Explain ചെയ്ത രീതി അടിപൊളി, നല്ല clear ആണ്, പിന്നെ background music ചെറിയ തോതിൽ disturb ചെയ്യുന്നുണ്ടോ എന്നൊരു തോന്നൽ
@shibinuchakkavil934 жыл бұрын
Background music വേണ്ടായിരുന്നു.... അതൊന്ന് ശ്രദ്ധിക്കണം...
@encoreautos31834 жыл бұрын
Yes
@pavithrankk616015 күн бұрын
വളരെ നല്ല അവതരണം നന്ദി
@88najeebpk3 жыл бұрын
Hybrid alternator repair അത് പോലെ working വീഡിയോ ഇടുമോ
@HUNTING_WITH_RIDE2 жыл бұрын
Start cheytha shesham battery terminal oori vechittum car head light kathunnundallo?? Athaayath altranator l input voltage koduth rottar magnet aayi alle out ac 3 phace kittunnath? Appol battery remove cheythaal altranator l ninnum out varillallo? Pinne head light engine work cheythu? Ente vandi ambassador tvs altranator
@vinu.34362 жыл бұрын
Well explained 👍👍👍👌👌👌👌🌹🌹🌹
@majushmathew3 жыл бұрын
Very well explained.thank you
@encoreautos31833 жыл бұрын
thanks sir
@harizhazz1129 Жыл бұрын
👍🏻👍🏻👍🏻
@arunas57803 жыл бұрын
Beautifully explained ...
@sadiquekottekkattil13333 жыл бұрын
Good communication
@25praveenk373 жыл бұрын
Nice video sir, keep going👏🤝
@aneeshm68813 жыл бұрын
Good video. Help full
@aaanaaandddd4 жыл бұрын
Very useful explanation
@encoreautos31834 жыл бұрын
Thanks
@NAADODI4 жыл бұрын
Presentation is good...
@ejassidhique82892 жыл бұрын
Pls Bro video is good but Back ground musiq vendayirunnu Oru information share chayyyumpoo aarum musiq use chayyarillallo
@nejeebmullappalli70393 жыл бұрын
അടിപൊളി video
@indiantiger80242 жыл бұрын
Alto യിൽ alternator fix ചെയ്താൽ long പോകാൻ സാധിക്കുമോ plz plz rply വഴിയിൽ കിടക്കുമോ
@sanjaysajeevan12313 жыл бұрын
Good explanation
@shabinp.k20754 жыл бұрын
background music oru lite music aakan try cheyooooo...........plz video kanunathil budhimut undakunu...
@encoreautos31834 жыл бұрын
Ok
@prajithv.p.41374 жыл бұрын
Good information But pls avoid the bgm musics
@oneshotff74833 жыл бұрын
Enthu mirena back ground music ketiye parayunne kelakanum patanila disturbing 😑
@lijolijo89093 жыл бұрын
3phase എന്നാൽ 440v ആണോ ഉണ്ടാവുന്നത് ?
@manojus65924 жыл бұрын
ഹായ്, നല്ല വീഡിയോ 👍👍👍
@encoreautos31834 жыл бұрын
Thanks.
@vijeeshsheeba64754 жыл бұрын
Very Good
@ledtvlab79373 жыл бұрын
i want 48v alternator . old [ in case stator winding short or som problem its ok, ]
@Nk-di6ef3 жыл бұрын
ഇതു jenarater aayi concert cheyidhoode
@manojus65924 жыл бұрын
ഹായ് നല്ല വീഡിയോ 👍👍👍👍 ഒരു അപേക്ഷ ഉള്ളത് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് ഒഴിവാക്കാം എന്നത് ആയിരുന്നു.
@encoreautos31834 жыл бұрын
Ini sredhikkam.
@latheeflatheef79374 жыл бұрын
സൂപർ. നമ്പർ. തരുമോ
@umarulfarooqck3334 жыл бұрын
Good
@safvanklr81783 жыл бұрын
Thank you
@sayoojpk69304 жыл бұрын
Thank you so much😘
@GOD-ls9ms4 жыл бұрын
Router brush thatunna place repair patumo
@encoreautos31834 жыл бұрын
Kayyil olla alternator model te slip rings spare available anekil maran patttum.👍
@vinupolppakara76993 жыл бұрын
പറ്റും
@rahulin282 Жыл бұрын
Voice not clear. Background sound high
@NishaNisha-sf3dp3 жыл бұрын
2slip rings means plus minus anno single slip rings mathiyallo plus kodukkan piinnai enthinanu 2slip rings
Hi you why should not explaining about diode what is in side of diode ? and what is meaning of the diode?
