ഫിറോസ് ഇക്കാ ഉണ്ടാക്കിയ ഭക്ഷണം ഒരു പ്രാവശ്യമെങ്കിലും കഴിക്കണം എന്ന് ആഗ്രഹം തോന്നിയവർ ഉണ്ടെങ്കിൽ ലൈക്ക് ചെയ്തു പവർ കാണിക്കാമോ 😍👍👍👍
@BadhuTalks4 жыл бұрын
എന്റെ channel onnu കണ്ടുനോക്കു ഇഷ്ടപ്പെട്ടാൽ matharam subscribe chayyuu
@BadhuTalks4 жыл бұрын
Full on full power
@Athira_Archana4 жыл бұрын
Kazhikanonnundu athinu onnu pokanam avide
@vishnums70044 жыл бұрын
കഴിച്ചു കഴിച്ചു ലഷ്മണൻ നെ കാണാൻ ഇല്ല
@Athira_Archana4 жыл бұрын
@@vishnums7004 😥
@m.i.a.seditz86864 жыл бұрын
The cutting of the pudding was so satisfying 🤩🤩
@muhanmedsinanek52284 жыл бұрын
Hy ഞാൻ നിങ്ങൾക്ക് വളരെ ഈസി ആയി പൈസ ഉണ്ടാകാൻ പറ്റിയ ആപ്പ് ആണ് പരിചയപ്പെടുത്തിയത്. നിങ്ങൾ frizza app ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾക്ക് അതിൽ 30rs കിട്ടുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ 30 rs withdraw ചെയ്യാൻ pattunathaanu. നിങ്ങൾക്ക് frizza app ലൂടെ വീഡിയോസ് കണ്ട് പൈസ ഉണ്ടാകാൻ പറ്റുന്നതാണ്. പിന്നേ frizaa appiley അപ്പസ് ഇൻസ്റ്റാൾ ചെയ്താൽ rs 25 to rs 35 രൂപ വരെ ഉണ്ടാകാൻ സാധിക്കും. Frizza വളരെ ഈസി ആയി പൈസ ഉണ്ടാകാൻ സാധിക്കും. താഴെ കാണുന്ന link വഴി ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും 🤗🤗 play.google.com/store/apps/details?id=com.rocketcharge&referrer=PCNAG0J9whatsapp
@RoCkAnDMaSh4 жыл бұрын
*Ikka eth vedio ittalum kanan njangal und* *Njn oru troll eraki pakshe views kurava elarum onn support cheyane* *kzbin.info/www/bejne/jmS9hp2MjtCFipY*
@neshasherincooking994 жыл бұрын
Ente chanel subscribe cheyoo
@sahir67194 жыл бұрын
kzbin.info/www/bejne/noi1oqxjp7pmbcU ഈ ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണം പ്ലീസ് 100 സബ്സ്ക്രൈബ് ആകാൻ നിങ്ങളെല്ലാവരും എന്നെ സഹായിക്കണം പ്ലീസ് 😭😭😭😭😭😭😭
@appusgaming39674 жыл бұрын
എന്റെ എല്ലാ സുഹ്യത്തുക്കളും ഈ ചാനൽ Subscribe ചെയ്യണേ....kzbin.info/www/bejne/bYOzlXuOfN-Za68
@ZuhraShareef-ve5pj8 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@hellobass58057 ай бұрын
😅
@rscutie023 ай бұрын
😊
@thasnits29952 ай бұрын
Yes
@jayasuthaanandan6797Ай бұрын
Yes
@professorff74074 күн бұрын
2025
@mohammedansafkk52934 жыл бұрын
No bgm No acting Full of energy Firozkka magic 💋💋💋
@muhanmedsinanek52284 жыл бұрын
Hy ഞാൻ നിങ്ങൾക്ക് വളരെ ഈസി ആയി പൈസ ഉണ്ടാകാൻ പറ്റിയ ആപ്പ് ആണ് പരിചയപ്പെടുത്തിയത്. നിങ്ങൾ frizza app ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾക്ക് അതിൽ 30rs കിട്ടുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ 30 rs withdraw ചെയ്യാൻ pattunathaanu. നിങ്ങൾക്ക് frizza app ലൂടെ വീഡിയോസ് കണ്ട് പൈസ ഉണ്ടാകാൻ പറ്റുന്നതാണ്. പിന്നേ frizaa appiley അപ്പസ് ഇൻസ്റ്റാൾ ചെയ്താൽ rs 25 to rs 35 രൂപ വരെ ഉണ്ടാകാൻ സാധിക്കും. Frizza വളരെ ഈസി ആയി പൈസ ഉണ്ടാകാൻ സാധിക്കും. താഴെ കാണുന്ന link വഴി ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും 🤗🤗 play.google.com/store/apps/details?id=com.rocketcharge&referrer=PCNAG0J9whatsapp
