റോഡ് ടെസ്റ്റിന് എങ്ങനെ പാസ്സാകാം എന്ന് നല്ല ക്ലാസ്സ് തന്ന സാറിന് നന്ദി അറിയിക്കുന്നു. ഇനീയും ഇതുപോലുള്ള ക്ലാസ്സ് വിഡിയോ അയി ഇടണം 👍ok
@Vishwaroopan123 Жыл бұрын
ഇപ്പൊ കഴിഞ്ഞു വന്നേ ഉള്ളൂ. Road കിട്ടിയില്ല.Bp low ആയി ആകെ വിയർത്തു.കൈ വിറയൽ ഉണ്ടായിരുന്നു. സ്റ്റിയറിങ്ങ് balance കിട്ടിയില്ല. Hand ബ്രേക്ക് off ആക്കാൻ ആദ്യം മറന്നു. സീറ്റ് ബെൽറ്റ് ഇടാൻ മറന്നു. ഒരാളെ ഇടിച്ചു തെറുപ്പിക്കുന്ന അവസ്ഥ വരെ എത്തി. നന്നായി വണ്ടി ഓടിക്കുമായിരുന്നു. But😢
@modicareinkollam5801 Жыл бұрын
Same avastha karanam... Road kitiilla
@isleenamuneer9962 Жыл бұрын
😂
@renjitha8190 Жыл бұрын
@nigalk.ariyamoathe
@aminavm6950 Жыл бұрын
Tension kalayuka
@bennarendran7196 Жыл бұрын
😢💯
@Haris_Muhammed8 ай бұрын
ഇത്രയും വ്യക്തതയോടെ കൂടി പറഞ്ഞുതന്ന താങ്കൾക്ക് എല്ലാവിധമാന ഐശ്വര്യവും ഉണ്ടാവട്ടെ,, പടച്ചതമ്പുരാന്റെ അനുഗ്രഹം ഉണ്ടാവട്ടെ,, 🤲🤲🤲
@Kukkuchiku24 Жыл бұрын
SSLC examinu polum etrayum tension aayitilla..tension aayi road test nu ullathu koodi maranna stage aayirunnu...bagyathinu 1st atmptil thanne kitty..epozhum athalochikumbo..oru peadya😢
@deveshdevesh88428 ай бұрын
q❤😊❤❤❤
@N4shanoos Жыл бұрын
എന്റമ്മോ ഓര്മിപ്പിക്കല്ലേ 🙏🙏. സാറിന്റെ നക്ഷത്രം നോക്കനെ പാടില്ല. ഉള്ളം കാൽ വിയർക്കും. അദ് ഒരു അനുഭവം തന്നെ. ഈസി ആണ് പക്ഷെ തല ചോറ് പ്രവർത്തനം നിൽക്കദേ നോക്കണം ഇല്ലെങ്കിൽ പോക്കാ 🙏🙏🙏
@ashiqashrafvp263 Жыл бұрын
🤣🤣🤣
@Saf624p Жыл бұрын
Sathyam ...anubhavam..H pass.😢😢😢road fail...next test l paasaayaal madhuyaayurunu
@N4shanoos Жыл бұрын
@@ashiqashrafvp263 എങ്ങനെയാ ഫൈൽ
@jeejasunil4009 Жыл бұрын
Nalla class.thanks sir.Mattannal test ane
@zeenathmuthu9991 Жыл бұрын
Currect, enikkum ഇതേ അവസ്ഥ കാരണം road poyi
@angel-ru9sm Жыл бұрын
1:00സത്യം. എന്റെ കൂടെ ടെസ്റ്റിന് വന്ന കുട്ടി വിറയ്ക്കുന്നത് ഞാൻ കണ്ടതാ സാറിനെ കണ്ടപ്പോൾ
@ashamahesh1173 Жыл бұрын
Sir nte video Kandit ane exM poye Pass aayi,thanks sir...,
@anusreek9818 Жыл бұрын
Thank you.... Njn innu test pass aayi😍😍😍
@kasimkv2428 Жыл бұрын
Alhamdulillah innu 4 wheel test win
@sainaharis127 Жыл бұрын
Tuesdau ടെസ്റ്റ് pray for me. കുറെ videos kandu .useful video thank you sir.🙏🏻
@nusafasabu2172 Жыл бұрын
Thankalude tips upakarappettu...Njan test passayi.Thankyou
@blooming._craft__777 Жыл бұрын
Enik. Kynja day ayirunnu test. Ee paranja pole thanne firstle okke ellam cheythirunnu but stearing balnce pblm undayirunnu. Ennit fail paranj irangi 😔... Pinne samadanam poyi. Korch kynjapo pass ayennu. News arinje 😍samadanamayi apo
@irenetheresaanoop6453 Жыл бұрын
Very helpful... Good class
@SnehaLatha-dw1xf9 ай бұрын
ഈ ക്ലാസ് ഒരുപാട് ഇഷ്ടപ്പെട്ടു
@harisnajla4140 Жыл бұрын
ഞാൻ ഫെയിലായി 13 ആയിരുന്നു എന്റെ ടെസ്റ്റ്
@sajeenasajeena5127 Жыл бұрын
Thank you bro. Njan H edukkanulla thayyaredkunu. Thank you so much
