നിങ്ങളുടെ പ്രത്യേകത എന്നത് എല്ലാ കാര്യങ്ങളും മനസ്സിലാകുന്ന രീതിയിലും വ്യക്തമായും അവതരിപ്പിക്കുണ്ട്. വളരെ ഇഷ്ടം.❤
@rahmanct81223 жыл бұрын
ആരും പറയാത്തത് പറയുന്ന ചേട്ടൻ പോളിയാണ് 👍👍👍👍
@princemon15592 жыл бұрын
ചേട്ടൻ ഈ ചെയ്തു കാണിച്ചത് പോലെ കാർബറേറ്റർ ക്ലീൻ ചെയ്ത് മിഷ്യനിൽ ഇട്ടാൽ മിഷൻ സ്റ്റാർട്ട് ആവില്ല.. എപ്പോൾ കാർബറേറ്റർ അയച്ചാലും അതിന്റെ നാല് പാക്കിങ് മാറണം പിന്നെ കാർബറേറ്റർ അഴിക്കുമ്പോൾ അതിന്റെ ട്യൂണിങ് സെറ്റ് ചെയ്യണം ഇല്ലെങ്കിൽ മിഷ്യൻ സ്റ്റാർട്ട് ആവില്ല ഉറപ്പാണ്💯💯💯💯💯💯💯💯💯💯💯💯💯💯💯
@princemon15592 жыл бұрын
ഇത്രയും ചെയ്തിട്ട് എന്താ മിഷ്യൻ സ്റ്റാർട്ട് ചെയ്ത് കാണിക്കാഞ്ഞത്
@kunhimohamedthazhathethil23213 жыл бұрын
എല്ലാവർക്കും മനസിലാക്കുന്ന നല്ല അവതരണം thanks bro
@ivingeorge22203 жыл бұрын
Super video cheetante new New video njan prathishikunnu 👍👍
@siyadkasmi43093 жыл бұрын
വളരെ കൃത്യം...... നന്ദി..
@saleemvj60473 жыл бұрын
വളരെ സത്യസന്ധവും, ആത്‍മാർ ത്തവുമായ അവതരണം. 👍 താങ്കളുടെ പേരും, നമ്പറും പറയാമോ?
@ahammedshahabaskk75153 жыл бұрын
Ente honda brush cutter carburetor filter adapp ittukayinjal off aavunnu ath oori start chythal work avunnund 🤔but aa adapp adachal off aavunnu pinne start avilla edha problm onn parayamoo plss
@Techandagritips3 жыл бұрын
Filter cleaning ചെയ്യു
@sajannk55013 жыл бұрын
അടപ്പ് മാറ്റിയാൽ മതി എനിക്ക് അങ്ങനെ ഉണ്ടായിരുന്നു അടപ്പിൽ നിന്നും എയർ പുറത്തു പോകാതെ വന്നു
@M191762 ай бұрын
Good information 👍
@anjankj36442 жыл бұрын
Enter 2 stroke brush cutter start avunilla.spark plug work cheyundu,carburator carburator working anno eenu engane nokkuka
@muhammedhaneefa16542 жыл бұрын
Oliomac sparta 44 carbater needed in corrier . inform the price?
@ahammedshahabaskk75153 жыл бұрын
Ente hondayile carburetoril ninnum air varunnu kayy vecha offum aavunnund edha air vannondirikkunnath
@Techandagritips3 жыл бұрын
Carburetor washer മാറ്റിനോക്കിയോ
@ahammedshahabaskk75153 жыл бұрын
@@Techandagritips illa eth washer aan
@johnmathew86272 жыл бұрын
Daifrom mathramayi vangan kittumo?
@mithunm.j65558 ай бұрын
Sir 2 stroke machine ന്റെ നല്ല ഏറ്റവും നല്ല carburator ന് എത്ര രൂപ ആകും plz
@cheapfix442 жыл бұрын
Spare okay avidua kittum
@Ramkumar-yc3tw3 жыл бұрын
എന്റെ ഒരു 20മണിക്കൂർ ഉപയോഗിച്ച 2സ്ട്രോക്ക് ബ്രഷ് കട്ടർ, സാറ്റർട്ടിങ് പ്രോബ്ലം,പ്ലഗ്ഗ് അഴിച്ചപ്പോൾ അരക്ക് പോലെ ഉൾ ഭാഗം കരി പിടിച്ചു ഇരിക്കുന്നു,
@Techandagritips3 жыл бұрын
Clean ചെയ്‌തോ ഇപ്പോൾ വർക്കാക്കുന്നുണ്ടോ
@Ramkumar-yc3tw3 жыл бұрын
@@Techandagritips സാറ്റർട്ടിങ് പ്രോബ്ലം ആണ്, ചെറുതയിട്ട് പെട്രോൾ വച്ചു ക്ലിൻ ചെയിതു,അപ്പോൾ പവർ കൂടിയപോലെ,
@Ramkumar-yc3tw3 жыл бұрын
@@Techandagritips കാർബറ്റർ ക്ലിൻ ചെയിതു ഇ പ്പോൾ sthil, ഹസ്‌ക്വർണ 2Tഓയിൽ ഉപയോഗിക്കുന്നു..
