Car AC Cleaning

  Рет қаралды 26,782

FAZILMEDIA

FAZILMEDIA

4 жыл бұрын

Car AC Cleaning with 3M car AC cleaning form, Many other products available for car ac duct cleaning as per my experience this product is best.

Пікірлер: 30
@ShyamSundar-on9ie
@ShyamSundar-on9ie 2 жыл бұрын
Now you have 753sc's ? Amazing !I am watch your videos first time. Your experience and simply sharing informations are so good . but video shoot is ?
@nirmalson806
@nirmalson806 3 жыл бұрын
Thank you so much 🌹🌹
@shahnawaz-cg5vl
@shahnawaz-cg5vl 2 жыл бұрын
Blower fan അഴിച്ച് മാറ്റി അതിനകത്തും നന്നായി foam അടിക്കണം ശേഷം വീണ്ടും fan ഫിറ്റ് ചെയ്ത് 15 മിനിറ്റിന് ശേഷം compressor off ചെയ്ത് full speed ൽ ഫാൻ ON ചെയ്ത് വക്കണം. കാറിന്റെ ഡോറുകളെല്ലാം തുറന്നിടണം
@sudheersifran3813
@sudheersifran3813 3 жыл бұрын
Gud
@shinemk227
@shinemk227 3 жыл бұрын
Product link?
@vibinst322
@vibinst322 4 жыл бұрын
Link evdeee
@remeshpr2773
@remeshpr2773 2 жыл бұрын
Link illa
@remeshkumar8107
@remeshkumar8107 2 жыл бұрын
ഈ കാണിച്ച പോലെ ചെയ്താൽ എപ്പോൾ A C കംപ്ലയിന്റ് ആയി എന്നു പറഞ്ഞാൽ മതി സാധാരണ എയർ ഫിലിറ്റർ ക്ലീൻ ചെയ്യും അതിൽ ആണ് ഏറ്റവും കൂടുതൽ പൊടി ചെറിയ ഇലകൾ ഇതെല്ലാം അടിഞ്ഞു കൂടി എയർ പുറത്തേക്കു വരില്ല അതു പുറത്തെടുത്തു ക്ലീൻ ചെയ്താൽ O K യാണ് ഉറഞ്ഞിട്ടുണ്ടെങ്കിൽ പുതിയത് വാങ്ങി ഇടുക അധികം പൈസ ഇല്ല
@amalabraham8085
@amalabraham8085 4 жыл бұрын
2012 beat diesel enjanund ariyaamo
@sherinshajahan123
@sherinshajahan123 4 жыл бұрын
Pani anu diesel.. petrol noku bro
@neerajds4245
@neerajds4245 4 жыл бұрын
Beat ne service charge kooduthal ano
@noushadtrt4795
@noushadtrt4795 2 жыл бұрын
Disel engine shokam anu. Engine pettann pokum. Athaanu vila kuravu. Risk ayond mechanic arum edukkilla ozhivakki vidum
@achuravindran4451
@achuravindran4451 4 жыл бұрын
2010 beat full option ano chettante
@FAZILMEDIA
@FAZILMEDIA 4 жыл бұрын
2011
@aswanthm201
@aswanthm201 4 жыл бұрын
@@FAZILMEDIA bro beat 2nd owner aanno?
@hera413
@hera413 4 жыл бұрын
Kilometers ethrayayi sir
@FAZILMEDIA
@FAZILMEDIA 4 жыл бұрын
60k
@bijumonkp1946
@bijumonkp1946 2 жыл бұрын
ഇത് നോക്കി വെറുതെ സമയം കളഞ്ഞു
@hera413
@hera413 4 жыл бұрын
Beat petrol aano disel aano
@FAZILMEDIA
@FAZILMEDIA 4 жыл бұрын
Petrol
@joelantony4858
@joelantony4858 3 жыл бұрын
Vandi enganund service cost athra varum second edukan nallath aano??
@noushadtrt4795
@noushadtrt4795 2 жыл бұрын
Disel no.... Ptrol yes. Disel 75 nu oke kitum. Engine pettann kedaavum
@akhillal7600
@akhillal7600 3 жыл бұрын
Wrong way loodeyaa use chyunneeee broo
@VenuGopal-cy7ek
@VenuGopal-cy7ek 2 жыл бұрын
