I have started a new youtube channel perfect recipes.Ee channel support cheytha pole tanne aa channelinum support undavum enn pratheekshikunnu... Here is the link to the channel : kzbin.info/www/bejne/ppiod6WohZlrg6c
@sasidharanvk88074 жыл бұрын
Nice
@anraquatics87164 жыл бұрын
Nice logo
@anraquatics87164 жыл бұрын
Nice logo
@susymathew37084 жыл бұрын
See ct ki
@nishamalayam41584 жыл бұрын
Pody
@suneerkunju88014 жыл бұрын
എന്റെ ummi nalla nice ചപ്പാത്തി ഉണ്ടാക്കും..... Ayshayudeyum നല്ല tip ആണ് 👍👍👍👍👍👍
@AyshazWorld2 жыл бұрын
Thank you
@jaleelchand8233 Жыл бұрын
Good നന്നായിട്ടുണ്ട് ഞാൻ ഇതുപോലാണ് ചെയ്യുന്നത്.നെയ്യ് ഇല്ലേലും കുഴപ്പമില്ല.പരത്താൻ പൊടി കുറച്ച് കൂടുതൽ ഇട്ട് ബോളുകൾ ഒന്ന് കൈ കൊണ്ട് പരത്തി അടുക്കിവെച്ച് ഒന്ന് അമർത്തിയാൽ എല്ലാ ചപ്പാത്തിയും മുക്കാലും പറന്നുകിട്ടും.പിന്നെ ചെറുതായി ഒന്ന് പരത്തി ചുട്ടെടുക്കാം.പരത്തിയത് കൂടുതൽ നേരം ചുടാതെ വെക്കരുത്.കുറച്ച് കൂടുതൽ പൊടി ആവശ്യമായി വരും.ചുടാനേരം നന്നായൊന്നു് തട്ടികൊടുത്താൽ മതി.ആദ്യം കുഴക്കുബോൾ കുറച്ച് ലൂസാക്കി ഒരു മണിക്കൂർ കാറ്റുതട്ടാതെ മൂടിവെച്ച് പിന്നെ കുറച്ച് പൊടിചേർത്ത് കുഴച്ചാൽ സോഫ്റ്റ് ആയിക്കോളും.അവസാനത്തെ മറിച്ചിടൽ കനലിലൊ ഫ്ലെമിലൊ ഇട്ടാൽ നല്ല വണ്ണം പൊള്ളിവരും.
@aromalanu74154 жыл бұрын
പല ചപ്പാത്തി പരത്തലും കണ്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ഹൃദ്യമായത് ഇതാണ്.. നന്നായിറ്റുണ്ട്. 🙏😍
@AyshazWorld4 жыл бұрын
Hehe
@manoharanmp40533 жыл бұрын
കൊയ്ക്കൽ അല്ല.... പെങ്ങളെ... കുഴക്കൽ...
@kunhahammed62825 жыл бұрын
മഷാ അല്ലാ.. നല്ല അവതരണം..ട്ടിക്ക് ട്ടോക്കിൽ രണ്ട് ലൈക്കിന് വേണ്ടി പല കോപ്രായങ്ങളും കാണിക്കുന്ന മുസ്ലിം പെൺകുട്ടികൾക്ക് ഇത്ത ഒരു മാത്രകയാണ്.. അൽഹംദുലില്ലാ..ഇനിയും ഇതുപോലെ മുന്നോട്ട് പോവാൻ റബ്ബ് തുണക്കട്ടെ...ആമീൻ..
@manjumanjuks65465 жыл бұрын
I like it
@sulusulu33855 жыл бұрын
kunha hammed and
@tvjoy20855 жыл бұрын
kunha hammed,... Ami
@thankammajoseph20365 жыл бұрын
K 0 bbl
@lekshmikannan55413 жыл бұрын
Avideyum matham arayunnu😔
@noushadpk29124 жыл бұрын
ഈ പന്ത്രണ്ട് മിനിറ്റ് കണ്ടുകൊണ്ടിരിക്കാർ ആർക്കാണ് നേരം. മൂന്നു മിനിറ്റിൽ കൂടരുത്. കാര്യംമാത്രം പറയുക. വിശദാംശങ്ങൾ ഒഴിവാക്കുക.
@fidhafidhus46214 жыл бұрын
Ath crct
@05aparnavr633 жыл бұрын
Mmm Athee....
@ezasworld58143 жыл бұрын
Crct
@Pentraxgaming3 жыл бұрын
☺️☺️☺️
@arathysujal4367 Жыл бұрын
Crct👍🏻
@Fasilkk4 жыл бұрын
വാചകം കുറച്ച് പാചകം ചെയ്യു പ്ലീസ്
@reshmaranjith46284 жыл бұрын
Hahahaha
@tinatnz82764 жыл бұрын
😅😅
@ajabmuhammed20014 жыл бұрын
🤣🤣🤣
@misriyahusain70004 жыл бұрын
ഞാനും ആലോചിച്ചു
@Fasilkk4 жыл бұрын
@@misriyahusain7000 😆😆😆😆
@nishacherian586 жыл бұрын
I don't know why people hit dislike for this...Some body is taking their effort to share information with others via media..I really support you dear
@bhargavithekkemavila48686 жыл бұрын
Nisha Cherian 8a
@SaahisRecipes6 жыл бұрын
Hi Nisha.. You are absolutely correct✌We are taking our effort to share our informations to all.. Wish all will take in a good manner and support us👍🔔
@latheefveeboor10655 жыл бұрын
@@SaahisRecipes .
