ജീനാ ഞാൻ ഇതുപോലെ ചപ്പാത്തിഉണ്ടാക്കി നോക്കി. ജീനാ വീഡിയോയിൽ കാണിച്ചപോലെ തന്നേ പാത്രത്തിൽ ശകലം പോലും മാവ് പിടിച്ചില്ല. എന്റെ കൈക്ക് വേദനയുള്ള താണ് മാവ് ഒന്നും ഒരു പാട് നേരം കുഴക്കാൻ പറ്റില്ല ഇത് ഇപ്പോൾഒരുപാട് കുഴച്ചതും ഇല്ല നല്ല മയം ഉണ്ടായിരുന്നു മാവിന്. ചുട്ടതും ഇതു പോലെതന്നെ കരിഞ്ഞതും ഇല്ല വെന്തും കിട്ടി നല്ല മയവും ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് ചപ്പാത്തി ഉണ്ടാക്കാൻ ഒരു മടിയും ഇല്ല. ഇത്രയും നല്ല തായിട്ട് പറഞ്ഞു തന്നതിന് നന്ദി. ഞാനും ഒരു സാധാരണ വീട്ടമ്മയാണ്. എല്ലാം വീഡിയോയും നന്നാവുന്നുണ്ട്
@Jeenas3895 ай бұрын
Thank u ❤️dear ചെയിത് നോക്കിയിട്ട് വീഡിയോയിക്ക് കമന്റ് ഇട്ടതിന് ❤️❤️🙏
@maryillickalchacko32745 ай бұрын
🙏🙏🙏🙏🙏
@geethakl30724 ай бұрын
😅
@geethakl30724 ай бұрын
Kollamallo
@Tasteofamitygalley51386 ай бұрын
Like 61. Chapathi tips kollam 👌🏻👌🏻 Orumichu munneram 🙏🏻🙏🏻🙏🏻🙏🏻
@Jeenas3896 ай бұрын
❤️❤️ok
@LeelammaJoseph-mo1qc5 ай бұрын
B@@Jeenas389
@NishaM.C-w4z5 ай бұрын
Very easy. Thankyou
@Jeenas3895 ай бұрын
Thank you too❤️❤️❤️
@jessykuttiachan51175 ай бұрын
എന്റെ മക്കളെ തിളച്ച വെള്ളം കുറേശ്ശെ ചേർത്ത് കുഴച്ച് ഉണ്ടാക്കിയാൽ നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാം. 😊
@Jeenas3895 ай бұрын
പച്ച വെള്ളത്തിൽ കുഴച്ചാലും നല്ല സോഫ്റ്റ് ആണ്
@jinithawilson43245 ай бұрын
Chapati tips super
@Jeenas3895 ай бұрын
Thank u ❤️❤️
@Sobhana.D6 ай бұрын
ചപ്പാത്തി മാവ് കുഴക്കുന്നത് കഴിഞ്ഞദിവസം മീനയുടെ വീഡിയോയിൽ കടപ്ളാവ് കണ്ടപ്പോൾ ചോദിക്കണം എന്ന് വിചാരിച്ചു ചക്ക ഉണ്ടോ തീർന്നോ എന്ന്.😊❤❤❤
@Jeenas3896 ай бұрын
തീർന്നു 😄❤️
@beenageorge18705 ай бұрын
ഗോതമ്പു പൊടി ഏത് ബ്രാൻഡ് ആണ് കൊള്ളാം സൂപ്പർ 👍🏽
@Jeenas3895 ай бұрын
കടയിൽനിന്നും വാങ്ങിക്കുന്ന ലൂസ് പൊടിയാണ് സാധാ ഗോതമ്പ് പൊടി ❤️❤️
@pushkalarps22056 ай бұрын
ഈ ചപ്പാത്തിയുടെ അരിക് ഭാഗം ഒന്നും വേവുന്നില്ല വയറുവേദന വരും തിന്നാൽ😮😮.. ഞാൻ ഉണ്ടാക്കുന്ന ചപ്പാത്തി പൂരി പോലെ പൊന്തിവരും.. ഒന്ന് ന്നായിചുടുന്നത്❤❤❤
@Jeenas3896 ай бұрын
😳. നല്ലതായിട്ടാണ് ചൂടുന്നത് ഇതുവരെ ഇവിടെ ആർക്കും ഒരു വയറുവേദന വന്നിട്ടില്ല
@saraswathics53456 ай бұрын
@@Jeenas389 .
