I'm an HVAC engineer.... I never heard an explanation like this.... hat's off you my dear 😘 ❤️
@AjithBuddyMalayalam2 жыл бұрын
Thank you so much brother 💝🙏🏻
@ajaykv5842 жыл бұрын
എന്തൊരു ആകസ്മികത... ഇന്നത്തെ വണ്ടിയുടെ ബാറ്ററി ഡൌൺ ആകുകയും അത് അഴിച് ചാർജ് ചെയ്യാൻ കൊടുക്കുകയും ചെയ്തു.. തിരികെ വെക്കാൻ നേരത്തു ആണ് ac പാർട്സ് ഒക്കെ ശ്രദ്ധിക്കുന്നത്.. അപ്പോൾ മനസ്സിൽ വിചാരിച്ചതാ ഇതിന്റെ വർക്കിംഗ് ഒന്നും അറിയില്ലല്ലോ എന്ന്... ഇന്ന് നോക്കിയപ്പോൾ ദാ വന്ന് വീഡിയോ 😊... ഈ ചാനലിന്റെ സ്ഥിരം പ്രേക്ഷകൻ ആണ് 💕
@AjithBuddyMalayalam2 жыл бұрын
💝
@sebilthurakkal653110 ай бұрын
ഞാൻ വിചാരിച്ചു ഇതെനിക്ക് മാത്രമാണ് ഇങ്ങെനെ തോന്നുന്നതെന്ന് പല കാര്യങ്ങളിലും ഈ ആകസ്മികത എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഇന്നലെപ്പോലും അതു പോലൊന്ന് സംഭവിച്ചു ഞാൻ ഒരു function പോകുന്ന വഴിയിൽ രണ്ടാളുകളെ പരിചയപ്പെട്ടു വളരെ യാദൃശ്ചികമായി പിറ്റേന്ന് പണിക്കു പോയ വീട്ടിൽ ദേ അവരും പണിക്കു വന്നിരിക്കുന്നു അതും നമ്മുടെ പണിക്കാരായി ഇതു പോലെ ഒരാളെ കണ്ടതിൽ വളരെ സന്തോഷം
@ElectroMech-vs7fgАй бұрын
ചെറിയ അറിവ് ഉളളവർ വരെ വലിയ അഹങ്കാരം കാണിക്കുന്ന കാലത്ത് വലിയ അറിവുകൾ നൽകുന്ന താങ്കൾ വലിയ അഭിനന്ദനം അർഹിക്കുന്നു
@littlethinker39922 жыл бұрын
ഞാൻ ഒരുപാട് നാളായി ആഗ്രഹിച്ച വീഡിയോ
@Vishnuvishnu-tc1kv2 жыл бұрын
Correct
@unluckyone93692 жыл бұрын
ഞാനും
@sujithsurendran45882 жыл бұрын
@@Vishnuvishnu-tc1kv qqqq
@Truewaythink2 жыл бұрын
ബുദ്ധി രാക്ഷസാ ഇത്രയും നാളായിട്ടും മഴയുണ്ടാകുന്നത് എങ്ങനെ എന്നതിൽ മനസ്സിന് തൃപ്തികരമായ ഒരു വിശദീകരണം കിട്ടിയത് ഇപ്പോഴാണ്
@sumink95612 жыл бұрын
പണ്ട് സ്കൂളിൽ വിട്ട സമയത്ത് വല്ല മാവിലും കല്ലെറിയാൻ പോയാൽ ഇങ്ങനെ ഇരിക്കും... 🤣🤣🤣🤣
@Truewaythink2 жыл бұрын
@@sumink9561 ആരു പറഞ്ഞു കല്ലെറിഞ്ഞു എന്ന്..... ഞാൻ മാവിൽ കയറി ആണ് മാങ്ങ പറിച്ചത്😝😝😝
മലയാളികളിൽ നന്നേ കുറവാണു അറിവ് പറഞ്ഞ് കൊടുക്കാൻ പിശുക്ക് കാണിക്കാത്തവർ..താങ്കൾക്ക് എല്ലാ നന്മകളും....
@shamsuknd922 Жыл бұрын
Vargeeyatha ayirunnel ella visham thuppunnavanmarum kandene comment box
@rajeshr937210 ай бұрын
എന്നെപോലെ ഈ ശബ്ദം ഇഷ്ടപ്പെടുന്നവർ ഉണ്ടോ ?
