൊണ്ടു തന്റെ ഛായയിലും സദൃശ്യത്തിലും മനുഷ്യരൂപമുണ്ടാക്കി അതിനു ജീവൻ പ്രധാനം ചെയ്തത് പെന്തോകളുടെ കണ്ണിലൂടെ നോക്കുമ്പോൾ മറ്റൊരു വിരോധാഭാസമാണ്. ****** രൂപങ്ങൾ നിർമിക്കാൻ യഹോവയായ ദൈവം ആവശ്യപ്പെട്ട വചനങ്ങൾ കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു: യൂദാഗോത്രത്തില്‍പെട്ട ഹൂറിന്‍െറ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനില്‍ ദൈവിക ചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ഥ്യവും ബുദ്‌ധിശക്‌തിയും വിജ്‌ഞാനവും എല്ലാത്തരം ശില്‍പവേലകളിലുമുള്ള വൈദഗ്‌ധ്യവും അവനു ഞാന്‍ നല്‍കിയിരിക്കുന്നു. കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക, സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക. പുറപ്പാട് 31 : 1-4 കൃപാസനത്തിന്‍െറ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട് രണ്ടു കെരൂബുകളെ നിര്‍മിക്കണം. കൃപാസനത്തിന്‍െറ രണ്ടറ്റത്തും അതിനോട് ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം കെരൂബുകളെ നിര്‍മിക്കാന്‍. കൃപാസനം മൂടത്തക്കവിധം കെരൂബുകള്‍ ചിറകുകള്‍ മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. കെരൂബുകള്‍ കൃപാസനത്തിലേക്കു തിരിഞ്ഞ് മുഖാഭിമുഖം നിലകൊള്ളണം. പുറപ്പാട് 25 : 18- ******* " കർത്താവേ കർത്താവേ എന്നു വിളിച്ചപേക്ഷിക്കുന്നവരല്ല. എന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ യഥാർത്ഥ ശിഷ്യർ " വിഗ്രഹങ്ങളെ ആരാധിക്കുന്നില്ല എന്നു കൊട്ടിഘോഷിച്ചു നടക്കുന്ന വെടികെട്ടുകാരിൽ നിന്ന് ഇതു വരെയും യേശുവിന്റെ ഇഷ്ടം നിറവേറ്റുന്ന ഒരു മദർ തെരേസയോ , ഫാ. ഡാമിയനോ , ഫ്രാൻസിസ് അസീസി , മാക്സ്മില്യൻ കോൾബെയോ , ഫാ. ക്രിസ്തു ദാസോ , വിൻസൻ ഡി പോളോ, padre pio, ഒന്നും ഇതു വരെ ജനിച്ചിട്ടില്ലെന്നതും സങ്കടകരമാണ്. ഇനി ജനിക്കില്ലെന്നതും യാദാർത്ഥ്യമാണ്. വിഗ്രഹ സേവകരല്ലന്ന പേരിൽ വീരവാദം മുഴക്കി നടക്കുന്നവരോട്: അനീതി പ്രവർത്തിക്കുന്നവരെ നിങ്ങളെന്നിൽ നിന്നു ദൂരെ പോകുവിൻ. ഞാൻ നിങ്ങളെ അറിയുകയില്ല. എന്ന വാക്കുകൾ നിങ്ങളെ കാത്തിരിക്കുന്നു. അപ്പോളും പാപികളും വിഗ്രഹാരധകരെന്നും നിങ്ങൾ മുദ്ര കുത്തിയവർ, നീതിമാൻമാരെന്നു സ്വയം നടിച്ച നിങ്ങൾക്കു മുൻപേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് കാണേണ്ട ഗതികേട് നിങ്ങൾക്കുണ്ടാവാതിരിക്കട്ടെ. ******
@vt89413 ай бұрын
