2022 Driving Test Alto 800 "H" ടെസ്റ്റ്‌ വിജയിക്കാൻ നിങ്ങൾ ആവശ്യപ്പെട്ട 3 simple tricks Part- 1

  Рет қаралды 302,853

RAIHAN DRIVING SCHOOL

RAIHAN DRIVING SCHOOL

Күн бұрын

2022 Driving Test
Alto 800 "H" ടെസ്റ്റ്‌ വിജയിക്കാൻ
നിങ്ങൾ ആവശ്യപ്പെട്ട 3 simple tricks
Part- 1
#htest
#alto800htest
#alto800htestsimpletricks
#alto800.2022htest
#hdrivingtest
#carhtest
#4welrhtest
#htest2022
#drivingtestalto800
#alappuzhahdrivingtest
#clutch
#slowmoving
#clutchrelease
#clutchposition
#Gearbreaking
#slowrelease
#Runningclutch
#movingonclutch
#Firstrelease
#1stgearrunning
#Reversemoving
#Halfclutch
#climbingonclutch
#caridle
#drivinginclutch
#learningclutch
#fearlessdriving
#cardriving
#simple
#breaking
#clutchcontrol
#carinterior
#drivingtips
#allaboutclutch
#releasingmethod
#carinfo
#clutchinfo
#safedrive
#Nomobilewhiledriving
#Saftyfirst
#safedrive
#mobileoffseatbelton
#seatbelt
#adjustmirror
#adjustseat
#nospeeding
#Speedingkills
#don'trudeonroad
#obeytrafficrules
#traffic
#soundhorn
#takealookintoroad
#gearchange
#keyon
#startinnutrel
#checkfuel
#radiator
#coolent
#engineoil
#checkengine
#checktyre
#air
#breakpad
#breakshoe
#doorclose
#indicator
#hazzard
#headlight
#handbreakoff
#parkingbreak
#switchto1st
#automatic
#drivemode
#nutrel
#clutchoff
#airbag
#suspenssion
#floormat
#wiper
#wash
#batteryhelath
#batterywater
#airfilter
#cardetails
#drivingthrills
#maintain
#service
#oilchange
#coolentlevel
#breakfluid
#steeringcontrol
#gearknob
#blindspot
#reversecamera
#parkingsensor
#powersteering
#powerbreak
#powerwindow
#selfstarter
#coolingcoil
#rearaxil
#frontaxil
#lowerarm
#mudflap
#wheelarch
#runningboard
#engineguard
#driveslow
#lanedriving
#don'toverspeed
#keepdistance
#maintainspeed
#licenserenewal
#smartphone
#Eseva
#parivahan
#expiredlicense
#renew
#camscanner
#eyetest
#physicalfitness
#form1a
#visualstandard
#photo
#signature
#netbanking
#changeofaddress
#additionalclass
#renewaloflicense
#sarathilicense
#mvdparivahan
#rtotest
#newlicense
#learnerstest
#learnerslicense
#drivingrules
#rules
#simplerenew
#oldlicense
#care
#license
#seva
#karunya
#cancer
#cancercare
#live
#againstcancer
#paliyative
#lookforward
#wipeyourtear
#drivingschool
#freedrivinglicense
#helpothers
#forgetcancer
#happylife
#cancerpatient
#weareheretohelp
#anyclass
#notocancer
#notear
#happylife
#car
#Lmv
#motorcycle
#withgear
#wuthoutgear
#Lightmotorvehicle
#livetodrive
#Livenewlife
#newway
#smallhelp
#nomoney
#socialservice
#earnmoney
#socialresponsibility
#respectothers
#takerespect
#screwyourcancer
#icanSurvive
#cancrisaword
#notasentence
#fightcancer
#htestalappuzhaalto800
#raihan
#motor
#driving
#school
#alappuzha

Пікірлер: 496
@bijisriharshas9378
@bijisriharshas9378 Жыл бұрын
പല videos watch ചെയ്തതിൽ ഏറ്റവും നന്നായി മനസ്സിലാക്കി തന്നത് താങ്കൾ ആണ്... 🙏🏻🙏🏻🙏🏻🙏🏻
@raihandrivingschool
@raihandrivingschool Жыл бұрын
Tq
@rajalaxmivl282
@rajalaxmivl282 11 ай бұрын
പ്രധാനമായും പറയേണ്ട കാര്യം ആരും പറയുന്നില്ല.... ഡ്രൈവിംഗ് പഠിക്കാൻ വരുന്ന ആളുകൾക്ക് റിവേഴ്‌സ് ഗിയറിൽ H എടുത്തു പഠിക്കുമ്പോൾ സ്റ്റീയറ്റിംഗ് ആദ്യം ഏതു കൈകൊണ്ടു ഏതു വശം തിരിക്കണമെന്നും തിരിച്ചു പുറത്തേക്കു വരുമ്പോൾ ഏതു കൈ കൊണ്ട് ഏതു വശം സ്റ്റീയറിങ് തിരിക്കണമെന്നും കൺഫ്യൂഷൻ ആണ്‌... അതും കൂടി പറയാമായിരുന്നു...