@basicthoughts80549 ай бұрын
നല്ല ക്ലാരിറി ഉണ്ട്
@manushyan1238 ай бұрын
ഇല്ല
@anwarozr825 ай бұрын
Yes🔥👍🏻
@samali92842 жыл бұрын
ഇതിലും വെക്തമായി കൃത്യമായി വിവരിക്കാനാവില്ല..!👍🏻👌🏻👌🏻
@m_u_s_i_c34132 ай бұрын
✅
@arunrajrajana11652 жыл бұрын
വളരെ ചുരുക്കം പേരുടെ വിഡിയോകൾ ആണ് കാണുന്നതിനു മുൻപ് ലൈക്ക് അടിക്കുന്നത് അതിലൊന്ന് നിങ്ങളുടെ ആണ്. സെലക്ട് ചെയ്യുന്ന എല്ലാ കണ്ടന്റും വളരെയധികം ഇൻഫർമേറ്റീവ് ആണ് അതുപോലെ തന്നെ അതു പ്രേസേന്റ് ചെയ്യുന്ന രീതിയും.anyway keepgoing✌🏽
@AjithBuddyMalayalam2 жыл бұрын
🙏🏻💝
@aslamasilupv Жыл бұрын
ഇത്ര നന്നായിട്ട് വിവരിച്ചിട്ടും 4.7K like ഉള്ളോ 😢, GOOD QUALITY AND explanation 😍
@arunvarghese64692 жыл бұрын
സൗണ്ട് ന് എന്താ പറ്റിയെ ❤❤❤❤ ഒരുപാട് വീഡിയോ കാണുന്നുണ്ട് പക്ഷെ ഇതുപോലെത്തെ വീഡിയോ ഇവിടെ മാത്രം ❤❤❤ സമ്മതിച്ചു ❤❤
@ajithg85042 жыл бұрын
Hats off to you brother. I have been watching your videos more than two years. You are a good teacher moreover a traveller too. Expecting more videos from you. Even though I am aware of what is happening in air-conditioning cycle since i am also a mechanical engineer but your explanation is awesome anybody can easily understand.
@AjithBuddyMalayalam2 жыл бұрын
Thank you brother 🙏🏻💝
@alexdevasia36012 жыл бұрын
Ee animation okke bro Thanne cheyyunnathe ano
@Rinsit7822 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയിലും ക്വാളിറ്റി, പെർഫെക്ഷൻ, ക്ലാരിറ്റി ഒക്കെ കാണാം 👍🏻, നിങ്ങളുടെ കയ്യിൽ മരുന്നുണ്ട് keep going... വളരെ Underrated ചാനൽ ആണ്, പക്ഷെ താങ്കളുടെ വീഡിയോകളിൽ ഒരു മാറ്റത്തിന്റെയും ആവശ്യം ഇല്ല, പൊതുവെ ജനങ്ങളുടെ മടിപിടിച്ചു പാസ്സീവ് ആയുള്ള വീഡിയോസ് കാണുന്ന രീതി ആണ് വ്യൂവേഴ്സ് കുറയാൻ കാരണം.. താങ്കളുടെ വീഡിയോസ് ആക്റ്റീവ് ആയിട്ടേ കാണാൻ പറ്റൂ.. Anyway fantastic work brother👏🏻👍🏻
@arjunsatheesh88682 жыл бұрын
Engineering padich irageet 2 varshay, ipola concept manasilaye.. 😂 Thank you for the simplified explanaton.. 🔥❤️
@Shamsioman7 ай бұрын
കൊറേ കാലം ആയുളള സംശയം ആണ് അസി യുടെ വർക്കിംഗ് എങ്ങനെ എന്നു ..sooper presnation my dear bro ❤
@shelbinthomas90932 жыл бұрын
Veraity ആണ് main😌💕👁️
@yoosefpmohammed45452 жыл бұрын
Ariyaavunnavarundu… ithupole vivaranam tharaankazhiyunnvar valare viralam… kandathu manooharam kaanaanirikkunnathu athimanooharam All the best bro…
@rajuraghavan1779 Жыл бұрын
വളരെ നല്ലൊരു വീഡിയോ...👌👌👌 വളരെയധികം നന്ദി അറിയിക്കുന്നു...🙏💖💛❣️
@shuhaibkm3467 ай бұрын
😮😮😮 എല്ലാം എത്ര detail ആയിട്ടാണ് ഓരോന്ന് പറയുന്നത്....... കേട്ടിരുന്നു.. പോവും... Video കാണാതെ തന്നെ എല്ലാം മനസ്സിൽ വരും... 👍👍👍👍
@toyou83207 ай бұрын
ഒരു കാര്യം കൂടി ഈ വീഡിയോയിൽ ചേർക്കേണമായിരുന്നു...കാറിൽ ac adjustment knob blue side to red side തിരികുമ്പോൾ തണുപ്പ് കൂടുന്നതും കുറയുന്നതും എങ്ങനെ എന്നും കൂടി...എൻ്റെ ഒരു അഭിപ്രായം ആണ്...എന്തായാലും വീഡിയോ kidu
@sandeeptdthakidiyel50515 күн бұрын
❤ buddy bro car ac cool air mathram allallo hot air produce cheyyumello athukoode ulpeduthamayirunnu
ഇതിന്റെ ഇംഗ്ലീഷ് വീഡിയോ ഞാൻ കണ്ട് മാസസിലാക്കിയിരുന്നു🤪, ഇപ്പോൾ സ്വൽപ്പം കൂടി മനസിലായി 😀👍✌️
@bijukumarss20562 жыл бұрын
സർ നല്ല പ്രസന്റേഷൻ സൂപ്പർ ബട്ട്‌ലാസ്റ്റ് ടൈം ഡീറ്റെയിൽസ് ആയി പറഞ്ഞില്ല
@njansanjaristreaming2 жыл бұрын
അജിത്തേട്ടാ good മോർണിങ്.......