കത്തോലിക്കർ യേശുവിനോടും ദൈവത്തോടും നേരിട്ട് അല്ല, വിശുദ്ധരോടും മറിയയോടും പ്രാർത്ഥിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രൊട്ടസ്റ്റന്റ് സംഘം വെല്ലുവിളിക്കാറുണ്ട്. ബൈബിൾ പറയുന്ന കാര്യങ്ങളിൽ നിന്ന് കത്തോലിക്കരായ നാം വ്യതിചലിക്കുന്നുണ്ടോ? ജീവിച്ചിരുക്കുന്നവരും മരിച്ചവരും ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളാണ് . മരിച്ചവർ അവരുടെ ശരീരം ഭൂമിയിൽ നിന്ന് നീക്കപെട്ടു . പക്ഷെ ദൈവത്തിന്റെ മുമ്പിൽ അവർ ജീവിക്കുന്നവർ ആണ് നിങ്ങള്‍ ക്രിസ്‌തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്. 1 കോറിന്തോസ് 12 : 27 അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ. ലൂക്കാ 20 : 38 ഉത്തരം: അപ്പോസ്തോലിക കൂട്ടായ്‍മയിൽ നിന്നു പുറത്തുപോയതുകൊണ്ടാണ് ഇത് മനസ്സിലാക്കാൻ പ്രൊട്ടസ്റ്റന്റ് സഹോദരർക്ക് ബുദ്ധിമുട്ട്. യഥാർത്ഥ കൂട്ടായ്മാ അനുഭവം നഷ്ടപ്പെട്ടു. (സ്നേഹത്തിൽ എപ്പോഴും ഒന്നായിരിക്കുക എന്ന കർത്താവിന്റെ കല്പന മറന്നു. അവരുടെ കൊച്ചു ലോകം എന്നു പറഞ്ഞാൽ: രക്ഷിക്കപെട്ടു, സ്നാനപ്പെട്ടു, വേർപെട്ടു , ഇനി നേരെ ആകാശ കപ്പലിൽ സ്വർഗത്തിലേക്ക്. അതിനാൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി വലിയ ബന്ധം വേണ്ട.) ******** ഒന്നാമതായി, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവരോട് നേരിട്ട് പ്രാർത്ഥിക്കാൻ കത്തോലിക്കർ ധാരാളം സമയം ചെലവഴിക്കുന്നു. കത്തോലിക്കർ " സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ, മത്തായി 6 : 9 എന്ന പ്രാർത്ഥന പ്രാർത്ഥിക്കുന്നു. Protestants പ്രാർത്ഥിക്കുന്നില്ല. Holy Mass, Catholics fully praying directly to Holy Trinity. ഹോളി മാസ് സമയത്ത് കത്തോലിക് പരിശുദ്ധ ത്രിത്വത്തോട് നേരിട്ട് പ്രാർത്ഥിക്കുന്നു നാം പരസ്പരം പ്രാർത്ഥിക്കുന്നത് ഒരു ക്രിസ്തീയ സമ്പ്രദായമാണെന്ന് പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും ഒരുപോലെ സമ്മതിക്കും. യേശുവിന്റെ കാലത്ത് ശിഷ്യന്മാർ ചെയ്തത് ഇതാണ്, അപ്പോസ്തലന്മാരുടെ പ്രവൃത്തികളുടെ കാലത്ത് ആദ്യകാല ക്രിസ്ത്യാനികൾ ചെയ്തത് ഇതാണ്. പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും ഇന്ന് മധ്യസ്ഥത ആവശ്യപ്പെടുന്നു. സമൂഹത്തിന്റെ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കാൻ ഞങ്ങൾ സഹോദരങ്ങളോടൊപ്പം ഒത്തുകൂടും. പ്രത്യേക ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കാനും, ഞങ്ങൾ മറ്റുള്ളവരോട് ആവശ്യപ്പെടും.
@gracyvarghese80764 ай бұрын
Sr. Seline please pray for all the sick people especially my daughterinlow one who is under keemo treatment. She has five small kids. Thank you Jesus praise you Jesus.
