നല്ല അടിപൊളി കറി. ടീച്ചർ ഏത് receipe ഉണ്ടാക്കിയാലും അതിനൊരു പ്രേത്യേകത ഉണ്ടായിരിക്കും. നന്ദി, നമസ്കാരം. ബിന്ദു പ്രവീൺ.
@mayarajasekharan77744 жыл бұрын
ഞാൻ മസൂർ ദാൽ കൊണ്ട് ഇത്തരം ചപ്പാത്തിക്കറി ഉണ്ടാക്കാറുണ്ട്. നല്ല ചൂടോടെ കഴിക്കണം. അല്പം പാലക് ചീര, കുറച്ചു carrot പൊടിയായി അറിഞ്ഞത് ഇതൊക്കെയങ്ങു ചേർക്കും. ചൂടോടെ എല്ലാവർക്കും ഇഷ്ടപ്പെടാറുണ്ട്. Thank you dear ടീച്ചർ!
@megusworld15734 жыл бұрын
ചപ്പാത്തി കറി സൂപ്പറായിട്ടുണ്ട് മാങ്ങാ പൊടി ഒരു പുതിയ അറിവായി മനസ്സിലാക്കാൻ കഴിഞ്ഞു ടീച്ചറിൽ നിന്ന് ഇനിയും പുതിയ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹമുണ്ട്
@jishaskariah12204 жыл бұрын
ഓരോ ദിവസവും ചപ്പാത്തിക്ക് കറി എന്തെന്ന് plan ചെയ്യുമ്പോൾ ഒരു പുതിയ രീതിയിലുള്ള കറി കൂടെയായി. Thank you dear teacher for the beautiful video
@harshasugunan27584 жыл бұрын
ടീച്ചറെ സൂപ്പർ എനിക്ക് പരിപ്പ് കറി യണ് ഇഷ്ടം ചപ്പാത്തി ക്ക് ഇനി ഞാൻ ഇങ്ങനെ ഉണ്ടാകും
@indianarmy-bg3xd4 жыл бұрын
Adipoli superub teacher amma
@sheejasheejasalam27294 жыл бұрын
അടിപൊളി റെസിപ്പീ 👌👌👍😍😋 ടീച്ചർ അമ്മ🙏
@GiriGopiKrishna4 жыл бұрын
ടീച്ചറമ്മ ♥️..... ഇതുവരെ കഴിച്ചു മടുക്കാത്ത കോമ്പിനേഷൻ ചപ്പാത്തി ഡാൽ 😍
@jayavalli15234 жыл бұрын
Thank you teacher. Simple dal curry..👍👌❤
@sobhal39354 жыл бұрын
നന്നായി ടീച്ചർ, നല്ല ഒരു കറി.👍👍
@sumanroy93474 жыл бұрын
Nice recipe great presentation 👍👍💥💥🌷🙏
@resmimelethottathil51334 жыл бұрын
Amma... Super curry 😋😋
@jayashreepalliyil42094 жыл бұрын
Made it today exactly the same way as you explained. Very tasty. Thank you , madam.
@annammajohn95114 жыл бұрын
Very nice 👍
@kairaliulakam4 жыл бұрын
Wonderful Mam😊
@santhiviswanath74374 жыл бұрын
Teacher ellaverkum estayi. Thanks
@vasanthakumari70254 жыл бұрын
👍🏼🙏 super curry Suma Teacher.
@sanjana29784 жыл бұрын
I tried it today and came out awesome! Everybody in my family liked it so much.I didnt have coriander leaves so during tadka I added little kasuri methi.Thankyou so much !
@nishasatheesanmulavannully73444 жыл бұрын
Assalaayittund tto👌
@Royalqueen20084 жыл бұрын
Super😋😋
@sujivijiparu27124 жыл бұрын
Video kandirikkan nalla rasamanu teacher nte..ariyathangu padichu povum
@c-music90114 жыл бұрын
Good presentation and super recipe ❤️
@ratnakalaprabhu52704 жыл бұрын
Teacherinde chappathy Kari ugrananu ketto
@keziahvarghese71074 жыл бұрын
Super curry teacheramma...