@vishnumukundan292 жыл бұрын
Train .air brake ( vaccum) , chain valikkumbol engane train nilkkunnu .. etc include cheidhu oru video cheyyamo ?
@vibinvarghese84012 жыл бұрын
quality contents and videos ennathaanu ajith buddyude prethyekatha😁❤️
@concept-group-20232 жыл бұрын
കുറെ കാലമായി ഈ ശബ്ദം കേട്ടിട്ട് 🥰
@noufaljasi24362 жыл бұрын
കാത്തിരുന്ന വീഡിയോ നല്ല അവതരണം 🥰🥰🥰🥰🥰❤❤❤❤
@nibinvarghesepaul2 жыл бұрын
Well explained with suitable diagrams. Really helpful to understand the mechanism behind the air conditioning. Thanks
@vishnukv4248 ай бұрын
please do a video how car ac works in Ev car
@arunsai68382 жыл бұрын
വർക്ഷോപ് മേഖല ഉള്ള ഞങ്ങൾക് ആശാൻ എന്നും ഒരു ബോണസ് ആണ് ❤👍🏻...
@rasifcok2 жыл бұрын
Simple & Perfect Explanation... expecting more videos like this...
@MRKROCK4383 Жыл бұрын
Anna njan oru ac mechanic work join cheythu pani ariyilla padichu varanam 🥰 ningal ille pinnendinn pedikkanam 🥰❤
@ambadan794610 ай бұрын
2:07 ho kazhivu thanne😮
@iqbalmohammadiqbal66062 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി 😄👍🏻
@snosmusic82262 жыл бұрын
Ajith buddy നിങ്ങൾ പൊളിയാണ്
@regisebastian80132 жыл бұрын
You are a good teacher.🥰👍
@sreejishkuttan36372 жыл бұрын
Ajith buddy = simple.
@bt96042 жыл бұрын
നിങ്ങ പൊളിയാണ് 🔥
@jithin15182 жыл бұрын
Super video... expecting another one with care and maintenance of car AC
@thehindustani90332 жыл бұрын
Bro...engine oil consumption problem...oru video cheyyumo..?
@adilebrahim62066 ай бұрын
What an explanation. Good one bro. I have one doubt. In this system which function or which device controller the temperature adjustment?
@dikroZ Жыл бұрын
Ac auto cut off avunnathine pattiyum athupole controls ne pattiyum oru video cheyyamo??
@rahulreji71862 жыл бұрын
Chetta Hybrid carsine patti oru video
@sunilks157510 ай бұрын
ചേട്ടൻ സൂപ്പറാ 😁🙏👌
@siddiquet70182 жыл бұрын
Super bro next car gear working
@abhijithkm44677 ай бұрын
11:00 High pressure liquid low pressures ലേക് മാറുമ്പോൾ temp കുറയും ok. But liquid നെ pressure കൂട്ടനോ കുറക്കാനോ പറ്റില്ലല്ലോ...? അപ്പോ ഇത് എങ്ങനെ?????
@amarnathc1982 жыл бұрын
Brother good one !! can you explain the consequences of engine braking in an automatic transmission car??
@thasleemthasli72632 жыл бұрын
വളരെ നല്ല വീഡിയോ ബ്രൊ
@ligincyril63312 жыл бұрын
Enthin ann gas refrigerant convert cheyth liquid refrigerant akunath.. direct expansion valve il gas pass cheythude?
@AjithBuddyMalayalam2 жыл бұрын
Liquid state il ninnu pressure kuranjal mathrame ithrayum temp decrease varoo ennanu enikk thonnunnath.