Sr celine പാപിയായ എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ. 🙏❤️🙏
@rosammageorgegeorge58434 ай бұрын
Very strange life experience, sister ന് ഉണ്ടായിരുന്നു, Sr. Celine ൻ്റെ ആഗ്രഹങ്ങൾക്ക് എതിരായി. പിശാച് ദൈവം തിരഞ്ഞെടുത്ത മക്കളെ പീഡിപ്പിക്കും, അവരുടെ ദൈവവിളിയെ പല രീതിയിലൂടെ 'തടസപ്പെടുത്തും 'ചിലപ്പോൾ ശാരീരികമായി, പീഡിപ്പിക്കും മാനസികമായി,രോഗങ്ങൾ വഴിയൊ , മനസ്സിനെയും ഹൃദയത്തെയ്യം തെറ്റായ ചിന്തകൾ വഴിയായും, ബ്രാദ്ധ്യങ്ങൾ വഴിയും, പാചകരമായ തീരുമാനങ്ങളിലെയ്ക്കും നയിക്കും. പിശാച്ച് നമ്മുടെ 'ബുദ്ധിയേയും ഓർമ്മകളെയുമില്ലാതാക്കാൻ ശ്രമിച്ചു കൊണ്ട് നമ്മുടെ ദൈവ വിശ്വാസത്തെയും തകർക്കാൻ പരിശ്രമിക്കും, നമ്മെ പാപത്തിലേയ്ക്കും നയിക്കും. പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണവും ദൈവ കൃപയും സ്നേഹവും നമ്മെ കാത്ത് പരിപാലിക്കട്ടെ
@ancyandrews5773Ай бұрын
I've read sister's autobiography. Its superb and true
സിസ്റ്റർ സീലിന്റെ മധ്യസ്ഥതയിലൂടെ എന്റെ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങൾ വിട്ടു മാറുന്നതിനും സ്ഥലത്തിന്റെ ഭാഗം വെപ്പ് നടക്കുന്നതിനും വഴിതടസം മാറുന്നതിനും വിവാഹ തടസ്സങ്ങൾ മാറുന്നതിനും പ്രാർത്ഥിക്കുന്നു
സിസ്റ്റർ മരിയ സെലിൻ കാണാനായ്ക്കൽ എത്രയും പെട്ടന്ന് തന്നെ വാഴത്തപ്പെട്ടവൾ ആകട്ടെ 🙏🙏🙏
@MariyammaJoseph-rg9qk4 ай бұрын
Sr.maria Celine pray for my son Joyce and family life and give them a peaceful and love and a of Jesus bless my son and family and give them prudence and love and fear of God
@sunnyn39594 ай бұрын
ദൈവം ആത്മാവാണ്. ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക. നന്നായി മനസ്സിലാക്കിയ ശേഷം മാത്രം ഏറ്റുപറഞ്ഞ് സ്നാനം സ്വീകരിക്കുക. വിഗ്രഹങ്ങൾക്കും മനുഷ്യൻ വരച്ച രൂപങ്ങൾക്കും അടിമപ്പെടരുത്. God bless you all
@ragamsatheesh18244 ай бұрын
Yes👍
@Supriyabiju-dt8jd4 ай бұрын
Correct 💯
@vt89413 ай бұрын