@mayavijaykumar4 жыл бұрын
Thanks for chapathi side dish two variety dal dishes ,please suggest more veg side dishes for chapathi dear Suma teacher. chapathi
Veetil one of to the fav dish daal loved your video teacher ♥️♥️
@peethambaranputhurchinnanp52284 жыл бұрын
അടിപൊളി !!! 👌👌👌
@ameya.p.s87774 жыл бұрын
Amme 🙏🙏🙏🙏🙏👌👌👌👌👌👌
@sheebaelizabeth89632 жыл бұрын
ടീച്ചറമ്മേ ❤❤❤
@parvathys94164 жыл бұрын
Thank you suma അമ്മേ ഞാൻ ഇത് നാളെ ഉണ്ടാക്കും .
@cookingwithsumateacher76654 жыл бұрын
വിജയീ ഭവ. Love you
@User-aue9024 жыл бұрын
Dal curry kollamallo teacher
@xavier90004 жыл бұрын
🙏littlebit ingrie... & easy to cook.
@vijayalakshmykallil57014 жыл бұрын
We too make chana dal the same way except that we put a little piece of ginger chopped along with green chilies. Some times a it of fresh lime juice instead of aamchoor . Thanks for sharing this.
I just love your delivery style ♥️ Teachere!! I have tried many of your recipes. Also enjoy your scientific explanation. You are unique my dear
@bhagyalakshmirajeev79774 жыл бұрын
സുപ്പർ നാളെ തന്നെ ഉണ്ടാക്കുന്നുണ്ട് ട്ടീച്ചറെ
@sreedevigopal37554 жыл бұрын
Great
@SureshKumar-pl5bv4 жыл бұрын
Hai. Teacher
@priyanair18484 жыл бұрын
Mouthwatering
@preethababukuttan34414 жыл бұрын
Ma'am, what you said is very true. We get very few options for chapati in hotels. This is very nutritious meal. Adding bottle gourd or chorakya to chana dal will also elevate the dish.
@xavier90004 жыл бұрын
Yes
@cookingwithsumateacher76654 жыл бұрын
Yes .sure.
@gpmyal12214 жыл бұрын
This is very nice. I am a novice in cooking - but it looks like something I can try. Can I request you to do a chicken curry recipe next time.
@jainjosephl6904 жыл бұрын
Nice teacher. Thanks
@jayasrees53044 жыл бұрын
Thank you teacher amma.will you please show more recipies of chappathi curries
@cookingwithsumateacher76654 жыл бұрын
Shall do molu
@sabeelazakir82704 жыл бұрын
Teacher evideyanu settled?northindian language nallathupole parayunnundallo
Hai Suma teacher Dhal is super, but your presentation is more interesting. Thank you.
@Simi.274 жыл бұрын
Nice recipe teacher. 1 rqst- Kottayam aryas( near thirunakkara pvt stnd) we get a vegetable curry alongside puri. Can u pls post the recipie of that curry. Its very tasty.
@cookingwithsumateacher76654 жыл бұрын
Ok. Shall try. Is it with potatoe
@Simi.274 жыл бұрын
@@cookingwithsumateacher7665 Thanku for ur reply tchr. Its with potato,carrot,peas etc and some other vegetables too...
Cumin harlic ഒക്കെ ചേർത്ത് പല ലാൽ ഉണ്ട്. ഇത് മറ്റൊരു ദാലല്ലേ. Not at all feeling bad molu. നിങ്ങളുടെ അഭിപ്രായങ്ങൾ most wrlcome.
@biniar62304 жыл бұрын
Nale ethu pole undakkum..luv you..
@ranijain67524 жыл бұрын
We add little bit of kasoori methi also, don't feel bad, with a lot of love
@pushpalathakk8984 жыл бұрын
👌👌🙏🤝
@zeenathzeenayounus52434 жыл бұрын
കോട്ടയം ബെസ്റ്റ് ഹോട്ടലിൽ പണ്ട് തക്കാളി ചമ്മന്തി ഫേമസ് ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ടീച്ചർ ഒന്ന് ഉണ്ടാക്കി കാണിക്കാമോ??
@sushilmathew75924 жыл бұрын
Teacher in north India they add bottle guard to this curry.
