Car Stabilizer Pro | കാറുകളുടെ കുലുക്കം കുറക്കാനും ഗ്രൗണ്ട് ക്ലീറെൻസ് കൂട്ടാനും ഒരു എളുപ്പ വഴി !

  Рет қаралды 94,471

Ottorolla

Ottorolla

Күн бұрын

Пікірлер: 268
@dreamcatcher5740
@dreamcatcher5740 2 жыл бұрын
ഞാൻ എന്റെ baleno യില്‍ 1 year ആയി ഉപയോഗിക്കുന്നുണ്ട്. 2 months back ഞാൻ വേറെ baleno കിട്ടിയപ്പോ ഓടിച്ചു നോക്കി. എന്റെ വണ്ടിക്ക് ഉളള comfort കിട്ടിയില്ല. Its a good product. If i buy next vehicle definitely use this product
@ottorolla
@ottorolla 2 жыл бұрын
Thanks for your valuable comments and still i am using this product. ithu upayogichathinu shesham wheel alignment karyamayi vythyasam varunnilla ennoru gunavumundu.
@abhijithvr6080
@abhijithvr6080 Жыл бұрын
But njan Thodupuzha honda showroom il poyappo avaru, ithu use cheythal suspension complaint vanna araiyan pattila, so customers paranjit thanne remove cheythe aanu ennu paranju kure car stabilizer pro avde oori ittekanne kanichum thannu...
@bg2923
@bg2923 8 ай бұрын
Baleno size edaa vaaangande
@unaispc9342
@unaispc9342 2 ай бұрын
@@abhijithvr6080 Suspension complaint varunnundavilla ath kond avarkk spare parts sale nadakkunnundavilla appo avar palathum parayum 😂😂
@jacobalenghat
@jacobalenghat 2 ай бұрын
I am using Stabilizer pro for my Etios G sp for more than 3 years . I felt a big difference after installing while negotiating sharp cures and speed breakers . Also very smooth handling . No problem after using the product for almost 4 years now .I personally recommend it for a good drive & handling.
@rahimpk6820
@rahimpk6820 Жыл бұрын
എന്റെ ഹോണ്ട സിറ്റിയിൽ ഫിറ്റ്‌ ചെയ്തിട്ട് ഞാൻ സംതൃപ്തനാണ്, ഗ്രൗണ്ട് ക്ലിയറൻസ് കൂടി, സസ്പെൻഷൻ സ്മൂത്ത്‌ ആയി 👍
@anoop-ss1uf
@anoop-ss1uf 2 жыл бұрын
Excellent quality product 👌 i am using it on my INNOVA for past 3 months very much satisfied especially while taking hard corners and body roll is reduced upto 40 to 60 %
@vijuprasad6349
@vijuprasad6349 Жыл бұрын
Ur number
@achuappu9447
@achuappu9447 2 жыл бұрын
എന്തായാലും താങ്കൾ പറഞ്ഞ എനിക്കുമാത്രം എല്ല ഗുണങ്ങളും കിട്ടട്ടെ എന്നുള്ള സ്വാർത്ഥത ഇഷ്ടപ്പെട്ടു
@kuriachanbaby
@kuriachanbaby 2 жыл бұрын
Njanum attutaane aallojichu aashan oru bangikku paranjataa nu...pakshay kekkuna alugallkku bayangara arojagamayi tonnum...oru logic elllata asssoyaa 😀😀😀
@mohammedirfaniqbal182
@mohammedirfaniqbal182 Жыл бұрын
I am using it for 4 months now. I am facing front suspension problem And 2 weeks back i changed my one of the front suspension and all rubber bush. But now i am facing problem on suspension mount bush one of the mount bush has been broken which i have changed 2 weeks back now i am planning to remove stablizer pro from my car. Skoda rapid 2013 diseal. Is any one facing same problems like me after installing this product ??
@6442sunil
@6442sunil 2 ай бұрын
Duplicate product might have used
@kishork394
@kishork394 2 ай бұрын
ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ് എനിക്കും ഇതേ അവസ്ഥയാണ്
@hamzaabthikkaden6012
@hamzaabthikkaden6012 4 ай бұрын
Njhan 3 varshamayi ente corolla Altis vaahanathil njhan EE product upayogikkunnu valarey Nalla comfortanu enikki kittunnathu I am happy
@ottorolla
@ottorolla 4 ай бұрын
Santhosham..Thank you..!
@neelusworld2943
@neelusworld2943 25 күн бұрын
Number pls
@robinthomas3168
@robinthomas3168 Жыл бұрын
jan ente alto lum honda city lum 3 varshamayi upayogikuvaanu.. honda kku athra valiya differce feel cheyyunnillengilum, it is giving excellent result il my alto 800
@galaxyanurag
@galaxyanurag Жыл бұрын
ഞാൻ ഉപയോഗിക്കുന്നുണ്ട് വളരെ കംഫോര്ട്ട് കിട്ടിയ ആളാണ് സ്റ്റെബിലിറ്റി മാത്രമല്ല ഫുൾ കോൺഫിഡെന്റല് ആകും ഓടിക്കാൻ ഗ്രൗണ്ട് ക്ലീറെൻസ് 2 .7cm കൂടി അടിതട്ടൽ ഒഴിവായി ഒരു വലിയ വാഹനം ഓടിക്കുന്ന ഫീൽ ഉണ്ട് ഇപ്പോൾ ഞാൻ ഉപയോഗിക്കുന്ന വണ്ടി honda amaze ആണ് , ഫുൾ ബാലൻസ് ആണ് വണ്ടി ഞാൻ ഫുള്ളി സ്റ്റാറ്റിസ്‌ഫൈഡ് ആണ് . എന്റെ വീട് കൊടുങ്ങല്ലൂർ ആണ് പടാകുളം Rolleerz nissar ൻറെ ഷോപ്പിൽ ലഭ്യമാണ് . സൂപ്പർ പ്രോഡക്റ്റ് ആണ്
@noushadalfastudycentrepera1747
@noushadalfastudycentrepera1747 5 ай бұрын
Amaze ഏതാ മോഡൽ
@ansarhashim3962
@ansarhashim3962 3 ай бұрын
Plzzzz... Number
@jamesrajan547
@jamesrajan547 3 ай бұрын
How much
@highrangevlog4010
@highrangevlog4010 6 ай бұрын
ഗുഡ് വീഡിയോ ചേട്ടാ, ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞു വെരി ഗുഡ് 👌👍🤝
@ottorolla
@ottorolla 6 ай бұрын
Thank you..!!