@RoCkAnDMaSh4 жыл бұрын
*Ikka eth vedio ittalum kanan njangal und* *Njn oru troll eraki pakshe views kurava elarum onn support cheyane* *kzbin.info/www/bejne/jmS9hp2MjtCFipY*
ഇതുവരെ ഒന്നും ഉണ്ടാക്കി നോക്കിയെങ്കിലും എല്ലാ വീഡിയോയും ഇരുന്ന് കാണും 🙌😍
@muhanmedsinanek52284 жыл бұрын
Hy ഞാൻ നിങ്ങൾക്ക് വളരെ ഈസി ആയി പൈസ ഉണ്ടാകാൻ പറ്റിയ ആപ്പ് ആണ് പരിചയപ്പെടുത്തിയത്. നിങ്ങൾ frizza app ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾക്ക് അതിൽ 30rs കിട്ടുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ 30 rs withdraw ചെയ്യാൻ pattunathaanu. നിങ്ങൾക്ക് frizza app ലൂടെ വീഡിയോസ് കണ്ട് പൈസ ഉണ്ടാകാൻ പറ്റുന്നതാണ്. പിന്നേ frizaa appiley അപ്പസ് ഇൻസ്റ്റാൾ ചെയ്താൽ rs 25 to rs 35 രൂപ വരെ ഉണ്ടാകാൻ സാധിക്കും. Frizza വളരെ ഈസി ആയി പൈസ ഉണ്ടാകാൻ സാധിക്കും. താഴെ കാണുന്ന link വഴി ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും 🤗🤗 play.google.com/store/apps/details?id=com.rocketcharge&referrer=PCNAG0J9whatsapp
@RoCkAnDMaSh4 жыл бұрын
*Ikka eth vedio ittalum kanan njangal und* *Njn oru troll eraki pakshe views kurava elarum onn support cheyane* *kzbin.info/www/bejne/jmS9hp2MjtCFipY*
@neshasherincooking994 жыл бұрын
Ente chanel subscribe cheyoo
@sahir67194 жыл бұрын
kzbin.info/www/bejne/noi1oqxjp7pmbcU ഈ ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണം പ്ലീസ് 100 സബ്സ്ക്രൈബ് ആകാൻ നിങ്ങളെല്ലാവരും എന്നെ സഹായിക്കണം പ്ലീസ് 😭😭😭😭😭😭😭
If the subtitles would be in English ,we could have followed it
@friendsvlog63453 жыл бұрын
Super poli
@sunipadiyar3 жыл бұрын
ദുഷ്ടൻ.... മുഴുവൻ ഞങ്ങളെ കാണിച്ചു തന്നെ കഴിച്ചു തീർത്തു....very nice👍👍
@muneerashabeer60533 жыл бұрын
🤣
@aiswaryaaishu51563 жыл бұрын
Dhushtano 🙄
@arjunanirudhan68433 жыл бұрын
Avde aduth 5 cent salam kodokkanondenna keettath😌
@kombenfans39763 жыл бұрын
11p Uiuuih
@shanusahal87533 жыл бұрын
@@muneerashabeer6053 poppp
@cookingsmell76784 жыл бұрын
തികച്ചും വ്യത്യസ്തമായൊരു ടേസ്റ്റ് 💗💗💗
@asharafasharaf42863 жыл бұрын
😋😋😋😋👌👌👌👌
@sadichchhaparulekar6914 жыл бұрын
Wish me luck I'm going to try it today :D ❤️ Love from maharastra (mumbai)❤️
@amisfoodworldamisfoodworld46704 жыл бұрын
All the best
@mrexcellent20424 жыл бұрын
All
@dhanyamanoj20374 жыл бұрын
Best of luck 😅😁
@abhishekanurag54974 жыл бұрын
To kya aapne karke dekha?