@mariammak.v42734 жыл бұрын
It is a North Indian dish.good for us to try.it will go with chappati vreywell
@najumalathief1374 жыл бұрын
Thanks Teacher
@sujivijiparu27124 жыл бұрын
Ee coocker evidunna vangichath big size kandu chothichatha
@cookingwithsumateacher76654 жыл бұрын
Prestige only.ktm ത്ത് നിന്നു
@mayasnair66334 жыл бұрын
Muthassi njn mayayude mol Anjali anu .Amma dal undakki tarum chappathiku,ithu undakki taruvan parayam ❤️
@cookingwithsumateacher76654 жыл бұрын
ശരിമോളേ
@mayasnair66334 жыл бұрын
@@cookingwithsumateacher7665 ❤️
@Sandeep-do3wd4 жыл бұрын
😍😍👌👌👌
@madhumitatarafder81864 жыл бұрын
This is an interesting recipe👌🏽👌🏽👌🏽👌🏽....though we prepare chana daal without onion
@cookingwithsumateacher76654 жыл бұрын
This is very good molu . A should try
@anjusree8904 жыл бұрын
Amma🥰🥰🥰
@sebaltis4 жыл бұрын
Thanks amma
@shinegopalan46804 жыл бұрын
Suuuuper
@prasannakumari67274 жыл бұрын
Teachere ginger,garlic idende💖💖💖
@cookingwithsumateacher76654 жыл бұрын
ഇതിൽ വേണ്ട
@ginujacob97434 жыл бұрын
Amma nanvannu myAmma
@ginujacob97434 жыл бұрын
Ammagood
@Sandeep-do3wd4 жыл бұрын
Oru hai tharuvo teacher👋👋
@cookingwithsumateacher76654 жыл бұрын
പിന്നെന്താ. Love you too
@Sandeep-do3wd4 жыл бұрын
@@cookingwithsumateacher7665 👍👍
@bindusuresh80884 жыл бұрын
😃👌
@renuanil26834 жыл бұрын
🙏
@abcd73644 жыл бұрын
👍😍
@shynisala8804 жыл бұрын
Respect madam
@cookingwithsumateacher76654 жыл бұрын
Love from there
@cookingwithsumateacher76654 жыл бұрын
From here
@lekshmidevisr88434 жыл бұрын
🤚🤚👌
@geethac.r1274 жыл бұрын
👌👌
@NashithNahan74 жыл бұрын
❤️
@jeejasanthosh77654 жыл бұрын
ഇഞ്ചി ചേർത്താൽ നല്ലതാ
@cookingwithsumateacher76654 жыл бұрын
ഇതിൽ വേണ്ട
@foodiesworld23464 жыл бұрын
😊👌👌
@rethikasuresh29834 жыл бұрын
Teachere njan Teacherinte student Aane
@cookingwithsumateacher76654 жыл бұрын
Year പറയൂ. വീട്
@rethikasuresh29834 жыл бұрын
1988 ൽ passout, വീട് കുടമാളൂർ ബോബിയുടെ കൂടെ പഠിച്ചതാണ് ബോബി ഇപ്പോൾ എവിടെയാണ് ടീച്ചറെ. എല്ലാവീഡിയോസും കാണാറുണ്ട് എല്ലാം നല്ല വീഡിയോ ആണ്.
@rethikasuresh29834 жыл бұрын
ടീച്ചർ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത് .ഇപ്പോൾ ഞാൻ എറണാകുളത്താണ്.
@cookingwithsumateacher76654 жыл бұрын
എൻറ്റെ ക്ളാസിൽ 8 A 9A 10A alle. ബോബിയെപറ്റി അറിവും ഇല്ല
@rethikasuresh29834 жыл бұрын
10 B യിലായിരുന്നു അന്ന് കെമിസ്ട്രി ടീച്ചറാണ് എടുത്തിരുന്നത്.
@SocialistSociopathPK4424 жыл бұрын
Teacher is wrong chapathi is desi food not KL Mallu food
@jasselaeasa68974 жыл бұрын
മ
@leelamadhavan32684 жыл бұрын
😍
@sreedevibinoy15394 жыл бұрын
എന്റെ ഇളയ മോന് 5 വയസാണ് ഞാൻ ടീച്ചറുടെ വീഡിയോസ് കാണുമ്പോ അവനും വരും❤️❤️❤️ ഇന്ന് വിളക് മിനുക്കുമ്പോ അവൻ പറയുന്നു ഇത് ടീച്ചറമ്മേടെ Tips അല്ലേന്ന്❤️❤️ അവനു വല്യ ഇഷ്ടമാണ് ടീച്ചറമ്മയെ❤️❤️❤️ എനിക്കും അതെ Love u അമ്മാ