@ajithanairvarietyvlogs12626 ай бұрын
👍
@mariakumar50036 ай бұрын
Definitely it is all pacha, not properly cooked
@jayasvarietyvlogs41056 ай бұрын
ഇന്ന് സുന്ദരി ആണല്ലോ ചപ്പാത്തി ഇപ്പോൾ ജീന കുട്ടി പറഞ്ഞു തന്നപോലെ ആണ് ഞാൻ ഉണ്ടാക്കുന്നത് ഞാൻ പുറകോട്ടു ഇരുന്നോളാം കേട്ടോ 🤣ഞങൾക്ക് അറിയാം കള്ളത്തരം ഒന്നും ഇല്ലെന്നു മുത്തേ കടച്ചക്ക കറി സൂപ്പർ സൂപ്പർ ചപ്പാത്തി
അടിപൊളി video. ചപ്പാത്തി കുഴക്കുന്നതും ശീമചക്ക മപ്പാസും എല്ലാം Super❤
@Jeenas3896 ай бұрын
❤️❤️
@devakikc62826 ай бұрын
ചപ്പാത്തി ശരിക്കും വെന്തിട്ടില്ല. തിളപ്പിച്ച വെള്ളത്തിൽ കുഴച്ചു നോക്കൂ പൊടി ഇത്ര അധികം ഇട്ട് പരത്തേണ്ടി വരില്ല. ഒട്ടിപിടിക്കുന്നതിലല്ല കാര്യം. സമയത്തിലുമല്ല. നല്ല ഭക്ഷണത്തിലാണ്
@Jeenas3896 ай бұрын
🙏😄
@saleenasalee98045 ай бұрын
❤ഞാനും തിളച്ച വെള്ളത്തിലാണ് കുഴക്കുക....നല്ല സോഫ്റ്റാണ്....ഇത്ര പൊടിയും വേണ്ട
@rajiramaswamy5315 ай бұрын
Super 👍
@Jeenas3895 ай бұрын
Thank u ❤️❤️
@organlife6 ай бұрын
ചപ്പാത്തി മാവ് കുഴയ്ക്കുന്നതും, പരത്തുന്നതും തയ്യാറാക്കുന്നതും എല്ലാം സൂപ്പർ ശീമച്ചക്ക മപ്പാസും👌👌👌 L73
ഞാൻ ഇങ്ങനെ ആണ് ഇപ്പോൾ ഉണ്ടാക്കുന്നത് ജീനക്കുട്ടി കാണിച്ച തന്നതിൽ പിന്നെ ഞങ്ങൾ അപ്പോൾ ബാക്ക് ബെഞ്ച് ൽ ഇരിക്കാം അല്ലെ 😂കടച്ചക്ക കറി 👌ചപ്പാത്തി ഉണ്ടാക്കുന്നത് കാണാനും എനിക്ക് ഇഷ്ട സൂപ്പർ
@Jeenas3896 ай бұрын
😄❤️❤️😘
@visalamrnair69805 ай бұрын
എന്തുപറഞ്ഞാലും ഈ ചപ്പാത്തി ശരിക്ക് വേവുകയോന്നുമില്ല.അതുകൊണ്ടുതന്നെ നല്ല മയമുണ്ടാകും.ക്രമേണ വയറ്റിൽ അസുഖമുണ്ടാകും.
@Jeenas3895 ай бұрын
@@visalamrnair6980അത് നിങ്ങൾ ഉണ്ടാക്കുമ്പോൾ. ഞാൻ ഉണ്ടാക്കുന്നത് വേകുന്നുണ്ട് 😏
എനിയ്ക്ക് ചപ്പാത്തി ഉണ്ടാക്കാൻ ഒരു മടിയും ഇല്ല. കുഴച്ച് പരത്തി ചുടുന്ന തും ഞാൻ തന്നെ ആണ്
@Jeenas3895 ай бұрын
മിടുക്കി 😍അങ്ങനെ വേണം പെണ്ണുങ്ങൾ ❤️❤️
@shivasri2466 ай бұрын
Beautiful vlog Nice presentation
@Jeenas3896 ай бұрын
❤️❤️
@jessy54116 ай бұрын
ചൂടുവെള്ളം ആണോ കുഴയ്ക്കാൻ എടുത്തത്?
@Jeenas3896 ай бұрын
അല്ല പച്ച വെള്ളം ആണ് ❤️
@pradheepphilip97146 ай бұрын
@@Jeenas38923:11 😮😅😅😅 23:13
@pradheepphilip97146 ай бұрын
@@Jeenas389dzz6. Gh c❤
@aminavt96446 ай бұрын
❤❤ @@Jeenas389
@philominab39105 ай бұрын
❤😅@@Jeenas389
@sarithasaritha11666 ай бұрын
😂😂😂kurach uppitta vellam Nalla pole thilapichit ediyapparyine kuzhakum pole mix cheyuka. Athilek kurach oil oyikuka. Enit Nalla pole mix cheyd chappathi undaki nok
@Jeenas3896 ай бұрын
🤣🤣
@nirmalathomas88136 ай бұрын
Normal waterano ozhikkunne???