@najmudheennajkpkp71124 жыл бұрын
ഓവൻ ഒന്നും ഇല്ലാതെ ഇത്രക്ക് അടിപൊളിയായി ഉണ്ടാക്കി ഇക്ക പൊളിച്ചു 😘😘😋
@JithuVlogger4 жыл бұрын
Enne support cheyyumo
@senjunakrishna16234 жыл бұрын
kzbin.info/www/bejne/o53dg42vpr1rpZY
@jaseelsworld53424 жыл бұрын
kzbin.info/www/bejne/h32rYmhsq7atr8k
@damn47214 жыл бұрын
അവസാനം ഫിറോസ്‌ക്കയും കൂട്ടുകാരും ഒരുമിച്ചിരുന്ന് കഴിക്കുന്നത് കാണാൻ മാത്രം വന്നർ like അടി💗
@parupunch18254 жыл бұрын
എന്റെ 2 വയസുകാരി മോൾക്ക് ഫിറോസിന്റെ വീഡിയോ കാണാൻ വലിയ താൽപര്യം ആണ്. ആദ്യാവസാനം അവൾ കാർട്ടൂൺ അല്ലാത്ത ഒരു വീഡിയോ കാണുന്നത് ആദ്യായിട്ടാണ്. അവൾക്ക് കാണാൻ ഏറ്റവും ഇഷ്ട്ടം ടർക്കി കോഴി ഗ്രിൽഡും ഒട്ടകപക്ഷി മുട്ട ഓംലറ്റ് ഉണ്ടാക്കുന്നതും ആണ്. കക്കി കോഴി എന്നും പറഞ്ഞ് ഫോൺ എടുത്തിട്ട് വരും. ഫിറോസിന്റെ കുട്ടി ഫാൻ
@suregallery4 жыл бұрын
#Malayalifoodncraft
@aliakbar71444 жыл бұрын
Pls give your number 9947888807
@shahidapm23854 жыл бұрын
Ente makanu.he is 4 yrs ol☺️
@HHSHKMALLU3 жыл бұрын
#HHSHKMALLU
@oruadaarpetsstory4 жыл бұрын
WoW💚💚💚
@rashidkaratt36144 жыл бұрын
Hi
@109naveenv34 жыл бұрын
പാലക്കാട് നിന്ന് ഒരു യൂട്യൂബർ 3 million ക്ലബില്ലേക്ക്.... ഞങ്ങൾ പാലക്കാട് കാർക്ക് അഭിമാനം 🎊🎊🎊🎊Waiting for 3M ഇക്ക...
@JithuVlogger4 жыл бұрын
Enne support cheyyumo bro..
@ChinnusFamilyKitchen4 жыл бұрын
Pkd
@haseena36414 жыл бұрын
humm athey athey
@Abindeni4 жыл бұрын
Nyan oru Malayalee aa.....ellarum eniku onnu support cheyyane ... I have released a new video on ALIENS IN ANTARCTICA....you all are invited to view it..