@RaghuVN
@RaghuVN 6 ай бұрын
2cm ground clearance is great improvement. Figo has 174mm if you can increase it by 2cm, it will reach to the levels of freestyle.
@ottorolla
@ottorolla 6 ай бұрын
Yes absolutely..!!
@nirmalbabu7799
@nirmalbabu7799 2 жыл бұрын
Thanks for the information regarding car stabilization pro... plus I liked your last comment ... keep rolling 👍
@manu25suresh
@manu25suresh 2 жыл бұрын
If you are looking for a stiff suspension, increase in ground clearance, go for it..these type of bushes make’s suspension stiff..and as a result it reduces body roll and improves stability (tyre touches the ground more)..product quality is good compared to other products in the market because I took it off (changed my dampers) after an year and it’s still soft and flexible.. i have heard people saying this would ruin your coil spring compression capabilities but I don’t think that’s true (logically springs loose it’s compression feature when stretched)..and even if it does, coil springs are not so expensive compared to dampers, and you can easily get it replaced (go for oem model unless you want an additional lift or low ride). Cheers 👍
@powerfullindia5429
@powerfullindia5429 2 жыл бұрын
ഇതൊക്കെ ഫിറ്റ്‌ ചെയ്താൽ ആ ഷോക്ക് അബ്സോർബർ സ്പ്രിംഗിന്റെ സ്വാഭാവിക ചലനം നഷ്‌തമാകുകയും തന്മൂലം സ്റ്റബിലിറ്റി നഷ്ധപെടുകയും ചയും എന്നൊക്കെ വാഹന രംഗത്തെ വിദഗ്ദ്ധരും rto ഒക്കെ പറയുന്നു, അത് മാത്രം അല്ല ആക്‌സിഡന്റ് സഭവിച്ചാൽ ഇഇ സാദനം സ്പ്രിംഗിന് ഇടയിൽ തിരുകി എന്ന് കണ്ടെത്തിയാൽ ഇഷുറൻസ് ഉം കിട്ടില്ല എന്നും കേൾക്കുന്നു... നിങ്ങൾ ഗോവെര്മെന്റ്റ് അതോറിറ്റി ആയ Rto യുടെ ഒര് interew ചയ്യുക.. അപ്പോൾ ജനങ്ങൾക് വിശ്വസിക്കാമല്ലോ..
@jimmythomasblr
@jimmythomasblr 2 жыл бұрын
കൊളളാം Sounds like baijus brother 😁
@ottorolla
@ottorolla 2 жыл бұрын
🤣🤣🤣
@praveenpaul8413
@praveenpaul8413 2 жыл бұрын
We r using this in our Scorpio new gen for 9 months. We r satisfied.
@lovdetrip3447
@lovdetrip3447 2 жыл бұрын
New shape Scorpio..? How you feel in potholes and bad roads .?
@kpbabu4684
@kpbabu4684 2 жыл бұрын
This will hinder the natural functioning of the suspension and in turn the efficiency of suspension after some years. Definitely you will get the benefits such as ground clearance but at the cost of suspension.
@jayeshjr5036
@jayeshjr5036 2 жыл бұрын
I have a i20 N Line and am using car stabilizer pro, am 100% satisfied with this product
@muhammedali1950
@muhammedali1950 2 жыл бұрын
Height ethra koodiyath Nan ente i20 k idan uddeshikunnu
@afzalsolar8950
@afzalsolar8950 2 жыл бұрын
Any variation in mailage
@Pushpul.Pandey.PP007
@Pushpul.Pandey.PP007 2 жыл бұрын
Thank You for the positive review, aa last bhagam valere ishtapettu
@pramodnamboodiri
@pramodnamboodiri 2 жыл бұрын
I used rogerabs only for a day and got it removed. I am now using Stabilizer Pro on my Ameo DSG..pretty happy even though I was very skeptical due to bad experience from Rogerabs
@SathishKumarSoundararaj
@SathishKumarSoundararaj 2 жыл бұрын
For Ameo does it really useful in improving Ground Clearance ? Does it affect in any bad way the suspension or everything fine with car stabiliser pro usage for Ameo ?
@saleemmuhammed7598
@saleemmuhammed7598 Жыл бұрын
Same its heppen in my brezza car i used and removed
@haneenali1796
@haneenali1796 2 жыл бұрын
How does it manages to reduce body roll even after increased ground clearance? 🤷
@sreejithsr7325
@sreejithsr7325 2 жыл бұрын
logically and theoretically you are correct....
@ponnumohan6705
@ponnumohan6705 2 жыл бұрын
Suspension will be more stiffer thus reducing body roll
@ezac6672
@ezac6672 20 күн бұрын
Restricting the suspension travel is not a good thing.