@Jeenas3896 ай бұрын
അതേ ❤️❤️
@mercyjacobc69826 ай бұрын
ചപ്പാത്തി ഉണ്ടാക്കുന്ന രീതി 👌🏼🎉
@Jeenas3896 ай бұрын
Thank u dear ❤️❤️
@SugandhiJayaprakash4 ай бұрын
Vere paniyille enthu puthumayaa chappathiyil
@FlorammaAntony6 ай бұрын
Ningal speedil onu parayamo nangalkku
@Jeenas3896 ай бұрын
ഇപ്പോൾ പറഞ്ഞു പോയില്ലേ അടുത്തവീഡിയോ യിൽ ശ്രദ്ധിച്ചോളാം ❤️
@susanphilip62726 ай бұрын
Is it cooked properly ?
@Jeenas3896 ай бұрын
Yes. Everything is shown in detail in the video❤️
@shahidapa35456 ай бұрын
Allo there vevatha Chappati edharakayikan vayaril asugam varum
@Jeenas3896 ай бұрын
🤦🙏
@Sajeenabeevi-hj6bo6 ай бұрын
മുളക് പൊടി കറിയിൽ ചേർക്കില്ലേ
@Jeenas3896 ай бұрын
ഇല്ല മപ്പാസ് വെക്കുമ്പോൾ മുളകുപൊടി ചേർക്കത്തില്ല ❤️❤️
@rajanisuku56775 ай бұрын
ചപ്പാത്തി തിളച്ച വെള്ളത്തിൽ കുഴച്ചാൽ പാതി വേവും പിന്നെ ശകലം എണ്ണ കൂടിചേർത്ത് മിക്സിയിൽ ഒന്നുകറക്കിയെടുത്ത് കുഴച്ച് ഉണ്ടാക്കുന്ന ചപ്പാത്തി നല്ല സോഫ്റ്റായിരിക്കും പൊന്തിവരും ഇത്രയും സമയം വേണ്ട
😅😅ഇതിനേക്കാൾ നല്ലത് ഓരോന്ന് ചൂടുന്നതാണ്.... അപ്പോൾ നല്ല വേവുകയും ചെയ്യും...ഇത് എത്രവട്ടം മറിച്ചിടണം 😅😅
@Jeenas3895 ай бұрын
😳
@karimbanaktm44776 ай бұрын
നല്ല ഒരു ടിപ്പ് ആണ് അടിപ്പാളിയായിട്ടൊ ചെച്ചി ഇനിയും ഇത്പ്പൊലെ ഉള്ള എളു പ്പമുള്ള ചായ കുട്ടികൾ ഉണ്ടെങ്കിൽ കാണിക്കണെ
@Jeenas3896 ай бұрын
❤️❤️
@meenaunair94236 ай бұрын
Nice video supertips
@Jeenas3896 ай бұрын
❤️❤️
@mercyjacobc69826 ай бұрын
ചപ്പാത്തി കുഴക്കുന്നതും പരത്തുന്നതും, ചെയ്യുന്നതും 👌🏼🎉
@Jeenas3896 ай бұрын
Thank u dear ❤️❤️
@radhasukumaran48035 ай бұрын
ശെരിക്കു വേവ് ന്നില്യ ചപ്പാത്തി
@Jeenas3895 ай бұрын
🤦♂️
@rosammacherian81606 ай бұрын
Super
@Jeenas3896 ай бұрын
Thank u ❤️❤️❤️😍
@SabithaNK-bc4mq6 ай бұрын
Chakka kaykkan endu chaithu ennu paranjilla
@Jeenas3896 ай бұрын
നാളെത്തേവീഡിയോയിൽ വിശദമായിട്ട് പറഞ്ഞ് ഇടാം കേട്ടോ dear ❤️❤️
@lathap66816 ай бұрын
ഉപ്പ് ഒരു spoon ഇട്ട് ഇളക്കിയാൽ പോരെ.
@Jeenas3896 ай бұрын
പൊടിക്ക് അനുസരിച്ച് ഉപ്പ് ചേർക്കണം ❤️❤️
@beenapmathew26226 ай бұрын
സാദാ വീട്ടമ്മമാർക് പറ്റിയ വീഡിയോ ❤
@Jeenas3896 ай бұрын
Thank u dear ❤️❤️❤️❤️❤️
@prabhavathyvk60565 ай бұрын
ഉപ്പ് കലങ്ങാൻ സ്പൂൺ ഉപയോഗിച്ചാൽ പോരെ?