ജോഷുവ ഒരു വിഗ്രഹ ആരാധകനാണ് ജനം ഭയചകിതരായി. ജോഷ്വ വസ്‌ത്രംകീറി. അവനും ഇസ്രായേലിലെ ശ്രേഷ്‌ഠന്‍മാരും ശിരസ്‌സില്‍ പൊടിവാരിയിട്ടു സായാഹ്‌നംവരെ കര്‍ത്താവിന്റെ വാഗ്‌ദാനപേടകത്തിനു മുന്‍പില്‍ സാഷ്‌ടാംഗം വീണുകിടന്നു. ജോഷ്വ 7 : 6 ശലോമോൻ ഒരു വിഗ്രഹ ആരാധകനാണ് സോളമന്‍ നിദ്രയില്‍ നിന്നുണര്‍ന്നു. അത് ദര്‍ശനമായിരുന്നെന്ന് അവനു മനസ്‌സിലായി. അവന്‍ ജറൂസലെമിലേക്കു മടങ്ങി; കര്‍ത്താവിന്റെ വാഗ്‌ദാനപേടകത്തിന്റെ മുന്‍പില്‍വന്ന് ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു. പിന്നെതന്റെ സേവകന്‍മാര്‍ക്ക് അവന്‍ വിരുന്നു നല്‍കി. 1 രാജാക്കന്‍മാര്‍ 3 : 15 ******* ഒന്നിന്റെയും രൂപമുണ്ടാക്കരുതെന്നു പറഞ്ഞ ദൈവം തന്നെ മണ്ണു കൊണ്ടു തന്റെ ഛായയിലും സദൃശ്യത്തിലും മനുഷ്യരൂപമുണ്ടാക്കി അതിനു ജീവൻ പ്രധാനം ചെയ്തത് പെന്തോകളുടെ കണ്ണിലൂടെ നോക്കുമ്പോൾ മറ്റൊരു വിരോധാഭാസമാണ്. ****** രൂപങ്ങൾ നിർമിക്കാൻ യഹോവയായ ദൈവം ആവശ്യപ്പെട്ട വചനങ്ങൾ കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു: യൂദാഗോത്രത്തില്‍പെട്ട ഹൂറിന്‍െറ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനില്‍ ദൈവിക ചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ഥ്യവും ബുദ്‌ധിശക്‌തിയും വിജ്‌ഞാനവും എല്ലാത്തരം ശില്‍പവേലകളിലുമുള്ള വൈദഗ്‌ധ്യവും അവനു ഞാന്‍ നല്‍കിയിരിക്കുന്നു. കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക, സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക. പുറപ്പാട് 31 : 1-4 കൃപാസനത്തിന്‍െറ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട് രണ്ടു കെരൂബുകളെ നിര്‍മിക്കണം. കൃപാസനത്തിന്‍െറ രണ്ടറ്റത്തും അതിനോട് ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം കെരൂബുകളെ നിര്‍മിക്കാന്‍. കൃപാസനം മൂടത്തക്കവിധം കെരൂബുകള്‍ ചിറകുകള്‍ മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. കെരൂബുകള്‍ കൃപാസനത്തിലേക്കു തിരിഞ്ഞ് മുഖാഭിമുഖം നിലകൊള്ളണം. പുറപ്പാട് 25 : 18- ******* " കർത്താവേ കർത്താവേ എന്നു വിളിച്ചപേക്ഷിക്കുന്നവരല്ല. എന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ യഥാർത്ഥ ശിഷ്യർ " വിഗ്രഹങ്ങളെ ആരാധിക്കുന്നില്ല എന്നു കൊട്ടിഘോഷിച്ചു നടക്കുന്ന വെടികെട്ടുകാരിൽ നിന്ന് ഇതു വരെയും യേശുവിന്റെ ഇഷ്ടം നിറവേറ്റുന്ന ഒരു മദർ തെരേസയോ , ഫാ. ഡാമിയനോ , ഫ്രാൻസിസ് അസീസി , മാക്സ്മില്യൻ കോൾബെയോ , ഫാ. ക്രിസ്തു ദാസോ , വിൻസൻ ഡി പോളോ, padre pio, ഒന്നും ഇതു വരെ ജനിച്ചിട്ടില്ലെന്നതും സങ്കടകരമാണ്. ഇനി ജനിക്കില്ലെന്നതും യാദാർത്ഥ്യമാണ്. വിഗ്രഹ സേവകരല്ലന്ന പേരിൽ വീരവാദം മുഴക്കി നടക്കുന്നവരോട്: അനീതി പ്രവർത്തിക്കുന്നവരെ നിങ്ങളെന്നിൽ നിന്നു ദൂരെ പോകുവിൻ. ഞാൻ നിങ്ങളെ അറിയുകയില്ല. എന്ന വാക്കുകൾ നിങ്ങളെ കാത്തിരിക്കുന്നു. അപ്പോളും പാപികളും വിഗ്രഹാരധകരെന്നും നിങ്ങൾ മുദ്ര കുത്തിയവർ, നീതിമാൻമാരെന്നു സ്വയം നടിച്ച നിങ്ങൾക്കു മുൻപേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് കാണേണ്ട ഗതികേട് നിങ്ങൾക്കുണ്ടാവാതിരിക്കട്ടെ. ******