@keralamful
@keralamful 2 жыл бұрын
a car came out after a huge R&D and new age cars are having various stability systems, all are controlled electronically through programmed chips. it is my suggestion that without the vehicle manufactures instruction, installing this may affect stability. I dont have much idea, its only my suggestion. a proper guidance from car manufactures side is required here.
@yasarkk2798
@yasarkk2798 2 жыл бұрын
I installed the Car Stabilizer Pro on my 1200cc car and while it did improve the comfort of my ride by 20-25%, I found that it increased the rolling resistance of the tires. I experienced a drop in mileage of 3-4 kms. This was especially noticeable when the AC was on and the road surface wasn't completely flat. I ended up taking it off because I felt like my car was lighter and easier to handle without it. I'm not sure about the engines that are more than 1200cc. Thanks for their refund policy, it is great if it doesn't work out for you.
@ottorolla
@ottorolla 2 жыл бұрын
which is your vehicle ?
@yasarkk2798
@yasarkk2798 2 жыл бұрын
@@ottorolla Swift 2018 version
@ottorolla
@ottorolla 2 жыл бұрын
@@yasarkk2798 which tire are used? (Tire Spec)
@yasarkk2798
@yasarkk2798 2 жыл бұрын
​@@ottorolla I've been using the same tires both before and after installing CSP. In my car the they put the cushion coil size of B5, which I think should be little more softer to mate with my car's engine power. I suggest the company to come up with different levels of hardness like soft/medium/hard in each coil size. It makes no sense to set the same cushion hardness on all vehicles regardless of engine power.
@ottorolla
@ottorolla 2 жыл бұрын
@@yasarkk2798 I am not facing any mileage drop issue in my Ford Figo.
@daviditengineer
@daviditengineer 2 жыл бұрын
NOT SUITABLE FOR ALL CARS Recently I used this product in my ford figo and I feel lot of cons than pros. While applying break, car is wobbling for few secs... and passenger feel vomiting..aerodynamics affects and mileage drops. Always stick with company provided default system.
@ottorolla
@ottorolla 2 жыл бұрын
I don't know, still I am ssatisfied very much. I received very good mileage in normal driving condition @ 17km to 26km. But 16 km to 18 km in city driving condition or rash driving. I am using stock tire in my vehicle (195/55 R15). Are you upsized your tire?
@daviditengineer
@daviditengineer 2 жыл бұрын
@@ottorolla which stabilizer size you have installed in your car?
@ottorolla
@ottorolla 2 жыл бұрын
@@daviditengineer Sorry ormayilla, B4, B2 anennu thonnunnu. My figo Front Coil gap in 44mm rear 40 mm anu.
@daviditengineer
@daviditengineer 2 жыл бұрын
@@ottorolla for my ford aspire BS6 Top model, they installed B3. The main problem Im facing is car wobbling/jumping for few secs while applying break on running car... and coz of that my family members feel like vomiting and head ache.
@ottorolla
@ottorolla 2 жыл бұрын
@@daviditengineer I think you chose wrong dimension. Your suspension buffer is Car stabilizer pro, please contact the company mob. no. 9633366699 and take further action ie: refund or replace. ( I have one more doubt about your tyre size and tyre pressure. (stock tyre is 175/65 R14 , Titanium Plus 195/55 R15. Tyre pressure 32 to 34 psi)
@nelsonm3710
@nelsonm3710 3 ай бұрын
ഞാൻ എൻ്റെ സ്കോഡ വണ്ടിയിൽ ഫിറ്റ് ചെയ്തിട്ട് 10 കൊല്ലത്തിന് മുകളിൽ ആയി....ഒന്നര ലക്ഷം കിലോ മീറ്ററും ഓടിച്ചു...ഇന്നും ഒരു കുഴപ്പവും ഇല്ല...
@ottorolla
@ottorolla 3 ай бұрын
Thank you..ithu upayogichu nokkathavaranu negative comment idunnathu..!!
@jo9134
@jo9134 2 ай бұрын
Njn entethil fit cheythitt 30 varsham aayi. Innum odichu oru kuzhappavum illa
@mohammedrafi8020
@mohammedrafi8020 29 күн бұрын
ഭാഗ്യം...
@mohammedrafi8020
@mohammedrafi8020 29 күн бұрын
​@@jo9134അത്രയും നാൾ ആയോ ഇത് പ്രചാരത്തിൽ....
@praveen66lb
@praveen66lb 3 ай бұрын
എന്തെങ്കിലും അപകടമുണ്ടായാൽ ഇൻഷുറൻസ് കിട്ടാൻ ബുദ്ധിമുട്ട് ആവും. വേറെ കുഴപ്പമൊന്നും ഇല്ല. ഇത് വെച്ചതിന്റെ പേരിലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ഇൻഷുറൻസ് കമ്പനി പറയും. പോരാത്തതിന് rto വക ഒരു പെറ്റിയും കിട്ടും. അല്ല, കിട്ടി😊
@remith101
@remith101 3 ай бұрын
എന്റെ വണ്ടി ബാംഗ്ലൂർ ഇത് വച്ച് ആക്സിഡന്റ് ആയ സമയത്തു സ്റ്റെബിലൈസർ ഉണ്ടായിരുന്നു. ഇൻഷുറൻസ് നു പ്രോബ്ലം ഉണ്ടായില്ല. ബട്ട് സ്റ്റിയറിംഗ് കംഫർട് കുറഞ്ഞത് പോലെ തോന്നിയതുകൊണ്ട് ഞാൻ ആധി ക കാലം ഉപയോഗിച്ചില്ല
@momokadanpattambi7800
@momokadanpattambi7800 11 ай бұрын
വീൽ സ്പിന്‍ ആകുന്ന വണ്ടികൾക്ക് ഇതുകൊണ്ട്( tuv300t8) എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ
@ottorolla
@ottorolla 11 ай бұрын
Ariyilla
@malayalitechchannel1481
@malayalitechchannel1481 2 жыл бұрын
എന്തിനാ വയ്യവേലി എടുത്ത് തലയിൽ വെക്കുന്നത്..1 ലോവർ ആം പോയാലും ബാക്കി 3 ഉം പോകുമോ ബ്രോ..ബോഡി റോൾ കുറയും എന്നു പറയുന്നത് കള്ളം..ഉയരം കൂടിയ വണ്ടിക്ക് ബോഡി റോൾ കൂടുകയെ ഉള്ളു
@faisallabba9262
@faisallabba9262 2 жыл бұрын
What condition now bro , I fixed in Fortuner 2013, stock condition, not much feel. CSP yude pros Ella video yil kanumbol ulla oru oru haram, athu fix cheytha thinu shesham kiteella. Ippo kittum, ippo kittum ennu thonnum.... Ende mathram problems aano...