@sanasanamol50963 жыл бұрын
Mmmmmmmmm poli sanamttaaaa 🤤🤤 vethiyasthamaaya oru ruji 😂😂😂😂😂😂😂
@vishnupakkaran4 жыл бұрын
ഇക്ക waiting For 3M LOVERS ❤️❤️❤️❤️
@ffnopyt77384 жыл бұрын
Ante channel onne sub cheyyo
@RoCkAnDMaSh4 жыл бұрын
*Ikka eth vedio ittalum kanan njangal und* *Njn oru troll eraki pakshe views kurava elarum onn support cheyane* *kzbin.info/www/bejne/jmS9hp2MjtCFipY*
@BadhuTalks4 жыл бұрын
എന്റെ channel onnu കണ്ടുനോക്കു ഇഷ്ടപ്പെട്ടാൽ matharam subscribe chayyuu please
@Athira_Archana4 жыл бұрын
Adikkatte 3m
@keralafoodandcraft4 жыл бұрын
ഫിറോസ് ഇക്കയുടെ വീഡിയോ മലപ്പുറത്ത് നിന്ന് കാണുന്ന എല്ലാരും ഒരു like അടിക്ക് 👍👍
@MalluTechCraft4 жыл бұрын
ഞാൻ അടുത്ത മാസം മലപ്പുറത്തു വരുന്നുണ്ട് അപ്പോൾ like അടിച്ചാൽ മതിയോ ഇപ്പോൾ ആലുവയിൽ ആണ് അതാണ് like അടിക്കാത്തത് 😅
@dilshadilu57484 жыл бұрын
ഇത് ഞങ്ങൾ കുറച്ചു ദിവസം മുന്നേ ട്രൈ ചെയ്തതാണ് 🤩🤩സൂപ്പർ ടേസ്റ്റ് ആണ്🤤 ഇത് ഫ്രീസ് ചെയ്തു എടുത്ത് കട്ട് ചെയ്ത ശേഷം വേഗം കഴിക്കുന്നത് നല്ലതാണ് പുറത്ത് തന്നെ വച്ചിരുന്നാൽ വേഗം അലിഞ്ഞപോലെ പൊടിഞ്ഞു പോകും 🥳🥳🥳poli taste aan
@AbdulRauf.4 жыл бұрын
*Omkv ഉണ്ണി ചേട്ടന്റെ ബിരിയാണി കണ്ടിട്ട് നേരെ ഇങ്ങ് വന്നവര് ഉണ്ടോ🥰*
@neshasherincooking994 жыл бұрын
Ente chanel subscribe cheyoo
@SUBHASHKS14 жыл бұрын
Undee.
@kailaspr96294 жыл бұрын
ഉണ്ട്
@angelmariyamathew54194 жыл бұрын
Ipo 😆
@muhammedali54354 жыл бұрын
Njannum
@leoleo51824 жыл бұрын
ആരെങ്കിലും ഇക്കയുടെ ഹയർ കട്ട് ശ്രെദ്ധിച്ചോ പൊളി ചുള്ളൻ ആയി 😂😂😁💓✌
@royroy66563 жыл бұрын
ഇക്കാ സൂപ്പർ താരം തന്നെ ഓരോന്ന് കാണും ബോൾ കൊതിയാവുന്നു
@mnz-znm54144 жыл бұрын
പൊളി ഫിറോസ്‌ക.... ആഹാ അടിപൊളി.... ബ്രെഡ് പുഡിങ് അത് മ്മടെ സ്വന്തം പാലക്കാട്‌കാരൻ ഫിറോസ് ക്ക ആവുമ്പോ പറയണോ.... കാണുബോ തന്നെ കൊതിയാവുന്നു 😋😋😋😋😋🥰🥰🥰ഫിറോസ്‌ക 😘😘😘😘🥰🥰🥰😍😍😍🥰😴😍✌️✌️✌️✌️
@RoCkAnDMaSh4 жыл бұрын
*Ikka eth vedio ittalum kanan njangal und* *Njn oru troll eraki pakshe views kurava elarum onn support cheyane* *kzbin.info/www/bejne/jmS9hp2MjtCFipY*
@sahir67194 жыл бұрын
kzbin.info/www/bejne/noi1oqxjp7pmbcU ഈ ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണം പ്ലീസ് 100 സബ്സ്ക്രൈബ് ആകാൻ നിങ്ങളെല്ലാവരും എന്നെ സഹായിക്കണം പ്ലീസ് 😭😭😭😭😭😭😭
ഈ ചാനലൊന്ന് സബ്സ്ക്രൈബ് ... ലൈക്ക് ചെയ്യോ ...ഞാൻ തിരിച്ചും ചെയ്യാമെന്നെതാടീ... മീശ...എളുപ്പത്തിൽ വളർത്താം ..ആർക്കും..കാണൂ..kzbin.info/www/bejne/ppi8naaHrtyUfpI
@babukp12814 жыл бұрын
Super🤩🤩 l like the video so much❤❤
@AkshayBala__0074 жыл бұрын
ന്റെ പൊന്നളിയാ...🤤🤤🙆♂️thumbnail കണ്ടപ്പോ തന്നെ വായിലൂടെ കപ്പൽ ഓടിയതും മുങ്ങിയതും എല്ലാം ഒരുമിച്ചായിര്ന്നു..🤩😋😋
@AkshayBala__0074 жыл бұрын
@Tech challenge Malayalam എപ്പഴേ ചെയ്ത് കഴിഞ്ഞു🤪😁 ഞാൻ നോക്കി ബ്രോ.. അത്യാവശ്യം യൂസ്ഫുൾ ആയിട്ട്ള്ള ഒര് ചാനൽ തന്നെ 👌✌️✌️
@kavithasebastian8084 жыл бұрын
That pudding looks so good 😋. Can you please share the written recipe.