@harisankar9127
@harisankar9127 11 ай бұрын
അതും കൂടി ഉൾകൊള്ളിക്കാം 👍🏻thank u
@thajudheenthajudheen1103
@thajudheenthajudheen1103 9 ай бұрын
Correct
@SnehaSneha-k1j
@SnehaSneha-k1j 8 ай бұрын
Correct
@anniemathew2621
@anniemathew2621 8 ай бұрын
Helo
@anniemathew2621
@anniemathew2621 8 ай бұрын
Helo
@praveent.v814
@praveent.v814 2 жыл бұрын
വളരെ ഉപകാരപ്രദമായി, എച് എടുക്കാ൯ ധൈര്യം വന്നു 🥰🥰🥰
@babujohnvarghese8492
@babujohnvarghese8492 2 жыл бұрын
സൂപ്പർ ....നല്ലതുപോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്നു ...താങ്ക്സ്
@sajitharahim9587
@sajitharahim9587 2 жыл бұрын
ഈ ക്ലാസ്സ് കൊണ്ടു മാത്രമാണ് ഞാൻ ഇന്ന് H പാസ്സായത് Thank you very much
@raihandrivingschool
@raihandrivingschool 2 жыл бұрын
ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം
@anay.k4469
@anay.k4469 6 ай бұрын
H valuppam ellayidathum orupole avumo
@dileeshdileesh5717
@dileeshdileesh5717 Жыл бұрын
Eniku ഇതു ഇഷ്ടം പെട്ടു മനസ്സിൽ ആയീ.. എല്ലാം വണ്ടിയും.. ഈ methad പറ്റുമോ
@mujeebnkmujeebnk5047
@mujeebnkmujeebnk5047 Жыл бұрын
എന്റെ test ഇന്നലെ ആയിരുന്നു.. Pass ആയി 👍
@adithks9899
@adithks9899 Жыл бұрын
Njn H first time fail ayathaayirunnu... Pinne retest poyi innale aayirunnu retest ee method use cheyth njn pass aayi thanku sir 🤩😍
@sreemanilal6422
@sreemanilal6422 2 жыл бұрын
ഇതുവരെ കണ്ട H video ഇൽ ഏറ്റവും നല്ലത്. Very good sir.
@raihandrivingschool
@raihandrivingschool 2 жыл бұрын
Tq തുടർന്നും സപ്പോർട്ട് ചെയ്യണം ❤
@kalas4381
@kalas4381 2 жыл бұрын
​@@raihandrivingschool
@nibuc4912
@nibuc4912 Жыл бұрын
Yes
@3cutiesworld113
@3cutiesworld113 Жыл бұрын
Yes correct
@sarithasumesh9165
@sarithasumesh9165 Жыл бұрын
Spr vdo
@samedia7713
@samedia7713 5 ай бұрын
കണ്ടതിൽ വെച്ച് easy ആയുള്ള method
@jdas8713
@jdas8713 Жыл бұрын
ഹായ് ബ്രോ. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. അത്രയ്ക്ക് എനിക്ക് പ്രയോജനം ആയി നിങ്ങളുടെ ഈ വീഡിയോ ❤
@sonustube1523
@sonustube1523 Ай бұрын
2024 kaanunnvar indaaoiyy...😊
@hafizbayan4032
@hafizbayan4032 Жыл бұрын
ഇതാണ് currect അവതരണം
@albinmathew7837
@albinmathew7837 Жыл бұрын
ക്ലാസ്സ്‌ വളരെ നന്നായി, നല്ലപോലെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. 👍👍
@ajhjgs8186
@ajhjgs8186 Жыл бұрын
ആദ്യം നിങ്ങൾ ഒരു H നിർത്താതെ എടുത്തു കാണിക്കുക .എന്നിട്ട് വീണ്ടും H നിർത്തിക്കൊണ്ടുള്ള ക്ലാസ് തുടർന്നു കാണിച്ചാൽ കുറേക്കൂടി വ്യക്തമാക്കിയിരുന്നു......!!!