@encoreautos31833 жыл бұрын
sir , video orupadu lenghy aakum pinne ee video kondu udheshichath alternator working components engale trouble area identify cheyyam ithokkeyanu . diodes ne patti oru paadu parayendi varum ath mattoru videoil cheyyam .
@raheeshck66064 жыл бұрын
എനിക്ക് പണി കിട്ടിയതാണ്, രണ്ട് ദിവസമായി ബാക്ടറി warning light on ആയി നിൽക്കുന്നു , അന്നേരമേ ശരിയാക്കാമായിരുന്നു , ശ്രദ്ധിച്ചില്ല , പണി കിട്ടി .
@sibilidilshad62663 жыл бұрын
Music vadaa bro
@encoreautos31833 жыл бұрын
Ok bro
@sahilkadakkal44583 жыл бұрын
അപ്പോ ആൾട്ടനേറ്റർ മാത്രം കറക്കിയാൽ ഔട്ട് പുട്ട് വോൾട്ടേജ് കിട്ടില്ലല്ലേ??? ആൾട്ടർനേറ്റർ കറക്കി കൊണ്ട് ഔട്ട്പുട്ട് വോൾട്ടേജ് എടുക്കാൻ ആൾട്ടനേറ്ററിലേക്ക് ഇൻപുട്ട് വോൾട്ടേജ് കൊടുക്കണം മല്ലേ അങ്ങിനെ ഔട്ട്പുട്ട് എടുക്കാൻ എന്താണ് വഴി ഒന്നു പറഞ്ഞുതരാമോ
@encoreautos31833 жыл бұрын
Temporary magnet upayogikkunna vandikalilanu alternator nu in put volt kodukkendi varunnath.
@sahilkadakkal44583 жыл бұрын
പെർമനൻ്റ് മാഗ്നറ്റ് ഉള്ള ഏതെങ്കിലും വണ്ടി പറഞ്ഞുതരാമോ സ്ക്രാപ്പിൽ നിന്നും ആൾട്ടർനേറ്റർ എടുക്കാനാണ്
@rightfooter66083 жыл бұрын
Background music 😔
@sahilkadakkal44583 жыл бұрын
ഈ ബാറ്ററി ഇല്ലാത്ത വണ്ടികൾ തള്ളി എടുക്കുമ്പോൾ പിന്നെങ്ങനെയാണ് ആൾട്ടർനേറ്റർ വർക്ക് ചെയ്യുന്നതും ലൈറ്റുകളും മറ്റുമൊക്കെ പ്രവർത്തിക്കുന്നതും
@encoreautos31833 жыл бұрын
Alternator il permanant magnetic upayogikkunna chila vandikal battery illathe start cheyyan. Ath mikkathum carburetor model aarikkum.
@sahilkadakkal44583 жыл бұрын
@@encoreautos3183 എൻറെ വണ്ടി ടാറ്റ മാൻസ ആണ് അതിൽ ഇഞ്ചക്ടറാണ് ബാറ്ററി ഇല്ലാതെ തള്ളി എടുത്താൽ സ്റ്റാർട്ട് ആകും ബാക്കി ഇലക്ട്രിക് സാധനങ്ങൾ വർക്ക് ആവുകയും ചെയ്യും പക്ഷേ അതിൻ്റെ പെർമെനൻ്റ് മാഗ്നറ്റ് അല്ല
1 mega ജനറേറ്ററിൻ്റെ ചാർജിങ്ങ് ആൾട്ട്നേറ്റർ എങ്ങനെയാണ് വയർ connection ചെയ്യേണ്ടത് Please help നിങ്ങളുടെ whatsapp no please
@encoreautos31834 жыл бұрын
Bro njgal automotive engineers anu. ivde kanichichirikunath oru simple 12v car charging system alternator anu. 1MV generator il usually starter system 24v dc intertia starter ayrikkum , matramalla atile starting, battery regulator system different anu. Atu use cheyyunne generator company technician vilich cheyyikku.👍
@muhammedkuttynefs57414 жыл бұрын
@@encoreautos3183 നിങ്ങൾക്ക് help ചെയ്യാൻ പറ്റുമോ? എനിക്ക് പഠിക്കാൻ വേണ്ടിയാണ്
@muhammedkuttynefs57414 жыл бұрын
ഞാൻ ഒരു company യിൽ വർക്ക് ചെയ്യുന്നവനാണ് ഏകദേശ ദാരണയുണ്ട് Whatsapp no തരുമോ