@nikolatesla84673 жыл бұрын
Nobody knows the ingredients ☝️😥😥
@Anirudh79002 жыл бұрын
Undaki noki...super duper taste ...thank you sooo much...ikka super..
@asifbiju32514 жыл бұрын
3M coming soon 🔥🔥
@suregallery4 жыл бұрын
#malayalifoodncraft
@nandita.k18204 жыл бұрын
I tried this..it is very much yummy delicious food item. 😋😋😋😋😋😋
@anjuvijay7954 жыл бұрын
Firozikka.... 6months kazhinj vtl vannu njan aadhyam try cheythath bread pudding aanu.... aake kitchen il kayarunnath food kazhikkanum pinne ente brother is a good cook. He always go through ua dishes.... pulliye help cheyyanum matramanu... last day i tried this... enik caramel brown colour vannilla... bakki ellam powli aayrunnu... tnkyu so much firozikka for ua amazing കുഞ്ഞു കുഞ്ഞു dishes
@kidukidu37124 жыл бұрын
3 million subscribers congratulations 🎉
@liyonalex75994 жыл бұрын
We tried this...so delicious...and came well...😋😋
@toxiNtidE Жыл бұрын
stop lying
@donak.s91384 жыл бұрын
3 million subscribers... congratulations
@vidyavati94543 жыл бұрын
I don't know ur language. Please give English titles. I followed this recipe as it's not hard to catch the recipe. Yummy. Absolutely amazing.Thank You.
@foodventurefolks72783 жыл бұрын
@VidyA Vati I tried making the Bandra J. Hearsch bakery Bread Pudding #Shorts and it turned out to be delicious. Do give it a try 😋🤤😀👍
@ajith38414 жыл бұрын
എന്റിക്ക ഇതൊക്കെ പുതിയ സാധനങ്ങൾ ആണോ ?? എന്താ വൃത്തി......neat and clean ho ......
@Bakerswholesaleworld4 жыл бұрын
കേന്ദ്രസർക്കാറിന്റ MEP യെ കുറിച്ച് അറിയേണ്ടതെല്ലാം, dont miss, kzbin.info/www/bejne/hJq0YXV7q9KHedU
@blessyabraham40253 жыл бұрын
ഇതൊക്കെ പറയാൻ വരുന്നതിന് മുമ്പ് അയാൾ കട്ട് ചെയ്യുമ്പോ നഖം നോക്കൂ......