@Sivasankaran200911 ай бұрын
പേര് അറിയില്ല എന്ന് പറഞ്ഞാലും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു പേരിൽ എന്തിരിക്കുന്നു float needle എന്നാണ് അതിൻ്റെ പേര്
@yusufck36903 жыл бұрын
നീഡിൽ com blant ആണോ എന്ന് എങ്ങിനെ അറിയാം
@Techandagritips3 жыл бұрын
എണ്ണ വലിക്കുന്ന പൈപ്പിൽ എണ്ണ നിക്കില്ല ടൂണിങ് സക്ഷനിൽ ബ്ലോക്കുണ്ടങ്കിലയും ഈ ലക്ഷണം കാണും
@RamsheedDilrupa3 күн бұрын
Thanks
@BremBo-3103 жыл бұрын
ജെറ്റ് നീഡിൽ മീറ്ററിങ് ഡയഫറം നീഡിൽ സ്പ്രിംഗ് ഡാൻസിങ് വാൽവ് നീഡിൽ ശാഫ്റ്റ് ജെറ്റ് വാൽവ് പമ്പിങ് ഡയഫറം
@Techandagritips3 жыл бұрын
Thanks👍
@joeTM513 жыл бұрын
മീറ്ററിങ് lever
@aboobackeralangaden54313 жыл бұрын
Good☺
@alicejoy94752 жыл бұрын
മെഷീൻ കുറച്ച് നേരംwork ചെയ്തിട്ട് മറ്റെന്തെങ്കിലും ആവശ്യത്തിന്off ആക്കേണ്ടി വന്നാൽ പിന്നെ Start ചെയ്താൽ ആവില്ല. പിന്നെ വീണ്ടുംspark plug clean ചെയ്താൽ മാത്രമേ start ആ കക യുള്ളു. എന്താണ് ഇതിന് കാരണം.ഒന്ന് പറഞ്ഞ് തരാമോ
@Techandagritips2 жыл бұрын
Last uploade ചെയ്ത രണ്ട് വിഡിയോയിൽ കാണിച്ചിട്ടുണ്ട് 👍.
@vasunadukudiyil75603 жыл бұрын
മിഷ്യൻ വർക്ക് ചെയ്യുമ്പോൾ കണ്ടമാനം ചൂടാവുന്നു എന്തുകൊണ്ടാണ്.
@rejivarghese66263 жыл бұрын
പിസ്റ്റണോ സിലണ്ടറിനോ രണ്ടിനും കൂടിയോ സ്ക്രാച്ച് സംഭവിച്ചിട്ടുണ്ടാകും. കൃത്യമായ റേഷ്യേയിലുള്ള ഓയിൽ മിക്‌സിങ്ങ് അല്ലാത്തതും ക്ലച്ച് തേയ്മാനം കൊണ്ടുള്ള എൻജിൻ്റെ ഓവർ സ്ട്രെയ്നും ഇതിനുള്ള പ്രധാന കാരണങ്ങളാണ്......
@Techandagritips3 жыл бұрын
Oil 1/40ml ഒഴിക്കാറില്ലേ
@BremBo-3103 жыл бұрын
സിലിണ്ടർ റിങ്സ് കംപ്ലയിന്റ്
@shijunirmalyam61853 жыл бұрын
2 സ്ട്രോക്ക് മെഷീൻ ആണ്. വർക്ക് ചെയ്തു ഓഫ് ചെയ്താൽ കുറച്ചു കഴിഞ്ഞാൽ സ്റ്റാർട്ട് ആവാൻ പണിയാണ്... എന്ത് ചെയ്യണം...
@Techandagritips3 жыл бұрын
ചോക്കിട്ട് off ആക്കി നോക്കു
@nibinsvlog67012 жыл бұрын
Carberator clean ചെയ്തിട്ടും വണ്ടി അറപ്പ് മാറുന്നില്ല why???Rx100 ആണ് വണ്ടി.