@rahimgolden1273
@rahimgolden1273 4 ай бұрын
4 കൊല്ലമായി ഞാൻ എൻ്റെ ഡിസൈറിലും ഫോർച്ചുണറിലും ഉപയോഗിക്കുന്നുണ്ട്❤ പെരുബാവൂർ ജോളി ചേട്ടനാണ് എനിക്ക് തന്നത്
@ottorolla
@ottorolla 4 ай бұрын
Thank you..!!
@ShajiKm-iw5qe
@ShajiKm-iw5qe 3 ай бұрын
പെരുമ്പാവൂർ ജോളി ചേട്ടന്റ നമ്പർ ഒന്ന് തരുമോ
@PublicViewer-l3l
@PublicViewer-l3l 11 күн бұрын
Fortuneril vechitt engane und? Njanum ith vangan plan cheyyunnund.
@salilbabukk8390
@salilbabukk8390 2 жыл бұрын
ഞാന്‍ 5 മാസം മുല്‍പ് തിരുവല്ല tyre india ല്‍നിന്നും11000 Ra ന് fit ചെയ്തു ,ertiga 2016 vdi.എന്നാല്‍ ഒരുവെത്യാവുമില്ല.പറയുമ്പോള്‍ കേള്‍ക്കുന്നസുഖമേയുള്ളൂ ആര്‍ക്കെങ്കിലും വേണമെങ്കില്‍ പകുതിവിലയ്ക്ക് തരാം.
@ottorolla
@ottorolla 2 жыл бұрын
Car stabilizer pro anenkil cash refund nalkunnundallo
@oommenthomas5742
@oommenthomas5742 2 жыл бұрын
4200 രൂപക്ക് ഇപ്പോൾ ഫുൾ സെറ്റ് കിട്ടില്ലേ , പുതിയത്...
@sdk4667
@sdk4667 2 жыл бұрын
ഇന്നലെ ചെയ്തു പതിനൊന്നായി രം
@jijucs2635
@jijucs2635 2 жыл бұрын
വെറുതേ തരാമെന്ന് പറഞ്ഞാലും വേണ്ട
@Safeerv
@Safeerv Жыл бұрын
Hi
@renjithramankutty
@renjithramankutty 2 ай бұрын
1100 രൂപക്ക് അമസോണിൽ കിട്ടും, ഞാൻ വാങ്ങി ഇട്ടിരുന്നു. ഒരു ഡിഫറൻസ് ഉണ്ട്. suspension സ്മൂത്ത് ആയപ്പോലെ ഫീല് ചെയ്തു. 1100 രൂപക്ക് worthful ആണ് 😊 NB. 11000 അല്ല 1100
@emptylife3689
@emptylife3689 Жыл бұрын
എല്ലാവരും body roll എന്ന് കമന്റ്‌ ഇടുന്നത് കണ്ടു, എന്താണ് അത്? ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ pls
@ottorolla
@ottorolla Жыл бұрын
ശരിക്കും പറഞ്ഞാൽ അത് വണ്ടിയുടെ ഉലച്ചിൽ ആണ്. വാഹനത്തിനു ഉയരം കൂടുന്തോറും ഉലച്ചിൽ കൂടുവാൻ സാധ്യതയുണ്ട്.
@emptylife3689
@emptylife3689 Жыл бұрын
@@ottorolla ok thank you
@sandwanamtips1325
@sandwanamtips1325 2 жыл бұрын
അവസാനത്തെ കോമഡി😁
@farisincube.
@farisincube. Жыл бұрын
Will this help for Dusters suspension, as Dusters suspension system is already one of the best?
@rajuisaac9787
@rajuisaac9787 20 күн бұрын
ഇപ്പൊഴത്തെ സ്ഥിതി (2024 Nov )എന്താണ്?
@ottorolla
@ottorolla 11 күн бұрын
Still working in good condition, no complaint..
@jayanjacobpallinadayilperi7734
@jayanjacobpallinadayilperi7734 2 ай бұрын
Bro pls tell me can i fix it to my tata tiago
@ottorolla
@ottorolla 2 ай бұрын
sure !
@RoopeshChandran-h7q
@RoopeshChandran-h7q 3 ай бұрын
നിങ്ങളുടെ കമ്പാരിസൺ തെറ്റാണ് നിങ്ങൾ ഉപയോഗിച്ച പ്രൊഡക്ട് ഉം ഉപയോഗിക്കാത്ത പ്രോഡക്റ്റ് തമ്മിലുള്ള stiffness comparison ആണ് ചെയ്തത്
@abidhamza9474
@abidhamza9474 Жыл бұрын
Can use this on land cruiser 2009 model?