@a3fato988 Жыл бұрын
Thanku😊
@Anna-ch8be Жыл бұрын
Nalla class,simple and clear
@-Joshu_a Жыл бұрын
മുമ്പിൽ ഉണ്ടാരുന്ന ഓട്ടോയുടെ മുമ്പിൽ കേറിയത് കൊണ്ട് എന്നെ fail ആക്കി 😑
@Ameer-wq9yx9 ай бұрын
😂
@stevehalland65728 ай бұрын
You mean overtake cheythathino
@sindhusindhu4027 Жыл бұрын
Ashan oru thengayum paranju thannittilla
@Viking12344 Жыл бұрын
Enik kittiya officer entammo samsarikana tone ketal thanne pakuthi confidence poya pole ahn choodayi samsarikana pole ayirinn ethayalum nxt time nokam 🥲
@luna_bee_-_9 ай бұрын
Thankyou 🙏🙏🙏🙏🙏
@safvanasafu312610 ай бұрын
Me too car wrong side poyi😢baki ellam correct ayt chydu.stearing control ayitillann paranju😢
@ziyaummer3912 Жыл бұрын
നല്ല ക്ലാസ്സ് ആണ് 👍👍👍
@rejithadileep42507 ай бұрын
Super class...thanks sir🙏🙏🙏
@rajudevasya602 Жыл бұрын
. ഇതിൽ എല്ലാരും ക്യത്യം ലൈൻസസ് കിട്ടിയാൽ പിന്നെ ആരും റോഡ് നിയമം പാലിക്കില്ലാ മറ്റുള്ളവരെ എങ്ങന്നെയെങ്കിലും കൊല്ലണം എന്ന് വെച്ച് വാഹനം ഓടിക്കുന്ന വർ
@ajthajyn9601 Жыл бұрын
അത് എന്തിനാ ജയിലിൽ പോകാനോ
@chinnussignworld Жыл бұрын
Hand break release cheyyathe fail aya njan 🥴
@sushamakr68886 ай бұрын
Good.Thanks
@janesmathworld8764 Жыл бұрын
Sir left side mirror nammal driving seatil thanne irunnu enganeyanu adjust cheyyendath
@saneermotordrivingschool1947 Жыл бұрын
ആവശ്യം എങ്കിൽ അടുത്തിരിക്കുന്ന ഉദ്യോഗസ്ഥർ സഹായിക്കും പിന്നെ ഇപ്പോൾ എല്ലാ വാഹനത്തിനും ഇലക്ട്രിക്കൽ അഡ്ജസ്റ്റബിൾ മിറർ ഉണ്ട്
@AlluAngels9 ай бұрын
Nalla class.. Broo njan driving padikkan povunnd ente sir nannayi vazhk paryum, oru day theri parnju 8 class kazhinju, sir ഇങ്ങനെ vazhkk paryuubol mentally njan down ayi povaa pinne eniki vandi odikkan pataniyilla 😢eniki oru solution parnju tharoo
@mubeenamubi840711 ай бұрын
Nigale class adipoli👍🏻👍🏻👍🏻
@ജയകുമാർ-ധ1യ Жыл бұрын
സൂപ്പർ അവതരണം 👌🏻
@aneesh.c.ganeesh.c.g4520 Жыл бұрын
Sir paranja pole cheaythu but 4th gear ill clutch chaviti break chaviti nirthi neutral aki off aki sir faild aaki gear down cheayanamnu njan u tube Kure videos kandu like princy etc athil okem engana but thrissur strict aanu avar chaviti nokum nammal odikumbo 😢
@itzme-Sandra Жыл бұрын
Enth chaviti nokunn🤔 Njanum tsr aan.. Evideya tsr
@raseenamuhammed3421 Жыл бұрын
Thank you for your efforts... Got passed 😊
@sunitashaji7089 Жыл бұрын
practice cheyyumbolellam correct akunnu..But tesstinu chellumbol nalla virayal.....enthengilum solution undo
@ansinanoufal7793 Жыл бұрын
Good class sir👍
@sonajose331510 ай бұрын
Good claas ayirunnu 👍👍👍
@santheep5628 Жыл бұрын
താങ്ക്സ്
@ajaylalu315 Жыл бұрын
Appo ivide nirthumpo gear onnum down cheyande 4thil thane nirthiye 2nd il nirtha
@arjun-qb4se Жыл бұрын
nirthan parayumbol adhyam entha cheyyendath order ayi parayumo.