@ligincyril63312 жыл бұрын
@@AjithBuddyMalayalam athum oru reason, njan nte senior nod chodicapol parnjath.. liquid have more heat exchange capacity than gas. Oru example namal veetl chaya thanipikan kooduthal velathil vach ale cheyar. Pna compressor il liquid refrigerant kerathe nokanm, coz liquid is incomprehensible. Compressor damage agum
@AjithBuddyMalayalam2 жыл бұрын
@@ligincyril6331 yes
@judelingam61002 жыл бұрын
Very very useful massage Great! Thank you so much bro
@Sreerag12 жыл бұрын
Good job ajith eata.😍👍
@satheeshffnair61422 жыл бұрын
Thank you 4 the information.where is the previous episodes?
@Rinsit7822 жыл бұрын
സൂപ്പർ ആണ് 👍🏻👍🏻
@S_h.....b082 жыл бұрын
First🥇, .......... Gd video,
@manojcharidasportfolio42242 жыл бұрын
As usual detailed and useful..thanks broo
@msameer98162 жыл бұрын
Honda unicorn 160 sensor oru veedeo cheyumo
@__.entry_biker.__48102 жыл бұрын
Wowww....🤩🤩Thanks ajith buddy bro....👏for this information
@aboobackerpallipuram451 Жыл бұрын
ഗുഡ് പ്രസന്റേഷൻ 👌❤️
@malluvibes1740 Жыл бұрын
Bro..12v ൽ work ചെയ്യുന്ന van പോലെ ഉള്ള വണ്ടിക്ക് മുകളിൽ വെക്കുന്ന ac യെ കുറിച്ച് വീഡിയോ ഉണ്ടോ...youtb ൽ എവിടെയും കണ്ടില്ല
@asifsalmannazar4852 жыл бұрын
Bro can you make a video on EVAP sytem( Evaporative Emission Control)
@thomasmt68296 ай бұрын
സൂപ്പർ, സൂപ്പർ, സൂപ്പർ.. 👍👍👍👍
@aeroxdesigns37582 жыл бұрын
Water cycle schoolil padikumbo 2 divasam eduthanu teacher class eduthath enitum manasilavilla 🤣... Ajith etan 2 minutekond paranj thannu🥰🥰🔥🔥
@sajeevkpalakkad2 жыл бұрын
Animation powli aanu bro
@bitmanbitman333410 ай бұрын
9:15 chetta ithu thettalle? compressor already gasine liquid aakkiyallo? angane chood aaya liquid condenseril vannu choodu kurakkunnu. Low pressure area il varumbol mathramanu gas aakunnathu
@AdilAdil-rz5oh2 жыл бұрын
Well explained 👍🏻👍🏻😍😍
@Eldho_cheriyan_2 жыл бұрын
Brooo appoio hot a c eganeyaaa work avunneee? Oruu video chaiyavooo?🙏
@Vine_eth2 жыл бұрын
അടിപൊളി അവതരണം... ❣️
@rajeevkaruvatta6242 жыл бұрын
Bro car long time parakingne kurich oru video cheyyamo....?
Ajith bro oru dought........ 10:37 liquid te pressure kurayumo ? Pressurekootiyalalle kurakkan pattu..........liquid te pressure koottanum kurakkanum aakillalo 🤔🤔
@josefrancis98732 жыл бұрын
Beautifully explained. Thanks. Thermostatic expansion valve alle TEV?
@AjithBuddyMalayalam2 жыл бұрын
Ex ne X aakkiyaanu palayidathum parayuka
@josefrancis98732 жыл бұрын
@@AjithBuddyMalayalam thanks
@arunvijayan60832 жыл бұрын
Chetta oru ബൈക്ക് സർവീസ് എങ്ങനെ diy / സർവീസ് സെന്റർ ഇൽ അല്ലാതെ വർക്ക് ഷോപ്പ് ഇൽ ചെയ്യാൻ എന്തൊക്കെ ചെയ്യണം.. Oru സർവീസ് ഇൽ എന്തൊക്കെ ചേഞ്ച് ചെയ്യണം എന്തൊക്കെ ചെക്ക് ചെയ്യണം,, അതൊക്കെ ഉൾപ്പെടുത്തി oru വീഡിയോ idane ✌🏻
@anuragkv82692 жыл бұрын
വിഡിയോയിൽ കാണിച്ചത് kwid ന്റെ എഞ്ചിൻ അല്ലേ 😊
@ajindas2272 жыл бұрын
Automatic gearbox different types ഒന്ന് consider ചെയ്യാമോ
@josejose-jr9fr2 жыл бұрын
Very good.good explanation.