@nikhiljose2877
@nikhiljose2877 2 жыл бұрын
അടിപൊളി 👌👌😜😜 സംഭവം കിടു ആണെന്ന് പറയാതെ പറഞ്ഞു 👌👌
@naughtysidhuuu5330
@naughtysidhuuu5330 3 ай бұрын
ഇത് ഇൻസ്റ്റാൾ ചെയ്തു ഒരു accident ആയാൽ ഇൻഷുറൻസ് ക്ലിം ചെയ്യുമ്പോൾ എന്തെങ്കിലും preshnam വരുമോ..
@ottorolla
@ottorolla 3 ай бұрын
ഇത് വെച്ചതിന്റെ പേരിലാണ് ആക്സിഡന്റ് നടന്നതെങ്കിൽ ക്ലയിം തീർച്ചയായും നിരസിക്കപ്പെടാം.
@praveen66lb
@praveen66lb 3 ай бұрын
ഇൻഷുറൻസ് കിട്ടില്ല. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായാൽ ഇൻഷുറൻസ് കമ്പനി ആദ്യം ചൂണ്ടിക്കാണിക്കുന്നത് ഈ സാധനമാണ്.
@mohanabraham1234
@mohanabraham1234 4 ай бұрын
Any one using this product success fully and installed workshop name (Pattanamthitta dist name)
@knightriderskl0757
@knightriderskl0757 Жыл бұрын
Hyundai eon I'll ith work aako... Atho vekkunnath veruthe aakumo....
@supervideos2427
@supervideos2427 2 жыл бұрын
Ente carinu fitt cheyditu suspension hard ayipoyi
@prasobh114
@prasobh114 2 жыл бұрын
രണ്ടു ചെറിയ size രണ്ടു വലിയ size ഉള്ളതിൽ ഏതാ മുന്നിൽ ഏതാ പിന്നിൽ ഇടുന്നെ
@arun_95
@arun_95 2 жыл бұрын
Thanks for the genuine review 😍
@premnarayan9522
@premnarayan9522 Жыл бұрын
Can it be used on volvo
@ottorolla
@ottorolla Жыл бұрын
Yes
@cmkuttykottakkal5377
@cmkuttykottakkal5377 2 жыл бұрын
ഞാൻ എന്റെ ഇക്കോ സ്പോർട്ടിൽ ഫിറ്റ് ചെയ്തിട്ട് ഒരു വർഷമാവുന്നു. സംതൃപ്തനാണ്.
@RoyPaulVazhakkala
@RoyPaulVazhakkala 2 жыл бұрын
Price
@cmkuttykottakkal5377
@cmkuttykottakkal5377 2 жыл бұрын
@@RoyPaulVazhakkala ഏകദേശം 7500 രൂപയോളം വന്നൂ എന്നാണ് ഓർമ്മ.
@jijucs2635
@jijucs2635 2 жыл бұрын
ഇപ്പോ അതൊക്കെ മാറി. കൂടാതെ ഇടാൻ വേറെ ചാർജും
@akhil.v.6072
@akhil.v.6072 25 күн бұрын
മണ്ടത്തരമല്ലേ ചെയ്യുന്നത് ഇത് പിടിപ്പിക്കുന്നത്....ഓട്ടത്തിൽ വണ്ടിക്ക് ഉണ്ടാകുന്ന reciprocating movements അതിപ്പോൾ സ്മൂത് റോഡിൽ ആണേലും അതുണ്ടാകുമല്ലോ...റോഡിൽ നിന്നുള്ള ഈ ഷോക്ക് , കോയിൽ സ്പ്രിംഗിലൂടെ കടന്ന് ചെല്ലുമ്പോൾ ഉണ്ടാകുന്ന excess മോഷനെ അല്ലെങ്കിൽ സ്പ്രിംഗിൽ ഉണ്ടാകുന്ന കൈനെറ്റിക്ക് എനർജിയെ ഹീറ്റ് എനർജിയാക്കി മാറ്റി കണ്ട്രോൾ ചെയ്യുകയാണ് ഷോക്ക് അബ്‌സോർബർ ചെയ്യുന്നത്.ഇതിലൂടെ lower arm നും റിയർ ആക്സിലിനും ഒക്കെ ഉണ്ടാകുന്ന പ്രഹരം കുറയ്ക്കുന്നു. But ഇതു സ്പ്രിംഗിന് ഇടയിൽ പിടിപ്പിക്കുന്നതിലൂടെ ഷോക്ക് അബ്‌സോർബർ മൂവ്മെന്റ് കാലക്രമേണ നിന്ന് അത് സ്റ്റിഫ് ആയെന്നു വരാം ,സ്പ്രിംഗിന്റെ അക്ഷൻ ഇടയ്ക്ക് വെച്ചു കുറയ്ക്കുന്നത് മൂലം. ഫലമായി താഴെയുള്ള lower arm ,knuckle എന്നിവയിലേക്കും ഡ്രൈവ് ഷാഫ്റ്റ് ,സ്റ്റിയറിംഗ് റാക്ക് എന്നിവയിലേക്ക് ആയിരിക്കും റോഡിൽ നിന്നുള്ള പ്രഹരം കിട്ടുക... പുറകിൽ ആണെങ്കിൽ ഡെഡ് ആക്സിലിലേക്കും..