@venugopalannair3223
@venugopalannair3223 Жыл бұрын
Good video
@swathykrishnan3120
@swathykrishnan3120 Жыл бұрын
Sir njan H eduthitte kitunila. Test matti vachu. Enthu chayum H edukan.enik H edukumbol bhayakara tension aannu
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Practice again
@Soufisoufiy
@Soufisoufiy Жыл бұрын
സാർ ഞാൻ ടെസ്റ്റിന് H ഇട്ടു റോഡ് പൊട്ടി അടുത്ത ടെസ്റ്റിന് റോഡ് മാത്രം ഇട്ട് കൊടുത്താൽ മതിയോ ഒന്ന് പെട്ടന്ന് പറയണേ
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
ഏതാണോ കളഞ്ഞത് അത് മാത്രം മതി
@thebibleproject7502
@thebibleproject7502 Жыл бұрын
ഡ്രൈവിംഗ് പഠിപ്പിച്ച ഇതൊന്നും പറഞ്ഞു തന്നില്ല
@mayavinallavan4842
@mayavinallavan4842 Жыл бұрын
താങ്ക്സ് സർ, ഇത് സ്ഥലം എവിടെയാ
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Alappuzha kalavoor
@anilkumarchittati8465
@anilkumarchittati8465 Жыл бұрын
ഒരുപാട് ഒരുപാട് നന്ദിയുണ്ട് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് ഇത് .
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thank you
@geerhaparabhanc3648
@geerhaparabhanc3648 Жыл бұрын
ഇതുവരെ കണ്ടതിൽ മനസിലാകാൻപറ്റിയ H വിഡിയോ ഇ തായിരുന്നു.അതിന്റെ സന്തോഷവും, നന്ദിയും അറിയിക്കുന്നു
@deepanair2217
@deepanair2217 Жыл бұрын
Maruti celerio e same technique thnneyano..pls reply
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
അല്ല തിരിക്കുന്ന സ്പോട് മാറും
@rashisvlog292
@rashisvlog292 2 жыл бұрын
നല്ല അവതരണം ബ്രോ😍
@sameenarahman4430
@sameenarahman4430 Жыл бұрын
Anik dicember 23nan test pediyagunnu
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
എന്തിന് പേടിക്കണം. ധൈര്യം ആയിട്ട് അറ്റൻഡ് ചെയ്യൂ
@jobinjoy7086
@jobinjoy7086 Жыл бұрын
Enikum December 23 nalle ane🥲 Muvattupuzha rto ano
@wildmidea6431
@wildmidea6431 Жыл бұрын
ആദ്യമായി Hഎടുക്കുന്ന വ്യക്തി എത്ര തവണ Hഎടുക്കണം ലൈസൻസ് കിട്ടാൻ' പറഞ്ഞു തരാമോ?
@UMesh8bpYT
@UMesh8bpYT Жыл бұрын
Best tips for beginners. Thank you
@valsaravi8669
@valsaravi8669 Жыл бұрын
ഡ്രൈവിങ്ങ് ടെസ്റ്റിന് ചെല്ലുമ്പോൾ മറന്നു പോകുന്നു എന്തു ചെയ്യാൻ പറ്റും സാർ മൂന്നു പ്രാവ ശ്യം ഫെയിൽ ആയി ഇനി 28ചം തീയതിയാണ് സഹായിക്കാൻ പറ്റുമോ
@beibeiearth
@beibeiearth Жыл бұрын
Enthaai Pass aayoo
@navneeths6204
@navneeths6204 Жыл бұрын
(Eon) ഇയോണിൽ H പ്രാക്ടീസ് ചെയ്യൂകയും ടെസ്റ്റിന് കൊണ്ട് പോവുകയും ചെയ്യുമോ.