@Jeenas3895 ай бұрын
മതി. ചിലർക്ക് സ്പൂൺ ഇട്ട് സ്റ്റീൽ പാത്രത്തിൽ ഇട്ട് ഇളക്കുന്ന സൗണ്ട് ഇഷ്ടമല്ല. പിന്നെ അതിനായിരിക്കും കുറ്റം പറയുന്നത്❤️
@rakhigirishworld82386 ай бұрын
ചപ്പാത്തി എത്ര പെട്ടന്നാ റെഡി ആക്കിയേ സൂപ്പർ ജീനക്കുട്ടി 👌👍❤️
@Jeenas3896 ай бұрын
ഇത് എവിടെയാണ് കാണാൻ ഇല്ലല്ലോ ❤️❤️❤️
@ThressiammaJosukutty-u5r5 ай бұрын
Nalla video
@Jeenas3895 ай бұрын
Thank u ❤️❤️❤️😍
@athidhiabhi80266 ай бұрын
ഇത് കടയിൽ നിന്ന് പാക്കറ്റ് വാങ്ങുന്ന ചപ്പാത്തിപോലെ പകുതി വേവിൽ ആണ് ഉള്ളത്
@Jeenas3896 ай бұрын
എന്റെ പൊന്നു സഹോദരി അത് ശരിക്കും ഞാൻ വേവിച്ചിട്ടുണ്ട് ഞാൻ കടയിൽ നിന്നും മേടിക്കുന്ന പായ്ക്കറ്റ് കവർ പോലത്തെ ചപ്പാത്തിയുടെ വീഡിയോയും വേറെ ചെയ്തിട്ടുണ്ട്. ചപ്പാത്തി വേകുന്നത് എന്ന് ഉദ്ദേശിക്കുന്നത് കരിച്ചെടുക്കുന്നതിന് ആണോ 🙏
@ajithanairvarietyvlogs12626 ай бұрын
😂😂
@LillyThomas-qx3wv6 ай бұрын
വയറ് വേദനിക്കും
@AliceC-ek2nu5 ай бұрын
. @@Jeenas389
@jomasworld6 ай бұрын
മപ്പാസ് 😋😋😋😋😋
@Jeenas3896 ай бұрын
❤️❤️
@suseelageorge99686 ай бұрын
Alevillathe engane
@Jeenas3896 ай бұрын
വീട്ടിലുള്ള ആളുകളുടെ എണ്ണം അനുസരിച്ചങ്ങ് എടുത്താൽ മതി
@IndiraJayan-j5b6 ай бұрын
ചപ്പാത്തി ഒക്കെ കൊല്ലംയിരിക്യും, പക്ഷെയ്ത്തിലും സ്പീഡിൽ നല്ല സോഫ്റ്റ്. ചപ്പാത്തി പെട്ടെന്ന് ഉണ്ടാക്കാൻ അറിയാം.
@Jeenas3896 ай бұрын
ഇത് സ്പീഡിൽ ഉണ്ടാക്കാം വീഡിയോ എടുക്കുന്നതു കൊണ്ടാണ് ഇതുപോലെ പതിയെ ചെയ്തത്😄
@thankamp-bk5ri6 ай бұрын
Please yp
@fousiyakodi62096 ай бұрын
വീഡിയൊ എടുക്കുന്നത് ഇത്ര ടൈം എടുത്താൽ എല്ലാവർക്കും ബുദ്ധിമുട്ടാണ്. ഇത്ര സിംബിൾ ആയത് വലിച്ച് നീട്ടി ഒരു പരുവമാക്കി😂@@Jeenas389
@Jeenas3895 ай бұрын
@@thankamp-bk5ri🤔
@alberteltechnologies86575 ай бұрын
Jeena ഇങ്ങിനെ explain ചെയ്തു ബോറടിപ്പിക്കല്ലേ
@Jeenas3895 ай бұрын
Ok❤️
@mollyjohnson67806 ай бұрын
എളുപ്പപണിയാണ് But ചപ്പാത്തി വേകുന്നില്ല 🤔
@Jeenas3896 ай бұрын
😳🙏
@ushasuresh72626 ай бұрын
മഞ്ഞൾ പൊടി ഇട്ടിട്ടില്ലേ
@Jeenas3896 ай бұрын
ഇല്ല. അതിനാണ് വെജിറ്റബിൾ മസാലപ്പൊടി ചേർക്കുന്നത്. അതിലെല്ലാം ഉണ്ട് ❤️❤️❤️
@MohananPk-r2n5 ай бұрын
വെറുതേ വലിച്ച് നീട്ടി പുറത്തെ കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി സമയം പോക്കുന്നു.😢😢😅🎉
@Jeenas3895 ай бұрын
അങ്ങനെ അല്ലന്നേ വീട്ടുവിശേഷങ്ങളും എല്ലാം കൂടെ ചേർന്നൊരു ചാനൽ അല്ലേ നമ്മുടെ അതുകൊണ്ടാന്ന് ❤️