തെറ്റായ വിശ്വാസങ്ങളിൽ നിന്നും രക്ഷ പെടുവാൻ പ്രാർഥിക്ക്. ഇല്ലങ്കിൽ പൈശാചിക പീഡ വരും. ദൈവത്തിന്റെ രൂപം സ്വീകരിക്കുക പിശാശ് എങ്ങിനെ സാധിക്കും. അനാവശ്യ ധാരണ കൾ ഒഴിവാക്കി ദൈവത്തോട് ചേർന്ന് നില്ക്കു
@bettyjose33863 ай бұрын
പൈശാചിക സഹനം എന്നൊന്നില്ല. കിട്ടുന്ന സഹനങ്ങൾ മുഴുവൻ കർത്താവിന്റെ സഹനങ്ങളോട് ചേർത്ത് കുരിശിൽ സമർപ്പിക്കു. സഹനം kreupa യായി തീരും
@MargaretGeorge-wu1fm4 ай бұрын
Sr maria selin ente barthavindeyum makandeyum sigaret valy mattitharan esoyodu parayane🎉
@athiraantonys.a95474 ай бұрын
Sr.Celin pls pray for us all❤❤❤
@rasheedrayyan78483 ай бұрын
Great video ethupole olla videos veendum cheyyuka
@soniyashibu81293 ай бұрын
Sr.Mariya Selin pray for us ❤
@Jennivlogs-ro9gk3 ай бұрын
St.Mariya Celin .....Pray for us
@joseputhur37764 ай бұрын
Srസെലിൻപുണ്യവതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ ആമേൻ
@afcmscotland79774 ай бұрын
Sr.Maria Celin pray for us .Jacob&Bindhu
@francisca17414 ай бұрын
ഞാൻ വളരെ അധികം പ്രാവശ്യം പ്രാർത്ഥിക്കാൻ പോകുന്ന ഒരു ആലയമാണ് കുണ്ടന്നൂർ മഠം. ഉച്ചക്ക് 3 മുതൽ 4 വരെ ഞാൻ അവിടെ ഇരുന്നു പ്രാർത്ഥിക്കാറുണ്ട്.
@coltonw42144 ай бұрын
Sr Maria celin please pray for my Family.❤❤❤❤❤
@aryaab75712 ай бұрын
St Mariya celin enik job kittan karthavinodu prathikkaname
@user-tb6ur7gq5f2 ай бұрын
Celin sister ente molude vishudhiyil jeevikkan sahayikane
@josephmd24994 ай бұрын
Sr. Mariya Celine pray for us🙏
@deepapv13744 ай бұрын
Sister nte Kalarayile Kurishu thakarkan orupad nokiyirunnu.. pakshe ath vendum vendum bounce cheythu avasanam avar ath vittu enn anu police pidichapol prathikal paranjathuu...
@anniepalatty62404 ай бұрын
Sr Maria Celine' s tomb was in the çemetery before after wards they shifted to the chapel of pyambalam convent.