@JocyThomasC5 жыл бұрын
video load aakathe varumbol youtube nod kalipp theerkkunnathayirukkm 😀😀😀
Thank you Sis, I tru somany ways. But your trick is Awsome
@roymonthomas11105 жыл бұрын
അവതരണം കൊള്ളാം എന്തിനാണ് ഇത്രയും വലിച്ചു നീട്ടുന്നത്
@AyshazWorld5 жыл бұрын
Next time shredikkatto
@sujasuresh4593 жыл бұрын
വലിച്ചു നീട്ടി ഒരു മാസം കൊണ്ടു ഒരു ചപ്പാത്തി
@blessblessy56162 жыл бұрын
Sathym
@musthafae11403 жыл бұрын
എല്ലാം കൃത്യമായി പറയുന്നു. Mmm spr
@nilnil10666 жыл бұрын
......ആ സ്പൂണിന്റെ പ്രയോഗം...അതിനേക്കാൾ എളുപ്പമുള്ള ഒരു ഐഡിയ പറയാം....പഴയ നമ്മുടെ ചിരട്ട തവിയുടെ ( കയിലിന്റെ ) പിടി ഉപയോഗിച്ച് ഇളക്കുക - ഇപ്പോൾ പഴയ തവി തേടിപ്പോവുക പ്രായോഗികമല്ല എന്നറിയാം....എന്നാൽ ഇപ്പോൾ അതുപോലെയുള്ള തടി/മുള കൊണ്ടുള്ള സാധനം മാർക്കറ്റിൽ ലഭ്യമാണ് ഇളക്കേണ്ടത് വൃത്താക്യതിയിൽ - ക്ലോക്ക് വൈസ്/ആന്റി ക്ലോക്ക് വൈസ് അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ... കുറച്ച് കൂടി കുഴിയുള്ള പാത്രമായാൽ നന്നായിരിക്കും ... )
Warm water upayogichu kuzhachal mathi,venamengil kurachu veg.oil use cheyyam. Nalla soft akum
@serinsalim2 жыл бұрын
Ys njanum undakki Nalla soft chappathi Thank you
@suhailmanjeri57646 жыл бұрын
1st viewer 1st comment 1st Like
@irfank.i68535 жыл бұрын
Uppummulakum
@farshajan18755 жыл бұрын
You
@cookwithdilsha28125 жыл бұрын
1st view cmnt like mosham aayilla 1.2 m views😍
@saifudeen95285 жыл бұрын
Aishu am a Katta fan of uuuuuuuu,E same ghee Thane mavu mix cheyupol cherthal same soft chappathi kittum, pine e plate kondu moodunathinekal nallathu, fully cover cheyathal mathi.....
@mariyasebastian94015 жыл бұрын
100% effective.... njn igne aanu undakaru...
@AyshazWorld5 жыл бұрын
😊👍
@valsammaprasad63884 жыл бұрын
How to make the c happati first you should learn and make the chappthi proper shape. Talking to much.everybody knows how to make the chappathi.
Super kaanumbol thannekothiyavunnu Njan undakkumbol Ithra veerkkkarilla Saadharana gothambu podi Aano Atho aata yo
@mathew94954 жыл бұрын
Good demo madam ,,but if possible brief it ,,good way explanation ,,thank u god bless you
@malukichu43676 жыл бұрын
Hii aysha.. Njan adyayitta ee channel കാണുന്നെ. Othiri ഇഷ്ട്ടായി. Subscribe ചെയ്തുട്ടാ. Pinne ghee ക്യു പകരം daldacherthal മതിയോ കുഴപ്പമുണ്ടോ. Pls replay
@prajithanishanth94635 жыл бұрын
Dalda healthinu athra nallathalla
@kpsmenon14 жыл бұрын
Nice presentation ... which camera you are using ??? Are you using separate microphone ??
@AyshazWorld4 жыл бұрын
Nikon d5300 ..mic use cheyyunilla
@rahithashaju3636 жыл бұрын
ഇത്താടെ ചപ്പാത്തി നല്ല shape ഉണ്ട് . ഞാൻ ഉണ്ടാക്കുമ്പോൾ പല പല രാജ്യങ്ങളുടെ shape ആകും ... so sad .....
@minztimepass13756 жыл бұрын
Enteyum😅
@SabuXL6 жыл бұрын
വിഷമം വേണ്ട. ശരിയാകും.അമ്മേടെ വയറ്റീന്ന് വരുമ്പഴേ ഇത് ഒക്കെ പഠിച്ച ആരും ഇല്ലാ എന്ന് ചിന്തിച്ചാലും. നിരന്തരം ശ്രമിക്കു. ശരിയാകും ഉത്തമ ദ്രഷ്ടാന്തം ഞാൻതന്നെ.