Hi ചേച്ചി എന്റെ പേര് ജുനൈദ് ഞാൻ ഖത്തറിൽ ഒരു പ്രവാസിയാണ് ചേച്ചി ഉണ്ടാക്കി കാണിച്ച പയർ കറി ഞാൻ ഇന്ന് ഉണ്ടാക്കി. സത്യം പറഞ്ഞാൽ എനിക്ക് ഒരു ചായപോലും നല്ലവണ്ണം ഉണ്ടാകാൻ അറിയില്ല. ഇന്ന് ഞാൻ ഈ കറി ഉണ്ടാക്കിയതിന് സേഷം എന്റെ റൂമിൽ ഉള്ളവരൊക്കെ എന്നോട് ചോദിക്കുവാ "ഡാ ഇതു എങ്ങനെ സംഭവിച്ചു നീ എങ്ങനെ ഇത്ര ടേസ്റ്റി ആയിട്ട് ഉണ്ടാക്കിയദ് എന്ന് " സത്യത്തിൽ ഇതു കേട്ടപ്പോൾ മനസിന് വല്ലാത്ത ഒരു സന്ദോഷമായിരുന്നു so tanks tank you soooomutch cheechi
ഞാൻ വൻപയർ മുന്പും വച്ചിട്ടുണ്ട് കഴിച്ചിട്ടുണ്ട്.. ഇന്നലെ ആന്റിടെ റെസിപ്പി വച്ചു നോക്കി.. എന്ത് ടേസ്റ്റ് ആയിരുന്നു ന്നോ.. ഉച്ചക്ക് തന്നെ ഞങ്ങൾ അത് തീർത്തു പാത്രം കാലിയാക്കി.. superb. ഇന്നു ഞാൻ പടവലങ്ങ പരിപ്പ് വെക്കും ആന്റിടെ റെസിപ്പി തന്നെ.. വച്ചിട്ട് പറയാം ട്ടോ..
@cookwithsophy4 жыл бұрын
Welcome dear ❤️❤️ . God bless you
@aadisvehicleworld27712 жыл бұрын
രാവിലെ നോക്കിയപ്പോൾ മുളപ്പിച്ച വൻപയർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതു വച്ച് എന്താണ് ഉണ്ടാക്കും എന്ന് ചിന്തിച്ചാണ് ഞാൻ ഇവിടെ എത്തിയത്.മല്ലിപ്പൊടി ഇല്ലായിരുന്നു.എന്നാലും കറി അടിപൊളിയായി.നന്ദി🥰
@cookwithsophy2 жыл бұрын
Welcome dear ❤️
@sambhunelliyeri5354Ай бұрын
നന്നായിരിക്കുന്നു. രണ്ട് സ്പൂൺ തേങ്ങാ കൊത്ത് വെളാച്ചണ്ണയിൽ വറുത്ത് ചേർത്താൽ സ്വാദ് കൂടും- ഞാൻ അങ്ങിനെയാണ് പാകം ചെയ്യാറ്
@cookwithsophyАй бұрын
Ok thank you 👍
@mayasyam40795 жыл бұрын
ചേച്ചി ഈ റെസിപ്പി വച്ചിട്ട് എന്റെ മക്കൾക്കു ഉണ്ടാക്കി കൊടുത്തു. അവർക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.
@@cookwithsophy ❤️❤️❤️തക്കാളിപ്പഴം എന്നു ആന്റി മാത്രം പറയുന്നതാ ആദ്യമായി കേൾക്കുന്നത്...തക്കാളി എന്ന് മാത്രം ആണ് പറയുന്നത്... 😁😜😜😝😝😝
@cookwithsophy3 жыл бұрын
പഴത്തിന് പഴം എന്നല്ലേ പറയേണ്ടതു.. പച്ച തക്കാളിയും കിട്ടാനുണ്ടല്ലോ? 🥰🥰🥰🥰😄😄😄
@chinchus67113 жыл бұрын
@@cookwithsophy പൊതുവെ തക്കാളിക്ക് അങ്ങനെ പറയാറില്ല.. 😝😝😝
@sharafudhenk54983 жыл бұрын
തക്കാളി പഴം.....💞സംഭവം super😍💞
@cookwithsophy3 жыл бұрын
Thank u ❤️
@aseeskca94195 жыл бұрын
അമ്മച്ചിയേ ഞാൻ ഒരു പ്രവാസിയാ. കറിയുണ്ടാക്കി. അടിപൊളി 🌹🌹🌹
@cookwithsophy5 жыл бұрын
Thank you so much
@annevellapani1944 Жыл бұрын
Will try thank you for sharing 👏
@cookwithsophy Жыл бұрын
Welcome dear
@binishmalloossery12 жыл бұрын
Try ചെയ്തു👍 ഗംഭീരം...👌👥
@cookwithsophy2 жыл бұрын
Thank you
@mycookingadventure Жыл бұрын
Njan innu eee kari undakki nokki, satyam paranja enikku attra pidichilla but my house mates loved it. For me, I can see this curry as a side dish curry but not the main curry for my rice. Still, I loved the cooking recipe. Thank you so much.
@cookwithsophy Жыл бұрын
🙏🙏🙏❤️❤️ God bless you 🙏🙏🙏
@sharafudheensharafu26383 жыл бұрын
Naan inn undakki nokki tasty aayittund enn veettil ellarum paranju 👍 thank you chechiii
@cookwithsophy3 жыл бұрын
Welcome dear ❤️ God bless you 🙏
@kmaabdulkader84234 жыл бұрын
Chechi Nan inn payar kari undaakki. Veettil ellavarkkum ishttayitto. Iniyum nalla recipe kal pratheekshikkunnu☺☺
@cookwithsophy4 жыл бұрын
Okay.. Thank you so much ❤️❤️
@farveenanasrifarveena29232 жыл бұрын
Njan undakky nokky... Super taste🤗
@cookwithsophy2 жыл бұрын
Thank you
@sairabanu31084 жыл бұрын
മമ്പയർ മസാലക്കറി ഞാൻ ഉണ്ടാക്കി നല്ല രുചിയുണ്ട് thank you so much cheechi💯💯
@cookwithsophy4 жыл бұрын
Welcome dear ❤️
@sairabanu31084 жыл бұрын
@@cookwithsophy ♥️♥️
@ganarajaneesh98422 жыл бұрын
Kannur aanelle
@cookwithsophy2 жыл бұрын
Kottayam
@lailaashraf82684 жыл бұрын
Chechi,, l made a vanpayar curry with ur method..... 👌👌👌
@cookwithsophy4 жыл бұрын
Thank you so much ❤️❤️
@lailaashraf82684 жыл бұрын
,😍😋
@merlinjoseph83854 жыл бұрын
Veettil kurachu vanpayar irunnu. Enthu cheyyum ennaalochich youtube il keri veruthe nokkiyatha. Aadyamaayitta youtube il kanditt oru recipe undakkeettu ithrem adipoliyaavunnathu👌