@ottorolla
@ottorolla 11 күн бұрын
ithinte ടെക്നിക്കൽ term ഒന്നും എനിക്കറിഞ്ഞുകൂടാ ഞാൻ ഇത് ഇപ്പോളും ഉപയോഗിക്കുന്നു. ഇപ്പോൾ 4 വർഷമാകുന്നു. എനിക്ക് ഇതുകൊണ്ടു ഗുണമല്ലാതെ ഒരു ദോഷവും വന്നില്ല. still perfect condition.
@akhil.v.6072
@akhil.v.6072 7 күн бұрын
ഷോക്ക് അബ്സോർബർ അഴിച്ചു ചെക്ക് ചെയ്ത് നോക്കൂ..അത് ആക്ഷൻ ഇല്ലാതെ സ്റ്റിഫ് ആയി ഇരിക്കുകയാവും..
@nomad1377
@nomad1377 2 жыл бұрын
ഇതെന്ത് review? ഒരു technical analysis ആകുമ്പോൾ കുറച്ചെങ്കിലും quantifiable data present ചെയ്യണ്ടേ? Roger Rabinte look and feel കണ്ടിട്ടാണോ അതിന്റെ പെർഫോമൻസ് നിശ്ചയിക്കുന്നത്?
@binucy4113
@binucy4113 Жыл бұрын
Please provide an scientific explanation or any reputed organisation test results otherwise it is an guessing
@ronyroythomas4471
@ronyroythomas4471 2 жыл бұрын
Rate onnu paraumo
@manumohan4328
@manumohan4328 2 жыл бұрын
Ente car ritz anu. Ee product oru varsham mukalilayi use cheyyunu. Nalla result undu. Good product. 👍👍
@ottorolla
@ottorolla 2 жыл бұрын
Thank you for your comments ! റീറ്സിൽ ഏതാണ് യൂസ് ചെയ്തത് ? കാർ സ്റ്റെബിലൈസേർ പ്രൊ ആണോ? എന്ത് വില ആയി? ഗ്രൗണ്ട് ക്ലിയറൻസ് കൂടിയോ?
@greeshm7176
@greeshm7176 2 жыл бұрын
You are correct real opinion
@ottorolla
@ottorolla 2 жыл бұрын
Thanks bro !
@ArunKumar-pv1ri
@ArunKumar-pv1ri 2 жыл бұрын
Athu kalake nalla strategy
@prasadkunnath1983
@prasadkunnath1983 2 жыл бұрын
Bro how much it cost
@obilchristeen5609
@obilchristeen5609 Жыл бұрын
ഞാനും ബലെനോ ആണ് ഉപഗോഗിക്കുന്നത് . എനിക്ക് വണ്ടി അടി തട്ടുന്ന പ്രശ്നം ഉണ്ട്. Car Stabilizer പ്രൊ ഉപഗോഗിക്കാൻ ആഗ്രഹിക്കുന്നു . പക്ഷെ Tyre വേഗം തേയ്ക്കുന്ന പ്രശ്നം ഉണ്ടെന്നു ഒരു വിഡിയോയിൽ കണ്ടു ശരിയാണോ
@ottorolla
@ottorolla Жыл бұрын
Enikk angane oru prasnam ithu vareyum undayittilla
@obilchristeen5609
@obilchristeen5609 Жыл бұрын
Nigalude car. Ethra km odi. Tyre no. Saspention no endhigilum issue undooo
@ottorolla
@ottorolla Жыл бұрын
@@obilchristeen5609 26000 km odi. Tyre size 195/55 r15
@amtsh2755
@amtsh2755 2 жыл бұрын
Look at the doll on dash... Before one less vibration. After one more vibrations. May passenger feel hardness and beats under seats?
@princehaldane
@princehaldane 2 жыл бұрын
Sathyam
@RS-pc1ip
@RS-pc1ip 2 жыл бұрын
Oru rubber kashnam kondu Ella prashnavum maarumenkil, car companykal veruthe complicated suspensions okke R&D cheythu develop cheythu time kalayunnu... Car companykkar arinjo aavo ee technology.... Eduthondu poku sir. Udayipp contents ozhivakku , kaanunavarude common sense ne chodhyam cheyyaruthu
@jefrymattathil
@jefrymattathil 2 жыл бұрын
Ente ponnu bro. Use cheythu nokkeettu parayunnathalle nallath? Ella customersinum different type of feel and feedback aanu ishtam. So Car companies orikkalum avarde vandiyil ithu vekkilla. Aavashyam ullavar vekkum. That's all.
@AjmalHameed
@AjmalHameed 2 жыл бұрын
angane aanenki ithe car companyikal pappadam polathe vandi ithreyum r&d cheyth nammade naatil irakunille? for them its profits and only profits
@anugrahamonen7258
@anugrahamonen7258 2 жыл бұрын
Njammal arum ithu kandittilla ballatha bismayam
@sreejithsr7325
@sreejithsr7325 2 жыл бұрын
kadhayil chodhyam ella sir....
@brunofernandez6551
@brunofernandez6551 2 жыл бұрын
4 bush cost 7000 correct
@Peace.1380
@Peace.1380 Жыл бұрын
എത്ര രൂപ കിട്ടി എന്ന് മാത്രം പറഞ്ഞില്ല
@ottorolla
@ottorolla Жыл бұрын
Paranju !
@SRVarma1993
@SRVarma1993 2 жыл бұрын
Anubhava sakshyangal evidence alla. Please dont put people's lives in danger. When you mess with the cras suspension, it changes the way your car is going to react on turns. When it increases the height, the car's centre of mass gets lifted heigher and this can affect the on road stability of the car. It's going to mess with traction control as well. It's extremely dangerous to mess with your suspension in any way Just like it's dangerous to mess with the dimensions of your wheels. Evry car manufacturer designs their suspension and other components factoring in all these variables. You are putting yourself in potential harms way when you tinker with it. And one last point... If ever your car is in an accident, your insurance will leve you out to dry since you have modified your car and you probably will have a case registered against you.