@JohnPaul-c4t4 ай бұрын
Sr. Maria celine pray for us
@joelalex81654 ай бұрын
Sr celine can't pray for you!! You pray fod yourself to your father Jesus.. Sr celine is like us but she lived sincerely we are living so bad. So be good❤️ and pray to your father Jesus!! Jesus loves you!!! Pray to him🙏🙏🙏 Jesus can heal you..❤❤❤
@philominajohny41294 ай бұрын
Sr. Maria Celine pray for me.
@reenathomas15573 ай бұрын
Sr.mariya സെലിൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
@Pazhakotta3 ай бұрын
Sr mariya Celin pray for mariya and my family
@santhosh62994 ай бұрын
I know a Pentecostal church in kottarakara, same experience at home, people can't stay there, devil torched them like anything, finally they sold their house for a Pentecostal church. After that Church members were staying there and praying worshipping unitl today, no devel or his dust even not there. Call upon God and worship Him in spirit, all devil will go away even devil can't near to you.
സെലിൻ സിസ്റ്റർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നാണ് എല്ലാവരും പറയുന്നത്....അതെന്താ നിങ്ങൾക്ക് നിങ്ങളുടെ പിതാവായ കർത്താവിനോട് നേരിട്ട് പ്രാർത്ഥിക്കാൻ വയ്യേ😮😮 സിസ്റ്റർ വിശുദ്ധ ജീവിതം നയിച്ചു മരിച്ചു. നല്ല പോർ പൊരുതി ഓട്ടം തികച്ചു വിശ്വാസം കാത്തു. നമ്മളൊക്കെ അത് പോലെ ജീവിക്കാൻ പറ്റാത്തത് കൊണ്ടല്ലേ പ്രാർത്ഥനയ്ക്ക് വേണ്ടി അപേഷികുന്നത്..അല്ലേൽ നേരിട്ട് പറഞ്ഞ പോരെ
@jeena_mariyam3 ай бұрын
Ororutharkkum oro vishwasangal und...athine chothyam cheyan arkkum avaksham illa....😑
@jithinkjohny68743 ай бұрын
@@jeena_mariyam അങ്ങനെ ഒരു വിശ്വാസത്തെ കുറിച്ച് ബൈബിൾ പറയുന്നില്ല...ബൈബിൾ അടിസ്ഥാനത്തിൽ ആണ് ഞാൻ പറയുന്നത്..അതിൻ്റെ നിങ്ങളുടെ അനുവാദം എനിക്ക് വേണ്ട
@jithinjose72472 ай бұрын
@@jithinkjohny6874സഭയിൽ ആണ് ബൈബിൾ രൂപപ്പെട്ടത് aa സഭ വിശുദ്ധരുടെ മധ്യസ്ഥം അപേക്ഷിക്കുന്നതിന് അനുവാദം നൽകിയിട്ട് ഉണ്ട്.
@keralaheavengroup16042 ай бұрын
Ennerunnalum chumma onu paraghu nookaloo
@thomaspl67454 ай бұрын
Sr. Maria Celine Pry for Us
@rosleenamichael32614 ай бұрын
സിസ്റ്റർ മരിയ സെലിൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@AKHIL-ol4mq4 ай бұрын
ഇസ്രായേലിന്റെ ദൈവമായ യെഹോവ ഏകൻ തന്നെ ഞാൻ അല്ലതെ മറ്റൊരു ദൈവവും നിനക്ക് ഉണ്ടാകരുത്
@CJ-fw5bu4 ай бұрын
Please pray for us ,Priya sr mariya celine
@AnilKumar-r1b1r4 ай бұрын
Thanks to God
@shinysebastian26844 ай бұрын
Sr.maria. Celin. Pray for us❤❤❤❤
@johnsongopuran-yw7iu4 ай бұрын
35 ദിവസങ്ങളിൽ കൂടുതൽ, ഈ സിസ്റ്റർ ആ കോൺവെന്റിൽ ജീവിച്ചിരുന്നെങ്കിൽ, ആ സിസ്റ്ററിന്റെ സ്ഥിതി മറ്റൊന്നാകുമായിരുന്നു.അതുകൊണ്ടുതന്നെ ദൈവം,അവളെ,അതിനുമുമ്പേ അങ്ങ് എടുത്തു.🙏