Enikku car side aakunnathu ariyunnilla ariyan enthanu margam
@hubaib_.x Жыл бұрын
Simple aant🤝🙌shredikanam! Intigar on clutch amarthi Vandi slow aya shesham break iduka Nutrilitt Hand break pokkukka
@akshayachu5645 Жыл бұрын
എന്നോട് sir നിർത്താൻ പറഞ്ഞപ്പോ gear ഞാൻ down ആക്കി അത് തെറ്റി അപ്പൊ fail aayi 🥲🥲🥲
@kannankollam17119 ай бұрын
അതങ്ങനെ തെറ്റിപ്പോയത്
@nivedithaks2710 Жыл бұрын
Hand signal kanikande
@Kuttylong Жыл бұрын
Helpful
@foodhunters2255 Жыл бұрын
Pass ayi🎉
@naheemnaheem275311 ай бұрын
Hand signal vendee appo🧐🧐🧐🧐🧐
@AmeenaAmeer-p2f4 күн бұрын
Handbreak important
@gt1874 Жыл бұрын
Testil car kiti two wheeler poyi msg onum vanila randum kitiyale msg verath olu
@zahramol1660 Жыл бұрын
Appo vandi nirthan pokumbo 4 geer ൽ ആണെന്നെങ്കിൽ അത് down ആകണ്ടേ
@aldrin4886 Жыл бұрын
Njan chodhikkan vanna question
@Jithin_0007 Жыл бұрын
@@aldrin4886swatham vandi odikkumpol gear down cheyyanam👻 test il kuzhappamilla fail akkilla👍
@aldrin4886 Жыл бұрын
@@Jithin_0007 two wheeler road test il gear ulla vandi alle odikende appo athil gear edano? 👀
@neethusabu7684 Жыл бұрын
ആശാനേ ഓർത്താൽ 😢😢
@knowledgeseeker4987 Жыл бұрын
Hand brake warning varunne munne thanne down cheythoode. Athalle better. I mean 1st gear ittu kazhinja appol thanne hand brake down cheythal warning varillallo alle? Hand brake down cheyenda right time eatha?
@saniyasanu4730 Жыл бұрын
Anike may 22 ahnu test 🥺
@sudheeshsurya2434 Жыл бұрын
Good 😊
@HunainaHunuАй бұрын
Sir 4 th ഗിയറിൽ പോയിക്കൊണ്ടിരിക്കുമ്പോൾ വണ്ടി stop ചെയ്യാൻ പറഞ്ഞാൽ നമ്മൾ 4 ത്തിൽ നിന്ന് ഗിയർ ഡൌൺ ചെയ്യണോ??? അതോ 4 ത്തിൽ stop ചെയ്യാമോ?? Plees റിപ്ലേ sir 🙏
@KAMMUS_MVC11 ай бұрын
🎉🎉🎉🎉🎉
@elizabethmathew59448 ай бұрын
എനിക്ക് H കിട്ടി. പക്ഷെ റോഡ് പോയി.മെയ് 1,2024 മുതൽ 7 ദിവസത്തിനുള്ളിൽ next date കിട്ടുമോ sir
@Nishasivakumar20058 ай бұрын
Sir Nirthumbol gear down chaiyende
@beenasubhash7991 Жыл бұрын
Thanks... Very good
@nazeemac149710 ай бұрын
ശരി ആണ് ടെൻഷൻ 😢
@ABDULRAHMAN-ju4dh Жыл бұрын
Super
@Jazz_697 ай бұрын
4 th gearil Nirthumbol Gear down shift cheyyandayo ?
@anilkumarpunnakkal301110 ай бұрын
👌
@naheedajasool-go2kk Жыл бұрын
Vdo kandappala samadanayad
@ancybiju3010 Жыл бұрын
Super eppo kurachu samadanam aye 10 ആം തീയതി test ആണ്
@elizabethmathew59448 ай бұрын
മെയ് 1,2024 മുതൽ റോഡ് ടെസ്റ്റ് യിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയാമോ? കാറിൽ ക്യാമറ വയ്ക്കുമോ