മാഷേ ഡക്റ്റ് അല്ല ക്ലീൻ ചെയ്യേണ്ടത് എയർ ഫിൽറ്റർ, ബ്ളോവർ, ഇവപോറേറ്റർ കോയിൽ, കണ്ടെൻസർ കോയിൽ, ഇത്രയും സാധനങ്ങളാണ് വൃത്തിയാക്കേണ്ടത്, വെറുതെ ആളുകളെ മിസ്‌ലീഡ് ചെയ്യരുത്, ഒന്നുമറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക 🙏
@SG01122
@SG01122 2 жыл бұрын
ശരിയാണ്.... But ductന് ഉള്ളിൽ dust particles accumulate ചെയ്യും......... which cause fungus to build up and ac cooling kurayum and ofc smell വരും...... പിന്നെ നിങ്ങൾ പറഞ്ഞ പോലെ airfilter(cabin filter ) blower ഒക്കെ atleast service timeൽ അവർ clean ആക്കും അത് cooling efficiency maintain ചെയ്യാൻ ആണ് ........... So ഈ video misleading ഒന്നും അല്ല മാഷേ.....
@VenuGopal-cy7ek
@VenuGopal-cy7ek 2 жыл бұрын
@@SG01122 താങ്കൾ പറഞ്ഞത് ശരിയാണ്, എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക, ഫങ്കൽ ഗ്രോത്‌ എവിടെ നിന്നാണ് ഉണ്ടാവുന്നത്, moisture contents എവിടെ അക്കുമുലേറ്റ് ചെയ്യുന്നുവോ അവിടെയാണ് ഫങ്കി വളരുന്നത്, bone ഫ്രക്ചർ വന്നയാൾ തൊലിപ്പുറത്തു എണ്ണ തേച്ചിട്ട് എന്താ കാര്യം, സാധാരണ കാർ ഉപയോഗിക്കുന്ന ആരും തന്നെ കൂളിംഗ് സിസ്റ്റം പ്രോപ്പർ ആയി maintaine ചെയ്യുന്നത് കാണാറില്ല, കംപ്ലയിന്റ് ആയാൽ മാത്രമേ അതിനെ പറ്റി ആലോചിക്കൂ, പിന്നെ ഒരു കാര്യം കൂടെ, when not in use close the air went diffusers, 🙏
@SG01122
@SG01122 2 жыл бұрын
@@VenuGopal-cy7ek condenser coil സാധാരണ ഒരു വണ്ടി ownerനു accessible അല്ലല്ലോ..... Accessible ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നത് ഒന്നും ചെയ്യാത്തതിനെകാളും നല്ലതാണല്ലോ........ And നല്ല Company foam dissolver use ചെയ്താൽ it will almost clean the aircones.... Almost So..... Its okay to use for a owner. Njan ente കാറുകളിൽ yearly ac system clean ചെയ്യാറുണ്ട്..... Honda cityൽ condenser coil അത്യാവശ്യം പണി അറിയാമെങ്കിൽ ownerനു തന്നെ ചെയ്യാം..... എന്നാൽ Endeavourൽ പാടാണ്
@harikrishnan-ut1yv
@harikrishnan-ut1yv 2 жыл бұрын
എങ്ങനെ misleading ac on ആക്കുമ്പോൾ smell വരുന്നത് duct line ലെ funcal, bacteriel കാരണം ആണ്, അതിങ്ങനെ തന്നെ ആണ് remove ചെയ്യുന്നേ
@mahinmurali4883
@mahinmurali4883 Жыл бұрын
Bro number ഒന്ന് തരുമോ
Maruti Dzire || A/C Filter or Cabin Filter cleaning at Home || in Hindi
10:36
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 171 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
How to Clean Automotive AC Evaporator Core / Coil - Tutorial with Tips
28:13
AC vent cleaning process by Mukesh chandra gond
9:42
mukesh chandra gond
Рет қаралды 850 М.
KANGAROO Car AC Vent & Duct Cleaner Odor Neutraliser Spray using in BMW 520D - Unboxing
20:32
Chevrolet Beat Hidden Features unlocked
5:32
FAZILMEDIA
Рет қаралды 114 М.
Ac vent Dust cleaning Malayalam. bad smell, fresh air #dustcleaning
15:16
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 20 МЛН
Когда только что купил авто с пробегом 🤔😁
0:58
Суворкин Сергей
Рет қаралды 2,9 МЛН