@basheerambazhakkode3651
@basheerambazhakkode3651 Жыл бұрын
Level ചെയ്യാൻ ഒന്നര റൗണ്ട് ആണോ 2 റൗണ്ട് ആണോ തിരിക്കേണ്ടത്... Pls clarify
@sandhyaanil2624
@sandhyaanil2624 Жыл бұрын
2 round
@riyazmkriyazmk
@riyazmkriyazmk 12 күн бұрын
ഈ വീഡിയോ മിനിങ്ങാന്നു കണ്ടിരുന്നെങ്കിൽ ഇന്നലെ എന്റെ H അടപടലം പൊട്ടില്ലായിരുന്നു 😢അടുത്ത ടെസ്റ്റിൽ ഇത്‌ വെച്ചു ജയിച്ചു വരും
@AmayadhCreations
@AmayadhCreations Жыл бұрын
കുറെ വീഡിയോസ് കണ്ടതിൽ വെച് ഏറ്റവും നല്ലത്. ഇപ്പോഴാ മനസിലായത്. 👍🏻എനിക്കും അടുത്ത ആഴ്ച്ച ടെസ്റ്റ്‌ ആണ്
@jishagiri1683
@jishagiri1683 Жыл бұрын
ടെസ്റ്റിന് കയറുമ്പോൾ ഇന്ന ഭാഗത്തുകൂടി മാത്രമേ കയറാവൂ എന്നുണ്ടോ
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
ഉണ്ട് 👍🏻
@ilyaskurumbala4158
@ilyaskurumbala4158 Жыл бұрын
You tube noki padicha Pina namuk car driving Chetan pattuvo
@RosammaSunny-ke9st
@RosammaSunny-ke9st 5 күн бұрын
. വളരെ നല്ല class. നന്നായി മനസിലാക്കി തന്നു. Thank you '
@RONALDO7-o1f
@RONALDO7-o1f Жыл бұрын
Njan stearing thirikkan nerath clutch cheruthayit chaviti slow chwythitanu thirikkunnath angane nirthan padilla alle
@4nairahh
@4nairahh Жыл бұрын
Sir steering fast aayittano thirikendath . please reply
@sahadevanvv7168
@sahadevanvv7168 11 ай бұрын
ഒന്നും പറയാനില്ല. വളരെ കൃത്യതയോട് കൂടിയുള്ള വിവരണം.ആർക്കും വളരെ എളുപ്പത്തിൽ മനസ്സിലാകും.
@rahmathak4081
@rahmathak4081 Жыл бұрын
Thankyu cheeta ethil stiyar Ingum kaanaan pattunnunnd
@shanid321
@shanid321 8 ай бұрын
Hi enik nale test aan enik ippol simple aayi
@swathi..9760
@swathi..9760 11 ай бұрын
Innayirunnu ente retest pass ayi😍 ii video thaledhivasam kandathond nannayi😁❤️ thanku so much❤️❤️
@sreekalak7508
@sreekalak7508 2 ай бұрын
Thank You So Much Sir.ithuvare kandathil vach ettavum nalla H video aanu.