@rukkiyapc72483 жыл бұрын
Kazhikkan kothi thonunnu 😋😋😋
@Dileepdilu22554 жыл бұрын
ഇക്കാ അടിപൊളി സാനം❤✌💗💪😍കിടു ആയിട്ടുണ്ട് ഫിറോസ് ഇക്കാ💜💕💖👌❤❤❤😘😘😘👏👏 പൊളിച്ചു🎉
@suregallery4 жыл бұрын
#malayalifoodncraft
@kandarees29474 жыл бұрын
it's helpful, we tried it, it's delicious 😋😋😋
@foodventurefolks72783 жыл бұрын
Kandarees I tried making the Bandra J. Hearsch bakery Bread Pudding #Shorts and it turned out to be delicious. Do give it a try 😋🤤😀👍
@jayamenon12793 жыл бұрын
Kandittu Thanne Vayil Vellam Vannu Appol Pinne Ithonnu Kazhichalo O My God Super 👍👍👍👍👍👍👍
@thazniyaroshna68994 жыл бұрын
Nalla HD clarity ulla pudding.. 😋😋👌👌👌👌👌
@n4seeh.4 жыл бұрын
ഫിറോസ്‌കാ ROAD TO 3 MILLION........... 💥💥💥 Congratulations 💓💓💓💓
@OmNoura-it4tq Жыл бұрын
Allah lake Allah aleik the militant❤❤
@ssmalluinstagramer31554 жыл бұрын
ഈ നിഷ്കളങ്കനായ വ്യക്തിക്ക് വേണ്ടി ഒരു like തരാൻ ആർകെങ്കിലും മടിയുണ്ടോ
@aswinshaji4144 жыл бұрын
Waiting for 3M... ikka pwli 😍😍😍
@dorothyjacobs2942 жыл бұрын
Fantastic definitely will be making it. OK
@no.1ideas3844 жыл бұрын
Village food channel aduth 3million aavum annu urappullavar like adi
Got all happy and giddy watching this video it make me hungrey kek! The good crunchy taste and especially smell of fresh bread is just the best makes me feel alive. Only the *delta parole* music can do the same to me. Sometime I combine the both of them, make me feel alive!
@Anjali I tried making the Bandra J. Hearsch bakery Bread Pudding #Shorts and it turned out to be delicious. Do give it a try 😋🤤😀👍
@photohutphotography76744 жыл бұрын
ഇക്കാ കുഴി മന്തി ഒറിജിനൽ രീതിയിൽ കുഴിയൊക്കെ കുഴിച്ച് ചെയ്ത് കാണിക്കുമോ👍
@georgi4n4 жыл бұрын
കേരളത്തിൽനിന്നുമുള്ള നിങ്ങളുടെ ഏറ്റവും വലിയ ഫാൻ .എല്ലാ വീഡിയോയും കാണും ലൈക്കും ചെയ്യും നിങ്ങളൊരു സംഭവമാ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 😍 😍 😍 😍
@muhammadnajadkk76924 жыл бұрын
3 M അടിക്കാനായി 💯💯✌️
@mohammedsuhail3274 жыл бұрын
❤️❤️❤️സൂപ്പർ ❤️❤️❤️ ഒന്നും പറയാനില്ല ❤️❤️❤️ പാൻ nolta, യുടെ ആണ് എന്ന് കണ്ടവരുണ്ടോ ? 3 മില്യൺ ഇപ്പൊ അടുത്ത തന്നെ ആകും ❤️❤️❤️
@MasterOfSwimMallu4 жыл бұрын
ഈ ചാനലൊന്ന് സബ്സ്ക്രൈബ് ... ലൈക്ക് ചെയ്യോ ...ഞാൻ തിരിച്ചും ചെയ്യാമെന്നെതാടീ... മീശ...എളുപ്പത്തിൽ വളർത്താം ..ആർക്കും..കാണൂ..kzbin.info/www/bejne/ppi8naaHrtyUfpI
@suregallery4 жыл бұрын
#malayalifoodncraft
@mercysa33824 жыл бұрын
വളരെ എളുപ്പമാണ്, ഞാൻ ഈ പാചകക്കുറിപ്പ് പരീക്ഷിക്കും. വളരെ നന്ദി. 😊🙏
@arvindravi47444 жыл бұрын
What a talent, God bless you !
@slamanfaris80424 жыл бұрын
ഫിറോസ്‌ക നിങ്ങ ഒരു കട്ടൻ കാപ്പിയാണ് ഉണ്ടാകുന്നത് എങ്കിലും ആ വീഡിയോ ചെയ്യാനും കമന്റ് ചെയ്യാനും ഒരു ആവേശവും സന്തോഷവും ആണ് ..ഇക്കാന്റെയ് simplicity അത് തന്നേയ് ആണ് ഇക്കാന്റെയ് വിജയം ...
@soudhasharafudheen26414 жыл бұрын
Kothiyakunuuuu
@jollykv26633 жыл бұрын
താൻകൾ ഇടുനന വീഡിയോ ചെറിയ അളവിൽ കാണിചചിരുനനെൻകിൽ ......