@chentharaazad5180
@chentharaazad5180 Жыл бұрын
Good product me use my car
@FirstTech2776
@FirstTech2776 Жыл бұрын
Muthalakudam annallo eth
@ottorolla
@ottorolla Жыл бұрын
🤣
@Azhr_bin_abbkr
@Azhr_bin_abbkr 3 ай бұрын
Aarum medich vekkaruth...urappayum suspension pokum...nte ford global fiesta 4 shockum leak aayi...poi...adyam rear poi.pinne front um poi...koppile product...aalukale pattikkathe suhruthe....
@ashif920
@ashif920 4 ай бұрын
Any problems with insurance?
@manjovlogsofmanojmanoharan
@manjovlogsofmanojmanoharan 2 жыл бұрын
Harrier use cheyyunnu
@danimation7515
@danimation7515 2 жыл бұрын
നായക്കാട്ടം പോലും ഇല്ലാത്ത ഗുണങ്ങൾ പറഞ്ഞ് മുടിഞ്ഞ വിലക്ക് വിൽക്കാൻ ഉള്ള ഉളിപ്പില്ലായ്മ
@alexreji6295
@alexreji6295 Жыл бұрын
Rate
@Bansaf
@Bansaf 2 жыл бұрын
വാങ്ങുവാനുള്ള ലിങ്ക് ഉണ്ടോ
@ottorolla
@ottorolla 2 жыл бұрын
carstabilizerpro.com/where-to-buy/
@robypanaplackalabraham9261
@robypanaplackalabraham9261 2 жыл бұрын
Angeneyenkil car company Ethu veckunilla?
@nikhileg08
@nikhileg08 2 жыл бұрын
6airbag y ella combay vakunillalo Technology palalthum undu ellam company tharunilalo Oru reverse cam polm ella carilm varunillalo athipole aayirikum
@zainulabid2702
@zainulabid2702 2 жыл бұрын
എക്കോസ്പോർട് ഒരു user റിവ്യൂ ചെയ്യാമോ
@ottorolla
@ottorolla 2 жыл бұрын
സമയം കഴിഞ്ഞോ എന്ന് വിചാരിച്ചിരിക്കയായിരുന്നു.
@zainulabid2702
@zainulabid2702 2 жыл бұрын
@@ottorolla ആരുടെ
@ottorolla
@ottorolla 2 жыл бұрын
@@zainulabid2702 Ecosport ന്റെ
@thomasjacob252
@thomasjacob252 2 жыл бұрын
Good information..
@ashidkkz
@ashidkkz 9 ай бұрын
How much
@ottorolla
@ottorolla 9 ай бұрын
more than 7000
@Anas-mb2nb
@Anas-mb2nb 2 ай бұрын
ഇത്രേം നല്ല പ്രോഡക്റ്റ് ആണെങ്കിൽ കമ്പനി ഇത് വെച്ചു ഇറകുലേ
@mega3821
@mega3821 Күн бұрын
പിന്നല്ലാതെ.... എല്ലാ വണ്ടിയിലും റിവേഴ്‌സ് ക്യാമറയും, 6 airbagഉം, ventilated സീറ്റും കമ്പനിക്ക് കൊടുക്കാമായിരുന്നു... എന്താ ല്ലേ,...
@royjoseph7818
@royjoseph7818 3 ай бұрын
ഇതൊക്കെ കാർ കമ്പനി റിക്കമ്മെന്റ് ചെയോ????
@ottorolla
@ottorolla 3 ай бұрын
Illa
@javadc8164
@javadc8164 2 жыл бұрын
Evideyan kituka
@ottorolla
@ottorolla 2 жыл бұрын
carstabilizerpro.com/where-to-buy/
@vadakkanvlogs2868
@vadakkanvlogs2868 2 жыл бұрын
Peid ആണോന്ന് manasilayill
@sreejithsr7325
@sreejithsr7325 2 жыл бұрын
paid aanonnalle udheshichathu....😆
@firozmusthafa
@firozmusthafa 2 жыл бұрын
അടിപൊളി
@ottorolla
@ottorolla 2 жыл бұрын
Saaaar
@firozmusthafa
@firozmusthafa 2 жыл бұрын
@@ottorolla 😄
@clpower1491
@clpower1491 2 жыл бұрын
ഇത്രയൊക്കെ ഗുണമുള്ള സാധനം ആണെങ്കിൽ ഇത് കാർ നിർമാതാക്കൾ തന്നെ ഇൻസ്റ്റാൾ ചെയ്തു
@sureshkumar-nz9px
@sureshkumar-nz9px 2 жыл бұрын
എന്റെ വണ്ടി ഹ്യുണ്ടായിയുടെ eon ആണ്, ഞാൻ ഒരു ആഴ്ച്ചയായി ഇതു fix ചെയ്തിട്ട്. ഗ്രൗണ്ട് ക്ലീയറാൻസ് കുറച്ച് കൂടി.. വണ്ടിയുടെ എടുത്തു ഇടിക്കുന്നത് കുറഞ്ഞു... ഏറ്റവും വ്യെത്യസം ഉണ്ടായിരിക്കുന്നത് കോർണർ സ്റ്റേബിലിറ്റിയിൽ ആണ്. Rs10000/- ചിലവാക്കിയപ്പോൾ എനിക്ക് നല്ല result ആണ് കിട്ടിയത്..
@ottorolla
@ottorolla 2 жыл бұрын
Thank you for your comments !