@mathewjoseph34404 ай бұрын
Vittodagorgekutty
@Spiritualp4 ай бұрын
@@johnsongopuran-yw7iu ശരിയാണ് അന്ധവിശ്വാസങ്ങൾക്ക് അതിരുകളില്ല!😂 ദൈവം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കിയാലെ, സാത്താൻ എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാകുകയുള്ളൂ, കാരണം, സാത്താൻ ദൈവത്തിന്റെ വിപരീതമാണ്! 35 ദിവസം മാത്രം സിസ്റ്റർ ആയി ജീവിച്ചിരുന്ന മരിയ സെലിൻ ഒരു മുന്തിയ ഇനം മനോരോഗിയായിരുന്നു എന്നതിന് വേറെ തെളിവൊന്നും വേണ്ട!😂 അന്ധവിശ്വാസങ്ങൾ തന്നെയായ മതവിശ്വാസങ്ങൾ ഉപേക്ഷിച്ച്, ദൈവത്തിൽ മാത്രം വിശ്വസിക്കാൻ കഴിവില്ലാത്ത എല്ലാ മനുഷ്യരും അന്ധവിശ്വാസികൾ തന്നെയാണ്!😂😂 .
@vt89413 ай бұрын
3500 ദിവസം കൂടുതൽ ഭൂമിയിൽ ജീവിച്ച എന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?? സമർപ്പിതരെ നല്ല രീതിയിൽ കാണാൻ എനിക്കിപ്പോഴും സാധിക്കുന്നില്ല
@oogg51624 ай бұрын
സിസ്റ്റർ മരിയ സെലിൻ എന്റെ ചെവിയുട പ്രശ്നം എത്രയും വേഗം പരിഹറിച്ച് അത്ഭുതം നടത്തി തരണം ദൈവദാസിയായ അമ്മേ സഹായിക്കണം ആ മേൽ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@jubythomas95874 ай бұрын
Sr.celin please pray for Jordan
@clintv.j94704 ай бұрын
Sr. Celine... Please pray for all
@sisterjames10594 ай бұрын
Sr. Maria celine pray for to be a saint like you
@augustusjos56564 ай бұрын
Ave Maria
@joyvj36054 ай бұрын
പ്രൈസ് തെ lord🙏🙏🙏
@sherlykuriakose64784 ай бұрын
Sr.pray for our family
@LizzyJamesK4 ай бұрын
Pls Let my grand daughters wish be true with ur help
@biji13124 ай бұрын
Please pray for my spouse and my children
@princeabraham19833 ай бұрын
God bless.
@BiniyaThomas-s9g3 ай бұрын
help me to fight aainst the temtaions of devil and be strong to serve the Lord
@BiniyaThomas-s9gАй бұрын
@Sathya_kaman who are you
@JoicyGeorge-td5do3 ай бұрын
സി. മരിയ സേലിന് എനിക്കു० സിസ്റററിനു० വേന്ടി പ്റാറ്തിക്കനേ
Sahodra, oru karyam ormippikkanam ennu thonni.aghu sabhayudya brothero, father ano vallathum anu ennu karuthunnu.kottyathu bharaganam palli untu.apallyil prathana altharayil oralya adakkittuntu.sister Alphonsama .indayilya adya vishudya aya sister .appol aparanja sthalavum kantaum poyittu polum ellannu urappayi.allathya selin sister mathram alla.eganya adakkam chyathirikkunnathu.ethu okkya ariyantya eganya oru karyam parayan.
@MT3767MT4 ай бұрын
Sr MariaCeline pray for our family
@carmelvision26804 ай бұрын
ആലപ്പുഴ ജില്ലയിൽ ഉള്ള ബ്രദർ മാർട്ടിൻ ഇപ്പോഴും ബാധ ഒഴിപ്പിക്കുന്നുണ്ട്, exorcist ആണ്, ഇങ്ങനെ ഉള്ള കുറെ വ്യക്തികൾ അവരുടെ പ്രാർത്ഥനയും ജീവിതവും വഴി ആണ് 🙏🙏🙏
@poulosek.k95524 ай бұрын
ഏത് പള്ളിയിലെ ബ്രദറാണ് ?