@chubbyboy12064 жыл бұрын
Fans from தமிழ்நாடு 😃😉❤
@shinojachari38604 жыл бұрын
പാലക്കാട്ടു നിന്ന് കാണുന്നവർ ലൈക് അടിക്കു
@soldiergamerff87344 жыл бұрын
🥰എല്ലാവരും എന്റെ CHANNEL ഒന്ന് SUBSCRIBE ചെയ്ത് കട്ടക്ക് നിക്കാമോ🥰 🤘തിരിച്ചു നിക്കും ഉറപ്പ് ❌️ ❌️നമ്മക് പൊളിക്കാം ❌️ Plzzzzzzz
@BadhuTalks4 жыл бұрын
എന്റെ channel onnu കണ്ടുനോക്കു ഇഷ്ടപ്പെട്ടാൽ matharam subscribe chayyuu please
@ardude79984 жыл бұрын
ചേട്ടാ വീട്ടിൽ ഉണ്ടാക്കി സാധനം പൊളിച്ചുട്ടാ ഇനിയും വ്യത്യസ്തമായ വീഡിയോ ചെയ്യണം
@rizafatima99844 жыл бұрын
I tried it .It is so tasty
@UNDAMPORITM4 жыл бұрын
ഇക്കാടെ ഫുഡ് ഒരിക്കലും ടേസ്റ്റ് നോക്കണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ 🧸
@rajashekhar39954 жыл бұрын
Wow Excellent mouth watering.😋😋😋
@muhammedeshan74314 жыл бұрын
Adipoli
@jubaireyakallayi95044 жыл бұрын
ലക്ഷ്മണൻ എവിടെ പോയോ ആവോ. ലക്ഷ്മണൻ ഫാൻസ് ലൈക്
@jideshjidesh47014 жыл бұрын
പാവം ഗൾഫിൽ ആണ്
@suregallery4 жыл бұрын
#Malayalifoodncraft
@rajaramanone34642 жыл бұрын
Excellent video brother 👍👍🙏👍👍
@ksa70104 жыл бұрын
അങ്ങനെ 3m നിറവിൽ എത്തി നിൽക്കുന്നു 3m ആഘോഷം ഉണ്ടെങ്കിൽ ആ ആരോരുമില്ലാത്ത കുറേ ആൾക്കാർ അവരുടെ കുറേ ആൾക്കാരുടെ ലോകത്ത് വെച്ച് ആഘോഷിക്കണം
@RoCkAnDMaSh4 жыл бұрын
*Ikka eth vedio ittalum kanan njangal und* *Njn oru troll eraki pakshe views kurava elarum onn support cheyane* *kzbin.info/www/bejne/jmS9hp2MjtCFipY*
@@fahadtv5318 കോപ്പി അടിയുടെ മറ്റൊരു പേര് ആണ് "മോഷണം." മറ്റൊരാൾ കഷ്ട്ടപ്പെട്ടു കണ്ടുപിടിച്ച ഒരു idea ഒരു ഉളിപ്പും ഇല്ലാതെ അടിച്ചു മാറ്റി സ്വന്തം പേരിൽ ഇറക്കുന്നതിനിടെ ശുദ്ധ മലയാളത്തിൽ ഉള്ള പദപ്രയോഗം "മോഷണം" എന്ന് മാത്രം ആണ്. ഞാനും അപ്രത്തെ വീട്ടിലെ ഗോപി യും സാമ്പാർ ഉണ്ടാക്കുന്ന പോലെ അല്ല - ഒരു unique idea വേറെ ഒരുത്തൻറെ കയ്യിൽ നിന്ന് അടിച്ചു മാറ്റി KZbin ഇൽ വിറ്റു ക്യാഷ് ആകുന്നതാണ് പരിപാടി. ബാങ്ക് കൊള്ളക്കാരനെയും, വീട് കുത്തി തുരന്നു കയറുന്നവരും ചെയ്യുന്നത് ഇത് തന്നെ ആണ് "മോഷണം" - താങ്കൾ എന്തുകൊണ്ടാണ് ഇങ്ങനെ ഉള്ള Frauds ഇനെ വാഴ്ത്തുന്നത്?