@ilyaskurumbala4158
@ilyaskurumbala4158 Жыл бұрын
Car driving youtubel padicha madiyo
@sainabaalichelakkara5926
@sainabaalichelakkara5926 Жыл бұрын
നല്ല വിവർത്തനം ഓരോ കമ്പിയുടെയുംവീതി എത്ര ഉണ്ടാവും പരിശീലിക്കാൻ വേണ്ടിയാ
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
നീളം 14 അടി വീതം ആണ് കമ്പികൾ തമ്മിൽ നടുക്ക് വീതി 13 അടി
@sainabaalichelakkara5926
@sainabaalichelakkara5926 Жыл бұрын
@@saneermotordrivingschool1947 thanks
@vinuchandran6856
@vinuchandran6856 Жыл бұрын
നാളെ ടെസ്റ്റാണ് നല്ല രീതിയിൽ മനസിലാക്കാൻ പറ്റിയ രീതിയാണ്
@nibuc4912
@nibuc4912 Жыл бұрын
തിരിക്കാൻ വേണ്ടി സ്റ്റിയറിങ്ങ് 2റൗണ്ടാണോ thirikende
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
സ്റ്റീറിങ് ഫുൾ തിരിഞ്ഞിരുന്നാൽ നേരെ ആക്കാൻ 2 റൗണ്ട് ഓപ്പോസിറ്റ് ഡയറക്ഷനിൽ തിരിക്കണം
@Keralareel__movies
@Keralareel__movies Жыл бұрын
Nirthadhe ulla oru vdo cheyyumo??
@wilfredantony7593
@wilfredantony7593 11 ай бұрын
എനിക്ക് വളരെയേറെ സഹായിച്ച വീഡിയോ ,thanks a lot.
@anaska1015
@anaska1015 Жыл бұрын
H test aanu nale ellavaru prarthikkane😌
@fidhasshifas4578
@fidhasshifas4578 Жыл бұрын
കിട്ടീലെ
@UshaKumari-zn5ij
@UshaKumari-zn5ij 2 жыл бұрын
Test ന് സാറിൻ്റെ ഉപകാരമായി നന്ദി.
@raihandrivingschool
@raihandrivingschool 2 жыл бұрын
ഇനിയും തുടർന്ന് സപ്പോർട്ട് ഉണ്ടാകണം ❤
@nehalafathima4338
@nehalafathima4338 2 ай бұрын
stearing thirikkendath eeth vashathekk aanenn engine ariyuka
@PUSHPAKUMARI-n5p
@PUSHPAKUMARI-n5p 7 ай бұрын
റിവേഴ്സ് ഗിയറിൽ 'സ്റ്റിയറിംഗ് തിരിക്കുന്നത്ആരും കാണിക്കൂന്നില്ല.
@sindhusindhu4027
@sindhusindhu4027 Жыл бұрын
Njan padikunna tvm evide ake 2 kambi mathrame ullu anganeya evide padipikunnathu athukaranam thirikanum nere akanum onnum oru idea yayum kittunnilla
@sakeersaki9102
@sakeersaki9102 Жыл бұрын
This vedio 👌🏻👌🏻👌🏻👌🏻👌🏻
@sunnymathew2659
@sunnymathew2659 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു താങ്ക്സ് എ ലോട്ടട്
@thankappanharikumar5296
@thankappanharikumar5296 Жыл бұрын
രണ്ടാമത്തെ method ഇടാമോ
@sherlyjacob5673
@sherlyjacob5673 Жыл бұрын
Dear brothers so thanks I can’t express my gratitude to you. Today I have taken ‘H’ based on this method It is very helpful for beginners Brother you are a good teacher I have gone to various videos to learn H but ur video is too helpful Thank you so much👍🙏
@jesivariety4369
@jesivariety4369 Жыл бұрын
Pareyan vakukell illa athrekum Manasilaki thannu tnx sir👍🏻
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
നന്ദി
@sakeersaki9102
@sakeersaki9102 Жыл бұрын
Yadhartha master Evan thannje
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thank you❤️
@zenusworld6193
@zenusworld6193 Жыл бұрын
അവതരണം സൂപ്പർ. എല്ലാവർക്കും മനസിലാകും വിധം 🎉🎉
@haseenagafoor7011
@haseenagafoor7011 Жыл бұрын
Nalla video. Manassilavunnund 🥰. Thank you sir
@عادلۃياسمنيونس
@عادلۃياسمنيونس Жыл бұрын
Orupaadorupaad nanniyund... 🙏🙏🙏
@karthikeyantv6188
@karthikeyantv6188 Жыл бұрын
എല്ലാ ട്രാക്കിലും suitable ahno
@mohandas1917
@mohandas1917 Жыл бұрын
പല പ്രാവശ്യം കാണാൻ തോന്നുന്ന വീഡിയോ ആണ്.
