ബോബി ചേട്ടന്റെ നിർദേശ പ്രകാരം എന്റെ മഹിന്ദ്ര വേറിട്ടോയുടെ egr valve and turbo intercooler എന്നിവ ക്ലീൻ ചെയിതു. എന്ത് എല്ലാം കാര്യങ്ങൾ അഴിക്കുക്കുമ്പോൾ ശ്രദ്ധിക്കണം എന്ന് കൃത്യമായി പറഞ്ഞു തന്നിരുന്നു, നാട്ടിൽ ഉള്ള മെക്കാനിക്നെ കൊണ്ട് ബോബി ചേട്ടൻ പറഞ്ഞത് പോലെ എല്ലാം ചെയ്യിപ്പിച്ചു, വണ്ടിക്കു ഇപ്പോൾ നല്ല പുളിങ്ങു ഉണ്ട്, പുതിയ വണ്ടി എടുത്തപ്പോൾ ഉള്ള അതെ effect തന്നെ. Anyway thank you so much for your support.
@keralamechtech4 жыл бұрын
You are Welcome 👍
@jaisaljaaz12322 жыл бұрын
keyless entry ഉള്ള push button സ്റ്റാർട്ട് ഉള്ള ഒരു വണ്ടിക്കു door handilil open requast swich വെക്കാൻ പറ്റുമോ ( ഞാൻ door handilil റിക്വസ്റ് സ്വിച് വെച്ച് വയർ പുറത്തു ഇട്ടു തരും )
@bijunppulikkal4 жыл бұрын
ഗ്രേറ്റ്, good ഇൻഫെർമേഷൻ
@sujithp.thankachan2294 жыл бұрын
adipoli enthe frindinte corollayude key ithe poleya work avunilla ,kanichappol key with remote maranamennanu paranja . avide vannal nannakan pattumo?
@keralamechtech4 жыл бұрын
Key nokkam enitt parayam 👍
@aneeshpganeeshpg8312 жыл бұрын
ടെക്ക്നിക്കലായി പറഞ്ഞത് നന്നായി വണ്ടി കാണിച്ചു തന്നതും നല്ല കാര്യം
@abhishekjoseph4577 Жыл бұрын
Battary pettanu down aakunu.. Duracell battary anu use cheyunne. Nthayirikum short vallathum undakumo?
@keralamechtech Жыл бұрын
Yes there are chances
@akashms2769 Жыл бұрын
Same problem enikum Entha karanam?
@shantomt26182 жыл бұрын
Very nice 👍👍... എന്റെ കാറിന്റെ റിമോട് കീ ഓണാക്കുമ്പോൾ വണ്ടി യുടെ horn work ആവുന്നു അത് എങ്ങിനെ റെഡിയാകും ഒന്നു പറഞ്ഞ് തരാവോ
@abhijithk99012 жыл бұрын
Tata tiago 2021 Model car Start Cheyyumbol Oru Jerkk Sound Aavukayum Engine loacked Ennu Kanikkukayum Cheyyunnu, Enthanu Cheyyanthathennu Parayamo?
@keralamechtech2 жыл бұрын
Check if battery is down? Or some connector is loose , if all ok then try with 2nd key, if still problem persist contact to dealership or a good workshop.