@bijuthankachen
@bijuthankachen 2 жыл бұрын
Njanum Eon 8600.Rs
@sarfrazain
@sarfrazain 2 жыл бұрын
How much for this
@ottorolla
@ottorolla 2 жыл бұрын
Rs. 5000 to Rs.12000
@jainep4876
@jainep4876 2 жыл бұрын
👌 super
@anoopmeethal3081
@anoopmeethal3081 Жыл бұрын
സസ്പെൻഷൻ്റെ സ്വഭാവിക വർക്കിംഗ് നഷ്ടപ്പെടും
@ottorolla
@ottorolla Жыл бұрын
After 2 yrs nothing happened
@rules436
@rules436 2 ай бұрын
Suspension has 2 parts..Damper and spring.. damper takes the hit when force comes from down...and compresses... spring compresses and returns..moving the damper to the old place.. What happens with this rubber..is ..spring won't compress to full..as rubber takes the hit..thus you won't get pothhols in cabin..because damper travel wont get exhausted..(us this if your car has this behaviour).. if pothholes won't take up ur max damper travel, this product can't help much.. as I see , vehicles like Innova which has up down motion will benefit from this..others may not...
@rules436
@rules436 2 ай бұрын
TN pole ulla straight highwaysil this may not have any use..will have less plushness due to stiffer suspension..
@rafeequerafeeque5376
@rafeequerafeeque5376 2 жыл бұрын
എനിക്ക് ഇട്ടിട്ട് വലിയ ഫീൽ ഒന്നും കിട്ടിയില്ല
@sathyantk8996
@sathyantk8996 2 жыл бұрын
ഇനി ഫീൽ ഇല്ലാത്തോണ്ടാണോ
@asokallipra4748
@asokallipra4748 2 жыл бұрын
Honda city suitable
@akhilmohanan-fs6zr
@akhilmohanan-fs6zr 29 күн бұрын
Hlo
@Prnzz
@Prnzz 2 жыл бұрын
4ennam koodu etgra rate aavum?
@ottorolla
@ottorolla 2 жыл бұрын
7000 to 12000
@vinodmathew5440
@vinodmathew5440 2 жыл бұрын
എർട്ടിഗ ഡീസൽ 2013 മോഡൽ... ഞാൻ ഫിറ്റ്‌ ചെയ്തിരുന്നു 11000 അടുത്തായി... ആദ്യം നല്ലതായിരുന്നു... ഇപ്പോൾ ഊരി വെച്ചേക്കുകയാണ്
@rafeequerafeeque5376
@rafeequerafeeque5376 2 жыл бұрын
വൈറ്റ് കൂടിയ വാഹനങ്ങൾക്ക് കുഴപ്പം ഉണ്ടാവില്ല എന്ന് തോന്നുന്നു
@sathyantk8996
@sathyantk8996 2 жыл бұрын
അതെന്താ?
@scg5505
@scg5505 9 ай бұрын
ഇത് Toyota Corolla യില് fit ചെയ്യാമോ?
@ottorolla
@ottorolla 9 ай бұрын
Cheyyam
@visible6950
@visible6950 Жыл бұрын
10:48
@pramodtcr
@pramodtcr 2 жыл бұрын
Paid promotion alla enu kandal ariyaam ketto 😁😁😁
@ottorolla
@ottorolla 2 жыл бұрын
Nannai !
@007-p5c
@007-p5c 2 жыл бұрын
Asooyakkaran chettan....ha ha ha....
@ottorolla
@ottorolla 2 жыл бұрын
🤣
@sureshmulamoodan4162
@sureshmulamoodan4162 2 жыл бұрын
Kia Seltose il pattumo? Use cheytha aarengilum undo?
@Ashlinkumar
@Ashlinkumar 2 жыл бұрын
Paid alla power paid, ethra times parayanam company name😂
@ottorolla
@ottorolla 2 жыл бұрын
അതിനു limit ഇണ്ടായിരുന്നോ ?
@Ashlinkumar
@Ashlinkumar 2 жыл бұрын
@@ottorolla limit illelum oru company de product name kore parayumbo aarkayalum doubts varum
@ottorolla
@ottorolla 2 жыл бұрын
@@Ashlinkumar kochu kallan, ellam manasilakki 😂
@SupemanXvrdx
@SupemanXvrdx Ай бұрын
നല്ല സസ്പെൻഷൻ ഉള്ള കാറിന് ഇട്ടാൽ കംഫർട്ട് കിട്ടും 😂
@ottorolla
@ottorolla Ай бұрын
Yes..Thank you..!!
@anishanish949
@anishanish949 2 жыл бұрын
പ്രമോഷൻ അല്ല എന്ന് പറയാൻ പറഞ്ഞു 🙄
@ottorolla
@ottorolla 2 жыл бұрын
പ്രൊമോഷൻ ചെയ്താൽ മതിയായിരുന്നു !😪
@premkumar-sk6cb
@premkumar-sk6cb 2 жыл бұрын
ബ്രെയ്ക്ക് ഡിസ്റ്റൻസ് കുറയുന്നത് ഇതു കാരണമെങ്ങനെയെന്ന് വിശദീകരിക്കാമോ
@afsarachu487
@afsarachu487 2 жыл бұрын
Bro car drive cheyumbo kulukkam
@humanbeing8810
@humanbeing8810 7 ай бұрын
ഏതാണ് കാർ?
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 2,4 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 71 МЛН
Car Stabilizer pro എന്റെ അനുഭവം 🙄
13:30
Athira Murali
Рет қаралды 32 М.
Car Stabilizer pro.| My experience #carstabilizerpro
25:15
Walk With Neff
Рет қаралды 7 М.
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 456 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 2,4 МЛН