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
നന്ദി 🙏🏼
@junaidcm4483
@junaidcm4483 10 ай бұрын
👍👍💙🤍💙🤍
@SunosPV
@SunosPV 23 күн бұрын
നന്നായിട്ട് മനസ്സിലായി നല്ല വീഡിയോ ആയിട്ടുണ്ട്
@himaammus1798
@himaammus1798 Жыл бұрын
Thankyou😁
@ummarummar8242
@ummarummar8242 Жыл бұрын
Eathu pottanum mansilagu good boy
@joelmathew993
@joelmathew993 Жыл бұрын
ഡ്രൈവിംഗ് ടെസ്റ്റിൽ H പാസ് ആവുകയും റോഡ് test fail ആവുകയും ചെയ്യുവാണേൽ അടുത്ത തവണ 2ഉം എടുക്കണോ അതോ fail ആയത് മാത്രം attempt ചെയ്താൽ മതിയോ
@nixonprocky1227
@nixonprocky1227 Жыл бұрын
റോഡ് മാത്രം എടുത്താൽ മതി
@UmarajeevUmarajeev
@UmarajeevUmarajeev 21 күн бұрын
👍👍
@princegamer1848
@princegamer1848 Жыл бұрын
E vedio kandappozhanu nannayi manasilayath👍
@anoopkaithadiyil6417
@anoopkaithadiyil6417 Жыл бұрын
Ellavarkum manasilakunna tharathilulla video, 👍👌👌
@raihandrivingschool
@raihandrivingschool Жыл бұрын
🥰
@anjallib.k2798
@anjallib.k2798 Жыл бұрын
Ennu test aayirunnu H kity but road fail aayi
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
എന്ത് പറ്റി ❓️ സാരമില്ല അടുത്ത ചാൻസ് റെഡി ആകും. തോൽവി വിജയത്തിന്റെ മുന്നോടി ആണ്
@akbaraliakbarli39
@akbaraliakbarli39 Жыл бұрын
Very good 👍👍👍
@vinuchandran6856
@vinuchandran6856 Жыл бұрын
❤അടിപൊളിയാണ് ഈ വീഡിയോ ❤
@sama84000
@sama84000 Жыл бұрын
Ee videoloode ethavum nannayi manassilayath
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thank you
@sunil-gz1mj
@sunil-gz1mj 2 жыл бұрын
hi sir. എനിക്ക് താങ്കളുടെ ഡ്രൈവിംഗ് സ്കൂളിൽ വന്ന് പഠിക്കണം എന്നുണ്ട്. ലൈസെൻസ് ഇല്ലാത്ത ആളാണ്. ഫുൾ ഡേ ക്ലാസ് കിട്ടുമോ. ഡെയിലി 1hour അല്ലാതെ വേറെ ഓപ്ഷൻസ് ഉണ്ടോ
@Nisafkizhakkedathil77
@Nisafkizhakkedathil77 Жыл бұрын
Thank you 💓
@anfasck5292
@anfasck5292 Жыл бұрын
മിറർ പാസ്സിങ് മനസിലാക്കാൻ ഒരു വീഡിയോ ചെയ്യുമോ സർ
@Keralareel__movies
@Keralareel__movies Жыл бұрын
Break chavitaathe clechil mthrm nirthaan patuo??
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
സാധിക്കും. But കൃത്യമായി നിർത്താൻ സാധിക്കില്ല.