@carmelvision26804 ай бұрын
@@poulosek.k9552 ചത്താനാട് പള്ളിയിൽ
@sunnyn39594 ай бұрын
തട്ടിപ്പ്
@alphonsathomas14272 ай бұрын
അദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ തരുമോ...?
@alphonsathomas14272 ай бұрын
@@poulosek.k9552 Phone No കിട്ടിയാൽ അറിയിക്കണെ ട്ടോ.
എന്റെ ദൈവമോ എന്റെ മകളെ അഞ്ചുവിന്റെ വിസ വേഗം വരാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണമോ
@vt89413 ай бұрын
നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. മത്തായി 6 : 33
@LailajaTk3 ай бұрын
Amen
@christochiramukhathu46164 ай бұрын
ഇതൊക്കെ ദൈവികമാണോ അതോ പൈശാചികമാണോ എന്ന് എങ്ങനെ അറിയാം. പാത്രം മുകളിലേക്ക് ഉയരുന്നത് ഒക്കെ സാത്താന്യമാണ്. വിവേചനത്തിലൂടെ ഇതൊക്കെ തിരിച്ചറിയാതെ ആരും തെറ്റായ നടപടികളിലേക്ക് കടക്കരുത്.
@MuhammedAli-ih2uv4 ай бұрын
ചെളി വാരി എറിയുന്നത് ചാണകം എറിയുന്നത് പാത്രം ഉയരുന്നത് കതക് അടച്ച് പ്രാർത്ഥിക്കാൻ പോകാൻ വിടാതെ തടസ്സം നിൽക്കുന്നതൊക്കെ പിശാച് ആണെന്ന് തിരിച്ചറിയാൻ പറ്റുന്നില്ലേ
@sonarintu88263 ай бұрын
പൈശാചിക പീഡകൾ ആണ്, ദൈവീകം ആയത് നല്ല കാര്യങ്ങൾ മാത്രേ ഉണ്ടാകു
@earthwaves91092 ай бұрын
Yes@@MuhammedAli-ih2uv
@ithalsworld9753 ай бұрын
എവിടെയാ സ്ഥലം
@joyvj36054 ай бұрын
പ്രൈസ് തെ lord
@Femisunny3 ай бұрын
🎉🎉
@binoysebastian30153 ай бұрын
ദൈവത്തിനു മഹത്വം
@vinodvp1943 ай бұрын
പുതിയൊരു വിശുദ്ധയെ സൃഷ്ടിക്കാൻ സഭ ഉണ്ടാക്കിയ പുതിയ കഥ... ഇതിലൂടെയും നല്ലൊരു വരുമാനം കിട്ടുമല്ലോ...
@Space-qu4du3 ай бұрын
ശക്തമായ ദൈവിക സാന്നിദ്ധ്യം ഉള്ളിടത്ത് എങ്ങനാണ് സാത്താൻ കടന്നുകയറി പീഡിപ്പിക്കുന്നത്?
@HeavenlyGurl-t1i3 ай бұрын
Karthavine pishachu peedippikkan nokkiyille??
@soumyageorge90834 ай бұрын
🙏🙏
@divya39454 ай бұрын
മറ്റൊരു അൽഫോൺസാമ്മ❤❤❤
@mathewjoseph34404 ай бұрын
Ohno😂😂😂😂😂😂😂😂😂😂
@divya39454 ай бұрын
@@mathewjoseph3440 കാലം തെളിയിക്കും ...... അന്ന് ഈ ചിരി സന്തോഷചിരിയായി മാറാൻ ദൈവം സഹായിക്കട്ടെ....🙏