@MadhuMeepuguri8 ай бұрын
Perfect explanation
@deepukrishna7962 Жыл бұрын
Super information with good animation 👍🏻👍🏻
@muhammedsahad12692 жыл бұрын
Ac workingil petrolin pang undo?
@rijogeorge73402 жыл бұрын
Chetta adipoli 👍🏻✌🏽
@kailaskr95582 жыл бұрын
ആ valve open ചെയ്യുന്ന diapharam എങ്ങനെ ആണ് വർക്ക് ചെയ്യുന്നത്?
@AjithBuddyMalayalam2 жыл бұрын
Athinoru temperature sensing copper bulb und, athinte expansion and shrinkage kond diaphram work cheyyum
@kailaskr95582 жыл бұрын
@@AjithBuddyMalayalam Thank you🙏🏻
@112351009 ай бұрын
Bro.. Honda Amaze petrol 2019....Blower - ലോട്ട് power വരുന്നില്ല...അതിന്റെ fuse and relay location എവിടെയാണ്???
@nandakrishnajr9402 жыл бұрын
As always nice one 👌
@angrycops93272 жыл бұрын
Very detailed information.. Thanks
@jawazik2 жыл бұрын
thanks for the beautiful video. one question I had in mind for a long time is how the temperature control works. it seems like mixing hot air with cold air to reduce cooling when we increase the temperature. the reason to assume so is that if you turn off ac, turn on the fan and turn the temperature control know slightly above max cooling, you get hot air. so it appear there is no energy efficiency if we use Max cooling or set cooling to a slightly higher temperature in cars without automatic climate control.
@niranjansooraj9160 Жыл бұрын
Njan Niranjan.S കാറിന്റെ ac I'll oru nobe thirichal cold hot air ayi marumallo ath Enganeyanu please athinu vendi oru video Cheyyamo
@muhammadsinan45072 жыл бұрын
Ee system upayokich veetil ac undakkan sadhikkille?
@aslammp52342 жыл бұрын
Mahn... waiting for this 🔥🔥
@althafalthu66672 жыл бұрын
എന്താണ് ഹൈബ്രിഡ് സിസ്റ്റം എന്ന് ഒരു വിഡിയോ ചെയ്യാവോ
@midhunbaby3692 жыл бұрын
Evaporatirൽ നിന്നു compressorലേക്ക് വരുന്ന ഗ്യാസ് എങ്ങനെയാണ് 0 മുതൽ 10 ഡിഗ്രി 07:07ആയിരിക്കുക. Evaporatorൽ liqiud തിളച്ചല്ലേ ഗ്യാസ് ആയത്?അതോ ഇതിന്റെ ബോയ്‌ലിംഗ് പോയിന്റ് കുറവാണോ?
@sajithss34762 жыл бұрын
Athe athu athil upatogikkinna gasnte prethyekathayanu aanu boiling point maariklonde irikkumm..evaporatoril in aakunnath low pressure low temperature liquid refrigerant appol athinte boiling point kurayum out aakunnath low pressure low tempwrature vapour refrigerant athu compressoril chennu hipressure hitemparature vapour refrigerant ayi condensoril pokunnu ivide pinnem boiling point change aakunnu ith gas nte prethyekathayaaanu..
@SUDHEERKUMAR-sv2yo2 жыл бұрын
Dear bro. ഇതിൽ കുറച്ചൂടെ വിശദമക്കാനുള്ള കാര്യങ്ങൾ ഉണ്ടായിരുന്നു. 1Gas filling, 2 തണുപ്പ് കൂട്ടിയും കുറച്ചും കണ്ട്രോൾ ചെയ്യുന്നത് ,3 സാദാരണ ac യും auto ക്ലൈമെറ്റ് കണ്ട്രോൾ ac യും തമ്മിലെ വിത്യാസം,4 കമ്പ്രെസ്സർ വർക്ക് ചെയ്യുമ്പോൾ engine റൈസ് ആവുന്നത്.5 മൈലേജ് കുറയാനുള്ള കാരണം, etc....
@AjithBuddyMalayalam2 жыл бұрын
അതെ bro, അതെല്ലാം കൂടി ചേർത്ത് മറ്റൊരു വീഡിയോ ചെയ്യാം എന്ന് കരുതി. ഇതിൽ ഒരു basic idea ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. Thanks for the inputs
@rajeshms5052 Жыл бұрын
Well Explained thanks sir
@vijayam1 Жыл бұрын
Ajith please make a video on how a heater circuit works in tandem with Evaporator...