@vargheset.v3689
@vargheset.v3689 Жыл бұрын
Nice presentation………………..This is very helpful video just follow these instructions…….surely you will get the license……
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thank you
@shalybinubinu3625
@shalybinubinu3625 Жыл бұрын
, 👍👍👍👍👌👌👌
@sofiyasofi9197
@sofiyasofi9197 Жыл бұрын
Super Super Super Nallathu pole manassilayi Very good information Thanks
@jancyjoshy8113
@jancyjoshy8113 Жыл бұрын
good class thank you sir😍
@dreamworld1022
@dreamworld1022 Жыл бұрын
Thala purath ittitt nokkan patto ..? H testil
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
തല പുറത്തിടാൻ പാടില്ല
@neethuprasad1724
@neethuprasad1724 Жыл бұрын
നല്ല വീഡിയോ സർ , നന്നായി മനസ്സിലാകുന്നുണ്ട്
@mangalamprathap6897
@mangalamprathap6897 11 ай бұрын
Valare correct ayittu manisilakki thankyou very much
@biyyathuptk9765
@biyyathuptk9765 Жыл бұрын
Very nice explanation suprb
@hifsuSalooja-cm2tv
@hifsuSalooja-cm2tv Жыл бұрын
ഒരുപാട് vedio class njan kanditund itrayum nanny manasilaki thanna thakkalak orupad. നന്ദി
@muhammedkunjikk9759
@muhammedkunjikk9759 4 ай бұрын
Very nice class
@sajithak910
@sajithak910 11 ай бұрын
ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നു,H class 2nd day ആയിട്ടുള്ളൂ...വീഡിയോ കണ്ടൊപ്പോൾ നല്ല clear ആയി മനസ്സിലാകുന്നുണ്ട്..❤ ഞാനും പാസ്സ് ആവും എന്ന് കരുതുന്നു...കണ്ടതിൽ വച്ച് നല്ല ക്ലാസ് ആണ്.very useful
@vijithapradeep4188
@vijithapradeep4188 11 ай бұрын
Yes, enikkum 3rd H class anu, clearly explained
@habeebbadarudheen3344
@habeebbadarudheen3344 Жыл бұрын
നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാടു പ്രയോജനം ചെയ്തു ഇന്നത്തെ ടെസ്റ്റ്‌ passai🤝🤝🤝
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
നിങ്ങളുടെ ഈ അഭിപ്രായത്തിനു ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു നന്ദി
@afsalk.k5014
@afsalk.k5014 Жыл бұрын
Licens kittiya Ethra dys edukkum kittaan
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
@@afsalk.k5014 normally 7 working days ullil varum
@afsalk.k5014
@afsalk.k5014 Жыл бұрын
@@saneermotordrivingschool1947 msg eppa vara nte inn ravile paass aayi
@ginus8449
@ginus8449 3 ай бұрын
car full clutichil chavattiyal car brake aakumo
@sama84000
@sama84000 Жыл бұрын
Suprb sir
@justinsaju8113
@justinsaju8113 Жыл бұрын
Ennayirunu test, pass ayii video orupad use full ayii 😍
@aadibaiju7735
@aadibaiju7735 Жыл бұрын
Well explained thank u so much
@hamdanhanantwins8550
@hamdanhanantwins8550 2 жыл бұрын
Good class thank you
@raihandrivingschool
@raihandrivingschool 2 жыл бұрын
Tq❤
@feminusfemi2594
@feminusfemi2594 Жыл бұрын
👍👍
@preenasabu1552
@preenasabu1552 Жыл бұрын
Nice, driving tutorial for beginners step by step video chayyamo?
@shajiabraham3697
@shajiabraham3697 Жыл бұрын
Excellent
@khairunnisamansoor5358
@khairunnisamansoor5358 3 ай бұрын
നമ്മൾ ഫസ്റ്റ് ട്രാക്ക് കയറി റിവേസ് വന്ന് നടുക്ക് കയറുമ്പോൾ വണ്ടി നേരെ ആക്കണം നിന്ന് പോകാൻ പാടില്ല സ്റ്റിയറിങ്ങ് നേരെ ആകണം പിന്നെ അടുത്ത ട്രാക്കിൽ കടക്കാൻ ബാക്ക് നോക്കുമ്പോ ഒന്നുകിൽ കമ്പി കഴിഞ്ഞ പോകുന്നു നിൽക്കാനും പാടില്ല അത് കിട്ടാൻ എന്താണ് ചെയ്യണ്ടത് ഇന്നലെ ഫൈൽ ആയി 😢
@vasanthasasi9807
@vasanthasasi9807 Жыл бұрын
Good class. Thank you, friend.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
How to avoid driving fear/Driving tips part-365
14:49
SAJEESH GOVINDAN
Рет қаралды 297 М.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН